ഇനി ഇലക്ട്രിസിറ്റി ബിൽ അടയ്ക്കണ്ട പകുതി വിലയ്ക്ക് കുറഞ്ഞ ചെലവിൽ സോളാർ Low Price Solar Panel Kerala

  Рет қаралды 76,628

HELLO KOCHI

HELLO KOCHI

Күн бұрын

Пікірлер: 86
@KpAsharaf-r5y
@KpAsharaf-r5y 2 күн бұрын
വീഡിയോ ചെയ്യുന്ന. അത്ര പവർ. സോളാർ വെച്ചാൽ.കിട്ടില്ല. എൻ്റെഅനുഭവം.അതാണ്
@khanmajeed1
@khanmajeed1 12 күн бұрын
നിന്റെ കമന്റ്‌ കണ്ടാൽ ലോകത്തു ആദ്യമായിട്ടാണ് സോളാർ എന്ന അത്ഭുത സംഭവം ഉണ്ടായതെന്ന് തോന്നും
@muhammadshakeer7604
@muhammadshakeer7604 8 күн бұрын
Alhamdulillah Good 👍 inshallah Eanik vekannam
@sudheerkumark9188
@sudheerkumark9188 12 күн бұрын
ഒരു സോളാർ training കിട്ടി. Thank you Sir ❤️
@Beerankutty.KBapputty
@Beerankutty.KBapputty 9 күн бұрын
താങ്ക് യൂ ബ്രദർ💐💐💐
@jensonrajan5139
@jensonrajan5139 12 күн бұрын
ഇത് എന്തോ പുതിയ കാര്യം പോലെയാണ് പറയുന്നത്, കേരളത്തിൽ kseb താല്പര്യം എടുക്കാത്തത് കൊണ്ടാണ്
@noushadabdulkhadhar4243
@noushadabdulkhadhar4243 5 күн бұрын
പ്രധാനമന്ത്രി, മുഖ്യമന്ത്രി അതൊന്നും വേണ്ട.ശരിയായ കാര്യങ്ങൾ..... ചില വ് .... എത്രയുണിറ്റ് കിട്ടും ....
@SAINUDEENPB
@SAINUDEENPB 8 күн бұрын
20000 rs chilavakaan ready aanu kooduthal parayaruth riply venam
@shaji7482
@shaji7482 11 күн бұрын
ലക്ഷങ്ങൾ മുടക്കി സോളാർ വെച്ചട്ട് ബില്ല് 160 എന്ന് പറയുന്നു ഞാൻ ഒന്നും വെക്കാതെ ബില്ല് 360😅😅😅😅
@soj-w9j
@soj-w9j 11 күн бұрын
Vellapozhum bulb kathikkuka😂
@elsamma3885
@elsamma3885 11 күн бұрын
മെഴുകുതിരിയായിരിക്കും കത്തിക്കുന്നത്.
@Skk1228
@Skk1228 9 күн бұрын
Veetil fridge,tv, fan ulla oru pava petta kudumbathinu polum 1000 roopa bill varum.
@hamzamon7388
@hamzamon7388 9 күн бұрын
ഒരുമാസം 160 നിങ്ങൾക് രണ്ട് മാസത്തിനു 360😂😂
@ajithmanayil8325
@ajithmanayil8325 9 күн бұрын
@@soj-w9j 😄😃😃
@mukeshanandan5440
@mukeshanandan5440 12 күн бұрын
എല്ലാവരും സോളാർ വച്ചാൽ കെഎസ്ഇബി പൊട്ടിപ്പാളീസാകും അതുകൊണ്ട് അവര് ഇതിന് പാര വയ്ക്കും.
@AbdullakunhiAbdulla-xk8ui
@AbdullakunhiAbdulla-xk8ui 12 күн бұрын
കെഎസ്ഇബിക്ക് മുതലല്ലാതെ പൈസ ഉണ്ടാക്കാം എല്ലാവരും സോളാർ വച്ചാലു പിന്നെ സൂര്യപ്രകാശത്തിന്റെ ബിൽ അടക്കേണ്ടി വരും കെഎസ്ഇബിയിൽ
@pbharshan7690
@pbharshan7690 12 күн бұрын
എല്ലാവരും സോളാർ വെച്ച് സ്വയം വൈദ്യുതി ഉണ്ടാക്കി, KSEB കണക്ഷൻ ഒഴിവാക്കിയാൽ KSEB രക്ഷപ്പെടും. ജീവനക്കാർക്ക് ശമ്പളവും പെൻഷനും കൊടുക്കാൻ അവർ ഉണ്ടാക്കുന്ന കറന്റ്‌ പുറത്തു വിറ്റ് കിട്ടുന്ന പണം ധാരാളം ആണ്.
@TechThrills-np5ye
@TechThrills-np5ye 10 күн бұрын
Entha vila
@krishnadasp7370
@krishnadasp7370 7 күн бұрын
സോളാർകൂടേയ് ലിതിയും ബാറ്റെരിയും ഇൻവെർട്ടർ വെക്കണം എന്നാൽ കസെബിയൂടെയ് 6pmto10pm currrentചാർജ് കുറക്കാം. Krishnadasp
@mohanchettiyar2225
@mohanchettiyar2225 6 күн бұрын
1crore 8 Laks ennathu seryano.
@Anilan02
@Anilan02 2 күн бұрын
Rs.160 electricity bill Which is your connection for 2 ac, 2 motor, fridge +++? Is it still single phase or changed to 3 phase? What's the minimum charge in Kerala for single and three phase connection? Hope KSEB is asking you to pay the minimum charge.
@brunofernandez6551
@brunofernandez6551 12 күн бұрын
Actually what is the name of the company you introduce something without showing the board or logo of the company How can a lay man know the name of the company Pls reply
@CTCKERALA
@CTCKERALA 12 күн бұрын
Powergene Solar Pvt. Ltd.near & south to Kumbalam Toll Plaza, Ernakulam.
@mathewjohn4431
@mathewjohn4431 11 күн бұрын
Very good
@balakrishnank2062
@balakrishnank2062 5 күн бұрын
നാട്ടുകാർക്ക് അതൊന്നുമല്ല അറിയേണ്ടത് കെഎസ്ഇബി നമ്മളോട് വാങ്ങുന്ന യൂണിറ്റിന് എത്ര രൂപ കിട്ടും...?
@harinedumpurathu564
@harinedumpurathu564 3 күн бұрын
ചിലവ് എത്ര വരും.
@Vijayakumar-k1m
@Vijayakumar-k1m 11 күн бұрын
Good 👍 👍 👍
@wazeemvk3453
@wazeemvk3453 6 күн бұрын
How much is for 3 kW solar panel cost?
@aabissaabi2365
@aabissaabi2365 5 күн бұрын
2lak- 20 k 78000 കുറച്ച് കിട്ടും സബ്‌സിഡി
@princealex3354
@princealex3354 11 күн бұрын
Kseb tharum unit nu 1.10 rs per unit namuku
@ASISHJOHN-i4h
@ASISHJOHN-i4h 11 күн бұрын
Loan ന്റെ കാര്യം പറഞ്ഞത് ഒന്ന് ഡീറ്റെയിൽസ് ഇടാമോ. അതായത് loan കാലാവധി monthly emi etc
@Skk1228
@Skk1228 9 күн бұрын
1 lakhs 5 years nu loan edutha 2500 masam varum
@manusdigitaltec1878
@manusdigitaltec1878 12 күн бұрын
Good❤️
@sreejithvc1748
@sreejithvc1748 12 күн бұрын
Good 👍🏻
@HELLOKOCHI
@HELLOKOCHI 12 күн бұрын
Thanks ✌️
@Siva-u9e
@Siva-u9e 12 күн бұрын
എത്ര നാളത്തേക്ക് ആണു.
@RajithKumar-t9h
@RajithKumar-t9h 12 күн бұрын
Good
@ShareefKm-m6n
@ShareefKm-m6n 11 күн бұрын
ബാങ്കിൽ മാസം അടവ് എത്ര വരും
@navaza7109
@navaza7109 11 күн бұрын
ചേട്ടാ... Audiance എന്ന് പറയുന്നത് തെറ്റാണ്. Viewers എന്ന് പറയുന്നതാണ് ശരി , KZbin ൻ്റെ കാര്യത്തിൽ.
@1km678
@1km678 12 күн бұрын
വാങ്ങി കഴിഞ്ഞാലും. ക്യൂ നിൽക്കേണ്ടി വരും 😂😂😂😂....
@bijukurian5074
@bijukurian5074 12 күн бұрын
GOOD
@chithrachips7852
@chithrachips7852 11 күн бұрын
ക്യാഷ് എത്ര ആയി
@moosankutty9091
@moosankutty9091 11 күн бұрын
പാവം ഉമ്മൻചാണ്ടി നമ്മുടെ മുൻമുഖ്യമന്ത്രി.
@tomykm701
@tomykm701 11 күн бұрын
ഇങ്ങേരു മുപ്പതു വർഷം വരെ ഉണ്ടാകുമല്ലോ. ഗ്യാരണ്ടി എടുക്കാൻ ആണ്
@myownway3348
@myownway3348 12 күн бұрын
Dual side panel undo
@Orpheus_24
@Orpheus_24 12 күн бұрын
Yes available
@harissameer5389
@harissameer5389 10 күн бұрын
നല്ലമെസ്സേജ് വീഡിയോ
@sureshkalyany
@sureshkalyany 9 күн бұрын
👏👏👏👏👏👏👏
@somankarad5826
@somankarad5826 11 күн бұрын
♥️♥️♥️♥️
@varghesexavier5618
@varghesexavier5618 11 күн бұрын
ഭയങ്കരം തന്നെ 🤭🤭🤭
@Gigimon-zm7pe
@Gigimon-zm7pe 9 күн бұрын
Q.... തീർന്നിട്ടു വരാം
@pnskurup9471
@pnskurup9471 11 күн бұрын
All are doing the same thing. Just advertisement. My bill is only Rs 120 and now it is 144 this month. Don't you get excited.
@kpw7777
@kpw7777 12 күн бұрын
ഓഫ് ഗ്രിഡ് വെക്കാൻ ചെലവ് എത്ര വരും ?
@nizamudeenp6295
@nizamudeenp6295 11 күн бұрын
Kseb യെ പുട്ടിക്കല്ലേ Nizamudeen Sasthamcotta Kollam Good Brother VOTE For OPS OLD Pension
@sadasivanp773
@sadasivanp773 6 күн бұрын
Kseb janangalude apees pootikkum അതല്ലെ ശരി Kseb ക്യാൻസറാണ് ഭയാനകം ഈ ഭരണം പോയാലെ പാവങ്ങൾ രക്ഷപെടും
@AjitKumar-un9nd
@AjitKumar-un9nd 11 күн бұрын
ഓഡിയോ clear അല്ല
@AbdulkadirMueeni
@AbdulkadirMueeni 6 күн бұрын
സോളാറിൻ്റെ തള്ളി മറച്ചിൽ കേട്ടാൽ......
@afta3041
@afta3041 12 күн бұрын
കെഎസ്ഇബി തരുന്ന പൈസ ഇഎംഐ അടക്കാനോ?
@muhammednaseer8154
@muhammednaseer8154 12 күн бұрын
മുട്ട കൊടുക്കാത്ത പാത്തു കോഴി തരാം എന്ന് പറഞ്ഞ പോലെ തന്നിട്ട് അല്ലെ EMI അടക്കൽ 😆🤣
@saidalavipkraihanath3158
@saidalavipkraihanath3158 12 күн бұрын
Malayalathil പറയൂ changaayi
@jimmy-josephv980
@jimmy-josephv980 12 күн бұрын
Power G
@gopalaramangr9204
@gopalaramangr9204 12 күн бұрын
ശബ്ദം കുറവാണ്.
@MrSureshkeezhillam
@MrSureshkeezhillam 12 күн бұрын
❤❤❤🎉🎉🎉🎉
@jollyteam7320
@jollyteam7320 12 күн бұрын
2മോട്ടോർ 😂😂 10മിനിറ്റ് ആവറേജ് വേണ്ടിവരും. എത്രയൂണിറ്റ് ഉബയോഗിക്കുന്നുണ്ട് എന്നും എത്ര കിട്ടുന്നുണ്ടെന്നുമല്ല പറയേണ്ടത്
@Karakootil
@Karakootil 11 күн бұрын
എനിക്ക് ഒരു ഡൗട്ട് ഇ സോളാർ നിർമ്മിക്കുന്ന ഫെക്ടറി പ്രവർത്തിക്കുന്നത് വൈദ്യുതി യിൽ അല്ലെ
@Aneefptvlog
@Aneefptvlog 11 күн бұрын
കൊച്ചി എയർപോർട്ട് കംപ്ലീറ്റ് സോളാറിൽ അല്ലെ വർക്ക്‌ ചെയ്യുന്നത്, പിന്നെന്താ,,,,
@usmanmukkandath9575
@usmanmukkandath9575 8 күн бұрын
​@@Aneefptvlogഈ Replay ഞാൻ കൊടുക്കാൻ നോക്കിയപ്പോൾ...നിങ്ങൾ കൊടുത്തു കഴിഞ്ഞിരിക്കന്നു, very good 👍
@mohammadvalvakkadnalupurap8122
@mohammadvalvakkadnalupurap8122 12 күн бұрын
Very old in new video
@Skk1228
@Skk1228 9 күн бұрын
1 unit nu 2.4 rupees only 10 roopa evidennu kitttum
@aboobackerp1888
@aboobackerp1888 9 күн бұрын
സ്വപ്നത്തിൽ
@karunakaranm9191
@karunakaranm9191 12 күн бұрын
Kseb ഇത് വരെ മാസാമാസം ആർക്കെങ്കിലും കാശ് തിരിനൽകിയിട്ടുണ്ടോ? ഇല്ല അങ്ങോട്ടേക്കടക്കാനുള്ള ബിൽ കൃത്യമായി തരും അത് അടക്കേണ്ടത് തന്നെ.
@Aneefptvlog
@Aneefptvlog 11 күн бұрын
കിട്ടുന്നുണ്ടല്ലോ
@sebimathew7043
@sebimathew7043 7 күн бұрын
വാർഷീക സെറ്റിൽമെൻ്റ് ആണ്. ഏപ്രിൽ മുതൽ അടുത്ത മാർച്ച് വരെയുള്ളത് ജൂൺ മാസം ബാങ്ക് അക്കൗണ്ട് ൽ വരും.
@vasudevanvp9770
@vasudevanvp9770 12 күн бұрын
ഒന്നും മനസ്സിലാവുന്നില്ല
@noushadabdulkhadhar4243
@noushadabdulkhadhar4243 5 күн бұрын
വെറുതെ എന്തൊക്കെ പറയുന്നു. BJU നെ സഹായിക്കാൻ ഇത്ര നല്ല വീഡിയൊ കണ്ടിട്ടില്ല.
@muralichennat8228
@muralichennat8228 12 күн бұрын
😷😷😷😷😷😷😷😷
@sulaikhapk-ty8df
@sulaikhapk-ty8df 6 күн бұрын
Hu bu by
@rajeenarajeenaraji1068
@rajeenarajeenaraji1068 8 күн бұрын
കേരളത്തിലെ, സർക്കാർ കരണ്ട് കള്ളൻ മാർ 😂😁😂😁😂
@RedmiA-fb1yy
@RedmiA-fb1yy 9 сағат бұрын
ചാകാൻ പോവുക ആണോ..😂😂😂
5KW On grid Solar system Review in 2022 I Ep#127
6:28
Josemon's Clicks
Рет қаралды 761 М.