Bsnl ലേക്ക് വന്നവർ തിരികെ പോകാതിരിക്കാൻ വേഗത്തിൽ 4G ടവറുകൾ സ്ഥാപിച്ച് BSNL

  Рет қаралды 2,342

V4 TECH

V4 TECH

Күн бұрын

Пікірлер: 44
@ShinerajS-n1z
@ShinerajS-n1z 4 ай бұрын
ആലപ്പുഴയിൽ മിക്ക സ്ഥലങ്ങളിലും 4G കിട്ടി
@manoharanpalanisamy8737
@manoharanpalanisamy8737 3 ай бұрын
Calicut koilandy BSNL 4G Kettunundu Super
@sunilbabu6603
@sunilbabu6603 5 ай бұрын
ഇന്ന് അടൂർ 4g കിട്ടി
@williamsjohn974
@williamsjohn974 5 ай бұрын
Speed undo???
@sunilbabu6603
@sunilbabu6603 5 ай бұрын
@@williamsjohn974 നല്ല സ്പീഡ് ഉണ്ട്
@LATHEEF-sw7hc
@LATHEEF-sw7hc 5 ай бұрын
Speed ???? How many
@rajiyaashique8611
@rajiyaashique8611 5 ай бұрын
11mbps
@muhammedriyas3847
@muhammedriyas3847 5 ай бұрын
എന്റെ വീട് പത്തനംതിട്ട യാണ് ഇവിടെ 4g കിട്ടുന്നുണ്ട് പക്ഷെ ന്റെ വീട്ടിലും ഞാൻ ജോലി ചെയുന്ന സ്ഥലത്തും 3g ആണ് കിട്ടുന്നന്നത് ഇടക് ഇടക് തീരെ നെറ്റ് കിട്ടാതെ ആവും
@msw8495
@msw8495 3 ай бұрын
Bsnl 4g poyitte 3g polum kittunnilla bro Kozhikode dt , balusseri
@radhakrishnancp1582
@radhakrishnancp1582 4 ай бұрын
ഗ്രാമങ്ങളിൽ bsnl 4g VOLTE എപ്പോൾ ലഭിക്കും.
@abhi_xvlogs
@abhi_xvlogs 5 ай бұрын
Enikk bsnl ithu kondu joli kitti🥰🥰 4g ayakondu
@V4TECH_OFFICIAL
@V4TECH_OFFICIAL 5 ай бұрын
🤔🤔🤔🤔
@RAJESHRajeshp-l2g
@RAJESHRajeshp-l2g 5 ай бұрын
പത്തനംതിട്ടയിൽ 4 g കിട്ടാൻ തുടങ്ങി 2sim port ചെയ്തു 👍👍👍👍👍
@sajeevkandankara
@sajeevkandankara 4 ай бұрын
എനിക്ക് വൈഫൈ യുണ്ട് എങ്കിലും ബി. സ്. ൻ. ൽ. 3ജീ പോലും കിട്ടിന്നില്ല
@tomyjoseph7348
@tomyjoseph7348 5 ай бұрын
ജോലിക്കാർ സമരം തുടങ്ങിയിട്ടുണ്ട്, പിന്നെ .. തിന്നുന്ന പാത്രത്തിൽ തുളയിടു ന്നവർ😢
@JagadeeshM-p9u
@JagadeeshM-p9u 5 ай бұрын
Next generation technology must be BSNL telecommunication Again 🗼🗼🗼
@BB-gv1wh
@BB-gv1wh 5 ай бұрын
When come 5G Bsnl
@neelambarivision6201
@neelambarivision6201 Ай бұрын
BSNL 4G വന്നു പക്ഷെ സ്പീഡ് ഇല്ല എയർടെൽ ജിയോ ഒടുക്കെത്തെ സ്പീഡ് ആണ് bsnl വെറും പാഴ്
@JagadeeshM-p9u
@JagadeeshM-p9u 5 ай бұрын
We Hope 2025 BSNL telecommunication for world ⭐⭐⭐⭐⭐
@samjose222
@samjose222 5 ай бұрын
Oct കേരളത്തിൽ എത്തുമോ
@manojpp9705
@manojpp9705 5 ай бұрын
😂🙉🙈🤫
@RAJESHRajeshp-l2g
@RAJESHRajeshp-l2g 5 ай бұрын
എത്തി ബ്രോ ഞാൻ 4g ൽ ആണ് ഇ വീഡിയോ കാണുന്നത് 2:30
@samjose222
@samjose222 5 ай бұрын
@@RAJESHRajeshp-l2g എല്ലായിടത്തും ഇല്ല അതാണ് പ്രശ്നം ഇനി jio charge കൂട്ടാൻ രണ്ടു വട്ടം ആലോചിക്കും
@samjose222
@samjose222 5 ай бұрын
@@RAJESHRajeshp-l2g സ്ഥലം speed പറയോ
@RAJESHRajeshp-l2g
@RAJESHRajeshp-l2g 5 ай бұрын
@@samjose222 പത്തനംതിട്ട മല്ലപ്പള്ളി യിൽ
@JagadeeshM-p9u
@JagadeeshM-p9u 5 ай бұрын
Next generation technology must be BSNL telecommunication better option 🗼🗼🗼
@amitsswanzz9501
@amitsswanzz9501 5 ай бұрын
Illa broo nin port cheythh evide net polum kanikkunnillla 😢
@frontalcortex8110
@frontalcortex8110 5 ай бұрын
4g വന്നിട്ട് പോർട്ട്‌ ചെയ്താൽ മതിട്ടോ 😂ഇല്ലേൽ 2 ജിബി തരുന്നു ഉണ്ടെന്നേ ഒള്ളു 100 എംബി use ചെയ്യാൻ പറ്റില്ല
@രാഘവൻ
@രാഘവൻ 5 ай бұрын
തൃശ്ശൂർ 4g kittum adipoli fast 💯
@Tdchgssd
@Tdchgssd 5 ай бұрын
Bro daily ഞാൻ 1gb bsnl തീർക്കാറുണ്ട് ഈ video യും comment ഉം bsnl sim use ചെയ്താണ് ഞാൻ ഇടുന്നത് 😂 ഇവിടെ അത്യാവശ്യം നല്ല fast ഉണ്ട് 4g യും ആണ്
@SheebaShihab-ld8ym
@SheebaShihab-ld8ym 5 ай бұрын
ഇപ്പം കിട്ടുന്നുണ്ട്
@iqbalbk8619
@iqbalbk8619 5 ай бұрын
ആദ്യം 4G 'വരട്ടെ
@tcmathew2289
@tcmathew2289 4 ай бұрын
Kottayam കാർക്ക് ഇത് വരേ ഒന്നും ആയില്ലാ.Changanacherry Karukachal only കറക്കം മാത്രം.
@sathyanm6524
@sathyanm6524 5 ай бұрын
Thengil kayaranulla kazhivillathathukondu eeyullavan port cheyyan madikkunnu. 😂😂😂
@celinethomas2272
@celinethomas2272 5 ай бұрын
Net slow aanu
@Ravindranuk-l1j
@Ravindranuk-l1j 5 ай бұрын
ബിഎസ്എൻഎൽ ലേക്ക് പോർട്ടൽ ചെയ്തു 4G കിട്ടുന്നില്ല പോർട്ട് ചെയ്‌പോൾ 249 രുപ യാണ് റീചാർജ് ചെയ്തത് അതു വെറുതെയായി കോൾ എത്രത്തോളം വിളിക്കും നെറ്റ് ആണ് കൂടുതൽ ഉപയോഗിക്കുക അതു കിട്ടുന്നുമില്ല പിന്നെ ഒരു ഗുണം സിം കടവില്ലാലോ 45ദിവസത്തേക്ക് എന്ന് മാത്രം
@samjose222
@samjose222 5 ай бұрын
@@Ravindranuk-l1j ആദ്യം ഫോണിൽ carriar സെർച്ച്‌ ചെയ്‌തു നോക്കണം ബിസ്നൽ 4 g ഉണ്ടോ എന്നു ജാൻ സെക്കന്റ്‌ sim എടുത്തു കാശു പോയി മിച്ചം 279 മേടിച്ചു ആ നാറികൾ റീചാർജും ചെയ്‌തില്ല മൊത്തം 400 അടുത്ത് ചിലവായി കാശു കൊടുത്തു കടിക്കുന്ന പറ്റിയെ മേടിച്ച പോലെ
@frontalcortex8110
@frontalcortex8110 5 ай бұрын
Same
@samjose222
@samjose222 5 ай бұрын
@@Ravindranuk-l1j jio 249 offer നില നിർത്തിയിട്ടുണ്ട് 500 mb കുറവാണു ബിസ്നലിന്റെ 2 gb യെക്കാൾ jio 1 gb better ല്ലേ
@thomasks7908
@thomasks7908 5 ай бұрын
Arum vilichillalow
Hilarious FAKE TONGUE Prank by WEDNESDAY😏🖤
0:39
La La Life Shorts
Рет қаралды 44 МЛН
She wanted to set me up #shorts by Tsuriki Show
0:56
Tsuriki Show
Рет қаралды 8 МЛН
LIVE: Donald Trump Inauguration 2025 in Washington DC
LiveNOW from FOX
Рет қаралды 264 М.