ലാസ്റ്റ് തീയതി മാത്രം നോക്കിയാൽ പോരാ ഇതും കൂടി അറിഞ്ഞിരിക്കണം

  Рет қаралды 738,141

Aswan Craft world

Aswan Craft world

Күн бұрын

Пікірлер: 1 600
@Rizasachoos
@Rizasachoos 5 ай бұрын
ഇതിന് ഒരു തീരുമാനം വേണം എന്നുള്ളവർ ഇവിടെ ലൈക് ചെയ്യൂ, അതുകൊണ്ട് മാത്രം ആയില്ല എല്ലാവരും ഇറങ്ങുകയും വേണം
@trendingsoul3619
@trendingsoul3619 4 ай бұрын
Cheattan erangiyoo. Comment ettu kazhinju kariyam kazhinjo
@cherryirshad04
@cherryirshad04 2 ай бұрын
ഒര് കൊട്ട ലൈക്കും വാരി കൂട്ടി ചേട്ടൻ എന്നാ ഒണ്ടാക്കി 😮
@trendingsoul3619
@trendingsoul3619 2 ай бұрын
@@cherryirshad04 ninnea
@cherryirshad04
@cherryirshad04 2 ай бұрын
@@trendingsoul3619 നിന്നോടല്ല, മറ്റവനോടാ ചോദിച്ചത്. ആ "ലൈക്ക്" മോഹിയോട്
@sakeanac9936
@sakeanac9936 2 ай бұрын
തീർച്ചയായും വേണം. ഇതിലും ഭേദം കത്തി കാണിച്ചു ഭീഷണിപ്പെടുത്തി കാശ് വാങ്ങുന്നതാണ്.
@rajeshmess5929
@rajeshmess5929 4 ай бұрын
ഇതിനെതിരെ കോടതിയിൽ ഒരു കേസ് ഫയൽ ചെയ്തു കഴിഞ്ഞാൽ സാറിന്റെ കൂടെ കേരളത്തിലെ 90% ആളുകളും നിങ്ങളുടെ കൂടെ ഉണ്ടാകും
@SushisHealthyKitchen
@SushisHealthyKitchen 28 күн бұрын
Nammal ororutharum ithu case file cheyyanam, ellarum onnichu online sign submission cheyyan provision undaku. crores of ruppes KSEB adichu mattunnath engotanu pokunnath ennu parayendallo..Ithinu udane theerumanan venam
@rajeenashamnad14
@rajeenashamnad14 19 күн бұрын
സത്യം
@abdurahimrahim4933
@abdurahimrahim4933 3 ай бұрын
ഇതിനൊരു പരിഹാരം കോടതി മുഖേന ഉണ്ടാക്കണം
@harismk7769
@harismk7769 3 ай бұрын
എല്ലാ പഞ്ചായത്തുകളിലും മീറ്റിംഗ് ഉണ്ടാക്കണം എല്ലാ ആൾക്കാരും കൂട്ട് ചേർന്ന് ഓരോ പഞ്ചായത്തിലുള്ള ജനങ്ങളും സംഘടിച്ച് സമരത്തിന് ഇറങ്ങണം
@voiceofmuhammednizarsaquaf4630
@voiceofmuhammednizarsaquaf4630 5 ай бұрын
കാണാൻ കൊതിച്ച വീഡിയോ..ഇതിനെതിരെ ശക്തമായി സമര രംഗത്ത് മുന്നിട്ടിറങ്ങണം
@siyasiya6943
@siyasiya6943 4 ай бұрын
സത്യം ആയിട്ടും പിടിച്ചു പറി മാത്രം
@yousufpm8396
@yousufpm8396 3 ай бұрын
ആര്.
@sunithaalosius685
@sunithaalosius685 2 ай бұрын
ഇതിനെതിരെ ശക്തമായി Strike ചെയ്യണം.😡
@sudheshmadhavan5223
@sudheshmadhavan5223 2 ай бұрын
LDF varum.... Ellareyum sariyakum 😮
@SanthammaKG
@SanthammaKG 29 күн бұрын
എല്ലാവരും ഒന്നിച്ചു സമരം ചെയ്യണം 😢
@rukkiyavp8196
@rukkiyavp8196 4 ай бұрын
പ്രിയപ്പെട്ട സുഹൃത്തേ താങ്കൾ പറഞ്ഞത് ശരിയാണ് ഇതിനൊരു പരിഹാരം വേണം എല്ലാ മാസവും റീഡ് ചെയ്യാൻ പറയാണം
@kunhimoideenkk3627
@kunhimoideenkk3627 5 ай бұрын
അറിവുള്ളവരും അറിവില്ലാത്ത വരും കലർന്ന ജീവിക്കുന്ന ഈ രാജ്യത്ത് ഇത്തരം കൊള്ളകൾക്കെതിരായി മുന്നിൽ നിന്ന് എല്ലാവർക്കും കാര്യങ്ങൾ മനസ്സിലാക്കി കൊടുത്ത് ഇതിനൊരു പരിഹാരം കാണാൻ നോക്കണം 👍🏻👍🏻
@Varietyvloger
@Varietyvloger 5 ай бұрын
Parihaaram kaanamam പാവങ്ങൾക്കൊരു thaangaanu
@prasadthenadath-el5vo
@prasadthenadath-el5vo Ай бұрын
കോടതിയിൽ കേസ് കൊടുക്കും പ്രസാദ് koolipanikkaran
@narayanankalady7058
@narayanankalady7058 2 ай бұрын
സുഹൃത്തേ താങ്കൾ പറഞ്ഞതൊക്കെ വളരെ ശരിതന്നെ ഇവിടുത്തെ ഭരണധികാരികൾ ഓരോ കാര്യവും ജങ്ങളെ അടിച്ചേൽപ്പിക്കുകയല്ലേ പിന്നെ ആർക്കാണ് പ്രതികരിക്കാൻ കഴിയുക അങ്കികരിച്ചില്ലേൽ അവൻ ഇരുട്ടിലാവും അവന് അവൻ മാത്രം പ്രോത്സാഹിപ്പിക്കാൻ എല്ലാവരും ഉണ്ടാകും അങ്ങനെ യെങ്കിൽ രാഷ്ട്രീയം നോക്കാതെ ഒറ്റകെട്ടായി രംഗത്തിറങ്ങു അതിന് കൂടെനിൽക്കും.
@thomasjoseph3126
@thomasjoseph3126 5 ай бұрын
ബഹുമാനപ്പെട്ട കോടതി ഇക്കാര്യത്തിൽ ഇടപെട്ട് ഒരു തീരുമാനം ഉടനടി എടുക്കണം. ഈ കൊള്ള അവസാനിപ്പിക്കണം.
@GTA_Fanatic
@GTA_Fanatic 3 ай бұрын
Kodathy ee comment vayichalalle suhrithe nadapadi undaavu😂
@anjanababu4509
@anjanababu4509 3 ай бұрын
Uvva. Ipm edukkum. Nokki irunno
@KhairaTahsin2023
@KhairaTahsin2023 25 күн бұрын
ഞാൻ നിയമപരമായി നേരിടാൻ ഒരുക്കമാണ്... കൂടെ ആരെങ്കിലും ഉണ്ടോ
@hussainkp8869
@hussainkp8869 5 ай бұрын
ഇതിനെതിരെ കോടതിയിൽ കേസ് ഫയൽ ചെയ്യാൻ, ഇതിനെ കുറിച്ച് കൂടുതൽ വിവരമുള്ള ആളുകൾ മുന്നോട്ട് വന്നാൽ പാവപ്പെട്ടവർക്ക് വലിയോരു ഉപകാരമാകും
@badheerpareeth7684
@badheerpareeth7684 4 ай бұрын
മരിച്ച്ക്കു ടൈ😂😂
@sufiyanasufi4667
@sufiyanasufi4667 3 ай бұрын
Ariyunnavar ithinethire prethikarikkoo pls
@PonnumansuktpPonnumansuktp
@PonnumansuktpPonnumansuktp Ай бұрын
നിങ്ങൾ പറഞ്ഞത് എല്ലാം ശരിയായിരിക്കും . ഇതിനെതിരെ എല്ലാവരും പ്രതികരിക്കണം അതിന് അറിവുള്ളവർ മുൻനിരയിൽ വരണം ആർക്കും കറണ്ട് use ആക്കാതെ പറ്റില്ലല്ലോ.....
@PonnumansuktpPonnumansuktp
@PonnumansuktpPonnumansuktp Ай бұрын
ശരിയും തെറ്റ് മനസ്സിലായാലും പ്രതികരിക്കാനും കൂടെ ആളുകൾ വേണ്ടേ..
@differentvlogsbysm3372
@differentvlogsbysm3372 Ай бұрын
ശ്രെദ്ധിചിട്ട് ഇതിനൊരു പരിഹാരം എന്താണ് എങ്ങനെ ചെയ്യാൻ കഴിയുക
@ShylaThankachan-i9q
@ShylaThankachan-i9q 5 ай бұрын
ഇതൊക്കെ നോക്കിയിട്ടും മനസ്സിലാക്കിയിട്ടും എന്താ കാര്യം.....നിങ്ങൾ കോടതിയിൽ ഒരു കേസ് ഫയൽ ചെയ്യൂ ഞങ്ങളെല്ലാരും കൂടെ നിൽക്കാം....
@vikramanspadiyath7557
@vikramanspadiyath7557 6 ай бұрын
അറിവുള്ള താങ്കൾ ഒരു കേസ് ഫയൽ ചെയുക ജനങ്ങൾ തങ്ങേളുടെ കൂടെ ഉണ്ട്. വെറുതെ പറഞ്ഞു യൂട്യൂബിൽ ഇട്ടിട്ടു കാര്യം ഇല്ല. താങ്കൾക്ക്‌ പ്രയോജനം ആണ് 🕉️
@shuhaibpm5525
@shuhaibpm5525 6 ай бұрын
എന്താണ് അഡിഷണൽ ക്യാഷ് ഡെപ്പോസിറ്റ് (ACD)? കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡ് 2014 അനുസരിച്ച് വൈദ്യുതി വിതരണ യൂട്ടിലിറ്റി എല്ലാ ഉപഭോക്താക്കളിൽ നിന്നും നിശ്ചിത തുക സെക്യൂരിറ്റി ഡെപ്പോസിറ്റായി സൂക്ഷിക്കേണ്ടതുണ്ട്. ഇത് കണക്കാക്കുന്നതിനായി, എല്ലാ സാമ്പത്തിക വർഷവും ആദ്യ ക്വാർട്ടറിൽ തൊട്ടുമുമ്പുള്ള സാമ്പത്തിക വർഷത്തെ ശരാശരി വൈദ്യുത ഉപയോഗം കണ്ടെത്തുന്നു. ഇങ്ങനെ ലഭിച്ച ശരാശരി ഉപയോഗത്തിന് നിലവിലെ താരിഫിൽ പ്രതിമാസ ബിൽ തുക കണക്കാക്കുന്നു. രണ്ട് മാസത്തിലൊരിക്കൽ ബിൽ ലഭിക്കുന്ന ഉപഭോക്താക്കൾക്ക് 3 മാസത്തെ ശരാശരി ഉപയോഗത്തിന് തുല്യമായ ബിൽ തുകയും എല്ലാ മാസവും ബിൽ ലഭിക്കുന്ന ഉപഭോക്താക്കൾക്ക് 2 മാസത്തെ ശരാശരി ഉപയോഗത്തിന് തുല്യമായ ബിൽ തുകയുമാണ് സെക്യൂരിറ്റി ഡെപ്പോസിറ്റായി സൂക്ഷിക്കേണ്ടത്. ഉപഭോക്താവിന്റെ നിലവിലെ സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇങ്ങനെ കണക്കാക്കുന്ന തുകയെക്കാൾ കുറവാണെങ്കിൽ, കുറവുള്ള തുക ബില്ലിൽ പ്രത്യേകം രേഖപ്പെടുത്തി സ്വീകരിക്കും. ശരാശരി ഉപയോഗം കുറഞ്ഞിട്ടുണ്ടെങ്കിൽ അധികമുള്ള ഡെപ്പോസിറ്റ് തുക ബില്ലിൽ കുറവുചെയ്ത് തിരികെ നൽകും.. സെക്യൂരിറ്റി നിക്ഷേപത്തിന് ബാങ്ക് നിരക്കിലുള്ള പലിശയും എല്ലാ വർഷവും നൽകുന്നുണ്ട്.
@prasadks4455
@prasadks4455 5 ай бұрын
എല്ലാവരും കേസ് കൊട.
@pkurianphilipose3136
@pkurianphilipose3136 5 ай бұрын
ഞാൻ മണ്ണും ചാരി നിന്നിട്ടു........ കൊണ്ട് പൊക്കോളാം അല്ലേ? നാണമില്ലെടോ? അയാൾ post ചെയ്തത് എന്താണ് തെറ്റ്? Thannepoleyulka
@pkurianphilipose3136
@pkurianphilipose3136 5 ай бұрын
തന്നെപോലെയുള്ള പാഴ് ജന്മങ്ങൾ ആണ് ഈ നാടിന്റെ ശാപം. Post ഇട്ടിരിക്കുന്ന ആളെ 100% സപ്പോർട്ട് ചെയ്യുന്നു. കേസ് ഫയൽ ചെയ്താൽ ഈ നാട്ടിലെ നല്ല വിഭാഗം ആളുകൾ ഫിനാൻഷ്യലി ഹെല്പ് ചെയ്യും.
@philominaomana3724
@philominaomana3724 5 ай бұрын
Very good. ഞാനും നോക്കിയിരുന്നു ഇപ്രാവശ്യം. ബോധവൽക്കരണത്തിന് നന്ദി. 🙏🏿🙏🏿. എന്തെങ്കിലും ഒരു മാറ്റമുണ്ടാകുമോ ആവോ...
@KrishnaKumar-sf5gy
@KrishnaKumar-sf5gy 4 ай бұрын
എല്ലാ ഉപഭോക്താക്കളും ചേർന്ന് കോടതിയിൽ കേസ് ഫയൽ ചെയ്യണം 👍
@NujmaHaleema
@NujmaHaleema 2 ай бұрын
👍👍👍👍👍👍👍👍👍👍👍
@sathyankorom2889
@sathyankorom2889 Ай бұрын
😢🤩👍👍👍👍
@HamsaCp-k6d
@HamsaCp-k6d 5 ай бұрын
😮KSEB, ഒരുകൊള്ളയടി, വകുപ്പായ്‌ മാറിയിരിക്കുന്നു
@abdulkareemca2111
@abdulkareemca2111 10 күн бұрын
നന്ദി, തങ്ങൾ മുന്നോട്ട് പോകു ഞങ്ങളും എല്ലാ സഹായവുമായി കൂടെ ഉണ്ട്, ദൈവം അനുഗ്രഹിക്കട്ടെ.
@paulvarghese1367
@paulvarghese1367 6 ай бұрын
ഇതൊക്കെ ബില്ല് നോക്കി മനസ്സിലാക്കാറുണ്ട്. ദീ ർഘ നിശ്വാസം വിടുകയല്ലാതെ പാവം ഉപഭോക്താവ് എന്തു ചെയ്യാൻ. കൃത്യ സമയത്ത് ബിൽ തുക അടച്ചില്ലെങ്കിൽ ഫ്യൂസ് ഊരും. ഉപഭോക്താക്കൾ സംഘടിച്ച് കോടതിയെ സമീപിക്കുകയാണു വേണ്ടത്.
@shuhaibpm5525
@shuhaibpm5525 6 ай бұрын
എന്താണ് അഡിഷണൽ ക്യാഷ് ഡെപ്പോസിറ്റ് (ACD)? കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡ് 2014 അനുസരിച്ച് വൈദ്യുതി വിതരണ യൂട്ടിലിറ്റി എല്ലാ ഉപഭോക്താക്കളിൽ നിന്നും നിശ്ചിത തുക സെക്യൂരിറ്റി ഡെപ്പോസിറ്റായി സൂക്ഷിക്കേണ്ടതുണ്ട്. ഇത് കണക്കാക്കുന്നതിനായി, എല്ലാ സാമ്പത്തിക വർഷവും ആദ്യ ക്വാർട്ടറിൽ തൊട്ടുമുമ്പുള്ള സാമ്പത്തിക വർഷത്തെ ശരാശരി വൈദ്യുത ഉപയോഗം കണ്ടെത്തുന്നു. ഇങ്ങനെ ലഭിച്ച ശരാശരി ഉപയോഗത്തിന് നിലവിലെ താരിഫിൽ പ്രതിമാസ ബിൽ തുക കണക്കാക്കുന്നു. രണ്ട് മാസത്തിലൊരിക്കൽ ബിൽ ലഭിക്കുന്ന ഉപഭോക്താക്കൾക്ക് 3 മാസത്തെ ശരാശരി ഉപയോഗത്തിന് തുല്യമായ ബിൽ തുകയും എല്ലാ മാസവും ബിൽ ലഭിക്കുന്ന ഉപഭോക്താക്കൾക്ക് 2 മാസത്തെ ശരാശരി ഉപയോഗത്തിന് തുല്യമായ ബിൽ തുകയുമാണ് സെക്യൂരിറ്റി ഡെപ്പോസിറ്റായി സൂക്ഷിക്കേണ്ടത്. ഉപഭോക്താവിന്റെ നിലവിലെ സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇങ്ങനെ കണക്കാക്കുന്ന തുകയെക്കാൾ കുറവാണെങ്കിൽ, കുറവുള്ള തുക ബില്ലിൽ പ്രത്യേകം രേഖപ്പെടുത്തി സ്വീകരിക്കും. ശരാശരി ഉപയോഗം കുറഞ്ഞിട്ടുണ്ടെങ്കിൽ അധികമുള്ള ഡെപ്പോസിറ്റ് തുക ബില്ലിൽ കുറവുചെയ്ത് തിരികെ നൽകും.. സെക്യൂരിറ്റി നിക്ഷേപത്തിന് ബാങ്ക് നിരക്കിലുള്ള പലിശയും എല്ലാ വർഷവും നൽകുന്നുണ്ട്.
@SomancpThankam
@SomancpThankam 5 ай бұрын
ഇടപറ്റി നിനക്കൊക്കെ ടെൻറ്റി തിന്നുടെ അല്ലാ പിന്നെ
@salmanfarisy8680
@salmanfarisy8680 4 ай бұрын
​@@shuhaibpm5525 സർക്കാരിന്റെ മേല്നോട്ടമുള്ളപ്പോൾ എന്തിനാണ് , private sectorukale പോലെയാവുന്നത്.. കേരളത്തിൽ ഗൾഫ് നാട് കളെ പോലെ വീട്ട് വൈദ്യുതി free ആക്കണം, നാട് രക്ഷപ്പെടും ഊറ്റാൻ നോക്കിയാൽ പച്ചപിടിക്കില്ല
@aliparappankattil2140
@aliparappankattil2140 4 ай бұрын
ഇത് ലേറെ തട്ടിപ്പ് നടത്തി യിരുന്നു bsnl അവരുടെ സ്ഥിതി ഒന്ന് ഓർക്കുക എല്ലാവരും
@josephmathew6511
@josephmathew6511 2 ай бұрын
@@shuhaibpm5525 Thank you for the information.
@zainabhealthtips4199
@zainabhealthtips4199 5 ай бұрын
വളരെ നന്നായി, പ്രതിഷേധാവുമായി മുന്നോട്ടു പോകണം ജനം കൂടെയുണ്ടാകും
@krishnavarma4508
@krishnavarma4508 5 ай бұрын
Consumer കോർട്ടിൽ പോയി കേസ് ഫയൽ ചെയ്യണം. ഒന്നാം പ്രതി KSEB ചെയർമാൻ, രണ്ടാം പ്രതി സെക്ഷൻ ഓഫീസ് മേധാവി, മൂന്നാം പ്രതി കേരള സർക്കാർ.
@suresht1004
@suresht1004 5 ай бұрын
ഭരണപക്ഷത്തിനും പ്രതിപക്ഷത്തിനും KSEB യുടെ ഇത്തരം ജനദ്രോഹ നടപടികളോട് യോജിപ്പ് ആണ് ഉള്ളത്. ഇത്തരം കാര്യങ്ങൾ കോടതിയിൽ എത്തിക്കാൻ നമ്മടെ നാട്ടിൽ ആരുമില്ല
@Muraleedharanpotti-nn2pz
@Muraleedharanpotti-nn2pz 5 ай бұрын
കേരളജനതയുടെ ഗതികേട് ഇതൊക്കെ എന്നേ അംബാനിക്ക് കൊടുക്കേണ്ടതാ
@mohammedsalim7464
@mohammedsalim7464 6 ай бұрын
താങ്കൾ, ഒരു കേസ് ഫയൽ ചെയ്യുക എല്ലാ ഉപബോധക്കൾക്കുവേണ്ടി, കേസിനു വരുന്ന ചിലവ് ഞങ്ങൾ ഷെയർ ചെയ്യാം.
@sarammasaramma6620
@sarammasaramma6620 6 ай бұрын
Mohammed saleem❤❤❤
@RathnakaranCk-p7y
@RathnakaranCk-p7y 6 ай бұрын
Case koduthavante kaiyyum kaalum thalli odikkum Aarumundaavilla koode
@sabubabu767
@sabubabu767 6 ай бұрын
Whats app group thudangu..support
@m.shahulhameed4699
@m.shahulhameed4699 5 ай бұрын
Case file cheyyuka
@m.shahulhameed4699
@m.shahulhameed4699 5 ай бұрын
Full support
@KunhahamedKunnath
@KunhahamedKunnath 2 ай бұрын
ഇത് വളരേ സത്യം ഈ കൊള്ള നിർത്തിക്കാൻ ഉപഭോക്താക്കളായ നമ്മൾ ഒന്നിച്ചു നീങ്ങാം ഞാനും ഉണ്ട് കൂടെ
@sobinsaji1017
@sobinsaji1017 5 ай бұрын
നമുക്ക് അരി വേറെ കടയിൽ നിന്ന് വാങ്ങാം, പക്ഷെ കേരളത്തിൽ കറന്റ് വേറെ സ്ഥലത്ത് നിന്നും വാങ്ങാൻ പറ്റില്ല അതിന്റെ അഹങ്കാരമാണ്. ഒരു സാധനം ഒരു സ്ഥലത്ത് മാത്രമേ കിട്ടിയുള്ളൂ എന്ന് വരുമ്പോൾ അവർക്ക് എന്ത് തോന്നിവാസവും കാണിക്കാം. കാരണം മറ്റുള്ളവർക്ക് വേറെ നിവൃത്തിയില്ല
@sonimarajesh2415
@sonimarajesh2415 Ай бұрын
ഈ വീഡിയോ ഞാൻ ഇപ്പോഴാണ് കാണുന്നത്. നന്ദി സഹോദരാ 🙏. ഇത്രയും ജനങ്ങൾ ഇതിൻെറ തുടർ നടപടികൾ ആഗ്രഹിച്ചത് പോലെ , ഈ കൊള്ളയ്കെതിരെ സംഘടിതമായി പോരാടണം...
@byjubyju4053
@byjubyju4053 6 ай бұрын
ഭരണപക്ഷം പ്രതിപക്ഷം എല്ലാവരും ഇവർക്ക് ഒത്താശ നൽകി കെ ള്ളയടിക്കുന്നു. അത് പാർട്ടികൾക്ക് വിഹിതം കിട്ടും പിന്നെ പല സംസ്ഥനത്തിലും ഇല്ലാത്ത വിലയാണ് കേരളത്തിൽ കഷ്ടം ഇത്ര അധപതിച്ചു ഒരു ജനത ലോകത്ത് ഉണ്ടാകില്ല.
@shuhaibpm5525
@shuhaibpm5525 6 ай бұрын
എന്താണ് അഡിഷണൽ ക്യാഷ് ഡെപ്പോസിറ്റ് (ACD)? കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡ് 2014 അനുസരിച്ച് വൈദ്യുതി വിതരണ യൂട്ടിലിറ്റി എല്ലാ ഉപഭോക്താക്കളിൽ നിന്നും നിശ്ചിത തുക സെക്യൂരിറ്റി ഡെപ്പോസിറ്റായി സൂക്ഷിക്കേണ്ടതുണ്ട്. ഇത് കണക്കാക്കുന്നതിനായി, എല്ലാ സാമ്പത്തിക വർഷവും ആദ്യ ക്വാർട്ടറിൽ തൊട്ടുമുമ്പുള്ള സാമ്പത്തിക വർഷത്തെ ശരാശരി വൈദ്യുത ഉപയോഗം കണ്ടെത്തുന്നു. ഇങ്ങനെ ലഭിച്ച ശരാശരി ഉപയോഗത്തിന് നിലവിലെ താരിഫിൽ പ്രതിമാസ ബിൽ തുക കണക്കാക്കുന്നു. രണ്ട് മാസത്തിലൊരിക്കൽ ബിൽ ലഭിക്കുന്ന ഉപഭോക്താക്കൾക്ക് 3 മാസത്തെ ശരാശരി ഉപയോഗത്തിന് തുല്യമായ ബിൽ തുകയും എല്ലാ മാസവും ബിൽ ലഭിക്കുന്ന ഉപഭോക്താക്കൾക്ക് 2 മാസത്തെ ശരാശരി ഉപയോഗത്തിന് തുല്യമായ ബിൽ തുകയുമാണ് സെക്യൂരിറ്റി ഡെപ്പോസിറ്റായി സൂക്ഷിക്കേണ്ടത്. ഉപഭോക്താവിന്റെ നിലവിലെ സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇങ്ങനെ കണക്കാക്കുന്ന തുകയെക്കാൾ കുറവാണെങ്കിൽ, കുറവുള്ള തുക ബില്ലിൽ പ്രത്യേകം രേഖപ്പെടുത്തി സ്വീകരിക്കും. ശരാശരി ഉപയോഗം കുറഞ്ഞിട്ടുണ്ടെങ്കിൽ അധികമുള്ള ഡെപ്പോസിറ്റ് തുക ബില്ലിൽ കുറവുചെയ്ത് തിരികെ നൽകും.. സെക്യൂരിറ്റി നിക്ഷേപത്തിന് ബാങ്ക് നിരക്കിലുള്ള പലിശയും എല്ലാ വർഷവും നൽകുന്നുണ്ട്.
@vksharma6658
@vksharma6658 5 ай бұрын
ജനത നിർമ്മിച്ച ശ്രേഷ്ട്ടി അല്ലേ ഇനി അനുഭവിക്കണം. ഈ നാറി വിജയൻ എന്ന് കയറിയോ എന്ന് തുടങ്ങി ജനങ്ങളുടെ കഷ്ട കാലം.
@SajidmechothSajid
@SajidmechothSajid 5 ай бұрын
പിന്നെ... Avar തിരിച്ചു തരുന്നത് പിച്ച കാശണ് 3500 രൂപ naan എക്സ്ട്രാ അടച്ചു enniഎനിക്ക് കുറച്ചു തന്നത് verum 38 രൂപ
@venugopalchennothfiles1308
@venugopalchennothfiles1308 4 ай бұрын
We can file a suit but most of the advocates demand abnormal fees in the begining itself.How we can afford.Moreover every body accept KSEB power supply is monopoly and accept whatever the bill.
@JabbarKa-e6b
@JabbarKa-e6b 3 ай бұрын
അറിയാതെ പോയ കാര്യം അറിഞ്ഞതിൽ സന്തോഷമുണ്ട്ജനങ്ങൾ പ്രതികരിക്കുക.
@s.s6489
@s.s6489 6 ай бұрын
പ്രതികരിക്കാൻ അറിയാത്ത സമൂഹം ഉള്ളിടത്തോളം ഇതു തുടരട്ടെ, ഇതൊന്നും ഇവിടുത്തെ കോടതികൾ കാണുന്നില്ലേ,
@shuhaibpm5525
@shuhaibpm5525 6 ай бұрын
എന്താണ് അഡിഷണൽ ക്യാഷ് ഡെപ്പോസിറ്റ് (ACD)? കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡ് 2014 അനുസരിച്ച് വൈദ്യുതി വിതരണ യൂട്ടിലിറ്റി എല്ലാ ഉപഭോക്താക്കളിൽ നിന്നും നിശ്ചിത തുക സെക്യൂരിറ്റി ഡെപ്പോസിറ്റായി സൂക്ഷിക്കേണ്ടതുണ്ട്. ഇത് കണക്കാക്കുന്നതിനായി, എല്ലാ സാമ്പത്തിക വർഷവും ആദ്യ ക്വാർട്ടറിൽ തൊട്ടുമുമ്പുള്ള സാമ്പത്തിക വർഷത്തെ ശരാശരി വൈദ്യുത ഉപയോഗം കണ്ടെത്തുന്നു. ഇങ്ങനെ ലഭിച്ച ശരാശരി ഉപയോഗത്തിന് നിലവിലെ താരിഫിൽ പ്രതിമാസ ബിൽ തുക കണക്കാക്കുന്നു. രണ്ട് മാസത്തിലൊരിക്കൽ ബിൽ ലഭിക്കുന്ന ഉപഭോക്താക്കൾക്ക് 3 മാസത്തെ ശരാശരി ഉപയോഗത്തിന് തുല്യമായ ബിൽ തുകയും എല്ലാ മാസവും ബിൽ ലഭിക്കുന്ന ഉപഭോക്താക്കൾക്ക് 2 മാസത്തെ ശരാശരി ഉപയോഗത്തിന് തുല്യമായ ബിൽ തുകയുമാണ് സെക്യൂരിറ്റി ഡെപ്പോസിറ്റായി സൂക്ഷിക്കേണ്ടത്. ഉപഭോക്താവിന്റെ നിലവിലെ സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇങ്ങനെ കണക്കാക്കുന്ന തുകയെക്കാൾ കുറവാണെങ്കിൽ, കുറവുള്ള തുക ബില്ലിൽ പ്രത്യേകം രേഖപ്പെടുത്തി സ്വീകരിക്കും. ശരാശരി ഉപയോഗം കുറഞ്ഞിട്ടുണ്ടെങ്കിൽ അധികമുള്ള ഡെപ്പോസിറ്റ് തുക ബില്ലിൽ കുറവുചെയ്ത് തിരികെ നൽകും.. സെക്യൂരിറ്റി നിക്ഷേപത്തിന് ബാങ്ക് നിരക്കിലുള്ള പലിശയും എല്ലാ വർഷവും നൽകുന്നുണ്ട്.
@shuhaibpm5525
@shuhaibpm5525 6 ай бұрын
ഇജ്ജാതി വിവരക്കേടും പറഞ്ഞ് കോടതിയിൽ പോയാൽ ഫൈൻ അടപ്പിച്ച് വിടും എന്ന് അവന് നന്നായി അറിയാം ഇതൊന്നും മനസിലാക്കാൻ കഴിയാത്ത കുറെ പൊട്ടൻമാർ ഉണ്ടെന്ന് അറിയാവുന്ന ക്കു കൊണ്ട് തന്നെയാണ് അവൻ കുത്തിത്തിരുപ്പും കൊണ്ട് ഇറങ്ങിയത്.
@christaphinpaul
@christaphinpaul 6 ай бұрын
Evanmaarute evalumaaruteyum salary eekollatil ninnanuedukkunnathu so boarding passes oru rs edukkenda
@nannunp2267
@nannunp2267 5 ай бұрын
എന്നാൽ പിന്നെ താങ്കൾ എന്താ പ്രതികരിക്കാത്തത് അല്ലെങ്കിൽ പ്രതികരിക്കുന്ന വിഭാഗം വേറെ തന്നെയാന്നൊ
@mathewjoseph4021
@mathewjoseph4021 5 ай бұрын
🤷🏽‍♂️
@vineethak3298
@vineethak3298 Ай бұрын
വലിയ ഉപകാരം അറിയാതിരുന്ന കാര്യം പറഞ്ഞു തന്നതിനു 🙏🏻🙏🏻🥰
@madhus2002
@madhus2002 26 күн бұрын
എന്നിണ്ട് എന്താ കാര്യം
@pmcnair5184
@pmcnair5184 5 ай бұрын
സത്യം ആണ് ജനങ്ങൾ ഉണർന്നു വരു കേസ് ഫയൽ ചെയ്യാൻ പറ്റുമോ ഞാൻ ഒപ്പം ഉണ്ട് എന്നും എപ്പോഴും ഒക്കെ
@mathewjoseph4021
@mathewjoseph4021 5 ай бұрын
Good idea but nothing happens (when the voters decide,something happens)no other way,we can just cry about it 🙏
@AbrahamBaby-n2q
@AbrahamBaby-n2q 2 ай бұрын
എന്തുകൊണ്ട് ആരും ഉപദേ കൃത കോടതിയിൽ പോകുന്നില്ല.❤
@mathdom1146
@mathdom1146 6 ай бұрын
ഞാൻ പലപ്പോഴും ബിൽ എടുത്തു നോക്കി അമർഷം കൊള്ളാറുണ്ട്....
@AB-xk4yp
@AB-xk4yp 2 ай бұрын
2 month koodumbol alle ippo amaraham 😂😂 .very good keep it up.1 akkan alochikknnu kettu Appo duty charge avo
@mathdom1146
@mathdom1146 2 ай бұрын
@@AB-xk4yp 2 പ്രാവിശ്യം എല്ലാചാർജും വരുമോ?
@jumaila4990
@jumaila4990 Ай бұрын
Uuu
@jumaila4990
@jumaila4990 Ай бұрын
Gdy
@SB-oj9mf
@SB-oj9mf 5 ай бұрын
ഇതു കേസ് കൊടുത്തു ഈ പകൽ കൊള്ള അവസാനിപ്പിക്കണം. യൂണിറ്റിന് ഇത്ര രൂപ. ഇത്രയൂണിറ്റ് ഉപയോഗിച്ചാൽ ഇത്ര രൂപ എന്നാക്കി മാറ്റണം നമ്മൾ ജനങ്ങൾ.
@ahalyaakku9008
@ahalyaakku9008 5 ай бұрын
ഞാനും എപ്പോഴും ആലോചിക്കും ഈ ബില്ല് വരുമ്പോൾ നമ്മൾ പാവപെട്ടവർ ഇവരോട് ഏറ്റുമുട്ടൻ പറ്റോ
@abdulbasheer3439
@abdulbasheer3439 5 ай бұрын
കുറെ കാലമായി ജനം ഇത് അറിയുന്ന് എന്നിെട്ടെന്താ ? ആരും പ്രതീകരിക്കത്തെ, ജനം ........??
@ChandranKalleary
@ChandranKalleary 5 ай бұрын
താങ്കൾ കേസ് ഫയൽ ചെയൂ ഞങ്ങളുണ്ട് കൂടെ എന്ത് ചെയ്യണ്ണം എന്നറിയതെ നിൽക്കുന്ന ഒരു പാടു പേരുണ്ട് നിങ്ങളുടെ കൂടെ
@mumthasmumthas8431
@mumthasmumthas8431 5 ай бұрын
ഇതിനൊരു തീരുമാനം വേണം
@koyakoyaas.kakkove4879
@koyakoyaas.kakkove4879 5 ай бұрын
ഇതിനെ പറ്റി അറിവുള്ള നിങ്ങൾ എന്ത് കൊണ്ട് കോടതിയെ സമീപിക്കുന്നില്ല അതല്ലെ ജനങ്ങൾക്ക് വേണ്ടി ചെയ്യാവുന്ന നല്ലകാര്യം
@mathiyaya
@mathiyaya 4 ай бұрын
ഇതിനെതിരെ കോടതി കേസ് ഫയൽ ചെയ്താൽ കാര്യമില്ല.കോടതിയിലിരിക്കുന്നവരും സഖാക്കൻമാരാണ്
@visalakshankk4822
@visalakshankk4822 3 ай бұрын
ഇങ്ങനെയൊക്കെ ജനങ്ങളെ പറ്റിച്ചിട്ട് വേണം വലിയ വലിയ ആൾക്കാരുടെ കരണ്ട് ബില്ല് എഴുതിത്തള്ള കോടികൾ ഒക്കെ വരുന്ന ബില്ലുകൾക്ക് ഒരു പ്രശ്നവുമില്ല കൊടുക്കുകയും വേണ്ട സാധാരണക്കാരനായ ഡേറ്റ് വിത്ത് ഒരു ദിവസം വൈകിയാൽ പി സുരാൻ വരും ഊരി കൊണ്ടുപോകും ഇവിടത്തെ വലിയ വലിയ ഫാക്ടറികളും ആരും പൈസ അടച്ചില്ലെങ്കിൽ ഒരു പ്രശ്നവുമില് പി സുരാൻ വരുകയുമില്ല പൈസ കൊടുക്കുകയും വേണ്ട എങ്ങനെ സാധാരണക്കാരനെ മീറ്റർ ചാർജ് ഒറ്റ ചാർജ് പിഴിഞ്ഞ് ഉണ്ടാക്കുന്ന പൈസ വലിയ വലിയ ആളുകളെ രക്ഷിക്കുവാൻ വേണ്ടിയാണ് കെഎസ്ഇബി ഉപയോഗിക്കുന്നത് കൊള്ളാം അവസാനിച്ചേ പറ്റൂ. ഇതിന് ജനങ്ങൾ മുന്നോട്ടുവരണം
@DivyaDivya-ws5mn
@DivyaDivya-ws5mn Ай бұрын
സുഹൃത്തേ താങ്കൾ പറഞ്ഞത് വളരെ ശരിയാണ് നമ്മൾ കറൻ്റ് ചാർജ് കൊടുത്തില്ലെങ്കിൽ ഫൂസ് കട്ട് ചെയ്യുമല്ലോ
@nelsonlawrence6908
@nelsonlawrence6908 5 ай бұрын
അതെ പ്രതികരിക്കാം ജനം കൂടെയുണ്ടു. ജയംനമുക്കുന്ടു
@nigeeshp5517
@nigeeshp5517 3 ай бұрын
പകൽ കൊള്ള യാണ് kseb ചെയ്യുന്നത് കഷ്ട്ടം 🙏ഇതിന് പ്രതികരിക്കണം 👍
@PrakashanN-o3l
@PrakashanN-o3l 6 ай бұрын
ഇത്തരം അറിവും തൻ്റേടവും ഉള്ളവർ മുന്നിട്ടിറങ്ങയാൽ കൂടെ എല്ലാ വിഭാഗം ജനതയും കൂടെ നില്ക്കും ജിയോ എയർടെൽ എന്നിവക്കു കിട്ടി കൊണ്ടിരിക്കുന്ന പണി കണ്ടില്ലെ
@shuhaibpm5525
@shuhaibpm5525 6 ай бұрын
എന്താണ് അഡിഷണൽ ക്യാഷ് ഡെപ്പോസിറ്റ് (ACD)? കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡ് 2014 അനുസരിച്ച് വൈദ്യുതി വിതരണ യൂട്ടിലിറ്റി എല്ലാ ഉപഭോക്താക്കളിൽ നിന്നും നിശ്ചിത തുക സെക്യൂരിറ്റി ഡെപ്പോസിറ്റായി സൂക്ഷിക്കേണ്ടതുണ്ട്. ഇത് കണക്കാക്കുന്നതിനായി, എല്ലാ സാമ്പത്തിക വർഷവും ആദ്യ ക്വാർട്ടറിൽ തൊട്ടുമുമ്പുള്ള സാമ്പത്തിക വർഷത്തെ ശരാശരി വൈദ്യുത ഉപയോഗം കണ്ടെത്തുന്നു. ഇങ്ങനെ ലഭിച്ച ശരാശരി ഉപയോഗത്തിന് നിലവിലെ താരിഫിൽ പ്രതിമാസ ബിൽ തുക കണക്കാക്കുന്നു. രണ്ട് മാസത്തിലൊരിക്കൽ ബിൽ ലഭിക്കുന്ന ഉപഭോക്താക്കൾക്ക് 3 മാസത്തെ ശരാശരി ഉപയോഗത്തിന് തുല്യമായ ബിൽ തുകയും എല്ലാ മാസവും ബിൽ ലഭിക്കുന്ന ഉപഭോക്താക്കൾക്ക് 2 മാസത്തെ ശരാശരി ഉപയോഗത്തിന് തുല്യമായ ബിൽ തുകയുമാണ് സെക്യൂരിറ്റി ഡെപ്പോസിറ്റായി സൂക്ഷിക്കേണ്ടത്. ഉപഭോക്താവിന്റെ നിലവിലെ സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇങ്ങനെ കണക്കാക്കുന്ന തുകയെക്കാൾ കുറവാണെങ്കിൽ, കുറവുള്ള തുക ബില്ലിൽ പ്രത്യേകം രേഖപ്പെടുത്തി സ്വീകരിക്കും. ശരാശരി ഉപയോഗം കുറഞ്ഞിട്ടുണ്ടെങ്കിൽ അധികമുള്ള ഡെപ്പോസിറ്റ് തുക ബില്ലിൽ കുറവുചെയ്ത് തിരികെ നൽകും.. സെക്യൂരിറ്റി നിക്ഷേപത്തിന് ബാങ്ക് നിരക്കിലുള്ള പലിശയും എല്ലാ വർഷവും നൽകുന്നുണ്ട്.
@mathewjoseph4021
@mathewjoseph4021 5 ай бұрын
No chances (where to go for …government)we can cry together nothing happens
@navajithkv6001
@navajithkv6001 5 ай бұрын
സുഹൃത്തേ വിവരക്കേടാണ് അവൻ വിളിച്ചു പറയുന്നത്
@fasalulrahman4500
@fasalulrahman4500 5 ай бұрын
ഇതല്ലാം അറിയുന്നവരല്ലാം , സങ്കടം പറഞ്ഞ് പോവുന്നതല്ലാത എന്തങ്കിലും നടപടി എടുത്തു കൂടെ നമ്മുടെ എല്ലാവരുടെയും sapport ഉണ്ടാവും❤
@MohamedHaneefa-r7b
@MohamedHaneefa-r7b 6 ай бұрын
പ്രതിപക്ഷം എന്ന് പറയുന്ന 41 മരവാഴ ഇവിടെയുണ്ടല്ലോ അവർക്ക് നിയമസഭയിൽ ഈ കാര്യം ഒന്ന് സൂചിപ്പിച്ചു കൂടെ
@shuhaibpm5525
@shuhaibpm5525 6 ай бұрын
എന്താണ് അഡിഷണൽ ക്യാഷ് ഡെപ്പോസിറ്റ് (ACD)? കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡ് 2014 അനുസരിച്ച് വൈദ്യുതി വിതരണ യൂട്ടിലിറ്റി എല്ലാ ഉപഭോക്താക്കളിൽ നിന്നും നിശ്ചിത തുക സെക്യൂരിറ്റി ഡെപ്പോസിറ്റായി സൂക്ഷിക്കേണ്ടതുണ്ട്. ഇത് കണക്കാക്കുന്നതിനായി, എല്ലാ സാമ്പത്തിക വർഷവും ആദ്യ ക്വാർട്ടറിൽ തൊട്ടുമുമ്പുള്ള സാമ്പത്തിക വർഷത്തെ ശരാശരി വൈദ്യുത ഉപയോഗം കണ്ടെത്തുന്നു. ഇങ്ങനെ ലഭിച്ച ശരാശരി ഉപയോഗത്തിന് നിലവിലെ താരിഫിൽ പ്രതിമാസ ബിൽ തുക കണക്കാക്കുന്നു. രണ്ട് മാസത്തിലൊരിക്കൽ ബിൽ ലഭിക്കുന്ന ഉപഭോക്താക്കൾക്ക് 3 മാസത്തെ ശരാശരി ഉപയോഗത്തിന് തുല്യമായ ബിൽ തുകയും എല്ലാ മാസവും ബിൽ ലഭിക്കുന്ന ഉപഭോക്താക്കൾക്ക് 2 മാസത്തെ ശരാശരി ഉപയോഗത്തിന് തുല്യമായ ബിൽ തുകയുമാണ് സെക്യൂരിറ്റി ഡെപ്പോസിറ്റായി സൂക്ഷിക്കേണ്ടത്. ഉപഭോക്താവിന്റെ നിലവിലെ സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇങ്ങനെ കണക്കാക്കുന്ന തുകയെക്കാൾ കുറവാണെങ്കിൽ, കുറവുള്ള തുക ബില്ലിൽ പ്രത്യേകം രേഖപ്പെടുത്തി സ്വീകരിക്കും. ശരാശരി ഉപയോഗം കുറഞ്ഞിട്ടുണ്ടെങ്കിൽ അധികമുള്ള ഡെപ്പോസിറ്റ് തുക ബില്ലിൽ കുറവുചെയ്ത് തിരികെ നൽകും.. സെക്യൂരിറ്റി നിക്ഷേപത്തിന് ബാങ്ക് നിരക്കിലുള്ള പലിശയും എല്ലാ വർഷവും നൽകുന്നുണ്ട്.
@refi_007
@refi_007 5 ай бұрын
കേരളം ഭരിക്കുന്നവർക്ക് കഴിയാത്തത് കേരളത്തിന്റെ പ്രതിപക്ഷത്തിന് കഴിയുമോ സഹോദരാ ?
@BijuBiju-z1l
@BijuBiju-z1l 5 ай бұрын
എന്നാലും ഭരിക്കുന്ന തായോളികൾ ഒന്നും അറിയുന്നില്ലേ
@sebastianjoseph3258
@sebastianjoseph3258 5 ай бұрын
അപ്പോ 99 എന്നതിന് കൊള്ള ചെയ്യാൻ ഉള്ള വോട്ട് ആണോ താങ്കൾ കൊടുത്തത്
@refi_007
@refi_007 5 ай бұрын
@@sebastianjoseph3258 താങ്കൾ കൊടുത്തത് കട്ട് മുടിക്കാനുള്ളതായിരുന്നല്ലോ , അപ്പോ ബാക്കിയുള്ളവർ കൊള്ളയടിച്ചാലും താങ്കൾക്ക് അത് പറയാൻ യോഗ്യത ഇല്ല
@nazercheeramath51
@nazercheeramath51 14 күн бұрын
മനുഷ്യാവകാശ സംഘടനകൾ ഇടപെടൽ നടത്തണം
@Surendran_
@Surendran_ 5 ай бұрын
സ്വകാര്യ മേഖലയിൽ വൈദ്യുതി വരട്ടെ.പൊതുമേഖലയിൽ എന്തിന് നിലനിർത്തി സംരക്ഷിക്കണം.ഒരു ഡ്രൈവർക്ക് പോലും ലക്ഷം ശംബളം.എസ്എസ്എൽ സി തോറ്റവൻ പോലും ഓവർസിയറും അസിസ്റ്റൻ്റ് എഞ്ചിനിയർമാരെ ആകുന്ന കൗതുകം.കൈക്കൂലിയില്ലാതെ കാര്യം നടക്കില്ല.അഹംഭാവത്തിലുള്ള ഇടപെടൽ.
@komumalabari3817
@komumalabari3817 5 ай бұрын
Pvt മേഖലയിൽ വന്നാൽ യൂണിറ്റിന് 8 രൂപ ആകും 😮😮😮
@AB-xk4yp
@AB-xk4yp 2 ай бұрын
​​@@komumalabari3817akkikotte,bakki chargukal kanuvo😂 Ell potte mattu statesil engane annu??
@MohammedUvais-l2i
@MohammedUvais-l2i 5 ай бұрын
കേരളത്തിൽ ഇത്ര അധികം വക്കീലന്മാർ ഉണ്ടായിട്ട് ഒരു വക്കീൽ പോലും എന്തുകൊണ്ടാണ് കോടതിയിൽ പോകാത്തത്... ജനങ്ങളെ കൊള്ള അടിക്കുന്നതിന് അവരും കൂടെ സ്വന്തം ബില്ല് ചോദ്യം ചെയ്യാതെ അടച്ച് കൂട്ട് നിൽക്കുകയല്ലേ... അതോ അവർക്ക് കറണ്ട് ബില്ല് അടക്കേണ്ടെ
@varghesekv7335
@varghesekv7335 5 ай бұрын
നോക്ക് കൂലി നിർത്തിയെന്ന് പറഞ്ഞിട്ട് സർക്കാർ തന്നെ നോക്കു കൂലി പിടിച്ചു പറിച്ച് വാങ്ങു ന്നു
@aksharasevanakendram
@aksharasevanakendram Ай бұрын
ഇതാണ് ജനാധിപത്യം. നമ്മൾ തിരഞ്ഞെടുക്കുന്ന പ്രതിനിധികൾ നമുക്ക് നമ്മോടു ചെയ്യുന്ന നന്ദി
@ambikaponnus5569
@ambikaponnus5569 6 ай бұрын
ഈ പറഞ്ഞത് correct ആണ്
@SainudheenTK-ol3bv
@SainudheenTK-ol3bv 24 күн бұрын
ആരോട് പറയാൻ ആര് കേൾക്കാൻ പക്ഷെ എല്ലാവരും ഒറ്റ കെട്ടായ് നിന്നാൽ ഇതിൽ ഒരു പരിഹാരം ഉണ്ടാകും അത് ഉറപ്പാണ് 💁👍🤝
@MURALEEDHARANPILLAIPG-by7dh
@MURALEEDHARANPILLAIPG-by7dh 3 ай бұрын
താങ്കളെ സമ്മതിച്ചിരിക്കുന്നു. വളരെ നല്ല അറിവുകൾ തന്നു .ഉപഭോക്താക്കളെ ഒന്നിപ്പിക്കുക. എന്നിട്ട് അധികാരികളുടെ ശ്രദ്ധയിൽ കൊണ്ടുവരിക.god bless you
@RatheeshVS-be5ho
@RatheeshVS-be5ho 3 ай бұрын
തെറ്റായ അറിവ് നൽകി വൈദ്യുതി വകുപ്പിനെ അപമാനിക്കുന്നു.
@AB-xk4yp
@AB-xk4yp 2 ай бұрын
​@@RatheeshVS-be5ho😂😂 bill kseb de thanne anallo alle apamanam sahicholan para. Onnum pokan illthavarkk enna vazhakkya
@krishnavarma4508
@krishnavarma4508 5 ай бұрын
ഇനിയും ജയിപ്പിക്കണം. ഇവന്റെയൊക്കെ ചോറിൽ അമേദ്യം ഇടണം.
@girijasatheesh3785
@girijasatheesh3785 5 ай бұрын
എല്ലാം ശ്രദ്ധിച്ചിട്ടുണ്ട്, പക്ഷെ ആരോട് പറയാൻ... നമ്മൾ പൈസ അടച്ചു വാങ്ങി വെക്കുന്ന മീറ്റർ ന് വീണ്ടും 20രൂപ കൊടുക്കണം. എന്തൊരു കഷ്ടം..... ഓരോ മാസവും റീഡിങ് നടത്തുകയാണെങ്കിൽ കൊറഞ്ഞേനെ തുക..😮😢
@Saipu_psy_cho
@Saipu_psy_cho 5 ай бұрын
ഞാൻ കറണ്ട് ബില്ല് മാത്രം മാണ് നോക്കാർ ഇതിപ്പോ എനിമുതൽ നോക്കണം 👍🏻👍🏻👍🏻👍🏻ഗുഡ് msj
@haneefachingoli2849
@haneefachingoli2849 6 ай бұрын
ഈ പറഞ്ഞ അതെ രീതിയിൽ ആണ്. എന്റെ ബിൽ വന്നിരിക്കുന്നത്. ഞാൻ ഈ ബിൽ കേസെബിൽ കൊണ്ടുപോയി പ്രതികരിക്കും. എല്ലാവരും പ്രതികരിക്കുക
@c.a.narayannarayan141
@c.a.narayannarayan141 6 ай бұрын
They have support of government and regulatory commission
@jayadevanyy5638
@jayadevanyy5638 5 ай бұрын
Aadayam kseb,pariharam ayillankil Court thenne. Koodeyund.
@HAKUNAMATATAREAL
@HAKUNAMATATAREAL 5 ай бұрын
Avaru endu parenju chennu choodichoo?
@alanthomas739
@alanthomas739 5 ай бұрын
👍👍👍
@rafeeqmannayilrafeeqmannay385
@rafeeqmannayilrafeeqmannay385 5 ай бұрын
👍👍
@remanair-pg4js
@remanair-pg4js 5 ай бұрын
Solar panel(on grid) വെച്ച അനുഭവം കേട്ടോ- fixed charge ഓരോ മാസം ഓരോന്ന്,ചിലപ്പോൾ 170 rs,ചിലപ്പോൾ 140 rs. ഒരു തവണ വന്നത് 144.67 rs. ഇനി generation duty - ഞാൻ കാശ് കൊടുത്തു (കേന്ദ്ര govt subsidy)വാങ്ങിച്ച solar panel ഉപയോഗിച്ച് സൂര്യനിൽ നിന്നും കറൻ്റ് ഉത്പാദിപ്പിച്ച് kseb ക്ക് കൊടുക്കുന്നതിനു ഞാൻ kseb ക്ക് കൊടുക്കേണ്ട duty -😮. ഇത് എന്ത് ന്യായമാണ്.
@arunv4163
@arunv4163 5 ай бұрын
നിങ്ങളെ പോലെ ഉള്ള അറിവും സാമർത്ഥ്യവും അതിലുപരി മാനവസേവയും മനുഷ്യത്തവികാരവും മുന്നിൽ കണ്ടുകൊണ്ടുള്ള ദീർകവീക്ഷണത്തോടെ പെരുമാറുന്ന സമൂഹത്തെയാണ് ഇ നാടിന് ആവശ്യം
@KunjumonB-cx7tx
@KunjumonB-cx7tx Ай бұрын
വളരെ ഉപകാരപ്രദമായ വീഡിയോ
@aseenae2272
@aseenae2272 5 ай бұрын
👍 ആരെങ്കിലും ഒന്ന് സഹകരിക്കു.. Case.. File cheyyu... Expence.. ഷെയർ ചെയ്യാം
@sunithakumari52
@sunithakumari52 25 күн бұрын
താങ്കൾ പറഞ്ഞത് ശരിയാണ ഇതിനെതിരെ നമുക്ക് ഒറ്റ ക്കെട്ടായ് 5:00 പോരാടണം |
@sajick7996
@sajick7996 5 ай бұрын
സഹോദരൻ നമ്മൾ ഇത് പറഞ്ഞിട്ട് വല്ല കാര്യം ഉണ്ടോ ചുമ്മ പറയാനല്ലാതെ ഒരു കാര്യം ഇല്ല
@RatheeshVS-be5ho
@RatheeshVS-be5ho 4 ай бұрын
കാര്യം ഉണ്ട് സഹോദരന് ലൈക് വ്യൂസ് ഷെയർ കൂടും അത് വഴി വരുമാനവും.ഇതിൽ പറഞ്ഞ മിക്ക കാര്യവും ശുദ്ധ അസംബന്ധം ആണ് . ഉള്ളതാകട്ടെ ഒന്നും മനസ്സിലാക്കാതെ എന്തൊക്കെയോ പറയുന്നു പൊതുവെ പൊതു ജനത്തെ വൈദ്യുതി വകുപ്പിന് എതിരെ തിരിക്കാനും സാധിക്കും. ഇവൻ ഈ വീഡിയോ ഫ്രണ്ട് ലൈനിൽ കൊടുത്ത വാചകവുമായി ബന്ധമുള്ള എന്തെങ്കിലും ഇതിൽ പറയുന്നുണ്ടോ. ഇടക്ക് ഇടക്ക് സ്ക്രോൾ ബട്ടൺ അടിക്കുന്നുണ്ട് എന്തിനാണാവോ.ശരിക്കും നിങ്ങളെ തെറ്റിധരിപ്പിക്കൽ മാത്രം ഈ വീഡിയോ കൊണ്ട് ആ മാന്യ ദേഹം ചെയ്തത്.
@fhameen
@fhameen 6 ай бұрын
തിരു വായ്ക്കു എതിർ വായ് ഇല്ല (ഇപ്പോഴും പാലിക്കുക -kseb ) കോടതിയ്ക്ക് അറിയാം എല്ലാം മായ നോക്ക് കുത്തി 😂
@amalsuresh1355
@amalsuresh1355 5 ай бұрын
എല്ലാരും പ്രെതികരിക്കേണ്ട കാര്യമാണ് ഇതൊക്ക, ഇതൊന്നും ചെറിയ കാര്യം അല്ല, നമ്മളുടെ സമ്പാദ്യത്തിന്റെ നല്ലൊരു ശതമാനം എങ്ങനൊക്ക വലിപ്പിക്കുകയാ
@vijayantp384
@vijayantp384 6 ай бұрын
കേരളം തമിൾനാടൊ കർണ്ണാടകമൊബംഗാളൊ ആയാൽമതിയാ യിരുന്നു.കരണ്ട്ബില്ലിൽഉളളവനുംഇല്ലാത്തവനുംഒരേപോലെ കേരളത്തിൽ !!!!!
@chickychan8901
@chickychan8901 5 ай бұрын
Tamilnadu vippi mosamonem iliya 100 unit free enne verude vere kure karyem paranchu bill 😭😭😭
@JayakrishnanTV-ux9bi
@JayakrishnanTV-ux9bi 4 ай бұрын
ഇതേതു ഭാഷ മിസ്റ്റർ ?​@@chickychan8901
@AlthafAl-s7l
@AlthafAl-s7l 4 ай бұрын
Ksebkollasamkham
@James123-e5r
@James123-e5r 5 ай бұрын
കേരളം കേന്ദ്രഭരണം ആയിരുന്നെങ്കിൽ നന്നായേനെ
@anudr.5878
@anudr.5878 5 ай бұрын
ഞങ്ങൾക്ക് ഇല്ല കാരണം ഞങ്ങളുടെ ഡെപ്പോസിറ്റ്‌ തുക കൂടുതൽ ഉണ്ട്. കാരണം കൊടുത്ത പോയിന്റ് കണക്കിന് ആണ് ഡെപ്പോസിറ്റ്‌.. ബില്ല് കുറവാണുട്ടോ.. അപ്പോൾ ഡെപ്പോസിറ്റ് കൂടുതൽ ആണ്.. അവറേജ് നോക്കി ആണ് കൂടുതൽ തുക ആവശ്യപ്പെടുന്നത്..
@rahulputhur5670
@rahulputhur5670 5 ай бұрын
പെട്രോളിന്റെ വില കൂട്ടിയാൽ അറിയും.. ഇത് കൂട്ടിയാൽ ആർക്കും ഒന്നും മിണ്ടാനില്ല...500വരുന്ന എനിക്ക് കഴിഞ്ഞ മാസം ₹1500. ഈ മാസം ₹1200
@Lirehcap92
@Lirehcap92 6 ай бұрын
സാധാരണക്കാരൻ ഇതിന് എന്തു ചെയ്യുവാൻ സാധിക്കും. അറിവുള്ളവർ എന്തുകൊണ്ട് ഇത് ചോദിക്കുന്നില്ല എല്ലാം അറിഞ്ഞുള്ള കളിയാണ്
@shuhaibpm5525
@shuhaibpm5525 6 ай бұрын
എന്താണ് അഡിഷണൽ ക്യാഷ് ഡെപ്പോസിറ്റ് (ACD)? കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡ് 2014 അനുസരിച്ച് വൈദ്യുതി വിതരണ യൂട്ടിലിറ്റി എല്ലാ ഉപഭോക്താക്കളിൽ നിന്നും നിശ്ചിത തുക സെക്യൂരിറ്റി ഡെപ്പോസിറ്റായി സൂക്ഷിക്കേണ്ടതുണ്ട്. ഇത് കണക്കാക്കുന്നതിനായി, എല്ലാ സാമ്പത്തിക വർഷവും ആദ്യ ക്വാർട്ടറിൽ തൊട്ടുമുമ്പുള്ള സാമ്പത്തിക വർഷത്തെ ശരാശരി വൈദ്യുത ഉപയോഗം കണ്ടെത്തുന്നു. ഇങ്ങനെ ലഭിച്ച ശരാശരി ഉപയോഗത്തിന് നിലവിലെ താരിഫിൽ പ്രതിമാസ ബിൽ തുക കണക്കാക്കുന്നു. രണ്ട് മാസത്തിലൊരിക്കൽ ബിൽ ലഭിക്കുന്ന ഉപഭോക്താക്കൾക്ക് 3 മാസത്തെ ശരാശരി ഉപയോഗത്തിന് തുല്യമായ ബിൽ തുകയും എല്ലാ മാസവും ബിൽ ലഭിക്കുന്ന ഉപഭോക്താക്കൾക്ക് 2 മാസത്തെ ശരാശരി ഉപയോഗത്തിന് തുല്യമായ ബിൽ തുകയുമാണ് സെക്യൂരിറ്റി ഡെപ്പോസിറ്റായി സൂക്ഷിക്കേണ്ടത്. ഉപഭോക്താവിന്റെ നിലവിലെ സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇങ്ങനെ കണക്കാക്കുന്ന തുകയെക്കാൾ കുറവാണെങ്കിൽ, കുറവുള്ള തുക ബില്ലിൽ പ്രത്യേകം രേഖപ്പെടുത്തി സ്വീകരിക്കും. ശരാശരി ഉപയോഗം കുറഞ്ഞിട്ടുണ്ടെങ്കിൽ അധികമുള്ള ഡെപ്പോസിറ്റ് തുക ബില്ലിൽ കുറവുചെയ്ത് തിരികെ നൽകും.. സെക്യൂരിറ്റി നിക്ഷേപത്തിന് ബാങ്ക് നിരക്കിലുള്ള പലിശയും എല്ലാ വർഷവും നൽകുന്നുണ്ട്.
@AnoopKumar-sp6wp
@AnoopKumar-sp6wp 5 ай бұрын
'മീറ്റർ വച്ചിരിക്കുന്ന നമ്മുടെ വീട്ടിലാണ് കാശ് വാങ്ങിക്കാം ഒരു 1000 😂😂😂😂
@Hussain-xd1el
@Hussain-xd1el 6 ай бұрын
ഇത് ഇല്ലാതാക്കാൻ ഉള്ള ഒരുപരിഹാരമാർഗംനിർദ്ദേശിക്കൂ
@ansarkunhome1830
@ansarkunhome1830 5 ай бұрын
അതിനാണ് ഞാനും നിങ്ങളും ഇതൊരു ജനാധിപത്യ രാജ്യമാണ് നമ്മൾ ഇതിനെതിരെ പ്രെതിഷേതിക്കണം കാരണം ഈ രാജ്യം ആരുടെയും തന്തയുടെ വകയല്ല
@treeboo6621
@treeboo6621 5 ай бұрын
Solar
@anilrajanilraj4528
@anilrajanilraj4528 3 ай бұрын
പുതിയ information നന്ദി.ഇതിനെ നിയമ പ്രകാരം എങ്ങനെ കൈകാര്യം ചെയ്യാം.vedio ക്ക് പ്രതീക്ഷിക്കുന്നു
@vadasseriathujoseph1900
@vadasseriathujoseph1900 4 ай бұрын
ഇന്നാണ് ഇതറിയുന്നത്. Thanks.
@HappyBabyKittens-we8jk
@HappyBabyKittens-we8jk 5 ай бұрын
വിവരവും വിദ്യാഭ്യാസവും ഉള്ളവർ ഇതിനെതിരെ കോടതിയിൽ പോകൂ !
@bennydias2287
@bennydias2287 4 ай бұрын
ഉപഭോക്താക്കളുടെ ഒരു സംഘടന ഉണ്ടാക്കി നിയമ പോരാട്ടം നടത്തണം ഇവർ പറ്റിച്ചു എടുക്കുന്നതിന്റെ ഒരുചെറിയ തുക ഉണ്ടെങ്കിൽ ഒരു വക്കീലിനെ വെച്ഛ് കോടതിയിൽ ചോദ്യം ചെയ്യാം അതിനു കഴിവ് ഉള്ളവർ മുന്നോട്ടു വരണം അത് ആണ് ഈ സമൂഹത്തിന് ചെയ്യാൻ കഴിയുന്ന വലിയ നന്മ.
@anurijo2435
@anurijo2435 5 ай бұрын
ഞങ്ങൾക്ക് ഈ month 1870... വാടക വീട് ആണ് ടിവി ഇല്ല.. വാഷിങ്‌മേഷൻ ഇല്ല.. ആകെ ഉള്ളത് ഒരു കുഞ്ഞു ഫ്രിഡ്ജ് ആണ്.. വല്ലപ്പോഴും. ആണ് iron ചെയ്യുന്നെ..njan കരഞ്ഞു പോയ് ശരിക്കും
@nazeemasalim4099
@nazeemasalim4099 2 ай бұрын
Vallappozhum on cheyyalle chaargekoodum fridge sthirammayi onaakku
@moideenkuttythekkedath8888
@moideenkuttythekkedath8888 6 ай бұрын
ഈ സർക്കാരാണെങ്കിൽ എന്ത് ചെയ്താലും വൈദുതി ചാർജ് കുറയുമെന്നു കരുതേണ്ട എല്ലാ തിരുത്തലുകളും അനുഭവിക്കേണ്ടവരിക ജനത മാത്രം ഉടനെ തന്നെ ചാർജ് കൂട്ടുന്നതിനെ കുറിച്ച് പഠിക്കാൻ ഒരു വിദഗ്ദ്ധ സംഘത്തെയും മന്ത്രിയെയും ആആഫ്രിക്കയിലേക്ക് അയക്കണം
@babupillai2106
@babupillai2106 5 ай бұрын
ഇനിയും കൂട്ടും, കട്ട് മുടിച്ചു
@remanivijayan1141
@remanivijayan1141 5 ай бұрын
അപ്പോൾ ഇതിലും കൂടുതൽ ആകും ബിൽ തുക 😏
@RAJUAA-t7p
@RAJUAA-t7p Күн бұрын
നിന്റെ അപ്പന്റെ ഉണ്ടയാണോ കട്ടത്..
@achayankandanad4802
@achayankandanad4802 5 ай бұрын
ഇതിന് ഒരു കമ്മിറ്റി ഉണ്ടാക്കുക എന്നിട്ട് കോമൺ ആയിട്ട് ഒരു ഹാർജി കോടതി യിൽ ഫയൽ ചെയ്യുക ചിലവ് ജനങ്ങളുടെ പക്കൽ നിന്ന് പിരിക്കുക ഒരു ഷെയർ ഞാനും തരാം..... 👍👍👍
@cjthampy5734
@cjthampy5734 6 ай бұрын
ഇതിനു മാറ്റമുണ്ടാവണമെങ്കിൽ Delhi യിൽ AAP party വന്നതുപോലെ ഒരു മൂന്നാമത്ത ജന മുന്നേറ്റ പാർട്ടി വരണം.
@c.a.narayannarayan141
@c.a.narayannarayan141 6 ай бұрын
If government wants, Delhi model could be replicated here as well. But then government should be for public
@shuhaibpm5525
@shuhaibpm5525 6 ай бұрын
എന്താണ് അഡിഷണൽ ക്യാഷ് ഡെപ്പോസിറ്റ് (ACD)? കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡ് 2014 അനുസരിച്ച് വൈദ്യുതി വിതരണ യൂട്ടിലിറ്റി എല്ലാ ഉപഭോക്താക്കളിൽ നിന്നും നിശ്ചിത തുക സെക്യൂരിറ്റി ഡെപ്പോസിറ്റായി സൂക്ഷിക്കേണ്ടതുണ്ട്. ഇത് കണക്കാക്കുന്നതിനായി, എല്ലാ സാമ്പത്തിക വർഷവും ആദ്യ ക്വാർട്ടറിൽ തൊട്ടുമുമ്പുള്ള സാമ്പത്തിക വർഷത്തെ ശരാശരി വൈദ്യുത ഉപയോഗം കണ്ടെത്തുന്നു. ഇങ്ങനെ ലഭിച്ച ശരാശരി ഉപയോഗത്തിന് നിലവിലെ താരിഫിൽ പ്രതിമാസ ബിൽ തുക കണക്കാക്കുന്നു. രണ്ട് മാസത്തിലൊരിക്കൽ ബിൽ ലഭിക്കുന്ന ഉപഭോക്താക്കൾക്ക് 3 മാസത്തെ ശരാശരി ഉപയോഗത്തിന് തുല്യമായ ബിൽ തുകയും എല്ലാ മാസവും ബിൽ ലഭിക്കുന്ന ഉപഭോക്താക്കൾക്ക് 2 മാസത്തെ ശരാശരി ഉപയോഗത്തിന് തുല്യമായ ബിൽ തുകയുമാണ് സെക്യൂരിറ്റി ഡെപ്പോസിറ്റായി സൂക്ഷിക്കേണ്ടത്. ഉപഭോക്താവിന്റെ നിലവിലെ സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇങ്ങനെ കണക്കാക്കുന്ന തുകയെക്കാൾ കുറവാണെങ്കിൽ, കുറവുള്ള തുക ബില്ലിൽ പ്രത്യേകം രേഖപ്പെടുത്തി സ്വീകരിക്കും. ശരാശരി ഉപയോഗം കുറഞ്ഞിട്ടുണ്ടെങ്കിൽ അധികമുള്ള ഡെപ്പോസിറ്റ് തുക ബില്ലിൽ കുറവുചെയ്ത് തിരികെ നൽകും.. സെക്യൂരിറ്റി നിക്ഷേപത്തിന് ബാങ്ക് നിരക്കിലുള്ള പലിശയും എല്ലാ വർഷവും നൽകുന്നുണ്ട്.
@AB-xk4yp
@AB-xk4yp 2 ай бұрын
​@@shuhaibpm5525kore pravahyam ayallo arkk interest kittunnth?
@prakashbpkhganga2374
@prakashbpkhganga2374 5 ай бұрын
ഇതിനെതിരെ ഉപഭോക്താക്കൾ കേസ് ഫയൽ ചെയ്യണം. ഒപ്പമുണ്ട് 👍
@johnaj9647
@johnaj9647 6 ай бұрын
ACD additional caution deposit ആണ്, എല്ലാ വർഷവും ജൂൺ മാസത്തിലെ ബില്ലിൽ, കഴിഞ്ഞ ഒരു വർഷത്തെ ഉപയോഗം അനുസരിച്ച് കൂടുകയോ കുറയുകയോ ചെയ്യാം, സാധാരണ ചൂട് കൂടിയതും ഉപയോഗം കൂടിയതും കാരണം ബില്ലും കൂടിയാണ് വരുന്നത്. ACDക്ക് പലിശയും തരുന്നുണ്ട്.
@kristell1962
@kristell1962 5 ай бұрын
Exactly, ഉപയോഗം കൂടിയാൽ deposit കൂടും.... കുറഞ്ഞാൽ തുക തിരിച്ച് തരും.. വരും ബില്ലിൽ adjust ചെയ്യും 👍
@saumisudheesh9460
@saumisudheesh9460 5 ай бұрын
അടിപൊളി findings..... 👍👍ഞാനും ആലോചിച്ചിട്ടുണ്ട് ഇതൊക്കെ എന്താണെന്ന് 😊
@SRsasi-bf5cp
@SRsasi-bf5cp 6 ай бұрын
ഒരു കേസ് ഫയൽ ചെയ്യൂ വരുന്ന ചിലവുകളിൽ share വഹിക്കാം
@shuhaibpm5525
@shuhaibpm5525 6 ай бұрын
എന്താണ് അഡിഷണൽ ക്യാഷ് ഡെപ്പോസിറ്റ് (ACD)? കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡ് 2014 അനുസരിച്ച് വൈദ്യുതി വിതരണ യൂട്ടിലിറ്റി എല്ലാ ഉപഭോക്താക്കളിൽ നിന്നും നിശ്ചിത തുക സെക്യൂരിറ്റി ഡെപ്പോസിറ്റായി സൂക്ഷിക്കേണ്ടതുണ്ട്. ഇത് കണക്കാക്കുന്നതിനായി, എല്ലാ സാമ്പത്തിക വർഷവും ആദ്യ ക്വാർട്ടറിൽ തൊട്ടുമുമ്പുള്ള സാമ്പത്തിക വർഷത്തെ ശരാശരി വൈദ്യുത ഉപയോഗം കണ്ടെത്തുന്നു. ഇങ്ങനെ ലഭിച്ച ശരാശരി ഉപയോഗത്തിന് നിലവിലെ താരിഫിൽ പ്രതിമാസ ബിൽ തുക കണക്കാക്കുന്നു. രണ്ട് മാസത്തിലൊരിക്കൽ ബിൽ ലഭിക്കുന്ന ഉപഭോക്താക്കൾക്ക് 3 മാസത്തെ ശരാശരി ഉപയോഗത്തിന് തുല്യമായ ബിൽ തുകയും എല്ലാ മാസവും ബിൽ ലഭിക്കുന്ന ഉപഭോക്താക്കൾക്ക് 2 മാസത്തെ ശരാശരി ഉപയോഗത്തിന് തുല്യമായ ബിൽ തുകയുമാണ് സെക്യൂരിറ്റി ഡെപ്പോസിറ്റായി സൂക്ഷിക്കേണ്ടത്. ഉപഭോക്താവിന്റെ നിലവിലെ സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇങ്ങനെ കണക്കാക്കുന്ന തുകയെക്കാൾ കുറവാണെങ്കിൽ, കുറവുള്ള തുക ബില്ലിൽ പ്രത്യേകം രേഖപ്പെടുത്തി സ്വീകരിക്കും. ശരാശരി ഉപയോഗം കുറഞ്ഞിട്ടുണ്ടെങ്കിൽ അധികമുള്ള ഡെപ്പോസിറ്റ് തുക ബില്ലിൽ കുറവുചെയ്ത് തിരികെ നൽകും.. സെക്യൂരിറ്റി നിക്ഷേപത്തിന് ബാങ്ക് നിരക്കിലുള്ള പലിശയും എല്ലാ വർഷവും നൽകുന്നുണ്ട്.
@shuhaibpm5525
@shuhaibpm5525 6 ай бұрын
ഇജ്ജാതി പൊട്ടത്തരവും കൊണ്ട് കോടതിയിൽ പോയാൽ ഫൈൻ അടപ്പിച്ച് വിടും എന്ന് അവന് നന്നായി അറിയാം കുത്തിത്തിരിപ്പ് ആണെന്ന് ചേട്ടന് മനസിലായില്ലേ
@georgejhon18
@georgejhon18 5 ай бұрын
​@@shuhaibpm5525 ഇയാൾ KSEB yile ആണ്
@user-zu9uz9tl7z
@user-zu9uz9tl7z 4 ай бұрын
@@shuhaibpm5525ru working in KSEB
@rajithaanimon8347
@rajithaanimon8347 22 күн бұрын
ഇതിന് നമ്മൾ എന്ത് ചെയ്യും... ആരെങ്കിലും അറിവുള്ളവർ ഇറങ്ങിയാൽ ഒപ്പം ഞങ്ങളും ഉണ്ടാകും
@rajantc5400
@rajantc5400 6 ай бұрын
ഇത് നേരെയാവണമെങ്കിൽ ഉൽപ്പാദനം, വിതരണം എന്നിവ സ്വകാര്യ കമ്പിനികളെ ഏല്പിച്ചാൽ ഇതിൽ 4 ൽ ഒന്ന് കൊടുത്താൽ മതിയാകും
@rafeequetarippadi4889
@rafeequetarippadi4889 5 ай бұрын
അങ്ങനെ കൊടുത്ത ഡിസലും പെട്രോളും ഇപ്പോ എന്തായി പറ തള്ളുമ്പോൾ ഒരു മയത്തിൽ പോരെ
@akhilevoor
@akhilevoor 5 ай бұрын
Solar system
@mathewjoseph4021
@mathewjoseph4021 5 ай бұрын
Exactly
@sakkeerhussain5353
@sakkeerhussain5353 5 ай бұрын
Nee adhyam poyi noth India current bill kandu nok Athil ithil kooduthal und
@Jamrujam
@Jamrujam 5 ай бұрын
70 രൂപയുടെ മദ്യം 1000 രൂപയ്ക്കു വിറ്റിട്ടും ബവറേജ് കോർപറേഷൻ നഷ്ടത്തിലെന്നു സർക്കാർ പറയുന്നു രാജ്യത്തെ ഏറ്റവും കുറഞ്ഞനിരക്കിൽ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി കൊള്ളവിലയ്ക്ക് വിറ്റിട്ടും നഷ്ടത്തിലോടുന്ന KSEB. ഓർക്കുക, ഡൽഹിയിലും പഞ്ചാബിലുമെല്ലാം മാസം 300 യൂണിറ്റ്വരെ ഉപയോഗം സൗജന്യമാണ് എന്നിട്ടും അവിടത്തെ സർക്കാറുകൾക്ക് മാസം 25 കോടി ലാഭവിഹിതം കൊടുക്കുന്നു. 44 നദികളും 12000 കുളങ്ങളും 40ലക്ഷം കിണറുകളും ഉണ്ടായിട്ടും വാട്ടർ അതോറിറ്റി നഷ്ടത്തിലാണ്. ഒടുക്കലത്തെ ടിക്കറ്റ് നിരക്ക് ഈടാക്കിയിട്ടയും KSRTC നഷ്ടത്തിലാണ്. ഓർക്കുക തമിഴ് നാട്ടിൽ മിനിമം ചാർജ് 7 രൂപയും കർണ്ണാകത്തിൽ 8 രൂപയുമാണ് വണ്ടികളുടെ ആയുഷ്ക്കാല നികുതിയായ തുക ഒറ്റത്തവണയായി പിരിച്ചിട്ടിയും കുണ്ടുകുഴികൾ നിറഞ്ഞ റോഡുകൾ നന്നാക്കാൻ പണമില്ല. ഓർക്കുക, ഇത്രയും വരുമാനസ്രോതസ്സുള്ള ഭൂപ്രദേശങ്ങൾ ലോകത്ത് കുറവാണ്. പക്ഷെ രാഷ്ട്രീയക്കാരും ഉറ്റവരും അടങ്ങുന്ന ഒരു ലോബി നമ്മുടെ നാടിനെ അതിഭീകരമായി കൊള്ളയടിക്കുന്നതുകൊണ്ടാണ് നമ്മുടെ നാട് ഇത്തരത്തിൽ നശിക്കുന്നത്. ബ്രിട്ടീഷുകാർ പോലും ഇത്രയും ഭീകരമായ രീതിയിൽ നാടിനെ കൊള്ളയടിച്ചിട്ടില്ലയെന്നകാര്യം ഉറപ്പാണ്. Jnm
@thomastk6829
@thomastk6829 5 ай бұрын
കേസിനു എത്ര ചിലവു വന്നാലും കേരള ജനത thannirikkum. കൊള്ളക്കു ഒരു പരിധി ഇല്ലേ.
@kidermuhammedkidermuhammed1136
@kidermuhammedkidermuhammed1136 6 ай бұрын
ആരോടുപറയാൻ KSEB യിൽ പറഞ്ഞു പക്ഷെ അവർ സമ്മതിക്കുന്നില്ല 1005rs കൂടുതൽ അടച്ചില്ല എങ്കിൽ കണക്ഷൻ കട്ട് ചെയ്യും എന്നുപറഞു ഭീക്ഷണി
@shuhaibpm5525
@shuhaibpm5525 6 ай бұрын
എന്താണ് അഡിഷണൽ ക്യാഷ് ഡെപ്പോസിറ്റ് (ACD)? കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡ് 2014 അനുസരിച്ച് വൈദ്യുതി വിതരണ യൂട്ടിലിറ്റി എല്ലാ ഉപഭോക്താക്കളിൽ നിന്നും നിശ്ചിത തുക സെക്യൂരിറ്റി ഡെപ്പോസിറ്റായി സൂക്ഷിക്കേണ്ടതുണ്ട്. ഇത് കണക്കാക്കുന്നതിനായി, എല്ലാ സാമ്പത്തിക വർഷവും ആദ്യ ക്വാർട്ടറിൽ തൊട്ടുമുമ്പുള്ള സാമ്പത്തിക വർഷത്തെ ശരാശരി വൈദ്യുത ഉപയോഗം കണ്ടെത്തുന്നു. ഇങ്ങനെ ലഭിച്ച ശരാശരി ഉപയോഗത്തിന് നിലവിലെ താരിഫിൽ പ്രതിമാസ ബിൽ തുക കണക്കാക്കുന്നു. രണ്ട് മാസത്തിലൊരിക്കൽ ബിൽ ലഭിക്കുന്ന ഉപഭോക്താക്കൾക്ക് 3 മാസത്തെ ശരാശരി ഉപയോഗത്തിന് തുല്യമായ ബിൽ തുകയും എല്ലാ മാസവും ബിൽ ലഭിക്കുന്ന ഉപഭോക്താക്കൾക്ക് 2 മാസത്തെ ശരാശരി ഉപയോഗത്തിന് തുല്യമായ ബിൽ തുകയുമാണ് സെക്യൂരിറ്റി ഡെപ്പോസിറ്റായി സൂക്ഷിക്കേണ്ടത്. ഉപഭോക്താവിന്റെ നിലവിലെ സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇങ്ങനെ കണക്കാക്കുന്ന തുകയെക്കാൾ കുറവാണെങ്കിൽ, കുറവുള്ള തുക ബില്ലിൽ പ്രത്യേകം രേഖപ്പെടുത്തി സ്വീകരിക്കും. ശരാശരി ഉപയോഗം കുറഞ്ഞിട്ടുണ്ടെങ്കിൽ അധികമുള്ള ഡെപ്പോസിറ്റ് തുക ബില്ലിൽ കുറവുചെയ്ത് തിരികെ നൽകും.. സെക്യൂരിറ്റി നിക്ഷേപത്തിന് ബാങ്ക് നിരക്കിലുള്ള പലിശയും എല്ലാ വർഷവും നൽകുന്നുണ്ട്.
@Jithinrajthottumbay
@Jithinrajthottumbay 4 ай бұрын
😂
@alic5577
@alic5577 Ай бұрын
എ ല്ലാം ജനങ്ങൾ ലും. കോടതി യിൽ. പോവുക. അപ്പോൾ ഈ ത്തിനോ. ഒരു തീരുമാനം. വരും.
@ShahulhameedPk-uc5qt
@ShahulhameedPk-uc5qt 5 ай бұрын
താങ്കൾ അറിവിന്റെ ഒരു ഉറവിടമാണ് സുഹർത്തെ!ഇനിയും പലത് പ്രതീക്ഷിക്കുന്നു.
@Jithinrajthottumbay
@Jithinrajthottumbay 4 ай бұрын
😂
@thomasgelly7127
@thomasgelly7127 5 ай бұрын
Super sharing👍👌🙏🙏🙏
@kunjuxssb3714
@kunjuxssb3714 6 ай бұрын
It is high time to file one PIL case against the extortion of consumers by KSEB. I am ready to contribute towards the legal expenditure.
@goldentunes1218
@goldentunes1218 23 күн бұрын
Kseb consumers assn ഉണ്ടാക്കൂ... എല്ലാവരും കൂടും. പക്ഷേ പാർട്ടി ബേസിൽ ആകാൻ പാടില്ല. Non political ആകണം എന്ന് bylaw ൽ ഉണ്ടാകണം
@zubairuk9080
@zubairuk9080 5 ай бұрын
കേസ് ഫയൽ ചെയ്യാൻ ഇവിടെ ഒരു കോടതിയും ഇല്ലേ.? ഇതിന് ഒരു പോംവഴിയേ ഉള്ളൂ. കേരളം ഒരു സംഘടനയുടെ കീഴിൽ ഒറ്റക്കെട്ടായി KSEB യുടെ കേരളത്തിലെ മുഴുവൻ ഓഫീസുകളും പിക്കറ്റ് ചെയ്യുക. കേരളത്തിലെ ജനങ്ങൾ ഒന്നടങ്കം സഹകരിക്കുക. ഒരു ഹർത്താൽ വന്നാൽ ബന്ദ് വന്നാൽനമ്മൾ എല്ലാവരും സഹകരിക്കുന്നില്ലേ അതുപോലെ എല്ലാവരും ഒറ്റക്കെട്ടായി സഹകരിക്കുക. ഞാനും നിങ്ങളുടെ കൂട്ടത്തിൽ ഒരാളായി ഉണ്ടായിരിക്കും.
@anuanil668
@anuanil668 5 ай бұрын
സാർ പറഞ്ഞത് 💯സത്യം ആണ്, ഞാൻ നോക്കാറുണ്ട് ബട്ട്‌ ഇതിനു എതിരെ പ്രതികരിക്കാൻ ആർക്കും കഴിയുന്നില്ല... എനിക്ക് കഴിഞ്ഞ മാസവും 2 തവണ വന്നു ബില്ല് ഡെപ്പോസിറ്റ് കുറഞ്ഞു അഡിഷണൽ ബില്ല് എന്നു പറഞ്ഞു 2000 മുകളിൽ ബില്ല് വന്നതിനു, വെറുതെ നമ്മുടെ ക്യാഷ് പിടിച്ചു വാങ്ങുകയാ KSEB... ആരും പ്രതികരിക്കില്ല എന്ന് അവർക്ക് അറിയാം...
@VeenaSuresh-y8f
@VeenaSuresh-y8f 5 ай бұрын
താങ്കൾ പറഞ്ഞത് ഒക്കെ ശെരി.. ഇത് ഒഴിവാക്കാൻ എന്ത് ചെയ്യണം എന്നുകൂടി ഒന്ന് പറഞ്ഞു തന്നാൽ കൊള്ളാം... ഇതൊക്കെ ബില്ല് കിട്ടുമ്പോൾ തന്നെ നോക്കുന്നതാണ് സുഹൃത്തേ.. പറ്റുമെങ്കിൽ kseb യിൽ പോയി താങ്കൾ ഇതിനു ഒരു പരിഹാരം കൂടി ഉണ്ടാക്കിയാൽ പൊതുജനത്തിന് ഉപകാരം ആയിരിക്കും..
@mohamedfarhanp4178
@mohamedfarhanp4178 5 ай бұрын
K S E B ജോലിക്കാരുടെ ശമ്പളം വർധിപ്പിക്കുന്നത് അവർ സ്വയം തന്നെയാണ്നമുക്ക് തരുന്നബില്ലും അവർ സ്വയംതീരുമാനിക്കുന്നതാണ്കാലങ്ങളായി ഇതു പോലുള്ള ഓരോന്ന് ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുന്നു അന്ന് ആരും ഇതിന് എതിർപ്പ് പ്രകടിപ്പിച്ചില്ലഅതുകൊണ്ട് ഇന്ന് എന്തും ചെയ്യാനുള്ള ധൈര്യം അവർക്ക് കിട്ടി
@manuthann
@manuthann 6 ай бұрын
സ്വകാര്യ വല്കരണം കൊണ്ടു വരണം
@haneefahmhm2190
@haneefahmhm2190 5 ай бұрын
സ്വകാര്യ വൽകരണം കൂനിന്മേൽ കുരുവാകും 😊
@anusriparol3338
@anusriparol3338 5 ай бұрын
​@@haneefahmhm2190onnula.. Passport office oke private company employees aan, athkond thanne process ellam easy aayi correct timeil nadakkunnum und
@muhamedfaruqefaruqe9554
@muhamedfaruqefaruqe9554 3 ай бұрын
ങ്ങ, പഷ ട്ട്
@zerakaithakkan6737
@zerakaithakkan6737 27 күн бұрын
ഈ കേരളത്തിൽ ഇതൊന്നും മാറാൻ പോണില്ല ഈ ദൈവത്തിൻ്റെ സ്വന്തം നാട്ടിൽ നിന്ന് ഓടി രക്ഷപ്പെടുന്നവൻ രക്ഷപ്പെടും. കള്ളന്മാരുടെയും ചൂഷണക്കാരുടെയും സ്വന്തം നാട് .....😢
@hamzacheeni973
@hamzacheeni973 6 ай бұрын
ഈ കാര്യത്തിന്റെ പരാതി എവിടെയാണ് നിയമ പ്രകാരം കൊടുക്കുക
@shuhaibpm5525
@shuhaibpm5525 6 ай бұрын
എന്താണ് അഡിഷണൽ ക്യാഷ് ഡെപ്പോസിറ്റ് (ACD)? കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡ് 2014 അനുസരിച്ച് വൈദ്യുതി വിതരണ യൂട്ടിലിറ്റി എല്ലാ ഉപഭോക്താക്കളിൽ നിന്നും നിശ്ചിത തുക സെക്യൂരിറ്റി ഡെപ്പോസിറ്റായി സൂക്ഷിക്കേണ്ടതുണ്ട്. ഇത് കണക്കാക്കുന്നതിനായി, എല്ലാ സാമ്പത്തിക വർഷവും ആദ്യ ക്വാർട്ടറിൽ തൊട്ടുമുമ്പുള്ള സാമ്പത്തിക വർഷത്തെ ശരാശരി വൈദ്യുത ഉപയോഗം കണ്ടെത്തുന്നു. ഇങ്ങനെ ലഭിച്ച ശരാശരി ഉപയോഗത്തിന് നിലവിലെ താരിഫിൽ പ്രതിമാസ ബിൽ തുക കണക്കാക്കുന്നു. രണ്ട് മാസത്തിലൊരിക്കൽ ബിൽ ലഭിക്കുന്ന ഉപഭോക്താക്കൾക്ക് 3 മാസത്തെ ശരാശരി ഉപയോഗത്തിന് തുല്യമായ ബിൽ തുകയും എല്ലാ മാസവും ബിൽ ലഭിക്കുന്ന ഉപഭോക്താക്കൾക്ക് 2 മാസത്തെ ശരാശരി ഉപയോഗത്തിന് തുല്യമായ ബിൽ തുകയുമാണ് സെക്യൂരിറ്റി ഡെപ്പോസിറ്റായി സൂക്ഷിക്കേണ്ടത്. ഉപഭോക്താവിന്റെ നിലവിലെ സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇങ്ങനെ കണക്കാക്കുന്ന തുകയെക്കാൾ കുറവാണെങ്കിൽ, കുറവുള്ള തുക ബില്ലിൽ പ്രത്യേകം രേഖപ്പെടുത്തി സ്വീകരിക്കും. ശരാശരി ഉപയോഗം കുറഞ്ഞിട്ടുണ്ടെങ്കിൽ അധികമുള്ള ഡെപ്പോസിറ്റ് തുക ബില്ലിൽ കുറവുചെയ്ത് തിരികെ നൽകും.. സെക്യൂരിറ്റി നിക്ഷേപത്തിന് ബാങ്ക് നിരക്കിലുള്ള പലിശയും എല്ലാ വർഷവും നൽകുന്നുണ്ട്.
@shuhaibpm5525
@shuhaibpm5525 6 ай бұрын
എന്താണ് അഡിഷണൽ ക്യാഷ് ഡെപ്പോസിറ്റ് (ACD)? കേരള ഇലക്ട്രിസിറ്റി സപ്ലൈ കോഡ് 2014 അനുസരിച്ച് വൈദ്യുതി വിതരണ യൂട്ടിലിറ്റി എല്ലാ ഉപഭോക്താക്കളിൽ നിന്നും നിശ്ചിത തുക സെക്യൂരിറ്റി ഡെപ്പോസിറ്റായി സൂക്ഷിക്കേണ്ടതുണ്ട്. ഇത് കണക്കാക്കുന്നതിനായി, എല്ലാ സാമ്പത്തിക വർഷവും ആദ്യ ക്വാർട്ടറിൽ തൊട്ടുമുമ്പുള്ള സാമ്പത്തിക വർഷത്തെ ശരാശരി വൈദ്യുത ഉപയോഗം കണ്ടെത്തുന്നു. ഇങ്ങനെ ലഭിച്ച ശരാശരി ഉപയോഗത്തിന് നിലവിലെ താരിഫിൽ പ്രതിമാസ ബിൽ തുക കണക്കാക്കുന്നു. രണ്ട് മാസത്തിലൊരിക്കൽ ബിൽ ലഭിക്കുന്ന ഉപഭോക്താക്കൾക്ക് 3 മാസത്തെ ശരാശരി ഉപയോഗത്തിന് തുല്യമായ ബിൽ തുകയും എല്ലാ മാസവും ബിൽ ലഭിക്കുന്ന ഉപഭോക്താക്കൾക്ക് 2 മാസത്തെ ശരാശരി ഉപയോഗത്തിന് തുല്യമായ ബിൽ തുകയുമാണ് സെക്യൂരിറ്റി ഡെപ്പോസിറ്റായി സൂക്ഷിക്കേണ്ടത്. ഉപഭോക്താവിന്റെ നിലവിലെ സെക്യൂരിറ്റി ഡെപ്പോസിറ്റ് ഇങ്ങനെ കണക്കാക്കുന്ന തുകയെക്കാൾ കുറവാണെങ്കിൽ, കുറവുള്ള തുക ബില്ലിൽ പ്രത്യേകം രേഖപ്പെടുത്തി സ്വീകരിക്കും. ശരാശരി ഉപയോഗം കുറഞ്ഞിട്ടുണ്ടെങ്കിൽ അധികമുള്ള ഡെപ്പോസിറ്റ് തുക ബില്ലിൽ കുറവുചെയ്ത് തിരികെ നൽകും.. സെക്യൂരിറ്റി നിക്ഷേപത്തിന് ബാങ്ക് നിരക്കിലുള്ള പലിശയും എല്ലാ വർഷവും നൽകുന്നുണ്ട്.
@gopakumar8350
@gopakumar8350 5 ай бұрын
ഹൈ കോർട്ട്
@Pathus7
@Pathus7 5 ай бұрын
No. Consumer court
@MujeebSakathuveetil
@MujeebSakathuveetil 2 ай бұрын
എപ്പോഴാണ് ഉടായിപ്പ് ഞങ്ങൾ അറിയുന്നത് ശക്തമായിട്ട് ജനങ്ങൾ ഒന്നിച്ചിട്ട് ഇതിന് എതിർക്കണം
@jameelavp4432
@jameelavp4432 5 ай бұрын
നിങ്ങൾ അതിന് പ്രതികരിക്കൂ ഞങ്ങളും നിങ്ങളുടെ കൂടെ ഉണ്ട്
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
Cat mode and a glass of water #family #humor #fun
00:22
Kotiki_Z
Рет қаралды 42 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 11 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН