ഫാ. പോൾ കൈപ്രമ്പാടൻ ❤️ എന്റെ ബാല്യകാല സുഹൃത്തും സഹപാഠിയും. നന്നേ ചെറുപ്പത്തിലേ തന്റെ ദൈവവിളി മനസ്സിലാക്കുകയും അത് പ്രഖ്യാപിക്കുകയും അതിനനുസരിച്ച് ജീവിതം ഒരുക്കിയെടുത്ത് ഏറ്റവും ആഗ്രഹിച്ച് തന്റെ വിളിയോട് നീതി പുലർത്തുന്ന വ്യക്തി..അങ്ങയേപ്രതി അഭിമാനം..🙏🏻
@holychurchblessings3 күн бұрын
ഈ അച്ഛൻ വിമതൻ ആണോ? അതോ സഭയും, മാർപാപാപയെ അനുസരിക്കുന്ന വൈദീകൻ ആണോ?
@jesusmeryjoseph6 сағат бұрын
🙏🙏🙏🙏🙏🙏🙏🙏❤️
@tresiagracy8422 Жыл бұрын
നന്ദി അച്ചാ ധാരാളം ദൈവ വിളികൾ ഉണ്ടാകണമെന്ന് പ്രാർത്ഥിക്കുന്നു
@InasuK.V28 күн бұрын
ബ്രഹ്മചര്യത്തിൽ എന്തെകിലും ഒരു കുറവ് വന്നാൽ സ്വയം മാറിനിൽക്കാൻ മനസുണ്ടാകണം അതാണ് ദൈവ കൃപ
@jesusmeryjoseph6 сағат бұрын
Yes
@mariammathomas87152 жыл бұрын
Thank you Fr for this powerful speech .God is with you
@franklintheodore19362 жыл бұрын
Wonderful ,and Great message. GOOD LORD BLESS YOU ,Dear Father. Thanks ,a lot.
@delphikg26872 жыл бұрын
വളരെ നല്ല ഉൾകൊള്ളാൻ പറ്റുന്ന പ്രഭാഷണം .സഭ വളരണം നല്ലതു മാത്രം ഉൾക്കൊണ്ടുകൊണ്ട് ഒരുപാട് ദൈവവിളികൾ കേരളസഭയിലും തിരുസഭയിലും ഉണ്ടാകാൻ വേണ്ടി നമുക്കൊരുമിച്ചു കൈകോർക്കാം ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമേൻ .
@valsamd8168Күн бұрын
ഈശോയെ, എല്ലാ വൈദികർക്കും അൽമായർക്കും ശരിയായ ജ്ഞാനവും വിവേകവും നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏 22:38
@syriacvj2 жыл бұрын
അച്ഛനെ എനിക്കറിയാം. ജീവിതത്തിൽ ഇത്രയും ആത്മാർഥമായി വിശുദ്ധ കുർബ അർപ്പിക്കുന്ന വേറേ ഒരുപാട് വൈദീകരെ കണ്ടിട്ടില്ല. വളരെയധികം ക്രുപ നിറഞ്ഞ വൈദീകൻ. അച്ഛന് എല്ലാ നന്മകളും നേരുന്നു.
@joseea73932 жыл бұрын
അച്ഛനെ ദൈവം അനുഗ്രിക്കട്ടെ
@SmithaJoseph-x8s5 сағат бұрын
അച്ചൻ അർപ്പിക്കുന്ന കുർബാനയിൽ പങ്കെടുത്താൽ അതൊരു അനുഭവമാണ് 🙏🏼 ഇന്ന് രാവിലെ കൂടി പറഞ്ഞതേയുള്ളു
@lissyjoseph79847 ай бұрын
അഛനെങ്കിലും ഇത് പറയാൻ ഈശോ അനുഗഹംതന്നതിന് ഒത്തിരി നന്ദി
@TomJoseManikath2 жыл бұрын
എത്ര നല്ല ഹോമിലി.. കേൾക്കാൻ വളരെ നല്ലത്... ആരെയും പേരെടുത്തു പറയാതെ, ആളാകാൻ ശ്രമിക്കാതെ, ബലിവേദിയുടെ പവിത്രതയോടും, ജനത്തോടും, വിളിയോടും വിധേയപ്പെട്ടു ഉള്ള പങ്കു വയ്ക്കൽ. ഗോഡ് ബ്ലെസ് 🙏
@bijujansee6456 Жыл бұрын
Thank you father for your genuine speech, helping those who are confused, ignorant about celibacy and priesthood.
@shereenthomas98712 жыл бұрын
Thank you Fr. 👍🙏🙏well said
@ancydavis86736 ай бұрын
ഈശോയെ എല്ലാ സന്യസ്ഥരെയും അൽമായരെയും ജീവിത വിശുദ്ധിയുടെ മഹിമയിൽ ജീവിക്കാൻ സഹായിക്കണമേ 🙏🏻
@FrancisAbraham-up1gq5 ай бұрын
V
@CatherineCatherine-r4u11 сағат бұрын
ജീവിതവിശു ദ്ധി യുള്ള വൈദികനായി തുടരാൻ കഴിയില്ല എങ്കിൽ, please പിന്മാറണം. ഇത്ര വ്യക്ത മായി പറഞ്ഞു തന്ന അച്ഛന്, നന്ദി 🙏
@josejohn732410 сағат бұрын
Glory to God. Thank u Acha for the great explanation. Prayers Acha🙏🙏
@gracythomas64182 жыл бұрын
കൃപയുള്ള വൈദികർ മതിയല്ലോ അവർ ശരിക്കുള്ള മാതൃകയാണല്ലോ വിശ്വാസികൾക്ക് വിവാഹം കഴിക്കണമെന്ന് താല്പര്യമുള്ളവർ വിവാഹം കഴിച്ചോട്ടെ പക്ഷെ ബ്രഹ്മചാര്യത്തെ ആണല്ലോ ഈശോയും കൂടുതൽ വിലമതിക്കുന്നത് you said the truth father
@JC-yz2ng2 жыл бұрын
Where in the bible it says so bro
@rose_rose662 жыл бұрын
Thank you Jesus love you Jesus
@Biblical-f9n2 жыл бұрын
ബൈബിളിൽ ബ്രഹ്മചര്യമൊ.....കാടടച്ച് വെടിവെയ്ക്കാൻ ജീവിതം ഒഴിച്ചുവെച്ചിരിക്കയാണല്ലേ....തിരുവസ്ത്രത്തിലായികൊണ്ടുതന്നെ വേണോ ഈ അഭ്യാസം.
@lalygeorge29302 жыл бұрын
God bless you father. Please pray for my family.
@ejniclavose18972 жыл бұрын
Akashathile Nakasthram pole makkal undakatte ennu kalpicha thamburante vakkukal aru kelkkum Abrahaminte deivam Amen Glory to God
@GeorgeK-y8q6 ай бұрын
Very correct and good reply. prayers for all priests ❤
@marykuttyjames724 күн бұрын
ഇതാണ് വൈദീകൻഇങ്ങനെ ബോദ്ധ്യപ്പെടുത്തി പ്രസംഗിക്കണം വിശദീകരിക്കോണം എല്ലാം മറ്റു മതസ്തർക്ക് മനസിലാകും വിദം '
@re-discoverkeralardk10 ай бұрын
ഈ വിശുദ്ധനായ വൈദികനും എറണാകുളം രൂപതയിൽ ❤️❤️❤️❤️
@re-discoverkeralardk10 ай бұрын
ഇതിന്റെ ഇടയിൽ എങ്ങനെ അനുസരണം കെട്ട വിമതർ ഉണ്ടായി ?
@jamesjoseph30082 жыл бұрын
You said the truth father. One is dedicating his life for the Lord, who found the precious stone a meaningful life🙏🙏🙏🙏🙏. May God bless you
@kuriakosepm6721 сағат бұрын
Amen Amen Amen praise the Lord, God bless you Acha.
@andrewjoseph28122 жыл бұрын
അച്ചാ currect.ദൈവം അനുഗ്രഹിക്കട്ടെ 👍👍👍👍👍👍🙏
@georgewynad85322 жыл бұрын
🙏🙏
@nishavargees8772 жыл бұрын
Acha othiri Nanni 🙏 orupadu peruse samesayangalkulla marupady ayirunnu achente ee prasagam God bless you ❤️👍🙏
@annammastephen90252 жыл бұрын
Praise the Lord Jesus Christ hallelujah..Prayers for the whole church.
@manip.c87562 жыл бұрын
ഒരോ സത്യാ കിസ്താനിയും വൻ അര ആൽമരമാണ് ഇടക്ക് ഉണ്ടാകുന്ന മഴക്കോ കാറ്റിനോ മറിച്ചിടാൻ സാധിക്കുകയില്ല അതിന്റെ അടിവേരുകൾ പറപോലെ ഉറച്ചതാണ്
@alanthomas17552 жыл бұрын
തെറ്റ് തിരുത്തി വൈദികർ തിരിച്ചു വരാൻ പറ്റുന്നതാണ് ഈശോയും അമ്മയും ആഗ്രഹിക്കുന്നത് ആമേൻ
@josejohn732410 сағат бұрын
Prayers for all our Priests nd Sisters 🙏❤🙏
@jmproductsmumbai2 жыл бұрын
Praise the lord Thanks
@jesusmylord132 жыл бұрын
Thanks Father! Very powerful message!!!!
@marykoriyan40954 сағат бұрын
Very good message
@PaulsonPk-e8cАй бұрын
വിവാഹം എല്ലാവർക്കും മാന്യവും കിടക്ക നിർമ്മലവും ആയിരിക്കട്ടെ. വി. ബൈബിൾ
@gracyjoseph77142 жыл бұрын
Father we really appreciate you always for saying the truth.
@lissammavarghese35262 жыл бұрын
Well explained.Let us pray for all the priests all over the world.Some of them don't understand the contents of our Holy Gospel.Let us pray for Vattoli very specially
@martinjude29832 жыл бұрын
ദൈവികത എപ്പോഴും അങ്ങനെതന്നെ. മാനുഷികതയും അങ്ങനെതന്നെ. പക്ഷെ ദൈവികത മാനുഷികതയിലേക്ക് താഴുകയല്ല വേണ്ടത്. അച്ചന് ദൈവത്തിന്റെ അനുഗ്രഹം ധാരാളം ഉണ്ടാകും, കർത്താവിന്റെ ഹിതം ഉറക്കെ വിളിച്ചുപറയുന്നതിന് 🙏🙏🙏
@johnap53302 жыл бұрын
കർത്താവിന്റെ ഹിതം അറിയാവുന്ന അപ്പസ്തോലൻ പോലും, ബ്രഹ്മചര്യം നിർബന്ധമാക്കിയിരുന്നി ല്ലലോ?.... ബ്രഹ്മചാരി എന്ന് പറഞ്ഞാൽ പോരല്ലോ, ബ്രഹ്മചാരി ആയിരിക്കേ ണ്ടെ.... കുപ്പായം മറയാക്കിയാൽ പോരല്ലോ.....?????
@manojpeter79502 жыл бұрын
പാവം വട്ടോളീ... അച്ഛനായത് അബദ്ധമായി പോയി എന്ന് തോന്നുമ്പോഴാണ് ഇങ്ങനെത്തെയൊക്കെ വികടത്തരം വിളമ്പുന്നത്
Really proud of your priesthood. God bless you in a special way.
@annisivu45517 сағат бұрын
Prayers. Let thy kingdom come o lord
@josephthomas41256 сағат бұрын
God bless you Achaaa🙏
@bijogeojose72092 жыл бұрын
അച്ഛാ, അച്ഛൻ പറഞ്ഞ ഭൂരിഭാഗം കാര്യങ്ങളോടും 100% ഞാൻ യോജിക്കുന്നു. ഞാനും ഒരു എറണാകുളം രൂപതക്കാരനാണ്. സത്യം പുറത്തുകൊണ്ടുവരാൻ അച്ഛൻ കാണിക്കുന്ന ആത്മാർഥത തികച്ചും അഭിനന്ദാർഹമാണ്. പക്ഷെ മാർപ്പാപ്പയുടെ അനുവാദമില്ലാതെ നടത്തിയ ഉദയംപേരൂർ സൂനഹദോസ് ഒരു വിശ്വാസ നവോധാനമല്ലെന്നും, പോർച്ചുഗീസ് രാജാവിനു വേണ്ടി നടത്തിയ ഒരു രാഷ്ട്രീയ അധിനിവേശമാണെന്നും നമുക്ക് മനസ്സിലാക്കാൻ സാധിക്കും. മാർപാപ്പയുടെ അനുവാദമോ അറിവോ ഇല്ലാതെയും, തെറ്റിദ്ധരിപ്പിച്ചും പോർച്ചിഗീസുകാർ തങ്ങളുടെ പോർച്ചുഗീസ് രാജാവിന് ഇവിടെ ആധിപത്യം സ്ഥാപിക്കാൻ വേണ്ടി മിഷൻ പ്രവർത്തങ്ങളുടെ മറവിൽ കാട്ടിക്കൂട്ടിയ പ്രവർത്തനങ്ങളും സൂനഹദോസുയമായിരുന്നു ഉദയംപേരൂർ സൂനഹദോസ്. വർത്തമാനപുസ്തകത്തിൽ ഇവയൊക്കെ വ്യക്തമായി വിശദമായി പറയുന്നുണ്ട്. അച്ഛനോട് പൂർണ ബഹുമാനത്തോടുതന്നെ ഉദയംപേരൂർ സൂനഹദോസിനെ കുറിച്ച് അച്ഛൻ പറഞ്ഞ ചില തെറ്റുകൾ (ചരിത്രപരമല്ലാത്ത ചില വാദങ്ങളുടെ കേട്ടുകേൾവിയിൽ നിന്ന് വന്നതാവാം) തെളിവുകൾ സഹിതം ചൂണ്ടിക്കാണിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. 1. "വൈദീകരുടെ ഇടയിലെ ബഹുഭാര്യത്വം" - ഉദയംപേരൂർ സൂനഹദോസിനു മുൻപ് വിവാഹിതരായ വൈദീകർ ഇവിടെ ഉണ്ടായിരുന്നു, ഇന്നും മറ്റു പൗരസ്ത്യ കത്തോലിക്കാ സഭകളിലും, ചുരുക്കം അവസരങ്ങളിൽ ലത്തീൻ സഭയിലും ഇന്നും ഇത് തുടരുന്നു (CCEO 373, 374, 375, 376). പക്ഷെ കേരളത്തിലെ വൈദീകർക്ക് ബഹുഭാര്യത്വം ഉള്ളതായി ഒരു ചരിത്ര രേഖയിലും കാണാത്ത കാര്യമാണ്. ഭാര്യ മരിക്കുമ്പോൾ മറ്റൊരു സ്ത്രീയെ രണ്ടാം ഭാര്യയായി സ്വീകരിച്ചിരുന്നു, അത് ബഹുഭാര്യത്വം ആണെന്ന് സഭ പഠിപ്പിക്കുന്നില്ല. അതെ സമയം ബഹുഭാര്യത്വം നടക്കുന്ന ഒരു സ്ഥലമാണ് ആഫ്രിക്ക. അവിടെ ലത്തീൻ അച്ചന്മാർക്ക് രഹസ്യവും പരസ്യവുമായി ഭാര്യമാരും വെപ്പാട്ടികളും ഉണ്ടെന്നുള്ളത് ഒരു പരസ്യമായ കാര്യമാണ്. ആഫ്രിക്കയിലെ ലത്തീൻ സഭയുടെ ഇന്നുള്ള ഈ പരിതാപകരമായ അവസ്ഥ നമ്മുടെ സഭയിൽ അന്ന് ഇല്ലായിരുന്നു. 2. "നെസ്തോറിയൻ പാഷണ്ഡത" - കേരളത്തിലെ വിശ്വാസികൾ പൗരസ്ത്യ സുറിയാനി സഭയുടെ അംഗങ്ങളായതുകൊണ്ട് നെസ്തോറിയൻ പാഷണ്ഡതയിൽ വിശ്വസിച്ചിരുന്നു എന്ന് പറയാറുണ്ട്. എന്നാൽ വി. ജോൺ പോൾ രണ്ടാം മാർപ്പാപ്പയും, നെസ്‌റ്റോറിയൻ വിശ്വാസമുള്ള സഭയെന്ന് പറയുന്ന പൗരസ്ത്യ സുറിയാനി (അസ്സീറിയൻ) സഭയുടെ തലവനായ മാർ ദിൻഹാ പാത്രിയാർക്കീസും. 1994 നവംബർ 14 ഇൽ "Common Christological Declaration of Pope John Paul II and His Holiness Mar Dinkha IV, Catholicos-Patriarch of the Assyrian Church of the East" എന്ന രേഖയിലൂടെ രണ്ടു സഭകളും ഒരേ വിശ്വാസമാണ് പ്രഘോഷിക്കുന്നതെന്നും, ദൈവമാതാവിനെ "മിശിഹാ മാതാവ്" എന്ന് നെസ്തോറിയയോസ് പഠിപ്പിച്ചതുപോലെ വിളിക്കുന്നതും തെറ്റല്ലായെന്നും പഠിപ്പിക്കുന്നു. 3. "നിഖ്യ വിശ്വാസപ്രമാണം" - 4 ആം നൂറ്റാണ്ടിൽ എല്ലാ സഭകളും ഒരുമിച്ച് കൂടിയ നിഖ്യ സൂനഹദോസിൽ പഠിപ്പിച്ച നിഖ്യ വിവാസപ്രമാണത്തിൽ പരിശുദ്ധാത്മാവ് "പിതാവിൽ നിന്ന് പുറപ്പെടുന്നു" എന്ന് മാത്രമാണ് പഠിപ്പിക്കുന്നത്. റോമൻ (ലത്തീൻ) സഭയിൽ ആര്യൻ പാഷണ്ഡത വ്യാപകമായി വന്നപ്പോൾ അതിനെ നേരിടാൻ 6 ആം നൂറ്റാണ്ടിൽ ടൊലേടൊയിൽ (Toledo) റോമൻ സഭ മാത്രം നടത്തിയ കൗൺസിലിൽ വെച്ച് റോമൻ സഭയിൽ മാത്രം വരുത്തിയ ഒരു വത്യാസമാണ് "പുത്രനിൽ നിന്നും" എന്ന പ്രയോഗം. രണ്ടാം വത്തിക്കാൻ കൌൺസിൽ വഴി 1979 ഇൽ രൂപീകരിച്ച "Joint International Commission for Theological Dialogue between the Orthodox and Catholic Churches" പഠിപ്പിച്ചത് പ്രകാരം, ഇതൊരു പദപ്രയോഗത്തിൽ മാത്രമുള്ള വത്യാസമാണെന്നും ഇരുസഭകളും ഒരുമിച്ച് കൂടുന്ന അവസരങ്ങളിൽ "പിതാവിൽ നിന്ന് പുറപ്പെടുന്ന" എന്ന് മാത്രമാണ് പറയേണ്ടത് എന്നും പഠിപ്പിക്കുന്നു. രണ്ടാം വത്തിക്കാൻ കൌൺസിൽ "പൗരസ്ത്യ സഭകൾക്കുള്ള ഉത്തരവ്" (Orientalium Ecclesiarum) എന്ന രേഖവഴി എല്ലാ പൗരസ്ത്യ കത്തോലിക്കാ സഭകളും അവരുടെ തനതായ പാരമ്പര്യങ്ങൾ വീണ്ടെടുക്കുകയും കാത്തുസൂക്ഷിക്കുകയും ചെയ്യണം എന്ന് പഠിപ്പിക്കുന്നു (Orientalium Ecclesiarum, Paragraph 6, 6 ആം ഖണ്ഡിക) . അതിനാൽ പൗരസ്ത്യ സഭയുടെ പാരമ്പര്യമനുസരിച്ചും രണ്ടാം വത്തിക്കാൻ കൗണ്സിലിന്റെ പഠനമനുസരിച്ചും നമ്മൾ "പിതാവിൽ നിന്ന് പുറപ്പെടുന്ന" എന്ന് മാത്രമാണ് പറയേണ്ടത്. (ബാക്കി points താഴെ Comment റിപ്ലൈയിൽ) References: 1. വർത്തമാനപുസ്തകം - പാറേമ്മാക്കൽ തോമ്മാ കത്തനാർ 2. ഉദയംപേരൂർ കാനോനകൾ 3. Orientalium Ecclesiarum - കത്തോലിക്കാ സഭയിലെ പൗരസ്ത്യ സഭകൾക്കുള്ള ഉത്തരവ്, ഒരിയന്റാലിയും എക്ലേസിയാറും, വന്ധ്യനായ പോൾ ആറാമൻ മാര്പാപ്പയാൽ നവംബർ 21, 1964-ഇൽ പ്രഘോഷിക്കപ്പെട്ടത്, രണ്ടാം വത്തിക്കാൻ കൌൺസിൽ 4. Common Christological Declaration of Pope John Paul II and His Holiness Mar Dinkha IV, Catholicos-Patriarch of the Assyrian Church of the East. 5. Code of Canons of the Eastern Churches - പൗരസ്ത്യ സഭകളുടെ കാനോനകൾ 6. The Letters and Instructions of Francis Xavier 7. The Filioque: A Church Dividing Issue?: An Agreed Statement - UGCC report
@bijogeojose72092 жыл бұрын
4. "കുടുമ, നനഞ്ഞ തോർത്ത് ചുറ്റി ഖുർബാന ചൊല്ലുക" - ഉദയംപേരൂർ സൂനഹദോസിന്റെ കാനോനകൾ വായിച്ചാൽ തീരാവുന്ന പ്രശ്നമേ ഈ അബദ്ധ വാദത്തിനുള്ളു. ഉദയംപേരൂർ കാനോനകളിൽ വിശ്വാസികൾ കുടുമിയും കുടുമിയിൽ കുരിശും ധരിച്ചിരുന്നു എന്ന് പറയുന്നുണ്ട്. അതെ സമയം വൈദീകരുടെ വേഷം വെളുത്ത കമീസ് (ഇന്ന് ചില യാക്കോബായ ഓർത്തഡോൿസ് സഭകളിലെ അച്ചന്മാർ ധരിക്കുന്ന ഒരു വേഷമാണ്) ആണെന്ന് വ്യക്തമായി കാനോനകളിൽ പറയുന്നുണ്ട്. ഖുർബാന ചൊല്ലുമ്പോൾ വലിയ ഒരു വെളുത്ത പുതപ്പ് പോലുള്ള വസ്ത്രം (ഇന്ന് വൈദീകർ ഖുര്ബാനയ്ക്ക് അണിയുന്ന പൈന) അവർ ധരിച്ചിരുന്നു എന്നും ഉദയംപേരൂർ കാനോനകളിൽ പറയുന്നുണ്ട്. 5. "മന്ത്രവാദം, കൂടോത്രം" - ഉദയംപേരൂർ സൂനഹദോസിനു മുൻപ് ഒരു പ്രത്യേക കർമം ചെയ്യുന്നതിന് (വീട് വെഞ്ചിരിപ്പ്, കല്യാണം, മാമോദീസ, etc) അച്ചന്മാരെ കണ്ട് ഒരു ദിവസം കണ്ടുപിടിക്കുക എന്നുള്ള ഒരു രീതി ഉണ്ടായിരുന്നു. സഭയുടെ കടമുള്ള ദിവസങ്ങളും ദുക്രാനകളും സഭയിലെ മറ്റു വിശിഷ്ട പെരുന്നാളുകൾ ഒക്കെ നോക്കി, ഇവയെയൊന്നും ബാധിക്കാത്ത ഒരു നല്ല ദിവസം അച്ഛൻ ഏൽപ്പിക്കും. ഇതിനെയാണ് ഇന്ന് മാത്രവാദം എന്നൊക്കെ പറഞ്ഞ് പരത്തുന്നത്. ഇത് പറഞ്ഞ് കളിയാക്കുന്നവർ തന്നെ യഥാർത്ഥ മന്ത്രവാദവും കൂടോത്രവും ചെയ്യാൻ പോകുന്നുണ്ട് എന്നുള്ളതാണ് വിരോധാഭാസം. 6. " ബൈബിളിലെ അപ്രമാണിക ഗ്രന്ഥങ്ങൾ" - ഉദയംപേരൂർ സൂനഹദോസിനു മുൻപും ഇന്നും സിറോ മലബാർ സഭയുടെ (സിറോ മലങ്കര സഭയുടെയും) ഔദ്യോഗിക ബൈബിളാണ് "പശീത്ത ബൈബിൾ". ഉദയംപേരൂർ സൂനഹദോസ് കഴിഞ്ഞ്, അപ്രമാണിക ഗ്രന്ഥങ്ങൾ എന്ന് പറഞ്ഞ് കത്തിച്ച ഒരു ഗ്രന്ഥമാണ് "എങ്കർത്ത" (ഉദയംപേരൂർ കാനോനകളിൽ ഇത് പറയുന്നു). "എങ്കർത്ത" എന്നുള്ളത് നമ്മുടെ ബൈബിളിലെ ലേഖന പുസ്തകങ്ങളാണ്. അപ്രമാണികം എന്ന് പറഞ്ഞ് അവയൊക്കെ എന്തിനാണ് കത്തിച്ചത്. ഇതൊന്നും വ്യക്തമായി നോക്കാതെ പോർച്ചുഗീസുകാർ ഉദയംപേരൂർ സൂനഹദോസ് വഴി പ്രാവർത്തികമാക്കിയ കാര്യങ്ങൾ, സത്യസന്ധമായ ഒരു പ്രവർത്തനം അല്ല ഇവിടെ അവർ ഉദ്ദേശിച്ചത് എന്ന് ഇതിൽ നിന്ന് തന്നെ വ്യക്തമാണ്. 7. "സഭയിൽ ജാതി" - ഉദയംപേരൂർ സൂനഹദോസിനു മുൻപ് ഭ്രാഹ്മണരുടെ ഇല്ലങ്ങൾക്കും രാജാക്കന്മാരുടെ കൊട്ടാരങ്ങൾക്കും അടുത്ത് നസ്രാണികളെ പാർപ്പിച്ചിരുന്ന ഒരു രീതിയുണ്ടായിരുന്നു. താഴ്ന്ന ജാതി എന്ന് അവർ വിശ്വസിച്ചിരുന്നവർ തൊട്ടവയെല്ലാം ശുദ്ധിയക്കാൻ ജാതിയിൽ വിശ്വസിക്കാതിരുന്നവരായ നസ്രാണികളെ കൊണ്ട് അത് തൊടീച് ശുദ്ധിയാക്കുന്ന രീതി ഉണ്ടായിരുന്നു. ഇതിൽനിന്നാണ് "പൗലോസ് തൊട്ടാൽ ശുദ്ധിയായിടും" എന്ന ചൊല്ല് പോലും വന്നത്. അതെ സമയം, പോർച്ചുഗീസ് മിഷനറിമാരിൽ ചിലർക്ക് ഉണ്ടായിരുന്ന വംശീയത പല അവസരങ്ങളിലും ചരിത്രത്തിൽ കാണാൻ സാധിക്കും. "The Letters and Instructions of Francis Xavier" എന്ന ഫ്രാൻസിസ് സേവ്യറുടെ എഴുത്ത് ശേഖരത്തിൽ പറയുന്നുണ്ട് "ഇന്ത്യക്കാർ സ്വയം കറുത്തവരായതിനാൽ, സ്വന്തം നിറമാണ് ഏറ്റവും മികച്ചതെന്ന് അവർ കരുതുന്നു, അവരുടെ ദൈവങ്ങൾ കറുപ്പാണെന്ന് അവർ വിശ്വസിക്കുന്നു....അവരുടെ വിഗ്രഹങ്ങളിൽ ഭൂരിഭാഗവും കറുകറുത്തതാണ്... കാണാൻ അവരെപോലെതന്നെ വൃത്തിയില്ലാത്തതും വിരൂപവുമാണ്". വിദേശത്ത് നിന്ന് വന്ന മിഷനറിമാർ ജാതീയത ശുദ്ധീകരിക്കാനല്ല, അതിനെ മുതലെടുക്കാനാണ് ശ്രമിച്ചത്. ഇവയൊന്നും അവർക്ക് വിശ്വാസപരം (religious) ആയിരുന്നില്ല, രാഷ്ട്രീയപരം (political) ആയിരുന്നു. ഇവയിൽനിന്നൊക്കെ, മാർപ്പാപ്പയുടെ അനുവാദമില്ലാതെ നടത്തിയ ഉദയംപേരൂർ സൂനഹദോസ് ഒരു വിശ്വാസ നവോധാനമല്ലെന്നും, പോർച്ചുഗീസ് രാജാവിനു വേണ്ടി നടത്തിയ ഒരു രാഷ്ട്രീയ അധിനിവേശമാണെന്നും നമുക്ക് മനസ്സിലാക്കാൻ സാധിക്കും. ഏതോ ഒരു വിമത വൈദീകൻ തന്റെ തെറ്റായ ചിന്തകൾ പരിഹാസരൂപേണ പറഞ്ഞെന്ന് കരുതി, അതിനെ എതിർക്കാനാണെന്ക്കിൽ തന്നെയും, ഉദയംപേരൂർ സൂനഹദോസിനു മുൻപ്, 16 നൂറ്റാണ്ടുകൾ ജീവിച്ചിരുന്ന നമ്മുടെ വൈദീകരും പൂർവികരും ചെയ്യാത്ത, ചിന്തിക്കപോലും ചെയ്യാത്ത തെറ്റുകൾ അവർ ചെയ്തു എന്ന്, മക്കളായ നമ്മൾ പറയുന്നത് അവരോടു ചെയ്യുന്ന വലിയൊരു പാപമായിരിക്കും. അതുകൊണ്ടാണ് ഇത്രയും കാര്യങ്ങൾ തെളിവ് സഹിതം ഇവിടെ പറഞ്ഞത്. References: 1. വർത്തമാനപുസ്തകം - പാറേമ്മാക്കൽ തോമ്മാ കത്തനാർ 2. ഉദയംപേരൂർ കാനോനകൾ 3. Orientalium Ecclesiarum - കത്തോലിക്കാ സഭയിലെ പൗരസ്ത്യ സഭകൾക്കുള്ള ഉത്തരവ്, ഒരിയന്റാലിയും എക്ലേസിയാറും, വന്ധ്യനായ പോൾ ആറാമൻ മാര്പാപ്പയാൽ നവംബർ 21, 1964-ഇൽ പ്രഘോഷിക്കപ്പെട്ടത്, രണ്ടാം വത്തിക്കാൻ കൌൺസിൽ 4. Common Christological Declaration of Pope John Paul II and His Holiness Mar Dinkha IV, Catholicos-Patriarch of the Assyrian Church of the East. 5. Code of Canons of the Eastern Churches - പൗരസ്ത്യ സഭകളുടെ കാനോനകൾ 6. The Letters and Instructions of Francis Xavier 7. The Filioque: A Church Dividing Issue?: An Agreed Statement - UGCC report
@bijogeojose72092 жыл бұрын
@Truth Lover സഹോദര, കളിയാക്കാൻ പ്രത്യേകിച്ച് ബുദ്ധി ആവിശ്യമില്ല. നല്ല വിഷമം ഉണ്ടല്ലേ. കത്തോലിക്ക സഭയുടെ പഠനങ്ങളും ചരിത്രവും എടുത്ത് കാണിക്കുമ്പോൽ വ്യക്തിഹത്യയും മുട്ടാപ്പോക്ക് ന്യായം പറച്ചിലും വഴി ഒളിച്ചോടുന്ന താങ്കളെപ്പോലുള്ള വിമതരുടെ പരിതാപകരമായ അവസ്ഥ. വിമതർ ഉരുട്ടി തരുന്ന കള്ളങ്ങൾ തൊണ്ടതൊടാതെ വിഴുങ്ങുന്ന താങ്കളെ പോലുള്ളവരുടെ തലച്ചോറ് വിമതർക്ക് പണയം വെയ്ക്കുന്നതാണ് പക്വതയില്ലായ്മ. ഈ അച്ഛനോട് എനിക്ക് ഒരുപാട് ബഹുമാനമുണ്ട്. സുഡാപ്പികൾ കാണിച്ചുകൂട്ടുന്ന തെറ്റുകളും കെണികളും തുറന്നു പറഞ്ഞപ്പോൾ, സുഡാപികളെ പിൻപറ്റുന്ന വിമതർ അത് delete ചെയ്യിപ്പിച്ചു. അച്ഛൻ പറഞ്ഞ ഭൂരിഭാഗം കാര്യങ്ങളും ശെരിയാണ്, എന്നാൽ ചരിത്രപരവും സഭ പഠനവും അനുസരിച്ച് ചില തെറ്റുകൾ പറയുമ്പോൾ, സ്നേഹത്തോടെ ബഹുമാനത്തോടെ അത് ചൂണ്ടിക്കാണിക്കുന്നതും അത് തിരുത്തുന്നതും ആണ് പക്വത. താങ്കൾക്ക് അത് ഇല്ലാത്തത് എന്റെ കുറ്റം അല്ല. സുറിയാനി ക്രിസ്ത്യാനികൾക്ക് ദൈവശാസ്ത്രം പഠിക്കാൻ പറ്റാത്തതിന്റെ കാരണവും വർത്തമാനപുസ്തകത്തിൽ പറയുന്നുണ്ട്. സുറിയാനി ക്രിസ്ത്യാനികളുടെ തനതായ മല്പാൻ പഠന രീതിയെ വിലക്കി ലത്തീൻ പഠന രീതി മാത്രം മതി എന്ന് പറങ്കികൾ തീരുമാനിക്കുകയും, സുറിയാനി ക്രിസ്ത്യാനികൾക്ക് ദൈവശാസ്ത്രം പഠിക്കാൻ അവർ പലപ്പോഴും അനുമതി നിഷേധിച്ചിരുന്നു എന്നും പറയുന്നുണ്ട്, അല്ലാതെ പ്രാദേശിക ആചാരങ്ങൾ കാരണമല്ല. വർത്തമാനപുസ്തകം മുഴുവനായി വായിക്കാതെ അറ്റവും മുറിയും വായിച്ചാൽ ഇങ്ങയെയുള്ള അബദ്ധങ്ങൾ വിളിച്ചു പറയും. ബെനഡിക്ട് പതിനാറാമൻ മാർപാപ്പ അടക്കമുള്ള പാരമ്പര്യത്തെ മുറുകെ പിടിക്കുന്നവരെയാണ് താങ്കൾ കളിയാക്കിയത്. ഇതിൽ നിന്നും കത്തോലിക്ക സഭയോടുള്ള താങ്കളുടെ മനോഭാവം മനസ്സിലായി. രൂപതാവാദം മുഴക്കുന്ന വിമതരെ, നട്ടെല്ലുണ്ടെങ്കിൽ കത്തോലിക്കാ സഭയുടെ പഠനങ്ങൾ അനുസരിക്കുക.
@JC-yz2ng2 жыл бұрын
There is no adequate support in the bible,who has the power to make another law out of it
@bijogeojose72092 жыл бұрын
@Truth Lover സ്വന്തം തലച്ചോറ് വിമതന്മാർക്ക് പണയംവെച്ചാൽ ഇതാണ് കുഴപ്പം. അവരെ സപ്പോർട്ട് ചെയ്തില്ലെങ്കിൽ ഉടനെ വരത്തൻ. ഞാൻ എറണാകുളം രൂപതക്കാരനാണ്. ഇവിടെ ജനിച്ച ഇവിടെ ജീവിക്കുന്ന ഒരു വിശ്വാസി. സുഡാപ്പികളെ കൂട്ടുപിടിച്ചു വിമതർ സഭയ്‌ക്കെതിരെ സമരം നടത്തുന്നതും തോന്ന്യവാസം കാണിക്കുന്നതും ഒക്കെ നേരിട്ട് കണ്ടിട്ടുള്ള വ്യക്തിയാണ്. സുറിയാനി സഭയിൽ നിന്ന് എത്ര വിശുദ്ധരെ താങ്കൾക്ക് വേണം? വി. അപ്രേം, വി. ഇഗ്‌നേഷ്യസ്, വി. ജോൺ ക്രിസോസ്റ്റം, അങ്ങനെ നിരവധി വിശുദ്ധർ. ഇനി സുറിയാനിക്കാരായ മാർപ്പാപ്പാമാരെ വേണോ? അനിസിറ്റസ് മാർപ്പാപ്പ, കോൺസ്റ്റന്റൈൻ മാർപ്പാപ്പ, ഗ്രിഗറി III മാർപ്പാപ്പ, ജോൺ V മാർപ്പാപ്പ, സെർജിയുസ് I മാർപ്പാപ്പ, സിസ്സിനിയുസ് മാർപ്പാപ്പ. സ്വന്തം സഭയെ കുറിച്ച് ഒന്നും അറിയാതെ, അറിയാൻ ശ്രമിക്കാതെ, വിമതരുടെ കള്ളം വിശ്വസിച്ച് സഭയെ തകർക്കാൻ നിൽക്കരുത്. ബൈബിളിൽ "അനുസരണം ബലിയെക്കാൾ ശ്രേഷ്ടം" (1 സാമുവൽ 15:22) എന്ന് പറയുന്ന വചനം മാത്രം വിമതർ കേട്ടിട്ടില്ല എന്ന് നടിക്കുന്നു. "കല്ലിനു മേൽ കല്ല് ശേഷിക്കാതെ" തകർന്നത് യഹൂദരുടെ ജെറുസലേം ദേവാലയമായിരുന്നു, ഇതുപോലും താങ്കളെ പോലുള്ളവർക്ക് അറിയില്ല? സിറോ മലബാർ സഭയാണ് ഇന്ന് ലത്തീൻ സഭയെ താങ്ങുന്നത്. ലത്തീൻ സഭയിൽനിന്ന് ദൈവവിളികളും മിഷൻ പ്രവർത്തനവും കുറഞ്ഞപ്പോൾ, അതിനായി മുന്നോട്ട് വന്ന സഭയാണ് സിറോ മലബാർ സഭ. വിമതന്മാർക്ക് വായിട്ട് അലയ്ക്കാനേ സാധിക്കു, തെളിവുകൾ ഒന്നും കാണിക്കാനില്ല. സിറോ മലബാർ സഭയുടെ പൗരസ്ത്യ സുറിയാനി (കൽദായ) പാരമ്പര്യം അടക്കം, എല്ലാ പൗരസ്ത്യ സഭകളും അവരുടേതായ പൂർവ പാരമ്പര്യങ്ങൾ വീണ്ടെടുക്കണം എന്ന് രണ്ടാം വത്തിക്കാൻ കൌൺസിൽ പഠിപ്പിക്കുന്നതിന്റെ തെളിവ് ഞാൻ താഴെ ചേർക്കാം. വിമതന്മാർക്ക് പണയം ചെയ്ത തലച്ചോറ് ആയതുകൊണ്ട് കത്തോലിക്കാ സഭയെ അനുസരിക്കാൻ കുറച്ച് ബുദ്ധിമുട്ടാവും. കത്തോലിക്കാ സഭയ്ക്ക് എതിര് നിൽക്കരുത്. ദൈവം പൊറുക്കില്ല. (ഉപദേശം: സ്വന്തം തലച്ചോറ് കത്തോലിക്കാ വിരുദ്ധരായ വിമത മാനസിക രോഗികൾക്ക് പണയം വെക്കരുത്. ദൈവം തന്ന തലച്ചോറ് ഉപയോഗിച്ച് കത്തോലിക്കാ സഭ പഠിപ്പിക്കുന്നത് വായിക്കുക പഠിക്കുക അനുസരിക്കുക). "6. പൗരസ്ത്യ സഭയുടെ അംഗങ്ങൾക്ക്, അവരുടെ തനതായ ആരാധനാക്രമവും ജീവിത ശൈലിയും സംരക്ഷിക്കാമെന്നും സംരക്ഷിക്കുക തന്നെ വേണമെന്നും, ഒരു സ്വഭാവേനയുള്ള മെച്ചപ്പെടുത്തൽ നേടുന്നതിന് അല്ലാതെ ഇവയിൽ മാറ്റം വരുത്താൻ പാടില്ല എന്നും, പൗരസ്ത്യ സഭകളുടെ എല്ലാ അംഗങ്ങളും അറിയുകയും ബോധ്യപ്പെടുകയും വേണം. ഇവയെല്ലാം പൗരസ്ത്യ സഭകളിലെ അംഗങ്ങൾ തന്നെ ആചരിക്കേണ്ടതാണ്. കൂടാതെ, ഇവയുടെ കൂടുതൽ അറിവും കൃത്യമായ ഉപയോഗവും നേടുകയും, സമയത്തിന്റെയും വ്യക്തികളുടെയും ആകസ്മികതകൾ കാരണം കുറവുകൾ ഉണ്ടായിട്ടുണ്ടെങ്കിൽ, അവരുടെ പൂർവ്വിക പാരമ്പര്യങ്ങളിലേക്ക് മടങ്ങാൻ അവർ നടപടിയെടുക്കണം." (കത്തോലിക്കാ സഭയിലെ പൗരസ്ത്യ സഭകൾക്കുള്ള ഉത്തരവ്, ഒരിയന്റാലിയും എക്ലേസിയാറും, വന്ധ്യനായ പോൾ ആറാമൻ മാര്പാപ്പയാൽ നവംബർ 21, 1964-ഇൽ പ്രഘോഷിക്കപ്പെട്ടത്, രണ്ടാം വത്തിക്കാൻ കൌൺസിൽ)
@josephxaviernedumparampil9432 жыл бұрын
A learned replay 👍
@lawrenceerupathil.2864Сағат бұрын
Very good acha👍🙏👍🙏👍🙏🙏🙏🙏🙏
@abineshlasar91582 жыл бұрын
അവനവന്റെ വിളി അനുസരിച്ച് ദൈവത്തെ മഹത്വപ്പെടുത്തുക! 💞🙏
@mercyantony48282 жыл бұрын
Thank you Father for your great message
@antonyleon93422 жыл бұрын
Esho Mishihaiku Sthuthi 🙏✝️🌹🕊️💐
@leenakuriakose10952 жыл бұрын
ഫാ. വട്ടോളിക്ക് സ്വല്പം വട്ടുണ്ടെന്നു തോന്നുന്നു. കാഴ്ചയിൽ അങ്ങനെയൊരു തോന്നൽ. വർത്തമാനം കേട്ടപ്പോഴും ഒരു വട്ടു ലുക്ക്. പറ്റില്ലെങ്കിൽ സഭയിൽ നിന്ന് പൊയ്ക്കൂടേ
@matthewsabraham80462 жыл бұрын
Solppam alla sahodari ayalkku muzhu vattanu. No doubt
@sajpadi2 жыл бұрын
പരിശുദ്ധാത്മാവിന്റെ സ്വരം ആകുവാൻ... പരിശുദ്ധ സഭയുടെ സ്വരം ആകുവാൻ... അനുഗ്രഹം ലഭിച്ച ബഹുമാനപ്പെട്ട അച്ചന് ഒത്തിരി നന്ദി...
@bincyscaria5442 күн бұрын
Very true Father.God bless you
@hillaryfernandeza81642 жыл бұрын
GOD IS LOVE 🙏
@johnnytp8015Күн бұрын
GREAT MESSAGE FOR CATHOLICS.
@mathewxavier95132 жыл бұрын
God bless you father 🙏🙏🙏🙏🙏
@georgekm53872 жыл бұрын
👍🏻well said
@anitajose66566 ай бұрын
God Bless You Father....❤
@jamesjoseph30085 күн бұрын
Quality is better than the numbers. We need fire brand priests who witness The lord. May God bless them. ❤
@bijujohn90512 жыл бұрын
Awesome thank you very much father .
@minimathew58367 күн бұрын
Very true Father.. Thank you
@simonjoseph64782 жыл бұрын
വട്ടോളിക്കു വട്ടാണെന്നു എല്ലാവര്ക്കും അറിയാം.
@georgewynad85322 жыл бұрын
വട്ടോളിയോ ട് ..... വിട്ടോളാൻ പറ ..... ഇവിടെ വയനാട്ടിൽ ഒരാളുണ്ട് ലൂസ് ലൂസ്👹👹👹👹
@amhenotepakkardius55042 жыл бұрын
കർത്താവ് ആദ്യം പരിശുദ്ധ കുർബാന നൽകിയത് യൂദാസിനായിരുന്നു. യൂദാസുകൾ എപ്പോഴും ഏറ്റമടുത്ത ശിഷ്യൻമാരായിരുന്നു. വട്ടോളി അത്തരം ഒരു ഓളി ആയിരിക്കും.
@matthewsabraham80462 жыл бұрын
Vattoli oru ..........yoli anu. Iyalkku vattanu.
@lillycyraic59326 ай бұрын
Great message father, God bless you .
@mathewjose94162 жыл бұрын
എറണാകുളം രൂപതയിൽനിന്ന് നന്മ വരുമോ എന്ന് ചോദിക്കുന്നവർക്കുള്ള മറുപടിയാണ് ഈ അച്ചൻ. വട്ടോളിമാർ കത്തോലിക്കാസഭയ്ക്ക് ഒരു ഭാരമാണ്.ഈ എടുക്കാ ചരക്കുകളെ ചുമക്കുന്ന എറണാകുളം കത്തോലിക്കർ പ്രതികരിച്ചേ മതിയാവൂ.ബ്രഹ്മചര്യം താങ്ങാൻ പറ്റുന്നില്ലെങ്കിൽ ഇട്ടിട്ട് പോകണം പുരോഹിതാ നിങ്ങൾ.
@rijeshgeorge42682 жыл бұрын
Praise the lord. Thank you acha 🙏🙏
@glorys50552 жыл бұрын
Priyapetta Father my Jesus Christ bless you 🙏🙏🙏🙏🙏🙏🙏🙏
@josefjerad90652 жыл бұрын
Yes father told the truth, we stand together until our last breath.
@annammamathew16292 жыл бұрын
Hallelujah 🙏🙏🙏
@philipjoseph8182 жыл бұрын
Acha I am not a Catholic but your vision is correct 💯 percentage may God bless you more and more 🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️
@marysabu95292 жыл бұрын
Very good. Sermon should be like this.
@LissyKuriakose-te3mm Жыл бұрын
Thank you father. God bless you.
@shali-sv4wz2 жыл бұрын
കുടുംബജീവിതവും , സന്യാസവും ഒരുപോലെ ശ്രേഷ്ഠമാണ്. ആദ്യത്തെതില്ലെങ്കിൽ രണ്ടടാമത്തേതില്ല. എന്നാൽ ജീവിതകാലം മുഴുവൻ മാനസികമായും ശാരീരികമായും ബ്രഹ്മചാര്യം പാലിക്കുകയെന്നത് എളുപ്പമല്ല. എന്നാൽ അത് ദൈവം ഏറ്റം വിലമതിക്കുന്നതാണ്.
@marydevassy77152 жыл бұрын
Correct Father you explained with Bible quotation. God bless you
@salijose27332 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ🙏🙏
@minimathew58367 күн бұрын
God bless you father
@Rose-lz4kf2 жыл бұрын
Good message. എല്ലാവരും കേൾക്കട്ടെ
@babyc.m49832 жыл бұрын
എല്ലാവരും കേൾക്കുന്നുണ്ട്. ഒരു ചെവിയിലൂടെ കേൾക്കും . മറു ചെവിയിലൂടെ പുറത്തേക്ക് പോകും. അല്ലാതെ ഹൃദയത്തിലോ മനസ്സിലോ ഉൾകൊള്ളാൻ താല്പര്യമില്ല. സ്വന്തം മനസ്സിന്റെ താല്പര്യത്തിനനുസരിച്ച് ജീവിക്കും. അതാണ് ഇന്നു കാണുന്നത് !!!
@lizyjoseorappuzhickal88452 жыл бұрын
Thanks Fatherjji for your excellent testimony well done
@DIVINEDEVOS Жыл бұрын
കൊള്ളാം, വെരി ഗുഡ്..❤ ❤
@marryjoseph3115Күн бұрын
വൈദികരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലല്ലോ നമുക്ക് അവർക്ക് വേണ്ടി കൈകൾ വിരിച്ച ുപിടിച്ച് ജപമാല ചൊല്ലാം അവരെ രക്ഷിക്കാനുള്ള ചുമതല നമ്മുടെ തു കൂടിയാണെന്ന് ഓത്ത് കരഞ്ഞു പ്രാർത്ഥിക്കാം
@francisca17412 жыл бұрын
വിവാഹം കഴിച്ചവർ പോലും ഈശോക്ക് വേണ്ടി ബ്രഹ്മചാര്യം എടുത്തു ജീവിക്കാൻ തീരുമാനിക്കുന്നു. യഥാർത്ഥത്തിൽ ഒരു മാംസദാഹമാണ് ഈ മനുഷ്യരെ വിവാഹത്തിന് ചിന്തിപ്പിക്കുന്നത്.
@gracythomas64182 жыл бұрын
Corret Brother in Jesus Christ
@JC-yz2ng2 жыл бұрын
New research findings
@ansjimmy71672 жыл бұрын
It is wrong... don't think like that
@ejniclavose18972 жыл бұрын
Catholica sabhayile Female pope jowan Married'ayirunnu. Watch on KZbin
@mercyvarghese98812 жыл бұрын
Thank you fr for the truth you revealed to the society God bless you
@regims65722 жыл бұрын
കുടുംബജീവിതത്തിലേക്കുളള വിളിയാണ് ഏറ്റവും മഹനീയമായ വിളി
@anciafrancis77532 жыл бұрын
thank you father powerful speech
@mayajose18945 күн бұрын
Excellent .keep it up.
@sanalantony19842 жыл бұрын
അച്ചനാണച്ചോ അച്ഛൻ. അക്ഷരം തെറ്റാതെ വിളിക്കാം.👌👍👍👍
@lizammathomas57972 жыл бұрын
വട്ടോളി യെ കണക്കുള്ള വട്ടന്മാരെ പിടിച്ച് അച്ഛൻ ആക്കിയാൽ ഇതല്ല ഇതിനപ്പുറവും പറയും. വട്ടൊളി ഓളിയിടുന്നതും പട്ടിഓളിയിടുന്നതും ഒരുപോലെയാണ്.
@lizylopez54962 жыл бұрын
Jeremiah 15:19 ""വിലകെട്ടവ പറയാതെ സദ്‌വചനങ്ങൾ മാത്രം സംസാരിച്ചാൽ നീ എന്റെ നാവു പോലെയാകും .""
@ancythiyagu58696 ай бұрын
Super father, god bless you
@merymarakashery20783 сағат бұрын
സൂപ്പർ
@tresiagracy8422 Жыл бұрын
നന്ദി അച്ചാ
@cicisojan284711 күн бұрын
👌🏻👌🏻👌🏻👍🏻
@ambilyambily9288 Жыл бұрын
🙏🙏🙏🙏
@joshyek409812 күн бұрын
ആ വട്ട് പിടിച്ച വട്ടോളി ഇതിൽ അപ്പുറവും പറയും കാരണം അയാളുടെ ശരീര ഭാഷ, വായിൽ നിന്ന് വരുന്ന ഭാഷ അയാൾ പൊതു സ്ഥലങ്ങളിൽ ളോഹ ഇടാൻ മടിക്കുന്നത് എന്നത് എല്ലാം നോക്കുമ്പോൾ ആ വട്ടോളിക്ക് ഇനി വേണ്ടത് ബ്രഹ്മചര്യo ഇല്ലാത്ത സ്വാതന്ത്ര്യം ആണ്. ചിലപ്പോൾ ഇപ്പോൾ തന്നെ അയാൾ അങ്ങനെ ആവും കഴിയുന്നത്.
@chacobabu33992 жыл бұрын
Praise the lord
@ejniclavose18972 жыл бұрын
Enthinu Praise Lord.
@daisypphilip30472 жыл бұрын
Thank you very much acha.
@babulukose46912 жыл бұрын
Excellent talk....
@jamesjoseph90672 жыл бұрын
Thank you Father 💯🙏🥰
@rosalythomas56672 жыл бұрын
Well done Father. Congrats. Keep it up👌👌🙏🏿🙏🏿🙏🏿
@sr.joicevadakkekuttu15935 ай бұрын
Congratulations fr
@lathathomas74692 жыл бұрын
Thank you Jesus for this Father who.speaks out with so much conviction
@ChinnammaAugastin Жыл бұрын
God bl u father
@rosyjoy21932 жыл бұрын
Father. U said well. May God bless you Father
@celinpaulson45752 жыл бұрын
Congratulations father.
@t4u21772 жыл бұрын
Divine information, thank you Father.
@333mediakudamaloor32 жыл бұрын
ദൈവ രാജ്യത്തിനുവേണ്ടി ഷണ്ഡന്മാർ ആകുന്ന വരുണ്ട് എന്നാൽ ഷണ്ഡന്മാർ ആയി ജനിക്കുന്ന വരും ഉണ്ട് ബ്രഹ്മചര്യം എന്നാൽ ജഡത്തിൽ നിന്ന് ഒഴിഞ്ഞുമാറി ആത്മീയമായ ഒരു ജീവിതം നയിക്കുന്നു