അമ്മമാർ മക്കളുടെ വിഷമങ്ങൾ അറിയണം. അവരെ സഹായിക്കേണ്ടേ.
@rejeenashemeer787015 сағат бұрын
ജന്മം നൽകിയതുകൊണ്ട് അമ്മയാവില്ല കർമ്മം ചെയ്യണം... ഒരു പെൺകുട്ടിയോട് ഉത്തരവാദിത്തം കുടുംബം കാനിച്ചില്ലെങ്കിൽ മനസ്സ് കൈവിട്ടുപോകും. .
@AmbiliV-i4x3 сағат бұрын
Corect
@rrenju.9c137Сағат бұрын
Correct
@aarshamohandas2499Сағат бұрын
Correct
@ThwaibasGarden4 сағат бұрын
ആ കുട്ടി മാത്രമാണോ തെറ്റ് ചെയതത്. ജീവിക്കാനുള്ള എല്ലാ സാഹചര്യവും നഷ്ട്ടപ്പെട്ട അവസ്ഥയില്‍ മനസ്സ് കൈവിട്ടു poyittundaavum. സ്വത്തുക്കള്‍ കെട്ടിപ്പിടിച്ചു jeevichittum padumaranam കിട്ടി.😢 കഷ്ടം. ആ കുട്ടിക്ക് നല്ല psychiatric treatment kodukkanam. ചെയ്ത തെറ്റിനെ ന്യായീകരിക്കാനാവില്ല എങ്കിലും സാഹചര്യം തന്നെയാണ് aa കുട്ടിയെ കൊലപാതകി ആക്കിയത് 😢
@MustafaMustafa-z1g54 минут бұрын
രണ്ടാളും തെറ്റുകാരാണ് കർമ്മം കൊണ്ട് ഒരിക്കലും അമ്മ ആവുകയില്ല പക്ഷേ ആ അമ്മ അത് നിറവേറ്റി ഇല്ലെങ്കിൽ അവൾ അവനെ ക്രൂരത ചെയ്യാൻ പാടില്ല അതിനു വല്ല നിയമവും ഉണ്ടോ എന്ന് നോക്കി ചെയ്യുകയായിരുന്നു വേണ്ടിയത് ഇപ്പോൾ ജന്മഭൂമി എന്നല്ലാതെ വേറെന്തു ലാഭം😢😢😢😢😢
@ksparvathyammal547315 сағат бұрын
കുടുംബ ഭദ്രതയ്ക്ക് ഏറ്റവും അത്യാവിശ്യം സാമ്പത്തിക അച്ചടക്കമാണ്. അവരവരുടെ ജീവിതം അവരവർ വേണം ശ്രദ്ധിക്കേണ്ടത്
@sabirasakeer75219 сағат бұрын
പണം ചിലവഴിക്കാനുള്ളതല്ലെ മക്കൾക്ക് കൊടുക്കണ്ടെ ആകുട്ടിയെ സമയത്ത് കല്ല്യാണം പോലും കഴിച്ചിട്ടില്ല പിന്നെ മനസ് പതറിപോവൂലെ അങ്ങനെ ചെയ്തില്ലെങ്കിൽ അല്ലെ അത്ഭുതം
@ClearExplain16 сағат бұрын
💯💯💯💯💯💯
@SojiSojimol15 сағат бұрын
ഈ പെണ്ണ് ഇത്രയും പഠിച്ചെങ്കിൽ വല്ല ജോലിയ്ക്കും പൊയ്ക്കൂടേ അവരെ കൊന്നത് കൊണ്ട് എന്ത് പ്രയോജനം പരസ്പര സ്നേഹം ഇല്ല
@NishaKannan-y7f17 сағат бұрын
ആരും സഹായത്തിനു ഇല്ലാത്ത ആ അമ്മയ്ക്കും മോൾക്കും തള്ള എന്തേലും കൊടുക്കണ്ടേ അവരുടെ സമനില തെറ്റി ചെയ്തത് ആയിരിക്കും
@ClearExplain16 сағат бұрын
💯💯💯💯💯💯
@MANSOON-KAALAM18 сағат бұрын
ഒരു കുഴപ്പവും ഇല്ല കെളവി തട്ടി പോകുന്നത് തന്നെയാ നല്ലത് കെട്ടിയോൻ പോലും ഇല്ലാത്ത സ്ത്രീ അല്ലെ അവരെ കൂടി നോക്കികൂടെ മക്കളെ നോക്കാൻ നിവർത്തി ഇല്ലാഞ്ഞിട്ട് അല്ലെ നാട്ടുകാര് പറയും അവർക്കു വേറെ പണി വേണ്ടേ നടു ഒടിഞ്ഞ ഒരുകുഞ് കെട്ടിക്കാൻ ആയ ഒരു പെണ്ണ് പിന്നെ ആ സ്ത്രീ യെ കണ്ടിട്ട് ഒരു ചോണയും ഇല്ലാത്ത പോലെ 😢😢ഇ കെളവൻ വീട്ടിൽ ഇതുപോലെ ആണെന്ന് തോന്നുന്നു ഒന്നും മക്കൾക്കു കൊടുക്കാതെ ഉമ്മയും വെച്ച് കെട്ടിപിച്ചു വെച്ചേക്ക് വായിരിക്കും അതാ കേളവിടെ കൂടെ ഇത്ര സ്നേഹം. കൊല്ലാൻ പാടില്ല അവര് ചെയ്യുന്നതിന് അവര് അനുഭവിച്ചേനെ എന്തിനാ ഉള്ള ജീവിതം ജയിലിൽ കളഞ്ഞത് ഇനി വയ്യാത്ത കൊച്ചിനെ ആര് നോക്കും 😢
@girijadevics598821 сағат бұрын
ആ കുട്ടികൾക്ക് എന്തേലും കൊടുത്തിരുന്നെങ്കിൽ അമ്മയും മക്കളും രക്ഷപെട്ടേനെ
@ClearExplain16 сағат бұрын
💯💯💯💯💯💯
@athirapssreekutty4019 сағат бұрын
ഞങ്ങളുടെ പരിസര വാസികൾ ആണ്. ഭയങ്കര ക്യാഷ് ടീമായിരുന്നു. ആ സ്ത്രീയുടെ ഭർത്താവ് എല്ലാം കുടിച്ചു നശിപ്പിച്ചു. ഇളയ കുഞ്ഞിനെ എടുത്ത് എറിഞ്ഞു നട്ടെല്ല് പോയി. പൈസ ഉണ്ടായിരുന്ന സമയത്ത് ആ സ്ത്രീക്ക് ഭയങ്കര അഹങ്കാരമായിരുന്നു. അതിനുശേഷം ഒക്കെയാണ് ഇവരെ ജീവിതം ഇങ്ങനെ ആയത്. ഇവരുടെ ഭർത്താവ് കാരണമാണ് അവരുടെ ജീവിതം ഇ ങ്ങനെയായത്
@abcdefgh840314 сағат бұрын
മാനസിക വിഭ്രാന്തി ഉണ്ടെന്നു തോന്നുന്നു. പഠിച്ചു ജോലി വാങ്ങുക ആണ് വേണ്ടത്. അല്ലാതെ കുടുംബത്തിൽ ഉള്ളവർ പണം നൽകിയില്ലെന്ന് വച്ചു ഇത്രയും ക്രൂരത കാട്ടാമോ? ഈ ക്രൂരത യെ സപ്പോർട്ട് ചെയ്യുന്ന കമന്റ് സെക്ഷൻ കണ്ടപ്പോൾ ആണ് ശരിക്കും പേടിയായതു 😢
@888------2 сағат бұрын
Aa kilaviye nerathe theerkkanam aayirunnu
@uthamanutham52322 сағат бұрын
എന്ത് ശിക്ഷ കൊടുക്കണം എന്ന് പറയല്ലേ, പട്ടിണി ആണെന്ന് തോന്നുന്നു സഹികെട്ടു ചെയ്തതാണ് എന്ന് തോന്നുന്നു 🙏🏻
@nimmyjoseph2705Сағат бұрын
കർമ്മം പ്രധാനമാണ് ജന്മം കൊടുത്തതുകൊണ്ട് ഒരാൾ അമ്മയാവില്ല അ അമ്മ ഒരു മനസാക്ഷി കാണിക്കണമായിരുന്നു