വിശുദ്ധ കുർബാനയുടെ ഈ വിശേഷണം കൂടുതൽ ദൈവീക അനുഭൂതി നൽകുന്നു പിതാവേ ഒത്തിരി നന്ദി, എല്ലാ ഽപാർത്ഥനകളും നേരുന്നു പിതാവേ🙏👑
@sulajasulaja9232 жыл бұрын
ആദ്യമായാണ് ഇത്രയും വിശദമായി ക്ര്ബാനയെ കുറിച്ച് കേൾക്കുന്നത്. നന്ദി പിതാവേ. ഒരുപാട് സന്തോഷം
@maryskitchen81552 жыл бұрын
പിതാവേ, വലിയ വലിയ അറിവുകൾക്ക് നന്ദി .
@thomasmichael33182 жыл бұрын
പിതാവേ 🙏ജനങ്ങൾക്ക് എല്ലാ ദേവാലയങ്ങളിൽ പറഞ്ഞ് മനസ്സിലാക്കി കൊടുക്കേണ്ട കാലം കഴിഞ്ഞു 👍👍👍പലർക്കും അറിയില്ലാ 🙏🙏🙏
@mineshjoseph43132 жыл бұрын
So true🙏
@mariamichelleroy2 жыл бұрын
@@mineshjoseph4313 exactly..
@vdjose70792 жыл бұрын
@@mariamichelleroy 🙄🙄🙄
@thomastony42642 жыл бұрын
വിശുദ്ധ കുർബാനയെക്കുറിച്ചു ഇത്രയും വിശദമായി പറഞ്ഞു തന്നതിന് വളരെ വളരെ നന്ദി പിതാവേ 🙏
@shijisibi77712 жыл бұрын
അതേ
@joseakkn20522 жыл бұрын
May Jesus reward
@wilsonmanjaly5282 Жыл бұрын
നന്ദിയുണ്ട
@mathewthomas38232 жыл бұрын
പിതാവേ വിശുദ്ധ കുർബ്ബാനെക്കുറിച്ച് പറഞ്ഞ് തന്ന പിതാവിനെ ദൈവം അനുഗ്രഹിക്കട്ടെ ആമ്മേൻ
@somymathew39682 жыл бұрын
Amen
@seenajoseph23282 жыл бұрын
Ammen
@lissydavis21502 жыл бұрын
പിതാവേ.. വിശുദ്ധ കുർബാനയെ കുറിച്ച്, പറഞ്ഞ മനസ്സിലാക്കിത്തന്ന പിതാവിനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ. Amen 🙏🙏🙏🙏💐💐💐💐💙💙🥰
@marykoonthanam18352 жыл бұрын
ich freiue freue mich sehr
@gracyanthony79272 жыл бұрын
Amen,Halluialla.God bless.Amen
@kuriyakosepkpkkuryakose22822 жыл бұрын
എല്ലാവരെയും വിശുദ്ധ കുർബാനിയിലേക്ക ആഴത്തിൽ അടുപ്പിക്കേണമേ അതിന് ഞങ്ങളെ ഒരുക്കേണമേ ആമേൻ
@josephchettan81132 жыл бұрын
നന്ദി പിതാവേ നന്ദി പിതാവേ വളരെ നന്നായിട്ട് വിശുദ്ധ കുർബാനയെ കുറിച്ച് ഞങ്ങളെ പഠിപ്പിച്ച പിതാവിന് നന്ദി ദൈവം അനുഗ്രഹിക്കട്ടെ
@bindukunjachan88232 жыл бұрын
നന്ദി പിതാവേ.വി.കുർബ്ബാനയിലേക്ക് കൂടുതൽ അടുക്കാൻ ഞങ്ങളെ സഹായിച്ച പിതാവിൻ്റെ ഈ വിശദീകരണം എല്ലാവർക്കും അനുഗ്രഹമാകട്ടെ ആമ്മേൻ
@bindut.s7252 жыл бұрын
Thank you Pithave❤️ valuable talk
@minisanil52872 жыл бұрын
ഈശോ 🙏🌹🙏
@lissyclement53332 жыл бұрын
വി. കുർബാന യെ കുറിച് അറിയാൻ കൊതിച്ചിരിക്കുകയായിരുന്നു നന്ദി പിതാവേ
@laliraju74732 жыл бұрын
Pithave u r giving nice expenation about kurbana.Thank u.God bless u abundantly
@stebinc.x5132 жыл бұрын
Amen praise the lord
@rose_rose662 жыл бұрын
Praise the Lord Thank you Jesus love you Jesus
@lucykuttythomas82442 жыл бұрын
Praise the Lord 🙏🙏🙏🙏 Thank You very much പിതാവ്
@ashadeepemmanuel33112 жыл бұрын
കർത്താവെ പാപിയായ എന്റെ മേൽ കരുണയുണ്ടാകണമേ 🙏 നന്ദി ദൈവമേ 🙏
@johnymathew15082 жыл бұрын
ഇതൊരു പ്രോഗ്രമാക്കി തരം താഴ്ത്തിയതിൽ എന്റെ പ്രതിഷേധം... പ്രിയ അഭിവന്ദ്യ പിതാവേ.. എല്ലാ ഞായറാഴ്ചകളിലും കുർബാനകളിൽ വിവരിച്ചു കൊടുക്കേണ്ടതാണിത്... ഇതിന്റെ പ്രാധാന്യം ഓരോ വൈദീകരും stress ചെയ്ത് കുട്ടികൾക്ക് പറഞ്ഞു കൊടുക്കണം.. അങ്ങനെ കുർബാന അനുഭവത്തിൽ കുട്ടികളെ വളർത്തിയെടുക്കണം.. നമ്മൾ ഒരു U ടേൺ ചെയ്യേണ്ട സമയമായി..
@mariamichelleroy2 жыл бұрын
correct
@SoniaBenny-r4t3 ай бұрын
Well said.. Should repeat in every Holy mass, let it take deep root in our minds... 🙏
@celinenigo12252 жыл бұрын
Praise the lord 🙏❤️🙏 Thank you somuch Father 🙏❤️🙏
@tonythomas67022 жыл бұрын
നല്ല ദൈവിക അറിവ് 🙏🙏
@thomastony42642 жыл бұрын
പിതാവിനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ 🙏🙏🙏
@sherlylyju85842 жыл бұрын
Excellent 👌 talk ..Thank you so much
@JacqulineMathew Жыл бұрын
നന്ദി പിതാവേ ഞാൻ വീണ്ടും കേൾക്കും നന്ദി ഈശോയെ ❤️❤️
@raveendranathkuttanpillai802 жыл бұрын
🙏🙏നന്ദി പിതാവേ 🙏🙏🙏🙏🌹🌹
@shellysaji97582 жыл бұрын
ഈശോയെ നന്ദി അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു 🙏🙏❤️
@aliyammakm53292 жыл бұрын
Praise The Lord
@celinpaulson45752 жыл бұрын
Thankyou very much for this information. Very important, yet any body can understand.❤😇🎊🙏👌👍👏
@isabellact44082 жыл бұрын
നന്ദി പിതാ വേ.
@mathewkurien3836 Жыл бұрын
നന്ദി പിതാവേ ✝️🙏🙏🙏
@shantysheejo12532 жыл бұрын
സിറോ മലബാർ കുർബാനയെ കുറിച്ച് പിതാവിന്റെ ഈ സന്ദേശത്തിനു വളരെ നന്ദി പിതാവേ 🙏 ഇതുപോലെ അനേകം സിറോമലബാർ മക്കൾ ലത്തീൻ റീത്തിലുള്ള ബലിയർപ്പിക്കുവാൻ മാത്രം സാധ്യതയുള്ള സാഹചര്യത്തിൽ വസിക്കുന്നുണ്ട്. അവർക്കായി ലത്തീൻ കുർബാനയിലെ ശുശ്രൂഷകളുടെ അർത്ഥങ്ങൾ പറഞ്ഞു തരാമോ പിതാവേ 🙏
@rosilyshaj2322 жыл бұрын
Very good information about holy mass
@leelapushpa64502 жыл бұрын
Correct explanation about the truth. Thank you for this reflection. It increases my catholic faith
@lysammazacharias72792 жыл бұрын
Thank you Jesus. Thank you Pithave.
@lisonk.v.80422 жыл бұрын
എനിക്ക് വിശുദ്ധ കുർബാനയെക്കുറിച്ചു വിശുദ്ധീകരിച്ചു തന്നതിന് ദൈവത്തോട് നന്ദി പറയുന്നു
@jojojose83862 жыл бұрын
Wonderful message thanks dear father and shekinah
@marygeorge7452 жыл бұрын
കുർബ്ബാനയെ പ്പറ്റി ഇത്രയും നന്നായി മനസ്സിലാക്കി തന്നതിന് പിതാവിന് വളരെ നന്ദി ഇതു പോലെ ആരും പറഞ്ഞു തന്നിട്ടില്ല എല്ലാവർക്കും ഇതറിയാൻ വളരെ ആഗ്രഹമുണ്ടായിരുന്നു ഒരിക്കൽ കൂടി നന്ദി പിതാവെ
@jagdishims2 жыл бұрын
Need of the time. Praise the Lord.
@jancyshaju37962 жыл бұрын
Thank you Pithave you are great
@sibymathew83972 жыл бұрын
എന്റെ കർത്താവേ എന്റെ ദൈവമേ എന്റെ യേശു തമ്പുരാനെ കുറിച്ച് പിതാവു് പറഞ്ഞ കാര്യങൾ ഗ്രഹിക്കാതെ വിശുദ്ധ കുർബാനകൾ കണ്ടതിൽ ഈശോയെ മാപ്പ് തരണമേ..
നമ്മുടെ ദിവ്യബലി അർപ്പണം എത്ര സമ്പന്നമാണ്! ഈ അർപ്പണത്തിൻ്റെ വില എല്ലാ ദൈവമക്കളും മനസ്സിലാക്കുവാൻ നല്ല ദൈവമേ, കനിയണമേ! അഭിവന്ദ്യ പിതാവേ, അങ്ങേയ്ക്ക് ഹൃദയപൂർവ്വം നന്ദി പറയുന്നു. മക്കൾ മനസ്സിലാക്കി വിശുദ്ധിയോടെ ബലി അർപ്പിക്കുകയും ബലിജീവിതം തുടരുകയും ചെയ്യട്ടെ!
@antonyshibu78362 жыл бұрын
💙💙💙💙 SUPER ഇത്രയും നാൾ ഇതൊന്നും അറിയാതെ ആയിരുന്നു വിശുദ്ധ കുർബ്ബാനയിൽ പങ്കെടുത്തു കൊണ്ടിരുന്നത്.. നന്ദി പിതാവേ
@ligimolpeter23622 жыл бұрын
പിതാവെ,ദൈവം അനുഗ്രഹിക്കട്ടെ.നല്ല സന്ദേശം🙏
@lidasebastian94862 жыл бұрын
പിതാ വ് ഇത്ര ലളിതമായി എന്നാൽ ഏറ്റവും അർത്ഥ വത്തായി പരി. കുർബാനയെ പറ്റി ഞങ്ങളെ പഠിപ്പിച്ച പിതാവിന് നന്ദി
@anniegeorge31082 жыл бұрын
Thank you pithave for your precious teachings about holy mass kalvary raksha yagam bhali O my rakshaka jesas for your kurbhana Halleluya
@aleykuttyvadakumchery53902 жыл бұрын
Informative and inspirational 🙏
@kochuthressiacherian59752 жыл бұрын
Thank you Pithave for such an excellent revelation about the Holy Mass.God bless you 🙏🙏🙏
@deeparona9532 жыл бұрын
Praise the Lord 👍👍🙏🙏🙏
@elizabethyesudas68802 жыл бұрын
Prise the lord
@josev.p30292 жыл бұрын
Praise the lord🙏
@lucyjose75522 жыл бұрын
നന്ദി പിതാവേ ന്നല്ല അറിവ് പകർന്നു നൽകിയതിന്.
@rejithomas33412 жыл бұрын
വളരെ മനോഹരമായ അവതരണം പരിശുദ്ധമാവ് പറയിച്ചത ഈശോ പിതവിനെ അനുഗ്രഹിക്കട്ടെ
@rinydenny49642 жыл бұрын
Jesus I trust in you amen 🙏
@dr.georgechazhoor63792 жыл бұрын
VERY WONDERFUL TALK. VERY INFORMATIVE. MAY THE ALMIGHTY BLESS HIM WITH LONG LIFE HEALTH AND PEACE.
@gracethomas73642 жыл бұрын
ആമ്മേൻ 🙏🙏🙏❤️
@antonyjoseph10282 жыл бұрын
H.E. thank you so much
@augustinejoseph1913 ай бұрын
Very good understanding dear Rev.father thanks I have shared to six group today 🙏🙏🙏
@ritesebastien68022 жыл бұрын
ആമ്മേൻ
@palliparambiljohn1305 Жыл бұрын
Praise the Lord. So Awesome. Every Christian in the world must understand the true meaning of eucharist in Altar. Thanks father. Your excellency, I hope our children must be taught this in their catechism classes so that what we missed could be fruitfully norished to every little ones to understand the great value. God bless 🙏
@paulnk96810 ай бұрын
Excellent teaching. Great knowledge sharing. 👏
@t.vjosephjoseph59332 жыл бұрын
Thank you your Lordship for explaining about the Holy Mass.
@Jaquelineseb2 жыл бұрын
എത്ര നന്നായി പറഞ്ഞു തന്നു ❤️
@jacobp99812 жыл бұрын
ഉൾക്കാഴ്ചകൾ തന്നതിന് വളരെ നന്ദി പ്രിയ പിതാവേ. ദൈവം അങ്ങയുടെ വിളിയിൽ കൂടുതൽ കൂടുതൽ കൃപ വർഷിക്കട്ടെ
@shinytomyshinytomy52322 жыл бұрын
Thanks 🙏
@rajuvs98402 жыл бұрын
Thank you Jesus.Thank you Bishop
@minyjohn26552 жыл бұрын
Pithave its amazing such a beautiful talk...I have written in my diary.and I will try to remember this...
@lovelykuriakose16962 жыл бұрын
A very much needed information Praise the lord 🙏🙏🙏🙏
@kochujose87042 жыл бұрын
Thank you pithave for the very informative explanation about Holy mass. praise the Lord. God bless you 🙏
@thomaskc68252 жыл бұрын
Beautiful 🙏
@jamesthomas13582 жыл бұрын
🙏🙏♥️🙏
@CisyAbraham Жыл бұрын
Thank you so much Bishop🙏
@mariammaluka4032 жыл бұрын
Praise the lord Amen 🙏🙏🙏🙏🙏🌹🌹🌹🌹🌹
@babyjose61112 жыл бұрын
Thank you Pithave .Amen
@akkammamathew40482 жыл бұрын
Amen🙏🙏🙏
@shynoseby59972 жыл бұрын
Thank You so much Bishop. I have been waiting for this talk for many many years. Praise The Lord for this beautiful talk. It is easy to understand . May God Bless You more and more with the mighty anointing of the Holy Spirit👍👍
@princysojan42782 жыл бұрын
Thank you so much l have been waiting for this talk
@jijoscaria292 жыл бұрын
വളരെ നന്ദി പിതാവേ ഇന്നാണ് കുർബാന ഞാൻ മനസിലാക്കിയത്
@srlathasvm1343 Жыл бұрын
Very informative talk.Thankusomuch Pithave.May God Bless U more and more
@philominathomas29452 жыл бұрын
Pithave, very, very meaningful n knowledgeable talk. Today I understood the meaning of holy qurbana
@philominavarkey81872 жыл бұрын
Really an eye opener message Thank you father
@mobyantony2982 жыл бұрын
Its very detailed explanation Thank you so much.. Praise the lord 🙏
@shibu75612 жыл бұрын
Praise the Lord. Thank you father for this wonderful explanation given to us. May Lord bless every priest to explain this wonderful meaning of the holy Eucharistic celebration and it's not mere dialogues by the priest. Thank you❤🌹🙏 Jesus. Let you be filled with holy Spirit to preach heavenly news for many many more years.
@prabhapadikkaprabil46322 жыл бұрын
thank you so much Bishop. amen
@123sony2 жыл бұрын
ഗോഡ് bless you....Thankyou so much for this explanation....very useful and informative
@shajithomas11612 жыл бұрын
A very much needed information ..very often missed out in Sunday school training or Sunday homilies. Thank you Bishop🙏🙏pls ask all priests to add all this kind of information in their homilies . We are blessed to hear many anointed priests who talk about real truth but only in retreat talks in you tube. Not seeing any changes in actual parishes. Because no guidance from the top.We spend lot of time in doing unnecessary and irrelevant things. Very unfortunate.🙏🙏🙏
@mariamichelleroy2 жыл бұрын
exactly...
@valasalawrence30152 жыл бұрын
Thanks 👍 Bishap
@valasalawrence30152 жыл бұрын
Thanks 👍 Bishap
@valasalawrence30152 жыл бұрын
Thanks
@gigithomas34822 жыл бұрын
Thank you.i was really expected such an explanation
@aleyammaabraham80212 жыл бұрын
Very valuable message Thank you AchenGod blessyou
@Niyarose20242 жыл бұрын
പിതാവേ നന്ദി പറയുന്നു 🙏🙏🙏
@lazarca91852 жыл бұрын
o lord tks 75 yrs was waiting 4 this. may God be with us!. same manner each uttering of prayers say Almighty F ather your kingdom come so on who u-stand its meaning !!!? so beg yr g.self to spare yr p. time to give a lecture say uttering of each prayer u.stand its godly precious meaning insted dredre... like. so comes the holy mass uteri g by priest. tks to my beloved n touch yr feet n kneel n kissyr holy Ring 🙏🏽
@ashajohnson13262 жыл бұрын
Thank you Bishop. God bless you 🙏 Loved it .
@srfrancaaugustine16592 жыл бұрын
Beautifully explained. I wish if someone could explain also the Latin rite mass.
@pictureperfect87142 жыл бұрын
ക്രൂശിതനായ ഈശോയിലേക്ക് നോക്കി ഉത്ഥാനഗീതം ആലപിക്കുന്നത് ഒരു വിരോധാഭാസമാണ്.
@kcjose29722 жыл бұрын
Very much informative 👍 👏 👌
@josenepolian61442 жыл бұрын
Thanks 🙏👍
@rojasmgeorge5352 жыл бұрын
ഓരോരുത്തരും ചേർന്ന്... ഒരുമയോടീ ബലി അർപ്പിക്കാം... അനുരഞ്ജിതരായി തീർന്നീടാം..
@shaffyantony582 жыл бұрын
Amen 🙏praise god🙏
@jerinjames19275 ай бұрын
Thank u pithave❤
@marycherian95202 жыл бұрын
Amen thank you Jesus
@bijimolmathai65012 жыл бұрын
Thank you so much for the detailed explanation dear Bishop. It’s really convincing. May our good Lord continue to bless you in your endeavours…🙏🙏🙏
@eshitarajesh94452 жыл бұрын
Father you done grate job, We don't Know this much about holy mas May God bless you
@lilageorge37622 жыл бұрын
Very nice information about holy mass
@jsakariah1172 жыл бұрын
Great explanation about holy Mass.learn a lot thank you pethave God will bless you thank you