കള്ളങ്ങൾ ഓരോന്നായി പൊളിഞ്ഞു with Proof | balabasker wife Lekshmi interview

  Рет қаралды 157,594

Life of Anandu

Life of Anandu

Күн бұрын

Пікірлер: 523
@chithra_here
@chithra_here Ай бұрын
സത്യങ്ങൾ എത്രയൊക്കെ മൂടിവെച്ചാലും അത് ഒരിക്കൽ വെളിപ്പെടും എന്നതിന് ഉത്തമ ഉദാഹരണം ആണ് ഈ കേസ്... എല്ലാം മറന്നു എന്ന് കരുതുന്നിടത്തു നിന്ന് ഓരോ തവണയും പൊങ്ങി വരുന്നു... അനന്തു... നിന്റെ observations 👌🏻👌🏻👌🏻
@testmail-j7u
@testmail-j7u Ай бұрын
Bala Bhaskar accident undayi one month kazhinjalle marichath. Enth kond alu onnum paranjilla. Lakshmi also said the same. Y no one notices it and makes controversies?
@user-dranu
@user-dranu Ай бұрын
ഒരാൾക്ക് ചുറ്റും ഉള്ള friends എല്ലാം gold smuggling ഉം ആയി ബന്ധം ഉള്ളവർ ആണെങ്കിൽ, അയാള് ആരായിരിക്കും??? Lekshmi ഇവിടെ ആരെ എങ്കിലും സംരക്ഷിക്കാൻ ശ്രമിക്കുന്നു എങ്കിൽ അതു തൻ്റെ മരിച്ച് പോയ ഭർത്താവിനെ തന്നെ ആവും....
@Saranyaavni
@Saranyaavni Ай бұрын
എനിക്കും തോന്നുന്നു..
@nandurenchi
@nandurenchi Ай бұрын
Yes same I agree
@sree2663
@sree2663 Ай бұрын
Ys
@SujathaMS-dd9fo
@SujathaMS-dd9fo Ай бұрын
സത്യം
@renithomas-po8kj
@renithomas-po8kj Ай бұрын
Baalabhaskar ന് പങ്കുണ്ട്..അത് ലക്ഷ്മി ക്കും അറിയാം..ലക്ഷ്മി അതെല്ലാം മറച്ചു വയ്ക്കാന്‍ sremikkinn..ഭർത്താവും കുഞ്ഞും പോയി..ഇനി പുള്ളി ne മോശkkaaran ആക്കാന്‍ ലക്ഷ്മി ക്ക് കഴിയില്ല
@susanjoseph7663
@susanjoseph7663 Ай бұрын
Lakshmi is actually saving her husband, she don't want to defame her husband. She knew already her husband was died, she wants everyone to remember her husband as a good human being.
@India8867
@India8867 Ай бұрын
How are you so sure about that? How can you claim she is innocent? She may be involved in the smuggling and trying to save herself now
@susanjoseph7663
@susanjoseph7663 Ай бұрын
@India8867 I never said she is completely innocent, may be both of them have involved in that case. She had nothing to lose now. If both of them had no connection with gold smuggling, then definitely she would have fight for justice.
@джана-с2ю
@джана-с2ю Ай бұрын
ethu anu eniku thonniyathu avru at the end paranju ellarum balu nalla oru human being annenu aryanam athukondu akam onnum share cheyathe ..
@chinnammasunny3482
@chinnammasunny3482 Ай бұрын
സത്യം എത്ര നാൾ മൂടിവച്ചാലും ഒരു നാൾ പുറത്തുവരും. തെളിവു നശിപ്പിക്കാൻ എത്ര ശ്രമിച്ചാലും ഒന്നെങ്കിലും ദൈവം അവശേഷിപ്പിക്കും. അതാണു സോബി.
@Abcde-gp5rx
@Abcde-gp5rx Ай бұрын
Great Explanation and you did great home work for this
@haran7899
@haran7899 Ай бұрын
എടെയ്, കുറ്റാന്വേഷണരംഗത്ത് എട്ടാം ക്ലാസ്സും ഗുസ്തിയും ആയ നമുക്ക് ഇങ്ങനെയൊക്കെ തോന്നുന്നെങ്കിൽ, പോലീസ് വിചാരിച്ചാല്‍ ഏതൊക്കെ എന്നെ പൊങ്ങിയേനേ, ഇതിപ്പോ പുഷ്പ2 പോലെയായി, "പൊങ്ങത്തില്ല"😢
@Rakshasan34
@Rakshasan34 Ай бұрын
Pushpa 2 കേരളത്തിൽ മാത്രമേ പൊങ്ങാതെ ഉള്ളൂ..
@Kkpp-cp6se
@Kkpp-cp6se Ай бұрын
അത് കറക്റ്റ്, അപകടം നടന്നത് അമേരിക്കയിലാണല്ലോ😮
@Renjitha-fv3qb
@Renjitha-fv3qb Ай бұрын
ഇതിൽ നിന്നൊക്കെ മനസ്സിലാകുന്നത് ബാലഭാസ്കർ വിശുദ്ധനല്ല. . എല്ലാം പുള്ളി അറിഞ്ഞുകൊണ്ട് തന്നെയാണ്. ലക്ഷ്മി ബാലബസ്കറിനെ രഷിക്കാനാണ് നോക്കുന്നത് അതാണ് മിണ്ടാതിരുന്നത്. ഇപ്പൊ അമ്മായിഅമ്മ കേറി ചൊറിഞ്ഞത് കൊണ്ട് പ്രതികരിച്ചതാണ്
@anjalybabu9789
@anjalybabu9789 Ай бұрын
ബാലുവിനെ മോശക്കാരൻ ആക്കാൻ ഭാര്യക്ക് കഴിയുന്നില്ല. അത് തന്നെ
@JoshyNadaplackil-oi7mr
@JoshyNadaplackil-oi7mr Ай бұрын
Urappayum....
@minipaul5463
@minipaul5463 Ай бұрын
ബാലുവിനേം, ലക്ഷ്മിയേയും കൂട്ടുകാരൻ നല്ലപോലെ തെറ്റിധരിപ്പിച്ചു വിശ്വസിപ്പിച്ചു... 🙏🙏
@vibhasatheesh7399
@vibhasatheesh7399 Ай бұрын
😅😅
@deepazachariah2904
@deepazachariah2904 Ай бұрын
That is the truth..
@SudhaVijayakumar-lk7kr
@SudhaVijayakumar-lk7kr Ай бұрын
ലക്ഷ്മിക്ക് ജീവനിൽ ഭയമുണ്ട്, ഒപ്പം ബാലഭാസ്കറിനെ കുറ്റവാളിയാക്കാനും താല്പര്യമില്ല അതാണ് കാര്യം. പിന്നെ അനന്ദു ഒന്ന് സൂക്ഷിക്കുന്നത് നല്ലതാണ് 😂
@sureshkumarsujeev2909
@sureshkumarsujeev2909 Ай бұрын
എല്ലാം കൊള്ളാം അവസാനം പേടിപ്പിച്ചു വിട്ടു അല്ലെ 😂
@SudhaVijayakumar-lk7kr
@SudhaVijayakumar-lk7kr Ай бұрын
@sureshkumarsujeev2909 ഉള്ളത് പറഞ്ഞതാ.. എല്ലാ യുട്യൂബർസിനെയും അവന്മാർ നോട്ടമിട്ട് വച്ചിട്ടുണ്ട് എന്നാ എന്റെ ഒരു ഇതു 😂... അതും അനന്ദു കൃത്യമായി കാര്യങ്ങൾ പറയുന്നുണ്ട്.
@sheebar6842
@sheebar6842 Ай бұрын
സത്യം
@shruthikiran2289
@shruthikiran2289 Ай бұрын
ഭർത്താവിന്റെ ഇമേജ് രക്ഷിക്കാനാണ് നോക്കുന്നതെങ്കിൽ, അവർക്ക് അദ്ദേഹത്തിന്റെ മരണത്തിന് കാരണമായവരിൽ നിന്നും അകന്നു നിൽക്കാമായിരുന്നുവല്ലോ?? പകരം ഭർത്താവിന്റെ മരണത്തിന് കാരണമായവരോട് സൗഹൃദം കൂടി ജീവിക്കുന്നു. അതൊരു വിരോധാഭാസം അല്ലേ ?? സ്വയം രക്ഷിക്കാനാണ് അവർ ശ്രമിക്കുന്നത്.
@shruthikiran2289
@shruthikiran2289 Ай бұрын
യൂട്യൂബർസ് പൈസ കിട്ടിയാൽ ലക്ഷ്മി ക്ക് PR work നു ഇറങ്ങും നോക്കിക്കോളൂ..
@AnujaUttapi
@AnujaUttapi Ай бұрын
ചേട്ടാ, ചേട്ടന് സിബിഐ ആയിക്കൂടായിരുന്നോ, ഒരു വ്യക്തിയുടെ ഓരോ ചലനങ്ങൾ പോലും മനസ്സിൽ ആകാൻ കഴിയുന്നു, your are great my dear brother ❤
@Babu-tr1lh
@Babu-tr1lh Ай бұрын
06:00 ഒരുപക്ഷെ ആ ഫോട്ടോസ് കാണാനുള്ള മനക്കട്ടി ഇല്ലാത്തതുകൊണ്ട്‌ വേണ്ട എന്നുവെചാൽപോലും തന്റെയടക്കം ഫോട്ടോസും ചാറ്റുകളുമൊക്കെയുള്ള ഭർത്താവിന്റെ ഫോൺ അന്യനായൊരാൾക്കോ കൂടെപ്പിറപ്പുകൾക്കുപോലും കൊടുക്കാൻ ഒരു ഭാര്യാ സമ്മതിക്കുമോ
@vs-hb1os
@vs-hb1os Ай бұрын
വിഡ്ഡീ 20 വർഷം ഭാര്യാഭർത്താക്കന്മാർ ആയി ജീവിച്ചവരുടെ മൊബൈലിൽ മറ്റാരും കാണാൻ പാടില്ലാത്ത തികച്ചും personal രഹസ്യങ്ങൾ ഒന്നും കാണില്ല.പ്രത്യേകിച്ച് വർഷം തോറും പുതിയ മൊബൈൽ വാങ്ങാൻ പണമുള്ളപ്പോൾ !! എല്ലാവരും നിന്നെപ്പോലെയോ നിന്റെ ഭാര്യയെപ്പോലെയോ ആണെന്ന് കരുതല്ലേ.
@Shihas_Beema
@Shihas_Beema Ай бұрын
Kuttide pics
@vibhasatheesh7399
@vibhasatheesh7399 Ай бұрын
അവൾ കൊടുക്കും അതാണ് ചുരുൾ അഴിയേണ്ടത് 💯
@divyamolaneesh7586
@divyamolaneesh7586 Ай бұрын
അവർക്ക് ബോധമില്ലായിരുന്നു എന്ന കാര്യം അറിയില്ലായിരുന്നോ ആവോ?
@subitha2258
@subitha2258 Ай бұрын
അവർ കൃത്യമായി പറയുന്നുണ്ടല്ലോ അവർക്ക് ഓർമയില്ലാത്ത അവസ്ഥയിൽ ആയിരുന്നു. ബ്രെയിൻ ഇഞ്ചുറി ആയിരുന്നു. ബാലുവും കുട്ടിയും ജീവിച്ചിരിക്കുന്നതും അവരോട് സംസാരിക്കുന്നതുമായുള്ള ഹാലൂസിനേഷൻ ഇടയ്ക്കിടെ വന്നുപോയിരുന്നു എന്ന്. തമ്പി സംസാരിച്ചിരുന്നത് അവരുടെ അമ്മയോട് ആണ്.
@HazzNaaMK
@HazzNaaMK Ай бұрын
അവർ ആ trauma യിൽ നിന്ന് recover ആവാൻ എത്ര time എടുത്തു കാണും ആ സമയത്ത് എന്ത് ഫോൺ 😕എനിക്ക് എന്തോ ലക്ഷ്മിയെ കുറ്റപ്പെടുത്താൻ തോന്നുന്നില്ല...ഇനിയിപ്പോൾ അർജുന്റെ കാര്യങ്ങൾ അറിയാമായിരുന്നുവെങ്കിലും എനിക്ക് ഇവരെ ഭർത്താവും കുഞ്ഞും നഷ്ട്ടപെട്ട ഒരു ഭാര്യയായിട്ട് /ഒരു അമ്മയായിട്ടേ കാണാൻ കഴിയുന്നുള്ളു..ആ സമയം അവർ അനുഭവിച്ച മാനസികവും ശാരീരികവുമായ പ്രയാസങ്ങൾ ചിന്തിക്കാവുന്നതിലും അപ്പുറം ആണ്..അവരുടെ മോൾടെ അതെ പ്രായമാണ് എന്റെ മൂത്തമോൾക്ക്..2025 ൽ 8 വയസ്സ് ആവുന്നു..ആ കുഞ്ഞു ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ അവൾക്കും🥺
@abcdefgh8403
@abcdefgh8403 Ай бұрын
Me too. She lost everything her life too. പിന്നെ എല്ല്ലാം നിസ്സാരമാണ്.
@lincemathew2255
@lincemathew2255 Ай бұрын
Priyapetavante personal belongings especially phone pole athokke vangathe irikuo suhruthe. Ningale pole ellarum mandan mar alla
@noelgeorge021
@noelgeorge021 Ай бұрын
Namichu🙏🏻🙏🏻🥴
@HazzNaaMK
@HazzNaaMK Ай бұрын
@@noelgeorge021 Thank you
@2states..994
@2states..994 Ай бұрын
Yes exactly same feeling
@zamba2238
@zamba2238 Ай бұрын
Accident ൽ ആരും അന്യേഷിച്ചു പോകാത്ത ഒരു twist ഉണ്ട്... accident ആകുമ്പോൾ കാറിൽ സ്വർണം ഉണ്ടായിരുന്നു.... temple പോയ ഇവർ എന്തിനാണ് കൈയ്യിൽ ഇത്രയും സ്വർണം വച്ചതെന്ന് ആരും തിരക്കിയിട്ടില്ല..... പിന്നെ ആദ്യ ദ്യസാക്ഷി ആയിട്ട് കുറേ ആളുകൾ വന്നു എല്ലാവരും പറയുന്നത് അവരാണ് door ഇളക്കി balu നെ പുറത്ത് ഇറക്കിയതെന്നാണ് ,പിന്നെ ആദ്യ ദ്യസാക്ഷികളിറ പലരും പറയുന്നത് ബാലു ആയിരുന്നു ഡ്രൈവിംഗ് സീറ്റിൽ എന്ന് 🙂🙂....ഈ മൊഴി കൊടുത്തവൻമ്മാരെ വേണ്ടവിധം ചോദ്യം ചെയ്താൽ എല്ലാം പുറത്തു വരും
@anasblackout9414
@anasblackout9414 Ай бұрын
Lakshmik ariyam e phone ente kaiyyil ollathilum safe avarda kaiyyil anannu palathum remove cheyyanamengil ath avark alle cheyyan pattu " Athu. Lakshimidayum avashyam ayirunnu
@sulochanar9008
@sulochanar9008 Ай бұрын
അനന്ദു...... Super
@divyamolaneesh7586
@divyamolaneesh7586 Ай бұрын
40 പവൻ സ്വർണ്ണം അതിന്റെ ചിത്രം കണ്ടില്ലായിരുന്നോ? അത് അവർ ബയോ ഗിച്ചു പഴകിയതു തന്നെയാണ്. പിന്നെ ദൂരയാത്ര പോകുമ്പോൾ വീട്ടിൽ ആരും ഇല്ലെങ്കിൽ പലരും സ്വർണ്ണം കൂടെ കൊണ്ടുപോകും'
@aiel2030
@aiel2030 Ай бұрын
അവരുടെ interview ൽ ഒരു കപടത ഉള്ളതു പോലെ തോന്നിച്ചു😮 സത്യം എന്തായാലും ഒരു നാൾ പുറത്ത് വരും ലക്ഷമിയുടെ സുന്ദരമായ മുഖം വികൃതമാകാതെ ഇരിക്കട്ടെ
@Nasminaashraf
@Nasminaashraf Ай бұрын
@@aiel2030 സ്വന്തംകുഞ്ഞിനെ അറിഞ്ഞുകൊണ്ട് ഒരമ്മയും കൊലയ്ക്ക് കൊടുക്കില്ല....പാവം ..അവരുടെ തീരാ വേദന അവർക്ക് അറിയൂ...
@Mayamohini123
@Mayamohini123 Ай бұрын
Hoooo..... Anandhu..... This was pwoli. 🔥 Appreciable homework done and systematic presentation🎉
@chrizzzzz2193
@chrizzzzz2193 Ай бұрын
ബാലഭാസ്കറിനെ മുന്നിൽ നിർത്തി ഇവർ വർഷങ്ങളോളം സ്വർണക്കടത്ത് നടത്തി.ബാലഭാസ്കർ അതിൽ involved ആണ്.ലക്ഷ്മി+ പൂന്തോട്ടം കുടുംബം+ പ്രകാശൻ തമ്പി, വിഷ്ണു, അർജുൻ+ ഇഷാൻ ദേവ്, സ്റ്റീഫൻ ദേവസി മുതലായ സംഗീതലോകത്തെ ചിലർ+ ഇത്രയും പേർക്ക് ബാലഭാസ്കറെ മുന്നിൽ നിർത്തി കളിച്ച ഈ സ്വർണക്കടത്ത് മാമാങ്കം മുഴുവൻ അറിയാം.
@AnjupradeepAjayakumar-nb1kw
@AnjupradeepAjayakumar-nb1kw Ай бұрын
Yes that's correct.
@shreedevis5425
@shreedevis5425 Ай бұрын
True💯💯💯
@vibhasatheesh7399
@vibhasatheesh7399 Ай бұрын
അതാണ് സത്യം 👏🏻👏🏻👏🏻എന്താല്ലേ.. എല്ലാം പുറത്ത് വരട്ടെ
@deepazachariah2904
@deepazachariah2904 Ай бұрын
True
@forest7113
@forest7113 Ай бұрын
Adyam anweahikandathu bala baskarainte remuneration aanu.etra panam okke oru violinistinu kittumbo?nalla oru music song polum chwythattilla.pinne engane etra remuneration kittum?manju warririnu vare oru filmil 80 lakh oolluu.so baluvintw income source aanu atyam anweshikande.athil ninnum balu aaranu ennu manasilakum.then karyangal eluppam aavum.baluvinekkal kooduthal Stephen devasyye aanu njan tv progarmmesil kandirikkunathu.appo baluvinu mathram engane etra panam kitti.
@mubashirahaneefa9646
@mubashirahaneefa9646 Ай бұрын
എനിക്ക് തോന്നുന്നത് ബാലഭാസ്കർ ഇതിൽ ഉണ്ട് എന്നാണ് കാരണം എല്ലാ ഫ്രണ്ട്സും ഇതിൽ ഉൾപ്പെട്ടിട്ടുണ്ട് അപ്പൊ ബാലഭാസ്കർ ഇതൊന്നും അറിഞ്ഞിട്ടില്ല എന്ന് വിശ്വസിക്കാൻ അൽപ്പം ബുദ്ധിമുട്ടുണ്ട്.
@nannurn5743
@nannurn5743 Ай бұрын
Yes phone issue was not clear She is clearly lying She should be questioned on this
@unniettan1450
@unniettan1450 Ай бұрын
മിക്കവാറും ഇവൾ നടത്തിയ interview അവൾക്കു തന്നെ പാരയാകും
@shemishami696
@shemishami696 Ай бұрын
അനന്തു കലാഭവൻ സോബിയുമായി ഒത്തു ചേർന്ന് കുറച്ചു തെളിവുകൾ ഉണ്ടാക്കണം... ജനങ്ങളെ പൊട്ടന്മാർ ആക്കുന്നവരെ മീഡിയക്കു മുന്നിൽ കൊണ്ട് വരണം
@prasanthivinod7016
@prasanthivinod7016 Ай бұрын
കലാഭവൻ സോബി കുറെ ജീവിതം കണ്ടയാളാണ്‌..അതുപോലാണോ ഈ പാവം പയ്യൻ..ഇവനെ ആ കശ്‌മലന്മാർക്കു ഇട്ടുകൊടുക്കാനാണോ ഇതിന്റെ പിറകെ പോകാൻ പറയുന്നത്😏
@shreesnook
@shreesnook Ай бұрын
അന്വേഷണ ഏജൻസികൾക്ക് ഒഴികെ ബാക്കിയുള്ളവർക്കെല്ലാം കാര്യങ്ങൾ ഒക്കെ വ്യക്തമായി മനസ്സിലവുന്നുണ്ട്.. നീതി ലഭിക്കട്ടെ...
@vibhasatheesh7399
@vibhasatheesh7399 Ай бұрын
അർജുൻ ആദ്യം ചെയ്ത ക്രൈം ATM കവർച്ച ആയിരുന്നു... ലക്ഷ്മി പറഞ്ഞത് അനുസരിച്ചു പെട്ടു പോയതാ ക്രൈം ഇൽ 😂😂😂കഷ്ടം തന്നെ ☹️ലക്ഷ്മി യുടെ കണ്ണുകൾ പറയുന്നു അവർ പറയുന്നതൊക്കെ കള്ളം ആണെന്ന് 💯💯💯അനന്തു എല്ലാ കൂടെ ചേർത്ത് ചെയ്ത വീഡിയോ സൂപ്പർ.. പോലീസ് പോലും ഈ കേസിൽ ഇത്രയും ആത്മാർത്ഥ കാണിച്ചിട്ടില്ല 🙏🏻👍🏻👏🏻
@bijugeorge6200
@bijugeorge6200 Ай бұрын
അത് മാത്രം അല്ലല്ലോ. പൂന്തോട്ടം എന്ന റിസോർട്ടിൽ കൊടുക്കാനില്ലാത്ത ഡ്രൈവർ ജോലി ആണോ ബാലഭാസ്കർക്കു കൊടുക്കാൻ കഴിയുന്നത്
@sandhyarani8649
@sandhyarani8649 Ай бұрын
Valare nalla findings, nannaayittund. #JustieForBalabhaskar
@Shihas_Beema
@Shihas_Beema Ай бұрын
Enthin justice... Ayalum. Sornakadathul pankaliyavum vakkutharkathil konnathayirikum
@sandhyarani8649
@sandhyarani8649 Ай бұрын
@@Shihas_Beema The word Pankali strikes me, and it's a different story. What more to say
@gourinandhana438
@gourinandhana438 Ай бұрын
ആക്‌സിഡന്റ് നടന്ന ദിവസം vishnu somasudharanteyum, പ്രകാശ് thampiyudem ടവർ location accidrnt ലൊക്കേഷനിൽ thanne aarunu ennu പറയുന്നുണ്ട്
@sachidev3171
@sachidev3171 Ай бұрын
Yes.. ഏതോ atm nn ക്യാഷെടുത്തിരുന്നു എന്നുണ്ട്
@sheelap4426
@sheelap4426 Ай бұрын
Friends ne select cheyumbol everyone should be careful 😮
@vkvlogs7378
@vkvlogs7378 Ай бұрын
നല്ല ഒരു എപ്പിസോഡ്, ഏല്ലാം വ്യക്തമായി അവതരിപ്പിച്ചു, ഏത് കേസിനും ദൈവം ഒരു സാക്ഷിയെ വെക്കും, അല്ലെങ്കിൽ ഒരു തെളിവ് വെക്കും അതാണ് ഇപ്പോൾ അർജുൻ ഒരു സ്വർണ കേസിൽ കുടുങ്ങാൻ കാരണം, ഏല്ലാം തെളിയണം, ഇതിൽ ഒരുപാട് തലത്തോട്ടപ്പൻ മാർ ഉണ്ട് അല്ലെങ്കിൽ കേസ് ഇങ്ങനെ ആകില്ല, സിബിഐ പോലും ഒത്തു കളിച്ചിരിക്കുന്നു...
@Greenworld-i1h
@Greenworld-i1h Ай бұрын
അനന്ദു ശെരിക്കും police ആവേണ്ടതാണ് 👍
@hishamm3044
@hishamm3044 Ай бұрын
അനന്ദു ഒരിക്കലും പോലീസ് ആവരുത്.. അയാൾ അവന്റെ വായും മൂടിക്കെട്ടും.. പോലീസ് ആവാത്തത് കൊണ്ടാണ് എല്ലാം പറയാൻ പറ്റുന്നത്
@manoharan7627
@manoharan7627 Ай бұрын
എല്ലാ സത്യങ്ങളും ലക്ഷ്മിക്ക് അറിയാം പക്ഷേ അവർ ഒന്നും പറയില്ല
@ujwalasoman2127
@ujwalasoman2127 Ай бұрын
Rimi tomyude onnum onnum moonu programil orikkal balabhaskar guest ayi vannirunnu.......athil balu vyakthamayi parayunnu chila aalkare awasyamillathe thalayil keti vechu .....athinte depression kond 8 maasam sangeetham upekshichu enn.......videos is there in youtube.....please checkout
@Saranyaavni
@Saranyaavni Ай бұрын
Yes ഞാൻ കണ്ടു.
@syamabijusyamabiju8327
@syamabijusyamabiju8327 Ай бұрын
വളരെ നന്നായി explain ചെയ്തു.❤️
@jubileesagi4080
@jubileesagi4080 Ай бұрын
ഈ കേസ് തെളിഞ്ഞാൽ ബാലഭാസ്കറിന്റെ അച്ഛനമ്മമാർ ഒഴികെ ലക്ഷ്മി ഉൾപ്പടെ ചിലപ്പോൾ അകത്താകും .ബാലഭാസ്കരും ഇതിലൊരു കണ്ണിയായിരുന്നു എന്ന് വേണം മനസിലാക്കാൻ .കാരണം സ്വർണക്കടത്ത് സംഘത്തിലെ ഒരാൾമാത്രം ഒന്നുമറിയാത്തവനാകില്ല അത്രക്ക് പൊട്ടനല്ലല്ലോ ബാലഭാസ്‌കർ
@Shalu_vineeth
@Shalu_vineeth Ай бұрын
ഇതിന്റെ സത്യം അവർക്ക് പച്ച വെള്ളം പോലെ അറിയാം.. പക്ഷെ പറയുന്നതിൽ പൊരുത്തക്കേട് ഉണ്ട്.. ഇപ്പോഴും ആരെയൊക്കോ സംരക്ഷിക്കുന്നു/ പേടിക്കുന്നു അതും അല്ലെങ്കിൽ ഇവർക്കും പങ്കുണ്ട് എന്നാണ് തോന്നുന്നത്...
@jayageorge8316
@jayageorge8316 Ай бұрын
Balabhaskar ine samrakshikunnu. Gold smuggling people ine pedikunnu. Lakshmiye kuttam paranjitt karyam illa. Unnatha padaviyil irikkunnavark polum smugglers ine pedi ayirikkum. Investigate cheythitt onnum kandu pidikkunillalo.
@ChristyAK47
@ChristyAK47 Ай бұрын
Good investigation brother 🤩🤩
@messgirl4005
@messgirl4005 Ай бұрын
ഈ case വന്നപ്പോ മുതൽ എല്ലാരും ബാലുവിനെ പുണ്യാളൻ എന്നപോലെ പരിഗണിക്കുന്നു. . ഇതൊന്ന് മറിച്ചു ചിന്തിച്ചു നോക്കിയേ 😌🤌
@India8867
@India8867 Ай бұрын
Balu and Lakshmi knew everything and they are equally involved in this
@anulal7176
@anulal7176 Ай бұрын
ശുദ്ധൻ ദുഷ്ട്ടന്റെ ഫലം ചെയ്യും. ലക്ഷ്മിയേ എനിക്ക് അങ്ങനെ ആണ് തോന്നുന്നത്.
@SUPERMAN-mx1om
@SUPERMAN-mx1om Ай бұрын
Anandhu keep it up.... Very well presentation👍
@SonyJohny4980
@SonyJohny4980 Ай бұрын
എനിക്ക് അനന്ദു ൻ്റെ ആദ്യ വീഡിയോ കണ്ടപ്പോ തന്നെ തോന്നിയ കാര്യം പറയാം....ലക്ഷ്മി ക് ഇതിനെ കുറിച്ച് അറിവുണ്ട്...പക്ഷെ മരണ ശേഷവും തൻ്റെ ഭർത്താവിനെ കുറിച്ച് മറ്റുള്ളവർ കുറ്റം പറയുന്നത് കേൾക്കാൻ ഒരു ഭാര്യയും ഇഷ്ടപ്പെടില്ല....പിന്നെ ഇവർ ആരെയോ ഭയക്കുന്നുമുണ്ട്...ബലഭസ്‌കർ നെ എല്ലാർക്കും ഇഷ്ടം ആണ്...അതു അതുപോലെ തന്നെ നില നിൽക്കട്ടെ എന്ന് ലക്ഷ്മി ക്ക് തോന്നിക്കാണും...എനിക് ബലഭസ്കർ മരിച്ചപ്പോ മുതൽ ഇത് എന്നെങ്കിലും തെളിയണം എന്ന് ഉണ്ടാരുന്നു
@AnilaRajan-eh4qm
@AnilaRajan-eh4qm Ай бұрын
She gives much respect to Arjun n Thampi, ie adheham
@sanilapv3408
@sanilapv3408 Ай бұрын
താങ്കൾ ചിന്തിക്കുന്നത് പോലെ കേരള പോലീസ് ചിന്തിച്ചിരുന്നു എങ്കിൽ ഈ കേസ് മിനിമം 4 കൊല്ലം മുമ്പ് കേസ് തീർന്നേനെ. അർജുൻ, തമ്പി, ലക്ഷ്മി എന്നിവർക്ക് പരോളിൽ വരേണ്ട അവസ്ഥയും ഉണ്ടയേനെ.
@un_known242
@un_known242 Ай бұрын
കേരളാ പോലീസിന് ഇതൊന്നും ചിന്തിക്കാനുള്ള കഴിവില്ലെന്നാണോ പറയുന്നത്? ഇതിലും മുന്തിയ എത്ര എത്ര കേസുകൾ Kerala Police തെളിയിച്ചിട്ടുള്ളതാണ്..... ഈ caseൽ രാഷ്ട്രീയക്കാർ ഉൾപ്പെട്ടിട്ടുണ്ടെന്നാ എനിക്ക് തോന്നുന്നത്. അതുകൊണ്ടാണ് CBI ടെ പോലും വായടഞ്ഞിരിക്കുന്നത്.
@abdulzunair
@abdulzunair Ай бұрын
Only hope is when the govt changes. Last hope
@MalikMalik-dz3jd
@MalikMalik-dz3jd Ай бұрын
​@@abdulzunair ഒരു കാര്യം ഇല്ല money ആണ് power aru വന്നാല്‍ മുക്കും..
@jijeshc
@jijeshc Ай бұрын
അവളുടെ ചിരി അതാണ് എന്നെ നല്ലരീതിയിൽ suspicious ആയി തോന്നാനുള്ള ആദ്യകാരണം
@pradeepmnair3
@pradeepmnair3 Ай бұрын
Me
@sangeethanishi9895
@sangeethanishi9895 Ай бұрын
Anikum
@Ahh_my_LoveZ
@Ahh_my_LoveZ Ай бұрын
Same
@ranithomas4213
@ranithomas4213 Ай бұрын
Me too
@manjuninjo9214
@manjuninjo9214 Ай бұрын
Same
@rhithunanda940
@rhithunanda940 Ай бұрын
കള്ളം പറയുമ്പോൾ കണ്ണ് കൂടെ കൂടെ അടക്കും
@chrizzzzz2193
@chrizzzzz2193 Ай бұрын
Yes👍 absolutely right 😊
@Zookerbegger
@Zookerbegger Ай бұрын
കണ്ണ് തുറക്കാൻ അവർക്കു പറ്റുന്നില്ല 😂😂😂ഫുൾ കള്ളം ആണെന്ന് തോന്നുന്നു
@vibhasatheesh7399
@vibhasatheesh7399 Ай бұрын
കഴിയുന്ന വരെ പോള കണ്ണ് അടഞ്ഞു തന്നെ ആണ്
@rakhinair8203
@rakhinair8203 Ай бұрын
Exactly .. I was thinking wen I saw few clips
@crazydtgaming4473
@crazydtgaming4473 Ай бұрын
Balu marikkunnathinu munpu interview nokku.laxmi angane thanne samsaram
@SanaDina-wf8hf
@SanaDina-wf8hf Ай бұрын
Detective Anandu👌👏
@rajivnair4193
@rajivnair4193 Ай бұрын
Good observations Anandu..
@kalaiyer3150
@kalaiyer3150 Ай бұрын
Super dear adipoli.. ഇതിന്റെ രണ്ടാം ഭാഗം ഇറക്കണമേ.. ഇനിയും ഉണ്ട് സംശയങ്ങൾ
@deepthybilan8042
@deepthybilan8042 Ай бұрын
ബാലുവിനും swrna kadathum ആയി ബന്ധം ഉണ്ട് ബാലു വിന്റെ പെട്ടെന്ന് ഉള്ള വളർച്ച 🙄ബാലുവും കുടുങ്ങും അതായിരിക്കും
@celinejoseph5533
@celinejoseph5533 Ай бұрын
May be he also involved gold smuggling. Because he choosing all his friends from criminal background. If he was honesty never choose like a peoples.
@johnyv.k3746
@johnyv.k3746 Ай бұрын
ബാലു മാത്രമല്ല ലക്ഷ്മിയും.
@Babu-tr1lh
@Babu-tr1lh Ай бұрын
നേരായ മാർഗത്തിൽ ഇത്രേം കോടികൾ ഉണ്ടാക്കന്മാത്രമുള്ള പ്രോഗ്രാമുകൾ ബാലു ചെയ്തിട്ടുണ്ടെന്നു തോന്നുന്നില്ല. കല്യാണം കഴിച്ചതുമുതൽ zero യിൽ നിന്ന് തുടങ്ങിയതാണ് അച്ഛൻ പറയുന്നുണ്ട് നല്ല പ്രതിഫലം വാങ്ങാൻ തുടങ്ങിയിട്ട് കുറച്ചുകാലമേ ആയുള്ളുവെന്നു. ചിലപ്പോ അപകടം യാദൃശ്ചികം ആവാം.
@jincysusan38
@jincysusan38 Ай бұрын
Anandhu you did great job 🙏🙏
@cutesuperkat
@cutesuperkat Ай бұрын
You are the real investigator bro...... you are super bro. നിങ്ങളും സോബിയും കൂടെ ഇറങ്ങിയാലേ ഇതിന്റെ സത്യാവസ്ഥ പുറത്തുവരുകയുള്ളു , This is a well planned , well executed, organised accident murder case , lakshmi knows everything
@jacobmathew2035
@jacobmathew2035 Ай бұрын
അപ്പോൾ നമ്മുടെ ഇൻവെസ്റ്റിംഗ് ഏജൻസി സോബിക്ക് അടുക്കള പണി ചെയ്യാൻ പോലും കൊള്ളില്ല എന്നു ജനങ്ങൾക്ക് തെളിയിച്ചു കൊടുത്തു.
@riyacp5727
@riyacp5727 Ай бұрын
എനിക്ക് ഒന്നും ഒരു അസ്വാഭാവികം ആയി തോന്നിയില്ല... കാരണം അവരെ ഞാൻ കണ്ടത് ഒരു ഭാര്യ എന്നാ നിലയിൽ ആണ്... ഒരു കുടുംബം ആഗ്രഹിക്കുന്ന ഭാര്യ ആയാൽ അവരുടെ ജീവനും ശ്വാസവും ഭർത്താവും മക്കളും ആണ് അത് നഷ്ടപ്പെട്ടാൽ പിന്നെ ഈ സെൻസിൽ ഇരുന്ന് ആൻസർ ചെയ്യാൻ പറ്റൂ... അവർ എന്തോരം struggle അനുഭവിക്കുന്നുണ്ടാവും.... നമ്മൾ കുറ്റം കണ്ട് പിടിക്കാൻ മാത്രം നോക്കി ഒരു കാര്യം വീക്ഷിച്ചാൽ നമുക്ക് എല്ലാം തെറ്റായിട്ടേ തോന്നു....
@vismayasiju6347
@vismayasiju6347 Ай бұрын
Chetta super explanation ....you did great efforts for this work...❤
@SiniT-tx6qr
@SiniT-tx6qr Ай бұрын
ലക്ഷ്മി പറയുന്ന ഒരു കാര്യം ബ്രോ ശ്രദ്ധിച്ചോ എല്ലാം നഷ്ടപ്പെട്ട എന്നെ ആർക്കും ഭയപ്പെടുത്തി നിശബ്ദയാക്കാൻ കഴിയില്ല.. ഞാൻ ഇപ്പോൾ ഈ ഇന്റർവ്യൂ നടത്തുന്നത് ലക്ഷ്മി പേർസണൽ ആയി ഇഷ്ടപ്പെടുന്നവർക്ക് വേണ്ടിയാണ്.. എന്താണ് അതിന്റെ മീനിങ്???? ഞാൻ മറ്റുചിലർക്ക് വേണ്ടി സ്വയം നിശബ്ദയാകുകയാണ്.. അഥവാ പെട്ടുപോയി.. അതുകൊണ്ടാണ് ഈ ഇന്റർവ്യൂ മുഴുവനായും പൊരുത്തതാക്കേടുകളുടെ ഘോഷയാത്രയായി മാറിയത്.. ഇതിനെല്ലാം കാരണം ബാലഭാസ്കർ എന്ന കലാകാരന്റെ പോപ്പുലാരിറ്റിയും വി ഐ പി പരിഗണനയും ഉപയോഗപ്പെടുത്തി സ്വർണം ഒഴുകിയതിലൂടെയുള്ള അനന്തര ഫലമാണ്.... ബാലഭാസ്കറിന് സ്വന്തമായി ഒരു ഫ്ലൈറ്റോ...ഷിപ്പോ ഇല്ലാഞ്ഞത് അറബികളുടെ ഭാഗ്യം അല്ലെങ്കിൽ അല്പം സ്വർണം വാങ്ങാനായി നുമ്മ കേരളത്തിൽ അറബികളുടെ കൂട്ട ഇടി നടന്നേനെ..😂😂😂😂.
@Ashmiro7
@Ashmiro7 Ай бұрын
ഗൾഫ് രാജ്യങ്ങളിൽ തട്ടിക്കൂട്ട് പ്രോഗ്രാം നടത്തി ഗുദത്തിലും പരത്തിലും സ്വർണം കടത്തിയ കുറെ മിമിക്രിക്കാരുടെയും പാട്ടുകാരുടെയും കഥകൾ കേട്ടിട്ടുണ്ട്. 😐
@PremGNair
@PremGNair Ай бұрын
ആ ഫോണിലെ എന്തൊക്കയോ ഡിലീറ്റ് ചെയ്യേണ്ടത് ലക്ഷ്മിയുടെ കൂടെ അവശ്യമായിരുന്നു...
@unniettan1450
@unniettan1450 Ай бұрын
അതെ
@minipaul5463
@minipaul5463 Ай бұрын
ലക്ഷ്മി കുറേ ഏറെ മാസങ്ങൾ അബോധവസ്ഥായിലും, ഹലുസിനേഷൻ നിലും ആയിരുന്നു.. ആ അമ്മയും, മകളും മൈബൈൽ നെ കുറിച്ച് ചിന്തിക്കാൻ പോലും തോന്നിയിട്ടുണ്ടാകില്ല 😢😢
@vs-hb1os
@vs-hb1os Ай бұрын
എടാ വെണ്ടനായരേ. . Phone ൽ delete ചെയ്താലും അതൊക്കെ recover ചെയ്യാം.എല്ലാ സ്ത്രീ കളും നിന്റെ അമ്മയെപ്പോലെയും ഭാര്യയെപ്പോലെയാണെന്നും ആണെന്നാണ് നിന്റെ ധാരണ.! അല്ലേ?
@jyothi5563
@jyothi5563 Ай бұрын
​@@minipaul5463for sure she is hiding something. People who can read minds can get her well.
@anasblackout9414
@anasblackout9414 Ай бұрын
Lakshimik phone avarda aduth thanne irikkunnathanu safe ennu ariyamayirunnu karanam lolkham ariyan padillatha avarakkondda remove cheyyan pattolu ath lakshimidem avashyam ayirunnu " Allel swandham hus ayalda phone anneshikkatha irikkumo... Balu ayittolla ethra nalla nimishangal athil onddavum " Athinekkal valuth avalk athil arum ariyatha karryangal ayirunnu
@jiswinjoseph1290
@jiswinjoseph1290 Ай бұрын
സ്റ്റീഫൻ ദേവാസിയെ ചോദ്യം ചെയ്തില്ലേ 🤔🤔
@movihub4907
@movihub4907 Ай бұрын
ബാലഭാസ്കറിന്റെ മരണത്തിൽ പ്രതി ലക്ഷ്മിയും അർജുനനും ആണ് ഇവർക്ക് ഗോൾഡ് കടത്തിൽ എന്തോ പങ്കുണ്ട്
@aswathysr5710
@aswathysr5710 Ай бұрын
ബലാഭാസ്കറിന് ആണ് പങ്ക് എന്ന് തോന്നുന്നു
@aleemaali9454
@aleemaali9454 Ай бұрын
ഒരു പക്ഷെ ബാലഭാസ്കറെ ഇനീ അനാവശ്യമായ വിവാദങ്ങളിലേയ്ക്ക് വലിച്ചിഴക്കണ്ട എന്ന് വിചാരിച്ചായിരിക്കാം ലക്ഷ്മി ഈ മൗനം പാലിച്ചത്. മകൻ സ്വന്തഇഷ്ടപ്രകാരം വിവാഹം കഴിക്കുമ്പോൾ ഭർതൃവീട്ടുകാർ ആ മരുമകളെ അംഗീകരിക്കില്ല. ക്രിമിനൽ പശ്ചാത്തലം ഉള്ള വരുടെ കൂടെ കൂട്ടുകൂടരുത് എന്താണ് ഇതിൽ നിന്ന് മനസ്സിലാകുന്നത്.
@paruify
@paruify Ай бұрын
ബാലഭാസ്കർ ആണ് പ്രോഗ്രാമുകൾക്ക് വേണ്ടി വിദേശ യാത്ര നടത്തിയത്. അപ്പോൾ അയാൾ അറിയാതെ കടത്താൻ പറ്റുമോ 🙄
@shruthikiran2289
@shruthikiran2289 Ай бұрын
​@@aleemaali9454 ഭർത്താവിന്റെ ഇമേജ് രക്ഷിക്കാനാണ് നോക്കുന്നതെങ്കിൽ, അവർക്ക് അദ്ദേഹത്തിന്റെ മരണത്തിന് കാരണമായവരിൽ നിന്നും അകന്നു നിൽക്കാമായിരുന്നുവല്ലോ?? പകരം ഭർത്താവിന്റെ മരണത്തിന് കാരണമായവരോട് സൗഹൃദം കൂടി ജീവിക്കുന്നു. അതൊരു വിരോധാഭാസം അല്ലേ ?? സ്വയം രക്ഷിക്കാനാണ് അവർ ശ്രമിക്കുന്നത്.
@aksharaa2747
@aksharaa2747 Ай бұрын
Wow.. ലക്ഷ്മിയുടെ ഇന്റർവ്യൂമായി ബന്ധപെട്ടു തമ്പിയുടെ കൈയിൽ മൊബൈൽ ഫോൺ എത്തിയതിനെ പറ്റി അതുമായി ബന്ധപ്പെട്ടു കുറേ ആളുകൾ വീഡിയോ ചെയ്തു.. പക്ഷെ ഇത്രയും നന്നായി കൂടുതൽ തെളിവുകൾ നിരത്തി ഈ വീഡിയോ ചെയ്യാൻ താങ്കൾ എടുത്ത effort ഒരുപാട് അഭിനന്ദനം അർഹിക്കുന്നു.. Great job 👏👏👏
@India8867
@India8867 Ай бұрын
എല്ലാവർക്കും ലക്ഷ്മിയോട് എന്തൊരു സഹതാപം. ഹസ്ബന്റിനെ രക്ഷിക്കാൻ ആണ് കള്ളം പറയുന്നത് പോലും. അവർ സ്വന്തം തടി കേടാകാതെ നോക്കുന്നതായിരിക്കും. She is equally involved in this like anyone!
@123-me_iam
@123-me_iam Ай бұрын
Aanuuu
@shruthikiran2289
@shruthikiran2289 Ай бұрын
ഭർത്താവിന്റെ ഇമേജ് രക്ഷിക്കാനാണ് നോക്കുന്നതെങ്കിൽ, അവർക്ക് അദ്ദേഹത്തിന്റെ മരണത്തിന് കാരണമായവരിൽ നിന്നും അകന്നു നിൽക്കാമായിരുന്നുവല്ലോ?? പകരം ഭർത്താവിന്റെ മരണത്തിന് കാരണമായവരോട് സൗഹൃദം കൂടി ജീവിക്കുന്നു. അതൊരു വിരോധാഭാസം അല്ലേ ?? സ്വയം രക്ഷിക്കാനാണ് അവർ ശ്രമിക്കുന്നത്.
@achu8055
@achu8055 Ай бұрын
Regular follower.... Excellent excellent workkkkk❤
@ljvlogs2954
@ljvlogs2954 Ай бұрын
Anandhu i like ur channel very much... Oru hai reply taramo ❤️
@lifeofanandu
@lifeofanandu Ай бұрын
❤️🤗🙋
@billuChottu77
@billuChottu77 Ай бұрын
പാര കൊണ്ട് വയറ് കീറി എന്ന്..😂 ചിരിച്ച് മരിക്കാൻ കൊള്ളാം😂
@Rashmirnair100
@Rashmirnair100 Ай бұрын
Woww.. Grt investigation Anandu.. U shud join CBI😀
@Thv_hyung1
@Thv_hyung1 Ай бұрын
Yes
@advthomasgeorge4189
@advthomasgeorge4189 Ай бұрын
ഭാര്യ എത്ര ഉൽസാഹത്തോടെയാണ് പ്രോംപ്റ്റ് ചെയ്യുന്നത്.
@shobhanathomas9822
@shobhanathomas9822 Ай бұрын
ലക്ഷ്മിക്ക് അത്രയും ഉള്ളോ ബാലുന്റെ മൊബൈൽ ? ഇപ്പോൾ എല്ലാം മൊബൈൽ അല്ലെ.. അപ്പോൾ മറ്റൊരാളുടെ കൈൽ ഇരിക്കുന്നതിൽ ഒരു പ്രശ്നവും ഈ ഭാര്യക്ക് ഇല്ലേ?
@vijinvijay
@vijinvijay Ай бұрын
കാർമേഖങ്ങൾക്ക് സുര്യനെ മറക്കാൻ പറ്റും പ്രകാശം തടയാൻ സാധിക്കും.. പക്ഷെ അതൊക്കെ കുറച്ചു സമയത്തേക്ക് മാത്രമായിരിക്കും.. കാർമേഖങ്ങൾ എത്ര ശ്രമിച്ചാലും സൂര്യൻ പൂർവാധികം ശക്തിയും പ്രകാശത്തോടെ എല്ലാ മറയും നീക്കി പുറത്തു വരും...അതു പോലെ തന്നെയാണ് സത്യവും.. മറച്ചു വെക്കാം.. മൂdi വെക്കാം.. പക്ഷെ ഒരുനാൾ അത് പുറത്തു വരിക തന്നെ ചെയ്യും
@ssc8140
@ssc8140 Ай бұрын
ലക്ഷ്മിക്ക് സത്യം അറിയണ്ടായിരിക്കും ചിലപ്പോ കണ്ണ് അടക്കുമായിരിക്കും but petta അമ്മയ്ക്ക് സഹിക്കൂല കാര്യം ചെറുപ്പത്തിലേ ഒരുപാട് കഴിവ് ഉളള ബാലുവിനെ എത്ര പ്രതീക്ഷയോടെ വളർത്തിയിരിക്കും 😢 സോ നീതി വേണം അമ്മയ്ക്കും അച്ഛനും ബലu പെട്ട് പോയതാവും 😢😢😢 എന്തിനാ ഇങ്ങനെ പണം സംഭധിക്കണം ദൈവം ആയിട്ട് തന്ന കഴിവ് വെച്ച് എത്ര നന്നായി ജീവിക്കാം നമ്മുടെ ആവശ്യത്തിന് എല്ലാം ഉണ്ടായിട്ട് അത്യംഗ്രഹത്തിന് പുറകെ പോയിട്ട് എല്ലാം പോയി
@SS-xj6np
@SS-xj6np Ай бұрын
ലക്ഷ്മിക്കും അവരുടെ കുട്ടിയെ നഷ്ടപ്പെട്ടില്ലേ. 16 വർഷങ്ങൾ നോക്കിയിരുന്നു കിട്ടിയത്.
@kunjimoncm1501
@kunjimoncm1501 Ай бұрын
രണ്ടു ദിവസം കയ്യിൽ വെക്കാൻ ഇതെന്താ വണ്ടിയോ മറ്റോ ആണോ
@sanjaychandran2964
@sanjaychandran2964 Ай бұрын
Gud Job bro❤️👍
@kunjimoncm1501
@kunjimoncm1501 Ай бұрын
അഭിമുഖമായി സംസാരിക്കുമ്പോൾ തുടർച്ചയായി കണ്ണു ചിമ്മുന്നത് നല്ല ലക്ഷണമല്ല
@gireeshks1545
@gireeshks1545 Ай бұрын
athe pinne edak edak samsarikumbo kannu povuna reethi illatha kaaryangal parayunnathinte sign aanu..
@Ariaa-x9b
@Ariaa-x9b Ай бұрын
Get a life
@chrizzzzz2193
@chrizzzzz2193 Ай бұрын
Correct 💯
@tanusgarden5613
@tanusgarden5613 Ай бұрын
നുണ പറഞ്ഞു
@lakshmicv2294
@lakshmicv2294 Ай бұрын
Avar Pandum angane thanne aanu
@johnyv.k3746
@johnyv.k3746 Ай бұрын
ആർക്കാണറിയാത്തത് സെലിബ്രിറ്റികൾ മിക്കവരും നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളാണെന്ന്.ഇവരുടെ വിദേശ പ്രോഗ്രാമുകളുടെ പ്രധാന ലക്ഷ്യം മറ്റു പലതുമാണ്.
@Luttappy-p4u
@Luttappy-p4u Ай бұрын
പ്രസതനായ ആള്ക്കാരുമായി ചങ്ങാത്തം കൂടാൻ പലരും ശ്രമിക്കും. ലക്ഷ്മി അപകടം മൂലം കഷ്ടപെടുമ്പോൾ അമ്മയാണ് കാര്യങ്ങൾ നടത്തിയിരുന്നത്, പലതും കൊണ്ടും നിസ്സഹായആയ അവരെ അതിന് കുറ്റം പറയരുത്. ഒരുആളെ അറിയുന്നതും അടുത്ത് പരിചയമുള്ളതും തമ്മിൽ വലിയ വ്യത്യാസം ഉണ്ട്.
@HemanthChandran-x4r
@HemanthChandran-x4r Ай бұрын
ഒരുനാൾ എല്ലാം വരും മകളെ waiting. Bro good job 👍
@HaseenaHA-p1l
@HaseenaHA-p1l Ай бұрын
എല്ലാം കൂടി കാണുമ്പോൾ ഏതൊരു സാധാരണക്കാരനും മനസ്സിലാകുന്നത് ബാല ഭാ സ്കർക്കു സ്വർണ്ണകടത്തുമായി ബന്ധം ഉണ്ടായിരുന്നു. അത് ലക്ഷ്മിക്ക് അറിയാം. പക്ഷെ ഇടക്ക് എപ്പോഴോ ഈ ടീമുമായി എന്തോ ഇഷ്യു ഉണ്ടായിട്ടുണ്ട്. അതിന്റെ തുടർച്ചയാണ് ഈ മരണം. ലക്ഷ്മിയെ ശെരിക്കും വേണ്ട വിധത്തിൽ ചോദ്യം ചെയ്താൽ ഇതിനൊക്കെ ഉത്തരം കിട്ടും. പിന്നെ ഇത് ശരിക്കും അന്വേഷിച്ചാൽ ചിലപ്പോൾ പല ഉന്നതന്മാരുടെ പേര് പുറത്തു വരുമായിരിക്കും. അതായിരിക്കും ഈ കേസ് നല്ല രീതിയിൽ നടക്കാത്തത്
@AnilaRajan-eh4qm
@AnilaRajan-eh4qm Ай бұрын
Bala wanted to cut off from Thampichayan and vishus friendship at a stage but the two kept Balu under their custody to do such smuggling
@DeepthiTCR
@DeepthiTCR Ай бұрын
Well done my boy.. You are a genius😘❤️
@scmjoseph
@scmjoseph Ай бұрын
Black mark on CBI and Kerala police- shame on them, must reopen the case 😢😢
@daffodils6399
@daffodils6399 Ай бұрын
Gold might have been inside Balabhaskar’s car, and it’s possible everyone involved knew about it. Lekshmi mentioned “AVAR” when talking about the incident at the Kollam juice shop. If “AVAR” refers to someone other than just Arjun, then what Sobi said could be true-that there were likely two people involved. One of them might have been the driver Sobi saw stepping out of the car during the attack. The group chasing the car might have been after the gold, which could explain why they were driving so fast even with a small child in the car. It’s possible that the attackers hurt Balabhaskar while trying to get the gold. When they couldn’t find it, the chase might have continued. If Balabhaskar was seriously injured during this, Arjun and others might have staged an accident to cover up the chase and give a reason for his injuries. Lekshmi seems to know more than she’s saying but might be hiding the truth to protect Balabhaskar’s reputation. She said, “Balu wanted to be remembered as an artist, not for a tragic accident.” This suggests she wouldn’t want him linked to something like gold smuggling either. This could explain her silence and why she’s keeping some details hidden. PS : everyone from the close circle of Balabhaskar and Lekshmi later got arrested for Gold smuggling including Thampi, Vishnu , and now Arjun from that itself everything is crystal clear💯 Just my thoughts on this and I wish it’s completely wrong🙏🏻as I have always loved artist Balabhaskar!
@dreammedia9887
@dreammedia9887 Ай бұрын
മൊത്തം സ്വർണ കാലടതായിരുന്നു.. പിടിക്കപ്പെട്ടപ്പോൾ നൈസ് ആയിട്ട് ഊരിയതാ
@saranyaik9116
@saranyaik9116 Ай бұрын
അവർ gold carrier ആയിരുന്നു. അതാവും അവരുടെ ഗോൾഡും കാറിൽ വെച്ചത്. ഒരു സേഫ്റ്റിക്ക്. 80 പവനോളം യാത്രയിൽ വെക്കേണ്ടതില്ലലോ. പൊട്ടിക്കൽ സംഘം വന്നു അടിച്ചോണ്ട് പോയിക്കാണും.
@rajasreekv7604
@rajasreekv7604 Ай бұрын
Anandu ശെരിക്കും പൊളിച്ച് കൊടുത്തു.... ലക്ഷ്മി ക്ക്
@Ahh_my_LoveZ
@Ahh_my_LoveZ Ай бұрын
I've been following this news since the accident. Ann enik Lakshmi ne doubt illayirunnu... But njan idak orthirunnu Why She's not coming forward and fight for his husband and child? But ipoo i know Lakshmi e case il included anu or Balu nte public image protect cheyyan nookukayanu... So many loopholes ind Manorama interview il... Paranja Kure karyaggal onnum vishwasikkan pattillaaa nannayi prepare cheyth paranja pole thonni... Even bgm, dark room, costume ellam prepared ayirunnu... Script ezhuthi interview nadathiya pole thonni... Arjunte mozhi mattam , Bus driver and Kalabhavan artist nte witness , Phn exchange , Vandi odikkunna time il front seatil irunna Lakshmi k ariyillaa Arjun seat belt ittittundo illayonn but bakki olla cheriya details vare orth paranju even brain injury ayitt vare something seems sus... Bala Bhaskar nte parents vare mwonu vendi voice race cheythavar anu , Lakshmi ye kal nannayi Balu ne ariyunnavar alle parents... Avar full confident ayi incident nadannapoo thott media de munnil parayunnud ith oru accident allann... Athum alla njan old newslott poyappo kandath Balu and his daughter sitting infront of the car ennanu... Pinne ippo ath eggane Lakshmi ayi?? Car nte backil irunna oralk accident nadannal 6,7 bone fracture okk indakumo?? Athum e Lakshmi yum Arjunum frontil irunnapoo avark onnum pattillaaa WTF ! Hospitalil chennapoo vare Balu fathernod Mindi ennanu arijath aggane olla oral eggane marichu??? Lakshmi is a criminal. Well prepared for this situation. Aval ntho marakkunud... Nalla nattell olla policekar choyicha aval thatha parayunnapole parayum karyaggal. Athum poranjitt e fraud ne support cheyyan Kure Gold Smuggler PR workersum KASHTAM 🤢
@shreesnook
@shreesnook Ай бұрын
💯
@jyothi5563
@jyothi5563 Ай бұрын
Exactly the costumes, dark theme ... I thought the same. Many Bollywood actress did the same gimmicks in controversial scenarios
@sreedevipushpakrishnan1188
@sreedevipushpakrishnan1188 Ай бұрын
Back il kidann irunna aalkk seat belt illa, hence more impact, frontil seatbelt ittirunnu hence less impact, kunj maybe therich poyathavam..
@Ahh_my_LoveZ
@Ahh_my_LoveZ Ай бұрын
​@@sreedevipushpakrishnan1188 Sry ! But driver aya Arjun seat belt idathe eggananu rakshapette??
@jithinjoy3144
@jithinjoy3144 Ай бұрын
എന്തുവാടെ ഈ പറയുന്നത് .. അന്ന് ചാവാതെ രക്ഷപെട്ടതാണോ അവർ ചെയ്ത കുറ്റം.. കഷ്ടം..
@bambala469
@bambala469 Ай бұрын
അനന്തു നിന്നെ CBI യിൽ എടുത്തിരിക്കുന്നു
@smulebacksingar9633
@smulebacksingar9633 Ай бұрын
എന്തിന് മാറ്റിമാറ്റി പറയാനാ 😂😂😂😂😂😂😂😂
@albin4153
@albin4153 Ай бұрын
bro അത് ലക്ഷ്മി ഇട്ട post അല്ല തമ്പി തന്നെ ഇട്ട post ആണ്. അയാളുടെ കയ്യിൽ ആയിരുന്നു ഫോൺ.
@Fathimafarshana
@Fathimafarshana Ай бұрын
അങ്ങനെ ആയിരുന്നെങ്കിൽ ലക്ഷ്മി എന്തുകൊണ്ട് അത് ഇത്രയും കാലം എതിർത്തില്ല...
@SpringPetrichor-et8sq
@SpringPetrichor-et8sq Ай бұрын
​@@Fathimafarshana avalkku Bodham vannath ennanu? Aval anganoru manasikavasthayil allarnengilo?
@mohdshamnad4621
@mohdshamnad4621 Ай бұрын
ബാലഭാസ്കർ ഒരു ചെറിയ ലക്കി ഭാസ്കർ ആയിരുന്നോ 😮
@abhijithasok7017
@abhijithasok7017 Ай бұрын
ബ്രദർ.. ഇതുപോലെ ഒന്ന് ചിന്തിച്ചു നോക്കിയേ.. 1.ആദ്യം ബാല ബാസ്കർ വണ്ടിഓടിച്ചിട്ട്:ഉണ്ടാകും ഫ്രണ്ടിൽ ഭാര്യ കുഞ്ഞു ഉണ്ടാകും.. പുറകിൽ അർജുൻ... കാറിൽ സ്വർണമോ money ഉണ്ടാകും... അത് പൊട്ടിച്ചു എടുക്കാൻഒരു ടീം വന്നു കാണണം... ബാലു വിനെ മർദ്ധിക്കുകയും മരിക്കാൻ പാകത്തിൽ ആകുകയും വൈഫ്‌ നെയും ആക്രമിച്ചു കുത്തുകയോ ചെയ്തു... മകളെ എന്തോവച്ചു ആക്രമിച്ചിട്ടുണ്ട്.. എനിട്ട്‌ അവർ money യോ സ്വർണമോ എടുത്ത് പോയി കാണും ആടൈം ഇൽ അർജുൻ ബാല ബാസ്കർ ne എടുത്തു ബാക്കിൽ കയറ്റി കുട്ടിയെ എടുത്തു ഭാര്യ ഫ്രണ്ട് സീറ്റിൽ ഇരുന്നു വേഗം സ്ഥലം വിടാൻ നോക്കിയപ്പോളോ കണ്ട്രോൾ വിട്ടു ഇടിച്ചതും ആകാം...അപ്പോൾ ബാല ഭാസ്കർ ഇടിയുടെ ആകാത്തതിൽ ഫ്രണ്ട് ലേക്ക് പോയി കാണും. ബാലുവിന് sure ആയും സ്വർണക്കടത്തൽ ബദ്ധം ഉണ്ട്... അത് പുറത്തു വരാതിരിക്കാൻ ആണ് ഭാര്യ കള്ളം പറയുന്നത്
@MasterSahlu
@MasterSahlu Ай бұрын
വണ്ടി ഓടിച്ചത് അർജുൻ തന്നെയാണ്.. അയാളുടെ blood sample അവിടെ നിന്ന് കിട്ടിയിട്ടുണ്ട്..അർജുൻ smuggling ടീമിൽ ഉള്ള ആളാണ്... അവരുടെ വണ്ടിയിലെ gold chase ചെയ്ത് വന്ന team ആണ് മറ്റേത്.. ഇടിച്ചിട്ടും അർജുൻ ന് വലിയ പരിക്കുകൾ ഇല്ലായിരുന്നു.. ചിലപ്പോൾ മനഃപൂർവം ഇടിപ്പിച്ചതവം..
@ShanaIjaz
@ShanaIjaz Ай бұрын
Anandu ditective avanulla yella sadyadam unda deer❤❤❤❤
@jobinjoseph11
@jobinjoseph11 Ай бұрын
ലക്ഷ്മി എത്രയും വേഗം ഒരു പത്രസമ്മേളനം നടത്തണം
@deepthybilan8042
@deepthybilan8042 Ай бұрын
Arjune അപ്പു എന്നു vilikkund 😂2 വട്ടം dirver ആയി vannu ചെല്ലപ്പേര് ettanu വിളിക്കുന്നത്
@SmithaRajan-y4v
@SmithaRajan-y4v Ай бұрын
great job👌👌👌👍👍👍
@jacob68441
@jacob68441 Ай бұрын
Very well done!! amazing content
@itsmeharithha
@itsmeharithha Ай бұрын
Well said👏🏻
@shahanaNaseem-fu7ex
@shahanaNaseem-fu7ex Ай бұрын
Anathu enna KZbin back to back nilavaram uyarnnu varunnathaayi thonnunnu... Really hard working
@anukrishna66
@anukrishna66 Ай бұрын
Excellent findings anandhu 👏👏👏
@Priyaneeshvlogs
@Priyaneeshvlogs Ай бұрын
Oru doubt 🧐 ningale pole reaction video ചെയുന്ന മിക്ക ആൾക്കാര് 🧢 cap വെക്കുന്നു...ഇന്ധാകും... അതു
@jincyraju9434
@jincyraju9434 Ай бұрын
Mudi kuravaayathond😁
@tinytech6160
@tinytech6160 Ай бұрын
വെറും കഷണ്ടി അല്ലാതെന്ത് 😂
@salusaji8160
@salusaji8160 Ай бұрын
മരിച്ചു പോയ ഭർത്താവിനെ ലക്ഷ്മി സംരക്ഷിക്കാൻ നോക്കുന്നു... അത്രേം ഇതിൽ പറയാൻ ഉള്ളൂ...
@shruthikiran2289
@shruthikiran2289 Ай бұрын
ഭർത്താവിന്റെ ഇമേജ് രക്ഷിക്കാനാണ് നോക്കുന്നതെങ്കിൽ, അവർക്ക് അദ്ദേഹത്തിന്റെ മരണത്തിന് കാരണമായവരിൽ നിന്നും അകന്നു നിൽക്കാമായിരുന്നുവല്ലോ?? പകരം ഭർത്താവിന്റെ മരണത്തിന് കാരണമായവരോട് സൗഹൃദം കൂടി ജീവിക്കുന്നു. അതൊരു വിരോധാഭാസം അല്ലേ ?? സ്വയം രക്ഷിക്കാനാണ് അവർ ശ്രമിക്കുന്നത്.
@babykurissingal8478
@babykurissingal8478 Ай бұрын
എന്ത് മറ്റേതിനാണ് കുറച്ച് ദിവസം കൈയിൽ വയ്ക്കാൻ സമ്മതിച്ചത്
@rajaniskitchen
@rajaniskitchen Ай бұрын
നല്ല അവതരണം കൊള്ളാം എത്ര വർഷം കഴിഞ്ഞാലും ഇതിന്റെ സത്യം പുറത്ത് വരണം പാവം അമ്മയ്ക്കും അച്ഛനും നീതി ലഭിക്കണം
@findingthetruth123
@findingthetruth123 Ай бұрын
Bro vere level ✌️
@naina4005
@naina4005 Ай бұрын
She is maintaining a smile to mask other emotions
@gauthamprem8833
@gauthamprem8833 Ай бұрын
Yes. Through out😅
@manjuninjo9214
@manjuninjo9214 Ай бұрын
Yes...that smile says everything...she is there to support someone who is more important to her than her husband and child
@paruify
@paruify Ай бұрын
​@@manjuninjo9214She is trying to hide her husband's involvement in gold smuggling to maintain his good image
@baladevib207
@baladevib207 Ай бұрын
അനന്ദു പോലീസ് ആയാൽ മതിയാരുന്നു
@kirangeorge5041
@kirangeorge5041 Ай бұрын
എന്തൊരു കഷ്ടമാണ്. പ്രമുഖ മാധ്യമങ്ങൾ നോക്ക്കുത്തിയായി നിൽക്കുന്നു. പോലീസും സിബിഐ യും പിച്ച കാശിനു നീതി നിഷേധിക്കുന്നു. വേറെ വെല്ലോം പണിക്കു പൊയ്ക്കൂടെ നീതി ഉണ്ടാക്കാൻ നടക്കുന്നു. ഉളുപ്പില്ലാത്ത വർഗം. Well done bro for all the efforts you took in this suspicious case.
@nidhinkrishna6577
@nidhinkrishna6577 Ай бұрын
Ningalu poli
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН