കപ്പ വച്ച് കോടികളുണ്ടാക്കാം! Profitable Business Idea using Tapioca

  Рет қаралды 57,518

Bramma Business Insights

Bramma Business Insights

Күн бұрын

In this video, AR Ranjith will tell you about low-investment business ideas. using tapioca. Whether you're a new entrepreneur or an experienced one, you'll find some good ideas here
If you want to learn more about business and entrepreneurship, make sure to subscribe to ‪@Brammaconsulting‬, also share this video with your friends who want to start a business.
#businessideas #businesscoach #ideas #entrepreneur #entrepreneurship #malayalambusiness #malayalammotivation #bestbusinessideas #businesscoach #business #motivation #motivational #malayalambusinessideas
Ranjith AR
Strategic Business Consultant and Coach
About
Coach, Mentor, Trainer, and solution provider for small and medium companies: Has consulted and provided strategic directions for more than 400 SMEs in Kerala and the Middle East.
Experienced hands-on Graphic and Instructional design: Has been an independent consultant for e-learning companies like Cell, Edurite, Aptara, Learnnext, etc.
An innovative thinker and ideator on Advertising concepts and Ideas: Has associated with Rediffusion, Mudra, and Grey Worldwide for specific assignments
A Professional quiz master with more than 200 career quiz titles and more than 500 quiz shows as master to the credit
An International trainer on business reengineering, sustainability and team building: Have provided talks to corporates like Mitsubishi, Asian Paints, Vedanta, Alfa Laval, and more.
Has consulted over 400 small and medium business owners inside Kerala and has trained over 100,000 people across the world.
Specialties: Business Process Re-engineering, Creating marketing strategies, Innovative training designs, Branding ideas, Event planning, Motivating, Copywriting, Instructional designing, Attitude analysis.
5:49- Subscribe for more
Also Watch👇
Business ideas to start under Rs 20,000- • വെറും 20,000 രൂപയ്ക്ക്...
Why do digital marketing companies fail- • ഡിജിറ്റൽ മാർക്കറ്റിങ് ...
Connect with us ☎️7907016254
Follow us on Instagram👇
...
Follow us on Facebook👇
www.facebook.c...

Пікірлер: 93
@mubarakyusuf7310
@mubarakyusuf7310 2 ай бұрын
Tapioca starch ഇപ്പോഴും അബ്രോഡ് മാർക്കറ്റിൽ വിൽക്കുന്ന ആളാണ് ഞാൻ. തായ്‌ലൻഡിൽ നിന്നാണ് ഇമ്പോർട് ചെയ്യുന്നത് പക്ഷെ കുറഞ്ഞ വോളിയം മാത്രം . ഇവിടെ പറയുംപോലെ വലിയ മാർക്കറ്റ് സ്റ്റാർച്ചിന് ഇല്ല , ഫിലിപ്പീനോസ് കപ്പ സ്റ്റാര്ച് ഫ്രോസൺ ആയി ഉപയോഗിക്കുന്നുണ്ട് പക്ഷെ Not big volume . ദയവായി ഇതുപോലുള്ള മാർക്കറ്റിംഗ് വിഡിയോകൾ കണ്ടിട്ട് ലക്ഷങ്ങൾ മുടക്കല്ലേ . ഈ യൂട്യൂബർസ്‌ ഒന്നും ഹാൻഡ്‌സ് ഓൺ ബിസിനസ് എക്സിപീരിയൻസ് ഉള്ളവർ അല്ല . ശരിയായി പഠിക്കൂ .
@shihabkarimban5991
@shihabkarimban5991 2 ай бұрын
ഞാൻ കോക്കനട്ട് ചെയ്യുന്നുണ്ട് അവിടെ ഓർഡർ കിട്ടുമോ
@mubarakyusuf7310
@mubarakyusuf7310 2 ай бұрын
@@shihabkarimban5991 Coconut എന്ത് പ്രോഡക്റ്റ് ? ഡീറ്റെയിൽസ് ഷെയർ ചെയ്യോ തായ്‌ലൻഡ് ആണ് coconut ബൈ പ്രോഡക്ട് ൽ ലീഡർ ചീപ്പ് ആൻഡ് ബെസ്ററ് വിയറ്റ്നാം , ശ്രീലങ്ക പിറകിൽ ഉണ്ട്
@rsreerajnair
@rsreerajnair 2 ай бұрын
If it was that profitable he could try starting a small factory in Kerala and show that.
@shynilvg
@shynilvg 2 ай бұрын
😂😂
@KRANAIR-jn3wm
@KRANAIR-jn3wm 16 күн бұрын
ഞാന്‍ ഒരു വീഡിയോ ഇതുപോലെ ഇട്ടിട്ടുണ്ട് / ചേമ്പ് കൃഷി ചെയ്തിട്ട് അതില്‍ നിന്നും സ്വര്‍ണം ഉണ്ടാക്കുന്ന വിദ്യ / അതായത് ജപ്പാനില്‍ നിന്നും ചൈനയില്‍ നിന്നും ഒരു തരം ആസിഡ് വാങ്ങിക്കണം ആ ആസിഡ് വെറും ഒരു tea-സ്പൂണ്‍ Acid എടുത്തു ഒരു ചേമ്പില്‍ ഒഴിച്ചു കൊടുത്തിട്ട് അര മണിക്കൂര്‍ കഴിയുമ്പോള്‍ ആ ചേമ്പ് ചെമ്പ് ആകും വീണ്ടും അര ടീ -സ്പൂണ്‍ ആസിഡ് അതില്‍ ഒഴിച്ചിട്ടു ഒരു മണിക്കൂര്‍ കാത്തിരിക്കണം / അത്ഭുതം എന്ന് പറയട്ടെ /ആ ചെമ്പ് ചേമ്പ് , സ്വര്‍ണ ചേമ്പ് ആയി മാറി /ഇത് ഞാന്‍ demonstrate ചെയ്തു കാണിച്ചു കൊടുത്ത് അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മൊണ്ണകളായ viewers 12ooo subcribers ഉം 72,000 likes ഉം 1000-ല്‍ അധികം Comments ഉം വന്നു/ കൂടാതെ പലരും comments-ല്‍ അവരുടെ ഫോണ്‍ നമ്പര്‍ ഉം കൊടുത്തിട്ടുണ്ടായിരുന്നു / എനിക്ക് തോന്നുന്നത് അവര്‍ ഇപ്പോള്‍ ചേമ്പ് കൃഷി നടത്തിക്കൊണ്ടിരിക്കുക ആണ് എന്നാണ് ....................
@akhilsajeev6786
@akhilsajeev6786 2 ай бұрын
TAPIOCA BUSINESS OPPORTUNITIES 1)starch production and supply - Ingredion 2)pearl manufacturing - oophu yuan 3)chips- tierra. 4)gluten free foods- Bob's Red Mill 5)bio plastic- Avani 6)animal feeds- choc chai
@mohammedHabeebu4704
@mohammedHabeebu4704 2 ай бұрын
100 roopa unda kan pattunna paad namuk kariyam pinnalle kodi
@krajendraprasad4786
@krajendraprasad4786 2 ай бұрын
സ്റ്റാർട്ടിങ് കോടികൾ ആണ് നിങ്ങളുടെയൊക്കെ കണക്കുക്കൂട്ടൽ. അതാണ് സാധാരണക്കാരന് പറ്റാത്ത നിങ്ങളുടെ ബിസിനസിൻ്റെ ഒരു വശം.
@KRANAIR-jn3wm
@KRANAIR-jn3wm 16 күн бұрын
ഞാന്‍ ഒരു വീഡിയോ ഇതുപോലെ ഇട്ടിട്ടുണ്ട് / ചേമ്പ് കൃഷി ചെയ്തിട്ട് അതില്‍ നിന്നും സ്വര്‍ണം ഉണ്ടാക്കുന്ന വിദ്യ / അതായത് ജപ്പാനില്‍ നിന്നും ചൈനയില്‍ നിന്നും ഒരു തരം ആസിഡ് വാങ്ങിക്കണം ആ ആസിഡ് വെറും ഒരു tea-സ്പൂണ്‍ Acid എടുത്തു ഒരു ചേമ്പില്‍ ഒഴിച്ചു കൊടുത്തിട്ട് അര മണിക്കൂര്‍ കഴിയുമ്പോള്‍ ആ ചേമ്പ് ചെമ്പ് ആകും വീണ്ടും അര ടീ -സ്പൂണ്‍ ആസിഡ് അതില്‍ ഒഴിച്ചിട്ടു ഒരു മണിക്കൂര്‍ കാത്തിരിക്കണം / അത്ഭുതം എന്ന് പറയട്ടെ /ആ ചെമ്പ് ചേമ്പ് , സ്വര്‍ണ ചേമ്പ് ആയി മാറി /ഇത് ഞാന്‍ demonstrate ചെയ്തു കാണിച്ചു കൊടുത്ത് അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മൊണ്ണകളായ viewers 12ooo subcribers ഉം 72,000 likes ഉം 1000-ല്‍ അധികം Comments ഉം വന്നു/ കൂടാതെ പലരും comments-ല്‍ അവരുടെ ഫോണ്‍ നമ്പര്‍ ഉം കൊടുത്തിട്ടുണ്ടായിരുന്നു / എനിക്ക് തോന്നുന്നത് അവര്‍ ഇപ്പോള്‍ ചേമ്പ് കൃഷി നടത്തിക്കൊണ്ടിരിക്കുക ആണ് എന്നാണ് ....................
@makkarmm165
@makkarmm165 4 күн бұрын
കോടികളിൽ കുറഞ്ഞ ഒരു പരിപാടി യും ഇവർക്കില്ല
@smartoverseas-k8r
@smartoverseas-k8r 21 күн бұрын
Salem of Tamilnade hugely produce starch and jawwarishi from Tapiica .good buisiness
@Augustwaves24
@Augustwaves24 2 ай бұрын
Tapioca pearl in Northern India sides.... Using much known as sabudana..... As ingredient of snacks
@rejipaul1379
@rejipaul1379 Ай бұрын
തമിഴ് നാട്ടിലെ ഹൈവേകളിൽ ചായക്കടകളിൽ കപ്പയരച്ച ചാറ് പാലിന്റെ കൂടെ ചേർക്കുന്നുണ്ട്. പിന്നെ കൂവപ്പൊടിയിൽ (arrow root) മായമായി ചേർക്കുന്നത് കപ്പപ്പൊടി തന്നെ.
@KRANAIR-jn3wm
@KRANAIR-jn3wm 16 күн бұрын
ഞാന്‍ ഒരു വീഡിയോ ഇതുപോലെ ഇട്ടിട്ടുണ്ട് / ചേമ്പ് കൃഷി ചെയ്തിട്ട് അതില്‍ നിന്നും സ്വര്‍ണം ഉണ്ടാക്കുന്ന വിദ്യ / അതായത് ജപ്പാനില്‍ നിന്നും ചൈനയില്‍ നിന്നും ഒരു തരം ആസിഡ് വാങ്ങിക്കണം ആ ആസിഡ് വെറും ഒരു tea-സ്പൂണ്‍ Acid എടുത്തു ഒരു ചേമ്പില്‍ ഒഴിച്ചു കൊടുത്തിട്ട് അര മണിക്കൂര്‍ കഴിയുമ്പോള്‍ ആ ചേമ്പ് ചെമ്പ് ആകും വീണ്ടും അര ടീ -സ്പൂണ്‍ ആസിഡ് അതില്‍ ഒഴിച്ചിട്ടു ഒരു മണിക്കൂര്‍ കാത്തിരിക്കണം / അത്ഭുതം എന്ന് പറയട്ടെ /ആ ചെമ്പ് ചേമ്പ് , സ്വര്‍ണ ചേമ്പ് ആയി മാറി /ഇത് ഞാന്‍ demonstrate ചെയ്തു കാണിച്ചു കൊടുത്ത് അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മൊണ്ണകളായ viewers 12ooo subcribers ഉം 72,000 likes ഉം 1000-ല്‍ അധികം Comments ഉം വന്നു/ കൂടാതെ പലരും comments-ല്‍ അവരുടെ ഫോണ്‍ നമ്പര്‍ ഉം കൊടുത്തിട്ടുണ്ടായിരുന്നു / എനിക്ക് തോന്നുന്നത് അവര്‍ ഇപ്പോള്‍ ചേമ്പ് കൃഷി നടത്തിക്കൊണ്ടിരിക്കുക ആണ് എന്നാണ് ....................
@sanusivarajan1408
@sanusivarajan1408 2 ай бұрын
Dayavayi aroyavunna karyangal parayoo
@bashrmohamed7255
@bashrmohamed7255 2 ай бұрын
യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത ethics ഒട്ടും ഇല്ലാത്ത യുട്യൂബ്ർസ്, റേറ്റിംഗിന്നായി എന്തൊക്കെയാണ് വീഡിയോ Title ആയി കൊടുക്കുന്നത്. കുറെ ലോകം അറിയാത്ത പാവങ്ങൾ ഇത് കണ്ട് കേട്ട് പ്രശ്നങ്ങളിലേക് എടുത്ത് ചാടും... പതിനായിരവും, ലക്ഷവും ആയിരുന്നു പഴയ വീഡിയോ Titles എങ്കിൽ ഇപ്പോൾ അത് കോടിയിലേക് എത്തി തുടങ്ങി കാരണം രൂപയുടെ മൂല്യം ശോഷണം തന്നെ, 😂, അടുത്ത് തന്നെ Billion ൽ എത്തും.
@Brammaconsulting
@Brammaconsulting 2 ай бұрын
കോടികൾ ഉണ്ടാക്കിയ ഇഷ്ടം പോലെ ബ്രാൻഡുകൾ ഉണ്ട്. പിന്നെ ഒരു ബിസിനസ് വിജയിക്കാൻ ഒരു പാട് കാര്യങ്ങൾ ശ്രദ്ധിക്കണം. അതെല്ലാം മറ്റു വീഡിയോകളിൽ ഓരോന്നായി പറയുന്നുണ്ട്
@MalabarDreamsonlinestore
@MalabarDreamsonlinestore 2 ай бұрын
Bro.. packing source company patti അറിയുമോ, like,nammle brandil production,packing cheyth tharunna out sourcing companies..
@MalabarDreamsonlinestore
@MalabarDreamsonlinestore 2 ай бұрын
Gluten-free is really an emerging segment,as a retail sm in saudi we have .ore enquiry ant such products..
@shihabkarimban5991
@shihabkarimban5991 2 ай бұрын
0:02 Njan Kappa Export Cheyyunnudu
@akkuarun85
@akkuarun85 2 ай бұрын
1 acre tapioca കൃഷി ചെയ്തു kg 14 നു കൊടുക്കേണ്ടി വന്നു, nashtam
@tt-jc7sb
@tt-jc7sb 2 ай бұрын
Ayaal krishi cheyyunna kaaram alla parayunne .
@makkarmm165
@makkarmm165 2 ай бұрын
കോടികൾ പോരാം
@JackSparrow-jk2px
@JackSparrow-jk2px 2 ай бұрын
Townil konduvannu vilku
@sugumaransugu8721
@sugumaransugu8721 2 ай бұрын
Un😢​@@JackSparrow-jk2pxni
@CraftAnything369
@CraftAnything369 2 ай бұрын
same here
@RamachandranArunachalam-yy5si
@RamachandranArunachalam-yy5si 2 ай бұрын
Best is Chawari making
@rajeevramakamath
@rajeevramakamath 2 ай бұрын
Super 🎉🎉🎉i am a tapioca farmer
@janseena6491
@janseena6491 Ай бұрын
സ്വപ്നം കാണാം
@nasermanjeri5774
@nasermanjeri5774 2 ай бұрын
Arenkilum oru joli tharo driving ariyam
@vishalakshinarayanan1960
@vishalakshinarayanan1960 2 ай бұрын
പശു വിനു starch waste കുറുക്ക് ഉണ്ടാക്കി കൊടുക്കും
@vishalakshinarayanan1960
@vishalakshinarayanan1960 2 ай бұрын
ചാലക്കുടിയിൽ ഒരു starch company ഉണ്ടായിരുന്നു.. ഏതു കമ്പനിയും കേരളത്തിൽ പൂട്ടി പോകുന്നപോലെ starch കമ്പനിയും പൂട്ടി.
@KRANAIR-jn3wm
@KRANAIR-jn3wm 16 күн бұрын
ഞാന്‍ ഒരു വീഡിയോ ഇതുപോലെ ഇട്ടിട്ടുണ്ട് / ചേമ്പ് കൃഷി ചെയ്തിട്ട് അതില്‍ നിന്നും സ്വര്‍ണം ഉണ്ടാക്കുന്ന വിദ്യ / അതായത് ജപ്പാനില്‍ നിന്നും ചൈനയില്‍ നിന്നും ഒരു തരം ആസിഡ് വാങ്ങിക്കണം ആ ആസിഡ് വെറും ഒരു tea-സ്പൂണ്‍ Acid എടുത്തു ഒരു ചേമ്പില്‍ ഒഴിച്ചു കൊടുത്തിട്ട് അര മണിക്കൂര്‍ കഴിയുമ്പോള്‍ ആ ചേമ്പ് ചെമ്പ് ആകും വീണ്ടും അര ടീ -സ്പൂണ്‍ ആസിഡ് അതില്‍ ഒഴിച്ചിട്ടു ഒരു മണിക്കൂര്‍ കാത്തിരിക്കണം / അത്ഭുതം എന്ന് പറയട്ടെ /ആ ചെമ്പ് ചേമ്പ് , സ്വര്‍ണ ചേമ്പ് ആയി മാറി /ഇത് ഞാന്‍ demonstrate ചെയ്തു കാണിച്ചു കൊടുത്ത് അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മൊണ്ണകളായ viewers 12ooo subcribers ഉം 72,000 likes ഉം 1000-ല്‍ അധികം Comments ഉം വന്നു/ കൂടാതെ പലരും comments-ല്‍ അവരുടെ ഫോണ്‍ നമ്പര്‍ ഉം കൊടുത്തിട്ടുണ്ടായിരുന്നു / എനിക്ക് തോന്നുന്നത് അവര്‍ ഇപ്പോള്‍ ചേമ്പ് കൃഷി നടത്തിക്കൊണ്ടിരിക്കുക ആണ് എന്നാണ് ....................
@hamsa0123
@hamsa0123 2 ай бұрын
സേലത്തു ഇതിന്റെ വലിയ ബിസിനസ് പഴയ കാലം മുതലുണ്ട് അത് അറിയാതെ തള്ളുന്നത്. ഇന്ത്യയിലെ കാര്യം പഠിച്ചു മനസ്സിലാക്കി പറയൂ. Perl 😄അതാണ് ചവ്വരി, നാട്ടിലെ ഏത് കടയിലും കിട്ടും തമിഴ് നാട്ടിൽ നിന്ന് വരുന്നത്, വളരെ വില കുറവാണ്
@Brammaconsulting
@Brammaconsulting 2 ай бұрын
There is no point in having just businesses. Indians have created lesser no.of brands in this area which is a fact
@nizamahami
@nizamahami 2 ай бұрын
ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂർ, യൂറോപ്പ്, GCC രാജ്യങ്ങളിൽ ഒന്നും ‘ണ' എന്ന അക്ഷരം ഇല്ല. ആവണി അല്ല❌ ഒന്നുകിൽ അവനി അല്ലെങ്കിൽ ആവനിയോ അവാനിയോ ആയിരിക്കും. എന്തായാലും നിരവധി ആളുകൾ ഉപകാരപ്പെടുന്ന മേഖലകൾ പറഞ്ഞു തന്നു ❤ ആരെങ്കിലുമൊക്കെ കടന്നു വരട്ടെ.
@KRANAIR-jn3wm
@KRANAIR-jn3wm 16 күн бұрын
ഞാന്‍ ഒരു വീഡിയോ ഇതുപോലെ ഇട്ടിട്ടുണ്ട് / ചേമ്പ് കൃഷി ചെയ്തിട്ട് അതില്‍ നിന്നും സ്വര്‍ണം ഉണ്ടാക്കുന്ന വിദ്യ / അതായത് ജപ്പാനില്‍ നിന്നും ചൈനയില്‍ നിന്നും ഒരു തരം ആസിഡ് വാങ്ങിക്കണം ആ ആസിഡ് വെറും ഒരു tea-സ്പൂണ്‍ Acid എടുത്തു ഒരു ചേമ്പില്‍ ഒഴിച്ചു കൊടുത്തിട്ട് അര മണിക്കൂര്‍ കഴിയുമ്പോള്‍ ആ ചേമ്പ് ചെമ്പ് ആകും വീണ്ടും അര ടീ -സ്പൂണ്‍ ആസിഡ് അതില്‍ ഒഴിച്ചിട്ടു ഒരു മണിക്കൂര്‍ കാത്തിരിക്കണം / അത്ഭുതം എന്ന് പറയട്ടെ /ആ ചെമ്പ് ചേമ്പ് , സ്വര്‍ണ ചേമ്പ് ആയി മാറി /ഇത് ഞാന്‍ demonstrate ചെയ്തു കാണിച്ചു കൊടുത്ത് അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മൊണ്ണകളായ viewers 12ooo subcribers ഉം 72,000 likes ഉം 1000-ല്‍ അധികം Comments ഉം വന്നു/ കൂടാതെ പലരും comments-ല്‍ അവരുടെ ഫോണ്‍ നമ്പര്‍ ഉം കൊടുത്തിട്ടുണ്ടായിരുന്നു / എനിക്ക് തോന്നുന്നത് അവര്‍ ഇപ്പോള്‍ ചേമ്പ് കൃഷി നടത്തിക്കൊണ്ടിരിക്കുക ആണ് എന്നാണ് ....................
@MahmudMahmudkunnumel
@MahmudMahmudkunnumel 2 ай бұрын
Thappioka chips കൊളെസ്ട്രോൾ കൂട്ടും അറ്റാക്ക് വന്നേക്കാം
@KRANAIR-jn3wm
@KRANAIR-jn3wm 16 күн бұрын
AR റഹമാന്‍റെ ഒരു FACE-CUT ഉണ്ട് ......
@Junaid-n1k
@Junaid-n1k Ай бұрын
Kg 30retail Malappuram
@mgsuresh6181
@mgsuresh6181 2 ай бұрын
Very good video. Thank you sir
@Brammaconsulting
@Brammaconsulting 2 ай бұрын
Most welcome
@ksshibu9109
@ksshibu9109 2 ай бұрын
Very interesting
@ksshibu9109
@ksshibu9109 2 ай бұрын
ഈ ഇൻറ സ്ടിയിൽ താൽപ്പര്യമുണ്ട് Plese help
@shameemfarhath5513
@shameemfarhath5513 2 ай бұрын
കോടി അല്ലാതെ ആയിരത്തിൻ്റെ ഒന്നുല്ലെ😅
@bennysamuel6187
@bennysamuel6187 Ай бұрын
പറയുമ്പോൾ ഒരു ഗുമ്മ് വേണ്ടേ 😀😀
@anoopmathew1812
@anoopmathew1812 Ай бұрын
😀😀
@sachinkumars9082
@sachinkumars9082 2 ай бұрын
All the best
@bijusalam7131
@bijusalam7131 2 ай бұрын
ബയോപ്ലാസ്റ്റിക് സാങ്കേതിവിദ്യ എവിടെ നിന്നു കിട്ടും? ട്രെയിനിംഗ്, മെഷീനറി എന്നിവ കേരളത്തിലോ തമിഴ്നാട്ടിലോ ലഭ്യമാണോ?
@KRANAIR-jn3wm
@KRANAIR-jn3wm 16 күн бұрын
ഞാന്‍ ഒരു വീഡിയോ ഇതുപോലെ ഇട്ടിട്ടുണ്ട് / ചേമ്പ് കൃഷി ചെയ്തിട്ട് അതില്‍ നിന്നും സ്വര്‍ണം ഉണ്ടാക്കുന്ന വിദ്യ / അതായത് ജപ്പാനില്‍ നിന്നും ചൈനയില്‍ നിന്നും ഒരു തരം ആസിഡ് വാങ്ങിക്കണം ആ ആസിഡ് വെറും ഒരു tea-സ്പൂണ്‍ Acid എടുത്തു ഒരു ചേമ്പില്‍ ഒഴിച്ചു കൊടുത്തിട്ട് അര മണിക്കൂര്‍ കഴിയുമ്പോള്‍ ആ ചേമ്പ് ചെമ്പ് ആകും വീണ്ടും അര ടീ -സ്പൂണ്‍ ആസിഡ് അതില്‍ ഒഴിച്ചിട്ടു ഒരു മണിക്കൂര്‍ കാത്തിരിക്കണം / അത്ഭുതം എന്ന് പറയട്ടെ /ആ ചെമ്പ് ചേമ്പ് , സ്വര്‍ണ ചേമ്പ് ആയി മാറി /ഇത് ഞാന്‍ demonstrate ചെയ്തു കാണിച്ചു കൊടുത്ത് അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മൊണ്ണകളായ viewers 12ooo subcribers ഉം 72,000 likes ഉം 1000-ല്‍ അധികം Comments ഉം വന്നു/ കൂടാതെ പലരും comments-ല്‍ അവരുടെ ഫോണ്‍ നമ്പര്‍ ഉം കൊടുത്തിട്ടുണ്ടായിരുന്നു / എനിക്ക് തോന്നുന്നത് അവര്‍ ഇപ്പോള്‍ ചേമ്പ് കൃഷി നടത്തിക്കൊണ്ടിരിക്കുക ആണ് എന്നാണ് ....................
@vimalbabu-xh4nq
@vimalbabu-xh4nq 2 ай бұрын
You can do that 👍
@sudheerkhalid8720
@sudheerkhalid8720 2 ай бұрын
കൊള്ളിക്കിഴങ്ങ്
@muhammedmusthafa3535
@muhammedmusthafa3535 2 ай бұрын
V good 👍
@SangeethCa
@SangeethCa 2 ай бұрын
ചേട്ടനങ്ങു കോടി ഉണ്ടാക്കിക്കൂടെ..
@Brammaconsulting
@Brammaconsulting 2 ай бұрын
ബിസിനസ് ഓപ്പർച്യൂണിറ്റി എല്ലാവർക്കും ഉള്ളതല്ല. ആ പ്രത്യേക രംഗത്ത് താല്പര്യം കൂടെ വേണം. കാർഷികരംഗം താല്പര്യമുള്ളവർക്കു വേണ്ടിയാണ് ഈ വീഡിയോ
@nou114
@nou114 12 күн бұрын
നെയ്യ് റെസ്റ്റോറൻ്റ് ഇലേക്ക് ഓർഡർ എടുക്കാൻ ആരെങ്കിലും ഉണ്ടോ kg 50 രൂപ കമ്മിഷൻ
@ShamiShamim-nf3qf
@ShamiShamim-nf3qf 4 күн бұрын
s
@sabujipanicker5663
@sabujipanicker5663 2 ай бұрын
കേരള govt ന്റെ ഇനിഷിയേറ്റീവ്സ് ഒന്നും തന്നെ കാണുന്നില്ലല്ലോ!!!!!"
@KRANAIR-jn3wm
@KRANAIR-jn3wm 16 күн бұрын
ഞാന്‍ ഒരു വീഡിയോ ഇതുപോലെ ഇട്ടിട്ടുണ്ട് / ചേമ്പ് കൃഷി ചെയ്തിട്ട് അതില്‍ നിന്നും സ്വര്‍ണം ഉണ്ടാക്കുന്ന വിദ്യ / അതായത് ജപ്പാനില്‍ നിന്നും ചൈനയില്‍ നിന്നും ഒരു തരം ആസിഡ് വാങ്ങിക്കണം ആ ആസിഡ് വെറും ഒരു tea-സ്പൂണ്‍ Acid എടുത്തു ഒരു ചേമ്പില്‍ ഒഴിച്ചു കൊടുത്തിട്ട് അര മണിക്കൂര്‍ കഴിയുമ്പോള്‍ ആ ചേമ്പ് ചെമ്പ് ആകും വീണ്ടും അര ടീ -സ്പൂണ്‍ ആസിഡ് അതില്‍ ഒഴിച്ചിട്ടു ഒരു മണിക്കൂര്‍ കാത്തിരിക്കണം / അത്ഭുതം എന്ന് പറയട്ടെ /ആ ചെമ്പ് ചേമ്പ് , സ്വര്‍ണ ചേമ്പ് ആയി മാറി /ഇത് ഞാന്‍ demonstrate ചെയ്തു കാണിച്ചു കൊടുത്ത് അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മൊണ്ണകളായ viewers 12ooo subcribers ഉം 72,000 likes ഉം 1000-ല്‍ അധികം Comments ഉം വന്നു/ കൂടാതെ പലരും comments-ല്‍ അവരുടെ ഫോണ്‍ നമ്പര്‍ ഉം കൊടുത്തിട്ടുണ്ടായിരുന്നു / എനിക്ക് തോന്നുന്നത് അവര്‍ ഇപ്പോള്‍ ചേമ്പ് കൃഷി നടത്തിക്കൊണ്ടിരിക്കുക ആണ് എന്നാണ് ....................
@safara30
@safara30 2 ай бұрын
ഇയാളെ സമ്മതിച്ചേ പറ്റൂ, കാരണം ഇയാൾ ഈ കപ്പ ഉൽപന്നങ്ങൾ ഉണ്ടാക്കി വിറ്റ് കോടികൾ ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ആളാണ്, എന്നിട്ടും അത് പോലെ മറ്റുളളവരും കോടികൾ ഉണ്ടാക്കട്ടെ എന്നുള്ള ചിന്തയില്‍ വിലയേറിയ സമയം ചിലവഴിക്കുന്നുണ്ടല്ലോ, കോടീശ്വരാ... കോടീശ്വരാ, വളരെ സന്തോഷം, പിന്നെ കോട്ടും സ്യൂട്ടും ഉപയോഗിക്കുംപോൾ ടൈ കൂടി കെട്ടുന്നത് കോടീശ്വരന് മാറ്റ് കൂട്ടും
@Keralan-n8r
@Keralan-n8r 2 ай бұрын
❤👍🏻👌
@lifeisagameweshouldalwayskeepp
@lifeisagameweshouldalwayskeepp 2 ай бұрын
പൂള അങ്ങിനെ പറ
@makkarmm165
@makkarmm165 22 күн бұрын
കപ്പ പുഴുങ്ങി തിന്നാം
@abrahamthomas5539
@abrahamthomas5539 2 ай бұрын
GREAT
@shaheervlog2518
@shaheervlog2518 2 ай бұрын
Super
@ThomasJohn-b1j
@ThomasJohn-b1j 2 ай бұрын
വാചകമടിക്കാൻ അറിയാമെങ്കിൽ മലയാളിയെ പറ്റിച്ച് പൈസാ ഉണ്ടാക്കാം..താങ്ങളെപ്പോലെ.. ! അതിന് കൊള്ളിക്കപ്പ കൃഷി ചെയ്യേണ്ട ഒരാവശ്യവുമില്ല...😂
@vishalakshinarayanan1960
@vishalakshinarayanan1960 2 ай бұрын
കപ്പ കൊണ്ട് പപ്പടം ഉണ്ടാക്കാം
@flowersmasiya5913
@flowersmasiya5913 2 ай бұрын
Malappuram puula puulakizyang😊
@shihabkarimban5991
@shihabkarimban5991 2 ай бұрын
0:02 Njan Tapioca Export Cheyyunnudu
@santhukollam
@santhukollam 2 ай бұрын
How much do you get on average?
@fawasgroup5848
@fawasgroup5848 2 ай бұрын
Good
@Cool-bs9pq
@Cool-bs9pq Ай бұрын
Can a farmer sell directly to you?
@vibezone9832
@vibezone9832 2 ай бұрын
തള്ളി വിടുകയാണ് 😂😂 കപ്പയോടൊപ്പം സ്വർണ്ണം കൊണ്ടുള്ള ചമ്മന്തി ഉണ്ടാക്കി കൊടുക്കുക 😂😂
@Jamsheer-d3h
@Jamsheer-d3h 2 ай бұрын
Hi
@kevinfrancis2276
@kevinfrancis2276 2 ай бұрын
പറയാന്‍ എന്ത് എളുപ്പം.?😂😂
@nelsonad4915
@nelsonad4915 2 ай бұрын
നിള നബിയാർ ഉണ്ടാക്കുണ്ട് 🤣🤣
@ashraffyousaf4624
@ashraffyousaf4624 20 күн бұрын
യൂട്യൂബിൽ കുറഞ്ഞ ലാഭം കിട്ടുന്ന ബിസിനസ് ഇല്ല,,, എല്ലാം ലക്ഷം അല്ലേൽ കോടി,
@KRANAIR-jn3wm
@KRANAIR-jn3wm 16 күн бұрын
ഞാന്‍ ഒരു വീഡിയോ ഇതുപോലെ ഇട്ടിട്ടുണ്ട് / ചേമ്പ് കൃഷി ചെയ്തിട്ട് അതില്‍ നിന്നും സ്വര്‍ണം ഉണ്ടാക്കുന്ന വിദ്യ / അതായത് ജപ്പാനില്‍ നിന്നും ചൈനയില്‍ നിന്നും ഒരു തരം ആസിഡ് വാങ്ങിക്കണം ആ ആസിഡ് വെറും ഒരു tea-സ്പൂണ്‍ Acid എടുത്തു ഒരു ചേമ്പില്‍ ഒഴിച്ചു കൊടുത്തിട്ട് അര മണിക്കൂര്‍ കഴിയുമ്പോള്‍ ആ ചേമ്പ് ചെമ്പ് ആകും വീണ്ടും അര ടീ -സ്പൂണ്‍ ആസിഡ് അതില്‍ ഒഴിച്ചിട്ടു ഒരു മണിക്കൂര്‍ കാത്തിരിക്കണം / അത്ഭുതം എന്ന് പറയട്ടെ /ആ ചെമ്പ് ചേമ്പ് , സ്വര്‍ണ ചേമ്പ് ആയി മാറി /ഇത് ഞാന്‍ demonstrate ചെയ്തു കാണിച്ചു കൊടുത്ത് അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മൊണ്ണകളായ viewers 12ooo subcribers ഉം 72,000 likes ഉം 1000-ല്‍ അധികം Comments ഉം വന്നു/ കൂടാതെ പലരും comments-ല്‍ അവരുടെ ഫോണ്‍ നമ്പര്‍ ഉം കൊടുത്തിട്ടുണ്ടായിരുന്നു / എനിക്ക് തോന്നുന്നത് അവര്‍ ഇപ്പോള്‍ ചേമ്പ് കൃഷി നടത്തിക്കൊണ്ടിരിക്കുക ആണ് എന്നാണ് ....................
@Aath_Mika
@Aath_Mika 2 ай бұрын
യൂട്യൂബ്ർസ് കാര്യം കണ്ടത്തി പറയും... ഇറങ്ങി പണി ചെയ്യാറില്ല....... 😂
@KRANAIR-jn3wm
@KRANAIR-jn3wm 16 күн бұрын
ഞാന്‍ ഒരു വീഡിയോ ഇതുപോലെ ഇട്ടിട്ടുണ്ട് / ചേമ്പ് കൃഷി ചെയ്തിട്ട് അതില്‍ നിന്നും സ്വര്‍ണം ഉണ്ടാക്കുന്ന വിദ്യ / അതായത് ജപ്പാനില്‍ നിന്നും ചൈനയില്‍ നിന്നും ഒരു തരം ആസിഡ് വാങ്ങിക്കണം ആ ആസിഡ് വെറും ഒരു tea-സ്പൂണ്‍ Acid എടുത്തു ഒരു ചേമ്പില്‍ ഒഴിച്ചു കൊടുത്തിട്ട് അര മണിക്കൂര്‍ കഴിയുമ്പോള്‍ ആ ചേമ്പ് ചെമ്പ് ആകും വീണ്ടും അര ടീ -സ്പൂണ്‍ ആസിഡ് അതില്‍ ഒഴിച്ചിട്ടു ഒരു മണിക്കൂര്‍ കാത്തിരിക്കണം / അത്ഭുതം എന്ന് പറയട്ടെ /ആ ചെമ്പ് ചേമ്പ് , സ്വര്‍ണ ചേമ്പ് ആയി മാറി /ഇത് ഞാന്‍ demonstrate ചെയ്തു കാണിച്ചു കൊടുത്ത് അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മൊണ്ണകളായ viewers 12ooo subcribers ഉം 72,000 likes ഉം 1000-ല്‍ അധികം Comments ഉം വന്നു/ കൂടാതെ പലരും comments-ല്‍ അവരുടെ ഫോണ്‍ നമ്പര്‍ ഉം കൊടുത്തിട്ടുണ്ടായിരുന്നു / എനിക്ക് തോന്നുന്നത് അവര്‍ ഇപ്പോള്‍ ചേമ്പ് കൃഷി നടത്തിക്കൊണ്ടിരിക്കുക ആണ് എന്നാണ് ....................
@digiwith
@digiwith 2 ай бұрын
Wrong audience
@roshinygeorge8096
@roshinygeorge8096 Ай бұрын
Non sense
@beauty9369
@beauty9369 2 ай бұрын
വാചകം അടിക്കാൻ വളെരെ എളുപ്പം, ഞങ്ങൾ ഇതിന്റെ ഇരകളാണ്
@KRANAIR-jn3wm
@KRANAIR-jn3wm 16 күн бұрын
ഞാന്‍ ഒരു വീഡിയോ ഇതുപോലെ ഇട്ടിട്ടുണ്ട് / ചേമ്പ് കൃഷി ചെയ്തിട്ട് അതില്‍ നിന്നും സ്വര്‍ണം ഉണ്ടാക്കുന്ന വിദ്യ / അതായത് ജപ്പാനില്‍ നിന്നും ചൈനയില്‍ നിന്നും ഒരു തരം ആസിഡ് വാങ്ങിക്കണം ആ ആസിഡ് വെറും ഒരു tea-സ്പൂണ്‍ Acid എടുത്തു ഒരു ചേമ്പില്‍ ഒഴിച്ചു കൊടുത്തിട്ട് അര മണിക്കൂര്‍ കഴിയുമ്പോള്‍ ആ ചേമ്പ് ചെമ്പ് ആകും വീണ്ടും അര ടീ -സ്പൂണ്‍ ആസിഡ് അതില്‍ ഒഴിച്ചിട്ടു ഒരു മണിക്കൂര്‍ കാത്തിരിക്കണം / അത്ഭുതം എന്ന് പറയട്ടെ /ആ ചെമ്പ് ചേമ്പ് , സ്വര്‍ണ ചേമ്പ് ആയി മാറി /ഇത് ഞാന്‍ demonstrate ചെയ്തു കാണിച്ചു കൊടുത്ത് അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മൊണ്ണകളായ viewers 12ooo subcribers ഉം 72,000 likes ഉം 1000-ല്‍ അധികം Comments ഉം വന്നു/ കൂടാതെ പലരും comments-ല്‍ അവരുടെ ഫോണ്‍ നമ്പര്‍ ഉം കൊടുത്തിട്ടുണ്ടായിരുന്നു / എനിക്ക് തോന്നുന്നത് അവര്‍ ഇപ്പോള്‍ ചേമ്പ് കൃഷി നടത്തിക്കൊണ്ടിരിക്കുക ആണ് എന്നാണ് ....................
@raveendranv3448
@raveendranv3448 2 ай бұрын
ഫോൺ നമ്പർ തരാമോ
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 79 МЛН
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 39 МЛН
Let's see how our native Tapioca is exported to foreign countries
9:47
All about Masala Powder business | Business lesson by Siju Rajan
21:47
Dry Fruits Business with Low Investment and High Profits | Profitable Business Ideas in Malayalam
6:16