ബ്രെയിൻ ഡെത്ത്, ഹാർട്ട് അറ്റാക്ക് സംഭവിക്കുന്നതെങ്ങനെ വീഡിയോ സഹിതം... Dr Mubashir Palath

  Рет қаралды 181,545

Voice of Islam - Streaming to Truth

Voice of Islam - Streaming to Truth

Күн бұрын

@Voice of Islam - Streaming to Truth
WhatsApp : +91 799 4 366 266
voiceofislamkerala@gmail.com
Facebook : / voiceofislamkerala
Instagram : voiceofislam.in

Пікірлер: 244
@Thahira-r2s
@Thahira-r2s 6 ай бұрын
ഇത്രയും സൂഷ്മമായ സംവിധാനം നമുക്ക് ചെയ്ത് എല്ലാം നൽക്യ നമ്മെ അനുഗ്രഹിച്ച അല്ലാഹുവിന് എത്ര സ്തുതിച്ചാണ് മതിയാവുക എത്ര സുജൂദ് നമ്മൾ ചെയ്യണം സുബ്ഹാനള്ളാ അൽഹംദുലില്ലാഹ് അല്ലാഹുഅക്ബർ
@unnikrishnank5208
@unnikrishnank5208 6 ай бұрын
ഇത് സ്വന്തം science ആണ് എന്ന് തോന്നുന്നു പിന്നെ ഹെഡ് മാറ്റിവെക്കാൻ പറ്റും അതാണ് ganpati ഭഗവാൻ എന്നാൽ സയൻസ് അത്രമാത്രം വളർന്നില്ല പിന്നെ ജീവൻ എന്നാൽ എന്താണ് അത് ബോഡിയിൽ എപ്പോൾ വരുന്നു എപ്പോൾ പോകുന്നു എവിടെ പോകുന്നു പറയാമോ 38:29
@ak.kottemmalashokmoon9702
@ak.kottemmalashokmoon9702 6 ай бұрын
ജനിച്ചാൽ മരിയ്ക്കും ഇതും ദൈവവുമായ് കുട്ടി കുഴച്ച് വെറുതെ അലമ്പ് ഉണ്ടാക്കേണ്ട മതത്തിന് ഇതിൽ റോൾ ഇല്ല ?
@pksasi6065
@pksasi6065 6 ай бұрын
😂
@shafeequepllpll3272
@shafeequepllpll3272 6 ай бұрын
അൽഹംദുലില്ലാഹ്. റബ്ബ് നമുക്ക് ചൊരിഞ്ഞ അനുഗ്രഹത്തിന് എത്ര സ്തുതിച്ചാലും മതിയാകില്ല. അറ്റാക്ക് പോലുള്ള മരണങ്ങളിൽ നിന്നും റബ്ബേ നീ കാക്ക് നാഥാ.. 🤲🏻
@pradeepkumar-pt9xw
@pradeepkumar-pt9xw 6 ай бұрын
പ്രിയ സുഹൃത്തേ അറ്റാക്ക് പോലുള്ള മരണങ്ങളും അല്ലാഹുവിന്റെ തീരുമാന മാണെന്ന് താങ്കൾ അറിയുന്നില്ലേ... അല്ലാഹുവിന്റെ നിശ്ചയങ്ങൾക്കെതിരായി അല്ലാഹുവിനോട് തന്നെ അഭ്യർത്ഥിക്കാൻ താങ്കൾക്ക് എങ്ങനെ ധൈര്യം വരുന്നു 😮
@nafsirmuscat7723
@nafsirmuscat7723 6 ай бұрын
സുബ്ഹാനള്ളാ.. നമുക്ക് എല്ലാ അനുഗ്രഹങ്ങളും തന്നിട്ട് റബ്ബ് നമ്മോട് തിരിച്ച് ചോദിക്കുന്നത് നന്ദി കാണിക്കാൻ മാത്രം.. ആ നന്ദി കാണിക്കുന്നതിന് പകരം ഇതിനേക്കാൾ കോടിക്കണക്കിനു മടങ്ങ് ഉയർന്ന സ്വർഗം.. അള്ളാഹു എത്ര കാരുണ്യവാൻ ❤❤❤
@gardenofhope8399
@gardenofhope8399 6 ай бұрын
ഒരു ചെറിയ കൊടുക്കൽ വാങ്ങൽ, അതായത് സ്വർണം ഒക്കെ പണയം വെച്ച് പണം വാങ്ങുന്നത് പോലെ ഒരുപാട് മൂല്യമുള്ള സ്വർണ്ണം വെച്ച് നമുക്ക് ആവശ്യമുള്ള ചെറിയ തുക എടുക്കുന്നു😂😂
@mathalavarghese126mathala7
@mathalavarghese126mathala7 6 ай бұрын
ദൈവത്തിന് എന്തിനാ നന്ദി? അതും നിസ്സാരന്മാരായ മനുഷ്യന്റെ കയ്യിൽ നിന്ന് 😂😂മൃഗങ്ങളുടെയും സസ്യ ജാലങ്ങളുടെയും അസംഖ്യം മറ്റു ജീവ ജാലങ്ങളുടെയും നന്ദി കിട്ടുന്നുണ്ടോ 🤣🤣
@mathalavarghese126mathala7
@mathalavarghese126mathala7 6 ай бұрын
ഡോക്ടറെ ജീവ ജാലങ്ങൾ ഒക്കെ സൃഷ്ടിയാണോ? അതോ പരിണാമമോ? ഡോക്ടർ പഠിച്ചത് വെറുതെ ആയോ? ദേശീയ നഷ്ടം ആയോ 🤔🤔🤔🤔
@Abdulsaleem-i9c
@Abdulsaleem-i9c 6 ай бұрын
ഇത് ആരാണെങ്കിലും എന്നെ കൂടി നിങ്ങൾ പ്രാർത്ഥനയിൽ ഉൾപ്പെടെത്തണം. എന്നെ നന്നാക്കി തരാനും മരണസമയം സന്തോഷമാക്കി തരാനും ദുആ ചെയ്യണം. ആമീൻ യാ റബ്ബൽ ആലമീൻ
@ahmedcheloo.rgoodmessage5446
@ahmedcheloo.rgoodmessage5446 6 ай бұрын
റബ്ബിന് സ്തുതി. ഡോക്ടർക് അല്ലാ ഹു, ആഫിയത്തും, നൽകട്ടെ, ആമീൻ
@sunrise6402
@sunrise6402 6 ай бұрын
അല്ലാഹു നമ്മെ സ്വർഗത്തിൽ ഒരുമിപ്പിക്കട്ടെ.. ആമീർ
@FeedInc.
@FeedInc. 6 ай бұрын
Avide enth cheyyum
@afnaspmpayyoli6678
@afnaspmpayyoli6678 6 ай бұрын
ഇന്നലെ എന്റെ ആത്മസുഹൃത്ത് മരണപ്പെട്ടു 32 വയസ്സേ ആയിട്ടുള്ളൂ ആ ഷോക്കിൽ ഇരിക്കുമ്പോൾ ആണ് ഈ വീഡിയോ ശ്രദ്ധയിൽ പെട്ടത് അല്ലാഹു അവനു സംഭവിച്ചു പോയ തെറ്റുകളെല്ലാം പൊറുത്തു കൊടുക്കട്ടെ ആമീൻ
@muhammedkt9625
@muhammedkt9625 6 ай бұрын
സുബ് ഹാന ല്ലാഹ്, അൽഹംദുലില്ലാഹ്, അല്ലാഹു അക്ബർ. അല്ലാഹു എത്രയും തന്ത്രജ്ഞന്നും കാര്യ കാരണങ്ങളെ നിയന്ത്രിക്കുന്നവനുമാണ്. വീഡിയോ വളരെ ഉപകാരപ്രദം.
@Shakir-k7v
@Shakir-k7v 6 ай бұрын
അല്ലാഹ് അക്‌ബർ എന്റെ ഭർത്താവ് ഒരു വർഷം മുൻമ്പ് അറ്റാക് വന്നു മരിച്ചു അന്ന് പകൽ അതികം മാംസം തി ന്നിരുന്നു ഇത്രയൊക്കെ സജീകര ണ് ങ്ങളോട് കൂടി നമ്മളെ സൃഷ്ടി ച്ച അല്ലാഹുവിനെ എത്ര സ്തുതി ചാലും മതിയാവില്ല ഡോക്ടർ ക്ക് ആഫിയത്തും ദീർഘായുസും നൽകി അനുഗ്രഹിക്കട്ടെ
@mv8552
@mv8552 6 ай бұрын
ഭർത്താവ് മരിച്ചതിന് ആണോ സ്തുതി നിങ്ങളുടെ കമൻറ് വായിച്ചാൽ അങ്ങനെയാണ് തോന്നുന്നത്
@skariathomas4591
@skariathomas4591 6 ай бұрын
മരിക്കുന്നതെങ്ങനെ എന്നറിയാൻ താല്പര്യമില്ല. എന്നാൽ ജീവിക്കുന്നത് എങ്ങനെ എന്നറിയാനാണ് താല്പര്യം..😅
@unnikrishnanmenon4178
@unnikrishnanmenon4178 6 ай бұрын
God, the biggest Engineer and his creations are marvelous to maximum.......
@ummusalmasaidalavi16
@ummusalmasaidalavi16 6 ай бұрын
ماشاءالله അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ🤲🤲👏👏
@kulsubeevi-nw3de
@kulsubeevi-nw3de 6 ай бұрын
അള്ളാഹു നമ്മേ അനുഗ്രഹി ഖടെ🤲🤲🤲
@fidhaaz_creation3787
@fidhaaz_creation3787 6 ай бұрын
Good information sir👍
@ummufaris313
@ummufaris313 6 ай бұрын
👍🏻sir🥰
@bijukochinadan4898
@bijukochinadan4898 6 ай бұрын
ദൈവമേ സർ നന്ദി
@sajithabeevi3197
@sajithabeevi3197 6 ай бұрын
ഇങ്ങനെ ഉള്ള പ്രതിഭാസത്തിലൂടെ പ്രവർത്തിക്കുന്ന ഹൃദയം കൊണ്ടുള്ള വിശ്വാസം ആണ് ആണ് രണ്ട് ഷഹാദത്തു കലിമ അർത്ഥം അറിഞ്ഞു മനസ്സിൽ ഉറപ്പിച്ചു നാവ് കൊണ്ട് വെളിവാക്കി പറയൽ ഓരോ ശ്വാസവും ഇബാദത്താക്കി മാറ്റുന്ന പ്രതിഭാസം
@naseerco3287
@naseerco3287 6 ай бұрын
യീമനുള്ളവർക് മരണം സന്തോഷത്തിന്റെ ദിവസമാണ്. യീമാൻ അവനെ സ്വർഗം വരെ അനയിക്കും. മരണത്തോട് കൂടി അവൻ ബുദ്ധിമുട്ടില്ലാത്ത രോഗമില്ലാത്ത വർദ്ധക്യമില്ലാത്ത അവസ്ഥയിൽ വിചാരണ വരെ കിടക്കും. ശേഷം മരണമില്ലാത്ത മുഷിപ്പില്ലാത്ത വെറുപ്പില്ലാത്ത അസൂയയില്ലാത്ത ജീവിതം അല്ലാഹു യീമാൻ ഉള്ള ഒരുവൻ എത്ര തെറ്റു ചെയ്‌താലും അവനെ സ്വർഗത്തിൽ പ്രവേശിപ്പിക്കുക തന്നെ ചെയ്യും. അല്ലാഹു എല്ലാവരെയും ആകുട്ടറിൽ ഉൾപ്പെടുത്തടേ
@Beegreenkerala
@Beegreenkerala 6 ай бұрын
വിശ്വാസികൾ ഇവിടെ like ചെയൂ.. (ഏതു മതത്തിൽ ഉള്ളവരും 👍🏻
@shuaibu1184
@shuaibu1184 6 ай бұрын
Sthanagal thoongatha 72 hoorimaare kittumenkil likum commentum cheyyaaam😮😮😮😮
@ASBBA
@ASBBA 6 ай бұрын
😅😅😅😂
@Leadingtheworld
@Leadingtheworld 6 ай бұрын
​@@shuaibu1184ninte poori thallayude sthanangal thoongathathanengil enikk avalude maarinte foto ayakkaamo
@nazermydeen7554
@nazermydeen7554 6 ай бұрын
കഷ്ടം
@sanhasanu9825
@sanhasanu9825 6 ай бұрын
@@shuaibu1184ie comment idan evidunna oppuchath…? Hoorinare…?😂
@jameelatc7712
@jameelatc7712 6 ай бұрын
ഓരോ അവയവും അത്ഭുതം തന്നെ. ദൈവദ o:
@muhammadshakeer7604
@muhammadshakeer7604 6 ай бұрын
Subhanallah allahuakbar ❤ barakallah mabrook dr
@ummufaris313
@ummufaris313 6 ай бұрын
Subhanallah ❤️
@shaji.l.rlekshmi4270
@shaji.l.rlekshmi4270 6 ай бұрын
അറിവ് ധാരാളം ഉണ്ടെന്നു തോന്നുന്നെങ്കിലും വിവരമില്ല എന്നതിൻ്റെ ഉത്തമ ഉദാഹരണമാണിത്. മരണത്തിലൂടെ ഒന്നും നഷ്ടപ്പെടുന്നില്ല എന്ന സാമാന്യവിവരം പോലുമില്ലാത്ത പ്രഭാഷകൻ. അവസാനം സയൻസിനെ കൂട്ടുപിടിച്ച് മതപ്രചരണം എന്ന നിലവാരം കുറഞ്ഞ പരിപാടി നടത്തി അവസാനിപ്പിച്ചു. അത്ര തന്നെ
@ayyoobahmad4047
@ayyoobahmad4047 6 ай бұрын
എല്ലാം അറിയുന്നവൻ അള്ളാഹു മാത്രം
@nmtp
@nmtp 6 ай бұрын
Pakshe allahu Muhammad nte istangalkku bhayankara support ayirunnu.
@ksulaiman3288
@ksulaiman3288 6 ай бұрын
സുബ്ഹാനല്ലാഹ്
@sainulabdeenas8409
@sainulabdeenas8409 6 ай бұрын
അൽഹംദുലില്ലാഹ് സുബ്ഹാനല്ലാഹ്
@Nayeema_Nasar
@Nayeema_Nasar 6 ай бұрын
Subhanallah.....Allahu allatha aradyanilla😢....
@mohammedfahiz7322
@mohammedfahiz7322 6 ай бұрын
ഇനി മുതൽ നന്നാവണം 🥲 👈
@hayoofashemil7916
@hayoofashemil7916 6 ай бұрын
Enikk heart rate kooduthalan deliverykku sheshaman arinje heart inu hole undenn 😢mon 1 yr ayittullu over size ayathukond surgery late akkaruthenn paranju. Insha Allah next week aan surgery Ellavarum duayil ulpeduthanam 🤲😭😭
@beeyem7093
@beeyem7093 6 ай бұрын
ഒന്നര മീറ്റർ മാത്രം നീളമുള്ള ഇയർ ഫോണിന്റെ കോഡ് എത്ര പ്രാവശ്യം താനെ കുരുങ്ങുന്നു, എന്നാൽ പതിനായിര കണക്കിന് മീറ്റർ നീളം വരുന്ന ശരീരത്തിനകത്തെ രക്തധമനികൾ തമ്മിൽ പിണയാതെ സംവിധാനിച്ച് തന്ന അല്ലാഹുവിന് സർവ്വസ്തുതിയും
@rabeeh4u
@rabeeh4u 6 ай бұрын
😢
@turkishmen4827
@turkishmen4827 6 ай бұрын
Subhanallah
@MuhammedAnsar-cs3bq
@MuhammedAnsar-cs3bq 6 ай бұрын
الله أكبر
@gulzarh4
@gulzarh4 6 ай бұрын
അയ്യന്റെ മോനെ 😁
@roymathewmathew5365
@roymathewmathew5365 6 ай бұрын
ചന്ദ്രതേവൻ്റെ ഓരോരോ കളികളേ...😂😂😂
@balkeessalam800
@balkeessalam800 6 ай бұрын
അൽഹംദുലില്ലാഹ് 👍🏻👍🏻
@ranjithkottungal4071
@ranjithkottungal4071 6 ай бұрын
രമണ മഹർഷിക്ക് ഉണ്ടായ മരണാനുഭവം അദ്ദേഹം വിവരിച്ചിട്ടുണ്ട്. ഹൃദയം നിശ്ചലമായി ശരീരത്തിൽ നീല നിറം വ്യാപിച്ചു. ഒരു വെള്ള തിരശീല പോലെ മുമ്പിൽ വന്നു. ചുറ്റിലുമുള്ള ആളുകൾ കരയുന്നത് അദ്ദേഹം അറിയുന്നുണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിൻ്റെ ശരീരം നിശ്ചലമായിരുന്നു. പിന്നെ പെട്ടന്ന് ശരീരത്തിൽ ഒരു ഞെട്ടൽ ഉണ്ടാവുകയും ഹൃദയം പ്രവർത്തന ക്ഷമമായി രക്തം ശരീരത്തിൽ മുഴുവൻ വ്യാപിച്ചു. ആൾ പഴയതു പോലെ ആയി.
@haroonharoon3184
@haroonharoon3184 6 ай бұрын
ഒരുവൻ,അവന്റെശരീരത്തെഅറിഞ്ഞാൽഅവൻഅള്ളാഹുവിനെഅറിഞ്ഞു,എന്നുഹദീസ്
@machu628
@machu628 6 ай бұрын
മനുശ്യൻ മൊബൈല് ഫോൺപോലേ ആണ്.😊 ശരീരം മൊബൈൽ , തലച്ചോറ് Phone memmory,😮 വിശ്വാസം Sim, (റേഡിയേഷൻ ശ്വസിക്കാനുള്ള വായു , ) ഇതിലെ റേഡിയേഷൻ നമ്മൾ കണ്ടിട്ടില്ല, ( beco വായു നമ്മൾ കണ്ടിട്ടില്ല )memmory കണ്ടിട്ടില്ല അറിഞ്ഞിട്ടില്ല. പക്ഷെ sim ആകുന്ന വിശ്വസം എത്ര കണ്ടു അറിഞ്ഞു പഠിച്ചാലും റേഡിയേഷനാകുന്ന വായുവിനേയും,memmery ആകുന്നതലച്ചോറിനേയും പഠിക്കാൻ പറ്റില്ലാ😂 പക്ഷെ phon ' of ആകാതിരിക്കാൻ നമ്മൾ ബാറ്ററി റീച്ചാർജ് ചെയ്യും.😅 ഭക്ഷണം കഴിക്കും പോലെ
@jamsheerk9832
@jamsheerk9832 6 ай бұрын
Rabbhana ma hkalktha bathila subhanaka vakina azabannar
@noorah.3148
@noorah.3148 6 ай бұрын
Masha Allah. Alhamdulillah
@ponnujose780
@ponnujose780 6 ай бұрын
ജനിച്ചാൽ മരണം അനിവാര്യമാണ്. രോഗമൊന്നും ഇല്ലങ്കിൽ പോലും ഒരു നാൾ മനുഷ്യൻ മരണത്തിലേക്ക് കടന്നു പോയെ തീരു. 🙏🏼
@drpadmanabhan3148
@drpadmanabhan3148 6 ай бұрын
Tibetan book of dead... very informative book ... please read who are interested to know more of death...
@rajanvarghese7678
@rajanvarghese7678 6 ай бұрын
Daivam anu maranathinte samayam nischayichirikkunnathu
@sureshkumarp.s8854
@sureshkumarp.s8854 6 ай бұрын
Padachathampuran enthina asukam tharunnathu? Maranam enthinanu thampuran vachekkunnath?? Ella kazhivun ulla dyvangal enthina marichath??.. Sodium, potassium, electricity anu life ennu dr thanne paranju pinne vere engana athmavu? Nammal janichappol dyvam thannathano athmavine .. enkil dyvam annuvare anubhavicha arivukaludeyum anubhavangaludeyum oormmakal nammalil kanande?
@KadeejaMp-po1vd
@KadeejaMp-po1vd 6 ай бұрын
Alhamdulillah.allahuakbar.lailaha.illallah
@hashimekoodalikarantavide7328
@hashimekoodalikarantavide7328 6 ай бұрын
Great 👍
@josetputhoor
@josetputhoor 6 ай бұрын
You awesome ❤
@jameelak9838
@jameelak9838 6 ай бұрын
അൽഹംദുലില്ലാഹ്
@princeprakash9260
@princeprakash9260 6 ай бұрын
സാർ ഒരു സംശയം ബാക്കി,ശരിക്കും മരണമെന്നത് ശരീരത്തിന് ആത്മാവിനെ നഷ്ടപ്പെടുന്നതാണോ??? അതോ ആത്മാവിന് ശരീരത്തെ നഷ്ടപ്പെടുന്നതാണോ??????
@faizalthazu1997
@faizalthazu1997 5 ай бұрын
Aathmavinu shreerthe nashttamaavunnu
@anasanasvarkala7562
@anasanasvarkala7562 6 ай бұрын
സുബ്ഹാനള്ളാ...
@menonnn8500
@menonnn8500 6 ай бұрын
ഡോക്ടർ,നല്ല ശബ്ദത്തിൽ 23:30 കൃത്യമായ ഭാഷയിൽ പഠിച്ചതെല്ലാം - മതത്തിൽ നിന്നും വൈദ്യശാസ്ത്രത്തി നിന്നും -യാതൊരു മാറ്റവുമില്ലാതെ പറഞ്ഞു തന്നു. ജനിച്ച് വീണ മുതൽ തലച്ചോറിൽ ഫീഡു് ചെയ്ത് വെച്ച തെറ്റായ വിശ്വാസങ്ങൾ എത്ര നന്നായി ശാസ്ത്രം പഠിച്ചാലും മാറ്റാൻ കഴിയില്ല എന്ന സത്യം വെളിവാക്കിത്തരുന്ന ക്ലാസ്സ് . ആ ചേരുവ ഇല്ലായിരുന്നുവെങ്കിൽ സാധാരണക്കാരന് നന്നായി മനസ്സിലാക്കാൻ പറ്റിയ നല്ലൊരു ക്ലാസ്സാകുമായിരുന്നു. മത ചേരുവയില്ലാത്ത, പൊതു സമൂഹത്തിന് പറ്റുന്ന നല്ല മെഡിക്കൽ ക്ലാസ്സുകൾ പ്രതീക്ഷിക്കുന്നു.
@pradeepkumar-pt9xw
@pradeepkumar-pt9xw 6 ай бұрын
What you said is an eternal truth... ശാസ്ത്രത്തിലുള്ള അറിവും ശാസ്ത്രബോധവും രണ്ടും രണ്ടാണ്. തേങ്ങയുടച്ച് ബഹിരാകാശ റോക്കറ്റുകൾ വിടുന്ന ശാസ്ത്രജ്ഞന്മാർ നമുക്കിപ്പോഴമുണ്ടല്ലോ...
@sulaiykasuliyka4774
@sulaiykasuliyka4774 6 ай бұрын
അള്ളാഹു അക്‌ബർ,,, സുബ്ഹാനള്ളാ,,, അൽഹംദു ലില്ലാ
@manuovm715
@manuovm715 6 ай бұрын
എന്നും ലോകത്ത് ലക്ഷകണക്കിന് മരണം നടക്കുന്നു മൃഗങ്ങളുമ്മനുഷ്യരും മരിക്കുന്നു എന്നിട്ടും ശാസ്ത്രം കണ്ടെത്തിയില്ലത്രേ
@mohammedishak7547
@mohammedishak7547 6 ай бұрын
അവിടെയാണ് ദൈവം🙏
@basheerb7951
@basheerb7951 6 ай бұрын
നീ നിന്നെ അറിഞ്ഞാൽ നിന്റെ ദൈവത്തെ അറിയും.
@ANEESKP-z1b
@ANEESKP-z1b 6 ай бұрын
الحمد لله كثيرا
@AnitaThomaskutty-gb4zg
@AnitaThomaskutty-gb4zg 6 ай бұрын
Allahu is the reason for many attacks
@drpadmanabhan3148
@drpadmanabhan3148 6 ай бұрын
Proof of heaven...a neurosurgeon s journey to after lfe ...
@royagusthy2413
@royagusthy2413 6 ай бұрын
Marikkumbol onnum nashatapedilla, marich namukku. Samadhanam kittunnu. Rest In Peace.
@AsooraAthazhakkunnu-hm9dx
@AsooraAthazhakkunnu-hm9dx 6 ай бұрын
അള്ളാഹു അക്ബർ അൽഹംദുലില്ലാഹ്
@shibimvaidyar9739
@shibimvaidyar9739 6 ай бұрын
Thank.... നന്ദി. ഡോക്ട്ടർ . ഭാഗ്യം ഡോക്ട്ടർ പറഞ്ഞഎല്ലാംദൈവവും പറഞ്ഞു എന്ന് പറയാഞ്ഞത്. (കമന്റിയവർക്ക് )
@ummufaris313
@ummufaris313 6 ай бұрын
Aallaah 😍🥰❤️🎉
@jessymathew7683
@jessymathew7683 6 ай бұрын
Thank you
@gafoorkarayil
@gafoorkarayil 6 ай бұрын
The cruel death swallowed my spirit, and flew away from my dears, I heard a weeping voice when hanging the beak of death that was my dears crying for me I prayed in the silence of spirit..that,, Allah' please shower piece in these hearts.... * The death is not cruel that's a very close friend of each and every Muslims... Sorry,
@AnilKumar-db5cj
@AnilKumar-db5cj 6 ай бұрын
അവസാനം ആത്മാവിനെ പറ്റി പറയാനാണ് ഇത്രയും നേരം സയൻസിനെ പറ്റി പറഞ്ഞുകൊണ്ടിരുന്നത്. ശാസ്ത്രത്തെ അവസാനം മതത്തിന്റെ തൊഴുത്തിൽ കൊണ്ടുപോയി കെട്ടുന്ന പരിപാടി.
@tp9509
@tp9509 6 ай бұрын
ഡോക്ടർ ഉസ്താദേ ലോകത്ത് നൂറുകണക്കിന് വിശ്വാസങ്ങളും ദൈവങ്ങളും ഉണ്ട് അതിൽ ഏതു ദൈവമാണ് ഈ സെറ്റപ്പ് ഒക്കെ ചെയ്തത്???? ഇതൊക്കെ ചെയ്ത ദൈവത്തിനു തന്നെ ആരാധന കൊടുക്കണ്ടേ അതെങ്ങിനെ മനസ്സിലാക്കും???? ഭൂമിയിൽ നിന്ന് മേലോട്ട് നോക്കിയ പ്പോൾ കണ്ട തൂനുകൾ ഇല്ലാതെ പടുത്തുയർത്തിയ ആകാശവും അതിൽ പിശാസിനെ എറിയാൻ ഒട്ടിച്ച നക്ഷത്രങ്ങളും ഒക്കെയാ 😂 സമയമില്ല അതുകൊണ്ട് നിറുത്തുന്നു
@josephjoseph7721
@josephjoseph7721 6 ай бұрын
Allahoo ennalum karthav ennalum God ennalum dheivam ennalum ellam onnanedo makoo.
@sarachacko6513
@sarachacko6513 6 ай бұрын
Subhanallah Al humdulillah Allahu akbar
@rmvvayalada
@rmvvayalada 6 ай бұрын
ഇത്രയും കൃത്യമായി മനുഷ്യന ഉണ്ടാക്കിയത് ദൈവമാണ്.ചമാധാന മതക്കാരുടെ തള്ളാഹു അല്ല
@vjchacko5449
@vjchacko5449 6 ай бұрын
God bless you
@flashgrand-j8y
@flashgrand-j8y 6 ай бұрын
ASAMSAKAL...........❤
@shamnavettupara7538
@shamnavettupara7538 6 ай бұрын
ഇടക് sound പോവുന്നു... ഒന്നൂടി post ചെയ്യുമല്ലോ
@Haneesbabubabu
@Haneesbabubabu 6 ай бұрын
Ameen
@Prabhasooryan1234
@Prabhasooryan1234 6 ай бұрын
Nalla,Arivu,Pakarnnu,Thannathinu Doctorkku,1000Nandi Ee,Prapancha,Srishttavu Eathu,Roopathilayalum Onnumaathram
@bavathrathan441
@bavathrathan441 6 ай бұрын
ടൈറ്റിൽ കണ്ടപ്പോൾ എന്തോ സംഭവം ആണെന്ന് തോന്നി. കാണാൻ തുടങ്ങിയപ്പോൾ വെറും അന്ധ വിശ്വാസ പ്രചരണവും
@kunhibeevi8542
@kunhibeevi8542 6 ай бұрын
امين امين امين يا رب العالمين توكلت
@mnp1442
@mnp1442 6 ай бұрын
ഒരു ഡോക്ടർ ഇങ്ങനെ സംസാരിക്കരുത്. മരിക്കണം. മരിക്കരുത് എന്നാഗ്രഹിക്കുവാൻ ഡോക്ടർക്കവകാശമില്ല തൻ്റെ ജോലി കൃത്യമായി അർപ്പണ മനോഭാവത്തോടെ ചെയ്യുകയാണ് വേണ്ടത് !
@kunhappapt7891
@kunhappapt7891 6 ай бұрын
If a man study about his body ensurely he will reach his creaturer
@GAMING-ZONE583
@GAMING-ZONE583 6 ай бұрын
Yes
@basheerb7951
@basheerb7951 6 ай бұрын
Creator.
@thetravellerforhydrauliceq7523
@thetravellerforhydrauliceq7523 6 ай бұрын
Subhaanallaah valhamdulillaah va laa ilaaha illallaahu vallaahu Akbar
@യുക്തിവാദിഷിബു
@യുക്തിവാദിഷിബു 5 ай бұрын
ഒരു നല്ല ഡോക്ടർ മുഴുവൻ കേട്ടിരുന്നു.... മരണം എന്താണെന്ന് നല്ല ഭംഗിയായി വീഡിയോ സഹിതം വിവരിച്ചു..... പക്ഷേ അവസാനം അത് മതത്തിലും ദൈവത്തിലും കൊണ്ട് കെട്ടി.... ഡോക്ടർ പറഞ്ഞില്ലേ എനിക്ക് ഒരു ചോദ്യമുണ്ട്...ഈയിടെ ഒരു ചെറുപ്പക്കാരന് ആക്സിഡൻ്റ് ബ്രയിൽ ഡത്ത്..അയാളുടെ അമ്മ യുടെ സമ്മത പ്രകാരം ..... കിഡ്നി രണ്ട് വ്യക്തികളിൽ ജീവിക്കുന്നു , കണ്ണുകൾ രണ്ട് ശരീരങ്ങളിൽ കാണുന്നു.... ഹാർട്ട് വേറെ ഒരു ശരീരത്തിൽ പമ്പിംഗ് ജോലിയിലാണ്, കരൾ രണ്ട് പേരിൽ ജീവിക്കുന്നു, രണ്ട് കൈകൾ ഒരു വ്യക്തിയിൽ ജീവിക്കുന്നു.. ഈയിടെ ആ കൈകൾ കാണാൻ അതിൻ്റെ പ്രൊഡ്യൂസർ ആയ അമ്മ കാണാൻ വന്നു.... ഈ ഡോക്ടറായ മണ്ടനോട് എനിക്ക് ഒരു ചോദ്യം.? ഈ വ്യക്തി എങ്ങനെ നിങ്ങൾ മരിച്ചു എന്ന് പറയും..???
@AbdulLatheef-zk9ej
@AbdulLatheef-zk9ej 6 ай бұрын
آمين يارب العالمين
@kichu5312
@kichu5312 6 ай бұрын
കണക്കിൽ ചെറിയ doubt ഉണ്ട് 1മിനിറ്റ് =72, 1hour =72× 60, ഒരു ദിവസം ആകുമ്പോൾ 24×72 ഈ കണക്ക് എങ്ങനെ സോൾവ് ആകും
@leenaradhakrishnan5905
@leenaradhakrishnan5905 6 ай бұрын
ശാസ്ത്രത്തിനു നിർവചിക്കാൻ പറ്റാത്ത പ്രതിഭാസം. അത് പ്രബഞ്ച ശക്തിക്കു മാത്രമേ അതിനു അധികാരമുള്ളൂ.
@SurprisedCells-mj2yk
@SurprisedCells-mj2yk 6 ай бұрын
സുബ്ഹാനള്ളാ
@rajeshpn7564
@rajeshpn7564 6 ай бұрын
കാട്ടറബിത്തരം............ മെഡിക്കൽ സയൻസ് വേറെ..... കഥപുസ്‌തകം വേറെ....
@sadhujanavision7088
@sadhujanavision7088 6 ай бұрын
ഡോക്ടർ ഡോക്ടറായിരിക്കുക. മതവിശ്വാസത്തെക്കാൾ ഉപരി, ഇന്നീ കാണുന്ന ലോകമായത് ശാസ്ത്ര പുരോഗതിയാണ്.
@abdulnassernasser3535
@abdulnassernasser3535 6 ай бұрын
മനുഷ്യൻ എന്ന് പറയുന്ന ഈ മഹാ ശ്രഷ്ടി വെറുതെ ഉണ്ടായതാണ് എന്നും അതിന്റെ പിറകിൽ ആരും ഇല്ല എന്നും പറയുന്നവരെ കാണുമ്പോൾ സത്യത്തിൽ ചിരി യാണ് വരുന്നത് 😀😀😀
@mohdkasim1143
@mohdkasim1143 6 ай бұрын
ഇതൊക്കെ ഉണ്ടാക്കിയ ആൾ എങ്ങനെയുണ്ടായി എന്നോർത്ത് നോക്കൂ കുറച്ചൂടെ നന്നായി ചിരിയ്ക്കാം 😂
@JosephDk-n4b
@JosephDk-n4b 6 ай бұрын
മ രണം വാതുക്കൾ ഒരുനാൾ മ ന് ചാലു മായി വന്നു നിൽ കുമ്പോൾ ഈ മരണം സാത്താൻ മനുഷ്യന് കൊടുത്ത സമാന മാണ് അതു പല രൂപത്തിലും ഭാവത്തിലും വരും അതു എ പോൾ വരും എന്ന് ആർക്കും അറിയെല്ല ഒരാളുടെ മരണം കണ്ടു മറ്റൊരാൾ കുഴഞ്ഞു വീണു
@Hamzahamza-vy6pf
@Hamzahamza-vy6pf 6 ай бұрын
മതി കാര്യം കേൾക്കാൻ ഇനി എത്ര നേരം ?
@unnikrishnank5208
@unnikrishnank5208 6 ай бұрын
ഒറ്റ daubt dr എപ്പോൾ ആണ് ജീവൻ എന്ന പ്രതിഭാസം entry chainnath same എങനെ ആണ് പുറത്തേക്ക് പോകുന്നത്
@lovelyapaikada2071
@lovelyapaikada2071 6 ай бұрын
Ee circumstance il anu thamburante vila ariyunnathu. Science thokkunnidathu thamburan vijayikkunnu...
@ibrahimpunathil-h6t
@ibrahimpunathil-h6t 6 ай бұрын
👍
@moviescenes5529
@moviescenes5529 6 ай бұрын
തുള്ളി ചാടി രാഷ്ട്രീയം കൊല ഇതൊക്കെ നടത്തുന്ന മുഡൻ ഇതറിയുന്നില്ല
@faseelamaliyakandi9850
@faseelamaliyakandi9850 6 ай бұрын
سبحان الله، الحمد لله، الله أكبر
@saythetruthevenitmaybebitter
@saythetruthevenitmaybebitter 6 ай бұрын
ഡോക്ടറെ എന്തെങ്കിലും അത്യാഹിതങ്ങൾ കാണാനിടയയാൽ എനിക്ക് കണ്ണിൽ ഇരുട്ട്മൂടി തളർന്ന് വീഴാറുണ്ട്. അതിനെന്താണ് പ്രതിവിധി?
@mohammedashruf3642
@mohammedashruf3642 6 ай бұрын
മനസ്സിൻ്റെ ധൈര്യകമ്മിലാണ്. രക്തം കണ്ടാൽ തല ചുറ്റുന്നതുപോലെ:- Vasovagal syncope എന്ന് പറയും
@sameer31
@sameer31 6 ай бұрын
സന്ദോഷ്‌ ജോർജ് ദൈവം ഇതൊന്നും ചെയ്യുന്നത് അറിഞ്ഞിട്ടില്ല
@Kunjumon-g1j
@Kunjumon-g1j 6 ай бұрын
മൊഹമ്മദ്‌ മരണ വെപ്രാളത്തിൽ അല്ലാഹു എന്തെ ഇതൊന്നും ചെയ്ത് കൊടുക്കാഞ്ഞത്
@jleey
@jleey 6 ай бұрын
​@@Kunjumon-g1jഖുറാനിൽ എല്ലാ മനുഷ്യരും മരണം രുചിക്കും... മുഹമ്മദ്‌ നബിയും മനുഷ്യനാണ്. മുഹമ്മദ്‌ നബിക്ക് മുമ്പ് വന്ന ഇസ നബിയെ ആൾക്കാർ ദൈവം ആക്കിയത് പോലെ മുഹമ്മദ്‌ നബിയെ ആരും ദൈവം ആക്കിയില്ല. അത് കൊണ്ട് അല്ലാഹുവും അദ്ദേഹത്തിന് മനുഷ്യന് പിൽക്കാലത്തു ദൈവം ആക്കാതിരിക്കാൻ മനുഷ്യ സഹജമായ പല രോഗങ്ങളും ബുദ്ധിമുട്ടും നൽകി. അതിൽ ഒന്നാണ് മരണം. അത് ഖുറാനിൽ പറഞ്ഞ പോലെ.... മാത്രമല്ല ഈ ലോകത്ത് ഇനി എത്ര വല്യ വിശ്വാസി ആയാലും വല്യ പ്രെവിലാജ് ഒന്നും കിട്ടില്ല.
@AnasThottungal
@AnasThottungal 6 ай бұрын
ചില പ്രധാന സ്ഥലങ്ങളിൽ എത്തുമ്പോൾ വീഡിയോക്ക് സൗണ്ട് ഇല്ല
@moideenkutty2773
@moideenkutty2773 6 ай бұрын
pppppkm😢😂❤😮 Pop popping up in front yard tomorrow 31:❤❤😂opp😅😊😊
@moideenkutty2773
@moideenkutty2773 6 ай бұрын
😮poll 😊
@pradeepkumar-pt9xw
@pradeepkumar-pt9xw 6 ай бұрын
അത് താങ്കൾക്ക് മനസ്സിലായില്ലേ.. വീഡിയോ അപ്‌ലോഡ് ചെയ്തവരുടെ താൽപര്യങ്ങൾക്ക് വിരുദ്ധമായ ആശയങ്ങൾ അബദ്ധത്തിൽ പറഞ്ഞുപോയത് erase ചെയ്തതാണ്
@NithinVarghese-y1y
@NithinVarghese-y1y 6 ай бұрын
Daivam manushyane srishttichath valare buddiyullavanum swantham saadrushyathilum aane. Pakshe oru manushyan marikkunnathum, prepanchathinte srishttiyum jeevante rehasyavum manushyan vijaarichal kandethaan saadyam alla. Cheriya kaaryangallu dippressed aakunna manushyan ,maranam enna satyathe kurichu orkkunnilla athu thanne daivathinte ettavum valiya menma aane.
@ramlaparamboor9862
@ramlaparamboor9862 6 ай бұрын
👍👍
@ejlittleworld
@ejlittleworld 6 ай бұрын
മരണത്തെ കുറിച്ച് പറയണമെങ്കിൽ മരിച്ച അനുഭവമുള്ളവർ മാത്രം.ശരീരം പ്രവർത്തിച്ചു കൊണ്ടിരിക്കുമ്പോഴുള്ള മരണത്തിനു സാദ്രുഷമാണ് ഉറക്കം.ഒരു തരത്തിലുള്ള അബോധാവസ്ഥ.അന്തരികവായവങ്ങൾ മുഴുവനും പ്രവർത്തിക്കാതെയുള്ള അബോധാവസ്ഥ മരണമാണ്.
@gafurb5160
@gafurb5160 6 ай бұрын
അപ്പോ ഉറങ്ങി ഉണർന്നവരോട് ചോതിച്ചാൽ പോരെ 🤭🙄
@muhammmedbava6779
@muhammmedbava6779 6 ай бұрын
الله ربي لا اشرك به احدا ...... لا حول ولا قوة إلا بالله.......
@godisjeeva1982
@godisjeeva1982 6 ай бұрын
Raktham kondupokunnu ennu parayunnundallo, which energy is supporting blood flow that is vaayu, ellaam vaayuvinte pravarthanam aanu , moothrathineyum, malathineyum veliyil thallunnathum vaayuvaanu
@goodhope9080
@goodhope9080 6 ай бұрын
ചില സ്‌ഥലങ്ങൾ കേൾക്കുന്നില്ല
@abdurahimanvds7364
@abdurahimanvds7364 6 ай бұрын
തബാറക്കല്ലാഹു അഹ്സനുൽ ഖാലിഖീൻ
@muhammednafeeh988
@muhammednafeeh988 6 ай бұрын
adhu kanikumbol music vandayirunu.depresion koodunu.andokyo aswastakalum
@SabuPr-py6nv
@SabuPr-py6nv 6 ай бұрын
താങ്കളെ മെഡിക്കൽ ശാസ്ത്രത്തിൽ പഠിപ്പിച്ച കാര്യം മാത്രം പറയുക . ഏറ്റവും നല്ല സൃഷ്ടാവ് അളളാഹുവാണെന്ന് ആരോഗ്യശാസ്ത്രത്തിൽ പറഞ്ഞിട്ടില്ല .ആവശ്യമില്ലാത്ത കാര്യം പറയരുത്.
@SupriyaMP-gp9ww
@SupriyaMP-gp9ww 6 ай бұрын
മരണം എന്ന് പറഞ്ഞാൽ ശ്വാസം നിലയ്ക്കുക എന്നാണ്. വേറെ അവിടെ ഒന്നും സംഭവിക്കുന്നില്ല
@aghileshkanangot237
@aghileshkanangot237 6 ай бұрын
Dear Sir, Why Bullshet hospital are using Ventilator ? They are making money am I right? Please me know immediately. Then only we can stop that kind of business. Please ASAP
@francisniravath4646
@francisniravath4646 6 ай бұрын
ബുദ്ധി യും ബോധവും തമ്മിൽ ഒരു ബന്ധവും ഇല്ല
Mom had to stand up for the whole family!❤️😍😁
00:39
Всё пошло не по плану 😮
00:36
Miracle
Рет қаралды 3,3 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 10 МЛН
怎么能插队呢!#火影忍者 #佐助 #家庭
00:12
火影忍者一家
Рет қаралды 46 МЛН
Mom had to stand up for the whole family!❤️😍😁
00:39