മുട്ടത്തോട് കൊണ്ട് ലക്ഷങ്ങൾ സമ്പാദിക്കാം | Egg Shell Powder | Business Idea in Malayalam

  Рет қаралды 84,143

Bramma Business Insights

Bramma Business Insights

Күн бұрын

#Business #EggShell #BusinessIdea
More Videos:
അടുത്ത 10 വർഷത്തിൽ ഉറപ്പായും വിജയിക്കുന്ന 3 ബിസിനസുകൾ
• അടുത്ത 10 വർഷത്തിൽ ഉറപ...
നന്നായി സംസാരിക്കാൻ ചില പൊടിക്കൈകൾ
• നന്നായി സംസാരിക്കാൻ ചി...
മാർക്കറ്റിങ്ങ് മെറ്റീരിയൽസ് ഉപയോഗിച്ച് സെയിൽസ് വർദ്ധിപ്പിക്കാം
• മാർക്കറ്റിങ്ങ് മെറ്റീര...
Ranjith AR
Strategic Business Consultant and Coach
About
- Coach, Mentor, Trainer and a solution provider for small and medium companies: Has consulted and provided strategic directions for more than 400 SMEs in Kerala and the Middle East.
- Experienced hands at Graphic and Instructional Designing: Has been an independent consultant for e learning companies like Cell, Edurite, Aptara, Learnnext etc.
- An innovative thinker and ideator on Advertising concepts and Ideas: Has associated with Rediffussion, Mudra and Grey Worldwide for specific assignments
- A Professional quiz master with more than 200 career quiz titles and more than 500 quiz shows as master to the credit
- An International trainer on business reengineering, sustainability and team building: Have provided talks to corporates like Mitsubishi, Asian Paints, Vedanta, Alfa Laval and more.
Has consulted over 400 small and medium business owners inside Kerala and has trained over 100,000 people across the world.
Specialties: Business Process Re-engineering, Creating marketing strategies, Innovative training designs, Branding ideas, Event planning, Motivating,Copy writing, Instructional designing, Attitude analysis

Пікірлер: 147
@krkmediahub1497
@krkmediahub1497 3 жыл бұрын
ഇത് എവിടെ വിൽക്കാൻ സാധിക്കും കമ്പനിയുടെ പോരാ Contact നമ്പ റോ തരാൻ പറ്റുമോ
@akkukareem3251
@akkukareem3251 3 жыл бұрын
സംഭവം nice ആണ്.. ഞാൻ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ആണ് 6 yrs ആയിട്ടു ജോലി ചെയുന്നത്.. സ്വന്തം എന്തെകിലും ചെയ്യണം.. ഇത് നല്ല ഓപ്ഷൻ ആണ്...👍👍👍
@agna785
@agna785 3 жыл бұрын
Collect from hotels and restaurant you can get more
@gamegamegame7806
@gamegamegame7806 2 жыл бұрын
വാങ്ങാൻ ആളെ കിട്ടില്ല... പെടും
@ashrafkundodiyil583
@ashrafkundodiyil583 3 жыл бұрын
ഇത്‌ വിൽക്കാൻ പറ്റുന്ന സ്ഥലം കേരളത്തിൽ ഉണ്ടോ ?
@jithijithir4655
@jithijithir4655 2 жыл бұрын
👍
@abhiramikb101
@abhiramikb101 3 жыл бұрын
👍
@ahmedkbr8122
@ahmedkbr8122 3 жыл бұрын
😀
@creationofmind532
@creationofmind532 3 жыл бұрын
ഒരു കിലോ egg powder ഉണ്ടാക്കണേൽ എന്തോരം egg shell വേണം എന്നിട്ട് കിട്ടുന്നതോ 400 rs ഈ egg shell collect ചെയ്യാൻ നടക്കുമ്പോത്തന്നെ 400 നു മേലെ chilavu varum 😁😁
@tijijacob85
@tijijacob85 3 жыл бұрын
😅
@hiran.p5487
@hiran.p5487 3 жыл бұрын
businessill laabam mathram nokittu kariyam illa
@agna785
@agna785 3 жыл бұрын
@@hiran.p5487 but it is foolishness
@firozp2082
@firozp2082 3 жыл бұрын
😄😄😄👍
@akhilwilson4858
@akhilwilson4858 2 жыл бұрын
Thattukada.... Hotel....
@swaminathanpkswaminathanpk3225
@swaminathanpkswaminathanpk3225 3 жыл бұрын
ഈ business കൊണ്ട് ഞാൻ കോടീശ്വരനായി.......ഹാ...ഹാ...ഹാ.ഹായ്....
@santhosh.p.rsanthosh.p.r980
@santhosh.p.rsanthosh.p.r980 3 жыл бұрын
ഈ ഫോൺ നമ്പറിൽ കോണ്ടാക്ട് ചെയ്യാമോ, ഇതിന്റെ ഒരുവിപണി താങ്കൾ ശരിപ്പെടുത്തിതരുമോ
@paule.l5878
@paule.l5878 3 жыл бұрын
ഇദേഹം എത്ര ലക്ഷം ഉണ്ടാക്കി . അനുഭവ മുള്ളവരിൽ നിന്ന് അറിഞ്ഞാൽ അതിനു പ്രോത്സാഹനമാകുമല്ലോ
@evershinemubarak5454
@evershinemubarak5454 3 жыл бұрын
ഡേറ്റ് കഴിഞ്ഞ ചപ്പാത്തി റീസൈക്ലിങ്ങ് ഉണ്ടോ ?
@maneeshvs-ul8pp
@maneeshvs-ul8pp Жыл бұрын
ആളിനെ കൊല്ലാൻ ആണോ
@malathiudayakumar7052
@malathiudayakumar7052 Жыл бұрын
ഫ്രീ ആണ് എന്ന് പ റയുന്പോൾ നമ്മൾ വാങ്ങാൻ ചെല്ലുമ്പോൾ,, ഉടനെ അതിനും, ക്യാഷ് വേണം എന്നു പറയും,, അതാണ്, നമ്മുടെ ആളുകൾ
@anandhabadrank4813
@anandhabadrank4813 3 жыл бұрын
പക്ഷെ നമ്മുടെ നാട്ടിൽ ഇത് വാങ്ങാൻ വരുന്ന ആളുകൾ കുറവാണ് അവർക്ക് വർണകടലാസ്സിൽ പൊതിഞ്ഞ inglish അക്ഷരം കൊണ്ട് കവിഞ്ഞ pack കളിൽ വരുമ്പോ ആണ് അവര് വാങ്ങാറ്.
@1989rs500
@1989rs500 Жыл бұрын
അതുകൊണ്ടല്ലേ 25 വർഷത്തിന് ശേഷവും.. ഇത്ര അധികം IIT, NIT, CET കളൊക്കെ ഉണ്ടായിട്ടുണ്ട്. പക്ഷെ എത്ര തരാം വ്യവസായങ്ങൾ ഉണ്ട്? നല്ല പഠിച്ച മലയാളികൾ വിദേശരാജ്യത്ത് ഡോളർ, പൗണ്ട്,ദിനാർ ഒക്കെ വാങ്ങി സുഖമായി ജീവിക്കുന്നു. ആരേം കുറ്റം പറഞ്ഞിട്ട് കാര്യമില്ല.. ആദ്യം നമ്മുടെ തെറ്റുകൾ തിരുത്തുക എന്നിട്ട് ബാക്കി ഉള്ളവരെ നേരെ ആക്കാം
@irfanking387
@irfanking387 3 жыл бұрын
സംഭവം പൊളിയാണ്. ഞാൻ താങ്കളുടെ എല്ലാ വീഡിയോ ശ്രദ്ധിക്കാറുണ്ട്. കൊറോണയാണ് വില്ലനായി മുന്നിൽ നിൽകുന്നത്.
@anandr9917
@anandr9917 Жыл бұрын
ഞാൻ ആരെയും പിന്തിരിപ്പിക്കുന്നതല്ല. ഞാൻ ബേക്കറി ജോലി ആണ്.500 മുട്ട തോട് ആണ് ഒരുകിലോ ആകുക. ചിലപ്പോൾ അതിലും കൂടുതൽ വേണ്ടി വരും
@motogarage4616
@motogarage4616 3 жыл бұрын
ഇത് കേട്ട് ഇറങ്ങി പൈസ കളയരുതേ 🙏🙏🙏 അനുഭവം ഗുരു പിന്നെ ഈ യുട്യൂബ് വീഡിയോ കണ്ട് ഒരു ബിസ്സ്നെസിനും ഇറങ്ങി തിരിക്കാതിരിക്കുക
@vishnuh6822
@vishnuh6822 3 жыл бұрын
Nigal ee business cheythitundoo
@motogarage4616
@motogarage4616 3 жыл бұрын
അതുകൊണ്ടാണ് പറഞ്ഞത് ഒരുത്തനും ആവിശ്യം ഇല്ലാത്ത ഒരു പ്രോഡക്ട് ആണ് ആവിശ്കർ വലിയ കമ്പനി നോക്കിയേ മേടിക്കൊള്ളു export ചെയ്യാൻ നോക്കി അത് അതിനേക്കാൾ തൊല്ല indiamartil onnu nokkiyal madhi bro സാധാരണക്കാർക്ക് ഇത് ആവിശ്യം ഇല്ലാത്തൊരു പ്രോഡക്ട് ആണ് എന്റെ കൊറേ രൂപ ഡീസൽ പോയി 😒😒😒 നമ്മളക്കെ ഇറങ്ങി കാലിക്കണമെകിൽ ഈ ഫിഡൽ ആരേലും മുൻപരിചയം വേണം അതേപോലെ വിപണിയിൽ പ്രോഡക്ട് ഉണ്ട്
@vysakhss9279
@vysakhss9279 3 жыл бұрын
@@motogarage4616 Marketing nn vendi enthokke cheythu...???? 🧐
@motogarage4616
@motogarage4616 3 жыл бұрын
@@vysakhss9279 നീ ഒരു കാര്യം ചെയ് ഈ business ചെയ്ത് നോക്ക് എന്ന് ഞാൻ പറയുന്നില്ല നിങ്ങൾ ഉറപ്പായും ഈ business ചെയ്യണം എന്ന് ഞാൻ പറയുന്നു ok
@vysakhss9279
@vysakhss9279 3 жыл бұрын
@@motogarage4616 wokey.. 😍
@abdulkareemtm8913
@abdulkareemtm8913 2 жыл бұрын
കളക്ട ചെയ്ത മുട്ടത്തോട് ക്ലീനിംഗ് , പ്രൊസസ്സിംഗ് , മെഷീൻസ്, പൗഡർ മേക്കിംഗ് . ഒക്കെ വിശദീകരിക്കു
@arttojourney5196
@arttojourney5196 3 жыл бұрын
+2 കഴിഞ്ഞു interior design പഠിക്കാൻ നോക്കി but fees കാരണം പറ്റില്ല വീട്ടുകാരെ ബുദ്ധിമുട്ടിക്കാൻ തോന്നണില്ല അപ്പോൾ സ്വന്തം ആയി എന്തേലുമൊക്കെ തുടങ്ങി പൈസ ഉണ്ടാക്കി തുടർന്ന് പഠിക്കാം എന്നൊക്കെ പ്ലാൻ ചെയ്തുഇരിക്കുന്നു 🤭😅 വളരെ ഉപകാരം ആയി ഇ idea പറഞ്ഞുതന്നതിന്
@AlankaraPremiOfficial
@AlankaraPremiOfficial 3 жыл бұрын
Yes same 🥰
@freebird1587
@freebird1587 2 жыл бұрын
Njnum🤭
@discoworld6353
@discoworld6353 Жыл бұрын
Same
@makkarmm165
@makkarmm165 3 жыл бұрын
ഇത് ഞാൻ ചെയ്തു നോക്കട്ടെ... വേറെ ആരും ചെയ്യണ്ട.... മുട്ട തോട് കിട്ടാൻ ബുദ്ധിമുട്ട് ആണ്.............
@kl05vlog
@kl05vlog Жыл бұрын
1 വർഷമായി എന്തായി റിസൾട്ട്‌
@prv2804
@prv2804 Жыл бұрын
ഞാൻ തരാം. മുട്ട തോട്.. എടുത്തു സൂക്ഷിച്ചു വച്ചിട്ടുണ്ട്.. വെറുതെ ഒരു രസത്തിനു എടുത്തു വച്ചു nnay ഉള്ളു.. ഒരു 200 എണ്ണമോ അതിൽ കൂടുതലോ ഉണ്ട്.. വേണോ
@makkarmm165
@makkarmm165 Жыл бұрын
@@prv2804 ഞാൻ ഇപ്പോൾ ഇല്ല... ചത്തു പോയി.. മുട്ട തോട് വ്യാപാരം നഷ്ടം ആയിരുന്നു
@devassykuttypt1534
@devassykuttypt1534 20 күн бұрын
Adhaniyum, ambaniyum, idh, arinjille,
@faizaliman2562
@faizaliman2562 24 күн бұрын
Edihtxtuttuhuthuthete😂😂😂😂wuwuh😮😮😮😮huhmehh😮ée electr o😮hedenodehodi3dedohedehddubutecututnumxturyhmithuhuhutuhmihuhihuhuhucteduhuhuwuhu 4:30 4:30 hggmum4:30
@josephalex.1911
@josephalex.1911 3 жыл бұрын
ennal pinne chettanu ithu cheythal lakhs undakkamallo?
@ShihabEntertainment
@ShihabEntertainment 3 жыл бұрын
രഞ്ജിത് സർ Great video 👌❤️
@sideekabdulkareem9412
@sideekabdulkareem9412 2 жыл бұрын
എങ്ങനെയാണ് പ്രാസിംഗ് കലക്ട് ക്ലീനിഗ് പൊടിയാക്കല് തുടങ്ങിയവ
@vijayakrishnan1324
@vijayakrishnan1324 3 жыл бұрын
എക്സൽ പൗഡർ രണ്ട് കാര്യങ്ങൾ പറയുന്നുണ്ട് ഒക്കെ ആമസോൺ ഇലും ഫ്ലിപ്കാർട്ട് ലും നോക്കി അവിടെ എങ്ങും വലിയ ജയിലിൽനിന്നും ഇല്ല നിങ്ങൾ ദല്ലാളന്മാർ ആരെങ്കിലും ഉണ്ടെങ്കിൽ നമ്മൾ അറിയിക്കുക നമ്മളെ മുട്ടത്തോട് കളക്ഷൻ ഉണ്ട് ദയവായി ആവുന്നത് അറിയിച്ച വളരെ ഉപകാരമായി
@azeemazeez84
@azeemazeez84 2 жыл бұрын
Hi, can i contact u? Regarding egg shell
@sandeepvk3138
@sandeepvk3138 4 күн бұрын
ഇപ്പോളും മുട്ട തോട് എടുക്കുന്നുണ്ടോ
@zayansvlog152
@zayansvlog152 9 ай бұрын
ഡെയിലി 300എണ്ണം കിട്ടുന്നുണ്ട്
@varadarajannarayanan5639
@varadarajannarayanan5639 3 жыл бұрын
ഇനി മുട്ട ഷെല്ല പെറുക്കാൻ പോയാൽ തന്നെ വൃത്തിയായി അത് ഉപയോഗിക്കുന്നവർ എടുത്തുവെക്കുമെന്ന് എന്താണ് ഉറപ്പു? താങ്കൾ തന്നെ പറയുന്നുണ്ട് വൃത്തിയായിത്തന്നെ ഇതു ഉപയോഗിക്കണമെന്ന്...
@zainuthayyil7555
@zainuthayyil7555 3 жыл бұрын
Halo sir m b no onnu tharumo oru samshayam chodikkaan aanu plees
@prathapantk4560
@prathapantk4560 4 ай бұрын
സാർ മുട്ട തൊടിനെ പറ്റി ഒരുപാട് സംസാരിച്ചു സാർ എത്ര കോടി സംബന്ധിച്ചു ഒന്നും വെള്ളിപ്പെടുത്താൻ നല്ലത് ok
@kgkmenon1709
@kgkmenon1709 3 жыл бұрын
How many people are making this powder in Kerala? Iam based in Thrissur.Anybody is making this in Thrissur? Pls inform.
@ARAVINDGOODWILL
@ARAVINDGOODWILL 3 жыл бұрын
yes
@jockerjocker4249
@jockerjocker4249 3 жыл бұрын
ലക്ഷം അല്ല കോടി കോടി പറഞ്ഞു പറ്റിക്കാൻ
@jayasankarwin4575
@jayasankarwin4575 3 жыл бұрын
ഒരുപാട് പേര് ചെയ്ത കാര്യം ല്ല്യ
@DavidJose-o3z
@DavidJose-o3z 2 ай бұрын
ഇത് എവിടെ എങ്ങിനെ മാർക്കറ്റ് ചെയ്യാം
@mediasck5432
@mediasck5432 3 жыл бұрын
Hatchery egg pattumooo
@shineebshineebvb4269
@shineebshineebvb4269 2 жыл бұрын
ചേട്ടൻ ഇതിൽ നിന്നും ലക്ഷം ഉണ്ടാക്കിയോ..
@vijayakrishnan1324
@vijayakrishnan1324 3 жыл бұрын
സാറിന്റെ വാട്സപ്പ് നമ്പർ ചെക്ക് ചെയ്തത് വാട്സപ്പ് നമ്പർ വർക്കാവുന്നില്ല കറക്റ്റ് ആയിട്ടുള്ള വാട്സപ്പ് നമ്പർ തന്നാൽ വളരെ ഉപകാരമായി
@rafeekks3647
@rafeekks3647 11 ай бұрын
ഇപ്പോൾ പൊറാട്ടയും ഉണ്ടാകുന്നുണ്ട് എന്നാണ് കേട്ടത്
@sakhupaski5108
@sakhupaski5108 3 жыл бұрын
Hallo sir import license benefit.. Vedeo cheyyamo...
@rajibsarkhel1276
@rajibsarkhel1276 3 жыл бұрын
Kandapuram intalo jali ma keli Mani
@majopalamattam9637
@majopalamattam9637 3 жыл бұрын
ഇത് പൊടിക്കുന്ന സ്ഥലം എവിടെലും ഉണ്ടോ
@haydaralicm7403
@haydaralicm7403 3 жыл бұрын
ഉള്ളത് തന്നെ ആണോ
@ashrafkundodiyil583
@ashrafkundodiyil583 3 жыл бұрын
ഹോം made snaks ഉണ്ടാക്കുന്നവനാ ഞാൻ , ദിവസവും 200ൽ കൂടുതൽ egg ഉപയോഗിക്കുന്നു , sir ന്റെ നമ്പർ തരുമോ കൂടുതൽ അറിയാനാണ്
@hasbullaashraf2899
@hasbullaashraf2899 2 жыл бұрын
Hi sir im a student I want to start a business with some of my friends and win my career life. Please can you do a video for that please 🙏🙏🙏🙏😭😭
@kl05vlog
@kl05vlog Жыл бұрын
ഞാൻ collect ചെയ്യുന്നുണ്ട് 1 year ആയി
@hajarasufiyan9783
@hajarasufiyan9783 Жыл бұрын
Hai
@kaniyelikkaran492
@kaniyelikkaran492 Ай бұрын
​@@hajarasufiyan9783details parayuo
@mujoomchannel4376
@mujoomchannel4376 2 жыл бұрын
Powder und vitt tharaan pattumo
@JAZTALKMalayalam
@JAZTALKMalayalam 8 ай бұрын
Hi bro, ith thudangiyal profit kittan chance undo, buyers ne kitto
@raihanathmm4018
@raihanathmm4018 Ай бұрын
👍👍👍👍
@HaseenaHaseenahasi-cz9tt
@HaseenaHaseenahasi-cz9tt 3 ай бұрын
ഇത് എവിടെ വിൽക്കും
@babychanpailo9275
@babychanpailo9275 3 жыл бұрын
Good
@rijoreji7565
@rijoreji7565 3 жыл бұрын
Regardinjg licenses pls do a video
@issmile9649
@issmile9649 3 жыл бұрын
പൊട്ടത്തരം പറയരുത് ആമസോണിൽ ഇതിന് kg 350 രൂപയേ ഉള്ളൂ ആവശ്യമില്ലാതെ തള്ളിയിട്ട് പോകരുത്
@Brammaconsulting
@Brammaconsulting 3 жыл бұрын
350-450 range ആണ്.. അതല്ലേ പറഞ്ഞിരിക്കുന്നത് !!
@issmile9649
@issmile9649 3 жыл бұрын
@@Brammaconsulting ഇത് പിന്നെ എവിടെയാണ് മാർക്കറ്റ് ചെയ്യേണ്ടത് അതിന്റെ ലിങ്ക് ഒന്ന് അയച്ചു തരാമോ
@savarcabs2048
@savarcabs2048 3 жыл бұрын
90 ആണ്
@tessathomas5719
@tessathomas5719 Жыл бұрын
Ith keralathil develop chythittille❤
@ajithvijayan40
@ajithvijayan40 Жыл бұрын
ഇതു എവിടെ കൊടുക്കും.
@starlinecruisehb4407
@starlinecruisehb4407 Жыл бұрын
Machine വില പറ
@9895127178
@9895127178 3 жыл бұрын
👍
@dhanesha5815
@dhanesha5815 3 жыл бұрын
👌👍
@saidalavimanu3933
@saidalavimanu3933 3 жыл бұрын
ഹജർ സർ
@3456niceVerynice
@3456niceVerynice 2 жыл бұрын
Egg ഷെൽ ധാരാളം എന്റെ കയ്യിൽ ഉണ്ട്. ഇത് എങ്ങനെ സെയിൽ ചെയ്യും.. എടുക്കാൻ ആളില്ല..
@azeemazeez84
@azeemazeez84 2 жыл бұрын
Hi, can i contact u? Regarding eggshell product
@riyastk4707
@riyastk4707 2 жыл бұрын
@@azeemazeez84 നിങ്ങൾ എടുക്കുന്നുണ്ടോ? ഉണ്ടെങ്കിൽ നിങ്ങളുടെ നമ്പർ തരൂ
@muhammedshabin993
@muhammedshabin993 Жыл бұрын
@@azeemazeez84 Halo ningalude nb thero
@marishavh5571
@marishavh5571 2 жыл бұрын
Can we use the shell of boiled egg for this business?
@Brammaconsulting
@Brammaconsulting 2 жыл бұрын
No
@Danishd1000
@Danishd1000 3 жыл бұрын
It's good bit of information ❤️
@Brammaconsulting
@Brammaconsulting 3 жыл бұрын
Thanks
@wampuzhacker3
@wampuzhacker3 2 жыл бұрын
Egg shell vendavar vilikuka
@rajathkp3962
@rajathkp3962 11 ай бұрын
Evde
@jayeshchandran1536
@jayeshchandran1536 3 жыл бұрын
👍 പക്ഷേ 150 egg=1 kg egg powder, raw material കിട്ടാൻ വളരെ ബുദ്ധിമുട്ട് ആണ് ന്നു തോന്നുന്നു 😃
@akhilwilson4858
@akhilwilson4858 2 жыл бұрын
Thattukada.... Hotel
@mohammedrishvan6449
@mohammedrishvan6449 3 жыл бұрын
No buyers available in india because calicum minerals are cheaper than egg shell one of my friend invested huge amount he loss whole amount Be careful
@azeemazeez84
@azeemazeez84 2 жыл бұрын
Hi, can i contact u? Regarding eggshell business
@gamegamegame7806
@gamegamegame7806 2 жыл бұрын
പണി കിട്ടാൻ വേറെ എവിടെയും പോണ്ട 😂
@titusyjose3378
@titusyjose3378 3 жыл бұрын
Possessing?
@mood3798
@mood3798 3 жыл бұрын
മൊട്ടയോ ( ഞങൾ കഴിക്കാറില്ല ) മുട്ട അല്ലെ 😂 (കഴിക്കാറുണ്ട് )👍🏻
@bnshersha3415
@bnshersha3415 3 жыл бұрын
Thank you very much
@shanziyasdays
@shanziyasdays 3 жыл бұрын
Sir... I have interested
@uvais335
@uvais335 3 жыл бұрын
You are appoimented
@AzizAziz-fv8kg
@AzizAziz-fv8kg 3 жыл бұрын
Raw material getting and collecting bahuth mushkkil
@hameedhaneef1630
@hameedhaneef1630 Жыл бұрын
Ningku ondakiyal porayo
@adithkunjappan4052
@adithkunjappan4052 Жыл бұрын
Sell chyan sahiykamo
@anicearundas4329
@anicearundas4329 Жыл бұрын
👍👍👍👌
@shobinbinu4413
@shobinbinu4413 3 жыл бұрын
Best Business Idea Sir.....Eger to see some other videos too❤️
@Brammaconsulting
@Brammaconsulting 3 жыл бұрын
Sure. Thx
@makkumak4955
@makkumak4955 3 жыл бұрын
Eggshell powder വാങ്ങുന്നവരുടെ contact ലഭിക്കുമോ?
@santocsimon1571
@santocsimon1571 3 жыл бұрын
Simple but powerful
@Brammaconsulting
@Brammaconsulting 3 жыл бұрын
Thanks
@navin5718
@navin5718 3 жыл бұрын
Sir first qualityk 100g = 800 kitum en kekun.. Sheriyano
@savarcabs2048
@savarcabs2048 3 жыл бұрын
Kg 90
@nabeeln548
@nabeeln548 3 жыл бұрын
@@savarcabs2048 ningal ee business cheithittundooo
@nabeeln548
@nabeeln548 3 жыл бұрын
@@savarcabs2048 undenkil onn parayoo
@sharafuthayyil7568
@sharafuthayyil7568 3 жыл бұрын
Very nice presentation 👍
@abrahamthomas5539
@abrahamthomas5539 3 жыл бұрын
Good idea sir
@guruji2912
@guruji2912 3 жыл бұрын
സാറിന്റെ ആ ചിരികാണുമ്പോൾ തന്നെ ഞാൻ ആ ബിസിനസ് ചെയ്തു വിജയിച്ച ഒരു ഫീലാണ്
@Brammaconsulting
@Brammaconsulting 3 жыл бұрын
haha!
@Top10_981
@Top10_981 3 жыл бұрын
👍
@savarcabs2048
@savarcabs2048 3 жыл бұрын
Kg 90 കൂടുതൽ കിട്ടില്ല
@thahakunju2044
@thahakunju2044 3 жыл бұрын
Ee buisness cheyyunnundo
@agna785
@agna785 3 жыл бұрын
It is not practical 😂😂😂
@Brammaconsulting
@Brammaconsulting 3 жыл бұрын
ചെയ്യുന്ന ആളുകളുണ്ട്... ചെയ്യുന്നവർ വിജയിക്കും, ഇല്ലാത്തവർ ചുമ്മാ കമൻ്റിടും
@rafeekppanakkattil9048
@rafeekppanakkattil9048 2 жыл бұрын
@@Brammaconsulting നിങ്ങൾ ചെയ്യുന്നുണ്ടോ ഉണ്ടെങ്കിൽ ഡീറ്റെയിൽസ് ഒന്ന് പറഞ്ഞു തരുമോ
@aswinmonumonuttan8955
@aswinmonumonuttan8955 3 жыл бұрын
Best idea 👍thank you sir
@Brammaconsulting
@Brammaconsulting 3 жыл бұрын
Thanks
@shajiambalath6326
@shajiambalath6326 3 жыл бұрын
Good idea.
@trendfatroy674
@trendfatroy674 3 жыл бұрын
Hatchery ninumulla egg shell use cheayanpattumo ?
@ajeshk8758
@ajeshk8758 3 жыл бұрын
Business kollam but it's risky aanu selling cheyyan
@anilcvanil7690
@anilcvanil7690 11 ай бұрын
Verry good information thank u
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 6 МЛН
Крутой фокус + секрет! #shorts
00:10
Роман Magic
Рет қаралды 21 МЛН
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 6 МЛН