ബ്രസീൽ കോച്ചിനെ പുറത്താക്കുമോ? | Dorival Jr | Brazil Football Team

  Рет қаралды 15,401

Raf Talks

Raf Talks

Күн бұрын

Brazil
Brazil vs Uruguay
Follow Us :
Raf Talks APP : play.google.co...
Daily Hunt - profile.dailyh...
Website - raftalkonline....
Twitter - / raf_talk
Facebook - / raftalks-642824152904808
Instagram - ...
Telegram - t.me/raftalks
#RafTalks
#RafTalksMalayalam

Пікірлер: 85
@tribalchiefrrr5503
@tribalchiefrrr5503 3 ай бұрын
ഇയാളെ പുറത്താക്കി ഒന്നെങ്കിൽ ടിറ്റെയെ തിരികെ കൊണ്ട് വരിക അല്ലെങ്കിൽ ഒരു മികച്ച Forging കോച്ചിനെ കൊണ്ട് വരിക ഈ കളിയുമായി അടുത്ത world Cup ലേക്ക് പോയാൽ Group stage ൽ നിന്ന് തന്നെ നാട്ടിലേക്ക് മടങ്ങേണ്ടി വരും...
@gojo_slayer
@gojo_slayer 3 ай бұрын
Adyan qualify Avante , ippo 6 stanathan 😂 .
@ramziramzi7513
@ramziramzi7513 3 ай бұрын
@@gojo_slayer6 tm kalkk kerum
@shafeeqsshafeeqs5782
@shafeeqsshafeeqs5782 3 ай бұрын
brazil qualifiedum aavum first roundum kadakkum​ enthenkilum parayalle@@gojo_slayer
@NashKn-u9e
@NashKn-u9e 2 ай бұрын
​@@ramziramzi7513pakshe 6ilaaan athinte adeek poyaal world cuppum moonjulle😢
@tmakash348
@tmakash348 3 ай бұрын
Purathaakkanam ennullavar like adi 😂
@alanjohncs1567
@alanjohncs1567 3 ай бұрын
Bro kalikkar ayalu parayunna formation kalichellingil enthura parayana Danilo paqueta okke ethu formation aanennu avarkku poolum ariyilla foondakal forwardum backum kalikkum
@പറയും
@പറയും 3 ай бұрын
ഒരു വർഷം കൂടി ആയിട്ടില്ല... കോച്ചിനെ മാത്രം കുറ്റം പറഞ്ഞാൽ മതിയോ
@sufiyanmtl37
@sufiyanmtl37 3 ай бұрын
💯.ആക്കണം
@akshayn4647
@akshayn4647 3 ай бұрын
Tite thanney varanam
@MRLEGEND97
@MRLEGEND97 2 ай бұрын
No bro ❤️oru coach n players um aayi oru relation and realise cheythit mathrame better akkan pattukayullu. Mathramalla coach vannit 1 year polum aayitiila dorival🔥❤️
@mohammadsuhaib-dt4wd
@mohammadsuhaib-dt4wd 3 ай бұрын
ഇപ്പോ ഉള്ള ബ്രസീൽ ടീമിനെ രക്ഷിക്കാൻ ഈ കോച്ചിനെ കൊണ്ട് സാധികില്ല 😊💯ഇനിയെകിലും നല്ലരു കോച്ചിനെ കൊണ്ടുവെന്ന് ബ്രസീൽ ടീമിനെ പഴയെ പെരുമായിലേക്ക് ഉയർത്തണം അതിന് പറ്റിയാ ഒരു പിടി താരങ്ങൾ ബ്രസീലിന് ഉണ്ട് 🇧🇷💪
@manimenslook6131
@manimenslook6131 3 ай бұрын
കുറച്ചു സമയം കൊടുക്കണം ഉറുഗായി 2.ഗോലിനു തോറ്റവിടന്നു നിന്ന് സമനിലവരെ എത്തിയില്ലേ
@jasilpayyoli9045
@jasilpayyoli9045 3 ай бұрын
പുള്ളിക്ക് അല്പം സമയം കൊടുക്ക്.. പുള്ളി അല്പം മാറ്റങ്ങൾ കൊണ്ട് വന്നിട്ടുണ്ട്.. യോഗ്യത മത്സരത്തിൽ uruguay 2 ഗോളിന് ബ്രസീലിനെ തോൽപ്പിച്ചപ്പോൾ ഇവിടെ സമനില വരെ എത്തി... പുള്ളിക്ക് ബ്രസീൽ പ്രതാപം തിരിച്ചു കൊണ്ട് വരാൻ സാധിക്കട്ടെ 👍
@jayesh7854
@jayesh7854 3 ай бұрын
Dorival junior ude Coaching Statistics Onn Nokku Bro😂
@muhammedgamer1896
@muhammedgamer1896 3 ай бұрын
inte ponnu bro 70 mins 10 men down Aya Uruguay ine tholpikan pattitiele coach inte kozhapam an pinne Bruno guimares, paqueta, Douglas Luiz rodrygo vini jr eni thoughiya playersinte creativity eyalk upayukikan pattunilla
@urdaysport6400
@urdaysport6400 3 ай бұрын
Titekk pattiyilla pinneyano iyalkk...Brazilil Nalla coaches illa...
@SyedAhmed-bj8np
@SyedAhmed-bj8np 3 ай бұрын
Eda mwone ee scolani arg coach ayi vanapol... Enik vishwsm undryinu but majority fans nthin maradonak vere ishtam ilaryin scaloni coach ayathil.. Bcs onk stats onm ila.... Adhya matches and copa 2019 mosham ayirn.. But time kodth​ so team set ayi.. Argentina otadik set ayathala... 3,4 year eduthitan wc, copa oke adichath...@@jayesh7854
@akshay9308
@akshay9308 3 ай бұрын
Ini otu vazhiyee ollu narathee ollaa kurach senior players ne squad il thirich edukkanam. Ippo aanel James Rodriguez ippazhum nalla pole kalikkunnuu athupole thannee ippazhum kalikkunnavar umd brazilil firmino, coutinho, marcelo, jesus, casemiro, silva. Ithupole kure senior players iniyum und avar okkr thirich vanna thiravunnathee olluu nalla oru coach kude undayal ivar okkr ippazhum thee aavum ippam ollaa kure junior playersne eduthekkunn Enthinanno potte oru senior palyer polum illaa squad il onn paranj kalippikkan😢 ingane alla brazil pazhaya pole thirich varum enn prethikshikam nammakk allathe enth cheyyan ini aa dorival ayal enthelum vicharikkanam annale pattu🚶🏻‍♂️
@hakeemvh9936
@hakeemvh9936 3 ай бұрын
വേൾഡ്ക്കപ്പിലെ തോൽവിക്ക് ശേഷം ചെറിയ ടീമുകളോട് വരെ തോറ്റുകൊണ്ടിരുന്ന ബ്രസീലിനെ ശക്തരായ ഇംഗ്ലണ്ടിനെ തോൽപ്പിക്കാനും ഉറുഗ്വയെയും സ്പെയിനിനെയും കൊളമ്പിയയെയും സമനിലയിൽ തളക്കാനും കഴിഞ്ഞിട്ടുണ്ടെങ്കിൽ അതിന് കോച്ചിനെഅഭിനന്ദിക്കണം. പക്ഷേ ടീം സെലക്ഷനിൽ പാളിച്ചയുണ്ട്. Leftback,leftforward പൊസിഷനുകളിൽ കളിച്ച് കഴിവ് തെളിയിച്ചിട്ടുള്ള Atletico യുടെ Samuel Lino യെ ടീമിൽ എടുത്തില്ല. പിന്നെ അറ്റാക്കിങ്ങിൽ Talisca, rightback Vanderson ഇവരെ ടീമിൽ എടുക്കാത്തത് പിഴവാണ്
@sakeerhussain2223
@sakeerhussain2223 3 ай бұрын
കോച്ചിനു കുറച്ച് കൂടി സമയം കൊടുക്കണം..കളിക്കാരുടെ മനോഭാവത്തിൽ നല്ല മാറ്റം കൊണ്ടു വരാൻ കഴിയണം...ജയിക്കണം എന്ന വാശി ആരുടേയും കളികളിൽ കാണുന്നില്ല
@ROXERROX
@ROXERROX 3 ай бұрын
Ok samayam ingane avanam a paye brazil casemiro richalison coutinho firminho neymar raphinja rodrygo vini jr lucas paquta danilo marqinhos eder militao endrick
@akshay9308
@akshay9308 3 ай бұрын
​​@@ROXERROXithaa bro njanum parayunnathh pazhaya senior players main kurach per thirich vanna theeravunnathee ollu nalla oru coachum koode vanna thee aavum ivar ippo james Rodriguez kalikkunnath kandillee
@ROXERROX
@ROXERROX 3 ай бұрын
@@akshay9308 sheriyan ivar valya tournament n puthiya players ne vech kallipachal avark experience ilalo
@akshay9308
@akshay9308 3 ай бұрын
@@ROXERROX athe bro ivarkm engana attack cheyyandenn polum ariyillaa pedichaa kaikkunnee pottee eee squadil oru senior player enkilum undarunnee kollarunn onn paranj kalippikkan athum illaaa myr
@mifthahuljenna647
@mifthahuljenna647 3 ай бұрын
Ancelotti varanam❤ counter attack settakkanam
@mifthahuljenna647
@mifthahuljenna647 3 ай бұрын
Experienced playersina porathiruthiyal coach aarayalum pottum
@BlastersFC
@BlastersFC 3 ай бұрын
appoint ചെയ്തിട്ട് 2-3 മാസം aayatheyullu അപ്പോഴേക്കും നന്നായി കളിച്ചു കപ്പടിക്കണം എന്ന് വാശി പിടിക്കുന്നത് വിവരമില്ലായ്മയാണ്. അത് ആരായാലും. ഇനി ഈ വർഷം വരാൻ പോകുന്ന വേൾഡ് കപ്പ് qualifying matches കൂടി നോക്കിയിട്ട് മതി വിലയിരുത്തൽ.
@deepu1277
@deepu1277 3 ай бұрын
Anchalotti varanam☠
@_irfan.jr_
@_irfan.jr_ 3 ай бұрын
അതെ Ancellotti വരികയാണെങ്കിൽ നല്ലതായിരിക്കും. കാരണം അദ്ദേഹത്തിന് ബ്രസീലിയൻ പ്ലേയർസിനെ നന്നായിട്ട് ഉപയോക്കിക്കാൻ അറിയുന്ന ഒരു പരിശീലകനാണ്.അദ്ദേഹം PSG yil Neymare പരിശീലിപ്പിച്ചിട്ടുമുണ്ട്. അതു പോലെ real മാഡ്രിഡിൽ പുതിയ ബ്രസീലിയൻ പ്ലെയർസിനെ കൊണ്ട് വന്നു നന്നായിട്ട് ഉപയോജിച്ചതുമാണ് വിനി,Rodrigo,militao ഇവരൊക്കെ അദ്ദേഹത്തിൻ്റെ കീയിൽ ഇപ്പൊ മികച്ച പ്രകടനമാണ് പുറത്തെടുത്തുകൊണ്ടിരിക്കുന്നത്. അദ്ദേഹത്തെ കൊണ്ട് വന്നാൽ ബ്രസീലിയൻ ഫുട്ബോൾ പഴയ പ്രതാപത്തിലേക്ക് തിരിച്ചു വരാൻ കഴിയുമെന്ന് വിശ്വസിക്കുന്നു❤
@veyverist_10
@veyverist_10 3 ай бұрын
Im an argentina fan but i think he should stay
@mohandass2931
@mohandass2931 3 ай бұрын
ഡൊറിവാൾ തന്നെ തുടരട്ടെ.
@FayisA-ck4qq
@FayisA-ck4qq 3 ай бұрын
Purathakkannam
@DudeE3
@DudeE3 3 ай бұрын
Scaloni Argentinakk 2 masam kondalla world cup finalisima copa ellam nedi koduttath ayal samayam edutth youth and experience mix squad edutthu nalla team spirit undaki kurach time kodutthal set aavan Chance und but team selection van shogam
@roadtosuccess6447
@roadtosuccess6447 3 ай бұрын
Coach alla marendadh player selection full maatanm i mean oru azhichu pani🇧🇷🙂❤️
@bibinjr11
@bibinjr11 2 ай бұрын
We miss tite😔💔
@abhijithabhi7658
@abhijithabhi7658 3 ай бұрын
22 varshathea coaching carrier le 26 team ne parisheelippicha oru coach brazil national team ne pattiyaa coayahn enne thonnunnilla. Neymar nte injury marii kalikkunna World Cup qualifier matches neymarinte individual performance karanam team mechappum . Mid le play making neymarnokkum.. angneaa eqthand kali oke win cheyyum. Kali jayikkunnond dorical junior ne maatullaa🚶🏻‍♂️. Oru foreign coach varunnathavum nallathe❤
@princebalu8643
@princebalu8643 3 ай бұрын
❤❤❤
@abhijith3465
@abhijith3465 3 ай бұрын
In my opinion Brazil inni dorival sack cheythal enthukondum nallath time eaduth oru suitable ayittulla vidhesha coachumar kond varunathane nallath palarum parayum brazilinte akathu ninn thanne ulla coachine kond varunathane nallath enn Ee parayunnavarrodu onn choyikkatte brazil pole ulla teamine parishilipikan pattiya eathu coach ane ippol brazilil ulath so enthukondum Brazil foreign coachumare nokkuthane nallath mattu latin american teamukal angne cheyunudallo eg.. Colombia, urugay, ivorkke Argentina coachumar ane
@ShivaPrasad-v5d
@ShivaPrasad-v5d 2 ай бұрын
Titte thirichuvaranam ayalk ariyaam Brazilian playing style😊
@abhinavm1035
@abhinavm1035 2 ай бұрын
Comeback tite🙌🏻🙂
@AkhilMohan-ro8df
@AkhilMohan-ro8df 3 ай бұрын
Ivark coach aayitt zico ye kond vannukude?? 🤔 also brazilian nalla coaching history ulla manushyan
@Shabeerali-zk3nr
@Shabeerali-zk3nr 2 ай бұрын
Purathakanam
@MusthafaMohammed-dp4lg
@MusthafaMohammed-dp4lg 3 ай бұрын
Ayale purathaakkanam, avalkk quality ella ennalathy game kandaaall ariyaam. Ennale thy matchil endrik n first 11 il irakkiyathin pakaram martinali ye irakkaynnuu, experience important aaan nokout stagil
@abdulbari360
@abdulbari360 3 ай бұрын
Nalla theerumanam 👏🏻
@VishnuVishnu-rz5ou
@VishnuVishnu-rz5ou 3 ай бұрын
Tite varanm enne team sett avoulu🇧🇷🔥💥
@shabeer4173
@shabeer4173 2 ай бұрын
കൊച്ചിനെ മാത്രം പുറത്താക്കിട്ടു കാര്യമില്ല പ്ലയേഴ്‌സിനെ തന്നെ പുറത്താക്കണം 2022വേൾഡ്ക്കപിലെ പ്ലയെസിനെ കളിപ്പിക്കണം
@jowherjojo4675
@jowherjojo4675 3 ай бұрын
കക്ക യേ കൊണ്ട് വരു
@AlbinSp
@AlbinSp 3 ай бұрын
Purath akkoo alla akannamm
@abdulraheem-zr4sl
@abdulraheem-zr4sl 3 ай бұрын
Avarum kurach anubavikatee. Argentina yee kaliyakkan nalla ushar ayirunnaloo 😂😂😂
@navaspk457
@navaspk457 3 ай бұрын
പുറത്താക്കിയാൽ ഏറ്റവും മികച്ചൊരു തീരുമാനം ആയിരിക്കും 💯
@akshayk1884
@akshayk1884 15 күн бұрын
Tite varanam ❤️
@nithumenon
@nithumenon 3 ай бұрын
Out akanam coach poraa😂
@abithbabu4835
@abithbabu4835 2 ай бұрын
Ednaldo Rodriguezne aadyam purathakkanam
@basheercm5523
@basheercm5523 3 ай бұрын
Purathakanm
@Dilshadkichu
@Dilshadkichu 3 ай бұрын
purathaakkanam
@gamingwithustad7857
@gamingwithustad7857 2 ай бұрын
Tite thirichuveranam
@Faisal-o1h3i
@Faisal-o1h3i 2 ай бұрын
ഈ കളി ആണെകിൽ ബ്രസീൽ ഇല്ലാത്ത ലോകകപ്പ് കാണേണ്ടി വരും
@illuilluilluillu6500
@illuilluilluillu6500 3 ай бұрын
തല ചൊറിയുന്നവൻ ചൊറിവാൾ ജൂനിയർ 😂
@nightworld9207
@nightworld9207 2 ай бұрын
റ്റിട്ടെയെ കൊണ്ട് വരണം
@zanbrugaming2767
@zanbrugaming2767 3 ай бұрын
ഗ്രൂപ്പ്‌ സ്റ്റേജിൽ 9 ഗോൾ അടിച്ച ടീം ആണ് Uruguay ആഹാ ടീമിന് ബ്രസീലിന് എതിരെ ഒരു ഗോൾ അടിക്കാൻ പറ്റിയിട്ടില്ല അത് തന്നെ വലിയ ഒരു മാറ്റം ആണ്.
@sayoojkp1387
@sayoojkp1387 3 ай бұрын
പോയാൽ അത്രയും സമാധാനം
@MuhammedAdnan-v9v
@MuhammedAdnan-v9v 3 ай бұрын
Zidane kond verannam 😊
@tectips8402
@tectips8402 3 ай бұрын
ബ്രസീലിൽ എത്ര മുൻ പ്ലയേഴ്‌സും നല്ല എത്ര കൊച്ചുമാരുമുണ്ട് എന്നിട്ടും എന്തിനാണ് ഇയാളെപോലുള്ള വരെ manager ആക്കുന്നത്
@SIVAPRASAD-ix3ts
@SIVAPRASAD-ix3ts 3 ай бұрын
ഇനി അദ്ദേഹത്തിന് ഒരു ദൗതൃം കൂടി ഉണ്ട്. ടീം Worldcup qualify ചെയ്യാതെ നോക്കാൻ..
@rafeeqrafi634
@rafeeqrafi634 3 ай бұрын
😅
@nishamkarimbanakkal9471
@nishamkarimbanakkal9471 3 ай бұрын
Biyelsaye konduvaranam
@paulsoncyriac8436
@paulsoncyriac8436 3 ай бұрын
Colombia coach Nestor Lorenzo
@soorajsugunan6951
@soorajsugunan6951 3 ай бұрын
ഡോറിവൾ മികച്ച റിസൾട്ട്‌ തരും.... വെയിറ്റ് ചെയ്... ആകെ 10 മത്സരം പോലും കംപ്ലീറ്റ് അകിട്ടില്ല.. എന്നു തോന്നണു
@rejiththekkembadan4702
@rejiththekkembadan4702 3 ай бұрын
Adayam porathakendath lucas paqueta ye polulla playrrsine aann...wht the hell he is doing there
@sabithkk9829
@sabithkk9829 2 ай бұрын
Tite veranam
@footballlover7737
@footballlover7737 2 ай бұрын
ആദ്യം ednaldo rodrigus നെ പുറത്താക്കണം 😂
@thinadeepak
@thinadeepak 2 ай бұрын
Tite only save brazil
@Darwiv9
@Darwiv9 3 ай бұрын
Njan ayalo coach 😂
@shabeersabir9516
@shabeersabir9516 3 ай бұрын
യൂറോപ്യൻ ക്ലബ്ബിൽ കളിക്കുന്ന പ്ലയെര്സിനു ബെറ്റർ യൂറോപ്യൻ കോച് വരണം
@Sreeraga6084
@Sreeraga6084 3 ай бұрын
അയാളെ പുറത്താക്കരുത് നല്ല കോച്ച് ആണ്
@Narcogameplay
@Narcogameplay 3 ай бұрын
ബ്രസീലിനെ പരിശീലിപ്പിക്കാൻ യൂറോപ്യൻ കോച്ച് വെരനം എന്ന മഞ്ഞകളുടെ ആഗ്രഹം. ഇതിൽ കൂടുതൽ നാണക്കേട് വേറേ ഇല്ല😂😂 സാമ്പാ ബോയ്സ്😂
@illuilluilluillu6500
@illuilluilluillu6500 3 ай бұрын
ഓരോ ഉണ്ണാക്കന്മാർ വരും ബ്രസീലിന്റെ വില കളയാൻ ഇയാളെ പുറത്താക്കണം tite is best
@homesports4142
@homesports4142 3 ай бұрын
ക്ലോപ്പ് വന്നാൽ കൊള്ളാം
@HdhhGshs-z3z
@HdhhGshs-z3z 3 ай бұрын
😂😂😂😂😂
@SJ-vo4cc
@SJ-vo4cc 3 ай бұрын
എത്ര legends ഉള്ള team ആണ് കൊള്ളാവുന്ന ആരെ എങ്കിലും Coach ആയി കൊണ്ടുവരണം, അല്ലെങ്കിൽ അഞ്ചെലോട്ടി വരണം
@MuhammedSafvan-w7q
@MuhammedSafvan-w7q 3 ай бұрын
ബ്രസിൽ 😄😄😄😄 copa amarica 😄😄😄😄😄 koch 😄😄😄😄😄
@shaikhvnr6604
@shaikhvnr6604 3 ай бұрын
കളിക്കാർ പോരക്കളി
@krishnakichu9054
@krishnakichu9054 3 ай бұрын
Videhssha coach varanam
Brazil VS Argentina footbol new 2024 #football #footballlive
35:41
Technology Gemar
Рет қаралды 910 М.
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 6 МЛН
Как подписать? 😂 #shorts
00:10
Денис Кукояка
Рет қаралды 8 МЛН
Vinayakan Full Interview | Thekku Vadakku Movie | Beit Media
18:55
Lamine Yamal will never forget Endrick's performance in this match
14:22
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 6 МЛН