"റൂക്ക് ക്വീൻ നൈറ്റ് ...ഏതുവേണം ? !!!🔥🔥🔥 " | മിഖായിൽ താൽ | Mikhail Tal | Chess Master Academy

  Рет қаралды 32,337

Chess Master Academy - Malayalam

Chess Master Academy - Malayalam

Күн бұрын

Пікірлер: 62
@ChessMasterAcademy
@ChessMasterAcademy 2 жыл бұрын
Social Media Links Below : Instagram : instagram.com/chessmasteracademymalayalam/?igshid=YmMyMTA2M2Y%3D Discord : discord.gg/NX6Jr9HSMh Facebook Page : facebook.com/profile.php?id=100064269632107 -------------------- Video Links Below : How to Play Chess : kzbin.info/aero/PLh5ydgHFL9zcYZmSPt9M3jxp-7mIyjDvj Chess Openings : kzbin.info/aero/PLh5ydgHFL9zepM4F7_OxFeJT0P5D26oIM Famous Chess Games : kzbin.info/aero/PLh5ydgHFL9zeQHuctFwzIMwHYCUaVUkm0 Paul Morphy: kzbin.info/aero/PLh5ydgHFL9zc3o_hlPXzPWeO6mEatufHf Steinitz: kzbin.info/aero/PLh5ydgHFL9zdoek2bLY4uJhyJX7AvBmBS Emmanuel Lasker: kzbin.info/aero/PLh5ydgHFL9zeu1iBQyX0QR0-gbJ7sm52x Capablanca: kzbin.info/aero/PLh5ydgHFL9zcgh3pppOb0oH6NnwOhR4tK Mikhail Tal Series : kzbin.info/aero/PLh5ydgHFL9zdWhftp_3u4fH3-1Or7HEdV ----------------
@OhmzKid
@OhmzKid 6 ай бұрын
Chetta plzz 🙏 eniyum mikhal thal ett video s enim chyii❤❤
@RUBBERBANDMALAYALAM
@RUBBERBANDMALAYALAM 2 жыл бұрын
മിഖയേൽ താലും വിശ്വനാഥൻ ആനന്ദും തമ്മിലുള്ള ഗെയിം പ്രതീക്ഷിക്കുന്നു. താൽ തോറ്റ ഗെയിം ആയതിനാൽ കാണിക്കും എന്ന് തോന്നുന്നില്ല. But നല്ല ഗെയിം ആണ്. ഇപ്പോൾ താങ്കളുടെ ശ്രെദ്ധയിൽ ഒരു ഗെയിം. 1992 ബാർസലോണയിൽ നടന്ന ഒരു ഗെയിം ആണ്. വളാഡിമോർ അകോപിയൻ ആണ് എതിരാളി. ഈ ഗെയിം നു ഒരു പ്രത്യേകത ഉണ്ട്.. താലിന്റെ അവസാനത്തെ ഗെയിം ആണ്.. കൂടാതെ കുറെ നാടകീയ സംഭവങ്ങളും ഉണ്ട്. ഒരു ചെയിൻ സ്‌മോക്കർ ആയിരുന്ന. താലിനു അവസാന നാളുകളിൽ വലിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഗെയിം തുടങ്ങി 3 ആം നീക്കത്തിൽ താൽ സമനില ആവശ്യം പറഞ്ഞു.. ആരോഗ്യ കാര്യം ആയതിനാൽ സംഘടകരും അത് സമ്മതിച്ചു. എന്നാൽ അകോപിൻ അത് സമ്മതിച്ചില്ല. കളി റിസൈൻ ചെയ്തു പോകാൻ അയാൾ പറഞ്ഞു.. എന്നാൽ താൽ. വീണ്ടും കളിച്ചു.32 ആം നീക്കത്തിൽ അകോപിന്റെ നെഞ്ചിൽ കൂടു തകർത്തു ക്വീനിനെ വെട്ടി എടുത്തു വിജയം കൈയിൽ ആക്കി.. രണ്ടു നീക്കം കഴിഞ്ഞു അകോപിൻ resign ചെയ്തു പോകുക ആയിരുന്നു. കളിക്കളത്തിൽ റാണിയെ സ്നേഹിച്ചിട്ട് ഇല്ലാത്ത ആ വലിയ കളിക്കാരന്റെ അവസാന മത്സരം കാണിക്കാൻ അപേക്ഷിക്കുന്നു.
@baijutt3676
@baijutt3676 2 жыл бұрын
കളിക്കളത്തിൽ റാണിയെ സ്നേഹിച്ചിട്ടില്ലാത്ത ആ വലിയ കളിക്കാരൻ. ....🥰🥰🥰 ആ പ്രയോഗം മനോഹരമായിരിക്കുന്നു.....മിഖായേൽ താളിന്റെ കളികൾ പോലെ മനോഹരം......💐💐💐
@sharathkumar2558
@sharathkumar2558 2 жыл бұрын
Yes 👌👌
@ManojKalathilMyStories
@ManojKalathilMyStories 2 жыл бұрын
mikhail tal's last game was with Kasparove and it happen in hospital bed. After that game , with in a month Tal went to Play with God for his Queen sacrifice. In the last game Kasparove resign's after 17th move and this was officially the last game of Tal.
@RUBBERBANDMALAYALAM
@RUBBERBANDMALAYALAM 2 жыл бұрын
@@ManojKalathilMyStories taals.. Fide rated offical game. Not uncredited matches
@RUBBERBANDMALAYALAM
@RUBBERBANDMALAYALAM 2 жыл бұрын
മാഷേ.. താൽ ബാർസലോണയിൽ മെയ്‌ 1992 ഇൽ ആണ് അവസാന ഗെയിം കളിക്കുന്നത്. മരിക്കുന്നത് 28 ജൂൺ 1992. ഒറ്റ മാസത്തിന്റെ വ്യത്യാസം. ഇതിന്റെ ഇടയിൽ കസ്പരോവു മായി എപ്പോൾ ഹോസ്പിറ്റലിൽ കളിച്ചു. ഞാൻ കുറെ ഗൂഗിൾ ചെയ്തു നോക്കി.. കണ്ടില്ല. ലാസ്റ്റ് മത്സരം ന്റെ annotaion എന്റെ കൈയിൽ ഉണ്ട്.
@clastinesebastian8196
@clastinesebastian8196 2 жыл бұрын
വളരെ ശക്തമായൊരു യുദ്ധം, middle gamil എതിരാളിയുടെ തന്ത്രപരമായ e5 pawn push 🔥, എന്നാൽ climax 💥💥..
@asharafsajna5923
@asharafsajna5923 2 жыл бұрын
1955 ൽ നടന്ന ഗെയിം എങ്കിൽ താൽ 19 -ആം വയസ്സിൽ കളിച്ച ഗെയിം ആയിരിക്കണം,ഇതെല്ലാം ക്ലാസ്സിക്‌ ഗെയിം ആയിരിക്കും, കാരണം ഏതൊരു കളിക്കാരനും പല വരിയേഷനും deep ആയി calculate ചെയ്യാൻ സമയം വേണമെല്ലോ,തന്നെയുമല്ല sacrifice എതിരാളി accept ചെയ്തുകൊള്ളേണമെന്നില്ല, അതിനു പുറമെ കൌണ്ടർ അറ്റാക്ക് കൂടി വരും, ചെസിന്റെ മനോഹരിത എന്ന് പറയുന്നത് എതിരാളി പ്രതീക്ഷിക്കാത്ത മൂവുകൾ ചെയ്യുക എന്നതും tactics ഉപയോഗിക്കുക എന്നുള്ളതും തന്നെയാണ്, ഏതായാലും താങ്കളുടെ മിഖാലിൽ താൽ പരമ്പര അതിഗംഭീരമായി മുന്നോട്ട് പോകുന്നു, എല്ലാ ഭാവുകങ്ങളും നേരുന്നു,
@ChessMasterAcademy
@ChessMasterAcademy Жыл бұрын
❤️❤️ Thank you so much 😊❤️🥰🥰
@sreerajche
@sreerajche 2 жыл бұрын
10:11 കിളി പറത്തിയ ട്വിസ്റ്റ്‌ 🔥
@wipex444
@wipex444 Жыл бұрын
12:06 ivde vach pawn push n pakaram night c6 kalich oru fork in check kodukkunnth alle nalla move
@Dileepkb1986
@Dileepkb1986 Ай бұрын
Bishop by pawn... Ufff 🔥🔥
@sharathkumar2558
@sharathkumar2558 2 жыл бұрын
സൂപ്പർ ഗെയിം
@PrajithKumar-it8xu
@PrajithKumar-it8xu 11 ай бұрын
സൂപ്പർ admin
@jobinjohn7308
@jobinjohn7308 2 жыл бұрын
Ishtamullath edutho :-Tal ❣️❣️❣️
@TRajan-p6y
@TRajan-p6y Жыл бұрын
This fight is so legedary
@UnniKrishnan-zw2sc
@UnniKrishnan-zw2sc 11 ай бұрын
അതിഗംഭീര ഗെയിം
@ChessMasterAcademy
@ChessMasterAcademy 11 ай бұрын
Thank you 😊
@maneeshm9275
@maneeshm9275 4 ай бұрын
3 pieces attacked. അതി ഭീകരമായ സംരക്ഷിക്കൽ... Oh.. Amazing. Ee game കണ്ടു really കിളി പോയി... Oh my god..
@afzzz007
@afzzz007 2 жыл бұрын
ഒരു telegram group koodi create cheythude
@gp4u522
@gp4u522 Жыл бұрын
സൂപ്പറ്
@nasarva6241
@nasarva6241 2 жыл бұрын
Morphy series thudangumo
@VijayraghavanChempully
@VijayraghavanChempully 2 жыл бұрын
Poli 💥
@ummertk8359
@ummertk8359 2 жыл бұрын
മനോഹരം
@shibuerattottil7226
@shibuerattottil7226 2 жыл бұрын
💯TAL magic 💞✨️
@sreedharana.v2693
@sreedharana.v2693 2 жыл бұрын
Good play
@Jithin105
@Jithin105 2 жыл бұрын
ഇവിടെ റൂക് f5 വന്നപ്പോൾ പോൺ E5 ബ്ലാക്ക് കളിച്ചാൽ?
@SharafudheenSharaf-rw1wq
@SharafudheenSharaf-rw1wq 2 ай бұрын
ചമ്പിലെ പേടി മാറ്റാൻ എന്തങ്കിലും Idea ഉണ്ടോ അതിനെ കുറിച്ച് ഒന്ന് പറയാമോ?
@muhammednaijun
@muhammednaijun 2 жыл бұрын
Why Tal ignored Kc6 in the last move ?
@cyrilgeorge3201
@cyrilgeorge3201 2 жыл бұрын
Fischer letelier 1960 game cheyyo
@cyriacaugustine5204
@cyriacaugustine5204 2 жыл бұрын
സൂപ്പർ
@achuashokan
@achuashokan 2 жыл бұрын
👌👌👏👏👍👍
@mathewjohn2973
@mathewjohn2973 2 жыл бұрын
Super super
@shajijoseph4923
@shajijoseph4923 2 жыл бұрын
Super
@haseenakvr4635
@haseenakvr4635 2 жыл бұрын
super
@nikhilss4364
@nikhilss4364 2 жыл бұрын
Good game✌️✌️✌️
@dayannsnambanath1836
@dayannsnambanath1836 Жыл бұрын
ഈ കളിയിലൊക്കെ എത്ര സമയമെടുക്കും ഒരു നീക്കത്തിന്?
@Thankan6969
@Thankan6969 5 ай бұрын
5-15min വരെ ചിന്തിക്കാറുണ്ട്
@KOCHUGAMINGYT
@KOCHUGAMINGYT 2 жыл бұрын
പൂർണമായും തോൽക്കുന്നതിന് മുൻപേ റിസൈൻ ചെയ്യുന്നത് കൊണ്ട് എന്തെങ്കിലും ഗുണം ഉണ്ടോ ?എല്ലാവരും ചെയ്യുന്നത് കാണുന്നു...
@akhileshkrishnadas
@akhileshkrishnadas 2 жыл бұрын
സമയം ലാഭിക്കാം 😂😂 വേറെ ഒന്നും ഇല്ല
@ajinmt3223
@ajinmt3223 2 жыл бұрын
മണ്ടമാർ
@maneeshm9275
@maneeshm9275 4 ай бұрын
ഒരുപാട് variations കാണിക്കാനുണ്ട്. അത് കൂടി ഉണ്ടായിരുന്നെങ്കിൽ കൊള്ളാമായിരുന്നു..
@vijeeshpannyan5728
@vijeeshpannyan5728 2 жыл бұрын
Good game
@sajeevthomas4888
@sajeevthomas4888 2 жыл бұрын
@jaffarkattakath2816
@jaffarkattakath2816 Жыл бұрын
വിശദീകരണം കുറക്കുക
@santhoshkumar-si3dn
@santhoshkumar-si3dn 2 жыл бұрын
S
@jayakumarr8822
@jayakumarr8822 2 жыл бұрын
എങ്ങനെ ചിന്തിക്കുന്നു താൽ ഈ മൂവുകൾ?!!😳
@eaglemediaver1.o611
@eaglemediaver1.o611 2 жыл бұрын
അത് അയാൾക്ക് മാത്രമേ അറിയൂ...
@prsvlog7014
@prsvlog7014 2 жыл бұрын
ഒരു കുഞ്ചാക്കോ ബോബൻ voice തോന്നിയത് എനിക്ക് മാത്രം ആണോ
@MuhammadAshraf-kw9wx
@MuhammadAshraf-kw9wx 2 жыл бұрын
Ys 😂
@malayalamstockmarkettrading
@malayalamstockmarkettrading 2 жыл бұрын
ശരിയാണല്ലോ
@sreerajche
@sreerajche 2 жыл бұрын
Sathyam enikum thonni 😝
@ChessMasterAcademy
@ChessMasterAcademy Жыл бұрын
😃😃
@fridayvoxentertainment3521
@fridayvoxentertainment3521 Жыл бұрын
Taal fan
@mathewjohn2973
@mathewjohn2973 Жыл бұрын
Super
@munnamanaf4623
@munnamanaf4623 2 жыл бұрын
Supper
@TRajan-p6y
@TRajan-p6y Жыл бұрын
Adipoli
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
Bobby Fischer - Mikhail Tal | Bled 1959
16:28
Chess set
Рет қаралды 88 М.
Mikhail Tal vs Cathy Forbis
16:25
Chess Battles Malayalam
Рет қаралды 45 М.
Mikhail Tal Vs Rashid Nezhmadinov 1961
19:34
Chess Battles Malayalam
Рет қаралды 29 М.
Mikhail Tal Vs Lembit Oll 1986
10:27
Chess Battles Malayalam
Рет қаралды 75 М.