Athonnum parayandaa ithokke verum camerakke munnile prahasanam aayikkum...
@liyan110521 сағат бұрын
Njammala nattil onno rando dress kittiyal bagyam
@ashnamuneer898721 сағат бұрын
സത്യം 😄
@aflahtippu486720 сағат бұрын
Ningale naadu evidenu
@afraafi611220 сағат бұрын
Crt
@MansoorManchu-zp8ee20 сағат бұрын
Mangalore
@itzmei916120 сағат бұрын
Crt💯
@Mrznaruto44410 сағат бұрын
ഇവിടെയും അങ്ങനെ തന്നെ. അത്യാവശ്യം ഉള്ള dress അവര് വാങ്ങി വെക്കും ..4 ജോഡി dress പുറത്ത് പോകുമ്പോൾ ഇടാൻ , വീട്ടിൽ ഇടാനും അതുപോലെ 4 ജോഡി ത്രീ പീസ് set .വീട്ടിൽ ഇടാനുള്ള ചെരുപ്പ് കല്യാണത്തിന് ഉപയോഗിക്കാൻ പിന്നെ പുറത്ത് പോകുമ്പോൾ ഇടാൻ വേറെ ഒരെണ്ണം. ബാക്കി നമ്മുടെ ഇഷ്ടത്തിന് വാങ്ങാം എന്ന് വെക്കും .പിന്നെ നമ്മൾ വന്നു കഴിഞ്ഞാൽ രണ്ട് ദിവസത്തിനു ശേഷം പോയി വാങ്ങിക്കും .അത് എത്ര വാങ്ങിയാലും കുഴപ്പമില്ല 😁.നമ്മുടെ വീട്ടിൽ ഉള്ളതൊക്കെ കസിൻസ് അനിയത്തി മാര് എല്ലാരും എടുക്കും. നമുക്ക് ഏറ്റവും പ്രിയപ്പെട്ട dress ഒക്കെ ഉണ്ടെങ്കിൽ ഇങ്ങോട്ട് കൊണ്ട് വരും .
അതെ, മലപ്പുറത്ത് ഇങ്ങനെ തന്നെ... പെണ്ണിന് വേണ്ട a to z ചെക്കൻ വീട്ടിൽ റെഡി ആയിരിക്കും
@fathimathrushdiya279919 сағат бұрын
Namale ksrodum angnne
@NAJMAFARSANA-h3u5 сағат бұрын
Ivar Malappuram aaney
@FathimaNawas-q6y48 минут бұрын
Njangalde kozhikodum anganeya
@dxgikku21 сағат бұрын
lucky girl
@nehrakadeeja4 сағат бұрын
Yes she is very lucky😂
@safna252121 сағат бұрын
Iam from malapuram ivdeyum same aanu bride nullaa ellam husband veetil vedich vekum including dress bags footwears makeup even safety pins 😊 And ithoke vedikanum njngal girls ne kondpokum njngal thanneyanu select cheyaar functions oke idanda gowns ellam select cheyan kondupokum .. veetil idanda dress oke avar thanne poyi vedich vekum
@unknown_userrr__1646 минут бұрын
Chechiyeee vere valloo cousin chekkan indooo kalayanam kazhikkaaan aahmnneey😂❤
@naf__a9 сағат бұрын
Ivdem ഇങ്ങനൊക്കെത്തന്നെയാ.Kalyanam kayinj idanulla dresses, chappals okke അവിടെ ഉണ്ടാവും.casual wears, party wears, ornaments അങ്ങനെ എല്ലാം even വീട്ടിൽ നിന്നിടാൻ വരെ നല്ല quality 3piece salwar sets aayirikkum...പെണ്ണ് ഒന്നും hus വീട്ടിലേക്ക് കൊണ്ടുപോവില്ല എല്ലാം അവിടെ ഉണ്ടാവും.Ithokke അധികവും husnte veettukaarude koode nammal poyi edukkum or കുറച്ച് drss അവർ ആദ്യമേ ഒറ്റക്ക് എടുത്തുവെക്കും ബാക്കി mrge കഴിഞ്ഞ് നമ്മളെ ഇഷ്ടത്തിന് വാങ്ങും... Mrge കഴിഞ്ഞു അതുവരെ use ചെയ്തതിൽ fav ആയിട്ടുള്ളത് മാത്രം പെണ്ണിന്റെ വീട്ടിൽ നിന്ന് കൊണ്ടുവരൂ ബാക്കിയൊക്കെ new drss വാങ്ങും. പെണ്ണിന്റെ അതുവരെയുള്ള dress okke siblings num cousinsinum kittum 😂😍🥳
@krupageorge43220 сағат бұрын
ഞാൻ പത്തനംതിട്ട dist ഇൽ ആണ് കല്യാണം കഴിഞ്ഞു ആ dress മാറി വേറെ ഒരെണം ഇടണമെങ്കിൽ നമ്മൾ തന്നെ കൊണ്ടുവരണം. ഞാൻ കല്യാണം കഴിഞ്ഞ് husband ടെ വീട്ടിൽ പോയപ്പോ നിസാരം നൂലും സൂചിയും വരെ കൊണ്ടുപോയി, ഇനി വല്ല ആവശ്യവും വന്നാൽ ചെന്ന വീട്ടിൽ ചോദിക്കണ്ടല്ലോ എന്നോർത്തു. Ho നിങ്ങളുടെ നാട്ടിൽ എങ്ങാനും ജനിച്ച മതിയാരുന്നു 🥰
@Sammlp19 сағат бұрын
Ayyo 😮...
@shahanamicdad53411 сағат бұрын
ayyo 😂
@NAJMAFARSANA-h3u5 сағат бұрын
Yes .. ith Malappuram aan .. pinne Malabar area yil ellam ingane aan
@RajilaFasal4 сағат бұрын
😮😮
@ummarpallampallam296635 минут бұрын
Ningalude district etha thatha
@jitharamesh17 сағат бұрын
I think Malabar areasil matre ith ullu ennu…njngale ivide ind kozhikode
@Fayas-t2c9 сағат бұрын
Ponnani same daily wear 10 purath pokanulla dress 10 Jodi heavy dream 10 cherupp 5 heavy and simple pinne fancy items clips comb and earrings almost oruvidham ellam idakum
Njan kalyanam kazhinju pooyappol aa roominte n washroom kolam was horrible. Arranged marriage aayittupoolum not at all warm welcoming. 7yrs aayi eppol i m looking for a divorce.
Evidnnaan specs vangiyath? Onn avdthe review parayane Pinne saloon l poyathum place and shop um avidthe service um expense um onn parayane Pls Paranjaal valiya oru help aavum
@jesbinhabib928721 сағат бұрын
nammal oke um kondu varanam 😂 Illenkil pani paalum 🤣
@tingtingball396020 сағат бұрын
Ningal yevideya place?
@AfsinaSudheer20 сағат бұрын
Tvm anganaya
@mubeenas908820 сағат бұрын
Itha sthalam evida please onn paryuvo
@haizuhaizuu316420 сағат бұрын
Malappuram
@jumailaismail432411 сағат бұрын
Full video ഇടണേ
@Noushadpkd-to3bx6 сағат бұрын
ningalude dress kaanichutharo
@ameenashirin3544 сағат бұрын
Njagale nattilum ithpole thanne ann
@mijaz32278 сағат бұрын
Our also this way
@Meandmyworld2420 сағат бұрын
ഇങ്ങനെ ഒക്കെ ഉണ്ടോ ഞമ്മക്കൊക്കെ രണ്ടു dress,, കഴിഞ്ഞ്. പിന്നെ അതിയേനെ വല്ല അണ്ണനും പോകുന്നുണ്ടെങ്കിൽ അതിന്റ അടുത്ത് നിന്ന് രണ്ട് മാക്സി എടുത്തുതരും. അതന്നെ ☺️☺️☺️
@NAJMAFARSANA-h3u5 сағат бұрын
Nammal Malabar areayil ingane aan
@abdulajinas401518 сағат бұрын
Wayanad ithupole thannaya ❤❤
@sabeena489319 сағат бұрын
സാധരണ സ്ത്രീകൾ (relatives ) ആണ് ചെയ്യാറ്.
@SadiqSadiq-ye7rp3 сағат бұрын
എല്ലാം നമ്മൾ തന്നെ എടുക്കണം. പക്ഷെ ഇത്ര ക്ക് ഡ്രസ്സ് ഒന്നും എടുക്കൂല. ഇത് ഇപ്പോൾ ഒരു കൊല്ലം ഇടാൻ ഉള്ള ഡ്രസ്സ് ഉണ്ടല്ലോ
@azwa7868118 сағат бұрын
Nammale kasrodum same chekkante veettukar ellam vaangum
@hannna.fatema9 сағат бұрын
Ithande sthalm evdeyan?😭
@nusrasuni302919 сағат бұрын
Malappuram hus വീട്ടിൽ എല്ലാം ഉണ്ടാകും
@Juvairiyarafeeq11 сағат бұрын
Njangale nattilum angeneyan😊😊
@shibushihab30998 сағат бұрын
Ngnthee nathunee kitya awhhh 😂❤
@FathimarahibaHiba19 сағат бұрын
Same..
@jf858620 сағат бұрын
She so lucky❤
@ramiilliyasramiilliyas88139 сағат бұрын
Kannur Ente naatil penn kuttiyude veetilekk puthiyaappala verum anganeyaan
@farhamkakkattuchalil55592 сағат бұрын
Also like
@Hasnarinkuz19 сағат бұрын
Wow adipoli😊😊
@abhiramianil504621 сағат бұрын
Total eathra brothers aann
@Safnushahulshorts20 сағат бұрын
3
@Safnushahulshorts20 сағат бұрын
3
@sabiran476821 сағат бұрын
Nte ithathane kettiyamathiyayrunnu ennal enikum ee dresokke idamayrunnu😂😌🤍
നമ്മളെ നാട്ടിൽ ഒന്നും ഇത്രേം ഓവർ അല്ല 🤣🤣🤣🤣ഇത് വല്ലാതെ ഓവർ ആയി.. ഇപ്പോ ഉള്ള കല്യാണം കാണുന്നതേ പേടി ആണ്.. ബാക്കി എങ്ങനെ ആണ് അള്ളാഹ് കണക്കാക്കിയതെന്ന് ആർക്ക് അറിയാം
@ayishavtk360611 сағат бұрын
അസൂയ
@MajidaSiju10 сағат бұрын
@ayishavtk3606 അയ്യോ എന്നാത്തിന്??? ഉള്ള കാര്യം പറഞ്ഞു അതിനു അസൂയ വേണോ?? നമുക്കും ഇതൊക്കെ ഇങ്ങനെ ഒക്കെ വാങ്ങി കൂട്ടാൻ ഉള്ള സാമ്പത്തികം അള്ളാഹ് തന്നിട്ടുണ്ട് പക്ഷെ എല്ലാം അധികമായാൽ അമൃതും വിഷം എന്ന പോലെ ആണ്