മുതലാളി തൊഴിലാളി വേർതിരിവ് ഇല്ലാതെ വളർന്നു വരുന്ന ആ കുടുംബത്തിലെ പുതിയ തലമുറയ്ക്കും ഈ യാത്രയുടെയും തൊഴിലിന്റെയും സുഖ ദുഃഖങ്ങൾക്കൊപ്പം പരസ്പര കരുതലിന്റെ പാഠം നിശബ്ദമായി പങ്ക് വെക്കുന്ന നിങ്ങൾക് എല്ലാവിധ ആശംസകളും....
@pushpalatharajan48527 ай бұрын
പാലക്കാട് ജില്ലയിലും കുറേ വർഷം മുൻപ് പനയോല കൊണ്ടാണ് വീട് മേഞ്ഞി രുന്നത്. ഇപ്പോൾ പന വളരെ കുറഞ്ഞു. ആരും അത് മേയാൻ ഉപയോഗിക്കുന്നില്ല.
@RaviKumar-kw8qp7 ай бұрын
I appreciate you and your family for your daily routines very pitiful... Lorri family s life very much difficult... grateful 🎉❤
@AshokKumar-up1ug7 ай бұрын
, ഈ താഴെത്തെ എഴുത്ത് കാരണം ഒന്നും കാണൻപറ്റ് ഇല്ല
@bijuantony75127 ай бұрын
യാത്രയും യാത്രവിവരണവും ഒന്നിനൊന്നു മെച്ചമായികൊണ്ടിരിക്കുന്നു കുഞ്ചികിളിയുടെ ഇടക്കുള്ള ഒരു ചോദ്യമുണ്ടല്ലോ ഒരു ഐസ്ക്രീം കിട്ടിയാൽ കൊള്ളാമായിരുന്നു എന്നുള്ളത് അത് സൂപ്പറാണ്. എല്ലാവർക്കും യാത്ര മംഗളങ്ങൾ നേരുന്നു 👍👏👏
@smelanji20107 ай бұрын
അത് ഓഫാക്കാൻ പറ്റുമല്ലോ @@AshokKumar-up1ug
@tgno.16767 ай бұрын
ഈ കൊച്ചു പ്രായത്തിൽ തന്നെ ഇന്ത്യ മുഴുവൻ കാണാൻ പറ്റിയ കുഞ്ഞിക്കിളിക്ക് നല്ല ഭാഗ്യമുണ്ട് ♥️
@AjmalKoottigal7 ай бұрын
കുഞ്ഞിക്കിളിക്ക് തിരിച്ച് വരുന്നവരെ ബിരിയാണി വാങ്ങിച്ച് കൊടുക്കണേ തിരിച്ച് വരുമ്പോൾ ശമ്പളവും കൊടുക്കണേ അടുത്ത മെയിൽ ഡ്രൈവർ നമ്മുടെ കുഞ്ഞിക്കിളി എല്ലാവിധ ആശംസകളും കുഞ്ഞിക്കിളി ഫാൻസ്😊 നിങ്ങൾ കൊപ്ര കൊണ്ട് കരുനാഗപ്പള്ളി വന്നപ്പോൾ വണ്ടി കണ്ടായിരുന്നു😊
@rkg24557 ай бұрын
❤രസകരമായിട്ടുണ്ട്. വളരെ നല്ല ബോറടിപ്പിക്കാതെ ഹൃദ്യമായ യാത്രാ വിവരണം❤ പിന്നെ കുഞ്ഞിക്കിളി കലക്കുന്നുണ്ട്. സൂര്യ ഇല്ലാത്തതിന്റെ കുറവ് കുഞ്ഞി നികത്തുന്നുണ്ട്. ❤നല്ല തഗ്ഗ് മറുപടികളുമായി അടിച്ചു മുന്നേറുന്നുണ്ട്❤മെയിൻ ഡ്രൈവറായും അമ്മയായും വല്യമ്മയായും നല്ലൊരു ഭാര്യയായും സുഹ്യതായും വിവിധ റോളുകളിൽ അതിഗംഭീരമായി മുന്നേറുന്ന ജലജാരതീഷ് മാഡത്തിന് ഒരായിരം അഭിനന്ദനങ്ങൾ❤എല്ലാ പേരെയും കരുതലോടെ നയിക്കുന്ന ക്യാമറാമാൻ രതീഷ്ഭായിയ്ക്ക് സ്നേഹാശംസകൾ❤മുത്തിനും കുഞ്ഞിയ്ക്കും ആശംസകളും പ്രാർത്ഥനകളും.❤സുരക്ഷിതമായ യാത്രയ്ക്കും സന്തോഷകരമായ ദിവസങ്ങളുമാകട്ടെ മുന്നോട്ട് ഉള്ളത്❤ പ്രാർത്ഥന😊കൾ❤
@jensondcruz7 ай бұрын
ഞങ്ങൾ എറണാകുളംകാർ ചാംപ് പൈപ്പ് എന്നും വലിയ ഉറുമ്പിനെ മുശിർ എന്നൊക്കെ പറയും..സൂര്യ മാഡത്തിന് സപ്പോർട്ട്.
@ashajose84907 ай бұрын
ആലപ്പുഴയിലും
@lilyjoseph90387 ай бұрын
ചാമ്പുപൈപ്പ് ്് മുശറ് പുളിയുറുമ്പ് ഇതെല്ലാം ഞങ്ങളുടെ ഭാഷയിൽ എറണാകുളം 😊
@SharathKumar-tl7sm7 ай бұрын
ചാമ്പ് പൈപ്പിന് കോട്ടയത്ത് എന്നാണോ പറയണെ എന്നറിയില്ല. എന്നാ ആ യാലും യൂ പി. ൽ ചെല്ലുന്ന എല്ലാരും ഇതിന് ചാമ്പ് പൈപ്പെന്ന പറയണെ അവിടെ ചെല്ലുമ്പോഴല്ലെ ഇപ്പോ ഇത് അധികമായി കാണാനുള്ളൂ.. ഉറുമ്പിന് നീർ എന്ന് പറയും കോട്ടയത്ത് , ജോബി പറഞ്ഞ പോലെ ചാമ്പ് പൈപ്പിന് കുഴൽ കിണർ എന്ന് പറയാറില്ല... അത് വേറെ😊
@shymonks5247 ай бұрын
അതെ ഞങൾ തൃപ്പുണിത്തുറക്കാർ അങ്ങനെ ആണ് 🔥
@THUMBISWORLD07 ай бұрын
ഏതു നാട്ടിൽ ചെന്നാലും ആരുകളിയാക്കിയാലും എറണാകുളം ഭാഷ ഞങ്ങൾ വിട്ടു കളയില്ല അല്ലെ സൂര്യ ചേച്ചി
@dineshsd24527 ай бұрын
ഹായ് രതീഷ്,ജലജ,മുത്ത്, കുഞ്ഞിക്കിളീ... നമ്മൾ ആന്ധ്രയിലെ ഏതോ ഒരു വനത്തിനുള്ളിൽ... കുഞ്ഞിക്കിളിയുടെ ഇന്ററോ അടിപൊളി!!..
@kochurani70127 ай бұрын
എല്ലാവരും വഴിനീളെ കല്ലു വാരിവിതരണേ എന്ന് പ്രാർത്ഥിക്കു കുഞ്ഞിക്കിളി, വീടെത്തുമ്പോഴേക്ക് ബാങ്ക് നിറക്കാൻ പറ്റും. എല്ലാവരെയും ദൈവം കൂടുതൽ അനുഗ്രഹിക്കട്ടെ.
@bibinbaby22337 ай бұрын
ഈത്തവണ കുഞ്ഞിക്കിളിക്കും കുറച്ച് ക്യാഷ് കൊടുക്കണേ 😃😃😃 ക്യാഷ് കൊടുക്കുന്ന വീഡിയോയും ഇടണം 😁
@premjithk.k33127 ай бұрын
ഒരു 45 മിനിറ്റ് നേരത്തേക്ക് എങ്കിലും ഈ പരിപാടി നീട്ടണം
@SanthoshKumar-fn7hl7 ай бұрын
👍👍👍🙏 കുഞ്ഞിക്കിളി സൂപ്പർ അതുപോലെ മെയിൻ ഡ്രൈവർ കൃത്യമായി ഡ്യൂട്ടി പറഞ്ഞു കൊടുക്കുന്നു. ആശംസകൾ
@maheshachuachu46307 ай бұрын
പുത്തെറ്റ് ഫാമിലിയിലെ വില മതിക്കാനാവാത്ത സ്വത്താണ് ഞങ്ങളുടെ സ്വന്തം കുഞ്ഞിക്കിളി ❤️❤️❤️
@shareefak49917 ай бұрын
❤❤❤
@reenaK-ut3in7 ай бұрын
കുഞ്ഞി എല്ലാവരേയും കടത്തി വെട്ടും.💪👍😂
@radhakrishsna42247 ай бұрын
കുഞ്ഞുകിളി എല്ലാവർക്കും ശുഭദിനം ശുഭയാത്ര ആശംസകൾ നേരുന്നു ❤️❤️❤️❤️
@saneeshgs75817 ай бұрын
ഈ പ്രായത്തിൽ ഇപ്പോൾ ഏതു കുട്ടികൾ ആണ് ഇതൊക്കെ ചെയ്യുന്നത് kunjikkili best of luck👍👍❤️❤️❤️❤️muthum athe best of luck ❤️❤️❤️❤️❤️❤️❤️👍
@ashokancp22827 ай бұрын
കുഞ്ഞിക്കിളിയുടെ, ""ഇത് തന്നെ പണിഷ്മെന്റ് ആണ് ഡയലോഗ് "സൂപ്പർ 👍
@sreedharanpillai97457 ай бұрын
കൊച്ചിനെ പറ്റിക്കരുത്. കാശു കൃത്യമായി കൊടുക്കണം .😂
@DileepKumar-pd1li6 ай бұрын
രസകരമാണ് നിങ്ങളുടെ യാത്രകൾ. ചില എപ്പിസോഡുകൾ കണ്ടു. വീട്ടിലിരുന്നാൽ ഇതു വല്ലതും കാണാൻ പറ്റുമോ എന്ന ചോദ്യം വളരെ പ്രസക്തമാണ്. ഞാനാവട്ടെ യാത്ര ചെയ്യണമെന്ന് കരുതി വീട്ടിലിരുന്നു കിനാവു കാണുകയാണ്.😂😊
@shirlydavis98987 ай бұрын
കുഞ്ഞിക്കിളി ഈ കുടുംബത്തിൻറ മുത്താണ്..😍🥰😘❤ എല്ലാവിധ ആശംസകൾ..💐🎊🎉 പ്രാർത്ഥനയോടെ..🙏
@benjamincherian87707 ай бұрын
മുത്ത് ഉറക്കമാണെന്നു മാത്രം കുഞ്ഞിക്കിളി പറഞ്ഞു. അതിന്റെ ശേഷം പാടേ മുത്തിനെ മറന്നുപോയല്ലോ! അടിപൊളി എപ്പിസോഡിനു എല്ലാ ആശംസകളും നേരുന്നു ❤
@shalipk22277 ай бұрын
Sali. Dubai. എല്ലാ വർക്കും ഒരു നല്ല ദിവസം നേരുന്നു
🥰🥰🥰സൂര്യമ്മയുടെയും കുഞ്ഞിക്കിളിയുടെയും തലയാട്ടൽ,ആം, ഒരേ പോലെ അടിപൊളി 🥰🥰🥰🥰
@arunkrishna59377 ай бұрын
ആറുപേർക്കും നല്ലൊരു ദിവസം ആശംസിക്കുന്നു ❤️എനിക്ക് കുഞ്ഞിക്കിളിയുടെ intro പറച്ചിൽ ഇഷ്ടപ്പെട്ടു "ആന്ധ്രായിലെ ഏതൊ ഒരു വനത്തില "😊🥰പിന്നെ കുഞ്ഞിക്കിളി ഗ്ലാസ് വെക്കുമ്പോ നല്ല സ്റ്റൈല,
ഇന്നത്തെ വീഡിയോ വളരെ മനോഹരമായ കിഴ്ചകളാണ്, പ്രത്യേക ഗ്രാമീണഭംഗി.വിവധ തരം ഭാഷ,സംസ്കാരം,സംസാരം,ആഹാരം,അറിവ്, കാഴ്ചകൾ,വേഷങ്ങൾ,അങ്ങനെ ഇൻ്റ്യയുടെ ആത്മാവറിഞ്ഞ് യാത്രചെയ്യാനും, അത് മറ്റുള്ളവരിലെക്ക് എത്തിക്കാനും പുത്തേട്ട് ടീം.❤❤❤❤❤
@abrahammathew82647 ай бұрын
അടിപൊളി ഗ്രാമ കാഴ്ച്ചകൾ നയന മനോഹരം
@anilasuresh42457 ай бұрын
നിങളുടെ ചാനൽ കാണാൻ നല്ല രസമാണ് എനിക്ക് ഒത്തിരി ഇഷ്ടമാണ്
@ridingdreamer7 ай бұрын
Kunjikkili is a lucky child. It is a great experience to travel and see places in such a young age. It would definitely help in her development!
@sanjibdhar8547 ай бұрын
Definitely... She will develop her knowledge... Apart from this She is intelligent also.. God bless her....
@MiniSuresh-ee4tf7 ай бұрын
❤️ഹായ് കുഞ്ഞികിളി ❤️എല്ലാവർക്കും സുഖംതന്നെ അല്ലെ ❤️എല്ലാവർക്കും ശുഭദിനം ഒപ്പം ശുഭയാത്ര ❤️❤️
@npnvlog7017 ай бұрын
നമസ്കാരം puthettu 🙏 കുഞ്ഞിക്കിളിയല്ല കല്ല് കുത്തി കളയുന്ന വലിയകിളി തന്നെയാണ്. കുഞ്ഞിക്കിളിക് ഡോക്ടർ ആവനാണ് ഇഷ്ടം പക്ഷേ വലിയമ്മയുടെ കൂടെ co ഡ്രൈവർ ആയി പോയതിനു ശേഷം മതി ഡോക്ടർ ജോലി
@SubramanyanMani-kd4nc7 ай бұрын
എല്ലാവർക്കും നല്ലൊരു ദിവസം നേരുന്നു 🌹❤️❤️
@vinunair60127 ай бұрын
മുത്ത് ഇല്ലാത്ത എപ്പിസോഡ് ആയി പോയി 😢കുഞ്ഞിക്കിളി സൂപ്പർ..❤
@balucbabu31387 ай бұрын
👍👍👍👍👍 എറണാകുളത്തും ചില ജില്ലകളിലും ചാമ്പ് പൈപ്പ് എന്ന് പറയും
@ammathewmathew66317 ай бұрын
Thani nadan breakfast super. Have a nice and safe journey best wishes to Puthettu family
@maheshachuachu46307 ай бұрын
പുത്തെറ്റ് ഫാമിലി മെമ്പേഴ്സിന് എല്ലാവർക്കും സ്വാഗതം
@jayachandran58047 ай бұрын
Good to see eco-friendly,heat resistant huts on the way.
@panikarsreenivasa45247 ай бұрын
Jagdalpur നക്സല് ഏരിയ ആണ്. അവിടെ അടുത്താണ് NMDC (beladila bacheli ) iron ore പ്ലാന്റ്
@jvgeorge14747 ай бұрын
Naxilites do not attack passengers. Their targets are different.
@SyamLal-qs3dl4 ай бұрын
Redeeshetane kaanan pattunnilla
@maheshachuachu46307 ай бұрын
എല്ലാവർക്കും സുപ്രഭാതം നേരുന്നു
@mmvaliyamackal39137 ай бұрын
Kunjikkiliyude ഏതോ ഒരു സ്ഥലത്തിൽ നിന്നും ഉളള intro അടിപൊളി!!!
ജലജ മാഡത്തിന്റെ caring കുഞ്ഞിക്കിള്ളിയോട്, ടയറിന്റെ അടുത്ത് ഇരിക്കണ്ട 👍❤️❤️❤️
@paravoorraman717 ай бұрын
ഇത്തവണത്തെ കുഞ്ഞി കിളിയും ബാറ്റയ്ക്ക് യോഗ്യമാണെന്ന് കരുതുന്നു. ആശംസകൾ
@nijokongapally47917 ай бұрын
അങ്ങനെ ചട്ടിയിൽ ഇന്നത്തെ ട്രിപ്പ് അവസാനിച്ചു 👍🥰❤️
@Clipavoweddingskayamkulam7 ай бұрын
കുഞ്ഞിക്കിളിക്കു കല്ല് കുത്തി കളയുന്നതിനു പൈസ കൊടുക്കണം 😂 ഇല്ലങ്കിൽ കുഞ്ഞിക്കിളി ഫാൻസ് പ്രശ്നം ഉണ്ടാക്കും...... കുഞ്ഞിക്കിളി ഫാൻസ് അസോസിയേഷൻ ♥️♥️♥️♥️♥️♥️♥️♥️
Google lens download chyu ninghlku board read chyam
@mknair67897 ай бұрын
കുടുംബക്കാർക്ക് സ്വാഗതം ഇന്നത്തെ യാത്ര വലിയ ഒരു ഉഷാർ ആയി തോന്നിയില്ല. കുഞ്ഞിക്കിളി നന്നായി ഷൈൻ ചെയ്യുന്നു. ഇന്ന് രതീഷും മുത്തും ക്യാമറക്ക് മുൻപിൽ വന്നില്ല. ' വനത്തിൽ കൂടിയുള്ള രാത്രി യാത്രകൾ ഏറെ ശ്രദ്ധിക്കണം ഇപ്പോൾ ഓടുന്നിടവും ജഗദൽപൂരും ഒക്കെ നക്സൽ ഏരിയ ആണ്. നല്ല ശ്രദ്ധ വേണം. കപ്പപുഴുക്കും മുളകുചമ്മന്തിയും കണ്ട് വായിൽ വെള്ളമൂറി : ഷുഗർ ഉള്ളതു കൊണ്ട് എനിക്ക് ഇതൊക്കെ നിഷിദ്യ മാ : പാൽ ചോദിച്ചപ്പോൾ അവർക്ക് മനസ്സിലായിക്കാണില്ല . ഹാൽ എന്നു പറഞ്ഞാൽ മതിയായിരുന്നു. ക്യാമറ നന്നാകുന്നു കുഞ്ഞിക്കിളി മാർക്ക് വാങ്ങി കൂട്ടുന്ന 'ചെറിയ ഒരു പോക്കറ്റ് മണി അവൾക്കും കൊടുത്തേക്കണേ ഇതിന്നിടെ വീട്ടിലെ വിശേഷേങ്ങൾ ഒക്കെ എന്താണാവോ : എല്ലാവരും സുഖമായിരിക്കുന്നുണ്ടാവും എന്നു കരുതട്ടെ. മുൻപോട്ടുള്ള യാത്ര ഹൃദ്യമായിരിക്കട്ടെ എന്ന് ആശംസിക്കുന്നു. 'ആശംസകളോടെ പൊയ്യാട്ട് കുടുംബം
Gud Mrng to all. It seems kunjinkili shows much interest in her routine activities. We all need to appreciate her interest and she will be grate businessman in the future.
@rajendranp8017 ай бұрын
Kunjikili super
@rajnishramchandran17297 ай бұрын
Good morning PUTHETTU squad 🚍🚍 Hope you had a safe journey.. तिरपाल ड्राइवर साइड से थोड़ा फटा हुआ है
@abrahamsimpson5857 ай бұрын
Are you traveling through Sambhalpur, Jamshedpur/Ranchi
@sujikumar7927 ай бұрын
പുത്തേട്ടിനു എല്ലാവിധ ആശംസകളും നേരുന്നു
@ajidaniel88187 ай бұрын
I suggest keep a print of a detailed map of India with highways and state boundaries. When the question comes which all states did we pass, ask kunjikkili or whoever it is to see the map to visualize it. Andra telengan Andra, she got confused why again Andra.. Travelling teaches you so much and these days kids are so lucky to experience all that very young age .. good luck
@heavenlygarden7 ай бұрын
21:47 21:48 surya chechide athe chiri kitit und kunjikilikum.....❤❤🎉
കുഞ്ഞിക്കിളി തകർക്കുന്നു. ഇൻട്രോ കൊള്ളാം പൈസ കൊടുക്കണം ഗംഗമോൾക്ക് എല്ലാവർക്കും ശുഭയാത്ര നേരുന്നു
@gkmenon437 ай бұрын
Do not cook tapioca in pressure cooker with weight. There is small amount of cynadide in tapioca. That will be in the tapioca if pressure is applied, this is unhealthily.
@geethasuresh45514 ай бұрын
ജലജ കുഞ്ഞികിളിയെ കൊണ്ട് വലിയമ്മ എന്നു വിളിപ്പിക്കു.ആന്റി എന്ന് ആർക്കും വിളിക്കാം ആരെയും വിളിക്കാം. എന്നാൽ വലിയമ്മ, വലിയച്ഛൻ അതൊക്കെ ഒരു ഭാഗ്യം തന്നെയല്ലേ. Really ആ proud position. Enjoy ഇത്.
@FrancisJoseph-z4h7 ай бұрын
ആന്ധ്രപ്രദേശിൽ വെള്ളമില്ലാത്ത പാല് കിട്ടണമെങ്കിൽ നമ്മൾ തന്നെ കറന്നെടുക്കണം 😊
@riyu7047 ай бұрын
ജാഗ്ദ്ൽപുരിൽ നിങ്ങളെ ഒരുപാട് വെയിറ്റ് ചെയ്‌തു, ഇനി അടുത്ത തവണ കാണാം
@sajuabraham56017 ай бұрын
29:30 നു സൂര്യക്ക് മെയിൻ ഡ്രൈവറെ കളിയാക്കാൻ ഉള്ളത് ഇട്ട് കൊടുത്തിട്ടുണ്ടല്ലോ 😄
കുഞ്ഞികിളി വലിയകിളിയാകുമ്പോൾ ഡോക്ടർ ആകണം എന്നിട്ട് ലോറി ഓടിച്ച് എല്ലാ സ്ഥലങ്ങളിലും പോകണേ... ലോറി ഓടിച്ചു പോകുന്ന ഡോക്ടർ ആകണം ❤😀 എല്ലാ ആശംസകളും നേരുന്നു
@sureshpoola46277 ай бұрын
Hi Ratheesh Sir did you went through khammam Sir on the way to Chattisgargh ?
@remac89094 ай бұрын
ആകാശ് എന്ന് പറഞ്ഞാൽ മതി. ചിരിക്കുള്ള എന്തെങ്കിലും കിട്ടും 😂
@jagguvijay37347 ай бұрын
കുഞ്ഞിക്കിളി ചക്കരയുമ്മ സ്നേഹശുഭദിനാശംസകൾ. 🙏🙏🙏
@arunaswinnair7 ай бұрын
Viking Village pole unde that hut house.
@Lifeofsajith7 ай бұрын
കൂടെ ഉള്ളവരേം അനിയൻ മാരെ പോലെ പരിഗണിക്കുന്ന രതീഷ് ചേട്ടൻ ഒരു ബിഗ് സല്യൂട്ട്
@athul555557 ай бұрын
Video ellam super... Google translator use cheithal kooduthal usefull aairkm language😊❤
@vsviswanadhankarottumadath42506 ай бұрын
ഞാൻ നിങ്ങളുടെ നാട്ടുകാരാണ്. ഏറ്റുമാനൂർ മുനിസിപ്പാലിറ്റി ഒന്നാം വാർഡ് കൗൺസിലറാണ്.പേര് വിശ്വനാഥൻ. നിങ്ങളുടെ വ്ലോഗ് സ്ഥിരമായി കാണുന്ന ഒരാളാണ്. ഒത്തിരി സന്തോഷം. മുതലാളി തൊഴിലാളി ഭേദമില്ലാതെ പ്രവർത്തിക്കുന്ന നിങ്ങൾക്ക് തിരുവേറ്റുമാനൂരപ്പന്റെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഭംഗിയായ യാത്ര വിവരണം അതിലേറെ ശുദ്ധമായ മലയാള ഭാഷ. ക്യാമറാമാനെ പ്രത്യേകം അനുമോദിക്കുന്നു. മറ്റാർക്കും ലഭിക്കാത്ത ഒരു അസുലഭ അവസരമാണ്. ഒത്തിരിയേറെ സന്തോഷം. ഒപ്പം അനുമോദനത്തിന്റെ പൂച്ചെണ്ടുകൾ🌹🙏
@ravindranpallath70627 ай бұрын
ഹായ് ജലജ ചേച്ചി,രതീഷ് ചേട്ടാ ,ജോബി ചേട്ടാ . എല്ലാവർക്കും നമസ്കാരം .പുതിയ യാത്രയിലെ സ്ഥലങ്ങളെല്ലാം വളരെ മനോഹരം . വനത്തിലൂടെയുള്ള യാത്ര സൂപ്പർ. ജോബി ചേട്ടന്റെ കൂടെയുള്ളത് ആരാണ് . ഇപ്പോൾ ചായി ബ്രോയെ കാണുന്നില്ലല്ലോ . എവിടെ പോയി . .കുഞ്ഞിക്കിളി നല്ല ഹാപ്പി മൂഡിലാണ്. തിരിച്ച് നാട്ടിലെത്തുമ്പോഴേയ്ക്കും കൈയിൽ കുറച്ചു പൈസ കൊടുക്കണം കേട്ടോ . അതോടെ പണി ചെയ്യാനുള്ള ഉത്സാഹം ഉണ്ടാകും . .ഞങ്ങളൊക്കെ നീറിനു മിശർ എന്നും പറയാറുണ്ട് .അടുത്ത വിഡിയോയ്ക്ക് വേണ്ടി വെയ്റ്റിംഗ് .BYE.