THX ഒരു Audio format അല്ല.. Quality certification ആണ്..
@sureshpanekattil5097 Жыл бұрын
ഞാൻ ഒരു sub woofer ഇവരുടെ കയ്യിൽ നിന്നും വാങ്ങിയിരുന്നു. വീട്ടിലെത്തി വർക് ചെയ്തപ്പോൾ ഒന്നോ രണ്ടോ music play ചെയ്തു കഴിഞ്ഞാൽ bass പിന്നെ കാണുകയില്ല. ഇവരോട് ബന്ധപ്പെട്ടപ്പോൾ നല്ല reply അല്ല കിട്ടിയത്. വാങ്ങുന്നവർ നല്ല പോലെ ശ്രദ്ധിച്ചു വാങ്ങുക.
@arunranjith57943 ай бұрын
Ethaa vangiyee
@josephk.p44182 ай бұрын
യുട്യൂബ് കാരൻ്റെ വായ തള്ളു വെറും അമ്പതിനായിരം കേട്ട് ചാടിവീഴാതെ
@vinodmohd Жыл бұрын
നിങ്ങൾ നന്നാവുന്ന ഒരു ലക്ഷണവും കാണുന്നില്ലല്ലോ മാഷേ! ആദ്യം ഒരാൾ പറയുന്നത് ശ്രദ്ധയോടെ കേൾക്കുവാനുള്ള ഉള്ള ക്ഷമ കാണിക്കുക എന്നിട്ട് കയറി അഭിപ്രായം പറയുക. ബ്ലൂടൂത്ത് എന്നൊക്കെ കയറി അടിച്ചിട്ട് അങ്ങേരുടെ കൊട്ട് കൊള്ളേണ്ട വല്ല ആവശ്യവും ഉണ്ടായിരുന്നുന്നോ? നിങ്ങളുടെ വെപ്രാളം കുറച്ചു കുറയ്ക്കു എന്നിട്ട് വീഡിയോ നന്നാക്കാൻ ശ്രമിക്കു.
@AnilKumar-rz8jo Жыл бұрын
മണ്ടൻ ചോദ്യങ്ങൾ ആണ് സ്ഥിരം ഐറ്റം..
@nobypappachan660211 ай бұрын
സത്യം 👍👍
@babumpm740711 ай бұрын
കറക്റ്റ്
@movielover47079 ай бұрын
45 years warranty 😂😂 വാറന്റി അല്ല അണ്ണാ
@reji24857 ай бұрын
@@movielover4707😂😂
@hariskk1731 Жыл бұрын
കൊള്ളാം സാധാരണ കാരനു പറ്റിയ സൗണ്ട് സിസ്റ്റം
@jayjr5499 Жыл бұрын
Ithine patti valya dharana illale
@mr.pranavnr10 ай бұрын
തനിക്കു ഒക്കെ 2.1 ചാത്തൻ പെട്ടിയെ പറഞ്ഞിട്ടുള്ളു 😃
@proffeserarun Жыл бұрын
ചേട്ടന്റെ എല്ലാ വീഡിയോയിലും പാവങ്ങൾക്ക് വാങ്ങാൻ പറ്റുന്ന ഒന്നും ഇല്ല
@Purushothaman.APurushu Жыл бұрын
ഞാൻ കേരളത്തിൽ ഇത്തരം sound ഉൽപ്പന്നങ്ങൾ എവിടെ കിട്ടും എന്ന് അന്വേഷിച്ചു കൊണ്ടിരിക്കയാണ് ഈ വീഡി കാണാനിടയായത് എന്തായാലും വളരെ ഉപകാരപ്രദമായി എനിക്ക് .
@akaudiosakaudios4288 Жыл бұрын
കസ്റ്റമർ കെയർ കൂടി😊
@PRAkhileshkumar7 ай бұрын
Where is this shop in Kersla¿
@deepusridar1 Жыл бұрын
THX എന്നത് ഒരു sound format ആണെന്ന് പറഞ്ഞത് തെറ്റാണ്. വാഹനങ്ങൾക്ക് crash test നടത്തുന്നത് പോലെ Amplifier, Speaker എന്നിവ test ചെയ്ത് അതിന് നൽകുന്ന ഒരു സർട്ടിഫിക്കറ്റ് ആണ് THX സർട്ടിഫിക്കേഷൻ.
@sandstudios318825 күн бұрын
Yess . THX is a quality assurance system, not a recording technology. All sound recording formats, whether digital (Dolby Digital, DTS, SDDS) or analog (Dolby Stereo, Ultra Stereo), can be reproduced in a THX system. THX-certified theaters provide a high-quality, predictable playback environment to ensure that any film soundtrack mixed in THX will sound as near as possible to the intentions of the mixing engineer. THX also provides certified theaters with a special crossover circuit whose use is part of the standard. Certification of an auditorium entails specific acoustic and other technical requirements; architectural requirements include a floating floor, baffled and acoustically treated walls, non-parallel walls (to reduce standing waves), a perforated screen (to allow center channel continuity), and NC30 rating for background noise
@sivajits926711 ай бұрын
ഈ.. കട. എവിടെ.. ആണ് എന്നുപോലും... പറയാത്ത.. യൂ ട്യൂബർ 😜😜😜
@jithinppjithu70287 ай бұрын
😂
@krishnankichu8733 Жыл бұрын
സാധാരണ ക്കാർക്ക് പറ്റിയ വീഡിയോ 😂😂😂😂36000😅😅😅😅😅
@mohandas6857 Жыл бұрын
36000 rs sambhadhikkaan kazhiyaathavan sadharanakkaran alla dharidra vaasiyaanu
I need 7.1 sourround സിസ്റ്റം ....pls more ഡീറ്റെയിൽസ് ....
@rajeshfrancis0077 ай бұрын
Onkyo TX-RZ900 👍👍👍
@AmeerP-c6x7 ай бұрын
1500.രൂപക്ക് ഹോം തിയേറ്റർ കിട്ടും.... 36000..കൊടുത്തു.. വീട്ടിൽ ഗാന മേള.. .. യൂട്ടൂബ്. ആളും കൊള്ളാം.. തേങ്ങ പൊളിക്കുന്ന ജോലി ഉണ്ട് വേണോ
@thulasidharanthambi7914 Жыл бұрын
സൂപ്പർ 👌👌👌
@francisxavier4210 Жыл бұрын
Where is this place
@sajanjosemathews7413 Жыл бұрын
Yes brother, ente kaiyyil oru Denon amplifier vannirunnu .Athu ithuvare shriyaayittilla .Ithinte yaathoru aavashyavumilla .
@shijumoni3731 Жыл бұрын
bro ethu model ane use cheyunathu?? bro sound oruvadu eshtam ayavarku e productina kurichu ariyan pattum, namuda vetil normally use cheyan ithinta avashyam illa. movie kanan ithoka seprate theater pola use cheyam pattum . namuku ariyavunathu sony,boss, samsung etc.
@mr.pranavnr10 ай бұрын
Jbl or sony dolby system ondo
@robinthomas31688 ай бұрын
THX stands for "Tomlinson Holman's eXperiment. It is a standard or rather certification that ensures quality and uniformity across all theater systems that play the company's audio.
@nalarakettilhassan643928 күн бұрын
Radeo oundo arku
@kuttymadambath69258 ай бұрын
Video ok shop eavideaya address south Africa yilo atho India yilo
@jaffarad1234 Жыл бұрын
Best jbl 9.1
@amluoo8 ай бұрын
Chetta ini ithupolulla vedios cheyyumbol a shoppil corior service indonn chodhikku plz
@JamesVlogs-sj1rf6 ай бұрын
bro ke ithine kurich valya idea illale. casette record playing alla casett player vere record player vere. pinne streo amp avr ne kalum value und. athine kurich kurach study cheye
@raheemkuwait6525 Жыл бұрын
വിഡിയോ സുപ്പർ M R P ശരിക്കും ഒരു പറ്റിക്കൽ സ് ആണ്
@mohdashraf4118 Жыл бұрын
You are really wrong. In MRP.
@vijayKumar-xw2ud Жыл бұрын
Ithu.evidada.patty.vilakuravu
@shiammohan18 Жыл бұрын
Sony str1000 undavumo
@rijurajuk9153 Жыл бұрын
THX ഒരു സൗണ്ട് സിസ്റ്റമല്ല Dolby and DTS പോലെ (THX ഒരു certification ആണ്) audio video equipments ന് കൊടുക്കുന്ന isi മാർ പോലെ . മണ്ടതരം വിളിച്ച് പറയല്ലെ
@TECHNDJ Жыл бұрын
Athe, pakshe THX chellapam tuning or automation preset ayitum uboyogikkan. Athu kandita pallarum athu oru format en thettunu.
@SivaRam-op5ub Жыл бұрын
കുറച്ചു കൂടി കൂടുതൽ ഫങ്ങ്ഷൻ ഉള്ളത് വേണം
@rajeeshkp272810 ай бұрын
പകുതി വില ഒരു കോടിയുടെ പകുതി
@sebinjacob2340 Жыл бұрын
Thx സർട്ടിഫിക്കറ്റ് ഉള്ള നല്ലൊരു സിസ്റ്റം ആണ് logitech z623🔥 2.1 ആണ് 12-14 നുള്ളിൽ കിട്ടും ജന്നൽ ഗ്ലാസ് പൊട്ടിയാൽ ഞാൻ ഉത്തരവാദിയല്ല 😝 ഇനി 5.1 വേണമെങ്കിൽ logitech z906 പൊളി ആണ് ഈ പ്രൈസിങ്കിൽ കിട്ടാവുന്ന ലെജന്ററി ഐറ്റം....
Njn ivarude kayyil ninnum oru amp vangiyirunnu orazhcha work cheythu pinne complint ayi avare vilichappol mosam nammalod nokkiyedukkanamayirunnu ennu ente cash poyath veruthe
@AmeerP-c6x7 ай бұрын
സാധാരണ കാരായ.. ഹോസ്പിറ്റൽ തൂത്തു. തൂത്തു varunnavanum.. കല്ല് വെട്ടുന്ന ആൾക്കും പറ്റിയ. ഒരു ചായയുടെ വില മാത്രെ ഉള്ളൂ. 36000..ഒരു ചായ വില. ഇതു. ആറാം നൂറ്റാണ്ടല്ല... ഇരുപത്തി ഒന്നാം നൂറ്റാണ്ടാണ്.. 2000..രൂപയ്ക്കു. അടി പൊളി ഹോം തീയേറ്റർ.. കിട്ടുന്നു.. അഞ്ചു കൊല്ലം. ആയി. ഒരു കേടു പാടും ഇല്ല.. നല്ല അടിപൊളി സൗണ്ട്...... 3600.കെണിയിൽ. ആരും പെടല്ലേ മക്കളെ. ഈ കമ്പനി പൂട്ടാൻ പോകുന്ന വിവരം ആണ് അറിയുന്നത്
@greenflag333 Жыл бұрын
ആദ്യം ഒരു വീട് വേണം
@aqualivesashtamudi3076 Жыл бұрын
Yes... Bro.... Same... But Music Adicted ❤🙏🏻
@varghesepaanthony5758 Жыл бұрын
സ്റ്റീരിയോ ആപ്ളിഫയറുകളെ പറ്റി പറഞ്ഞില്ല.
@rajeevrajeev947410 ай бұрын
അവതാരകൻ കൊള്ളാം പക്ഷെ പുള്ളിക്ക് avr നെ കുറിച്ച് ഒന്നും അറിയില്ല എന്ന് തോന്നുന്നു
@francisxavier4210 Жыл бұрын
X'mas offer undo
@mgsvlog4853 Жыл бұрын
എവിടെയാ...
@abiansy7820 Жыл бұрын
ഒർജിനലാണോ
@thallipoli9760 Жыл бұрын
Where is the place..?
@HELLOKOCHI Жыл бұрын
Coimbatore
@Techno-v4e Жыл бұрын
ആദ്യം കാണിക്കുന്ന കാര്യങ്ങളെക്കുറിച്ച് ഒരു ബേസിക് വിവരം നേടൂ.. എന്നിട്ട് വീഡിയോ ചെയ്യുന്നതായിരിക്കും നല്ലത്.
@reji24857 ай бұрын
അതേ .. പുള്ളി ആദ്യം തന്നെ ചോദിക്കുന്നത് വിലയാണ്
@UnnikrishnanAk-t8l4 ай бұрын
2 ഇരട്ടി വില കൂട്ടി പകുതി വിലക്ക് കൊടുത്താൽ ഉടമസ്ഥൻ മനസ്സിൽ കണ്ട വില തന്നെ കിട്ടും.
@shalin833711 ай бұрын
vallatha velakurav ayi poyi😄
@fevinpeter1523 Жыл бұрын
Ok sure
@pranavkp32607 ай бұрын
Starting 36 le oke bye
@sreejithmm1491 Жыл бұрын
ഇതെല്ലാം കണാൻ മാത്രം യോഗമുള്ള ഞാൻ
@23456mn7 ай бұрын
Sub woofer ഉണ്ടോ
@pramodpramod2721 Жыл бұрын
ഇത് എവിടെയാണ് ?
@AbdulRasheedVI6 ай бұрын
നമുക്കൊരു F M റേഡിയോ പോരെ...?
@anshianshi33169 ай бұрын
Vera paniyilla
@rasheedskkecheri9841 Жыл бұрын
👍🏼👍🏼
@sujithkm6315 Жыл бұрын
Proper theatre il set cheyyunna items aanu itu allate normal kaanunna soundbar allel 5.1 udayippu alla, pinne itinte level of detail okke aanu karyam
@sivalingamk404710 ай бұрын
அருமையான பதிவு
@vinodkumar-bm7zf Жыл бұрын
വ്യൂവേഴ്സ് ന് മറുപടി കൊടുക്കില്ലെങ്കിൽ സബ്ക്രൈബ് ചെയ്യേണ്ടതില്ല...!!!??
@antonybastin9320 Жыл бұрын
Very cheap I m shocked for coming 15 days
@abhinandhabhi4272 Жыл бұрын
Ivda 450 rs nde cabinetum 300 rs nde stero bordum 250 rs nde adaptorum kond amplifier ondaaki use cheyyunna njan ithoke kettapo kili poi 😂