എല്ലാവർക്കും പാടാൻ കഴിയില്ലാ..സംഗീതം ദൈവീകം ആണ്.. അതിന് ദേശം ഭാഷ എന്നില്ലാ..ആ മോൾക്ക് പൂർണ്ണ പിന്തുണ..🙏🏻🙏🏻💙
@gracyvv438116 сағат бұрын
പാവം ആ മോൾ. സാരമില്ല മോളെ ഒരു കാലത്ത് അപമാനിക്കപ്പെട്ട പലരും ഉന്നതങ്ങളിൽ എത്തിയ ചരിത്രമുണ്ട്. മോൾക്കും നന്മ വരും.
@aswaniwilson946511 сағат бұрын
യേശുദാസിന്റെ ശബ്ദം മോശമാണെന്ന് പറഞ്ഞ നാട്ടിലാണ് നമ്മൾ ജീവിക്കുന്നത് മോളെ. So you have a best future in music industry. Best of luck. God bless you 🙏 സാരമില്ല മോളെ 🥰😍🌹
@AmbilyReghu-n2b16 сағат бұрын
വീട്ടിലെ കുട്ടിയായാലും നാട്ടിലെ കുട്ടിയായാലും പാട്ടറിയാവുന്ന ഒരുകുട്ടി പാടിയാലെന്താണ് ഇവനൊക്കെ എന്തിന്റെ തരിപ്പാണ്
@lizysabu584015 сағат бұрын
ഇങ്ങനെയും ഉണ്ട് ഓരോ വൃത്തികെട്ട മനുഷ്യർ
@adarshpanthalanikkal872317 сағат бұрын
വീട്ടിൽ ഭാര്യ ചവിട്ടിക്കുട്ടുന്നതിൻ്റെ ദേഷ്യം ആയിരിക്കും. അയാളെ ഷോ കാണിക്കാൻ അനുവദിച്ച ഉണ്ണാക്കന്മാരായ നാട്ടുകാരെ വേണം പറയാൻ.
@babubabuck859613 сағат бұрын
Sthunattiksrsthikum padam popopulley
@britto26012 сағат бұрын
ആദ്യം പോയ് എഴുതാൻ പഠിക്കേടോ ചങ്ങായി.. 😂😂😂😂@@babubabuck8596
@vijayakumarc618516 сағат бұрын
കലാബോധമുള്ളവൻ ഒരു കലാകാരിയെ അപമാനിക്കില്ല. മറിച്ചു പ്രോത്‌സാഹിപ്പിക്കും.
@molybaby929916 сағат бұрын
മോളേ..നിനക്കു നന്മ വരട്ടെ...നന്നായി പാടി...ഇനിയും നന്നായിപാടാൻ ദൈവം അവസരം തരട്ടെ.. ഒരു പാട്ടല്ലേ..അതു വിട്ടുകളയാനുള്ള . മര്യാദ അവർക്കില്ലാതെ പോയല്ലോ..
@RajamohananNair-f1t16 сағат бұрын
ഒരു കുട്ടി ഒന്നുപാടിയത് ഇത്രവലിയ അപരാധമോ ? സമൂഹത്തിൽ പെരുമാറാൻ അറിയത്തവൻ സാമൂഹിക പ്രവർത്തകൻ ആകരുത്.
@peacenluv241111 сағат бұрын
Well said
@ValsalaChellappan-t7d15 сағат бұрын
ദൈവാനുഗ്രഹം ഉള്ളവരാണ് പാടുന്നത്. വിവരം കെട്ടവൻ
@georgekutty7613 сағат бұрын
ആ മോൾ രക്ഷപ്പെട്ടു. ആ മോളെ ഈ കേരളം ഏറ്റെടുക്കും. തീർച്ച. മോളെ ദൈവം കാത്തുകൊള്ളും.
@deepakthomas879317 сағат бұрын
അതെന്താ നാട്ടിൽ ഉള്ള ആൾ പാടിയാൽ മാത്രമേ ഇവൻ കേൾക്കു എന്നുണ്ടോ?
@PurushothamanK-b7u16 сағат бұрын
ഗായകർ എല്ലാം ഇവന്റെ അയൽക്കാരാണ് 😊
@asi-um6ce14 сағат бұрын
ഈചെറ്റടെ വീട്ടുകാർമാത്റംപാടിയാൽമതി
@geethavn711113 сағат бұрын
ഇവൻ ഏതാ അലവലാതി.
@aliceouseph538611 сағат бұрын
Vivaram ketta chettakal
@baavybaavy588110 сағат бұрын
കേൾക്കാൻ ഇരുന്നവരെ പറഞ്ഞാൽ മതി. ആ കുട്ടിയെ പാടാൻ സമ്മതിക്കില്ലെങ്കിൽ, അവർ പാടുമ്പോൾ ഓരോരുത്തരും വരിവരിയായി എഴുന്നേറ്റ് പോകണമായിരുന്നു. അവരുടെ അഹങ്കാരം തീർന്നേനെ
@JaisonT14 сағат бұрын
അവൻ ഒരു ശകലം പോലും മനസ്സലിവ് ഇല്ലാത്തവനാണ് ആ കുട്ടിക്ക് അവസരം കൊടുത്തത് വളരെ നന്നായി
@padmajapappagi932912 сағат бұрын
വിവരമില്ലായ്മ തന്നെ
@rekhars666716 сағат бұрын
നമ്മുടെ നാട്ടിൽ ഇങ്ങനെ ആരും പറയില്ല അഥവാ അങ്ങനെ പറഞ്ഞ അവൻ ബോധം വരുമ്പോൾ മെഡിക്കൽകോളജ്ന്റെ ICU ൽ ആയിരിക്കും 👍
@SarammaSebastian-zm3uj13 сағат бұрын
👍
@kessiyasaji877610 сағат бұрын
😂
@reejaesther516517 сағат бұрын
വർഗീയ വാദി സംഘാടകൻ ഇവനൊക്കെ സംഘാടകൻ ആകാനുള്ള എന്ത് യോഗ്യതയാണ് ഉള്ളത്. ആ കുട്ടി കേരളത്തിൽ ഉള്ള കുട്ടിയല്ലേ.
@asi-um6ce14 сағат бұрын
പരമചെറ്റ ഇവനേതാ സവർണനായിരിക്കും
@cicilycicilybaby653015 сағат бұрын
മോളെ, നീ രക്ഷപെട്ടു ❤️ഗായക ലോകം നിന്നെ ഏറ്റെടുക്കും 👍🏾
@girishvijayan384212 сағат бұрын
ഇനി ആ കുട്ടിയ്ക് പാടാൻ ആര് അവസരം കൊടുത്താലും അവരെ പൊതുജനം പ്രശംസികും.
@rajisuraj715814 сағат бұрын
മോൾ ക്ക് ഫുൾ സപ്പോർട്ട്, എൻ്റെ മകനും ഈ അവസ്ഥ ഉണ്ടായിട്ടുണ്ട്,ഒന്നാം സ്ഥാനം കിട്ടി പ്രൈസ് cancel ചെയ്തു, നാട്ടുകാരൻ അല്ലാത്തതിനാൽ
@AVANISWORLD11 сағат бұрын
ഇങ്ങനെയും മനുഷ്യരോ
@CicilyVincent-f2w16 сағат бұрын
ഇയാൾ എന്തൊരു മനുഷ്യൻ
@uthamanvk741615 сағат бұрын
ഒരു പാട്ട് പാടിയതിന് ഇത്രയും പ്റശ്നമൊ .. കഷ്ടം. ആ കുട്ടി ആരെയും തെറിയൊന്നും വിളിച്ചില്ലല്ലൊ..
Our education minister, his mundu madakky chattam ormayille? 😂 Hello may be practicing that😂
@rajeevanrajeev672317 сағат бұрын
ഇയാൾ ലോക പോലിസാണോ ? ആ കുട്ടി പാടിയാൽ എന്താ ഇയാൾക്ക്
@minikk782215 сағат бұрын
മുണ്ടും മടക്കികുത്തി സ്റ്റേജിൽ നിൽക്കുന്ന അവൻ വിവരം കെട്ടവൻ ആണെന്ന് ലോകം അറിഞ്ഞു... അല്ലെങ്കിൽ അറിയിച്ചു...
@govindram6557-gw1ry12 сағат бұрын
ഇന്ത്യാ മഹാരാജ്യത്തെ ഏതു കുട്ടിക്കും എവിടെയും പാടാം.,,🇮🇳🇮🇳🇮🇳
@ra_j1916 сағат бұрын
അതുകൊണ്ട് അ പെൺകുട്ടി ഫേമസ് ആയി...
@sebastianjoseph870211 сағат бұрын
മോൾക്ക് നന്മ ഉണ്ടാകട്ടെ സമൂഹത്തിൽ ഇതുപോലെയുള്ള നികൃഷ്ട ജീവികൾ ഉണ്ട് എന്നും ഒരിക്കലും മറ്റുള്ളവരുടെ നന്മ പ്രതീക്ഷിക്കുന്നില്ല ഗാനഗന്ധർവ്വൻ യേശുദാസിനെ പോലും ഓൾ ഇന്ത്യ റേഡിയ ഓഡിഷനിൽ പരാജയം സംഭവിച്ചിട്ടുണ്ട് അന്ന് അദ്ദേഹം അദ്ദേഹത്തിന്റെ ആഗ്രഹവും അവസാനിപ്പിച്ചില്ല ഇന്ന് അദ്ദേഹം ഏതു ലെവലിൽ എത്തിച്ചേർന്നു കാലത്തിന് ഇതെല്ലാം സാധിക്കും മോൾക്ക് എല്ലാവിധ നന്മകളും നേരുന്നു 🌹🌹🌹🌹
@sherlyfranco628911 сағат бұрын
ഇവൻ ഏതു ഉണ്ണാക്കനാണ് ആ കൊച്ചു പാടിയപ്പോൾ ഇവനിത് എന്ത് നഷ്ടമാണ് സംഭവിച്ചത് കഷ്ടം ഇവൻ ശരിക്കും ആ കുട്ടിയെ അഭിനന്ദിക്കുകആയിരുന്നു വേണ്ടത്
@josejacobkannai80213 сағат бұрын
നാട്ടുകാർക്ക് വിവരം ഒട്ടും ഇല്ല എന്ന് മനസിലായി. അല്ലെങ്കിൽ അവന്റെ അരി ഉടച്ചു കളയണം.. ഇതിലും മാന്യമായി പ്രതികരിക്കാൻ അറിയില്ല.
@sabirakanichirakkal712616 сағат бұрын
അയാൾക് ഇതു വരെ ഒരു കുട്ടി ജനിച്ചിട്ടില്ല അത് കൊണ്ടാണ് കുട്ടികളുടെ മനസ്സ് അറിയാത്തത് പിന്നെ അയാളുടെ ഭാര്യ പ്രസവിച്ചിട്ടുണ്ടെങ്കിൽ അത് അയാളുടെ കുട്ടി ആകാൻ സത്യത ഇല്ല അതിന്റ അച്ഛൻ വേറെ ആരോ ആയിരിക്കും പിടി കിട്ടിയല്ലോ പറഞ്ഞത്
@mathewgeorgea988916 сағат бұрын
Very correct
@PVThilakan-c6v15 сағат бұрын
Multiple Daddy Syndrome enna rogamullathanu ee manushyan ennu urappayi.........SHIT....
@britto26012 сағат бұрын
നല്ല മറുപടി. അവൻ എന്തോ ആൾആകാൻ നോക്കിയതാ. മൊത്തത്തിൽ നാറി കുളമായി. 😂😂😂
@kkthankachan649616 сағат бұрын
മോളെ നീ സന്തോഷം ആയി ഇരിക്കുക ഇങ്ങനെ ഉള്ള കുറെ ആൾക്കാർ ഉണ്ടു അവരെ ഗൗനിക്കേണ്ട
@SMQ8111 сағат бұрын
എന്തൊരു വൃത്തികെട്ട മനുഷ്യൻ. മുണ്ടും മടക്കി കുത്തി സ്റ്റേജിൽ കയറി നിന്ന് ഒരു പാവം പെൺകുട്ടിയെ അപമാനിക്കുന്നു🤬🤬🤬. എന്തോ ഭീകരപ്രവർത്തനം നടത്തിയപോലെ.. പാവം കുട്ടി ..ഉയരങ്ങളിൽ എത്തട്ടെ 🥰❤
@menondevadas14 сағат бұрын
ഫോണിൽ സംസാരിച്ച ആൾ വളരെ മാന്യമായി സംസാരിച്ചു...👍
@josephmathew65118 сағат бұрын
Certainly. A gentleman and very sensible.
@vishnuhamsadhwanimix487016 сағат бұрын
കലക്ക് ജാതിയും മതവും ദേശവും ഒക്കെയുണ്ടോ..... 🤔🤔🤔
@think_free-15 сағат бұрын
ഉണ്ടാക്കികൊണ്ടിരിക്കുന്നു
@ranjithpulasseri21856 сағат бұрын
ഉണ്ട് നല്ലോണം ഉണ്ട്.
@thomasattokaran12 сағат бұрын
ആ കുട്ടി പാടിയ പാട്ടുകൂടി കാണിക്കണം... ഇത് ചോദ്യം ചെയ്യാൻ വന്ന ആ ഉണ്ണാക്കന്റെ മുഖം കൂടി ജനങ്ങളെ കാണിക്കണം. ഇങ്ങനെ അപമാനിക്കുന്നവനും അപമാനമെന്താണെന്നുമനസ്സിലാക്കാനാണ്. 🙄🙄🙄🙄
@Jasmine-wy3hc16 сағат бұрын
ഇതിപ്പോൾ ഒരു കാക്കാ, ഒരു പെൺകുട്ടിയെ, സമ്മാനം വാങ്ങിക്കാൻ പേര് വിളിച്ച്, അപമാനിച്ചു വിട്ടതിന് തുല്യം.
@UshaRamachandran-c1l16 сағат бұрын
എന്തൊരു മനുഷ്യൻ
@indirak612711 сағат бұрын
മറുനാടൻ ആ കുട്ടിയുടെ ഒരു പാട്ട് ഈ ചാനൽ വഴി കേൾക്കാൻ ആഗ്രഹം ഉണ്ട്
@lathifrehana441215 сағат бұрын
ഏതു നാട്ടുകാരിയായാൽ എന്ത് ഒരു പാട്ടു പാടിയതു കൊണ്ട് എന്ത് നഷ്ടമാണ് ഈ നാട്ടുകാർക്ക് സംഭവിച്ചത് വിവരെ ദോഷികൾ
@varghesepj951716 сағат бұрын
വെള്ളമടിച്ച് ഷോകാണിക്കാൻ കേറിയതാ.. അവസാനം നാട്ടുകാർ തന്നെ കൂകിവിട്ടു..
@MiniMathai-ds8kb15 сағат бұрын
എന്താ നാട്ടിൽ ഉള്ളവർക്കേ പാടാൻ കഴിയുള്ളു? കഷ്ടം.പാവം കുട്ടികൾ.
@rajeevkk653616 сағат бұрын
ആ കുട്ടി ഒരു പാട്ടുപാടിയതിനു ഇയാൾക്കെന്തിനാണ് കുരു പൊട്ടിയത്.
@jo-dk1gu16 сағат бұрын
മോൾക്ക് നല്ലത് വരും....നിരാശപ്പെടേണ്ട..
@pradeepsahadevan330011 сағат бұрын
മോൾ വിഷമിക്കണ്ട കുഞ്ഞേ, ഒരിക്കൽ ഈ ക്ഷേത്രത്തിൽ മോളെ പാടാൻ വിളിക്കു 🫀🫀🫀🫀🫀🫀🫀🫀🌹🌹🌹🌹🌹🌹🌹🌹🌹
@AnilKumar-pw5vh9 сағат бұрын
ക്ഷേത്രത്തിൽ അല്ല... ക്ലബ്ബിന്റെ വാർഷിക ആഘോഷം ആണ്..
@pradeepsahadevan33008 сағат бұрын
ഒക്കെ ശരി, എങ്കിലും ഒരു പെൺകുഞ്ഞല്ലേ അവൾ എത്ര വിഷമിച്ചുകാണും. എനിക്കു ഒരു മകൾ ഉള്ളതാ കണ്ടപ്പം വളരെ വിഷമം തോനി അനിയാ
@philominajohn842212 сағат бұрын
അല്ലേലും കുറേ വലിയ പാട്ടുകാരുണ്ട്, അവരെ നയിക്കുന്ന കുറേ സംഘാടകരും.കുട്ടികളുടെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക. അവർ വളരട്ടെ. 🙏🏻
@Reshma2610112 сағат бұрын
ആ പെൺകുട്ടിക്ക് ഇനി നല്ല അവസരങ്ങൾ കിട്ടും പാടാൻ അതിന്റെ തലവര തെളിഞ്ഞു 😊
@RENJOOS_FTE15 сағат бұрын
കഷ്ടം നമ്മുടെ ലോകം ഇത്ര നശിച്ചുകൊണ്ടിരിക്കുന്നല്ലോ 😔... കലികാലം 🔥പാവം കുഞ്ഞ്... സാരമില്ല മോളെ അയാൾക്ക് നന്ദി പറഞ്ഞു സന്തോഷത്തോടെ ഇരിക്ക്... നിന്നെ തേടി ലോകം വരും 👍❤❤❤❤❤❤❤
@animetubew216 сағат бұрын
ഞാൻ അടൂരിൽ താമസിക്കുന്ന ആളാണ്, ആ കുട്ടി പാട്ട് അല്ലേ പാടുന്നത് അല്ലാതെ പാടം നികത്താൻ വന്നത് അല്ലല്ലോ അയാൾ നികർഷ്ട ജീവിയാണ്, വലിയ ആളാഹാൻവ 11:27 ന്നതാണ്
@anilkalyan678311 сағат бұрын
ഇത് ഏത് ഉണ്ണാക്കനാണ്, ഇവന് ആരെങ്കിലും വിവരം എന്താണ് എന്ന് മനസിലാക്കി കൊടുക്കണം. മോളെ നീ വിഷമിക്കരുത്. ഇത് ക്രെഡിറ്റ് ആയി എടുക്കുക. നല്ലതിന് ആണ് എന്ന് വിചാരിക്കുക. നല്ലത് തന്നെ വരും. മോൾക്ക് എല്ലാവിധ ആശംസകൾ നേരുന്നു. ദൈവം അനുഗ്രഹിക്കട്ടെ 🙏
@jessy541115 сағат бұрын
ഇയാളെ നാട്ടിലുള്ള എല്ലാ പെൺകുട്ടികളെയും അറിയുമോ? അപ്പോൾ ആളു കൊള്ളാമല്ലോ!!!
@rajalekshmisk373316 сағат бұрын
അവിടെ പ്രതികരിക്കാൻ ആള്ക്കാര് ഇല്ലായിരുന്നോ അവരൊക്കെ എന്ത് കണ്ടുകൊണ്ടു ഇരിക്കുന്നു. പ്രതികരണ ശേഷി ഇല്ലാത്ത വർഗം
@JacobmaniBiju16 сағат бұрын
Ooolakal 😢😢😢 aya nattukar
@AkkupuchuCp11 сағат бұрын
നട്ടെല്ല് ഇല്ലാത്ത നാട്ടുകാർ. അവനെ തല്ലാൻ അവിടുത്തെ പിള്ളേർക്ക് പോലും കഴിയാതെ പോയല്ലോ. ഒരു കുഞ്ഞിനെ അപമാനിച്ച ഒരു മനുഷ്യമൃഗം
@sarvavyapi943911 сағат бұрын
ഇന്നലെ രാത്രി( 26/12/24) ഞാനും ഇങ്ങനെ അപമാനിക്കപ്പെടുമായിരുന്നു . തിരുവനന്തപുരത്ത് വെട്ടുകാട് പള്ളിയുടെ അടുത്തുള്ള ഒരു മത്സര വേദിയിൽ കയറി കവിത ചൊല്ലാൻ ഞാനും ആഗ്രഹിച്ചതാണ് . ഇത് ഈ നാട്ടുകാർക്കുള്ള പരിപാടി ആയിരിക്കും എന്ന് പറഞ്ഞു കൊണ്ട് ഭർത്താവ് എന്നെ പിന്തിരിപ്പിച്ചു
@nirmalafrancis81999 сағат бұрын
Kalakku Athirukalilla
@MpMp-wn2bo11 сағат бұрын
നാട്ടിലുള്ള എല്ലാ പെൺകുട്ടികളെയും അയാൾ കണ്ടിട്ടുണ്ടോ ഉണ്ടെങ്കിൽ അയോളൊരു ഞരമ്പ് രോഗി തന്നെ സംശയം വേണ്ട 😂
@beenamurali617017 сағат бұрын
ഇത് അടൂർ എവിടെ യാ
@thomasaniyankunju950916 сағат бұрын
പറക്കോട് എന്നു പറഞ്ഞത് കേട്ടില്ലേ
@vijayakumarrajan809416 сағат бұрын
O kettai
@SumaSoman-x6z9 сағат бұрын
പരക്കോട്
@padmaraj2k13 сағат бұрын
അവിടെ ആമ്പിള്ളേരൊന്നുമുണ്ടായിരുന്നില്ലേ stageൽ മുണ്ടുംമടക്കിക്കുത്തി ഒരു കൊച്ചുകുട്ടിയെ അപമാനിക്കാൻ കയറിയവനെ ഒതുക്കാൻ..?
@jacobmathai292814 сағат бұрын
ആരെങ്കിലും പാടട്ടെ. നമ്മുടെ കുട്ടി, നിങ്ങടെ കുട്ടി. ഞങ്ങളുടെ സ്റ്റേജ് ഞങ്ങളുടെ പാട്ട്. നിങ്ങടെ സ്റ്റേജ് നിങ്ങളുടെ പാട്ട്. പിന്നെ എന്തിന് ഇങ്ങനെ ആ കുഞ്ഞിനെ വേഷം കെട്ടിച്ചു. ഓരോരോ വിവരക്കേട്.
@aswaniraju595616 сағат бұрын
എനിക്കും ഇങ്ങനെ പാടണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു.... Stage ൽ പാടാൻ പേടി ആയതോണ്ട് ശ്രമിച്ചിട്ടില്ല 😂😂😂😂
@reji248516 сағат бұрын
ജവാൻ രണ്ടെണ്ണം അടിച്ചപ്പോ അവന്റെ അധാർമികത ഉണർന്നതാ .. ജവാൻ ഇറങ്ങുമ്പോ നോർമൽ ആയിക്കോളും .
@jalajabhaskar649010 сағат бұрын
😂😂
@latheefea587616 сағат бұрын
ഏത് കുട്ടിയാണെങ്കിലും പാടിയാൽ സ്റ്റേജ് പൊളിഞ്ഞു വീഴുമോ കുടിയനായ ചേട്ടനാണോ സ്റ്റേജിൽ കുട്ടിയെ വിലക്കിയത്
@verticmight775213 сағат бұрын
ഇതെന്ത് സംഘാടകർ ഒരു കുട്ടിക്ക് പാടാൻ അവസരം കൊടുത്താൽ ആകാശം ഇടിഞ്ഞു വീഴുന്നു
@vilasinikk109912 сағат бұрын
ഗാനമേളകളിൽ ഇങ്ങനെ ഇടയ്ക്കു അവസരം കൊടുക്കാറുണ്ട്. ആ കുഞ്ഞിനെ നിർത്തി അപമാനിക്കുവാണല്ലോ കഷ്ടം.
@Eternity9479413 сағат бұрын
ആരുടേയും ഒന്നും ആ കുട്ടി മോഷ്ടിച്ചിട്ടില്ലല്ലോ... ഒന്ന് പാടിയതിന്റെ പുകിൽ ആണോ ഇത്.. നാട്ടുകാർക്ക് പോലും നാണക്കേട് ഉണ്ടാക്കിയല്ലോ.
@reshminair512915 сағат бұрын
ഒരു പാട്ട് പാടിയാൽ എന്ത് സംഭവിക്കാന... എന്തൊക്കെ തരത്തിലുള്ള മനുഷ്യന്മാരാ
@sajisaji215311 сағат бұрын
അയാൾ വിവരക്കേടാണ് കാണിച്ചത്. സംസ്കാരശൂന്യത. ആ കുട്ടിയുടെ അപ്പോഴത്തെ മനസ്സികാവസ്ഥ എന്തായിരിക്കുമെന്നയാൾ ചിന്തിച്ചില്ലേ?
@kumaraji3517 сағат бұрын
ഇവനാരെടാ?
@tijokuriakose755512 сағат бұрын
Evan verum kunna
@ChandranChazhu12 сағат бұрын
ഈ ഒറ്റ കാരണത്താൽ ഈ കലാകാരിയെ ജനങ്ങൾ അംഗീകരിച്ചു കഴിഞ്ഞു മോളെ നല്ലൊരു അറിയപ്പെടുന്ന ഗായകിമറികഴിഞ്ഞു
@SundaranSundar-ep7zz17 сағат бұрын
ഇപ്പോൾ ഇങ്ങനെ ഒക്കെ ഉണ്ടോ
@padmajapappagi932912 сағат бұрын
ആ സംഘാടകൻ കൊള്ളാലോ... ഇത്രയും വിവരം ഇല്ലല്ലോ.. ഒരു കുട്ടിയെ അപമാനിച്ചു വിട്ടത്... കഷ്ടം തന്നെ ഇത്രയും വിവരം ഇല്ലാത്ത മനുഷ്യൻ 🤔🤔🤔
@salamkinara884126 минут бұрын
ഇയാളെ കൂവി ഓടിച്ച ജനങ്ങൾക്ക് അഭിനന്ദനങ്ങൾ❤❤❤❤🎉🎉🎉🎉🎉🎉
@AlAqouz5 сағат бұрын
മോൾ ഉയരങ്ങളിൽ എത്തും . ഒരാളെയും അപമാനിക്കരുത്... മോളെ വേദനിപ്പിച്ച ആൾ ഇപ്പോ മോശക്കാരൻ ആയില്ലേ.... അങ്ങനെ തന്നെ വേണം... വല്യ ആളാവാൻ നോക്കിയതാ മോളുടെ ഭാഗ്യം..തെളിഞ്ഞു... അറിയപ്പെടുന്ന മോൾ ആയില്ലേ... പാട്ടുകാരി.. 👍👍👍ഉയരങ്ങളിൽ എത്തും
@യേശുഎൻമാതൃക12 сағат бұрын
മറുനാടൻ മുൻകൈയെടുത്ത് ആ കുട്ടിക്ക് ഒരു നൂറ് സ്റ്റേജ് അറേഞ്ച് ചെയ്തുകൊടുക്കണം.
@msnairnair22588 сағат бұрын
മോളെ nee ഉയരങ്ങളിൽ എത്തും 👌👌👌❤️🙏🙏🙏🙏 പിന്നെ ആണ് മോളെ അപമാനിച്ച ആ മനുഷ്യൻ....... Kazhtom
@geethakrishnamma785210 сағат бұрын
അദ്ദേഹത്തിന്റെ പെരുമാറ്റം കണ്ടിട്ട് അല്പവും സംസ്കാരം ഉണ്ടെന്ന് തോന്നുന്നില്ല
@MahalakshmiM-j1u53 минут бұрын
പിന്തിരിപ്പൻ ബുദ്ധി ഉള്ള ആൾക്കാർ ഉണ്ട് എന്നതിന് തിലവ്.... തെളിയിച്ചു ഈ ആൾ.... അപ്പോൾ കുട്ടികൾ ശ്രെദ്ധിക്കുക എന്ന് ബോർഡ് വെക്കുമോ.... 🙏
@jessyvarghese51910 сағат бұрын
കഷ്ട്ടം 👍🏻👍🏻.. വിവരം ഇല്ലാത്തവർ
@maryadapur997916 сағат бұрын
ഇങ്ങെനെ യുള്ളവരൊക്കെ നേതാക്കളും മെമ്പർ ഉം ഒക്കെ ആകും. അതാണ് സത്യം. കഷ്ടം 🤔
@shobithashyam317014 сағат бұрын
പിന്നെ ഇവൻറെ ഒക്കെ വിചാരം ഇതു വലിയ എന്തോ സംഭവമാണ് ഈ ക്ലബ് എന്ന് പറയുന്നത് എന്നാണ്. അവിടെ ഒരു കുട്ടി പാടി എന്നു വെച്ചിട്ട് മാനം ഇടിഞ്ഞു വീഴാൻ ഒന്നും പോകുന്നില്ല
@funwaymalayalam560012 сағат бұрын
ആ സംഘാടകൻ എന്നു പറഞ്ഞു വന്നവൻ ഈ നാട്ടുകാരനാണ് ആണോ😄🤷🏻♂❓
@BabuTk-wc4gd16 сағат бұрын
എന്താണ് പാട്ടുപടിയതിൽ... തെറ്റ് -- പാടാൻ--... കഴിവുള്ളവരെ -- പാടിപ്പിക്കുന്നതിൽ എന്താണ് --.. തെറ്റ് ---- കഴിവുള്ളവരെ - പ്രോൽസാഹിപ്പിക്ക--:അതാണ് -- നാട്ടു --. നടപ്പ്.
@sreelathak536012 сағат бұрын
Enthoru kadhaparachila ithu 😂
@larshyastephen601517 сағат бұрын
തനിക്കു പാടണം എങ്കിൽ കയറി പാട്ടുക
@Samuel-p4c6v15 сағат бұрын
എന്തായാലും ചിലപ്പോൾ ആ കുട്ടിയുടെ ഭാഗ്യം ആയിരിക്കും പാട്ടുകാരി ആണെന്ന് എല്ലാവരും അറിഞ്ഞു... 👍
@AnnakuttyMathew-x8r10 сағат бұрын
സ്വന്തമായിട്ട് ആർട്സ് ആൻഡ് പോർട്സ് ക്ലബ് ഒക്കെയുള്ള ആളാണ്...ആരും ദേഷ്യപ്പെടരുത് 😌😌
@vasanthkumar74269 сағат бұрын
പാടാൻ ചാൻസ് കൊടുക്കുന്നത് നല്ല കാര്യമല്ലേ. അത് തടസ്സപ്പെടു ത്തിയവനെ തല്ലണ്ടേ
@girijabhai438812 сағат бұрын
എന്ത് തന്നെയായാലും,, public ൽ,, പ്രശ്നം ആക്കരുതായിരുന്നു,,,,
@NarayananVp-p1n14 сағат бұрын
അവിടെ ഗാനമേ അല്ലായിരുന്നു വേണ്ടത് അയാൾക്ക് ഡിസ്കോ ഡാൻസ് വേണ്ടത്
@MuraliUnni-h8n15 сағат бұрын
അവിടെ ആൺപിള്ളേരില്ല - നക്കികൾ പാവം കുട്ടി
@sreekutty241816 сағат бұрын
അവൻ അഹങ്കാരി അവനെ,,,,
@kalarikkalpadmanabhan106216 сағат бұрын
കഞ്ചാവ് ആയിരിക്കും.
@lathikakumari833016 сағат бұрын
പുള്ളി ശിവൻകുട്ടിക്ക് പഠിച്ചതാ
@elizabethfrancis154116 сағат бұрын
Any way it is our children .Please forgive . Respect and love our children.
@rynyfrancis586613 сағат бұрын
ഒരു പാട്ട് അല്ലേ പാടാൻ വന്നത്...കഷ്ട്ടം..സംസ്കാരം ഇല്ലാത്ത മനുഷ്യൻ....
@PappuPappu-bc1zt11 сағат бұрын
പാട്ട് പാടാനുള്ള കഴിവ് അത് ദൈവികം മുണ്ട് മടക്കിക്കുത്തി ഈ കുഞ്ഞിനെ അവമാനിക്കാൻ ശ്രമിച്ച ഈ വിവരദോഷി ആരായാലു തല്ല് കൊള്ളിയാണ്
@DineshJohnKoyya6 сағат бұрын
ഈ മോൾ വലിയ ഉയരങ്ങളിൽ എത്തട്ടെ 🙏👍❤️
@MadhuSudanan-bv5xy12 сағат бұрын
ചാനെൽ കാരന് കുട്ടിയെ അറിയാമെന്നു പറയാൻ എന്തോ ഒരു വൈക്ലബ്യം
@salamkinara884128 минут бұрын
ഒരു പാട്ടു പാടിയാൽ എന്താണ് ആയിപ്പോവുക ആകാശം ഇടിഞ്ഞു വീഴുമോ ഇയാൾ ഒരു മനുഷ്യനാണോ
@sanjoserainold377515 сағат бұрын
ഇവനാരാ ഈ വിവരം ഇല്ലാത്തവൻ
@mathewagri13 сағат бұрын
Don't worry molee ..you will be ingood heights🎉🎉🎉🎉
@vaigascutelilworld789811 сағат бұрын
Ente molkum same anubhavam undayitund...karnatakayil vechu hindu malayali samajathil vechu..last moment vare molude name vilichu..pine molude name vilichilla manapoorvam..annu ente mol avidunnu pottikaraju kondu irangi ponnu.njangal avale samadanipichu...ithu kandapo njangalkundaya anubhavam orma vannathu.😢
@AryanAnil-j7bСағат бұрын
നാട്ടിലുള്ള കലാകാരൻമാരെ വളർത്താൻ കഴിവില്ലാത്ത ഉണ്ണാക്കന്മ്മാർ സംഘടകർ ആകരുത്........ പാടാൻ കഴിവുള്ളവർ പാടട്ടെ
@AbdulAzeez-so1dm16 сағат бұрын
ഇവൻ ആരാ 🙁🙁🙁
@MarteenaMathh12 сағат бұрын
Valare nalla personally shri Anil sir ella nanmayum. varate 👍👍
@Samuel-p4c6v15 сағат бұрын
ഇനിയിപ്പോ പോട്ടെ സാരമില്ല അതിനകത്ത് ഒരു പ്രശ്നമുണ്ടാകാതിരിക്കാൻ നോക്കുകയാണ് വേണ്ടത് 💞