Breaking : മാനസയും രഖിൽ കടുത്ത പ്രണയത്തിലായിരുന്നുവെന്ന് സുഹൃത്ത്

  Рет қаралды 87,474

News18 Kerala

News18 Kerala

Күн бұрын

മാനസയും രഖിലുമായി കടുത്ത പ്രണയത്തിലായിരുന്നുവെന്ന് രഖിലിന്റെ സുഹൃത്ത് മാധ്യമങ്ങളോട് പറഞ്ഞു. ഒരു വർഷമായി പ്രണയത്തിലായിരുന്നുവെന്നും പിന്നീട് മാനസ പ്രണയം അവസാനിപ്പിച്ചുവെന്നും സുഹൃത്ത് പറഞ്ഞു.
#DentalCollegeStudentShotDead #Manasa
#News18Kerala #MalayalamNewsLive #KeralaNews #PinarayiVijayan #KeralaCovid19Updates
#MalayalamNews #MalayalamLiveNews #News18KeralaLiveTV
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 116
@rageshmonravi6032
@rageshmonravi6032 3 жыл бұрын
സത്യം മരിച്ച രണ്ടുപേർക്കും മാത്രം അറിയാം നമ്മളെ അറിയാത്ത രണ്ടുപേരെ judge ചെയ്യാൻ നമ്മളാരാ..
@muhammadkunhi2929
@muhammadkunhi2929 3 жыл бұрын
തേപ് ശ്രദ്ദിക്കണം പണി വരും പുറകെ. 🙄
@umeranvarymoloor7877
@umeranvarymoloor7877 3 жыл бұрын
D G P.....കേരളം ""മുന്നറിയിപ്പ്"" ഇന്ത്യൻ പീനൽ കോഡ് 233 പ്രകാരം,,, ഒരു പെൺകുട്ടി പീഡനത്തിന്‌ ഇരയാവുകയോ,, പീഡിപിക്കപ്പെടാൻ സാധ്യത ഉണ്ടെന്ന് മനസ്സിലായാൽ അക്രമിയെ കൊല്ലാൻ ഉള്ള അവകാശം ആ പെണ്കുട്ടിക്കുണ്ട്,,,, കൊലപാതകത്തിന് കേസെടുക്കുകയില്ല,, കഴിയാവുന്നിടത്തോളം ഇത് പങ്കിടുക 1. രാത്രി വൈകി ഒരു ഉയർന്ന അപ്പാർട്ട്മെന്റിൽ ഒരു ലിഫ്റ്റിൽ പ്രവേശിക്കാൻ തയ്യാറെടുക്കുമ്പോൾ ഒരു അപരിചിതനായ പുരുഷന്റെ കൂടെ തനിയെ പോവേണ്ടിവന്നാൽ ഒരു സ്ത്രീഎന്തുചെയ്യണം… ????? വിദഗ്ദ്ധർ പറയുന്നു:;; …… നിങ്ങൾക്ക് പതിമൂന്നാം നിലയിലെത്തണമെങ്കിൽ,, നിങ്ങളുടെ ലക്ഷ്യസ്ഥാനം വരെയുള്ള എല്ലാ നിലയുടെയും ബട്ടണുകളും അമർത്തുക ,,,, എല്ലാ നിലയിലും നിർത്തുന്ന ഒരു ലിഫ്റ്റിൽ നിങ്ങളെ ആക്രമിക്കാൻ ആരും ധൈര്യപ്പെടില്ല.... 2. നിങ്ങളുടെ വീട്ടിൽ തനിച്ചായിരിക്കുമ്പോൾ ഒരു അപരിചിതൻ നിങ്ങളെ ആക്രമിക്കാൻ ശ്രമിച്ചാൽ എന്തുചെയ്യും,,,,, വിദഗ്ദ്ധർ പറയുന്നു:;; അടുക്കളയിലേക്ക് ഓടുക.... മുളകുപൊടിയും,, മഞ്ഞളും,,, കത്തികളും,,, പ്ലേറ്റുകളും,,, എവിടെയാണ് സൂക്ഷിക്കുന്നതെന്ന് നിങ്ങൾക്കറിയാം.,,, ഇവയെല്ലാം മാരകായുധങ്ങളാക്കാം.,,, മറ്റൊന്നുമില്ലെങ്കിൽ,, പ്ലേറ്റുകളും പാത്രങ്ങളും എറിയാൻ ആരംഭിക്കുക,,,. അവ തകരുന്ന ശബ്ദം നിലവിളി ശബ്ദം ഒരു ഉപദ്രവകാരിയുടെ ഏറ്റവും വലിയ ശത്രുവാണെന്ന് ഓർമ്മിക്കുക.... പിടിക്കപ്പെടാൻ അയാൾ ആഗ്രഹിക്കുകയില്ല.. 3. രാത്രിയിൽ ഒരു ഓട്ടോ അല്ലെങ്കിൽ ടാക്സി എടുക്കൽ. വിദഗ്ദ്ധർ പറയുന്നു:;; രാത്രിയിൽ ഒരു ഓട്ടോയിൽ കയറുന്നതിന് മുമ്പ്,, ആദ്യം അതിന്റെ രജിസ്ട്രേഷൻ നമ്പർ രേഖപ്പെടുത്തുക... നിങ്ങളുടെ കുടുംബത്തെയോ സുഹൃത്തിനെയോ വിളിക്കുക ,,,,, ഡ്രൈവർക്ക് മനസ്സിലാവുന്ന ഭാഷയിൽ വിശദാംശങ്ങൾ കൈമാറുക .... നിങ്ങളുടെ കോളിന് ആരും മറുപടി നൽകിയില്ലെങ്കിലും,,, നിങ്ങൾ ഒരു സംഭാഷണത്തിലാണെന്ന് നടിക്കുക.... വാഹനത്തിന്റെയും തന്റെയും വിശദാംശങ്ങൾ നിങ്ങളുടെ കയ്യിൽ ഉണ്ടെന്ന് ഡ്രൈവർക്ക് അപ്പോൾ മനസ്സിലാവും ,,, എന്തെങ്കിലും തെറ്റ് സംഭവിച്ചാൽ അയാൾ ഗുരുതരമായ കുഴപ്പത്തിലാകുമെന്ന് മനസ്സിലാക്കുന്ന ഡ്രൈവർ നിങ്ങളെ സുരക്ഷിതമായി വീട്ടിലേക്ക് കൊണ്ടുപോകാൻ ഇപ്പോൾ ബാധ്യസ്ഥനാണ്... ആക്രമിക്കാൻ സാധ്യതയുള്ള ആക്രമണകാരി ഇപ്പോൾ നിങ്ങളുടെ യഥാർത്ഥ സംരക്ഷകനാണ്... 4. ഡ്രൈവർ വഴി മാറിയാൽ,, നിങ്ങൾ ഒരു അപകട മേഖലയിലേക്ക് പ്രവേശിക്കുകയാണെന്ന് നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ… വിദഗ്ദ്ധർ പറയുന്നു: നിങ്ങളുടെ ബാഗിന്റെ ഹാൻഡിൽ അല്ലെങ്കിൽ (ദുപ്പട്ട) കഴുത്തിൽ ചുറ്റിപ്പിടിച്ച് അവനെ പിന്നിലേക്ക് വലിക്കുക.,, നിമിഷങ്ങൾക്കുള്ളിൽ,അയാൾക്ക് ശ്വാസംമുട്ടലും നിസ്സഹായതയും അനുഭവപ്പെടും... നിങ്ങൾക്ക് ഒരു ബാഗ് ഇല്ലെങ്കിലോ ഷാൾ ഇല്ലെങ്കിലോ അയാളുടെ * കോളർ * പിടിച്ചു അവനെ പിന്നോട്ട് വലിക്കുക. അവന്റെ ഷർട്ടിന്റെ മുകളിലെ ബട്ടൺ അതേ തന്ത്രം തന്നെ ചെയ്യും... 5. രാത്രിയിൽ നിങ്ങളെ അപരിചിതൻ പിന്തുടരുകയാണെങ്കിൽ… വിദഗ്ദ്ധർ പറയുന്നു:; ഒരു കടയിലോ വീടിലോ പ്രവേശിച്ച് നിങ്ങളുടെ പ്രതിസന്ധി വിശദീകരിക്കുക.. രാത്രിയും കടകളും തുറന്നിട്ടില്ലെങ്കിൽ,, ഒരു * എടിഎം ബോക്സിനുള്ളിൽ * പോകുക... എടിഎം കേന്ദ്രങ്ങൾക്ക് എല്ലായ്പ്പോഴും ക്ലോസ് സർക്യൂട്ട് ടെലിവിഷൻ ഉണ്ട്.... തിരിച്ചറിയൽ ഭയന്ന് ആരും നിങ്ങളെ ആക്രമിക്കാൻ ധൈര്യപ്പെടില്ല... ""എല്ലാത്തിനുമുപരി"' മാനസികമായി ജാഗരൂകരായിരിക്കുക എന്നതാണ് പ്രധാനം,, നിങ്ങളുടെ കൈവശമുള്ള ഏറ്റവും വലിയ ആയുധം നിങ്ങളുടെ ധൈര്യമാണ്,,, സാമൂഹികവും ധാർമ്മികവുമായ ലക്ഷ്യത്തിനും സ്ത്രീകളുടെ സുരക്ഷയ്ക്കും വേണ്ടി നമുക്ക് ചെയ്യാൻ കഴിയുന്നത് ഇത് ഷെയർ ചെയ്യുക എന്നതാണ്... * ഹാൻ്റ് ബാഗിൽ എപ്പഴും ഒരു വിസിൽ സൂക്ഷിക്കുക എന്തെങ്കിലും അക്രമണമുണ്ടായാൽ വിസിൽ ഉപയോഗിച്ചാൽ ദൂരെയുള്ളവരുടെ ശ്രദ്ധ അവിടേക്ക് ലഭിക്കുകയും,,, സഹായം ലഭിക്കാനും സാധ്യതയുണ്ട്.. സുഹൃത്തുക്കളേ ഇത് നിങ്ങളുടെ അമ്മമാർക്ക്… സിസ്റ്റേഴ്സിന്… ഭാര്യമാർക്ക്,,, പെൺ സുഹൃത്തുക്കൾക്കും കൈമാറുക …… ..... Kerala Police
@bellydance.738
@bellydance.738 3 жыл бұрын
K.SAVAN MAMAN
@melsamary9160
@melsamary9160 3 жыл бұрын
But ipozatha auto fully covered aanu😰😰😰
@azilumiis3605
@azilumiis3605 3 жыл бұрын
Thanks
@hemlockhemi1697
@hemlockhemi1697 3 жыл бұрын
Ith vaayikkunna Le criminal 😜
@sruthyammu1666
@sruthyammu1666 3 жыл бұрын
Good information.. 👍🏻👍🏻
@byjut5578
@byjut5578 3 жыл бұрын
രണ്ടു പ്രണയവും തകർന്നു എങ്കിൽ അവൻ എന്തോ കാര്യമായ പ്രശ്നമുണ്ട്
@oldisgoldsurendran2006
@oldisgoldsurendran2006 3 жыл бұрын
ഇപ്പോൾ തേപ്പുകാരികൾ കണ്ടമാനം ഇറങ്ങിയിട്ടുണ്ട് ഒരുത്തണ്ടെൽ കാശുതീർന്നാൽ അടുത്ത മേച്ചിൽ പുറങ്ങൾ തേടും അതറിയാതെ കുറെ പൊട്ടന്മാർ ഓരോന്നിന്റെയും പുറകിൽ നടക്കും എന്നിട്ട് അവസാനം കുറ്റം മൊത്തം ആണുങ്ങൾക്കും.പെണ്ണിങ്ങളെല്ലാം നല്ലകുട്ടികളും
@sajeeshkumarsajeeshkumar7829
@sajeeshkumarsajeeshkumar7829 3 жыл бұрын
വളരെ ശരിയാണ്
@company6676
@company6676 3 жыл бұрын
ഒരുപാട് 😄
@maheshmmmahesh958
@maheshmmmahesh958 3 жыл бұрын
Correct
@maheshmmmahesh958
@maheshmmmahesh958 3 жыл бұрын
Chathapol pennu nallaval media parayunnathu friend ship only 😕premichum thecha kariyam ellavrum arijodu marakunnu
@nimnasiby8321
@nimnasiby8321 3 жыл бұрын
Avelde vettil panmillathe kutti allalo pinne panm kuranjapol vettu annu prayunnathu ,avent appen a kal panm avelde vetti ullapol aru thechittu pokunnathu.
@meluhan914
@meluhan914 3 жыл бұрын
Aa penkutteede friends ne koode chodyam cheyyu... apo avarde sidem koode kelkkaaam.. ennit theerumaan edkku.. aa kutti thechathaano all ee praanthante praanth kaaranm vendaan vechathaano enn... Athmaarthaayt Snehichavark kollaan patuo?? Avare vedanippikkaan patuo?? Orikkalm illa...
@Sindhnair
@Sindhnair 3 жыл бұрын
രാഖിൽ 👍... പെണ്ണ് ക്യാഷ് ന് വേണ്ടി സ്നേഹിച്ചത് തെറ്റ് തന്നെ!
@rajeshmmrajeshmm4841
@rajeshmmrajeshmm4841 3 жыл бұрын
👍👍👍
@anitha3392
@anitha3392 3 жыл бұрын
🤭smart aaya BDS കാരിയേക്കാൽ bhedam aano oru joliyum illattavan ?🤣
@company6676
@company6676 3 жыл бұрын
@@anitha3392 ജോലിക്ക് വേണ്ടി അയാൾ കാർ വിറ്റ് വിദേശത്ത് പോകാൻ പ്ലാൻ ചെയ്തു 🙄👌
@Sindhnair
@Sindhnair 3 жыл бұрын
@@anitha3392 ഇവിടെ പ്രശനം ജോലിയോ കൂലിയോ അല്ല... രാഖിൽ ആത്മാർഥമായി സ്നേഹിച്ചു അവൾ ചതിച്ചു.. അവൻ സ്വന്തം ജീവനും അവളോടൊപ്പം ത്യാഗം ചെയ്തു.. ഡോക്ടർ എന്നും വച്ചു സ്‌നേഹിച്ചിട് ക്യാഷ് തീരുമ്പോൾ ചതിക്കാവോ.. അവന്റെ ജീവിതം തകർന്നപ്പോ അവളെയും കൊന്നു അവനും മരിച്ചു അത്രതന്നെ.. എനിക്കും വിഷമം ഉണ്ട് മരണത്തിൽ പക്ഷെ അതിന്റെ പിന്നിലെ യാഥാർഥ്യം ആണ്‌ ഞാൻ പറയുന്നത്
@shyjushyju5137
@shyjushyju5137 3 жыл бұрын
@@Sindhnair അവൾ ആണോ തെറ്റ് ക്കാരി ... അവൻ അവളെ പറഞ്ഞ് പറ്റിച്ചു .Cash Team ആണെന്ന് ..ഒടുവിൽ പെൺകുട്ടിക്ക് മനസ്സിലായി ഇവന് ഒന്നും ഇല്ലെന്ന് .. അപ്പോൾ ഒഴിവാക്കി .....
@RR-be2ts
@RR-be2ts 3 жыл бұрын
അവൾക് ആവശ്യമുള്ളപ്പോളൊക്ക അവനെ കൊണ്ട് എറണാകുളത്തു കറങ്ങി ഹോട്ടൽ റൂം എടുത്തു അടിച്ചു പൊളിക്കും, അവസാനം അവന്റെ കയ്യിലെ ക്യാഷ് തീരാൻ തുടങ്ങിയപ്പോൾ ഒരു ഉളുപ്പും ഇല്ലാതെ അവനെ തേച്ചു, എന്തായാലും ഇതിൽ കൂടുതൽ ഒരു ശിക്ഷ അവൾക് കിട്ടാനില്ല, .... ഇവൾ അവനെ തള്ളി പറയുമ്പോ, അവന്റെ നെഞ്ചിന്റെ ഉള്ളിലെ വിങ്ങൽ, ഹൃദയം പൊട്ടുന്ന വേദന, അപമാനം😇, കയ്യിലെ കാശും പോയി, പെണ്ണും പോയി അവസാനം പോലീസ് സ്റ്റേഷനിലും കയറ്റി, അതോടെ അവനെ അവസാനം ഒരു പ്രാന്തന്റെ അവസ്ഥായിൽ എത്തിച്ചു, അങ്ങനെ അവസാനം അവൾ തന്നെ സ്വന്തം മരണം ഇരന്നു വാങ്ങി,...😢
@rajasreekr8774
@rajasreekr8774 3 жыл бұрын
Nee agane arinju ....vivarom ketta varthamanom parayalle😠😡🏃🏃🏃🏃
@RR-be2ts
@RR-be2ts 3 жыл бұрын
kzbin.info/www/bejne/ooOvoWuOi7KonNU
@karthusanu1575
@karthusanu1575 3 жыл бұрын
സത്യം
@seemakannan4631
@seemakannan4631 3 жыл бұрын
ഹോട്ടൽ കാര്യമൊക്കെ സത്യമാണ്.. പണം തീർന്നപ്പോ തേച്ചു
@chithrakollaikkal7428
@chithrakollaikkal7428 3 жыл бұрын
@@seemakannan4631 ningal okke sthree ano shamee on you
@Sharon-cm2os
@Sharon-cm2os 3 жыл бұрын
ബാഗ്ലൂരിലും കൊച്ചിയിലും വലിയ ബിസിനസ് നടത്തിക്കൊണ്ടിരിക്കുന്നു എന്നൊക്കെ മാനസയോട് പറഞ്ഞിരുന്നു എന്നൊക്കെ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. യഥാർത്ഥത്തിൽ അങ്ങനെയായിരുന്നു പിന്നീട് അപ്രതീക്ഷിതമായി സാമ്പത്തിക പ്രശ്നമുണ്ടായി മാനസ പിൻമാറിയതാണെങ്കിൽ മാത്രമേ സാമ്പത്തികം മാത്രം കാരണം തേച്ചിട്ടു പോയി എന്നു പറയാൻ പറ്റൂ. അല്ലെങ്കിൽ ഇത് ബന്ധങ്ങളിലെ വിശ്വാസ്യതയുടെ പ്രശ്നമാണ്.
@shihad2
@shihad2 3 жыл бұрын
അഭിലാഷേ ഇവന്റെ വാക്ക് കേട്ട് ആ കൊച്ചിനെ കുറ്റം പറയരുത് പൈസ കുറഞപ്പോൾ തേച്ചിട്ട് പോയി കോപ്പ് വർത്തമാനം പറയുന്നു പെൺ പിള്ളേർ ഒരാളെ ഇഷ്ടപ്പെട്ടാൽ ചിലപ്പോൾ ജീവൻ കൊടുക്കും
@karthusanu1575
@karthusanu1575 3 жыл бұрын
എല്ലാ പെണ്ണുങ്ങളും ഒരുപോലെയല്ല. തേപ്പുകാരികളും ഉണ്ട്
@kuruvihilal1381
@kuruvihilal1381 3 жыл бұрын
Raghil❤❤
@stranger_12167
@stranger_12167 3 жыл бұрын
അത് എന്ന ഒരു love 🙄🙄🙄
@jamsheerjamsheer2731
@jamsheerjamsheer2731 3 жыл бұрын
RAKHIL 🤍💯💯💯👍
@ladyhulk3.144
@ladyhulk3.144 3 жыл бұрын
Police station nnu oru counselling kodukkendathayirunnu
@vishnupriya6491
@vishnupriya6491 3 жыл бұрын
എടൊ അതിന് ഒരു പെണ്ണിനെ കൊല്ലണോ.. പ്രാന്തൻ
@karthusanu1575
@karthusanu1575 3 жыл бұрын
ആത്മാർഥമായി സ്നേഹിച്ചു വഞ്ചിക്കപ്പെടുമ്പോൾ ചിലപ്പോൾ അങ്ങനെയും തോന്നും. നല്ലൊരു തേപ്പ് കിട്ടിയവർക്ക് അവന്റെ അവസ്ഥ മനസിലാകും
@kavithar535
@kavithar535 3 жыл бұрын
ആദ്യം മരിച്ചത് അയാൾ അല്ലെ... കൊന്നിട്ട് ഓടി രക്ഷപെട്ടില്ലല്ലോ...
@jyothisthomasthomas2755
@jyothisthomasthomas2755 3 жыл бұрын
Allathinum koottu ninnittu avan tattipoyal business partners alle allam avanu vahikam annu vicharichu athu tanne karyam
@devuuuummmaa8611
@devuuuummmaa8611 3 жыл бұрын
Athe
@shybiayyappan2570
@shybiayyappan2570 3 жыл бұрын
Avan avale jeevanu thullyam snehichu...alladonnum ithil parayanavilla...avanavante jeevanum kalanjille
@jyothisthomasthomas2755
@jyothisthomasthomas2755 3 жыл бұрын
Jeevan kalanjillegil avane veruthe viduvo jeevichirunnegilanu avan kooduthal sahika so avan escape cheythu
@maheshmmmahesh958
@maheshmmmahesh958 3 жыл бұрын
Panam thirnapol thechittu pokunnaval marku orupadam avatte
@jyothisthomasthomas2755
@jyothisthomasthomas2755 3 жыл бұрын
Kallam paranju areyum set akam annu vicharikunnavanmark manasaye pole strong ayi nikunnavar oru model akanam palarudeyum chathi manadilakan penkuttikal padikanam
@sanjanaraj4837
@sanjanaraj4837 3 жыл бұрын
Avan manasayodu mathralla nattukarodum job n educatione patti kallangal anu paranje MBA padikkathe Banglore MBA padikkanennum Gulfil nalla job undennnum okkeya paranje Parentsinte koode alla valarnnathu n Parents makan oro pravashyam avare visit cheyyumbol vere carila vara athinulla cash evidennano enda cheyyunne enno onnu thirakkiyilla. Kollan ivante mathram idea aayirikkilla friends revenge edukkan instigate cheithitundavum. Biharil pistol vangan poyathu friendinte koodeyanu avide few months thamasichu enna police report.
@sudheshsudheshvv5616
@sudheshsudheshvv5616 3 жыл бұрын
Pls stop ur news
@veenamani8472
@veenamani8472 3 жыл бұрын
one. veprem
@nimnasiby8321
@nimnasiby8321 3 жыл бұрын
Aven prayunnathu mansa a kuttapeduthi anu kallam pranju premichal arum pinnvangum, event sister anu ankilum angane cheyu ,
@sreeprasad2608
@sreeprasad2608 3 жыл бұрын
Pattichathu kadavulayaalum pani kodukkanam.
@baijump338
@baijump338 3 жыл бұрын
Allavarum.shamayullavarairikkilla..chathigal.van.thurantham.unttagum.
@veenamani8472
@veenamani8472 3 жыл бұрын
one ve. Premam . Evane
@prakashraj7112
@prakashraj7112 3 жыл бұрын
Apo Avalku Cashu ahnu Vendiyirinathu....Shit
@mybelleakku9479
@mybelleakku9479 3 жыл бұрын
Ariyathae onnum parayaruth , this guy is supporting him only , Evan parayunathoke kallam ayrikum , avalk cash avashyam onum ila she is from a good family she is my distant relative . Avante shalyam sahikan patathond avar police complaint vare koduthu .
@anitha3392
@anitha3392 3 жыл бұрын
Onnum Satyam ആയിരിക്കില്ല.ഇവൻ എന്തൊക്കെയോ പറയുന്നു. സ്നേഹം ഉണ്ടെങ്കിൽ കൊല്ലുമോ .മാനസിക രോഗി ആയിരിക്കും ഡോക്ടർ അല്ലേ. അവളുടെ ചെലവിൽ ജീവിക്കാൻ ആയിരുന്നു പ്ലാൻ .അത് നഷ്ടപ്പെടും എന്ന് വന്നപ്പോൾ ഭ്രാന്ത് പിടിച്ചു
@casa-blanca3684
@casa-blanca3684 3 жыл бұрын
@@mybelleakku9479 ഒരു വർഷം കയിഞ്ഞിട്ട് ആണോ ശല്യം ആയത്
@jyothisthomasthomas2755
@jyothisthomasthomas2755 3 жыл бұрын
Breakup ayi randu masathinullil tanne karu vittu thokku vangi training aduth kollan avanu sadhichu appol avanu snehamalla prethikaramanu kooduthal
@aswathya7865
@aswathya7865 3 жыл бұрын
Enthu kadutha pranayam ithu pranayamano evan areya ival ennu parayunnath athil thanne evarkokke ah chechiyodulla akalcha
@seemakannan4631
@seemakannan4631 3 жыл бұрын
ഒന്നും പറയണ്ട... മുഖ്യമന്ത്രി രാജി വെക്കണം 😄
@rajeshmmrajeshmm4841
@rajeshmmrajeshmm4841 3 жыл бұрын
😆😆😆
@shabinishibu8715
@shabinishibu8715 3 жыл бұрын
😃😃😃😃😃
@maramandenmaremanden5441
@maramandenmaremanden5441 3 жыл бұрын
Evan varuthe pareyunathu aa pavam kuttiya varuthe konnu kalkenju
@mallu-d5v
@mallu-d5v 3 жыл бұрын
Oova
@bahhbaha2263
@bahhbaha2263 3 жыл бұрын
She definitely was a gold digger. Leaving someone because of their financial status
@sollyvarghese1304
@sollyvarghese1304 3 жыл бұрын
It's a true love....... RAGHIL 😍😍😍😍
@amruthalakshmian6262
@amruthalakshmian6262 3 жыл бұрын
How can you say that it's true love horrible this is not love this is madness vatt muzhu vatta nanam ellalo true love ennu parayan Kure ennam und avane support Cheyan ee support cheyunavarude loversoo girlfriends oo undelu be careful
@abdulkhader2193
@abdulkhader2193 3 жыл бұрын
.
@sheejasiju6295
@sheejasiju6295 3 жыл бұрын
He is cheated by her
@sreeprasad2608
@sreeprasad2608 3 жыл бұрын
Aan kuttiyaado than
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 82 МЛН
Bike vs Super Bike Fast Challenge
00:30
Russo
Рет қаралды 23 МЛН
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,4 МЛН
Kunchako Boban in Nerechowe | Manorama News
24:07
Manorama News
Рет қаралды 691 М.