Рет қаралды 5,418
ഇന്ന് വരെ കേരളത്തിൽ ഇറങ്ങിയ റൂട്ട് ബസുകളിൽ ഒന്നിലും ഇല്ലാത്ത അത്രക്കും ഫീച്ചറുകൾ ഉള്ള ബസ്സാണ് MASAFI
VOLVO യുടെ VEDEX 5 Engine with 4 Cylinder
Engine Power 5131 CC
Maximum Power 210 HP
Maximum Torque 825 Nm
ബസ്സിൽ വന്നിട്ടുള്ള ഫീച്ചറുകൾ
1. Cruise control ( ഇന്ന് കേരളത്തിൽ ഒരു റൂട്ട് ബസിലും ഇത് ഇല്ല )
2. Air Clutch With Air Booster, 390mm dia Meter ( ലക്ഷം കിലോമീറ്റർ ഓടിയാലും complaint വരില്ല )
3. Tilt and Telescopic Steering ( Adjustable Like a Car Steering)
4. Denso Toyota Brand Fuel Injection ആണ് ഇതിന് ഉപയോഗിക്കുന്നത് , അതിനാൽ നല്ല മൈലേജ് ( 5 / Ltr ) കിട്ടുന്നു
5. Propeller Shaft Lifetime Lubricants free ആയതിനാൽ Nipple ൽ ഒന്നും ഗ്രീസ് അടിക്കേണ്ട
6. Domes Material ഉപയോഗിച്ചുള്ള ഷാസി ( ചേസ് ) ആയതിനാൽ ഇതിന് വെയിറ്റ് കുറയും Power 3 മടങ് മറ്റ് ബസിന്റെ ഷാസിയെ അപേക്ഷിച് കൂടും
7. Diesel filter Diesel ഉം വെള്ളവും തമ്മിൽ സപ്പ്രേറ്റ് ചെയ്യാനുള്ള Advanced ടെക്നോളജി ഉള്ളതാണ്
8. ഈ ബസിന്റെ Engine നു മേലെ VOLVO ENGINE PROTECTION ഉള്ളതിനാൽ Engine Power ഉം പെർഫോമെൻസും അതുപോലെ നിലനിൽക്കും
9. ഇതിൽ വരുന്ന കൂടുതൽ സെൻസർ എല്ലാം Made in ജർമേനി ആണ്
10. Gear Shift Rad ആയതിനാൽ കേബിളിന് വരുന്ന കോമ്പ്ലയിന്റുകൾ ( ബുഷ് ആക്ഷൻ പോകുന്ന ) വരില്ല
11. ഈ ബസിന് 3 മോഡ് ഉണ്ട്
Power Eco Eco Plus
12. ESC Electric Stability Control ഈ ബസിന്റെ ഷാസിയിൽ വരുന്നുണ്ട്
Wheel Base 5340 mm
Tyre 10R20 16 pr
295/80 R 22.5
With a gross weight of 16200 kg and wheelbase of 5340 mm, Eicher 6016 M LPO bus chassis is ideal for applications like stage carriage, intercityEicher 6016 M LPO bus chassis is customizable for body fabrication from your favourite body builders Powering this Eicher bus is 5131 cc 4 cylinder VEDX5 engine It is powered by diesel fuel, produces a maximum power of 210 HP and a maximum torque of 825 Nm Doing the transmission duty is 6 speed manual (6F+1R) gearboxweveller suspension in front and weveller suspension, air suspension (optional) in rear offers superior ride comfort to the passengers of this Eicher bus For driver and passenger safety in Eicher 6016 M LPO bus, Air Brakes take careIt competes with other vehicles in the segment like Eicher
#viral #trending #trendingvideo #viralvideo #shortsfeed #busreview #busreview #eicherbus