ഞങ്ങടെ പ്രാർത്ഥനയൊക്കെ നിങ്ങളുടെ യാത്രയിൽ കൂടെയുണ്ട് ഒരു ആപത്തും വരുത്തത്തില്ല ദൈവം കൂടെയുണ്ട്
@rajeevnair71337 ай бұрын
Awesome video 🎉
@rajeshjohn33727 ай бұрын
പ്രാർത്ഥന അല്ല ഡീസൽ ആണ് വേണ്ടത് യാത്രക്ക് 😂 പ്രാർത്ഥന ഊതി നിറച്ചു വണ്ടി ഓടിയ ചരിത്രം ഇല്ല. ഫ്രാര്തന ഫലിക്കുമെങ്കിൽ ബ്രേക്കിന്റെയും എയർ ബാഗിന്റെയും ഇൻഷുറൻസിന്റെയും ആവശ്യം ഉണ്ടോ ?😂
@sajudheensaju10976 ай бұрын
മറ്റുള്ളവർക്ക് വേണ്ടി നമ്മൾക്കെല്ലാവര്ക്കും ആത്മാർത്ഥമായി നൽകാൻ കഴിയുന്ന ഒന്നാണ് പ്രാർത്ഥന. ഒരുപക്ഷെ അതുകൊണ്ടൊക്കെ തന്നെയായിരിക്കാം അപ്രതീക്ഷിതമായി പശുക്കൾ കുറുകെ ചാടിയപ്പോൾ സഡൻബ്രേക്ക് ചെയ്തപ്പോൾ മറ്റു അപകടമൊന്നും ഉണ്ടാവാതെ ദൈവം കാത്തു സൂക്ഷിച്ചത്
@mathewkl90117 ай бұрын
സ്ത്രീ ശക്തീകരണത്തിന്റെ ഉത്തമ മാതൃകയായി പുത്തോട്ടു കുടുംബത്തിലെ ജലജയും, മോളും, അനുജത്തിയും. മലയാളികളുടെ അഭിമാനം. 💪🏻♥️
@justinbruce49757 ай бұрын
രതീഷ് ചേട്ടൻ ഉറങ്ങുമ്പോൾ ജലജമാമും , മുത്തും ഭീകരമായ റോഡിലൂടെ വാഹനം ഓടിക്കുന്നതു കണ്ടപ്പോൾ ഒരു അങ്കലാപ്പ് തോന്നി.
@asharamesh25077 ай бұрын
സത്യം 🙏🏻
@Sam666247 ай бұрын
Call him sir
@francislobo92167 ай бұрын
Yes
@apoo627 ай бұрын
I was afraid of their safety too .
@rajeshkr72787 ай бұрын
എനിക്കും തോന്നാതിരുന്നില്ല!
@Surjith937 ай бұрын
ഇടയ്ക്കു ഇടയ്ക്കു കുഞ്ഞിക്കിളിയുടെ ഒരു ചിരിയുണ്ട് പല്ല് മുഴുവൻ കാണിച്ചുകൊണ്ട് അതാണ് ഏറ്റവും സൂപ്പർ 🥰🥰🥰🥰 കുഞ്ഞിക്കിളി ഫാൻസ് ❤️❤️❤️❤️
@rajaniraju73897 ай бұрын
സർവ്വേശ്വരന്റെ കാവൽ നിങ്ങളോടൊപ്പം ഉണ്ടായിരിക്കട്ടെ
@paulytk2047 ай бұрын
നല്ല സ്ഥലങ്ങൾ അവിടുത്തെ പോലീസുകാരുടെ സ്നേഹം❤️❤️ ജോബി ഉണ്ണി 👍 ഇതിൽ ഏറ്റവും ഭാഗ്യവതി കുഞ്ഞിക്കിളിയാണ് ഇത്ര ചെറുപ്പത്തിലെ ലോറിയിലുള്ള യാത്ര സങ്കൽപ്പിക്കാൻ കൂടി പറ്റുകയില്ല കുഞ്ഞിക്കിളിയെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@justinbruce49757 ай бұрын
ഞങ്ങളുടെ കുഞ്ഞിക്കിളി നല്ല രസമാണ് ഓരോ ചോദ്യങ്ങൾ
@dileeptd23507 ай бұрын
ആ പോലീസ് കാർക്ക് ബിഗ് സല്യൂട്ട്
@sadasivanp7737 ай бұрын
Thank you so much all of you
@gangadharpai63126 ай бұрын
🙏
@subinraj66007 ай бұрын
ഈ വീഡിയോയിലൂടെ Chattisgarh സംസ്ഥാനത്തിലെ അത്യപൂർവമായ പ്രകൃതി ഭംഗികളും അന്തരീക്ഷവും രാത്രികാലയാത്രയിലെ വിഷമതകളും നേരിട്ട് കണ്ട് അറിയുവാൻ കഴിഞ്ഞു. ജലജ ചേച്ചിയുടേയും മുത്തിൻ്റെയും ധൈര്യം അപാരം തന്നെ. Maoistകളുള്ള വനമേഖലയിലൂടെ സധൈര്യം മുന്നോട്ടു വാഹനം ഓടിക്കാൻ മറ്റുള്ളവർ അങ്ങനെയൊന്നും ശ്രമിക്കാറില്ല. നിങ്ങളുടെ മനശക്തിയെ എത്ര കണ്ട് പ്രശംസിച്ചാലും മതിയാവില്ല... അതിനായി എൻ്റെ വക ഒരു ഷേക്ക് ഹാൻഡ്....🤝. പിന്നെ, Jagdalpur police ഉദ്യോഗസ്ഥർക്ക് ഒരു വലിയ നന്ദി രേഖപ്പെടുത്തുന്നു. ഏറ്റുമാനൂർ മഹാദേവൻ്റെ അനുഗ്രഹം വേണ്ടുവോളം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു....
@rajaniraju73897 ай бұрын
ലക്ഷക്കണക്കിന് ആൾക്കാരുടെ പ്രാർത്ഥന നിങ്ങളോട് ഒപ്പം ഉണ്ട് പ്രത്യേകിച്ചും എന്റെ പ്രാർത്ഥന
@sajanthomas13007 ай бұрын
കുഞ്ഞിക്കിളി, ഈ യാത്ര കഴിഞ്ഞു നാട്ടിൽ എത്തിയതിനു ശേഷം കുഞ്ഞിക്കിളിയുടെ ഭാഷ്യത്തിൽ ഒരു യാത്രാവിവരണം തയ്യാറാക്കി സ്കൂളിലെ മറ്റ് കുട്ടികൾക്കു അറിവിലേക്കായി സ്കൂളിൽ പ്രസദീകരിക്കണം. മറ്റുള്ളവർക്ക് അറിവും പ്രചോദനവും ആവട്ടെ. 🍬🥭🍍🍉
മുത്ത്, കുഞ്ഞിക്കിളി, മക്കളെ വിളിക്കുന്നത് കേൾക്കുമ്പോൾ ഒരു പ്രത്യേകം അനുഭൂതി മനസ്സിൽ നുരയുന്നു, ഞാനും എന്റെ പേരമക്കളെ 'മുത്തൂസ്' എന്നാണ് വിളിക്കുന്നത്, തീർച്ചയായും വളരെ admire ചെയ്യുന്നു. കുടുംബത്തിന് ക്ഷേമം നേരട്ടെ
@SanthoshKumar-fn7hl7 ай бұрын
മെയിൻ ഡ്രൈവറെയും co ഡ്രൈവറെയും സമ്മതിച്ചു രാത്രി കൊടും കാടിലൂടെ ഡ്രൈവ് ചെയ്തു. ധൈര്യം അപാരം തന്നെ. അമ്മയ്ക്കും മകൾക്കും ആശംസകൾ
வாழ்க வளமுடன் சகோதரர்களே.இந்த பயணம் வெற்றிகரமாக அமைய வாழ்த்துகள்.
@sunilpadmanabhan48887 ай бұрын
ഈ സുകുമയിൽ ലാണ് 2021-ൽ മവോ കൾ 16 CRPF ക്കാരെ കൊലപ്പെടുത്തിയത് ,30 CRPF കാർക്ക് ഗുരുതരമായി പരുക്ക് പറ്റിയിരുന്നു, എൻ്റെ അച്ഛനും ഒരു CRPF ക്കാരനായിരുന്നു
@francislobo92167 ай бұрын
ജയ് ജവാൻ💪
@uservyds4 ай бұрын
@@francislobo9216ജയ് കിസ്സാൻ 🔥💪💪🔥
@ShyjumjShyjumj-m1g7 ай бұрын
ശ്രദ്ധാപൂർവമായ ഡ്രൈവിംഗ് വളരെ അപകടകരമായ പ്രദേശങ്ങൾ
@rajnishramchandran17297 ай бұрын
Good morning PUTHETTU squad.. Kanker is a chattisgsrh based big bus group..there are 8 promoters of the company Narendra Pal Singh Garcha, Navpreet Singh Garcha, Navsharan Singh Garcha, Raju Varghese, Gursharan Pal Garcha, Balkirat Singh Garcha, Harmanjit Garcha, Mansie Nagpal..provide night service buses to major towns...from the last 40 yrs..having more than 150 vehicles.
@kaalan__yt64557 ай бұрын
പുത്തട്ട ട്രാവൽ വ്ലോഗ് ഗിലെ എല്ലാം മെമ്പേഴ്സിനും ഗുഡ് മോർണിംഗ്, ഗുഡ് ഈവെനിംഗ്, ഗുഡ് നൈറ്റ് ❤️💝 ബേബി മംഗലം ഡാം
@SanthoshKumar-yt2bx7 ай бұрын
നിങ്ങളുടെ വീഡിയോ ലോക പ്രശസ്തമാകും.❤❤❤
@jessythomas5617 ай бұрын
No doubt 🎉
@anoopvv-o1p7 ай бұрын
👌 നമ്മുടെ രാജ്യ ത്തിന്റെ മനോഹരമായ ഭാഗങ്ങൾ കാണാനുള്ള അവസരം നൽകുന്നത്തിനു നന്നി.
@sreenivasanpn57287 ай бұрын
ഈ വഴിക്ക് പോയത് ശരിക്കും റിസർച്ച് ചെയ്യാതെ ആണ്. രാജ്മണ്ഡ്രിയിൽ നിന്നും ഭുവനേശ്വർ വഴി പോകാതെ കൊണ്ട വഴി പോയാലും അവിടെ നിന്നു സംബൽപൂർ കയറാതെ, സുകുമ വഴി പോയി. പിന്നെ നാരായണൻപുർ കയറി കാണും. ജഗദൽപുർ വഴി പോകാമായിരുന്നു. വന്നത് വന്നു. 600 കിമീ, കാട് കയറി ഇറങ്ങി. അത് ദണ്ഡകാരണ്യം ആണ്. അത് ഛത്തീസ്ഗഡിൽ ആണെങ്കിലും, നക്സൽ പ്രശ്നം കാരണം പുരോഗതി ഇല്ലാത്ത, കേരളത്തേക്കാൾ വലിയ ഒരു ജില്ല. ഇനി അങ്ങോട്ട് പ്രശ്നം ഇല്ല.
@neethajohn74827 ай бұрын
May God protect you all through out your journey.
@FCMOBILE24_GAMING7 ай бұрын
ഓരോ യാത്രയിലും ദൈവാനുഗ്രഹം ഉണ്ടാകട്ടെ. ശുഭയാത്ര. ഞാൻ ഒരു മുവാറ്റുപുഴ കാരൻ ആണ്.
@jojoji-th7wm7 ай бұрын
ഏർ ക്കം മുതൽ കാണിച്ചു തരണം ഒരു രസമുണ്ട് കാണാൻ സൂപ്പർ സ്ഥലം ആണ്
You have to get used to different types of climate during your travel and it will be a great challenge for you all drivers. Please take care during these times.
@EXOTICFISHFARM6 ай бұрын
April 21 evening. Ningalude ella lorrykalum kayariporan vendi perinthalmanna cherukara vachu side othukithanna bus driver...... Love u all.... Keep going Best wishes from Malappuram
@bomiemathew7 ай бұрын
Kanker is one of the district of C.G and kanker roadways is one of the company owned by local over there with more than 100 buses. enjoying the videos.. keep it up..
@dasanpc13197 ай бұрын
ഞാൻ റായ്പൂരിൽ കുറെക്കാലം താമസം ഉണ്ടായിരുന്നു ശങ്കർ നഗറിൽ ലായിരുന്നു താമസം ഇപ്പോൾ നാട്ടിൽ താമസിക്കുന്നു
@ArunKumar-em5qo7 ай бұрын
Chattisgarh is a fertile and minerals filled State. But it is a very highly naxal infested state. During travel ban they also used to make movement, smuggle etc... Be safe and travel smooth.
@lazybun_india51347 ай бұрын
... interesting meeting with police & a lovely state to visit ... will make one day
@ancykuruvila65907 ай бұрын
Kunjikilli is super anthaia muthu mola God bless you
@harirohitnair40167 ай бұрын
So beautiful and awesome👏✊👍 video. God bless my dear sisters and brothers. Enjoy your trip.
@venugopalanrs86697 ай бұрын
Well done Stay Blessed safe and healthy
@unnikrishnanmbmulackal71927 ай бұрын
കുഞ്ഞുക്കിളി ഉള്ള വീഡിയോ ഇഷ്ടം 🥰മിടുക്കി അല്ലെ.. 👍🏻👏🏻👏🏻👏🏻👏🏻🌹🙏🏻
@അജീഷ്ആറ്റിങ്ങൽ7 ай бұрын
ഭാവിയിൽ കുഞ്ഞിക്കിളി puthedu വണ്ടി ഓടിക്കുന്നത് നമ്മൾ കാണും ❤❤
@anilk23066 ай бұрын
കുഞ്ഞിമോൾ സൂപ്പർ മുത്ത് മോളു നല്ല ഡ്രൈവിങ് സൂപ്പർ മോളെ ❤❤അഭിനന്ദനങ്ങൾ
@thomasfrancis24477 ай бұрын
Very interesting and thrilling experience. Kunjikily is enjoying the vacation 😅
@sajipp92657 ай бұрын
വ്യത്യസ്ത സ്ഥലങ്ങൾ വിവരണം അനുഭവങ്ങൾ അടിപൊളി കുഞ്ഞി കിളിയോട് അന്വേഷണം പറയണം
@nairanand7 ай бұрын
Kunjikili the intro girl super👍 goodmoring to all safe and happy journey❤❤
@rajanknb7 ай бұрын
അടിപൊളി മഴ സീൻ. ആറ്റക്കിളിയാണ് ഈ ട്രിപ്പിലെ താരം. 😘😘😘
@thomasjoseph30557 ай бұрын
എല്ലാവർക്കും നല്ലൊരു ഗുഡ് മോർണിങ്ങ് പിന്നെ മഴക്കാല സമയം ആയതു കൊണ്ട് ഡ്രൈവർ അങ്ങോട്ടു് ഇങ്ങോട്ടു് നോക്കാതെ റോഡെ നോക്കി വണ്ടി ഓടിക്കുക ട്ടോ ജോബി ബ്രോ മേഘായേ ലക്ഷ്യമാക്കി കുതിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ മേക്കബ് അത് നല്ലതാണ് കാരണം കല്യാണം ഒന്നും കഴിഞ്ഞിയില്ലാല്ലോ😂😂 കല്യാണം കഴിക്കുന്നത് വരെ എല്ലാം ചെറുപ്പാക്കാർ ഇങ്ങനെ ആണല്ലോ
@vijayasimhang20617 ай бұрын
എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ
@sreenivasanmahadevan66687 ай бұрын
Have a safe and happy journey in Chathisgarh state. Avoid night driving. Best wishes to all ofvyou.
@shabeeralwaye7 ай бұрын
The contents are really interesting,I'm happy to see your daily vlogs and the two ladies driver they are doing such a great work and women empowerment.stay blessed
@benjamincherian87707 ай бұрын
മഴയത്തു ക്ഷേമമായ യാത്ര നേരുന്നു. ദൈവം എല്ലാവരെയും സൂക്ഷിക്കെട്ടെ ! ദിവസവും രാവിലെ കാണുന്ന എപ്പിസോഡ് ആണിത്. ന്യൂയോർക്കിൽ നിന്നും എല്ലാ ആശംസകളും നേരുന്നു❤
@meeras.g80875 ай бұрын
Natural and friendly talks, we feel we are with you people inside the cabin. Great. Great🌹
@antonysebastain98057 ай бұрын
കിളി കുഞ്ഞിന് ഒരു ബിഗ് സല്യൂട്ട്
@Clipavoweddingskayamkulam7 ай бұрын
മതി... മതി.... ഞങ്ങളുടെ കുഞ്ഞിക്കിളിയെ കളിയാക്കിയത്🥰🥰🥰 കുഞ്ഞിക്കിളി ഫാൻസ് ഇവിടെ ഉണ്ട്
@GopinathanPillai-jp1yk7 ай бұрын
നിങ്ങള് പുതിയൊരു സ്ഥലത്തു വന്ന് , അന്തരീഷ൦ അതിഭയങ്കര മഴക്കോളു൦ - മഴയും !!!! അതേ പോലെ കേരളത്തിലും അതിഭയങ്കര മഴയും വെള്ളപ്പൊക്കവു൦ ആണ് !!!
@santhoshkumar61746 ай бұрын
ഇങ്ങനെയുള്ള സമയങ്ങളിൽ ക്യാമറയ്ക്ക് മുൻപിൽ വന്ന് അവരുമായി സംസാരിക്കുന്നതു നല്ലതാണ് രതീഷ്. Good
@regeemathew23367 ай бұрын
കുഞ്ഞിക്കിളിയും മുത്തു ക്കിളിയും മൂത്ത കിളിയും എല്ലാവർക്കും മംഗളങ്ങൾ
@maheshmahesh18877 ай бұрын
The best thing one can do when it's raining is to let it rain. Sunshine is delicious, rain is refreshing, wind braces us up, snow is exhilarating; there is really no such thing as bad weather, only different kinds of good weather.
@BahuleyanBahuleyan-gp8ts6 ай бұрын
രതീഷ് ചേട്ടാ ഞാൻ kollam കൊട്ടാരക്കര ആണ് ഇപ്പോൾ ഖത്തറിൽ ആണ് നിങ്ങൾ എല്ലാവരും അടിപൊളി ഒരിക്കലും ഭയപ്പെടേണ്ട പഴയ ഭാരത മല്ല ഇപ്പോൾ
നിങ്ങൾ യാത്ര ചെയ്യുന്നത് ദണ്ഡകാരണ്യം വനത്തിലൂടെയാണ്. രാമായണത്തിൽ വനവാസകാലവും സീതാപഹരണവും ദണ്ണകാരണ്യത്തിലാണ്
@darbulibil80797 ай бұрын
ഗാട്ടിറങ്ങുമ്പോഴുള്ള അനൗൺസ് മെന്റ് ഫ്ലൈറ്റ് ലാൻഡ് ചെയ്യുമ്പോഴുള്ള അനൗൺസ്മെന്റിനെ ഓർമ്മിപ്പിക്കുന്നു...രാത്രി കയറ്റം കയറിയ മെയിൻ ഡ്രൈവർ കിടുവാണ്...ധൈര്യവതിയാണ്.... ഒപ്പം സപ്പോർട്ട് നൽകിയ ദേവികയും... ആശംസകൾ....
@heavenlygarden7 ай бұрын
29:00 Ee trip kunjikili kond poi guyzzz.....❤❤🎉🎉. Nammude kujikiliye take care chyunna muthinum jalaja chechikum othiri sneham......❤🎉🎉
@lalutm12467 ай бұрын
എല്ലാരും സുഖായിട്ട് കുഞ്ഞിക്കളിയ
@anujithappu59517 ай бұрын
ഇവിടെ 2 ദിവസമായി മഴ തുടങ്ങിട്ട് Happy Journey All Of You
@vijeshpr66677 ай бұрын
ഹായ് കുഞ്ഞിക്കിളി സൂപ്പർ ❤️❤️❤️❤️❤️❤️
@mayarajesh69417 ай бұрын
ജലജയെയും മുത്തിനെയു. സമ്മതിച്ചു.. രാത്രി കൊടും കാട്ടിലൂടെയുള്ള ഡ്രൈവിംഗ്..ഈ സ്ഥലത്തെ ക്കുറിച്ച് ഞാനും കേട്ടിട്ടുണ്ട്.. അതുകൊണ്ടാണ് ഞാൻ രാത്രി യാത്ര ഒഴിവാക്കണം എന്ന് ആദ്യത്തെ വീഡിയോക്ക് കമന്റ് ഇട്ടിരുന്നു.. പക്ഷേ ഞാൻ അറിഞ്ഞതിനെക്കാൾ ഭീകരമാണല്ലോ അവിടുത്തെ കാര്യങ്ങൾ.. ഞങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥന നിങ്ങളോടൊപ്പം ഉണ്ട്.ഇന്നലെ നിങ്ങൾക്ക് വഴികാട്ടിയായ പോലീസ് ഉദ്യോഗസ്ഥർക്ക് ഒരു ബിഗ് സല്യൂട്ട്.
@balucbabu31386 ай бұрын
കുഞ്ഞികിളികും 🧑🦰 5 പേർക്കും മഴക്കാല യാത്ര ആശംസകൾ കേരളത്തിലും അടിപൊളി മഴയാണ്
@jalajapnair28647 ай бұрын
God bless you Happy journey all❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@georgevarghese5897 ай бұрын
God bless you all.safe journey Prayers from Georgee Karikottu
@gracysabu30107 ай бұрын
Hi I enjoyed ur trip through Chattisgarh, Raipur very nice thanks
@gopinathclassic40747 ай бұрын
കുഞ്ഞിക്കിളി സൂപ്പർ ❤❤❤
@ammathewmathew66317 ай бұрын
Hai wishing you all a safe and happy journey
@rajendranrajendran15826 ай бұрын
സൂപ്പർ മുത്തു മുത്തു ഇനി മെയിൻ DRivar ആകാം
@vijaymohan3357 ай бұрын
കുഞ്ഞിക്കിളിയാണ് താരം 🎉🎉🎉 കല്ലെണ്ണി പൈസ വാങ്ങിക്കണം അവർ പറ്റിക്കാൻ നോക്കും. അഭിനന്ദനങ്ങൾ ഏവർക്കും🌹🌹🌹.
@ambily017 ай бұрын
നല്ല കാഴ്ചകളും വിവരണവും. ഇനിയും കിട്ടട്ടെ 😃😃😃
@SivankuttyThottukara7 ай бұрын
യാത്രയ്ക്ക് എല്ലാ നന്മകളും നേരുന്നു
@gangadharpai63126 ай бұрын
മുത്തും കുഞ്ഞിക്കിളിയും. കോളേജിലും. സ്കൂളിലും. Hero ആയി
@AmulRaj-vn2jr6 ай бұрын
India fulla suththanum entru aasai...ungalal neraiveriyullathu super.
@sanjibdhar8547 ай бұрын
Good morning.... Have a nice day.... Love to kunju
@ramachandranps99447 ай бұрын
എല്ലാവരേയും ദൈവം അനുഗ്രഹിക്കട്ടെ!
@surendranayyod9647 ай бұрын
ഇപ്പോൾ മുത്തുവും കുഞ്ഞിക്കിളിയുമാണ് താരങ്ങൾ..
@Clipavoweddingskayamkulam7 ай бұрын
മുത്തിന്റെ പ്രാർത്ഥന ദൈവം കേട്ടു അതാണ് മഴ
@kishorealur78567 ай бұрын
When I heard Mr.Rateesh's comment on setting off bus on fire,i remember our bad experience,when I am working in warangal district in Telangana in 2001/2002 we were travelling in a bus at night ,after crossing warangal at 3am our bus was at a place by a group of maoists and all passengers are asked to get down with our luggage and set bus fire on.we had to wait till 8am for another bus for our onwards journey,at that some trucks came on that way and they were warned if they move their truck will be set on fire with load.It was a very scary incident in our life.As it is forest from 9pm to 6am no vehicle is allowed but buses are allowed.
@dasanpc13197 ай бұрын
നിങ്ങൾ ഇപ്പോൾ ഓട്ടുന്ന റോഡുവിൽ കൂടെ കുറെ ഓടിയിട്ട് ഉണ്ട് റായ്പൂർ ജഗ തൽ പൂർ ബച്ചേലി
@rkg24557 ай бұрын
❤അടിപൊളി ഫീൽ സമ്മാനിച്ച വീഡിയോ❤ശരിക്കും. ആ മഴയുടെ ഫീൽ അനുഭവപ്പെട്ടു❤ കറിക്ക് വെള്ളക്കൂടുതൽ മഴ പെയ്തത് ക്കൊണ്ടാണ്.ജോബി കലക്കി❤സൗന്ദര്യം പ്രത്യേകം കാത്തു സൂക്ഷിക്കുന്ന ജോബിയ്ക്ക്❤ ❤❤മാവോയിസ്റ്റ് എന്നത് അവരുടെ ചില വിശ്വാസപ്രമാണങ്ങൾ കാത്തുസൂക്ഷിക്കുന്നതും അതിനുവേണ്ടി പോരടിക്കുന്നവരും ആണെന്നാണ് മനസിലാകുന്നത്😢എന്നാലും സിവിലിയൻമാരും അവരെ കുറച്ച് സൂക്ഷിക്കുന്നത് നല്ലതാണ്😢എന്തായാലും നമ്മുടെ നിയമവ്യവസ്ഥയെ അംഗീകരിക്കാത്ത വരെ നമുക്കും നിത്യജീവിതത്തിൽ നിന്നും അകറ്റി നിർത്തേണ്ടതുണ്ട്. അതുക്കൊണ്ട് രാത്രിയിലെ അത്തരം മേഖലയിലൂടെ ഉള്ള യാത്ര കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്❤നിങ്ങൾക്ക് ഒരാപത്തും വരില്ല❤എത്രയോ പ്രേക്ഷകരുടെ പ്രാർത്ഥനയും സന്തോഷവും നിങ്ങൾക്ക് ഒപ്പം❤കുത്തിക്കിളിയുടെ കളിയും ചിരിയും തഗ്ഗ് മറുപടികളും ഒട്ടേറെ ❤ഇഷ്ടം.😊കുഞ്ഞി എത്രയിലിൽ ആണ് പഠിക്കുന്നത്?😊എന്റെ ഇളയമകളുടെ അതേ പോലെയാണ് എന്ന് തോന്നുന്നു😊അവൾ ഇപ്പോൾ നാലിലാണ്.❤മെയിൻഡ്രൈവറുടെ പാചകം വളരെ രസകരവും അടിപൊളിയും ആണെന്ന് ഭാര്യ പറയാൻ പറഞ്ഞു.❤അത്തരം രംഗങ്ങൾ കാണാൻ അവൾക്ക് വളരെ ഇഷ്ടമാണ്❤മുത്തുവിന്റെ ഡ്രൈവിംഗ് വളരെ സന്തോഷ😊കരമാണ്.ഈ കുഞ്ഞു പ്രായത്തിൽ ലോറി ഓടിക്കുന്ന ഡ്രൈവർ,അതും പഠനത്തിനൊപ്പവും അന്യ സംസ്ഥാനങ്ങളിലും❤തീർച്ചയായും അഭിനന്ദനാർഹമാണ്❤അംഗീകാരം തേടി വരും❤മുത്ത് അതർഹിക്കുന്നുണ്ട്.❤ജലജാ മാഡത്തിനും അംഗീകാരങ്ങൾ ലഭിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു😊തീർച്ചയായും നിങ്ങൾ രണ്ടുപേരും വളരെ മോട്ടീവ് ഇൻസ്പറേഷൻ ആണ്❤പുതുതലമുറ മാതൃകയാക്കേണ്ടവർ ആണ് നിങ്ങളെ❤നിങ്ങളെ ഇതിനു പ്രാപ്തമാക്കിയ രതീഷ് ഭായിക്ക് സ്നേഹകിരീടം അർഹതപ്പെട്ടതാണ്❤എല്ലാ പർക്കും സ്നേഹാശംസകൾ❤❤പ്രാർത്ഥനകൾ❤❤❤നേരിൽ കാണാൻ ആഗ്രഹമുണ്ട്❤എന്നെങ്കിലും സാധിക്കട്ടെ❤ ഒരായിരം ആശംസകൾ❤നാളെ വീണ്ടും എത്താം❤🎉കുഞ്ഞിക്കിളിയ്ക്ക്🎉🎉🎉🎉🎉🎉🎉🎉😊😊😊❤❤❤❤
@puthettutravelvlog7 ай бұрын
കുഞ്ഞിക്കിളി ഇനി 4th std.
@rkg24557 ай бұрын
😂😂❤❤❤എന്റെ മോളും ച്രക്കി) ഇനി 4thലാണ്.❤❤❤❤❤സ്നേഹം❤കുഞ്ഞിക്കിളി❤❤❤❤🎉🎉🎉🎉🎉🎉
@alavialavi26317 ай бұрын
Kunjhikilly. Super
@georgeaugustine47737 ай бұрын
തികച്ചും ഒരു ഭീകര അന്തരീക്ഷത്തിലാണല്ലോ driving, പ്രത്യേകിച്ചും രാത്രിയിൽ, കൂടുതൽ ശ്രദ്ധിക്കണേ
@harishharish-fd3lh7 ай бұрын
കുഞ്ഞികിളി സൂപ്പർ😂😂😂
@satheeshsarovaramsatheeshs6177 ай бұрын
Hiii good afternoon...nattilum mazhayaaa ❤take care all 👍
@KL50haridas7 ай бұрын
ഹായ് കുഞ്ഞിക്കിളി.. സുന്ദരി കുട്ടി 💙🍬🍫💙
@rajendranp8017 ай бұрын
E yathrayil kunjikilyanu tharam ❤
@georgekuttyjoseph95677 ай бұрын
My long trip was from Idukki to Thrissur till the end of 10th standard...Kunjikili is the star who made a road trip all over India while studying in UP school. Little jealous of you dear❤
@marysusai4077 ай бұрын
Safe journey family 👍
@bethelmelodies83277 ай бұрын
Ratheesh chettan thallano ennoru samshayam
@cutebabies056 ай бұрын
😂
@josephtj.thedeliveryservic98407 ай бұрын
As your follower I am very Lucky to see the sceneries of Chathisgud and here the 😮funny jokes of kunjikili and as her mother as your Luknow trip .
@manoharancm93827 ай бұрын
Have nice journey
@Radhikaajay747 ай бұрын
Ratheesh bro nice to see you, you are behind camera always. So far all good, show some hidden secrets which driver face while driving on highways.