പ്രശാന്ത് എട്ടൻ്റെ വാക്കുകളിൽ ആശാൻമാരുടെ ഗുരുത്വം അനുഗ്രഹം വും ഉണ്ട്
@agkelephantgallery11803 жыл бұрын
😍🙏
@sminuphilip50303 жыл бұрын
@@agkelephantgallery1180 supper
@sreelathamohanshivanimohan14463 жыл бұрын
ഓമനച്ചേട്ടൻ ഒരാനയുടെ സ്നേഹം കൊണ്ട് മരണശേഷം ലോകം മുഴുവൻ അറിയപ്പെട്ട... മനുഷ്യൻ.. കണ്ണ് നിറയാതെ ആ വീഡിയോ എങ്ങനെ കാണാൻ... അദ്ദേഹം വിശ്വസിച്ചേൽപ്പിച്ച പല്ലാട്ടെ കുഞ്ഞിനെ.. പ്രശാന്ത് പൊന്ന് പോലെ നോക്കുന്നുണ്ട്... ബ്രഹ്മന്റെ ഭാഗ്യമല്ലേ
@malittleworldrichridhuz18833 жыл бұрын
Agk pavar ❤❤❤❤
@agkelephantgallery11803 жыл бұрын
❤️
@abhiram28213 жыл бұрын
തുടക്കം ഗംഭീരം 👌👌👌👌👌❤️. ഓർമകളിൽ എന്നും ഓമന ചേട്ടൻ 🙏🙏🙏😔😔😔
@agkelephantgallery11803 жыл бұрын
🥲🙏❤️
@anandhusuresh22683 жыл бұрын
പ്രശാന്ത് ചേട്ടനോട് ഓമന ചേട്ടനെ കുറിച്ച് ചൊതിച്ചത് നല്ല കാര്യം ❤️ ബ്രഹ്മ നും , ഓമന ചേട്ടനും തമ്മിൽ ഉള്ള ബന്ധം കുടെ നിനിരുന ചട്ടകരൻ്റെ വാക്കുകളിലൂടെ കേൾക്കുമ്പോ ഒരു സന്തോഷവും , സംഘടവും 🥺❤️
@agkelephantgallery11803 жыл бұрын
🥲❤️
@sarathssarath75103 жыл бұрын
ഒരു പ്രാവശ്യം കമ്പനി ആയാൽ പിന്നെ എവിടെ വെച്ച് കണ്ടാലും ആ ബന്ധം കാത്തുസൂക്ഷിക്കുന്ന ഒരു വ്യക്തി 🥰🥰🥰💥💥💥💥💥🔥🔥🔥
@agkelephantgallery11803 жыл бұрын
😍❤️
@aamissaami97863 жыл бұрын
Prashanth ❤❤❤❤ഗുരുത്വം കാത്തുസൂക്ഷിക്കുന്ന ഒരു യുവചട്ടക്കാരൻ...... 👍👍👍👍👍❤
@agkelephantgallery11803 жыл бұрын
😍❤️
@dudevikku43823 жыл бұрын
ആദ്യം ഒകെ Agk വീഡിയോ ഒരു നേരം പോകു പോലെ ആയിരുന്നു ഇപ്പൊ അത് ഒരു ലഹരി ആയി Agk uyir😊💖
@ashif9203 жыл бұрын
Akg alla Ems😂😂😂
@dudevikku43823 жыл бұрын
@@ashif920 super super nalla comedy adi poo kutti😂
@simplygunftw78773 жыл бұрын
Agk aado
@marsu6613 жыл бұрын
@@ashif920 😁😁
@sarathbabubabu2193 жыл бұрын
പ്രശാന്ത് പറഞ്ഞതനുസരിച്ചു ഓമനച്ചേട്ടൻ പലകാര്യങ്ങളിലും പ്രശാന്തിനെ തിരുത്തിയിട്ട് നേർവഴി പറഞ്ഞു കൊടുത്തതായി ശ്രദ്ധിച്ചു. ഓമനച്ചേട്ടൻ പഴയ ആനക്കാരനാ ആനയെ ബേദ്യം ചെയ്യാതെ കൊണ്ട് നടക്കുക എന്നത് അത്രയും ക്ഷമഉള്ളവരെ കൊണ്ടേ പറ്റൂ. പ്രശാന്തിന്റെ എടുത്ത് ചാട്ട സ്വഭാവ മുള്ളത് കൊണ്ടായിരിക്കും പലകാര്യങ്ങളും അറിഞ്ഞു പഠിക്കട്ടെ എന്ന് വിചാരിക്കുന്നത്. പെട്ടന്ന് ഓമനച്ചേട്ടൻ വിട്ടു പോയില്ലായി രുന്നെങ്കിൽ പ്രശാന്തിനെ ഇനിയും ഒരുപാടുകാര്യങ്ങൾ പറഞ്ഞു കൊടുത്തേനെ എന്നു തോന്നി. നല്ലൊരു എപ്പിസോഡ് തന്നതിന് നന്ദി
@anoopvkumaran12263 жыл бұрын
ഒറ്റ ഡിസ്‌ലൈക്ക് പോലും കാണാത്ത എപ്പിസോഡ്. അതി മനോഹരം ❤️❤️❤️
@zenjm64963 жыл бұрын
That is because KZbin disabled dislikes 🤣
@rajalekshmipsraji97779 ай бұрын
നല്ല ഇന്റർവ്യൂവർ... അനാവശ്യമായി ഇടയ്ക്ക് ഇടപെടുന്നില്ല 👍
@jijopalakkad36273 жыл бұрын
കാത്തിരുന്ന വീഡിയോ,ഓമനച്ചേട്ടന്റെ ഓർമ്മകൾക്ക് മുമ്പിൽ പ്രണാമം 🙏🙏🙏🙏
@agkelephantgallery11803 жыл бұрын
🙏❤️
@ajmalaju64023 жыл бұрын
😻ആനപ്രേമികൾ എന്തു ചിതിക്കുന്നുവോ അത് മനസിലാക്കി പ്രേഷകര്ക് മുമ്പിൽ എത്തിക്കാൻ... AGK കഴ്ഞ്ഞിട്ടെ വേറെആരും ഒള്ളൂ ❤️
എന്റെ അനിയൻ ആണ് agkപറ്റി പറഞ്ഞത് അവൻ ഒരു വലിയ ആന lover ആണ് agk super
@agkelephantgallery11803 жыл бұрын
🙏❤️
@amrnmedia97183 жыл бұрын
എന്റെ ചേട്ടൻ ആണ് ഇത്
@jishnuganesh75393 жыл бұрын
ഇത് വരെയും എ ജി കെ വീഡിയോ ലാഗ് അടിക്കാതെ കണ്ടത് ഏറ്റവും സൂപ്പർ ഇന്നത്തെ വീഡിയോ പിന്നെ കല്ലേറ്റും കര സജി..ഒരു 30 മിനിറ്റ് ആകാമായിരുന്നു എന്നു ആഗ്രഹിക്കുന്ന വീഡിയോ സ്
@agkelephantgallery11803 жыл бұрын
🙏❤️
@manu-ch7ju3 жыл бұрын
ഈ വീഡിയോ കാണാൻ കാത്തിരുന്നവർ ഇവിടെ കമോൺ ❤❤❤
@agkelephantgallery11803 жыл бұрын
😍❤️
@sarathlal72843 жыл бұрын
പല്ലാട്ടെ കുട്ടി 😘😘😘
@vishnuprakash34493 жыл бұрын
Agk പ്രശാന്ത് ഏട്ടൻ ❤️❤️
@agkelephantgallery11803 жыл бұрын
😍❤️
@shobhanas738 Жыл бұрын
ശരിയായ കാര്യങ്ങൾ ആണ് ആശാൻ പേടിപ്പിച്ചുതന്നത് ..എടുത്തുചാട്ടം നമ്മളെ തന്നെ നശിപ്പിക്കും. ആനയോടു നല്ലതായി പെരുമാറിയാൽ അവനും തിരിച്ചു സ്നേഹിക്കും പിന്നെ രക്ഷക്കെത്തും. കൂടാതെ പണം സൂക്ഷിച്ചാലേ കയ്യിൽ പണം ഉണ്ടാകു. നല്ല ആശാനും ശിഷ്യനും . ഒന്നിനെയും ഉപദ്രവിക്കരുത് ...അത് നമുക്കും നമ്മുടെ സ്വന്തക്കാര്ക്കും ദുഃഖം ഉണ്ടാക്കും അതാണ് ലോക നിയമം
@Adithyan_043 жыл бұрын
Retheesh ettante🥺
@sreeharibabux.g30903 жыл бұрын
🥰
@moneeshmohan95143 жыл бұрын
രാജനാനയെ പല സദസിലും കയറ്റി നിർ ത്തുന്ന രീതി മോട്ടയുടെ വേറെലെവലാണ്
@arjunjoseph6895 Жыл бұрын
Thengakola😂
@NOTYT-hr9ms3 жыл бұрын
Omana Chettan estam❤️
@ashif9209 ай бұрын
Nalla manasu aanu mottaku.Ratheeshine rajan il onnamanaaki koode ninnu ❤
@sonucreationvideo45133 жыл бұрын
19:19 to 19:57 അരുവായ്
@gokulrs69263 жыл бұрын
AGK❤nalloru episode👌👌👌keep going.. Ennum katta support undayirikkum team agk
@agkelephantgallery11803 жыл бұрын
Thanks 🙏❤️
@ashiqlatheef47783 жыл бұрын
മൊട്ട 😎😎😍😘
@mahisteve66603 жыл бұрын
Prashant ettan poliiii. Nalla rethyil pani adukkunuuu🥰🥰😘😘😘😘
@agkelephantgallery11803 жыл бұрын
❤️❤️
@vishalvijayan30403 жыл бұрын
Bhraman omanachettan motta ❤❤❤
@agkelephantgallery11803 жыл бұрын
❤️❤️❤️❤️
@abhijithmanjoor25113 жыл бұрын
Kathirunna video 🔥prashanth chettanum omanachettanum brahmamum♥️♥️🔥
@agkelephantgallery11803 жыл бұрын
😍🙏
@gautham67873 жыл бұрын
Agk powerr👍👍👍
@agkelephantgallery11803 жыл бұрын
❤️😍
@adarshhari16353 жыл бұрын
Agk♥️📸
@aneeshks92803 жыл бұрын
ഒത്തിരി നാൾ കാത്ത് ഇരുന്നു വീഡിയോ...അടുത്ത episode ഉടൻ ഇടണം
Senior നെ ബഹുമാനിക്കാൻ അറിയാവുന്ന വ്യക്തി. പ്രശാന്ത് ഒരു കുറ്റം പോലും പറയാതെ സംസാരിച്ചു. അദ്ദേഹത്തിന്റെ പ്രായത്തെ ബഹുമാനിച്ച് കൂടെ നിന്നു. പ്രശാന്തിന് നല്ല ഗുരുത്വം ഉണ്ട്. അത് മതി ഇദ്ദേഹത്തിന് ജീവിതത്തിൽ വിജയിക്കാൻ
@saronammat23163 жыл бұрын
Kunnamkulam ❤️❤️❤️❤️
@RenjithPBalan3 жыл бұрын
Brahman ❤❤❤
@agkelephantgallery11803 жыл бұрын
❤️❤️❤️
@aanapremi82663 жыл бұрын
Power
@backbenchers3213 жыл бұрын
Avasanamayi njn omanachettane kandathu madathikavu thalapolikku brahman vannapol anu januariyil😔
@aswinbiju24513 жыл бұрын
Powerful🔥❤️✨️
@agkelephantgallery11803 жыл бұрын
😍❤️
@Sishaabhi3 жыл бұрын
5.16. sec kunnamkulam ki jai
@sandeepasokan29283 жыл бұрын
Nalla episode 😍👌 waiting for next 😍😍
@agkelephantgallery11803 жыл бұрын
😍🙏
@Akhil-k4s3 жыл бұрын
പ്രശാന്ത് 🔥
@agkelephantgallery11803 жыл бұрын
😍🔥
@aruntc47383 жыл бұрын
Super episode
@mithunashokpashokp96413 жыл бұрын
Pranamam🙏 pranamam
@agkelephantgallery11803 жыл бұрын
🙏❤️
@rajeshthekkedathu59003 жыл бұрын
Supper 👍🏻
@abinte11223 жыл бұрын
hiwa ❤❤❤
@abhinav90913 жыл бұрын
Superb💯
@anandhua95313 жыл бұрын
❤️🔥❤️
@bibinbabu38983 жыл бұрын
💕thanks
@aromalcr81843 жыл бұрын
😍😍😍
@manusooranad19703 жыл бұрын
🤩😍🥰
@ffmonster00023 жыл бұрын
തോട്ടക്കാട് കണ്ണന്റെ പാപ്പൻ മത്തു പപ്പന്റ്റ് വീഡിയോ ചെയ്യാവോ
@akkumon44973 жыл бұрын
ചേട്ടാ നമ്മുടെ varakulam മനോജ് ഏട്ടന്റെ വീഡിയോ edukko
@sreerajmarath52053 жыл бұрын
🔥🔥🔥🔥🔥🔥💯💯
@anand88353 жыл бұрын
Second part waiting chetta
@manumohan81173 жыл бұрын
Adipoli
@MANOJKUMAR-fs5wy3 жыл бұрын
bro kollan ramakrishnan and thrithala ramachandran avarude ok video cheyyavo
@vishnusanthosh40563 жыл бұрын
തൃത്താല രാമചന്ദ്രൻ നായരുടെ വീഡിയോ ചെയ്യാൻ അങ്ങോട്ട് ചെന്ന് കേറി കൊട്.പച്ചക്ക് ആട്ടി വിടും😆🤣🤣പുള്ളിക്ക് ഇന്റർവ്യൂ ഒന്നും താല്പര്യമുള്ള ആളല്ല
@rkrmkdtrending9873 жыл бұрын
🔥🔥🔥AGK❤️❤️❤️
@anandhumon18973 жыл бұрын
🔥🔥🔥
@maheshsasi22563 жыл бұрын
Rathesh ചേട്ടന്റെ വീഡിയോ ചെയ്യാമോ
@farkbeast46883 жыл бұрын
💞💞🔥🔥🔥💞💞
@agkelephantgallery11803 жыл бұрын
❤️😍
@navaspa43553 жыл бұрын
💥
@anaghka43913 жыл бұрын
♥️🤘💥
@krishnajithp68043 жыл бұрын
❣️
@sudhinsatheesan59743 жыл бұрын
Njn adhaym knunee
@akshaiantony47553 жыл бұрын
Super bro
@ajaykrishnan83953 жыл бұрын
പാലക്കാട് ജില്ലയിലെ പ്രൗഢഗംഭീരമായ ആന തറവാട്ടിൽ ഇപ്പോൾ ഉള്ള ആനകളിൽ ഒരുവൻ. പാലക്കാടിന്റെ പുതുപ്പള്ളി എന്നറിയപ്പെടുന്ന *ഗജഭീമൻ ഗജരാജൻ കുറുവട്ടൂർ വിഘ്നേഷ്* , അവനെ തങ്കവിഗ്രഹം പോലെ നോക്കി കാത്തുസൂക്ഷിക്കുന്ന യുവതലമുറയിലെ ആനകാരൻ ചന്ദ്രൻ . ചന്ദ്രേട്ടന്റെയും വിഘ്നേഷിന്റേയും വീഡിയോ ചെയ്യാമോ .....