Рет қаралды 667
Biggest single moulded Bronze Dasavathara lamp in India 🇮🇳🇮🇳🇮🇳,130 Kg lamp Made in Kerala.
ഒറ്റ വാർപ്പിൽ തീർത്ത ഇന്ത്യയിലെ ഏറ്റവും വലിയ ദശാവതാര വെങ്കല വിളക്ക്. വെങ്കല പൈതൃക ഗ്രാമത്തിലെ ശില്പി പത്മദാസ് കുഞ്ഞിമംഗലം 6 മാസത്തെ പരിശ്രമത്തിനൊടുവിൽ വിജയം കണ്ടു. അത്യന്തം ബുദ്ധിമുട്ടേറിയ ഒറ്റവാർപ്പിൽ 120 kg വെങ്കലത്തിലാണ് വിളക്ക് തീർത്തിരിക്കുന്നത് എന്നതാണ് ശില്പത്തിന്റെ മൂല്യം വർദ്ധിപ്പിക്കുന്ന ഘടകം.
_____________________________________________
#kathirkka #travelvlog #foodandtravel #kerala #okeyvinu #keralatourism #payyannur #travel #kannur #kunhimangalam #bronze #bronzeart #vengalasilpam #vengalagramam #dasavatharam #lamp #temple
@keralareesend @okeyvinu @TravelVlogzz @zeekeralam @News18Kerala
Food and Travel Vlog
Kathirkka by okeyvinu
Cooking channel
Cooking Malayalam