ബ്രിട്ടാസ് മിണ്ടാട്ടമില്ലാതെ ഇരിക്കുന്ന കാഴ്ച കോൺഗ്രസ് വക്താവ് ഓടിയ വഴി പുല്ല് കിളുക്കില്ല | YUVRAJ

  Рет қаралды 80,147

RAJESH NATHAN

RAJESH NATHAN

Күн бұрын

നാല് പേരോട് മുട്ടി അ-ടി-ച്ച് കേറിപ്പോകുന്ന യുവരാജ് ഗോകുൽ ! ഹാഷ്മിയും തറപറ്റി | YUVRAJ GOKUL
#yuvrajgokul #hashmitajibrahim #johnbrittas #modi #manipur #rajeshnathan

Пікірлер: 399
@prasannakumar-o5e
@prasannakumar-o5e 3 ай бұрын
യുവരാജിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 💪❤💪
@sajankiran2984
@sajankiran2984 3 ай бұрын
യുവരാജ് ഗോകുലിനെ പാർട്ടിയിൽ അർഹമായ സ്ഥാനം നൽകണം.
@Light-sc5dy
@Light-sc5dy 2 ай бұрын
യുവരാജ്, താങ്കൾ വസ്തു നിഷ്ഠ മായി കാര്യങ്ങൾ അവതരിപ്പിച്ചത്, കേൾക്കുമ്പോൾ താങ്കളെ പറ്റി അഭിമാനം തോന്നി!!
@sheethalagopalakrishnan3735
@sheethalagopalakrishnan3735 3 ай бұрын
യുവരാജ് ശരിക്കും യുവരാജൻ തന്നെ🔥🔥🔥🥰🥰🥰🥰🥰
@karthikgmenon6851
@karthikgmenon6851 3 ай бұрын
പേരിൽ തന്നെ ഉണ്ടല്ലോ.. "യുവരാജ്" യുവ രാജാവ് തന്നെ ആണ്...❤❤❤ YG ❤
@sasikumarmangattu
@sasikumarmangattu 3 ай бұрын
അടിപൊളി നേരിടാൻ ഗോകുൽ sir സൂപ്പർ
@098susu
@098susu 3 ай бұрын
യുവരാജ് ഗോകുൽ ഒരു പവർ ജനറേറ്റർ തന്നെയാണ്... ഓർമ്മശക്തിയും വിഷയവും എല്ലാം കൃത്യമായി അറിഞ്ഞു അവസരങ്ങൾ കൊത്തുയർന്നു, പോരാട്ടം നടത്തുന്നവൻ 👏🏼👏🏼👏🏼👍🏼
@SK-sl6en
@SK-sl6en 3 ай бұрын
ചോദ്യം ചോദിക്കാൻ വേറെ ആളെ കിട്ടിയില്ലേ ഹാഷമി. എല്ലാത്തിനെയും വറുത്തെടുത്തു യുവരാജ് 👍
@ayush-zi3zv
@ayush-zi3zv 3 ай бұрын
യുവരാജ് ഗോകുൽ നമ്മുടെ ഹീറോ❤❤❤
@padmajagovindan8842
@padmajagovindan8842 3 ай бұрын
യുവരാജ് ഗോകുൽ മോനെ പോലുള്ളവരെയാണ് ഈ നാടിന് വേണ്ടത്❤❤❤
@George-12351
@George-12351 3 ай бұрын
ഇന്ത്യൻ ടീമിൽ യുവരാജ് സിംഗ് എങ്ങനെ ആയിരുന്നോ... അതുപോലെ തന്നെ ബിജെപി ക്കു യുവരാജ്‌ ഗോകുൽ 🎉
@renjithhdas
@renjithhdas 3 ай бұрын
ഹാഷമി ഒന്നും പോരാ യുവരാജ് നോട്‌ മുട്ടാൻ ❤❤❤❤❤
@tvknair6062
@tvknair6062 2 ай бұрын
ഭയങ്കരം തന്നെ ഗോകുൽ ഇത്ര കൃത്യമായി പറയണമെങ്കിൽ എത്ര മാത്രം ഹോം വർക്ക് ചെയ്തിട്ടുണ്ടാവും പ്രത്യേകിച്ച് ജോൺ ബ്രിട്ടാസ് എന്ന ബുദ്ധിജീവി ഹാഷ്മി എന്ന പത്രപ്രവർത്തകൻ പേരിന് ഒരു കോൺഗ്രസ്സ്കാരനും അഭിമന്യ വെപ്പോലെ ഈ മഹാരഥന്മാരെ നേരിടാൻ പ്രത്യേക് കഴിവ് തന്നെ വേണംi really appreciate this young gentleman
@Prakashkumar-wi3bu
@Prakashkumar-wi3bu 3 ай бұрын
ഗോകുൽ നിങ്ങൾ പുലിയാണ്
@rohiniravindran6630
@rohiniravindran6630 3 ай бұрын
ഗോകുൽ ഒരു സിംഹം തന്നെ,അദ്ദേഹത്തിന്റ് മുന്നിൽ കോമാളികളായി ദുഷ്ടാസും,ജിന്റോയും,സുഡാപ്പി ഹാഷ്മിയും 😊☺️
@AshokanAlias
@AshokanAlias 2 ай бұрын
യുവരാജ്.ഗോകുൽസൂപർ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@MdRafi-es2hw
@MdRafi-es2hw 3 ай бұрын
പൊളിച്ചു, 👌👌👌 എല്ലാവന്റെയും അണ്ണാക്കിൽ കൊടുത്തു
@rathivarma9649
@rathivarma9649 2 ай бұрын
Yuvraj Gokul is a rising star. Proud of you . Jai sreeram
@aparnaaparna375
@aparnaaparna375 3 ай бұрын
യുവരാജ് ഗോകുൽ 👌👌❤️❤️🙏
@sathykgsathyreji
@sathykgsathyreji 3 ай бұрын
വെൽഡൺ യുവരാജ് ഗോകുൽ 👏🏼👏🏼👏🏼👌🏼👌🏼👌🏼
@sreekumarkrishnannair92
@sreekumarkrishnannair92 3 ай бұрын
ഹാഷമി ബ്രിട്ടാസ് ഇവരാണ് വിഷവിത്തുകൾ
@godsongsbabu5135
@godsongsbabu5135 3 ай бұрын
യുവരാജ് അഭിനന്ദനങ്ങൾ 👌👌🙏
@arunakumartk4943
@arunakumartk4943 3 ай бұрын
സന്ദീപ് വാര്യർ, സന്ദീപ് വാചസ്പതി, ശങ്കുT ദാസ്, യുവരാജ് ഗോകുൽ പിന്നെ ശ്രീജിത്ത് പണിക്കർ
@ShinePk-pj6qf
@ShinePk-pj6qf 3 ай бұрын
യഥാർത്ഥ യുവരാജാവ്❤❤❤❤
@ProudIndian1000
@ProudIndian1000 3 ай бұрын
ചോദിച്ചതിന് മറുപടി പറയാൻ സമ്മതിക്കില്ല ഈ കുറുക്കന്മാർ!! സദാസമയവും ഓളിയിട്ടു കൊണ്ടിരിക്കും.
@shajibhuvanadas7108
@shajibhuvanadas7108 3 ай бұрын
Gokul you are great. You are fighting like India against terrorist.
@arunm86f82
@arunm86f82 3 ай бұрын
യുവരാജ് ജി.... 🔥🔥🔥🔥
@SK-iv5jw
@SK-iv5jw 3 ай бұрын
സത്യം...യുവരാജ് കലക്കി..
@a.run143
@a.run143 3 ай бұрын
യുവരാജ്, ശംഭു, സന്ദീപ് വച്ചസ്പ്തി, 🔥🔥🔥 TG വേറെ ലെവൽ ❤️❤️❤️
@aparnaaparna375
@aparnaaparna375 3 ай бұрын
What about Sandeep warrier?
@user248-gpit
@user248-gpit 3 ай бұрын
TG ആണ് മരണ മാസ്സ്
@a.run143
@a.run143 3 ай бұрын
@@aparnaaparna375 - വാരിയർ ഇപ്പോൾ പോരാ, പഴയ ഒരു vibe ഇല്ല ഇടയ്ക്ക് എന്തൊക്കെയോ പ്രശ്നം ഉണ്ടായിരുന്നു അത്‌ കഴിഞ്ഞതിൽ പിന്നെ പഴയ വീര്യം ഇല്ല
@a.run143
@a.run143 3 ай бұрын
@@user248-gpit - അങ്ങേര് കടിച്ച പാമ്പിനെ കൊണ്ട് വിഷം ഇറക്കുന്ന ആൾ ആണ് അങ്ങേരെ കമ്മി മാപ്ര കൾ വിളിക്കാറില്ല, വിളിച്ചാൽ 8ന്റെ പണി കിട്ടും 😂😂
@mohanannair7582
@mohanannair7582 3 ай бұрын
Well done well said youvarajgokul big salute
@gireeshneroth7127
@gireeshneroth7127 3 ай бұрын
ഹാഷ്മിക്ക് ഒര് യൂണിവേഴ്സിറ്റിയാണ് യുവരാജ് ഗോകുൽ. അതാണ് ഇങ്ങനെ ചോദ്യങ്ങൾ എടുത്തെറിയുന്നത്. ആ മറുപടി, ആ കൃത്യത ആ sharpness, ആ വിവേകം അതിൽനിന്നൊക്കെ ഹാഷിമി യുവരാജിനെ കണ്ട് പഠിക്കാനുണ്ട്.
@BabuDamodharan-ze8wc
@BabuDamodharan-ze8wc 3 ай бұрын
യുവരാജ് ഗോഗു ലിന് അഭിനന്ദനങ്ങൾ. 🙏🙏❤️🙏🙏
@sreedevir-zh2rk
@sreedevir-zh2rk 3 ай бұрын
Yuvraj ❤
@sathyanparappil2697
@sathyanparappil2697 3 ай бұрын
യുവരാജ് ഗോകുലിന് ആയുസ്സും ആരോഗ്യവും കൊടുക്കണേ ദൈവമേ എന്നു പ്രാർത്ഥിക്കുന്നു
@bindhu.nbindhuaravind3858
@bindhu.nbindhuaravind3858 2 ай бұрын
യുവരാജ്. ഗൊകുൽ. അടിപൊളി
@chandhrababu6611
@chandhrababu6611 2 ай бұрын
Yvaraj 🙏🙏🙏🙏🙏👌👌👌👌👍❤️ namichu. Tinto ninte yokke avasaravad rashtreeyam ini chilavakilla ennorkunnatnu. Nannayirikum 😢😢😢
@syamprasad711
@syamprasad711 3 ай бұрын
യുവരാജ് ഗോകുൽ❤
@somasundarakurup1044
@somasundarakurup1044 2 ай бұрын
ഓർക്കുക:- ഞങ്ങൾക്ക് ശ്വാസം മുട്ടുന്നു സർ. യുവരാജ് 👌🎉
@haridasa7281
@haridasa7281 3 ай бұрын
യുവരാജ് ഗോകുൽ മിടുമിടുക്കൻ വടക്കൻ viraghadhayil നായകൻ അംഗം വെട്ടുന്നപോലെ എല്ലാവരോടും തകർത്താടി. Hats off gokul😊
@gopalakrishnangopalakrishn1856
@gopalakrishnangopalakrishn1856 3 ай бұрын
യുവരാജ്. പുലിയല്ല. പൂപ്പുലിയാണ്. 👍🏻👍🏻👍🏻👍🏻👍🏻❤️❤️❤️❤️❤️❤️❤️
@sjsj346
@sjsj346 3 ай бұрын
Wohhhhh wohhhhh. Gokul raj. ... താങ്കൾ തകർത്തു. : ❤❤❤❤❤🎉🎉🎉🎉🎉🎉
@ManojEk-b1t
@ManojEk-b1t 2 ай бұрын
യുവരാജ് പൊളിച്ചടിക്കി
@Jo-qp6mw
@Jo-qp6mw 3 ай бұрын
സത്യമാണ്.... യുവരാജ്... സന്ദീപ് വരിയർ പോലെ ഉള്ള അറിവും ടാലെന്റെഡ് ആയുള്ള നേതാക്കൾ ആണ് കേരളത്തിലെ ബിജെപി യിൽ വരേണ്ടത്.... കേരളത്തിന്റെ പ്രതീക്ഷ ഇവരിലാണ്..... ❤️❤️
@muralidharan71996
@muralidharan71996 3 ай бұрын
Great Gokul 👏👏👏👏🌹 മരപ്പൊട്ട൯ രാഹുൽഗണ്ഡി
@SunilKumar-jf6oy
@SunilKumar-jf6oy 3 ай бұрын
യുവരാജ് 👍👍👍👍👍പുലിയല്ല... പുപ്പുലി
@VinodKumar-uz3kq
@VinodKumar-uz3kq 3 ай бұрын
യുവരാജ് ഗോകുൽ തങ്ങളാണ് പുലി അല്ല പുപ്പുലി മൂന്നെണ്ണത്തിനെ അടിച്ചു തട്ടുമ്പുറത്തു കയറ്റി
@lelaamma4037
@lelaamma4037 3 ай бұрын
Yuvaraj gokul great salute u sir🌞🙏
@MallikaBhaskaran-kr8bv
@MallikaBhaskaran-kr8bv 3 ай бұрын
ഹാഷ്മി ക്കു വയറു നിറഞ്ഞു
@vrmohanan2532
@vrmohanan2532 3 ай бұрын
Jai Gokulji👍
@gunaprasad9332
@gunaprasad9332 3 ай бұрын
Yuvraj is a Maharaj in the debate....💥💥💥
@Vijayam9
@Vijayam9 3 ай бұрын
മോനെ യുവരാജ് ഒരു ബിഗ് സല്യൂട്ട് 🙏
@girijasuresh8687
@girijasuresh8687 3 ай бұрын
യുവരാജ് ഗോകുൽ ❤👍🙏
@thomasvs3227
@thomasvs3227 3 ай бұрын
Yuva raj super 🎉🎉🎉🎉
@ajithasudheer45
@ajithasudheer45 2 ай бұрын
YuvarajGokul❤👍👍👍👍
@bennykp4921
@bennykp4921 2 ай бұрын
യുവാ രാജ്
@soorya7954
@soorya7954 3 ай бұрын
യുവരാജ് പുലികുട്ടി😅😅
@valsanmaroli340
@valsanmaroli340 3 ай бұрын
Yes, Yuvaraj 🙏🙏🙏🇮🇳🇮🇳🇮🇳👍👍👍💪💪💪💪
@haridasanpullooni-ry6hh
@haridasanpullooni-ry6hh 3 ай бұрын
അങ്ങനെ അങ്ങനെ ഹഷ്‌മിയുടെ തനി നിറം മെല്ലെ മെല്ലെ പുറത്തു വന്നു തുടങ്ങി അവസാന നമ്മുടെ ഫസൽ ഗാഫുർ പറഞ്ഞത് പോലെ പറയും
@mohananv3311
@mohananv3311 3 ай бұрын
യുവരാജ് വിവരം അറിഞ്ഞ് വർത്തമാനം പറയുന്നയാൾ.
@sinysuresh6684
@sinysuresh6684 3 ай бұрын
തോറ്റാലും തലക്കനം കുറയരുത്😅😅😅😅😅😅യുവരാജ് സൂപ്പർ🎉🎉🎉🎉🎉🎉🎉🎉
@sarathlaltg3982
@sarathlaltg3982 3 ай бұрын
ബഹുമാനം മാത്രം yuvaraj gogul ❤❤❤❤.
@RAVIKUMAR-ue4tt
@RAVIKUMAR-ue4tt 3 ай бұрын
യുവരാജ് പുലിക്കുട്ടി തന്നെ.. 👏👏👏
@satheeshnavaneetham4163
@satheeshnavaneetham4163 3 ай бұрын
Yuvraj bjp യുടെ അഭിമാന....❤❤❤
@santhoshmr8932
@santhoshmr8932 2 ай бұрын
വലിയ വലിയ നമസ്തേ ഗോകുൽ 🙏🙏🙏 😍😍😍 💪💪💪. 🤭.
@manimanikandan8220
@manimanikandan8220 3 ай бұрын
യുവരാജ് ഗോകുൽ എന്റെ പൊന്നോ, ഇങ്ങനെ ഉള്ളവർ മന്ത്രി ആവണം, ഒരെ പൊളി, നേരിൽ കാണാൻ ഒരുപാട് ആഗ്രഹം
@sudhamaniv9147
@sudhamaniv9147 3 ай бұрын
Gokul Raj nu അഭിനന്ദനങ്ങൾ
@SunilNair-rp7hk
@SunilNair-rp7hk 2 ай бұрын
ഗോകുൽ ഒരു സംഭവം തന്നെ
@sasidharansasidharan718
@sasidharansasidharan718 3 ай бұрын
Very Good Yuvaraj Gokul.
@preetha1915
@preetha1915 3 ай бұрын
ഈ ചർച്ച ഞാൻ കണ്ടിരുന്നു ...ഹാഷ്മി അതിൽ യുവരാജ് രാഹുലിനെ കോയ രാഹുൽ എന്ന് പറഞ്ഞില്ലേ എന്ന് ആദ്യം പറഞ്ഞിരുന്നു .... യുവരാജ് അതിനെ ചോദ്യം ചെയ്തപ്പോൾ "അയ്യോ ഞാൻ അങ്ങിനെ പറഞ്ഞിട്ടേയില്ല " എന്ന് പറഞ്ഞു: ഹാഷ്മി പെരും നുണയൻ😂
@aparnaaparna375
@aparnaaparna375 3 ай бұрын
Yes, ഞാനും കണ്ടു 😊🙏
@kaijoe8559
@kaijoe8559 3 ай бұрын
Kaun Hey Rahul enna.. Mandan Hashmi'ku Hindi Ariyila enn thonnunuu. :P 😜
@SunilKumar-jf6oy
@SunilKumar-jf6oy 3 ай бұрын
ഞാനും കേട്ടു ​@@aparnaaparna375
@vasishtarishijothishalayam8891
@vasishtarishijothishalayam8891 3 ай бұрын
Hash washed out
@shajikumar415
@shajikumar415 2 ай бұрын
Namaskar,gokulji,jaisreeram
@AnilKumar-xz5nc
@AnilKumar-xz5nc 3 ай бұрын
Yuvaraj Gokul 💪💪
@Sunil-w9u9e
@Sunil-w9u9e 3 ай бұрын
Yuvaraj Gokul 👏👏👏
@saralamareth8779
@saralamareth8779 2 ай бұрын
Yuvaraj soooooper🎉
@padminiachuthan7073
@padminiachuthan7073 3 ай бұрын
സ്വപ്നാ സുരേഷിനെ ഇവർക്കറിയില്ല പക്ഷേ മഹുവ യെ അറിയാം
@sobhavmenon
@sobhavmenon 3 ай бұрын
യുവരാജ് ഗോകുൽ, സൂപ്പർ🤩🤩🤩🤩🤩🤩🎉🎉🎉🎉🎉
@prasennapeethambaran7015
@prasennapeethambaran7015 3 ай бұрын
യുവരാജ് ഗോകുൽ 👌🏻👌🏻
@asokannair5833
@asokannair5833 3 ай бұрын
സൂപ്പർ യുവരാജ് ഗോകുൽ.
@mohanvl5451
@mohanvl5451 3 ай бұрын
യുവരാജ് iiiiiiiii🎉🎉
@anilacharyaacharya4702
@anilacharyaacharya4702 3 ай бұрын
പൊളിച്ചു ❤🌹
@Ramankuttyvn
@Ramankuttyvn 2 ай бұрын
അടിച്ചു തകർത്തു യുവരാജ്
@PraveenKumar-ou5ms
@PraveenKumar-ou5ms 3 ай бұрын
അവതാരകർ ആട്ടിൻ തോലിട്ട ചെന്നായ്ക്കൽ ആണ്. അവർക്ക് ഒരു വ്യക്തമായ അജണ്ട ഉണ്ട്.. പലരും മുൻപ് sfi ക്കാരും ഇടത്പക്ഷം ആണ് എന്ന് പറയുന്നത് പല അജണ്ടകളും ഒളിപ്പിക്കാൻ ഉള്ള മുഖംമൂടി ആണ്.ഇവിടുത്തെ ഭൂരിപക്ഷം ഹിന്ദുക്കളും ഒരിക്കൽ ഇടതു പക്ഷക്കാരായിരുന്നു. ഹിന്ദുവിന് മാത്രമേ ദൈവത്തെയും മതത്തെയും തള്ളിപ്പറയുന്ന ക്യാമ്യൂണിസ്റ്റ് ആകാൻ കഴിയൂ.
@thankamanyc9609
@thankamanyc9609 3 ай бұрын
Real warrior Yuvaraj Gokul 🔥🔥🔥🔥🔥🔥🔥🔥🔥
@jayaprakash5012
@jayaprakash5012 3 ай бұрын
യുവരാജ് അടിപൊളി
@radhakrishnapillaic1229
@radhakrishnapillaic1229 3 ай бұрын
അയാളുടെ ബുദ്ധിപഴയതു തന്നെ അത് ഇനി മാറില്ല
@philiposekp1932
@philiposekp1932 3 ай бұрын
Congratulations. Gogul sir
@jayanthiruvarath4132
@jayanthiruvarath4132 3 ай бұрын
അഭിനന്ദനങ്ങൾ ഗോകുൽ '
@sasidharannairgk600
@sasidharannairgk600 3 ай бұрын
ഈ ഹഷ്മി പണ്ട് ലോട്ടറി ക്കു പ്രചരണം നടത്തിയിരുന്നു ആ ശബ്ദം കേട്ടാൽ അറിയാം എടോ മറ്റുള്ളവരെ സംസാരിക്കാൻ സമ്മതിക്കട നിന്റെ ജോലി ഇവർ പറയുന്നത് കേട്ടു തീർന്നിട്ടു സംസാരിക്കലാണ് അല്ലാതെ ഇടക്ക് കേറി മുള്ളാതിരിക്കുക
@nandakumaranpp6014
@nandakumaranpp6014 3 ай бұрын
കിടിലന്‍,കിടിലന്‍.
@praveenprasannan9653
@praveenprasannan9653 3 ай бұрын
കൊച്ചുകുട്ടികളെ പോലെ പെരുമാറിയാൽ അങ്ങനെ അല്ലേ വിളിക്കാൻ പറ്റു
@sathidevinair2569
@sathidevinair2569 2 ай бұрын
യുവരാജ്. സൂപ്പർ
@AmvipVlogs
@AmvipVlogs 3 ай бұрын
ntamonee. ..yuvaraj ഗോകുൽ❤❤❤
@shibuc3397
@shibuc3397 3 ай бұрын
അതാണ് ബിജെപി അതാണ് RSS ❤
@sasidharannairk9736
@sasidharannairk9736 3 ай бұрын
വളരെ ശരിയാണ് യുവരാജ് വളരെ ശക്തമായ പോരാളി. ഒരുപാട് ഇഷ്ടം.
@pra1977-f8s
@pra1977-f8s 3 ай бұрын
പേരിനൊത്ത അറിവും തിരിച്ചറിവും❤❤❤❤❤❤❤😂😂❤❤❤❤
@rajanpt-uw3ci
@rajanpt-uw3ci 2 ай бұрын
Yuvraj gokul.orubighai.❤❤❤
@NatarajanPc-y4r
@NatarajanPc-y4r 2 ай бұрын
ഹാഷമി യുവറാജിനോട് മുട്ടിയാൽ ശ്വാസം വിടത്തില്ല
@gopakumarnagaroor7094
@gopakumarnagaroor7094 3 ай бұрын
Very good Gokul
@thampikumarvt4302
@thampikumarvt4302 3 ай бұрын
യഥാ ധർമ്മാ സ്ഥധാ ജയ !!
@anirudhanpk1014
@anirudhanpk1014 3 ай бұрын
💕 Yuvaraj ❤️ Gokul 🙏 you ❤️ are ❤️ the 🙏 greatest ❤️ person 💕❤️🙏❤️❤️🙏❤️🙏🙏 Super 🙏 member 👏👏
@dineshk8687
@dineshk8687 3 ай бұрын
Congratulations yuvaraj gokul
@RK-oh3fl
@RK-oh3fl 3 ай бұрын
യുവരാജ്
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 125 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
pumpkins #shorts
00:39
Mr DegrEE
Рет қаралды 72 МЛН
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 125 МЛН