സ്‌തനാർബുദം: മുഴ മാത്രമല്ല, ശ്രദ്ധിക്കേണ്ട ലക്ഷണങ്ങൾ | Breast Cancer | Stethoscope

  Рет қаралды 95,652

MediaoneTV Live

MediaoneTV Live

Күн бұрын

Breast Cancer: Not just the lump the symptoms to watch out for | Breast Cancer | Stethoscope #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 56
@bibithababu1290
@bibithababu1290 25 күн бұрын
കൃപസനം മാതാവേ കാൻസർ എന്ന അസുഖത്തിൽ നിന്നും എല്ലാ മനുഷ്യരെയും കാത്തു രക്ഷികണേ 🙏
@fathimaafra4961
@fathimaafra4961 14 күн бұрын
Aameen
@hazeenashahur6961
@hazeenashahur6961 9 ай бұрын
വ്യക്തമാക്കി പറഞ്ഞു. ഗുഡ്💥 ഡോക്ടർ👌🏻👌🏻
@smart1128
@smart1128 9 ай бұрын
വലിയ ഉപകാരം ആയി എനിക്ക് നല്ല ടെൻഷൻ ഉണ്ടായിയുന്നു അതൊക്കെ പോയി താങ്ക്യൂ sir 🙏
@abhimanyuck
@abhimanyuck Ай бұрын
ഡോക്ടർ എന്റെ ലെഫ്റ്റ് ബ്രസ്റ്റിൽ ഒരുത്തടിപ്പും വേദന യും ഉണ്ടായിരുന്നു സർജറി ഡോക്ടറെ കാണിച്ചു മാമോ ഗ്രാഫി എടുത്തു അതിൽ birad 2ആണ് ഡോക്ടറെ കാണിച്ചപ്പോൾ threemounth കഴിഞ്ഞു ഒരു മാമോഗ്രഫി എടുക്കാൻ പറഞ്ഞു എനിക്ക് എന്തെകിലും കുഴപ്പം ഉണ്ടോ ഡോക്ടർ plsreply
@abhimanyuck
@abhimanyuck Ай бұрын
Please reply ഡോക്ടർ
@worldwiseeducationkottayam6601
@worldwiseeducationkottayam6601 9 ай бұрын
Thank you Dr.for this informative vedro🥰❤️👌
@komalpillai9
@komalpillai9 2 ай бұрын
Whether blood marker test indicates corre t result, drs opinion pls
@subairiyathha3344
@subairiyathha3344 9 ай бұрын
❤ thaanks sir and mam
@hafihiza01
@hafihiza01 4 ай бұрын
Enik ചെറിയ മുയകൽ രണ്ട് brestilum ഉണ്ട് ഏത് Dr നെ ആണ് കാണിക്കേണ്ടത്
@sahidasalim924
@sahidasalim924 3 ай бұрын
Gynechology ക്ക് കാണിക്കൂ
@Broster394
@Broster394 10 ай бұрын
Dr ഫോൺ no, ഹോസ്പിറ്റൽ? ആവശ്യമുണ്ട്
@aaryahh.1785
@aaryahh.1785 10 ай бұрын
Hi dr Ente marrilninumm oru white discharge varunnu nalla mudikozhilum und
@parvathymanu7877
@parvathymanu7877 7 ай бұрын
Please do a mammogram test
@izaan700
@izaan700 2 ай бұрын
Mariyo?? Dr kanicho
@fathimafarsanavs9364
@fathimafarsanavs9364 10 ай бұрын
Dr sebacious cyst .vannal remove cheyyano
@Grand_Nighties43
@Grand_Nighties43 3 ай бұрын
തീർച്ച യായും കാണിക്ക ണം സർനെ നേരത്തെ
@Shihabshibu-d2u
@Shihabshibu-d2u Ай бұрын
❤മുഴകളോ തടിപ്പോ ഒന്നും ഇല്ല. But ഒരു breast മാത്രം എപ്പോഴും ഒരു വേദന. ഉള്ളിൽ ഒരു വിങ്ങൽ പോലെ. അത് എന്തുകൊണ്ടാണെന്ന് പറയോ. ആർക്കെങ്കിലും അങ്ങനെ ഉണ്ടോ
@Gamin60832
@Gamin60832 Ай бұрын
Enikundu
@Shihabshibu-d2u
@Shihabshibu-d2u Ай бұрын
@@Gamin60832 🙄എന്താ അങ്ങനെ എന്ന് അറിയോ
@anjalim.s25
@anjalim.s25 Ай бұрын
Enikum und left. Left kai kazapum und. Right nekal left cheruthum chuligi kidakuva.
@recipesandremediesbymuhsi9199
@recipesandremediesbymuhsi9199 Ай бұрын
Enikkum same avasthaya
@Shihabshibu-d2u
@Shihabshibu-d2u Ай бұрын
കൈ വേദന ഉള്ളവർക്ക് ആ ഭാഗത്തെ breast വേദന ഉണ്ടാകുമെന്ന തോന്നുന്നത്. വ്യക്തമായി അറീല ട്ടോ. ചിലർക്ക് അങ്ങനെ ഉണ്ട്
@theresathomas9218
@theresathomas9218 9 ай бұрын
About T2 bc .pleeeez
@sobhaphilip6700
@sobhaphilip6700 8 ай бұрын
ക്യാൻസർ ന് privantev ഇല്ലെ Shsthram വളർന്നില്ല
@fathimakh683
@fathimakh683 10 ай бұрын
Dr ente kakshatil 2varshtolamai oru neerkettpoleind..sist anna dr paraunnad..
@ummerumer6391
@ummerumer6391 7 ай бұрын
Mariyo
@hainakareem9921
@hainakareem9921 Ай бұрын
കുറവുണ്ടോ?
@josna7738
@josna7738 2 ай бұрын
Oru breastil mathram 2 mozha ind small and large ..entha chynde
@ramanan6721
@ramanan6721 Ай бұрын
Dr ne kanikk
@archanapillai6398
@archanapillai6398 7 ай бұрын
Gynacologist ne aano kanikande ??
@abdulfathah9942
@abdulfathah9942 7 ай бұрын
സർജൻ
@asiyakaramala814
@asiyakaramala814 10 ай бұрын
ഇപ്പോ കുറച്ച് മാസങ്ങളായി എനിക്കു പിരീഡ്സ് സമയത്ത് ബ്രസ്റ്റിൽ വലിയ കുരുകൾ വരുന്നു ഇത് പൊട്ടുംബോൾ വലിയ കണ്ണുകൾ ഉണ്ടാകുന്നു ഇത് പോയാലും കറുത്ത പാടുകൾ ഉണ്ട് ഇതിൽ എന്തെങ്കിലും പ്രശ്നമുണ്ടോ
@rosinasahadulla1995
@rosinasahadulla1995 10 ай бұрын
Enikum vararund. Pediknda karymilla
@shaheemaimthiaz4008
@shaheemaimthiaz4008 4 ай бұрын
Pedippikkaatha Dr
@sobhanavarghese3951
@sobhanavarghese3951 7 ай бұрын
പാരമ്പര്യമായി ബ്രെസ്റ്റ് ക്യാൻസർ വരുമോ എന്നറിയാൻ ചെയ്യുന്ന ബ്ലഡ് ടെസ്റ്റ് ഏതാണെന്ന് പറയാമോ
@Santhu0970
@Santhu0970 7 ай бұрын
GeneCore predict test Rs.15000_30000
@Devmeenu
@Devmeenu 7 ай бұрын
Usg birds 2 lesion anu annum dr paranju athu surgery cheyyanam annum biopsy cheyyanam annum sir ethu cancer ano tension akunnu
@Devmeenu
@Devmeenu 7 ай бұрын
Please reply sir
@Threeidiots999
@Threeidiots999 8 ай бұрын
12:36 1 Breast ഭയങ്കര ചൂട് pole feel ആവുന്നു.. മുളക്കൊക്കെ കൈയ്യിൽ ആകുമ്പോ ഒരു feel ഇല്ലേ, നീറ്റൽ ചൂട് pole.. ഭാരം പോലെയും ഉണ്ട്.. എന്താ അങ്ങനെ.. Plzz rply
@sruthisree8397
@sruthisree8397 4 ай бұрын
Nthayi kuranjo
@gayathri827
@gayathri827 3 ай бұрын
എനിക്കും അങ്ങനെ ഉണ്ട് അത്കൊണ്ട് വീഡിയോ നോക്കി വന്നതാ. നിങ്ങൾ dr നെ kaani
@FathimaFaseela-wv6ft
@FathimaFaseela-wv6ft 2 ай бұрын
Enthayikk
@SavithaCk-c1g
@SavithaCk-c1g Ай бұрын
എനിക്കും ഉണ്ട് വേദന😢
@Threeidiots999
@Threeidiots999 Ай бұрын
@@sruthisree8397 kuravund
@NaeemT-xv5ef
@NaeemT-xv5ef 6 ай бұрын
Sir enik brestel vedhnayum chorichilum unde ples reply
@JasieenaJasi-br2tw
@JasieenaJasi-br2tw 4 ай бұрын
കാണിച്ചോ
@izaan700
@izaan700 2 ай бұрын
Dr kanicho.. Moriyo??
@irshadfarhana6103
@irshadfarhana6103 25 күн бұрын
കാൻസർന്ന് വാക്‌സിൻ ,പ്രധിരോധ മരുന്നൊന്നും കണ്ടുപിടിക്കാത്തതെന്ത്... ഇപ്പൊ പടർന്ന വ്യാപിക്കുന്ന ഒരു അസുഖമാണല്ലോ കാൻസർ....
@ShiblaSathar
@ShiblaSathar 10 ай бұрын
Idak sond kelkunillallo😢
@DHEERAN-h5i
@DHEERAN-h5i 10 ай бұрын
🥺
@geethakumari771
@geethakumari771 4 ай бұрын
Dr phone no and hospital ariyikamo please
@shamilykrishnan6440
@shamilykrishnan6440 3 ай бұрын
Dr. Arun warier, Aster medicity, kochi..
@geethakumari771
@geethakumari771 3 ай бұрын
Thanks
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 5 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 83 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,3 МЛН
Cancer - Diet | ക്യാൻസർ - ഡയറ്റ്   | EP 171
1:08:51
DR JOLLY THOMSON HEALTH CARE
Рет қаралды 14 М.
Symptoms and Signs of Menopause | Malayalam
25:40
Word to World Television
Рет қаралды 750 М.
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 5 МЛН