എന്റെ വീട് പത്തനംതിട്ട യാണ് ഇവിടെ 4g കിട്ടുന്നുണ്ട് പക്ഷെ ന്റെ വീട്ടിലും ഞാൻ ജോലി ചെയുന്ന സ്ഥലത്തും 3g ആണ് കിട്ടുന്നന്നത് ഇടക് ഇടക് തീരെ നെറ്റ് കിട്ടാതെ ആവും
പത്തനംതിട്ടയിൽ 4 g കിട്ടാൻ തുടങ്ങി 2sim port ചെയ്തു 👍👍👍👍👍
@sajeevkandankara4 ай бұрын
എനിക്ക് വൈഫൈ യുണ്ട് എങ്കിലും ബി. സ്. ൻ. ൽ. 3ജീ പോലും കിട്ടിന്നില്ല
@tomyjoseph73485 ай бұрын
ജോലിക്കാർ സമരം തുടങ്ങിയിട്ടുണ്ട്, പിന്നെ .. തിന്നുന്ന പാത്രത്തിൽ തുളയിടു ന്നവർ😢
@JagadeeshM-p9u5 ай бұрын
Next generation technology must be BSNL telecommunication Again 🗼🗼🗼
@BB-gv1wh5 ай бұрын
When come 5G Bsnl
@neelambarivision6201Ай бұрын
BSNL 4G വന്നു പക്ഷെ സ്പീഡ് ഇല്ല എയർടെൽ ജിയോ ഒടുക്കെത്തെ സ്പീഡ് ആണ് bsnl വെറും പാഴ്
@JagadeeshM-p9u5 ай бұрын
We Hope 2025 BSNL telecommunication for world ⭐⭐⭐⭐⭐
@samjose2225 ай бұрын
Oct കേരളത്തിൽ എത്തുമോ
@manojpp97055 ай бұрын
😂🙉🙈🤫
@RAJESHRajeshp-l2g5 ай бұрын
എത്തി ബ്രോ ഞാൻ 4g ൽ ആണ് ഇ വീഡിയോ കാണുന്നത് 2:30
@samjose2225 ай бұрын
@@RAJESHRajeshp-l2g എല്ലായിടത്തും ഇല്ല അതാണ് പ്രശ്നം ഇനി jio charge കൂട്ടാൻ രണ്ടു വട്ടം ആലോചിക്കും
@samjose2225 ай бұрын
@@RAJESHRajeshp-l2g സ്ഥലം speed പറയോ
@RAJESHRajeshp-l2g5 ай бұрын
@@samjose222 പത്തനംതിട്ട മല്ലപ്പള്ളി യിൽ
@JagadeeshM-p9u5 ай бұрын
Next generation technology must be BSNL telecommunication better option 🗼🗼🗼
@amitsswanzz95015 ай бұрын
Illa broo nin port cheythh evide net polum kanikkunnillla 😢
@frontalcortex81105 ай бұрын
4g വന്നിട്ട് പോർട്ട് ചെയ്താൽ മതിട്ടോ 😂ഇല്ലേൽ 2 ജിബി തരുന്നു ഉണ്ടെന്നേ ഒള്ളു 100 എംബി use ചെയ്യാൻ പറ്റില്ല
@രാഘവൻ5 ай бұрын
തൃശ്ശൂർ 4g kittum adipoli fast 💯
@Tdchgssd5 ай бұрын
Bro daily ഞാൻ 1gb bsnl തീർക്കാറുണ്ട് ഈ video യും comment ഉം bsnl sim use ചെയ്താണ് ഞാൻ ഇടുന്നത് 😂 ഇവിടെ അത്യാവശ്യം നല്ല fast ഉണ്ട് 4g യും ആണ്
@SheebaShihab-ld8ym5 ай бұрын
ഇപ്പം കിട്ടുന്നുണ്ട്
@iqbalbk86195 ай бұрын
ആദ്യം 4G 'വരട്ടെ
@tcmathew22894 ай бұрын
Kottayam കാർക്ക് ഇത് വരേ ഒന്നും ആയില്ലാ.Changanacherry Karukachal only കറക്കം മാത്രം.
@sathyanm65245 ай бұрын
Thengil kayaranulla kazhivillathathukondu eeyullavan port cheyyan madikkunnu. 😂😂😂
@celinethomas22725 ай бұрын
Net slow aanu
@Ravindranuk-l1j5 ай бұрын
ബിഎസ്എൻഎൽ ലേക്ക് പോർട്ടൽ ചെയ്തു 4G കിട്ടുന്നില്ല പോർട്ട് ചെയ്‌പോൾ 249 രുപ യാണ് റീചാർജ് ചെയ്തത് അതു വെറുതെയായി കോൾ എത്രത്തോളം വിളിക്കും നെറ്റ് ആണ് കൂടുതൽ ഉപയോഗിക്കുക അതു കിട്ടുന്നുമില്ല പിന്നെ ഒരു ഗുണം സിം കടവില്ലാലോ 45ദിവസത്തേക്ക് എന്ന് മാത്രം
@samjose2225 ай бұрын
@@Ravindranuk-l1j ആദ്യം ഫോണിൽ carriar സെർച്ച് ചെയ്‌തു നോക്കണം ബിസ്നൽ 4 g ഉണ്ടോ എന്നു ജാൻ സെക്കന്റ് sim എടുത്തു കാശു പോയി മിച്ചം 279 മേടിച്ചു ആ നാറികൾ റീചാർജും ചെയ്‌തില്ല മൊത്തം 400 അടുത്ത് ചിലവായി കാശു കൊടുത്തു കടിക്കുന്ന പറ്റിയെ മേടിച്ച പോലെ