ഒരു ചിരി പോലും അപൂർവമാണ്..പ്രശാന്ത് എത്ര സീരിയസ്സായിട്ടാണ് സംസാരിക്കുന്നത്... പക്ഷെ കേൾക്കാൻ ഒരു സുഖം ണ്ട്.. പാമ്പാടി രാജൻ ഇഷ്ടം...
@agkelephantgallery11803 жыл бұрын
😍❤️
@sreeraj.m.ssreeraj24353 жыл бұрын
രാജൻ രാജീവ് ഏട്ടൻ കൂട്ട്കെട്ട് രാജന്റെ രാജകീയ നാളുകൾ❤️
@anandhusuresh22683 жыл бұрын
രാജ രജീവം ❤️ രാജനും രജീവെട്ടനും തമ്മിൽ ഉള്ള കൂട്ടുകെട്ട് വേറെ ലെവൽ തന്നെ ആയിരുന്നു ❤️ പാമ്പാടി ആനയുടെ അ സമയത്തെ നിലവ് ഒന്നോനര നിൽപ് തന്നെ ആയിരുന്നു 💕 ഇന്നത്തെ ആനയുടെ നിലവി ലും രജീവേട്ടൻ അന്ന് കഷ്ടപ്പെട്ട ത് കാണാനുണ്ട് 🤍
@Adithyan_043 жыл бұрын
സുനിയേട്ടനും പങ്കുണ്ട് ❤
@aneeshks92803 жыл бұрын
പാമ്പാടി രാജൻ 😍 കാര്യം പറയുമ്പോൾ രോമാഞ്ചം .. എന്റെ ആനപ്രമം തുടങ്ങുന്നത് "പെരുമാൾ " കണ്ടതിൽ തൊട്ട് ആണ്... അടുത്ത episode ഉടൻ വേണം plzz
@agkelephantgallery11803 жыл бұрын
😍❤️
@AJITHPM0073 жыл бұрын
Rajan-Rajeev-Motta.. Evergreen Combo ❤
@agkelephantgallery11803 жыл бұрын
💯🔥
@riyaskadavil66273 жыл бұрын
👌🏻
@sreejithnair13023 жыл бұрын
ആശാനും ശിഷ്യനും പെരുമാളും കിടിലൻ കൂട്ട് കെട്ട്🔥🔥🔥
@manu.3353 жыл бұрын
കോഴിക്കോട് രാമനാട്ടുകര വെച്ച് പാമ്പാടി ആന ഇടക്കോൾ കാണിച്ചപ്പോൾ രാജീവേട്ടൻ ആണ് അഴിച്ചുകൊണ്ട് പോയത്