മോനെ ഇതുപോലെ ഒരു നൈജീരിയൻ പോലീസ് ഒരു ടൂറിസ്റിനോട് പണം ചോദിച്ചു അത് അവിടത്തെ ജനങ്ങൾ കണ്ട് റിപ്പോർട്ട് ചെയ്തു അയാളെ പോലീസിൽ നിന്ന് പിരിച്വിറ്റിട്ടുണ്ട്..
@rohithchembattammal87402 ай бұрын
Hi bro Ramanattukara evideya nue veedu .I proud of you Really Bro😊
@junaidjunuvlogs80832 ай бұрын
ഇതിന്റെ ബാക്കി കാണാൻ ഇനി എത്ര ദിവസം കാത്തിരിക്കണം
@K.M.A.SharafАй бұрын
വിമാനത്തിൽ പോയാൽ പോരായിരുന്നോ. ബുദ്ധിമുട്ടൊഴിവായേനേ...😂
@AnasPonnani-f2j2 ай бұрын
20:15 ആ വൈറ്റ് ഷർട്ട് ഇട്ടത് എന്നെ പഠിപ്പിച്ച എൻറെ ഉസ്താദ് ആണ് വളരെ സർപ്രൈസ് ആയിരുന്നു ഈ കാഴ്ച
@AshrafNamathAash2 ай бұрын
ഈ വീഡിയോയടെ ഏറ്റവും നല്ല ഭാഗംshorts ആയി ഇട്ടു
@SaleemSaleem-jc6ud2 ай бұрын
എദിന്😁😁😁😁
@ansilvlog3072 ай бұрын
ലെ പോലീസ് പടച്ചോനെ മൂർഖൻ പാമ്പിനെ ആണല്ലോ ചവിട്ടിയത്😂😂😂😂
@SudheeshSudhi-l5o2 ай бұрын
അടിച്ച് പൊളിക്ക് ബ്രോ...
@Lkjhfgfgdfffss2 ай бұрын
ഇതുപോലെത്തെ കമന്റുകൾ ഒന്നും ചെയ്യരുത് അവരെ ഗൂഗിൾ ട്രാൻസിലേറ്റർ വച്ച് ട്രാൻസിലേറ്റ് ചെയ്യുമ്പോൾ നിങ്ങൾ ഒരു കലാപത്തിന് ആഹ്വാനം ചെയ്തു എന്ന് പറയും 😂
@SudheeshSudhi-l5o2 ай бұрын
@@Lkjhfgfgdfffss 😆😆😆
@Arish144blogs2 ай бұрын
@@Lkjhfgfgdfffss😂😂😂
@shaluWorld-g2e2 ай бұрын
എന്നാലും കൊതിപ്പിച്ചു നിർത്തി 😂❤👍
@Seekay922 ай бұрын
Never talk to corrupt officer. Just pretend you dont know their language. It always works in every tricky situation 😅
@juraijnk96932 ай бұрын
ചുരുക്കി പറഞ്ഞാൽ 😂 welcome to Mozambique 😂 ആ വാക്കിലുണ്ട് നല്ലോണം എടങ്ങേറായിട്ടുണ്ട് ❤
ആയിരം തേങ്ങുള്ള നായർക്കു പല്ല് കുത്താൻ കോല് ഇല്ല.. എന്നു പറഞ്ഞപോലെ... കുറേ കിണർ കുത്തിയ ഇർഷാടിന് കുടിക്കാൻ വെള്ളം ഇല്ല 😭😭😭😭
@vahabvattaloor1152 ай бұрын
Yavide poyi 😢😢 next video waiting
@mubraztir78052 ай бұрын
ആഫ്രിക്ക സേഫ്അല്ല ഞാൻ വീണ്ടും പറയുന്നു ആഫ്രിക്ക സേഫ്അല്ല
@GAMMA-RAYS2 ай бұрын
ആഫ്രിക്ക ഒരു സ്ഥലമല്ല ഒരു വലിയ രാജ്യമാണ്, ഒരു രാജ്യത്തിലെ ഏതെങ്കിലും ഒരു കൊച്ചു സ്ഥലത്ത് എന്തെങ്കിലും പ്രശ്നം ഉണ്ടെന്ന് കരുതി മൊത്തത്തിൽ വിലയിരുത്തരുത്
@Amal636__2 ай бұрын
Still safer than India😂
@py74322 ай бұрын
Oh, that's fine. We are okay to live here. 🤧 @@Amal636__
@fasilzpv2 ай бұрын
.... എന്ന് , പൊട്ടക്കിണറ്റിലെ തവള😂
@haneefafthab46922 ай бұрын
കഴിഞ്ഞ നാലര വർഷമായി ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളിൽ ജോലിചെയ്യുന്ന അനുഭവം വെച്ച് പറയാം... ഒരുപക്ഷേ ഉത്തര ഇന്ത്യയിലെ പല സ്റ്റേറ്റ് കളെക്കാൾ കൂടുതൽ സേഫ് ആണ് ആഫ്രിക്ക
@mshoodp41062 ай бұрын
ഇത് ഒക്കെ കാണുമ്പോ ആഫ്രിക്ക പോവാൻ തോന്നില്ല
@D-Aiden_6662 ай бұрын
This is Mozambique 🇲🇿 Police. Most power full police people.
@sanchari7342 ай бұрын
ഡിറ്റക്ടീവ് വീഡിയോ. ❤
@junaidcm44832 ай бұрын
👍👍🤩🤩👏👏👏💫
@KalandarShafi-pf1gb2 ай бұрын
Kaziñja vdos le. Police license vaangi thericvhu thanno.?.athinte Continues vdos athile illa lo.?.
@kabeere.p16572 ай бұрын
WAITING FOR PART 2 ⚡💥☹😳😲😱
@SMR_MNYL2 ай бұрын
ധൈര്യം സമ്മതിച്ചു!
@AshfakPA2 ай бұрын
അവരുടെ കൈയിൽ ഗൺ ഉണ്ടാകും ഇപ്പോഴാ സ്വഭാവം മാറുക എന്ത് പറയാൻ പറ്റില്ല
@spmichael32 ай бұрын
അവിടുത്തെ ഗവണ്മെന്റ് ഉദ്യോഗസ്ഥൻ ഒരു ടൂറിസ്റ്റിനെ വെടിവച്ചുകൊല്ലും എന്നാണോ??? എന്താണ് നിങ്ങൾ ധരിച്ചു വച്ചിരിക്കുന്നത്???
ഈ പോലീസ് കാർക്ക് പത്ത് രൂപ കൊടുത്താൽ ഇവർ ഏത് ട്രാമക്കും കൂട്ട് നിൽക്കും😅
@ummerkhan7862 ай бұрын
ദിൽഷാദേ ശ്രദ്ധിക്ക്
@faisalms35152 ай бұрын
ഒരു ചെറിയ പ്രിൻറർ സ്വന്തമായിട്ട് വെക്കാം അല്ലോ
@Arish144blogs2 ай бұрын
ellavarum nammude adutha naatukkaar❤❤ near valanchery
@eajas2 ай бұрын
🥰✌️ welcome back again ✌️
@shaluWorld-g2e2 ай бұрын
എവിടെ അടുത്ത വീഡിയൊ ഇടറായില്ലേ
@hamdhankv7082 ай бұрын
11:57 ആ റൈറ്റ് സൈഡിൽ കണ്ടത് എന്താ
@javadabdulla2 ай бұрын
ബാക്കി എവിടെ
@mohammednavas12682 ай бұрын
Ennale ulla video ellayirunno.
@sinansinu93152 ай бұрын
ഇതിപ്പോ മലയാളം സീരിയൽ കണ്ട അവസ്ഥയായല്ലോ 😊
@fasalpt942 ай бұрын
എടാ മോനെ 🕺
@abhilashnellikkat28832 ай бұрын
എന്നാലും വല്ലാത്ത സസ്പെൻസ് ആയി പോയി 😁😁😁
@nijjusaam10192 ай бұрын
Daily videos id ചങ്ങാതി 😊
@praveenzvlog232 ай бұрын
ഇത് ബല്ലാത്ത ചതി ആയി പോയി. . .😢
@muhammedshamil.k75262 ай бұрын
😂🙏🙏🙏🙏 വെയ്റ്റിംഗ്
@vijukv482 ай бұрын
മൊസാംബിക്കിൽ തൊട്ടതിനും പിടിച്ചതിനുമെല്ലാം പൈസ വേണം. .2007 പാസ്പോർട്ട് ചെക്ക് ചെയ്യാൻ വാങ്ങിച്ചിട്ട് 50 കൊടുത്തിട്ടാണ് തിരിച്ചുകിട്ടിയത്..😂
@ejaspro90842 ай бұрын
Waiting for next episode 😊
@KPZ6312 ай бұрын
ദിൽഷാദ് ഫാൻസ് 🇦🇪🇦🇪🇦🇪
@MifsalSalu-p2n2 ай бұрын
First 👍
@muhammedpasha549811 күн бұрын
Naattel. undoo. Del shaa
@hussainsapper5994Ай бұрын
റാഷിദ് എന്റെ നാട്ടുകാരൻ ആണ് നമ്മളെ ഫ്രണ്ട് ആണ് ❤
@nisarthayyilnisu92632 ай бұрын
പുത്തനത്താണി കോട്ടക്കൽ വളാഞ്ചേരി ഒക്കെ ഉണ്ടല്ലോ
@qtmobiles73482 ай бұрын
ഒരോ രാജ്യത്ത് കേറുംമ്പഴും ഓരോ whatsapp ഗ്രൂപ്പ് തുടങ്ങി അതിൽ കാണുന്ന മലയാളികളെ ആഡ് ചെയ്യ് എന്നാൽ അടുത്ത വരവിനും ഉപകരിക്കും അത് മാത്രമല്ല അവർക്ക് ഒരു മലയാളി അസോസിയേഷനും ഉണ്ടാക്കാലോ😊
@Arish144blogs2 ай бұрын
good idea
@sayigeneral90402 ай бұрын
Yes
@basheerkung-fu87872 ай бұрын
ഗ്രേറ്റ് 🎉
@minnumini34762 ай бұрын
രണ്ടത്താണി കാരനെ ഞാൻ അറിയും റാഷിദിനെ 😄😄😄
@cksuhail2 ай бұрын
@minnumini3476 രണ്ടത്താണി യിൽ എവിടെ അവന്റെ വീട്
@cksuhail2 ай бұрын
അവന്റെ നമ്പർ കിട്ടുമോ
@minnumini34762 ай бұрын
@@cksuhail അങ്ങാടിയിൽ തന്നെ😌
@rashidm74552 ай бұрын
😊
@aboobackerkadungothel95462 ай бұрын
പണ്ട് ബൈക്ക് ൽ പോയതല്ലേ ഇജ്ജാതി സ്ഥലത്തക്കു എന്തിനു വീണ്ടും പോയി
@manoj974742 ай бұрын
നിങ്ങള് ഇപ്പൊ ഇവിടെ (Mozambique) il ഉണ്ടോ... ഞങ്ങൾ 45 മലയാളീസ് ഇൻഹസരോ (inhassaro) എന്ന സ്ഥലത്തുണ്ട്.
@PmmaheshMaheshpm2 ай бұрын
ദിൽഷടെ എന്റെ പ്രശ്ങ്ങളല്ല... കാണേണ്ടത് അതും വേണം.? നല്ല അവതരണവും വേണം 👍
@koyacalicut31932 ай бұрын
ബാക്കി എവിടെമോനേ
@sathramkunjali7552Ай бұрын
നന്നാവുന്നുണ്ട്
@siyasali39552 ай бұрын
മാനു ആ കുട്ടികൾക്കൊക്കെ ഇൻ്റെ വക 100 രൂപ കൊടുത്താളെ.😊 ഞാൻ നിനക്ക് ഇവിടെ വന്നിട്ട് തരണ്ട്
@shukkoor848914 күн бұрын
Joli undo
@basheerkung-fu87872 ай бұрын
🎉🎉🎉🎉🎉❤❤❤❤❤
@shafikaricode2 ай бұрын
ലിച്ചി ബൂറ്റ്സ് ഇതുപോലെ പോലീസ് ഹരാസ് ചെയ്യുന്ന വീഡിയോ ഇട്ടിരുന്നു അവർ ജനറലിന് പരാതി കൊടുത്തു അവർ ഒരു വീഡിയോ ഇറക്കിയിരുന്നു യൂണിഫോം അഴിച്ചു ഡിസ്മിസ് ചെയ്യുന്ന വീഡിയോ