വീഡിയോ പോസ് ചെയ്ത് എത്ര നാൾ ഇരിക്കണം എന്നുകൂടെ പറയണം
@faizalmohammed2477 Жыл бұрын
താൽ സീരീസിൽ ഇത് വരെ കണ്ടതിൽ വെച്ച് ഏറ്റവും കിടിലം.👍👍👍💕
@ChessMasterAcademy Жыл бұрын
Thank you 😊❤️
@kcvinu Жыл бұрын
താലുമായി കളിക്കുമ്പോൾ നമുക്ക് മിക്കപ്പോഴും രണ്ടോ മൂന്നോ ഓപ്ഷൻസ് ഒക്കെ ഉണ്ടാകും. പക്ഷേ നമ്മൾ ഏതു നീക്കം നടത്തിയാലും തോൽക്കും. ആ ഓപ്ഷനുകൾ താൽ നമുക്കു തരുന്ന ഔദാര്യങ്ങളാണ്.
@UnniKrishnan-zw2sc Жыл бұрын
അൽഭുതം തോന്നുന്ന ഗെയിം ആയിരുന്നു താങ്കളെ സ്മരിക്കുന്നു താൽ സാർ
@aneeshb3 Жыл бұрын
താൽ സീരിയസ് കണ്ടു ഉടനെ ഓൺലൈൻ ചെസ് കളിച്ചു വളരെ ആവേശത്തോടെ ക്യൂനും റൂകും ഒകെ സാക്രിഫൈസ് ചെയ്ത് കളിക്കും .. അടപടലം തേയും ..വീണ്ടും അടുത്ത സീരിയസ് കാണും ..വീണ്ടും തേയും ... 😂😂😂😂
@NEXTEXACADEMY4education Жыл бұрын
ഗ്രേറ്റോട് ഗ്രേറ്റ് .... വേറെന്ത് പറയാൻ🔥🔥🔥🔥
@maneeshm92752 ай бұрын
ഭൂമിയിൽ ആർക്കും കളിക്കാൻ പറ്റാത്ത ഗെയിം... ദൈവം ഓരോന്നിനും ഓരോരുത്തരെ സൃഷ്ടിക്കും. ചെസ്സിന് വേണ്ടി സൃഷ്‌ടിച്ച മജിഷ്യനാണ് മിഖായേൽ താൽ. ചെസ്സ് എഞ്ചിൻസിനു പോലും കളിക്കാൻ പറ്റാത്ത ഗെയിം. Beautiful.... 🙏🙏
@arunnalloor6778 Жыл бұрын
നിങ്ങൾ ഇടയ്ക്ക് ഇടയ്ക്ക് പോസ് ചെയ്യാൻ പറഞ്ഞിട്ട് നോക്കാൻ പറഞ്ഞാൽ ഞങ്ങൾ എന്ത് ചെയ്യാനാണ്.. അങ്ങേരുടെ തല നല്ല വിളഞ്ഞ തലയാണ് ഹോ എജ്ജാതി മനുഷ്യൻ
@MIGEESH123 Жыл бұрын
What a brilliant movement by Tal. Thanks to chess master academy.
@ChessMasterAcademy Жыл бұрын
Thank you 😊
@PraveenPraveen-ik2hl Жыл бұрын
സൂപ്പർ. 👍👍 ഇതു പോലെ.. 2 world ചാമ്പ്യമാർ തമ്മിൽ ഉള്ള വീഡിയോ... ഇട്
@joyaljose7746 Жыл бұрын
How to think like thal😍.. What magic it is! 👌
@ajmaltk1784 Жыл бұрын
Incredible Tal 🔥🔥🔥
@ManiS-fd9fe Жыл бұрын
Vijayichu angane nan 2:50 Nan verthe onnu karaki kutjiyatha video pause cheythit ath crct ayi😁😁 Pinne ellarkum oru simple karyam paranj thara video pause cheyth noku ennu parayumbol ath enthayalum oru sacrifice ayirikum nan Kanda ella tal games ingane thanneya
@muhammedashraf4006 Жыл бұрын
ഈ മനുഷ്യൻ എത്ര സിമ്പിൾആയി ട്ടാണ് കളിക്കുന്നത്
@jobinjohn7308 Жыл бұрын
Kidilam❣️
@ChessMasterAcademy Жыл бұрын
😊😊
@sivaprasadkallinkal6635 Жыл бұрын
അവതരണത്തിൻ്റെ ഇടയ്ക്ക് മറ്റുള്ള opening കാണിക്കാതിരിക്കാൻ പറ്റുമോ കളിയുടെ രസം കൊല്ലി ആണ് ❤
@soulpsycho8494 Жыл бұрын
Thal🖤
@aslamrw8265 Жыл бұрын
I think this is one of the best games I've watched of Tal mind-blowing 🔥
@thrikkalayoor Жыл бұрын
ക്സ്പ്രോ വിന്റെ കളി ഇടുമോ sir
@dileepg3328 Жыл бұрын
മിഖായേൽ ടാൽ. ഇയാൾക്ക് ഭ്രാന്ത് ആയിരുന്നു എന്നാ തോന്നുന്നേ 💓💓💓
@jossymathew5825 Жыл бұрын
😇😇🤩🤩🤩
@hopefully1 Жыл бұрын
Correct 💯😂
@Sk-pf1kr Жыл бұрын
Tal the legend
@dr.sameeralip8298 Жыл бұрын
He was a real genius
@swathishvelliyodathilswath4657 Жыл бұрын
താൽ sacrifice തുടങ്ങിയാൽ എതിരാളി ഉറപ്പിക്കണം തോറ്റു എന്ന്
@muhammedfarhan1570 Жыл бұрын
Chess clock ഇങ്ങനെ ഉപയോഗിക്കാം എന്ന് വിശദമായി ഒന്ന് പറയാമോ ?
@jabirhussain2597 Жыл бұрын
Mikhel tal allatha mattulla games add cheyyo..plsz
@ubaidubd2977 Жыл бұрын
Bro anandinte sereis cheyyumo
@TRajan-p6y Жыл бұрын
Rajan koranpeedika kannur
@PleasePlease-hr8kp6 ай бұрын
Super attak
@salmansha8483 Жыл бұрын
❤🔥🔥
@montessorypublicschoolreas69249 ай бұрын
താൽ എന്ന മഹാപ്രതിഭ.
@ChessMasterAcademy9 ай бұрын
😊😊
@kvsharafudeenkaruppammveet2804 Жыл бұрын
മിഖായേൽ താൽ പ്രവചനാതീതം..... ഇതിഹാസതാരം 👍👍👍👍മനോഹരമായി present ചെയ്തതിന് ഒരുപാട് നന്ദി🙏🤩👍👍👍
@ChessMasterAcademy Жыл бұрын
Thank you 😊😊❤️
@SalmanFaris-fv1jg Жыл бұрын
Opponent: Dey Dey oru mayathil Sacrifice cheyth pedippikade 😂😂