ചേട്ടൻ ഏറിൽ കയറിയതിനു ശേഷം വീഡിയോ കാണുന്നവർ ലൈക്ക് അടി
@rajithasandeeprajitha76244 ай бұрын
എന്തൊക്കെ പറഞ്ഞാലും കൃത്യം വിഷൻ ഇങ്ങൊരുടെ തന്നെയാണ്. What a man❤️
@AimOnlineMarketingCo3 жыл бұрын
അനിൽ സർ പറഞ്ഞ കഥയിലെ മനോജ് ആണ് ഞാൻ . ഇന്ന് നാട്ടിൽ എത്തി lockdown ഇൽ പെട്ടപ്പോൾ Anil സാറിന്റെ THE SALESMAN TEAM ന്റെ ഒരു ഭാഗം ആക്കാൻ കാണിച്ച സാറിന്റെ മനസ്സിനെ 🙏🏻
@jayaprasadadalladvertising16173 жыл бұрын
great! That is Anil Balachandran, The Salesman!
@nishadnishad98763 жыл бұрын
👍
@greenlandagrogarden8045 Жыл бұрын
🙌👍🙌👍👍👍
@maheshkumar-ep7ln Жыл бұрын
❤
@gurujyothimeditation Жыл бұрын
ഷാജഹാൻ സാർ നമ്മുടെ ഫ്രണ്ട് ആണ്...
@dr.shahultalks68823 жыл бұрын
ഇങ്ങേരു പുലിയാണ്, സെയിൽസ് വെള്ളം പോലെ വശമുള്ള അനിൽ ജി യുടെ പരിശീലനം ജീവിതത്തിൽ പലതും നേടാനാകുമെന്ന് പ്രതീക്ഷയുണ്ട് ..10x ടീമിൽ യഥാർത്ഥ അനുഭവങ്ങളിലൂടെയാണ് അങ്ങേരുടെ പ്രയാണം.. You deserves much more Anil balachadran, the Salesman.. Great Sir👍
@slslrilil3 жыл бұрын
അറിഞ്ഞതും കേട്ടതും ഒന്നുമല്ല യഥാർത്ഥ sales എന്ന് ഓരോ ദിവസവും പുലർച്ചെ പഠിപ്പിക്കുന്ന പ്രിയ mentor . Transformation guaranteed ❤️
@fawazamjadi2 жыл бұрын
Srilil❤️
@Greenworld_international3 жыл бұрын
മനസ്സിൽ തട്ടി പറയുന്നതിനാൽ തികച്ചും ഉത്തേജക ജനകമായ സംഭാഷണം
@aryas32777 ай бұрын
അതെ അതെ, തട്ട് കിട്ടി 😂
@SacSjo-zt7jf7 ай бұрын
@@aryas3277 🤣🤣
@shahzadkwel633 жыл бұрын
പറയുന്നത് ചെയ്യാറുള്ളൂ ചെയ്യുന്നതേ പറയാറുള്ളൂ... അതാണ് അനിൽ സാറിന്റെ പ്രത്യേകത... 🔥
@aswanthss81506 ай бұрын
😂😂😂
@jazfvlog73753 жыл бұрын
കറക്റ്റ് ആണ് sir പറഞ്ഞത്.ഓരോ കാര്യങ്ങളും സാധാരണക്കാരന് മനസ്സിലാകുന്നത് പോലെ ഇങ്ങനെ പറയാൻ താങ്കൾക്കേ പറ്റൂ."sir ne പോലെ sir മാത്രം",ഇനി എത്ര കാലം കഴിഞ്ഞാലും.കാരണം sales ne കുറിച്ചുള്ള താങ്കളുടെ അറിവും, ദീർക്ക വീക്ഷണവും മറ്റൊരാൾക്കും കിട്ടില്ല.clr ആണ് sir ൻ്റേ oro ചുവടും.ഡെയിലി 4.30 am nu ഞങ്ങളെ sir nte മുമ്പിൽ എത്തിക്കുന്നതും അത് തന്നെയാണ്.sir ൻ്റെയാ positive എനർജി ഉണ്ടല്ലോ അതാണ് ഞങ്ങളുടെയും വിജയം.all the best sir👍🔥
@HilaludheenLakkal-ur6gt9 ай бұрын
അതായത് ബിസ് നസിനെ കുറിച്ച് ക്ലാസ് എടുക്കാൻ നല്ല സുഖം ആണ് എന്നാൽ ബിസ്നസ് നടത്തി വിജയിപ്പിക്കുക എന്നത് ശ്രമകരം ആണ് എന്ന് താങ്കളും സമ്മതിക്കുന്നു അത് തന്നെയാണ് പ്രശ്നം........
@rahulpalakaparambil81638 ай бұрын
അതും ഒരു ബിസിനസ് ആണ്
@rasheed9723 ай бұрын
@@rahulpalakaparambil8163 Scaloni was a bad player, Mradona was bad coach
@thepetals1862 Жыл бұрын
വ്യവസായങ്ങൾ വരട്ടെ, ജോലി അവസരങ്ങൾ ഉണ്ടാവട്ടെ, നമ്മുടെ നാട് വളരട്ടെ, ചുവപ്പു അപകടം, ഇനി കേരളം ചുവപ്പിക്കല്ലേ
@abd-tg9vl2 жыл бұрын
താങ്കൾക്ക് നല്ല വിവരങ്ങള്‍ share ചെയ്യുന്നതിന് അല്ലാഹു(സു) നന്മനിറഞ്ഞ വളര്‍ച്ചക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നു 🤲
@abidmalu79867 ай бұрын
Pottaaaaa
@sirajudeenmiodeen29167 ай бұрын
@@abidmalu7986😂😂😂
@sirajudeenmiodeen29167 ай бұрын
Kozhikodu kar ningalude dua kettu 😂🤣🤣
@Anamikawedplanner3 жыл бұрын
Anil Balachandran. A Perfect Success Maker. We are proud to be a part of The Salesman.
@sureshbabu-sf7gh Жыл бұрын
Enik group il add aakan interest und
@shijimarikkar6995 Жыл бұрын
അനിൽ ബാലചന്ദ്രൻ.... എപ്പോഴെങ്കിലും കാണാം... One day I will asking something about you not me....
@shaanceengineerings19933 жыл бұрын
ആദ്യം അനിൽ സാറിൻ്റെ മൂല്യം മനസ്സിലാക്കി സ്റ്റാഫിനെ ട്രെയിൻ ചെയ്യാൻ വിളിച്ച വ്യക്തിയുടെ നിരീക്ഷണ മികവ് അഭാരം തന്നെ....അനിൽ സാറിൽ സാർ പോലും അറിയാതെ കിടന്ന യഥാർത്ഥ മൂല്യം തിരിച്ചറിഞ്ഞ ആൾ....
@PradeepKumar-kg3gh Жыл бұрын
It's a really motivated Anil sir speech Especially A sales Pearson because I am also that group (Insurance sales man) thank u Sir
@4pmedia239 ай бұрын
Yes correct
@antojohnpaul29328 ай бұрын
Good visionary... 👏👏
@jayaprasadadalladvertising16173 жыл бұрын
Simply superb talk! Anil Balachandran, The Salesman story is very inspirational and motivational.
@suneeshp99999 ай бұрын
ANIL BALACHANDRAN THE SALES MAN ❤️❤️🌹 GOD BLESS SIR... BIG SALUTE 👍🏻👍🏻🔥
@mashupishu13 жыл бұрын
Feeling Proud to be having you as My Mentor & also Part of your team 10X. Every day you are feeding us with Proven tactics and strategies. Also experience sharing among team members from 4 Different continent. Feeling guilty 😕 on lately joining in team 10X. Great Achievement is now I learned 👏 to say 🙊NO.
@bincyvarghese894 Жыл бұрын
👍👍
@riyasatdubai16163 жыл бұрын
My favourite sales coach ❤ wonderful sir... 👍👍
@shejiatlas3 жыл бұрын
“Congratulations on your well deserved success” Director Atlas kitchen&interiors
@RajeshRaj-fq5vu9 ай бұрын
Anil sir..... You are great man
@kaisusworldofficial18583 жыл бұрын
Saadhaaranakkaar eni annu pidichu kerum..ante veetilokke varumaaanamillaathaayittu kureyaayi...oru video viral aakum..allaam ready aakum anna pratheekshayil....keep going chetta
@Unnimohan-gl2rc Жыл бұрын
സർ ന്റെ ക്ലാസ്സ് കേട്ടു അതുപോലെ ചെയ്യാൻ തുടങ്ങി ഇപ്പോൾ എന്തായാലും സംരംഭം പൊട്ടുന്ന അവസ്ഥയിൽ എത്തി... മോട്ടിവേഷൻ ഓക്കേ ആണ്.. പക്ഷെ ചിലതൊന്നും പ്രാക്റ്റിക്കൽ അല്ല..
@noufalmajeed6223 Жыл бұрын
😂😂 എന്റെ പൊന്നടാവേ എങ്ങനെ വീണാലും നാലുകാലിൽ നില്കാൻ പറ്റില്ലെങ്കി ഇതിനിറങ്ങരുത്. ബിസിനസ് ചെയ്യേണ്ടത് മറ്റുള്ളവട്ടെ ക്യാഷ് കൊണ്ടാണ് എന്ന് വച്ച് അവനെ പറ്റിക്കണം എന്നല്ല.
@gigifrancis1007 Жыл бұрын
😊
@mansoorsalim3745 Жыл бұрын
What happened brother
@Muhsiniyyad Жыл бұрын
😮 തള്ളാൻ എല്ലാവർക്കും.....ആകും ബ്രോ.... practically അത്ര എളുപ്പം അല്ല 😅😅😅
@UnniKrishnan-wv6hz9 ай бұрын
self motivation is important. The motivator himself admitting that 8 times he failed....and now is a motivator to others!!!!
@mohammedshafi56017 ай бұрын
Business ചെയ്യണേൽ Langage (English, ഹിന്ദി) നന്നായി അറിയണം, ചെയ്യുന്ന ബിസിനസ്സിൽ നല്ല അറിവും പരിചയവും, market ഡിമാൻഡും അറിയണം. പിന്നെ തുടങ്ങാൻ സ്വന്തമായി നല്ലോണം കാശും (10 ലക്ഷത്തിന്റെ business ആണേൽ 15 ലക്ഷം കയ്യിൽ വേണം)
@ThreeAre-x5s10 ай бұрын
മോട്ടിവേഷൻ ക്ലാസ് കേൾക്കാൻ നല്ല രസം ആണ് പക്ഷെ ആട് നടപ്പിലാക്കാൻ നല്ല പ്രയാസം ആണ്. ഈ പറയുന്ന ആൾ തന്നെ എട്ടു ബിസിനസ് പൊട്ടി എന്നിട്ടാണ് മോട്ടിവേഷൻ ക്ലാസ്സ് അതിനാവുമ്പോ ഇൻവെസ്റ്റ്മെന്റ് വേണ്ട, സെയിൽസ് ടീം വേണ്ട, കാലി ഡയലോഗ് മാത്രം മതി. വല്ലവരും പറയുന്നട് കേട്ടിട്ട് നിങ്ങളുടെ കഴിവിനെ കൊണ്ട് കളയണ്ട. Dont copy any one be ur self.
@sarithamenon57727 ай бұрын
തോറ്റവനെ ഉപദേശിക്കാൻ അർഹതയുള്ളൂ
@ThreeAre-x5s7 ай бұрын
@@sarithamenon5772 പണ്ട് കാലം മുതലേ കേരളത്തിൽ ബിസിനസ് നടത്തി വന്നവരാണ് നമ്മൾ, ബിസിനസ് പഠിക്കണം, അല്ലാതെ മോട്ടിവേഷൻ ക്ലാസും ആയിട്ട് ബിസിനസ് ചെയ്യാൻ നിന്നാൽ എപ്പോ പൊട്ടി എന്ന് നോക്കിയാൽ മതി. യൂസഫ് അലി രവി പിള്ള ഇവരുടെ ആദ്യകല ബിസിനസ് എങ്ങിനെ ആയിരുന്നു എന്ന് നോക്കിയാൽ നല്ലത്, ഒരു നല്ല ബിസിനസ്മാന് മോട്ടിവേഷൻ ക്ലാസ്സിന്റെ ആവിശ്ശ്യം ഇല്ല, അവന്നു മാർക്കറ്റ് അറിയാം.അവന്റെ ഉത്പന്നം എങ്ങിനെ വിൽക്കണം എന്നും അറിയാം, self discipline ഉണ്ടായാൽ മാത്രം മതി. ഇങ്ങിനെ വല്ലവരും പറയുന്നത് കേട്ടിട്ടാണ് നമ്മൾ മലയാളികൾ എന്നും പറ്റിക്കപെടുന്നത്.
സെയിൽസ് ആകണമെങ്കിൽ ക്ഷമ വേണം, സത്യം വേണം, കെയർ വേണം
@qwad62033 жыл бұрын
Well said....money is everything.....
@donkoyickal3 жыл бұрын
Great Video and very glad to be in the part of Team 10x
@AlanbrineKing Жыл бұрын
എന്റെ ചേട്ടൻ പ്രവാസി ആയിരുന്നു 😰12 കൊല്ലം,, നാട്ടിൽ സെറ്റിൽ ആകാം എന്ന് കരുതി ലക്ഷങ്ങൾ മുടക്കി ഹോട്ടൽ തുടങ്ങി 😭അവസാനം പൈസ പോയത് ബാക്കി,,, കടം കൂടി,,, ഇപ്പോൾ ആ കടം വീട്ടാൻ വീണ്ടും പ്രവാസി ആകാൻ നോക്കുന്നു 😭
@spread_the-love Жыл бұрын
Same situation എനിക്കും but never give up ❤
@LandchesterBuilders3 жыл бұрын
Proud of you...proud to be we are your team
@kalpavriksha6664 ай бұрын
Real story touched heart that is why now he shines just only one example of calicut programme will never going to hurt him but the critics his making him more grow the calicut incident they are agreed Mr anil balachandran got material so this humbleness let us bow our head and follow his path.
@thomaskakkassery4994 Жыл бұрын
സാറിന്റെ മണിക്കൂറുകൾ ഉള്ള വീഡിയോ കണ്ടിട്ടേ ഞാൻ ഉറങ്ങുകയുള്ളൂ ... പരസ്യങ്ങൾ കൂടുതലാ ....
@bobbyuthup9 ай бұрын
Athanu sir nte buisiness
@e-talks3 жыл бұрын
The Salesman Team is with you. we are proud of you. Your words are not just ideas in the air. THE REAL pragmatic solution for thousands of Entrepreneurs!!!!!!!
@365mallufitnessclub43 жыл бұрын
Proud to you Sir. Importantly Lucky to be in your team
@majbv Жыл бұрын
നമ്മളെയൊക്കെ ഇങ്ങനെ ഓർക്കുന്നു എന്ന് അറിഞ്ഞതിൽ വളരെ അധികം സന്തോഷം. ഷാജഹാൻ. പിന്നെ അന്നത്തെ രൂപയുടെ കാര്യം പറഞ്ഞപ്പോൾ ഒരു പൂജ്യം കൂടിപ്പോയല്ലോ...തള്ളിയതാണല്ലേ👍🏻
@MISHALTHAMARASSERY8 ай бұрын
താങ്കള് അദ്ദേഹം പറഞ്ഞ ഷാജഹാൻ അറ്റ്ലസ് കിച്ചൻ തിരുവനന്തപുരം ആണോ?
@HasanAli-kp3mq6 ай бұрын
I am not a skilled but experience is skilled person 💯
@jaleelkhan202 Жыл бұрын
5ബിസിനസ് നടത്തി 5പൊട്ടി ഇപ്പോൾ കടമായി ഇപ്പോൾ ബിസ്നസിൽ ഇറങ്ങൻ പണം ഇല്ലടായ് ഇപ്പോൾ പണി യടുക്കുന്നു ഇപ്പോൾ മോദലാളി കച്ചവടം കൂടുമ്പോൾ വേറെ സ്വഭാവം കുറയുബോൽ വേറെ സ്വഭാവം ഇതിൽ ഒന്ന് മനസ്സിൽആയി യത്രആത് മാർത്തദ കൂടുന്നു അവൻ തയ്ക്കപ്പ്‌ടും
@abdusalam736410 ай бұрын
Well-done.Expecting more videos relating failure stories.
@manuambadiveliyil37893 жыл бұрын
Proud to be a part of ABC's Team 10X 🤝🤝🤝
@midhunkrishnan62143 жыл бұрын
Really inspiring and interested to be a part of your Team
you are really a role model for new gen businessmen, great sir
@prathishcherian34363 жыл бұрын
We follow all your videos and try and implement as much as we can..superb tips, very practical and inspiring thoughts, all the best Anil and the great Salesman team..
@betally13 жыл бұрын
MOTIVATION AT PEAK LEVEL..GOOD....
@favasvelloorayil3 жыл бұрын
There is no words to explain about him..Just feel the energy and dedication when you join THE SALES MAN TEAM...Wow Just Amazing..
@Human-kp5ze Жыл бұрын
പക്ഷെ 8 ബിസിനെസ്സും പൊട്ടി... ആ പൊട്ടിയ ബിസിനെസ്സുകൾ പൊക്കി എടുക്കാൻ ഇദ്ദേഹം എന്ത് കൊണ്ട് ഇദ്ദേഹത്തിന്റെ വഴി സ്വീകരിക്കുന്നില്ല... കാരണം ഒന്ന് ഒള്ളു.. ബിസിനെസ്സ് വിജയിപ്പിക്കാൻ വർത്തമാനം മാത്രം പോരാ.. മോട്ടിവേഷൻ പോലെ ഈസി അല്ല ബിസിനെസ്സ് വിജയിപ്പിക്കൽ.
@rahulrc2c296 Жыл бұрын
Correct
@didc812710 ай бұрын
Correct , Iyal parayunnath motham vidditharam an Staffne vech business run cheyaan pattum Ethrayo hospital owners doctors alla Iyal onnum risk eduthu ath manage cheythittundavilla athan potaan karanam
@shortstubeads8 ай бұрын
അതിന്റെ മറുപടി ഇതിൽ പറയുന്നുണ്ട്. ശ്രദ്ധിച്ചു വീഡിയോ കാണാതെ comment അടിക്കാതെടാ പൊട്ട. നമുക്ക് passion ഇല്ലാത്ത ബിസിനസ് നമ്മൾ ചെയ്‌താൽ പൊട്ടും എന്ന് അയാൾ പറഞ്ഞല്ലോ
@sinishibu197419 күн бұрын
❤
@haashimma3 жыл бұрын
Josh Talks back in track. ഇപ്പോഴാണ് ഇത് ശരിക്കും ജോഷ് ടോക്സ് ആയത്, കുറേനാൾ വെറും യുട്യൂബർസ് ടോക്സ് ആയിരുന്നു.. And congrats Anil Sir.
@farmingspot21352 жыл бұрын
Sathyam
@-karthik-18 Жыл бұрын
Verum youtubers avasanam kanunnath nirthiyirunnu
@ashaunni45287 ай бұрын
കോഴിക്കോട് സംഭവം കഴിഞ്ഞ് കാണുന്നവർ ഉണ്ടോ 😂
@mallumigrantsdiaryАй бұрын
Athinu shesham matra public aaye.... Marunadan adakkam publicity koduthu... 😅😅😅
@irfanavenue54003 жыл бұрын
Really inspiring
@Nandus19827 ай бұрын
Kozhikode enganund?....
@arishaash20682 жыл бұрын
Njamale CM nde voice pola und.....helpfull ,
@footballismydrug94437 ай бұрын
കോഴിക്കോട് നിന്നും ഓടിയ ഓട്ടം, എവിടെ യാ നിന്നത്
@ahan0073 жыл бұрын
Valuable information ❤️🙏
@Sunithakk-fj9nl9 ай бұрын
Thanku sir...❤
@rakahmed1670 Жыл бұрын
Halo sir... very valuable words of information... same situation met myself past time...❤ So nice presentation 🎉 best wishes..
Sir, iam sajna, Do u remember me? താങ്കളുടെ calicut class ഞാൻ attend ചെയ്തിരുന്നു. Josh talks ഇൽ വരുന്നവരെല്ലാം ഭാവി പ്രതിനിധികളാണ് എന്നറിയാമായിരുന്നു. But താങ്കളെ പ്രതീക്ഷിച്ചതേ ഇല്ലായിരുന്നു. ആ sales mans tips groupil എന്നെക്കൂടെ add ചെയ്യാമോ സർ. Perfomance and presentation is very good sir &informative. God Bless U 🙏
@SanoopTk-w7c9 ай бұрын
Anil sir ❤hands of you
@thayyilet5082 Жыл бұрын
3 buisness fail aya aaal aan nan now I have big debt , any idea to escape from this , I have valuable properties , what to do now , sell properties and stRt buisness again 😊
Sorry for belated message 🙏🏼, instayi ൽ reels എല്ലാം കാണാറുണ്ട് അങ്ങിനെ ആണ് KZbin ൽ ഈ video കാണാൻ ഇപ്പോൾ സാധിച്ചത് 🤗, "shajahan sir"❤❤❤❤ അദ്ദേഹത്തെ കുറിച്ച് പറഞ്ഞ ഓരോ വാക്കും "Atlas kitchens & interior" എന്ന സ്ഥാപനത്തിൽ work ചെയ്യുന്ന വ്യക്തി എന്നനിലയിൽ ഞാൻ വളരെ അതികം അഭിമാനിക്കുന്നു 🙏🏼🤗🤗🤗🤗
@അരുൺമുരളീധരൻ3 жыл бұрын
ഇദ്ദേഹം ത്തിൽ നിന്ന് ആണ് sales പഠിച്ചത്
@anilraghu86873 жыл бұрын
People are tired of virtual. It will decline rapidly. Be honest.
@harshakebeerthepassionaten2373 жыл бұрын
Suuper the salesman, veryhelpfull sir thankuuusoomuchu♥️♥️♥️
@abidmalu79867 ай бұрын
ഇതിൽ എല്ലാവരും moye moye 😊😊😊😊😊😊😊
@AbdulKhadar-cn1fc3 жыл бұрын
അനിൽ ബാലചന്ദ്രൻ ഉയിർ'. ദി സെയിൽസ് മാൻ
@tennyarikkadan6168 Жыл бұрын
Very inspiring and highly motivational,
@basheerbavu288211 ай бұрын
Miracle 👍
@vimalajmfincs8494 Жыл бұрын
"Winners don't do different things.They do things differently.
@aysha88667 ай бұрын
Shiv khera
@YaseenKhaleel3 жыл бұрын
We are proud of you. We are blessed to became your student.
@vinod.kvinod.k2405 Жыл бұрын
Thanks
@sthaku55449 ай бұрын
Anilsar,🎉
@jalalsaide Жыл бұрын
സർ ന്റെ പ്രോഗ്രാം നേരിൽ കാണാൻ സാധിച്ചിട്ടില്ല ഇത് വരെ
@praveenmantody110211 ай бұрын
Superb speech
@haneefkvm604010 ай бұрын
Super speech
@remyakmkm9260 Жыл бұрын
Thank you❤
@revathysreekumar7927 Жыл бұрын
Thank you very much sir 🙏
@Vascodecaprio Жыл бұрын
Thank God 🎉
@sumacr6993 Жыл бұрын
Very good information
@favazkp873 жыл бұрын
Proud of you Anil sir. our beloved mentor
@dincechacko6724 Жыл бұрын
Well said bro.... 🥰
@Voiceofmarketing11 ай бұрын
Good information Sir
@vimalajmfincs8494 Жыл бұрын
We need Advisory Board (Industry Experts) and Professional Management Team for business grow the next level.
@sheryldique9367 Жыл бұрын
Very very inspiring ....
@MATHANSENGINEERING8 ай бұрын
experience kittiyallo ellathinum , ipo set aayille
@arunk213510 ай бұрын
Which company medical rep
@saneerms369 Жыл бұрын
Okay 😊
@abdulrasheed606 Жыл бұрын
Very Good Advise
@johnmathew8327 Жыл бұрын
IS IT *PASSION* OF *FASHION* ?.Which one are YOU TALKING ABOUT?????