ആദ്യം ഈ ചേട്ടന്റെ അടുത്ത് നിന്ന് ഈ bend വാങ്ങി വിറ്റു നോക്കാം. കസ്റ്റമേഴ്സിനെ കിട്ടുകയാണെങ്കിൽ ലാഭം ഉണ്ടെങ്കിൽ സ്വന്തമായി മെഷിൻ വാങ്ങി സംരംഭം തുടങ്ങാം
@shafeerofficial7 ай бұрын
😲😲😲🤪🤪🤪🙏
@PAPPUMON-mn1us7 ай бұрын
Ok അത് ബുദ്ധി ...
@josephkilianthara7887 ай бұрын
👍👍👍👍👍
@വേറിട്ടവഴികൾ4 ай бұрын
അതെ അതിനു വേണ്ടി ഒരു മാസം പോയാലും നഷ്ടമില്ല 🌹
@Surendran.Mundakkulam4 ай бұрын
ബിസിനസ്സ് നമ്മൾ ചെയ്യുന്നതിന് അനുസരിച്ചാണ് 'ആ ചേട്ടന് മെഷീൻ ഉണ്ടാക്കാന്നേ അറിയു മാർക്കറ്റിoഗ് നമ്മൾ ചെയ്യണം ചീഞ് പോകുന്ന സാധനങ്ങൾ അല്ലല്ലോ
@sayedkappan65987 ай бұрын
ഇങ്ങിനെ ആയിരിക്കണം vdo ചെയ്യാൻ, ആർക്കും ഒരു സംശയവും ബാക്കി വെച്ചില്ല.എല്ലാം വളരെ വളരെ വിശദമായി ചോദിച്ചു, സൂപ്പർ അല്ല അതുക്കും മേലേ... thanks
@shafeerofficial7 ай бұрын
Thanks you so much your feedback ❤❤❤🙏🙏🙏
@StanlyTo8 ай бұрын
ഉണ്ടാക്കാൻ അല്ല ബുദ്ധിമുട്ട് വിൽപ്പന നടത്താനാണ് കടയിൽ കൊണ്ട് ചെന്നാൽ വെറുതെ കിട്ടുമോ എന്ന് നോക്കുന്നവരാണ് മിഷൻ വില്പന നടത്തുന്നതാണ് ലാഭം എത്ര ആമ്പിയർ ആണ് മിഷൻ
@sunilkumararickattu18458 ай бұрын
വെറുതെ ഇരുന്ന് തിന്നാൻ കമ്മി ഫാക്ടറി ആണ് നല്ലതെന്ന് ഭരണം തെളിയിച്ചിട്ടുണ്ട്
@shafeerofficial7 ай бұрын
Please call . number video description l undu. Thanks 🙏
@nazarnazar40057 ай бұрын
😅😂
@RAVI-i4f7 ай бұрын
😂😂👌
@essesssks5 ай бұрын
❤
@manutyypklr65056 ай бұрын
മെഷീന് കൊണ്ടുള്ള പണിയാണ് നാലാളുടെ ജോലി നഷ്ടമാകുന്നുണ്ട് ഈ മെഷീൻ കാരണം നമ്മൾ സഖാക്കൾ ഉണർന്നു പ്രവർത്തിക്കണം ഇതിനെതിരെ സമരം ചെയ്യണം 🤭🤭🤭 ലാൽസലാം💪🏻💪🏻💪🏻 സഗോ അടിപൊളി പരിപാടി ഇതിന്റെ മാർക്കറ്റിംഗിൽ ആണ് പ്രശ്നം ഉണ്ടാക്കുന്നതിൽ അല്ല
@shafeerofficial6 ай бұрын
❤❤🙏
@sunilnakeriparambil10328 күн бұрын
ഇന്ത്യൻ റെയിൽവേയിൽ എട്ട് ലക്ഷം തൊഴിൽ ഒഴിവ് നികത്താതെ വെച്ചിരികുന്നു. എന്തോ തന്നെ പോലയുള്ളവൻ പ്രതികരിക്കാത്തത് .........
@Dev_Anand_C7 ай бұрын
മെഷീൻ വാങ്ങി പ്രോഡക്റ്റ് ഉണ്ടാക്കുന്നതിനു മുന്നേ അത് മാർക്കറ്റ് ചെയ്ത് നോക്കുക വാങ്ങാൻ ആൾക്കാര് റെഡിയാണെങ്കിൽ ആത്മവിശ്വാസത്തോടെ തുടങ്ങാം
@shafeerofficial7 ай бұрын
Please call. full details paraym including marketing . number video description l undu. Thanks
@narendranp58746 ай бұрын
ഇങ്ങിനത്തെ പ്രോഡക്ടസ് ഇപ്പോൾ കടയിൽ എത്രരൂപക്ക് കിട്ടും എന്ന് നോക്കണം. നമുക്ക് ഒരു രൂപ ലാഭത്തിൽ എത്രക്ക് വിൽക്കാൻ പറ്റും എന്ന് നോക്കുക. പലപ്പോഴും നമ്മുടെ വിലയെക്കാൾ കുറഞ്ഞ വിലക്ക് കടയിൽ കിട്ടും. അത് കൊണ്ട് അന്വേഷിച് മാത്രം തുടങ്ങുക
@shafeerofficial6 ай бұрын
Exactly . you are right 🙏🙏
@ShameerK-g3b4 ай бұрын
Yes
@samjohn90617 ай бұрын
I like the safety with 'Anti-tie down' start with 2 buttons.
@shafeerofficial7 ай бұрын
🙏🙏🙏🙏
@leonadaniel73987 ай бұрын
Switch കാലുകൊണ്ട് press ചെയ്യാവുന്നതാണെങ്കിൽ കൂടുതൽ എളുപ്പമാകും
@shafeerofficial7 ай бұрын
Customize cheythedukkam 🙏🙏
@santhoshkottarath45046 ай бұрын
അറിയാതെ കാൽ തട്ടിയാൽ കൈ കുടുങ്ങും ഇത് കൈ എടുത്താൽ മാത്രമേ ഓൺ ചെയ്യാൻ സാധിക്കുകയുള്ളൂ
@GopichandranKV7 ай бұрын
ഒരു കാലത്ത് ഹീറ്റർ ഉപയോഗിച്ച് കൈ കൊണ്ട് വളച്ചിരുന്ന ആണ് മെഷീൻ ഉപയോഗിച്ചു ചെയുമ്പോൾ ഒരു പൈപ്പിൽ 18പിസ്കിട്ടുക 2പിസ് കുറച്ചു കിട്ടുകയുള് ലാഭം അവിടെ പോയി കൈകൊണ്ടു ചെയുന്ന ബെന്റിന്റെ വില മാത്രമേ മെഷീൻ ബെന്റിനും കിട്ടുകയുള്
@shafeerofficial7 ай бұрын
🙏🙏🙏
@josephkilianthara7887 ай бұрын
😂😂😂😂😂😂
@sreenivasanm43038 ай бұрын
One of the best videos ever seen. Many thanks.
@shafeerofficial8 ай бұрын
Thanks 🙏🙏
@SulaimanSu_la_i_ma_n5 ай бұрын
മെഷീൻ ചിലപ്പോൾ ചെലവാകും. ബെന്റ് ചില വാകണമെങ്കിൽ വയറിങ്ങ് വർക്കേസും.. കടക്കാരും തീരുമാനിക്കണം. അവർക്ക് കമ്മീഷനും . കൂടുതൽ ലാഭവും ഉണ്ടങ്കിൽ മാത്രയെ ഈ ഉൽപന്നം വാങ്ങൂ..