ബ്രിട്ടീഷുകാരെ വിറപ്പിച്ച ധീര പോരാളി മൂന്നിയൂരിലെ ചെമ്പൻ പോക്കർ മൂപ്പൻ | cheban pokker mooppan

  Рет қаралды 20,233

MAJLIS UL ILM

MAJLIS UL ILM

Ай бұрын

പഴശ്ശിരാജയുടെയും ടിപ്പുസുൽത്താന്റെയും
ഒറ്റ സുഹൃത്ത്
ബ്രിട്ടീഷുകാരെ വിറപ്പിച്ച
ധീര പോരാളി
മൂന്നിയൂരിലെ ചെമ്പൻ പോക്കർ മൂപ്പൻ
അബൂബക്കർ മാസ്റ്റർ പടിക്കൽ
#sirajudheen_al_qasimi
#sirajudheen_qasimi_new_speech
#sirajudheen_al_qasimi_dua
#sirajudheen_al_qasimi_2024
#kummanam_usthad
#kummanam_nizamudheen_azhari
#kummanam_usthad_speech
#kummanam_usthad_new_speech_2024
#ep_aboobacker_qasimi
#mathaperbashanam
#islamic_live_speech
#new_islamic_speech
#kabeer_baqavi_offical
#kabeer_baqavi_latest
#kabeer_baqavi_2024
#simsarulhaq_hudavi_speech
#qaleel_hudavi_speech
#qaleel_hudavi_new
This channel is totally working
under Islamic Media
For more information related to the channel
contact this number 9961374040
© Team Islamic Media

Пікірлер: 57
@khairudeenchemban6249
@khairudeenchemban6249 26 күн бұрын
വീര പുത്രന്മാരുടെ ചരിത്രം ഇവിടെ അവതരിപ്പിച്ച അബുബക്കർ മാഷ് ന് എല്ലാ നന്മകളും പ്രാർത്ഥന യും, ഞാനും മറ്റൊരു ചെമ്പൻ തന്നെ
@ppnbarath1631
@ppnbarath1631 28 күн бұрын
ധീരം, ! മുത്ത് റസൂലിനോടും , ഇവരോടൊപ്പവുമൊക്കെ സ്വർഗ്ഗത്തിൽ ഒരുമിച്ച് കൂട്ടണേ നാഥാ !
@azizabdul7832
@azizabdul7832 26 күн бұрын
ആമീൻ
@jalalchemban6677
@jalalchemban6677 23 күн бұрын
പ്രിയപ്പെട്ട അബൂബക്കർ മാസ്റ്റർ, താങ്കൾ ഞങ്ങളുടെ പിതൃവ്യരെ കുറിച്ചുള്ള ചരിത്രം വളരെ ഗംഭീരമായി അവതരിപ്പിച്ചു. ചെമ്പൻ പോക്കർ മൂപ്പൻ. ചരിത്ര കാരൻ ഡോ.എം ജി എസ് നാരായണൻ സാർ വരെ ധീര ദേശാഭിമാനി ചെമ്പൻ പോക്കർ മൂപ്പന്റെ ദേശ സ്നേഹത്തെ കുറിച്ച് ഞങ്ങളുടെ കുടുമ്പ സംഗമത്തിൽ അവതരിപ്പിച്ചത് ഇന്നും അഭിമാനത്തോടെ ഞങ്ങൾ ഓർക്കുന്നു. പഴശ്ശി രാജയോടൊപ്പം താമരശ്ശേരിയിൽ ബ്രിട്ടീഷു കാർക്കെതിരെ പോരാടുമ്പോൾ ക്യാപ്റ്റൻ വാട്സന്റെയും ഇന്നിസിന്റെയും പട്ടാളമാണ് ചെമ്പൻ പോക്കർ മൂപ്പനെ 1805 ൽ വെടി വെച്ച് കൊലപ്പെടുത്തുന്നത്.കലി തീരാത്ത വെള്ള പട്ടാളം ആ മൃദദേഹം തിരൂരങ്ങാടിയിൽ കൊണ്ടു വന്നു വീണ്ടും വീണ്ടും വികൃതമാക്കി. മമ്പുറം പള്ളിയിൽ ഒരു മരത്തിൽ കെട്ടി തൂക്കി. കുഞ്ഞാലി മരക്കാരുടെ മൃദദേഹത്തിനോട് പോർട്ടുഗീസ് പട്ടാളം ചെയ്തത് പോലെ. മമ്പുറം തങ്ങൾ, ഉമർ ഖാളി, ബുഖാരി തങ്ങൾ തുടങ്ങി നിരവധി നേതാക്കളുടെ നേതൃത്വത്തിൽ പതിനായിരക്കണക്കിന് ആളുകളുടെ അകമ്പടിയിൽ ചെമ്പൻ പോക്കർ മൂപ്പന്റെ മയ്യിത്ത് താങ്കൾ വിശദീകരിച്ചത് പോലെ മുന്നിയൂർ ജുമാ മസ്ജിദിൽ കബറടക്കി. താങ്കളോടൊരാഭ്യർത്ഥന ചതിയിലൂടെ മമ്പുറം ഫസൽ പൂക്കോയ തങ്ങളെ നാടു കടത്തിയ കലക്ടർ കനോലിയെ ബംഗ്ലാവിൽ ചെന്ന് 1855 ൽ വധിച്ച ചെമ്പൻ മൊയ്‌ദീൻ കുട്ടിയുടെയും, ജമാലുദ്ധീന്റെയും, തേനുവിന്റെയും ചരിത്രം താങ്കൾ തന്നെ വീഡിയോ ചെയ്യണം. ചെമ്പൻ ജലാൽ. ബഹ്‌റൈൻ 0097339574557
@MuhammedKutty-vx5nr
@MuhammedKutty-vx5nr 12 күн бұрын
ഇസ്ലാം മതത്തിന്റെ മാഹാത്മ്യം കളഞ്ഞു കുളിച്ചു കൊണ്ട്, അവിശുദ്ധ കൂട്ടുകെട്ട് കാരണം ഇസ്ലാമിക ശക്തി തകർക്കാൻ കൂട്ടുകൂടി , ബദ്രീങ്ങളുടെ ഈമാൻ പറഞ്ഞു നടക്കുന്നവർ , ഇസ്ലാമിക തകർച്ചയിലേക്ക് സമരങ്ങൾ നയിക്കുന്ന ബിദ്അത്ത് കാരും മുനാഫിഖുകളും, ബലികുടീരം പണിയാൻ നടക്കുന്നതാണ് കാണാൻ കഴിയുന്നത്.അതിൻറെ ഫലമായി ജീനുകളിൽ ഷണ്ഡത്വം രൂപപ്പെട്ട്, ധീര ശൂര വീരന്മാർക്ക് പകരം, ചൂഷണത്തിനും വഞ്ചനക്കും ചതിക്കും ഉപരി പഠനത്തിനായി, നാശം വരുത്തുന്ന, ലഹരിയും, പലിശയും വഞ്ചനയും ചതിയും ആയി , വീരന്മാരുടെ മക്കൾ അധഃപതനം വരാൻ കാരണം എന്താണെന്നും,ഈവർഗത്തിന്റെ ഉപദ്രവം കൊണ്ട് ജനജീവിതം ദുസ്സഹമാക്കിയാൽ പ്രതികരണം ഉണ്ടാവുന്നത് സമൂഹത്തിൽ എല്ലാ വിഭാഗങ്ങളും ആയിരിക്കും എന്ന്, പണം ഉണ്ടാക്കാൻ വേണ്ടി എന്തും ചെയ്തു കൊണ്ടിരിക്കുന്ന വരെ കണ്ടാൽ തല ചൊറിഞ്ഞ് , ചിരിയും ആയി പോകുന്നത്, ഹറാംആയി സമ്പാദിക്കുന്നതിൽനിന്നു, എന്തെങ്കിലും അതിന്റെ പങ്ക് പറ്റുന്നതിന് വേണ്ടി സൗകര്യം കണക്കാക്കി ആണ്.ആരും പ്രോത്സാഹനം കൊടുത്ത ജനങ്ങളെ പൈസ ഉപകാരം ചെയ്യാൻ, കൊള്ളപ്പലിശയോ, അവധി ദിനം കഴിഞ്ഞാൽ നിസ്സാര വിലക്ക് സമ്പാദ്യം തട്ടിയെടുത്തു കൊണ്ട് നടക്കുന്നവർക്ക് മാന്യത കിട്ടുന്ന കൈമടക്കുകൊണ്ട് ഹറാം മൂടി വെയ്ക്കാൻ കാരണം ആകുകയും, അത് തിന്നുന്നവരും നാട്ടിൽ നാശം വന്നു കൊണ്ടിരിക്കുന്നു.ഇപ്പോൾ അണ്ടനും അടകോടനും കണ്ണുരുട്ടിയാൽ സമ്പാദ്യം ഓർത്ത് തരം താഴ്ന്ന നിലയിൽ പ്രവർത്തിക്കുന്നു.സഹായം പറ്റിയത് വാങ്ങി കൊണ്ട് അവർ തന്നെ തിരിഞ്ഞു ഉപദ്രവം ചെയ്തു കൊണ്ടിരിക്കുന്നത് ആണ് കാണാൻ കഴിയുന്നത്.
@RasheedChemban-km5xw
@RasheedChemban-km5xw 11 күн бұрын
ഞാനും.മൂന്നിയൂരിലുള്ള.ചെമ്പൻ.ആണു. ചരിത്രം.വിവരിച്ചു. തന്നതിനു.❤❤❤❤❤
@alichemban5248
@alichemban5248 26 күн бұрын
ഞാനും ഒരു ചെമ്പനായതിൽ അഭിമാനിക്കുന്നു
@thasleenamuzammil590
@thasleenamuzammil590 25 күн бұрын
Njanum..
@ishaquehaji6539
@ishaquehaji6539 13 күн бұрын
Chemban. Be a komban
@MinhaAhammed-xx5nx
@MinhaAhammed-xx5nx 12 күн бұрын
Njanum
@munisha9177
@munisha9177 26 күн бұрын
മൂന്നിയൂർ ആലിൻ ചുവട് 👍എന്റെ നാട് 💫
@HabeebRahman-qw8xc
@HabeebRahman-qw8xc 9 күн бұрын
@muhammadhashir3647
@muhammadhashir3647 27 күн бұрын
I'm from Moonniyur Alinchuvadu.I have heard this history before
@HabeebRahman-qw8xc
@HabeebRahman-qw8xc 9 күн бұрын
@abbaschemban5333
@abbaschemban5333 27 күн бұрын
👍👍👍👍🌹🌹🌹🌹
@rashidmuscat.2180
@rashidmuscat.2180 26 күн бұрын
@Shareef-wk8ow
@Shareef-wk8ow 18 күн бұрын
❤❤❤
@mdrafitktk3659
@mdrafitktk3659 23 күн бұрын
ജയ് ഹിന്ദ്
@basheerchemban
@basheerchemban 22 күн бұрын
Iniyum venam namukk oru sangamam
@shakirshakir1086
@shakirshakir1086 24 күн бұрын
മമ്പുറം തങ്ങൾ വഫാത് ആയിട്ട് 200 കൊല്ലം ആയിട്ടില്ല അപ്പൊ 300 കൊല്ലം മുൻപുള്ള ചരിത്രം എന്ന് പറഞ്ഞതിൽ വൈരുധ്യം ഉണ്ട്
@zaidulabid6159
@zaidulabid6159 13 күн бұрын
1805 ലാണ് രക്ത സാക്ഷി ആയത്
@SulaimanSulaiman-is5oc
@SulaimanSulaiman-is5oc 26 күн бұрын
ധീര ഷഹീദ്...
@abdurahimanc6909
@abdurahimanc6909 11 күн бұрын
Pazhasshiyude sahaayicha dheeranmarokke jihadanu nadathiyad.pashe innu jihaadikal ennu kaliyalla anu palarum upayogikkunnad.
@abuabu1744
@abuabu1744 21 күн бұрын
മലപ്പുറത്തെ ധീര പോരാളികൾക്ക് ആദരാഞ്ജലികൾ ആലിൻചുവടു० പരിസരവും നന്നായറിയാം ധീരനായ ഒരു പോരാളി അവിടെയുണ്ടായിരുന്നെന്ന് ഇപ്പോഴാണറിയുന്നത്
@Maleeha444
@Maleeha444 17 күн бұрын
ആരാണാ മുട്ടി ഒച്ച ഉണ്ടാക്കുന്ന ദ്
@user-ve5it3bv3h
@user-ve5it3bv3h 22 күн бұрын
എന്തിനാണ് ചുമ്മാ ബർട്ടീഷുകാരുമായി ഏറ്റുമുട്ടൻ പോയത്? അവരോട് ഏറ്റുമുട്ടൻ പോയത് കൊണ്ടല്ലേ അവർ ഇവരെ കൊന്നത്?
@abdulsalim5627
@abdulsalim5627 22 күн бұрын
എടാ പൊട്ടാ ബ്രിട്ടീഷ് അധിനിവേശം നീ മനസ്സിലാക്കിയിട്ടില്ല. നമ്മുടെ പിതാമഹന്മാർ വളരെ കഷ്ടപ്പെട്ടാണ് അവരോട് പൊരുതി നിന്നത്. അഭിനിവേശം നീ മനസ്സിലാക്കിയില്ലെങ്കിൽ നിന്നോട് എന്തു പറയാൻ
@Aliyasworld-ih9oo
@Aliyasworld-ih9oo 10 күн бұрын
സംഘി സവർക്കർ ചെയ്തത് പോലെ ബ്രിട്ടീഷ്ുകാരുടെ ഷൂ നക്കിയിരുന്നെങ്കിൽ രക്ഷപ്പെടാമായിരുന്നു അല്ലേ... എല്ലാവരും സവർക്കരല്ലല്ലോ
@abdullaothayoth8187
@abdullaothayoth8187 25 күн бұрын
ഇതെന്തോന്നാടെ കുത്തിക്കുറിച്ചു വിട്ടേക്കണത് മലയാലം കൊരച്ച്കൊരച്ചേ അരിയൂ അല്ലേ
@zainuddeenomer9815
@zainuddeenomer9815 21 күн бұрын
300കൊല്ലം ആയിട്ടില്ല
@zainuddeenomer9815
@zainuddeenomer9815 21 күн бұрын
1802unni Moosa moopan dead ആയത് അതിന് ശേഷം ഇദേഹമാണ് പട നയിച്ചത്
@poovenilavu4353
@poovenilavu4353 26 күн бұрын
😊കാമൻ കാട്ടറബി ഞമ്മദു എങ്ങനെ ഞവിയാകും ? പൊട്ടൻ തള്ളാഹു കാമൻഞമ്മദു തന്നെയായിരുന്നു. 😂😂🤗
@azizabdul7832
@azizabdul7832 26 күн бұрын
😡😡
@azizabdul7832
@azizabdul7832 26 күн бұрын
😡😡
@MuhammedAli-cg1jr
@MuhammedAli-cg1jr 26 күн бұрын
Poyi chavdo
@poovenilavu4353
@poovenilavu4353 26 күн бұрын
@@azizabdul7832 ,😂👍
@imarket1679
@imarket1679 25 күн бұрын
ബ്രിട്ടീഷ് ഭരണ കാലത്ത് സായിപ്പിന്റെ ഊമ്പി കൊടുത്തവർക്ക് ചരിത്രം അത്ര ഏൽക്കില്ല
@bappuchirakkal9810
@bappuchirakkal9810 16 күн бұрын
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 8 МЛН
Finger Heart - Fancy Refill (Inside Out Animation)
00:30
FASH
Рет қаралды 29 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 8 МЛН