Modric എന്ത് മനുഷ്യനാടോ... 🔥 കളം മുഴുവൻ അദ്ദേഹം നിറഞ്ഞു കളിക്കുന്നു
@YADHU-p6v2 жыл бұрын
ഞാൻ ഒരു Argentina ഫാൻ ആണ് ഒരു കാര്യം പറയാതിരിക്കാൻ വയ്യ. Extra ടൈമിൽ 1 ഗോൾ ലീഡിൽ ബ്രസീൽ നിക്കുന്നു ആകെ ഉള്ള 13 മിനിറ്റ് ആണ് ഇനി ഉള്ളത് വേറെ ഏത് ടീമും ആ സമയം ബാക്ക് പാസ്സ് ഇട്ട് കളിച്ചു ബസ്സ് പാർക്കിംഗ് ചെയ്തും സമയം കളയാൻ നോക്കുന്ന നിമിഷങ്ങളിൽ ബ്രസീൽ അറ്റാക്കിങ് കളിച്ചു leed ഉയർത്താൻ നോക്കി ചിലപ്പോ അത് തന്നെആകും ബ്രസീലിന് ഒരു ഗോൾ തിരിച്ചു കിട്ടാൻ പ്രശ്നം ആയത് എന്നാലും ആ കളി ഒരിക്കലും മറക്കാൻ പറ്റില്ല both ടീം 🔥
@siyasps92642 жыл бұрын
Yes bro 💞 vamos
@sidharth94502 жыл бұрын
Casemiro Vann sloppy akki last, aa counter verumbo okke jogg cheythe verane
@georgekiran68752 жыл бұрын
Athuthanne reason for loss
@sijumathew43732 жыл бұрын
@@sidharth9450 casi was on a yellow card avide foul cheyyan poyal card urappanu..athu konda pulli avide foul cheyyathe irunnathu..
@sidharth94502 жыл бұрын
@@sijumathew4373 athinte avishyam illa mark ethe pass block cheyyalo, cro goal nne centre lle nthorum pace ayyirnnu
@d_san19852 жыл бұрын
Modric കുമ്പിടി 😁 Defence, mid, attack എല്ലാം പുള്ളി തന്നെ ആണ്
@Jobin862 жыл бұрын
നന്നായി പരിശ്രമിച്ചു നോക്കി... പക്ഷെ നടന്നില്ല....😔 Croatia സമ്മതിച്ചില്ല എന്ന് പറയുന്നതാവും കൂടുതൽ ശരി...❗️ ഒരു പാട് അവസരങ്ങൾ ഉണ്ടായിരുന്നു .... But ആരും ഉണ്ടായില്ല.... അടിച്ചു കേറ്റാൻ....പിന്നെ പത്തു കയ്യുമായി Croatian ഗോളിയും....! Well playerd Croatia... 👏🔥 Tough luck for my team Brazil....🇧🇷🌹 ഈ സമയവും കടന്ന് പോകും... Brazil will come back more stronger than ever...🇧🇷♥️⚽️
@abhi30572 жыл бұрын
നെയ്മറും ഡാനിയും കൂടി അവസാനം നിൽക്കുന്നത് കാണുമ്പോൾ ചങ്ക് കലങ്ങി പോയി 💔
@athuljoy87332 жыл бұрын
🥺
@ismayilpv1242 жыл бұрын
ഡാൻസ് കാണുമ്പോഴോ 😀
@alvinrvinod93702 жыл бұрын
Inghane messi ninnappol njnghadem chunk kalanghi irunnu. Ath eduthu troll akki kure fansukar. But njnghal neymar karayunnathonnum eduthu trollunnilla 😌
@abhi30572 жыл бұрын
Mann, ഞാനൊരു കട്ട albiceleste ആരാധകൻ ആണ്. ലിയോ മെസ്സിയെ അത്രെയും സ്നേഹിക്കുന്ന ഒരു മനുഷ്യൻ. പക്ഷെ, എനിക്ക് നെയ്മർ, അൽവെസ് എന്നിങ്ങനെ ബ്രസീൽ ഫുട്ബോൾ ടീമിലെ പലരുടെയും കളി ഇഷ്ടമാണ്. ഒന്നോ രണ്ടോ പെനാൽറ്റി കിക്ക്‌കളുടെ വ്യത്യാസത്തിൽ കളി തലനാരിഴയ്ക്ക് നഷ്ടപ്പെടുമ്പോൾ ഏതു പ്ലേയർ ആയാലും വിതുമ്പി പോകും, അതും world cup പോലെ ഒരു ടൂർണമെന്റിൽ. ഏതൊരു ഫുട്ബോൾ ആരാധകനും അപ്പോൾ തോന്നുന്ന ഒരു സങ്കടം എനിക്കും തോന്നി . Thats all 😇
ജയിച്ചാലും , തോറ്റാലും ബ്രസീലിനോടൊപ്പം. 🇧🇷... എങ്കിലും മെസ്സി, കപ്പുയർത്തട്ടെ .
@shameershami34932 жыл бұрын
മോഡ്രിച്ച് കപ്പ്, അടിക്കണം
@anaz7342 жыл бұрын
ഒരു കാട്ടൂർ കടവ് കാരന്റെ രോദനം 😏
@siyasps92642 жыл бұрын
💞
@jt-sd2hc2 жыл бұрын
@@shameershami3493 France mathram adikum like 2018 same pattern France vs Croatia. And France wins
@RMA7492 жыл бұрын
@@shameershami3493 yes❤cup modric ഉയർത്തും ❤
@alenfone79022 жыл бұрын
യൂറോപ്യൻ ടീംസ് എല്ലാം അവസാന ശ്വാസം വരെ അറ്റാക്ക് ചെയ്യും ഇന്നലെ holandum give up ചെയ്തില്ല
@Teamhsp2 жыл бұрын
Joško Gvardiol what a player 🔥🔥🔥🔥
@Pantheeran2 жыл бұрын
തോറ്റാലും ബ്രസീലിനോടൊപ്പം എന്നും viva ബ്രസീൽ 🇧🇷🇧🇷🇧🇷
@harikrishnankg772 жыл бұрын
Dominik Livakovic 🙌🔥🔥 Croatian team fairplay 🙌🙌
@rejinrg2 жыл бұрын
മെസ്സിയും റൊണാൾഡോയും മാത്രം അല്ലാലോ,,, ഇത് അവൻ്റെയും Last dance alle..Luka modric 🔥
@RMA7492 жыл бұрын
Yes, lukitha🤍
@muhammedirshad77762 жыл бұрын
Lukkitta 🐐🙌🏻
@arunpv15892 жыл бұрын
Lukitta❤️
@mohammednaseebt74882 жыл бұрын
Wonder class by modric yesterday
@vahid10362 жыл бұрын
ലാസ്റ്റ് ഡാൻസ് അയാൾ ആടി തീർക്കുവാണ് 🥵
@nom10842 жыл бұрын
കുറച്ചു Brazil Fans മെസ്സിയെയും Argentinaയെയും ട്രോളളിയപ്പോൾ അവർ ഓർത്തില്ല ഇതുപോലെ ഒരു സ്ഥിതി അവർക്കും വരുമെന്ന് 😂 അഹങ്കാരത്തിന് ഉളളത് കിട്ടി അത്ര തന്നെ...നെയ്മറിൻറെ അവസ്ഥയിൽ സങ്കടമുണ്ട്...💔 അതിൻറെ ഇടയ്ക്ക് ഒരുത്തന് ബ്രസീൽ സെമിയിൽ Argentinaയെ തോൽപിച്ച് മെസ്സിയുടേ കരച്ചിൽ കാണണമെന്ന് പോലും 🥴 ഇപ്പോ അവനും ഉംഫി😏
@gamerdude80922 жыл бұрын
Poda thsyoli
@kilavanpendu123452 жыл бұрын
🤣🤣🤣🤣
@jaango80012 жыл бұрын
Arg cup edkvo.nkve😂
@nom10842 жыл бұрын
@@jaango8001 Football Is Unpredictable.അതുക്കൊണ്ട് എന്തും സംഭവിയ്ക്കാം.ഇനി അടിച്ചാലും ഇല്ലെങ്കിലും നിന്നെപ്പോലുളള കുറച്ചു ഫാൻസിൻറെ അഹങ്കാരത്തിനും ക്രൊയേഷ്യയുടേ കയ്യിൽനിന്ന് കിട്ടിയെന്ന് ഓർക്കുമ്പോൾ സന്തോഷം മാത്രം🤫🤌
@kilavanpendu123452 жыл бұрын
@@jaango8001 cup എടുത്താൽ ബ്രാ കളെ, കിളവൻ പ്രെഗ്നന്റ് penaldog paansinta മരണം 🤣😭😅😆
@shajishaji46342 жыл бұрын
Argentina vs Netherland review katta waiting. 💙
@muhammedriyas7702 жыл бұрын
ബ്രസീൽ croatia യെ നിസ്സാരമായി കണ്ടു. കഴിഞ്ഞ വേൾഡ് കപ്പിലൊക്കെ എക്സ്ട്രാ ടൈമിൽ ഗോൾ വീണിട്ടും രണ്ടും മൂന്നും മാച്ചുകളിൽ തിരിച്ചടിച്ചു കയറി വന്ന ടീമാണ് croatia. അവസാന 4മിനുട്ട് ball hold ചെയ്യാതെ അറ്റാക്ക് ചെയ്യാൻ പോയ ബ്രസീൽന് കിട്ടിയ പണിയാണിത്. അതു വരെ croatia ക്കു dangerous ആയ ചാൻസ് ഒന്നും കിട്ടിയിരുന്നില്ല.
@@vishnusuresh8533 athan enik manasilavathe 13 min baki und Athum extra time annen koode orkanm Vare yedhoru team annel Maximum hold cheyth pidichu nikkane nokku
@YADHU-p6v2 жыл бұрын
Luka modric പ്രായം തളർത്താത്ത പോരാളി എന്ന് വെറുതെ പറയുന്നത് അല്ല ഇന്നലെ 🙏🥵🥵
@shinad11792 жыл бұрын
Guardiol and livacovic 🔥🔥🔥🔥🥵🥵
@maheshm14182 жыл бұрын
Juranovich💥✌️
@Sarathbarca Жыл бұрын
@onetwothree12354argentina world Cup adichuu
@sureshperfect72112 жыл бұрын
ഇന്നലെ ബ്രസീൽ നിർഭാഗ്യം കൊണ്ട് സെമിയിൽ എത്തിയില്ല. ഗോളടിക്കാൻ അവർക്ക് നിരവധി അവസരങ്ങൾ ലഭിച്ചിരുന്നു. Tactically ക്രൊയേഷ്യ ബ്രസീലിനെ അവരുടെ സ്വാഭാവിക Game കളിക്കാൻ അനുവദിച്ചില്ല. മിഡ്ഫീൽഡിൽ ക്രൊയേഷ്യ നന്നായി കളിച്ചു. തിരിച്ചു വരാനുള്ള യൂറോപ്യൻ ടീമുകളുടെ കഴിവ് വേറെ ലെവലാണ്. പെനാൽട്ടി ഷൂട്ടൗട്ടിന് മുമ്പ് തന്നെ ബ്രസീൽ കളി തീർക്കണമായിരുന്നു...........
@kilavanpendu123452 жыл бұрын
🤣
@maldini60992 жыл бұрын
Croaitia ഗോൾ അടിച്ചു കളി ജയിച്ചു. അവിടെ ഭാഗ്യ നിർഭാഗ്യങ്ങൾ എന്ന് പറയുന്നതിൽ എന്ത് അർത്ഥം. ഇത് പോലെയുള്ള മുടന്തൻ ന്യായങ്ങൾ പറയരുത്
@njr9008 Жыл бұрын
Enth bagyaked kittiya kali kond tholachath aan 2 mint diffend cheyyam pattiyillenkil tholkanath aan nallath🥲
@shf93612 жыл бұрын
അഹങ്കാരികളായ ഫാൻസിനു അഹിച്ചത് കിട്ടി 🤣... സൗദിയോട് അര്ജന്റീന തോറ്റപ്പോൾ കണ്ടു അവരുടെ വികൃത മുഖം
@Leophenomenon1232 жыл бұрын
Neymar celebrated his goal against Croatia but happiness didn't lasts for more time😭😭😭😭😭😭
"നെയ്മർ കരഞ്ഞു നിൽക്കുന്ന ചിത്രം " 🥹 ശവത്തിൽ കുത്തല്ലേ അണ്ണാ 😢...
@leooomessi17622 жыл бұрын
Ith. Pole messide edth troll vare akiund
@binz_KL-332 жыл бұрын
Neymar should have taken 1st kick. Your observation is 👌. Still love Brazil 🇧🇷.
@gokulparthipan68952 жыл бұрын
ബ്രസീൽ ഫാൻ അല്ലെങ്കിലും They deserve something better🇧🇷
@jackskankojam2 жыл бұрын
Bruno guimares etra nalla performance ayirunu Newcastle United nu vendi kazhcha vachathu .....Lucas pacqueta ye kal talented midfielder anu....long range goals oke score cheyan kazhivulla oru player ayirunu...
@vivabrazil19032 жыл бұрын
ഇനി പറഞ്ഞിട്ട് കാര്യമില്ല. Titte അല്ലെ കോച്ച് അവൻ കളിക്ക് മുൻമ്പേ ഡാൻസ് ശെരിയാക്കണമ് എന്നൊക്കെ ചിലച്ചിരുന്നു. അഹങ്കാരം കൂടുതൽ ആയിരുന്നു. ബ്രസീൽ and ബ്രസീൽ fans. ഞാൻ ഉൾപ്പെടെ.
@Anjith_anji2 жыл бұрын
Waiting ayirunu
@anilkumarpulliyil19362 жыл бұрын
ന്റെ ബ്രോ.. നിങ്ങളുടെ റിവ്യൂന് വെയ്റ്റിംഗ് ആയിരുന്നു... ✌🏻
@madhavmanoj51262 жыл бұрын
Argentina video waiting 😚🌟
@sangeethts43312 жыл бұрын
Beautiful food ball by Croatia. What a great match by Croatia !
@hari37052 жыл бұрын
Food ball 🙌🏻
@sumeshsurendran942 жыл бұрын
unniyettan first
@mrsirius47862 жыл бұрын
Ayikotte
@thabsheerthabu1682 жыл бұрын
ഒറ്റമെൻഡിയ കുറിച്ച് ഒരു വീഡിയോ സെമി ക് മുൻപ് ചെയ്യണം ട്ടോ..ശരിക്കും ചർച്ച ചെയ്യണ്ട പ്ലയെർ what a men👍 ഈ age ലും what a jumbing
@Ragnar6552 жыл бұрын
11:51 Couldn't agree more💯
@suriyafansNo12 жыл бұрын
Poli qater final 2 match continued shootout
@syamks84392 жыл бұрын
Modric the magician ✨🥵
@anastp26452 жыл бұрын
Modrich was superb..really lead them as a captain..Brazil give less experienced Rodygro to take the first penalty kick..it was the biggest mistake..They could have to give a more experienced player,they can handle the pressure
@pradeep.c.kc.k64502 жыл бұрын
Brazil ഇന്നലെ കളിച്ചത് super super ഗെയിം anu. പിന്നെ നെയ്മർ ഗോൾ നു ശേഷം ബസ് പാർക്കിംഗ് പോലുള്ള ഊളത്തരം കാട്ടിയില്ലല്ലോ. 👍 പിന്നെ മാധ്യമങ്ങൾ ബ്രസീലിനെ എപ്പോഴും ഊതി വീർപ്പിക്കുന്നു. അത് സമ്മർദ്ദം തന്നെയാണ്. ഈ കപ്പ് ൽ എല്ലാം മാസ്സ് ടീം തന്നെയാണ്. അതിൽ മോശം സ്പെയിൻ മാത്രം.(പെനാൽറ്റി ടിക്കി ടാക്ക ) പിന്നെ ചില ആളുകൾ പറയും എന്ത് ബ്രസിൽ... അവര്ക് അഹങ്കാരമാണ് എന്നൊക്കെ. സ്പോർട്സ്മാൻ സ്പിരിറ്റിൽ ഒരിക്കലും അങ്ങനെ കാണാൻ പറ്റില്ല. എല്ലാ വേൾഡ് കപ്പ് ലും അവർ എത്തുന്നത് കൈകൂലി കൊടുത്തിട്ടില്ല. കളി മികവ് കൊണ്ട് തന്നെയാണ്. അതാണ് അവര്ക് ഫാൻസ് ഉള്ളതും. പിന്നെ വേൾഡ് കപ്പ് അവിടെ മറ്റുരക്കുന്നത് പ്രത്യേകിച്ചും ഈ കപ്പിൽ എല്ലാം super പെർഫോമൻസ് ആണ്. അത് കുറച്ചു കാണുന്നതാണ് പ്രശ്നം. പിന്നെ എല്ലാരും ബ്രസീൽന് സാധ്യത എന്ന് പറയും. ഒരിക്കൽ പോലും അവരുടെ കുറവ് പറയാറില്ല. അർജന്റീനയെ പോലും കളിക് മുൻപേ പറയും. ഈ കുഴപ്പമുണ്ട്.... ടീം ഫിറ്റല്ല..... പ്രതിരോധം വീക്ക് ആണ് എന്നൊക്കെ. സാധ്യത 60%എന്നൊക്കെ. പക്ഷെ ബ്രസീലിനു 90% 😇.. ഓർക്കുക ബ്രസീൽ പഴയ താരാ സമ്പന്ന ബ്രസീൽ അല്ല. സമ്മർദ്ദം അതിജീവിക്കാൻ പറ്റാത്ത ഒരു ടീം ആണ് ബ്രസീൽ. പിന്നെ ഈ വേൾഡ് കപ്പിലെ ഇന്നലെ നെയ്മറിന്റെ ഗോൾ... അത് ഏതൊരു ഫുട്‌ബോൾ പ്രേമിയുടെയും മനസ്സിൽ പതിയും. കാരണം ഒരു ഗോൾ കിട്ടാൻ കിണഞ്ഞു പരിശ്രമിക്കുന്ന ടീം.... ആ സാഹചര്യത്തിൽ ഇങ്ങനെ ഒരു ഗോൾ..... അത് സ്കിൽ അല്ല.... ജയിച്ചേ അടങ്ങു എന്ന ആത്മ വീര്യമാണ്. നെയ്മർ 👍👍👍👍
@infinitwarrior Жыл бұрын
Bus parking oolatharam?? Sums up you're football knowledge!
@tenyninanmathew58462 жыл бұрын
Bro...Expecting nd waiting for England vs France match preview..
@thegoat31972 жыл бұрын
Machaan edhenkilum oru latin american team cup adikkum ennalle predict cheythath...ippozhum adh vishvasikkunnundo🌚
@riyasudheentk92192 жыл бұрын
Josko Gvardiol, absolute rock...
@Vineeth_Ashok2 жыл бұрын
Marquino ഇന്നലത്തെ ദിവസം മറക്കാൻ ആഗ്രഹിക്കുന്നുണ്ടാകും എന്നന്നേക്കുമായി.... Tough Luck 💔 Croatia യുടെ attitude സമ്മതിച്ചു കൊടുത്തു... Ruthless attacking നെ അവരുടെ ഗോളി അടക്കം... ഫേസ് ചെയ്ത രീതി... 🥶 Gvardiol... 💪 പിന്നെ അവരുടെ total team efforts.. 🥵 Modric... ന്റെ effort... 👏 👏 Croatia ഒരൊറ്റ shot on target... അവർക്ക് എന്ത് വേണമായിരുന്നോ അവർ അത് achieve ചെയ്ത്.... ആ ഒരൊറ്റ on target കൊണ്ട്.. They were prepared for the hell of shootout... Livakovic ഇന്നലെ... 🙏 🙌 Massive...
@abrahamandrews66872 жыл бұрын
They know their strengths and weakness.
@vivabrazil19032 жыл бұрын
Titteyude അഹങ്കാരം 😶😶😶. 🔥🔥🔥🔥 ഇനി ellarum കൂടി വട്ടമിരുന്നു dance ചെയ്യുവിൻ 🤣🤣🤣🤣🤣
@joyalgeorge6622 жыл бұрын
Vamosargentina 🇦🇷🇦🇷
@mohammedafsalk77252 жыл бұрын
Viva
@adhiladhisp1232 жыл бұрын
Vamos💙🔥🔥🇦🇷
@amruthesh96192 жыл бұрын
Bro aa second goal fread oppicha paniyano?
@barcaboy432 жыл бұрын
This is football ✨️
@HanuzFTBL3 күн бұрын
Anyone here - 2024 December 9th 🥹👋🏼
@Spy100012 күн бұрын
Me🙂
@abinnujum99502 жыл бұрын
Just Fred things✌️
@maheshm14182 жыл бұрын
Juranovich 💥 big bang
@mohammedrazin66562 жыл бұрын
Lukita ✨✨
@agnelthomas86852 жыл бұрын
Heart Broken for Brazil and Neyamr.... Hope Messi will get the ultimate Glory....
@mysterygamer81372 жыл бұрын
Lukita ❤️
@raheesmr102 жыл бұрын
Age is just a number M10 ❤
@antonyalex31432 жыл бұрын
Brazil lost its battle in the midfield..
@athuljoy87332 жыл бұрын
2nd half set ayathe ayirune but Croatia posssion keep cheythe penalty avan ane nokyathe avr nice ayirune
@rkn1602 жыл бұрын
One defensive midfielder (casemiro) with and two attacking midfielders(neymar and paqetta) Tite is clown🤡 He should have start Bruno instead of paqetta ennale midfild balance varathullu.Titeyude favourism aan Brazil tholkaan kaaranam
@vivabrazil19032 жыл бұрын
@@rkn160 true
@eldhosemathew19452 жыл бұрын
ഇന്നലത്തെ മത്സരത്തിൽ ആന്റണി യുടെ പെർഫോമൻസ് നേ കുറിച്ച് പറഞ്ഞില്ലാലോ ബ്രോ 👏
@JK-wd9mb2 жыл бұрын
🔥🔥🔥🔥
@manikandansankar-dreamacto39672 жыл бұрын
🔥gambeera play aayirunnu Antony ❤️
@arunthayyullathil71792 жыл бұрын
20 year old gardiyol in CB 🔥
@dilshadanu36252 жыл бұрын
Neymar 💔
@abdullahnaizam8432 жыл бұрын
Forca 🇵🇹
@arun86262 жыл бұрын
Neymar 🥺❤️
@arjunjayker2 жыл бұрын
Messi yesterday first penalty Kick eduthe pole nymer edukamarirunu last goal adichu nymer celebration cheyan wait cheythu last... Penalty adikanpolum pattilaaa
@@Muthu_and_Co. bro pakshe athilum important aanu first kick
@arjunjayker2 жыл бұрын
@@Muthu_and_Co. bro ethupole. Same situation Europe cup England undyrinu harry kane ... Italy match... First goal penalty edukune athum more confidence anu....
@footballworld51672 жыл бұрын
Modric❤️❤️
@jikkubabu2 жыл бұрын
Croatia നല്ല tream ആയിരുന്നു അത് തന്നെ കാരണം 🔥🔥🔥
@luckylfc58862 жыл бұрын
കപ്പ് യൂറോപ്പിലേക്കുള്ളതാണ്🔥🔥
@nisarnisu56412 жыл бұрын
37 ആം വയസ്സിലും modrich 🔥🔥 120 minute ഉം ന്താ എനർജി
@duamaryam2012 жыл бұрын
🇦🇷🔥
@anoopp29872 жыл бұрын
Group of gentleman's👀🤍
@YADHU-p6v2 жыл бұрын
ഈ വേൾഡ് കപ്പിലെ overrated ടീം ആയിരുന്നു ബ്രസീൽ നല്ല squad depth ഉണ്ട് പക്ഷെ പൊള്ള പോലെ ആയിരുന്നു പ്ലയെർസ് ഉണ്ട് average performance നല്ല ടീമിനെ ആയി കളിവരുമ്പോൾ ബ്രസീൽ പതറുന്നത് ശെരിക്കും കാണാം ഇന്നലെ
@Time00192Time2 жыл бұрын
Argentina pinne easy ayi win ayi kannumle Penaltiy shoot luck an Ee worldcup alla team um poli kalli thanne ayyirunu Arrum mosham alla
@anexsiby33632 жыл бұрын
@@Time00192Time Netherlands ethire argentina nannayi kalichu, arg substions fail ayi athukondu anu extra timilekku kali poyathu
@Time00192Time2 жыл бұрын
@@anexsiby3363 alla team um adipoli annen an parajne Match avvumbo wining and losing allam undavum Sometimes pettanu turn around avvum athreollu
@akshayk.a43922 жыл бұрын
9 attacking playersne kondupoii enth attacking football aahnavo Brazil kalichath ennu tite onnu paranju tharavoo... Ethrayum nalla oru squad use cheyyan ariyilla allengl ath cheyillann arinjittanu njn vshamathode ee world cup thudangum munne Brazil quarteril poovumnn paranjath... World class team.. but not choose the best xl at all... Attacking players ellam laliga,premier pro players aahnu.. avrde quality enn parayunnath speedy and pacy players aahnu....avre vachu position football Kalichaal engnirikkum.. Set pieces polum goal score cheyyan pattya player indo.. second ball edth goal akki maattanulla players indo.. potte nalloru clinical finisher indo.. long rangekaliloode goal kandethan ulla player indoo...illa... Pnne engne ningl oru tournament jaykkum... Over confidence Kali ... Frst half thanne attacking football kalichu avre sammarthathl aakunnathnu pakaram swayam avrk kalikkanulla space kodth defensene pressuraize cheyyikkunma reethyil ulla Kali.. total waste football.. pnne tite.. pulli enthann udeshiche enn oru pidiyum kittiyilla.. athu pullikk thanne ariyonn ennanu ente doubt.. tactically utter worst aahnu tite...
@vivabrazil19032 жыл бұрын
True
@viswajithvarma51522 жыл бұрын
Dominik Livakovic the key man of Croatian team💥😍
@akshayshaji92772 жыл бұрын
As a Liverpool Fan Allison is not a good GK in penalties. I felt like he jumps randomly to either side blindly. He is a beast during games for the Reds and Brazil but not at penalties.
@althusmuhammed92102 жыл бұрын
Croatiayude Kali kandapole manasilayi ithivanmar jayikkumennu, ottum vittu kodukillla enna reethiyilayirunnu avarude game, Brazil anel oru thanuppan mattu......Brazil nu jayikkamayirunnu of they play like them n to goal 2 margin....but aftr Neymar goal they have tried n they won it, pine Brazil oru mandatharam kanichathu penalty shoot out il ayirunnu, quarter poloru pradanappetta malsarangalil exp ayitulla Neymar richarlison raphinja polullavarkku penalty adikkan kodukkathe reserve tharangalays rodrygo Pedro polullavarkku koduthu ahh Kali nashipichu ennu parsyunnathakum correct 🔥🔥🔥
@jenugilspeter10132 жыл бұрын
Portugal Morocco video idane Ethryum vegam Cause 8.30 anu
@biswajithkk94122 жыл бұрын
ബ്രസീൽ ജയിക്കും എന്ന് എല്ലാവരും കരുതി, വേറെ ഏതു ടീം ആയിരുന്നെങ്കിലും ലീഡ് നേടിക്കഴിഞ്ഞ് അവസാനത്തെ 15 മിനിറ്റ് ഡിഫൻസ് ആയി കളിക്കുമായിരുന്നു. ബ്രസീലിന് അത് അറിയില്ല. ക്രൊയേഷ്യയുടെ ആ ഗോൾ അവരുടെ മിടുക്കനെക്കാൾ ബ്രസീലിന്റെ പ്രതിരോധം നോക്കാതെയുള്ള ആക്രമത്തിന്റെ ഫലമാണ്.
@mubarishkp77262 жыл бұрын
Netherlands video plz
@aswinasasi32232 жыл бұрын
Extra timil last 5minut kayyil vech kalikkanamayirunnu..
@yaz22232 жыл бұрын
Saggadam marunnilla nannayi kalichittum brazil tholkunnu ith adhathe onnumalla niravadhi thavana nirbagyam ulla team love u neymar ❤❤❤❤❤
@althusmuhammed92102 жыл бұрын
Croatiayude Luca modrich enna vanmaram anu avarude karuthu, kudathe strong mid field, Croatia kethirr thettaya formation ayi poyi Brazil team kalichathu, 4-4-2-1 enna shaili thanne venamayirunnu but athinu pakaram 3-4-3-2 anganenyhokeyo format pareekshichu nokki but athu Croatian defence n mid field ne puttan porayirunnu
@ramseeqkpramseeq75212 жыл бұрын
Arg vs ned 👍video cheyyu bro waiting😍
@vahid10362 жыл бұрын
മോഡ്രിച് അവന്റെ ക്വാളിറ്റി കാണിക്കും അവന്റേതായ രീതിയിൽ റിസൾട്ട് മറ്റും so മോഡ്രിച് നെ ബ്രസീൽ സൂക്ഷിക്കണം എന്നു പറഞ്ഞപ്പോൾ കുറേ പൊട്ടന്മാർ വന്നു പറയുവാ Real madrid അല്ലാ Croatia എന്ന് 😂😆 ND ഇപ്പോൾ എങ്ങിനെ ഇരിക്കണ്
@sharonsamuel8022 жыл бұрын
Njnum paranjatha Modric ine sookshikyanam enne appo chila ennam paraynne pullikke prayam aayenne adiche annakile kodtte vitte🤣🤣😂
@mhdhaseeb51942 жыл бұрын
if bruno came instead of fred i think we can win the match
@harideeev2 жыл бұрын
ഇതാണ് കാലം നല്ലതൊന്നും വാഴുകില്ല .ഓരോ പൊസിഷനിലും എറ്റവും മികചവർ എന്നിട്ടും വീണുപോയി .പുതിയ കോച്ച് ആയി ഗിൽബെർറ്റൊ silva വരട്ടെ
@Time00192Time2 жыл бұрын
But Neymar nxt world cup il undavillalo
@toxicgamer78692 жыл бұрын
അണ്ണാ നുമ്മടെ വീഡിയോ വേഗം ഇട്..💙🤍💙
@toxicgamer78692 жыл бұрын
വാമോസ് 💙🤍💙
@hellssangels67712 жыл бұрын
Nannayi kalichal eth teamum jaikkum…… that’s it….
@footballshortz48902 жыл бұрын
Argentina videos waiting
@cofeewithj82432 жыл бұрын
Brunoyepole ulla playersne ഇനി എന്ന് ഇറക്കാൻ വെച്ചേക്കുക ആണ്