പാർട്ണർഷിപ് തുടങ്ങി നല്ല രീതിയിൽ മുന്നോട്ട് പോയിക്കൊണ്ടിരുന്ന ബിസിനസ്സിൽ നിന്ന് 2 വർഷത്തിന് ശേഷം പാർട്ണർഷിപ് ഒഴിവാക്കേണ്ടി വന്ന ഒരാൾ ആണു ഞാൻ. പാർട്ണറെ സെലക്ട് ചെയ്യുമ്പോൾ ഒരുപോലെ റിസ്ക് എടുക്കാനുള്ള് mind set ഉള്ളവരെ മാത്രം പാർട്ണർ ആയി കൂട്ടാൻ ശ്രമിക്കുന്നതാണ് നല്ലത്, അല്ലെങ്കിൽ പാർട്ണർ ഇല്ലാതെ തുടങ്ങുന്നതാണ് ഏറ്റവും നല്ലത്. ഇല്ലെങ്കി ego പ്രശ്നം തീർക്കാൻ മാത്രേ സമയം ഉണ്ടാവൂ...
Renjith, You are doing good job and providing valuable information every week.
@Brammaconsulting5 жыл бұрын
Thanks
@haashimma5 жыл бұрын
Nice presentation. Keep it up.
@goKuLkRiSH22225 жыл бұрын
Super video....I like it
@dubaiman49115 жыл бұрын
Ranjith sir very good video Could please make a video regarding remuneration for the managing Directors,I mean investor plus directors...
@ismailkattilakath5572 жыл бұрын
It is facing my business, good knowledge
@Brammaconsulting2 жыл бұрын
Thanks
@abdulsamad-mq1rh5 жыл бұрын
Thank you so much superb sir
@lenahaariss31325 жыл бұрын
Thanks ഇതുപോലുള്ള ബിസിനസ് ക്ലാസുകൾ ഇനിയും പ്രതീക്ഷിക്കുന്നു
@Brammaconsulting5 жыл бұрын
Sure
@abduljaleel43915 жыл бұрын
Good presentation
@Pro.mkSportsFitness4 жыл бұрын
Very helpful
@muhammedameen76795 жыл бұрын
Nice video
@karimpilvpraveendran57155 жыл бұрын
ബിസിനസ് സൈക്കിൾ സവാരി പോലെയാണ് ഓടിക്കൊണ്ടെയിരിക്കണം. നിന്നാൽ വീഴും. മറ്റൊന്ന് ബിസിനസും കേരളത്തിലെ മഴക്കാല റോഡും അടിത്തട്ട് കാണില്ല. ശ്രദ്ധിച്ചു നടക്കണം.
@kpmshabeerali41325 жыл бұрын
2. Value system & culture എങ്ങനെ അറിയാൻ പറ്റും
@dhruvadivya70964 жыл бұрын
Nava resam kollaam
@homesuite72082 жыл бұрын
ബിസ്സിനെസ്സ് Danger ano sir 😊 ഞാൻ അതൊരു ഗെയിം ആയാണ് കണ്ടിരിക്കുന്നത് രസകരമായുള്ള ഗെയിം, അതങ്ങനെ സ്പോട്സ്മാൻ സ്പിരിട്ടോടുകൂടി പറക്കും തോറ്റും ജയിച്ചും കൊണ്ട് 😊 എന്റെ അഭിപ്രായം ആണ് കേട്ടോ 🙏
@sreerajvs6908 Жыл бұрын
ഇറങ്ങി നോക്കിയാൽ മനസിലാകും 😀😀
@jyothirdaskm21212 жыл бұрын
Advertisement kurachu kurakyam
@mahbeesthayyil5 жыл бұрын
Good information
@Brammaconsulting5 жыл бұрын
Thanks
@y4walk9083 жыл бұрын
Thrissur da..
@homesuite72082 жыл бұрын
Explanation great 👍🏻
@gayathrinandutty Жыл бұрын
Nice presentation.... 🥰super👍
@Brammaconsulting Жыл бұрын
Thanks
@skfamily65602 жыл бұрын
Engane aane piriyendath onnuparayamo
@tpmunnu2098 Жыл бұрын
Partnership aayi mobile shop idaan plan ind.appo shop nde agreement vekkumbol 2 alude perilum agreement vekkan pattumo?
നവരസങ്ങൾ ആണല്ലോ മുഖത്തു വിരിയുന്നത് :D facial expressions changes so rapidly
@riyasmonanchal77675 жыл бұрын
Super Thanks 🙏🙏🙏💐💐💐
@carjun5555 жыл бұрын
Brother do a video on 👉🏻👉🏻👉🏻start up india website 👉🏻👉🏻of narendra modiii 💪🏻Many people are searching video only in hindi available in youtube
@dipinb40795 жыл бұрын
Ranjith than u 4 ur valuable msge
@Brammaconsulting5 жыл бұрын
Thanks
@rishad.___3 жыл бұрын
Well sayed
@vineethmv7380 Жыл бұрын
🎉🎉🎉❤presentation ❤❤❤❤
@Brammaconsulting Жыл бұрын
Thanks
@sujathac30665 жыл бұрын
Very good info
@shereef0ummerkoya4 жыл бұрын
Thanks rajith sir
@ashiquet31133 жыл бұрын
Good👌👌👌👌👌🌷
@jyothirdaskm21212 жыл бұрын
18 advertisement video play aavan time edukunnu
@mohammedaboobacker20044 жыл бұрын
Sir small businessine pattiyulla video undo
@labradorbreedercalicut42324 ай бұрын
Thanks ❤❤❤
@Brammaconsulting4 ай бұрын
You're welcome 😊
@zivratechnologiesllpindiak89803 жыл бұрын
Well said
@juniormedia42802 жыл бұрын
Best example.😀😀🤣🤣
@shahinsha73334 жыл бұрын
Its true
@sreejithshankar51635 жыл бұрын
Thank you
@abdurasaque52983 жыл бұрын
ഞങ്ങൾ രണ്ട് പേര് ചേർന്ന് നടത്തുന്ന ഫാൻസി ഷോപ്പ്. അഞ്ചു വർഷം നടത്തി. മുന്നോട്ട് പോകാൻ സാധിക്കുന്നില്ല. പാർട്ണർഷിപ് പിരിയുമ്പോൾ ഞാൻ എന്താണ് ചെയ്യേണ്ടത്
@Brammaconsulting3 жыл бұрын
ഇപ്പോഴുള്ള മൂല്യം നോക്കി പാർട്ണർഷിപ്പിനനുസരിച്ച് % വിഭജിച്ച് നൽകാം
@raheesrobins87895 жыл бұрын
Nice
@Zlomstal4 жыл бұрын
ആദ്യം പറഞ്ഞ കാര്യങ്ങളിൽ ഒരു അടികിട്ടിയ ആളാണ് ഞാൻ
@chirichkilipaaripresents5 жыл бұрын
crystal clear
@sahismanammal55765 жыл бұрын
👍
@muhammedanees60675 жыл бұрын
Great
@hishampk16632 жыл бұрын
രണ്ട് ആളുകളുടെ പേരിലേക്ക് ലൈസൻസ് എടുക്കാൻ പറ്റുമോ?
@sijochacko25 жыл бұрын
good
@ihsanm83584 жыл бұрын
Thanks
@nikhilmohan18994 жыл бұрын
👌👍
@mnmc15153 жыл бұрын
❣️
@anshidahamed60444 жыл бұрын
*STAY HOME* *STAY HEALTHY* *STAY SAFE* പ്രിയ സുഹൃത്തെ, സുഖമാണെന്ന് കരുതുന്നു, അതിന്നായി പ്രാർത്ഥിക്കുന്നു. കൊറോണ എന്ന മഹാമാരി കാരണം സാമൂഹിക അകലം പാലിച്ച് കൊണ്ട് വീട്ടിൽ കഴിയുന്നവരാണല്ലോ നാമെല്ലാവരും. കൊറോണക്ക് കൃത്യമായ ഒരു മരുന്ന് കണ്ട് പിടിക്കുന്നത് വരെ നാം വീട്ടിൽ കഴിയേണ്ട അവസ്ഥ തന്നെ ആയിരിക്കും. ഇനി അഥവാ ജോലിയിൽ പ്രവേശിച്ചാലും സാമൂഹിക അകലം പാലിച്ചാലും എത്ര പേർക്ക് പഴയ ജോലി ഉണ്ടാവുമോ എന്നും പഴയപോലെ ശമ്പളം കിട്ടുമോ എന്നും യാതൊരും ഉറപ്പും പറയാൻ കഴിയില്ല, ഈ ഒരു സാഹചര്യത്തിൽ സാമൂഹിക അകലം(Social distance) പാലിച്ച് വീട്ടിലിരുന്ന് ( *HOME BASED BUSINESS* ) യാതൊരു മുൻപരിചയ മോ , മുതൽ മുടക്കോ ഇല്ലാതെ സ്ത്രീ പുരുഷ വിത്യാസമില്ലാതെ രാജ്യത്തിന് അകത്തും പുറത്തും ഉള്ള ആർക്കും ചെയ്യാൻ പറ്റുന്ന ഒരു അവസരത്തെ കുറിച്ച് അറിയണമെങ്കിൽ *Zoom application* download ചെയ്തിട്ടില്ലെങ്കിൽ just Download ചെയ്ത് വെക്കുക, എന്നിട്ട് എൻ്റെ WhatsApp( *8943160251* ) ൽ അറിയിക്കുക, Zoom application link താഴെ കൊടുക്കുന്നു. play.google.com/store/apps/details?id=us.zoom.videomeetings Zoom app link