Chechi You're stronger than you belive🥹 Thankyou for sharing keep going😊lots of love,god bless you😊❤
@Shibisvlog9772 ай бұрын
Thanks a lot 🥰🥰🥰
@SONA-SHABEER2 ай бұрын
ദൈവം അനുഗ്രഹിക്കട്ടെ 🙏👌
@Shibisvlog9772 ай бұрын
🙏🏻🙏🏻
@abhimanyuckАй бұрын
ചേച്ചി ഇപ്പോൾ എങ്ങനെയുണ്ട്
@abhimanyuckАй бұрын
എനിക്കും ഒരുത്തടിപ്പും 😀വേദന യും ഉണ്ട്k. മാമോ ഗ്രാം ചെയ്തു അതിൽ Birad 2ആണ് കൊഴപ്പമില്ല എന്ന് ഡോക്ടർ പറഞ്ഞു ഇനി threemounth കഴിഞ്ഞു ഒരു മാമോഗ്രാം എടുത്തു നോക്കാൻ പറഞ്ഞു എന്തെകിലും കൊഴ പ്പം ഉണ്ടോ വേഗം ഒരു reply തരണേ ഞാൻ പേടി ച്ചിരിക്ക
@anjanass5902Ай бұрын
Madamthine surgery undayirunnu.ethra year rest vendi vannu after treatment.
@Grand_Nighties434 ай бұрын
ഞാൻ ഇപ്പഴാണ് ആദ്യമായി ഈ vedeo കാണുന്നത് ഞാനും 2023 febru ay Cancer സ്ഥീ തീ കരി ച്ച് treat ment കഴിഞ്ഞ ആൾ ആണ് ഇതേ അനു ഭവം തന്നെ എനിക്കും വന്നത് വയ്യ ന്ന് പറഞ്ഞാൽ ആരും വിശ്വസി ക്കില്ല ഇത് തന്നെ എനിക്കും എനിക്കും Cancer ആണെ ന്ന് പറഞ്ഞപ്പ് നിർവികാര ത ആയിരു ന്നു
@Shibisvlog9772 ай бұрын
സത്യം എനിക്ക് അസുഖം ആണെന്ന് അറിഞ്ഞപ്പോൾ സന്തോഷം ആയിരുന്നു
@amalthali211626 күн бұрын
Chechi cow milk kudichal cancer varuoo?
@shylajakvshylaja8011 Жыл бұрын
എല്ലാം കൃത്യമായി പറയണേ
@priyashibu7905 Жыл бұрын
Sorry to hear that 😢😢
@Shibisvlog977 Жыл бұрын
🙏
@adhilmushraf12785 ай бұрын
നിങ്ങളുടെ ഏറ്റവും പരിചയമുള്ള Dr. ഒരു Dr തന്നെയാണോ.... അതാണ് എന്റെ സംശയം. നിങ്ങളുടെ ഒരു അവസ്ഥേയ്... Ho ആലോചിക്കാൻ പോലും പറ്റുന്നില്ല. God bless you 🥰❤️
@Shibisvlog9772 ай бұрын
🙏🏻🙏🏻🙏🏻
@Amitha-ul3nk4 ай бұрын
Chechi njan married alla 22,age ind enikk ingane periods 1week munne left hand and breast bayagara pain aa onnum cheyyan pattilla .enikk thyroid problems ind.pinna enikk aa hand kond wait ottum edukkan pattunnila nalla pain aa .veetil parayumpo ingana thanne parayum😢.enikk pedi aavunnu .athu pole left underarm oru extra breast ind avida nalla pain aa
@Shibisvlog9772 ай бұрын
Consult a surgeon immediately
@ummerumer63912 ай бұрын
Chechi enikkum vedana undu scan cheythu appol normal aanu
2019 il fibrodinoma undayi left brestil right normal aanu But piriods aavunnathinu munb pain und .piriods kayinjal pain pokum. Ipo rightilum undenn oru thonnal … 5 year aayi ith kandit left brestile fibrodinoma kuthi eduthu parishodhichilla ithvare.. prblm undo
@ShiniDinesh6 ай бұрын
Ee same avastha aayirunnu enikkum
@Shibisvlog9772 ай бұрын
🙏🏻🙏🏻🙏🏻
@Menon143255 ай бұрын
Kashtam ethu koodhara lady doctor aa ithu.... peru parayu....
@Shibisvlog9772 ай бұрын
Athu sariyalla athukonda peru parayathae
@jelastinjohnsi8760 Жыл бұрын
🙏
@Shibisvlog977 Жыл бұрын
🙏
@minisukumarani.v32978 ай бұрын
ഇതെന്തൊരു ഡോക്ടർ അന് ഇത്രയും വയഞ്ഞിട്ടും dr sradhikkathirunnàthu
@Shibisvlog9772 ай бұрын
Mm
@anufernandez5829 Жыл бұрын
So sad molu 😢😢😢😢
@Shibisvlog977 Жыл бұрын
Y
@sandhyasandhram46174 ай бұрын
❤
@ShinlaSahabudeen9 ай бұрын
നിങ്ങൾക്ക് കഷത്തിനടിയിൽ വേദനയുണ്ടായിരുന്നോ. എനിക്ക് 2 മാസമായി ഇടത്തെ ബ്രസ്റ്റിനും കഷത്തിനടിയിലും വേദനയുണ്ട്. ടെൻഷൻ കൊണ്ട് ചോദിക്കുന്നതാണ്. സോറി.
@adhilmushraf12785 ай бұрын
തമാശ അല്ല ട്ടോ ഇത്. മിനിറ്റ് കൾക്കുള്ളിൽ സ്‌പ്രെഡ് ആകും. Pls. വൈകണ്ട
@Shibisvlog9772 ай бұрын
yes
@ShinlaSahabudeen2 ай бұрын
@@Shibisvlog977 ഞാൻ മാമോഗ്രാം 3D സ്കാൻ എന്നിവ ചെയ്തു. നോർമലാണ്. 🙏🙏
@SafRil6710 күн бұрын
കക്ഷത്തിൽ മുഴയുണ്ടായിരുന്നോ @@ShinlaSahabudeen
@ShinlaSahabudeen10 күн бұрын
@@SafRil67 ഇല്ല വേദന മാത്രം
@beena50089 ай бұрын
Ninghal paranja pole kaikku vena ennu paranjittu arum.karyakkunnillernnu.
@Shibisvlog9779 ай бұрын
എത്രയും വേഗം Dr നേ കാണിക്കണം
@honeycomb849 Жыл бұрын
God🙏🙏🙏🙏
@Shibisvlog977 Жыл бұрын
🙏
@SofiyagkSofiyagk5 ай бұрын
എനിക്ക് വേദനുണ്ട്
@Shibisvlog9772 ай бұрын
Don't worry
@izzaiffuizzaiffu42958 ай бұрын
Avar dr thanneyano
@Shibisvlog9772 ай бұрын
Ippozhum oru maattavum illa, same character
@anuranjrajesh6914 Жыл бұрын
So sad chechi 😢
@Shibisvlog977 Жыл бұрын
🙏
@LovelySelborry-e5g4 ай бұрын
Hi.verynice😅😅😅
@LalaBiju-e1j9 ай бұрын
പറയുമ്പോൾ വിഷമം തോന്നരുത് ചേച്ചി... Breast polulla organu pain vannitt kure masam vare okke ingane nalla dr kanikkathe നിന്നത് വലിയ മണ്ടത്തരം ആണ്... പിന്നെ നിങ്ങളുടെ ഫാമിലി dr avar gynocolgist thanne ano.... Pinne breast nu varunna lump move cheyyatha hard aya lump anengil athu sookshikkendath thanne anu. Pinne athinde kude masangal neendu nikkunna vedhana... Ithokke sradhikkendathalle... Ningale prayam 37 vayss ayirunu parayunnu aa prayathil breast nu prblm vannal apol thanne mamogram cheyyendathanu... Atleast adhyam kanichappol vedhana mariyillengil randamathe step mamogram anu... Athinu appuram നീളാൻ പാടില്ല..😢😢😢 valare laag aya attitude...ningale familyil ullavarokke swayam ellam ariyunnavarepole kuzhappulla parayunnath enthu kond.. Oru seriousnes illa arkkum... Paavam chechi... Ende sis or frnd anel njan chechiye nirbandhich kond poyi nalla dr kanichu check up cheydhene
@Shibisvlog9779 ай бұрын
എന്നെ ഇത്രയും സ്നേഹിക്കുന്നതിനു ഒരുപാട് thanks..... 🙏🙏🙏