ഭർത്താവും മകളും നോക്കിനിൽക്കെ ഭാര്യ സുഹൃത്തിനൊപ്പം പോയി | EDITOREAL | REAL STORY

  Рет қаралды 1,315,767

Editoreal

Editoreal

Күн бұрын

Пікірлер: 2 700
@sujeeshparappilakkal8458
@sujeeshparappilakkal8458 Жыл бұрын
അരുൺ ബ്രോ...... നിങ്ങൾ കാണിച്ച........ മര്യാദ.... 🙏🙏🙏🙏... ആ..... കുരുന്നിനെ...... നെഞ്ചിൽ... ചേർത്ത് വച്ചത് പോലെ..... ഈ..... ഞാനും...... നന്മയുള്ള..... ഒരു സമൂഹവും............ ഒപ്പമുണ്ട്......... 👍🏻👍🏻👍🏻👍🏻❤❤❤❤
@karthikp1619
@karthikp1619 Жыл бұрын
😊😊😊😊😊😅😊😊
@sathianmenon4395
@sathianmenon4395 Жыл бұрын
🙏🏻🙏🏻🙏🏻
@aleemuk.c7848
@aleemuk.c7848 Ай бұрын
😘2💋😘💋💋💋😘v​@@karthikp1619
@Unknownmediahub
@Unknownmediahub Ай бұрын
നാരികൾ നാരികൾ നാടിൻ വിശ്വ വിപത്തിന്റെ നാരായവേരുകൾ
@nishapullur6657
@nishapullur6657 Жыл бұрын
ഇവൾ ഒരു ഉമ്മതന്നെ അല്ലെ പടച്ചോനെ 😔3 വയസ്സും 1 വയസ്സും ഉള്ള മക്കളെയും 21 വയസ്സുള്ള എന്നെയും തനിച്ചാക്കി 12 വർഷം മുൻപ് ഭർത്താവ് പോയിട്ടും ഇന്നും മക്കൾക്കു വേണ്ടി ജീവിക്കുന്ന ഞാൻ. എനിക്ക് എന്നോട് തന്നെ അഭിമാനം തോന്നുന്നു 😔
@petsworld0965
@petsworld0965 Жыл бұрын
Allahu താങ്കളുടെ ക്ഷമ ക് തക്കതായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ ആമീൻ സന്തോഷമുള്ള ജീവിതം നൽകി അനുഗ്രഹിക്കട്ടെ ആമീൻ അല്ലാഹുവാണല്ലോ എല്ലാം അറിയുന്നവൻ എല്ലാം ശരിയാവും ഇന് sha allah ദുആ ചെയുക ഞാനും ഒരുപാട് പ്രയാസപ്പെട്ടിട്ടുണ്ട് ente😟ഇക്കാക് 13yrs ബിസിനസ് problem വന്നിട്ട് നാട്ടിൽ വരാൻ പത്താതെ എന്റെ മോനെ 9month കണ്ടു ഗൾഫിൽ poyath മോൻ 8th പഠിക്കുമ്പോൾ അവനെ പിന്നെ കണ്ടത് അൽഹംദുലില്ലാഹ് നമ്മൾ ഇപ്പോൾ ഒന്നിച്ചു ഗൾഫിൽ ആണ് മോൻ evde പഠിക്കുന്നു 12th അതുകൊണ്ട് റബ്ബിലുള്ള വിശാസം കൈവിടാതെ ദുആ ചെയുക 🤲🏻എല്ലാം ശരിയാവും ക്ഷമിക്കുന്നവരുടെ കൂടെയ റബ് ente dua ഞാൻ ഉൾപെടുത്താൻ അള്ളാഹു ഖൈർ ആയതു നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🤲🏻
@rahnasfiroz3118
@rahnasfiroz3118 Жыл бұрын
Aameen
@sajeersv3554
@sajeersv3554 Жыл бұрын
​@@petsworld0965 ഓ വല്യ ഉപകാരം. അള്ളാ എന്ത് കൊണ്ട് വന്നു സഹായിച്ചില്ല.? ഒരു കുഞ്ഞിനെ പോറ്റാൻ ഉമ്മാക്ക് പറ്റും. ഉപ്പാക്ക് പറ്റില്ല. പ്രത്യേകിച്ച് മുസ്ലിം ആണുങ്ങൾക്ക്. ഞാൻ ഇത് ഉറപ്പ് തരാം. സ്ത്രീകളെ റെസ്‌പെക്ട് ചെയ്യ്. അപ്പൊ ലൈഫ് ഉണ്ടാവും.
@petsworld0965
@petsworld0965 Жыл бұрын
@@sajeersv3554 അല്ലാഹ്വൂനെ സഹായിക്കാൻ pattu അല്ലാതെ ജനങൾക്ക് അല്ല അല്ലാഹുവിന്റെ സഹായം കൊണ്ട് തന്നെയാ എന്റെ ലൈഫ് സന്തോഷം ആയിപോകുനെ അൽഹംദുലില്ലാഹ് സാമ്പത്തികമായും അസുഗം കൊണ്ട് അള്ളാഹു പരീക്ഷിക്കുക തന്നെ ചെയ്യും ആരു ക്ഷമ ഉൾക്കൊണ്ട്‌ നല്ല രീതിയിൽ ജീവിക്കുന്നു എന്ന് നോക്കാന് ആണ് അള്ളാഹു ജീവിതം മരണം വിധിച്ചത് അതാണല്ലോ സൂറത്തു മുൽക് കൂടി പറയുന്നേ
@കേരളവാരിയസ്
@കേരളവാരിയസ് Жыл бұрын
ഞാനും ഇങ്ങനെ തന്നെ ജീവിക്കുന്നു ഇപ്പോൾ 12വർഷം ആയി ഇക്കാ പോയിട്ട് കുഞ്ഞു മക്കളെ ഏല്പിച്ചു ഇക്കാ പോയി സന്തോഷം ആയി ജോലി ചെയിതു ഞാനും മക്കളും ജീവിക്കുന്നു
@habeebrahman7995
@habeebrahman7995 Жыл бұрын
ആ കുഞ്ഞിന്റെ പാസ്പോർട്ട്‌ ഈ സഹോദരന്റെ കയ്യിൽ വേഗം കിട്ടട്ടെ എന്നാ പ്രാർത്ഥനയോടെ
@anasvarkala2980
@anasvarkala2980 Жыл бұрын
കണ്ണ് നിറയാതെ കണ്ട് തീർക്കാൻ ആവില്ല ഈ വീഡിയോ താങ്കളെയും മകളെയും പടച്ചവൻ കാത്ത് രക്ഷിക്കട്ടെ .പിന്നെ നിങ്ങളെ സഹായിക്കാൻ സന്നദ്ധത കാണിച്ച നല്ലവരായ എല്ലാ പേർക്കും പടച്ചവൻ ദീർഘായുസ്സും ആരോഗ്യവും നൽകി. അനുഗ്രഹിക്കട്ടെ ....ഇനി മറ്റാർക്കും ഇങ്ങനെ ഒരു ദുർവിധി ഉണ്ടാകാതിക്കട്ടെ ...
@pulimoodu8
@pulimoodu8 Жыл бұрын
ജീവിതത്തിൽ ഏറ്റവും വലിയ സന്തോഷം മക്കളുടെ കുട്ടിക്കാലം, അവരുടെ കളികളും, ചെഷ്ട്ട കളും, എത്ര കണ്ടാലും മതി വരുമോ,ഇത്രയും കഠിന ഹൃദയം ഉള്ള സ്ത്രീ. കാമത്തിന് ഏ വന്റെ പുറകെ യും പോകാൻ മടിക്കാത്തവൾ. അവൾ അവസാനം അനുഭവിക്കും
@rahmankp9261
@rahmankp9261 Жыл бұрын
അവളുടെ ജീവിതത്തിന്റെ താളം തെറ്റിയിരിക്കുന്നൂ അവളുടെ അധോഗതിക്ക് ഇവിടെ തുടക്കം ... ഈ സഹോദരനും ആ കുഞ്ഞിനും രക്ഷിതാവായ അള്ളാഹു ♥️ നല്ലൊതൊന്നു കല്പിച്ചിട്ടുണ്ടാവും 🌹🌹🌹ഭൂമിയിൽ സന്മനസ്സുള്ളവർക്കു സമാധാനം 🙏🙏🙏
@sherlyjoseph7064
@sherlyjoseph7064 Жыл бұрын
Correct
@girijajaladharan5630
@girijajaladharan5630 Жыл бұрын
വിനാശ കാലേ വിപരീതബുദ്ധി അല്ലാതെ എന്തു പറയാൻ
@amalmanohar4073
@amalmanohar4073 Жыл бұрын
True
@haashbakar6220
@haashbakar6220 Жыл бұрын
Nashtappettathine oorth vishamikkandw... padachoon hair aayath kandittundavum....nammale snehathin vendi kathirikkunna oralundavum
@sumeshleethasumeshleetha1051
@sumeshleethasumeshleetha1051 Жыл бұрын
ഇനിയും കിടക്കല്ലേ ജീവിതം ...ഇതെല്ലാം അനുഭവിച്ചേ കടന്നു പോകൂ 🙏🙏🙏🙏
@SDSChanal
@SDSChanal Жыл бұрын
ആ കുഞ്ഞിന്റെ കരച്ചിൽ ശരിക്കും തകർത്തു കളഞ്ഞു മനസ്സ് ഈ സങ്കടം കാണാൻ കഴിയുന്നില്ല
@ismailbangod4824
@ismailbangod4824 Жыл бұрын
😢
@vijjubijju3960
@vijjubijju3960 Жыл бұрын
Kashtam.....
@revathykannan4816
@revathykannan4816 Жыл бұрын
Pavam
@aakash17267
@aakash17267 Жыл бұрын
പാവം കുഞ്ഞ്... പൊന്ന് പോലൊരു മോള് ❤️❤️😍😍നല്ലൊരു ജീവിതത്തിന്റെ വില അറിയാതെ പോയല്ലോ... അവൾ പോയിരിക്കുന്നത് വളരെ ചെറിയ പ്രായത്തിൽ ഉള്ള ഒരുത്തന്റെ കൂടെയല്ലേ അവന് തിരിച്ചറിവ് ഉണ്ടാകുമ്പോ ഇവളെ ഒന്നുകിൽ ഉപേക്ഷിക്കും.. അല്ലെങ്കിൽ കൊന്നുകളയും
@feminapfemina1900
@feminapfemina1900 Жыл бұрын
Yes
@ragamsatheesh1824
@ragamsatheesh1824 Жыл бұрын
അവളോട് പോകാൻ പറ. നിനക്ക് നല്ല പെൺകുട്ടി യെ ദൈവം തരും. അവളുടെ മുന്നിൽ ജീവിച്ചു കാണിക്കണം. തളരരുത്.God bless you.
@hbkomban8070
@hbkomban8070 Жыл бұрын
Crt👍👍
@Latheefkadameri
@Latheefkadameri Жыл бұрын
അതുതന്നെ, ഇവളുടെക്കെ മുമ്പിൽ ജീവിച്ച് കാണിക്കണം. മോളും വാപ്പയും പ്രതിസന്ധികൾ മറികടും. ഒരു കാലത്ത് സാമൂഹിക മായ പ്രശ്നങ്ങൾക്കൊണ്ട് പൊറുതിമുട്ടിയവരാണ് ഞമ്മൾ നാദാപുരത്ത്കാർ.ഇന്ന് എല്ലാ മേഘലകളിലും പുരോഗതി കൈവരിക്കുന്നു.''
@haseenah5085
@haseenah5085 Жыл бұрын
👍👍
@asooran
@asooran Жыл бұрын
Seriya
@shobindasdas843
@shobindasdas843 Жыл бұрын
എന്തും ഷോപ്പിൽ കിട്ടും. പക്ഷെ. ഭൂമിയിലേ ദൈവത്തേ ഒരിക്കലേ കാണാൻ പറ്റു അത് കണ്ണ് നിറയെ കാണാൻ പഠിക്ക്ണം. എന്നാൽ സ്വർഗം അടുത്ത് ഉണ്ട്...🤗
@MiniNutshell17
@MiniNutshell17 Жыл бұрын
ഈ സാഹചര്യവും കടന്നു പോകും 😢തീർച്ച . പടച്ചോൻ എല്ലാം ക്ഷമിക്കാനും സഹിക്കാനും ഉള്ള ശക്തി തരട്ടെ ആ പൊന്നുമോളെ നല്ലപോലെ വളർത്താനുള്ള സമ്പത്തും ആരോഗ്യവും ദീർഘയുസും പടച്ചോൻ നിങ്ങൾക് തന്ന് അനുഗ്രഹിക്കട്ടെ ആമീൻ
@maasijumu6720
@maasijumu6720 Жыл бұрын
നമ്മുടെ ജീവിതത്തിൽ ഏറ്റവും വലിയ സമ്പത് നമ്മുടെ മക്കളാണ്, മോളെ തിരിച്ചു കിട്ടിയല്ലോ, ആ വഞ്ചകിക്ക് കൊടുക്കരുത്, വിഷമിക്കണ്ട പടച്ചവൻ നിങ്ങളുടെ കൂടെ ഉണ്ട്.
@SId-gb1qr
@SId-gb1qr Жыл бұрын
one bitch took my 3 crores and cheated me .
@Lesaj-lx9ml
@Lesaj-lx9ml Жыл бұрын
ഏതായാലും നാടിനും വീട്ടുകാർക്കും .. സ്വന്തം ഭർത്താവിനും .. മകൾക്കും ... വേണ്ടാത്ത ഒരു വെസ്റ്റ് തുണി ആ പോയത് ... തൂക്കി എടുത്ത് ... west basketttil ഇടുക ഇതിനെയൊക്കെ .. ഇല്ലേ .. ക്ലോസെറ്റിൽ ഇട് ഫ്രഷ് അടിക്കുക ...
@sLmn174
@sLmn174 Жыл бұрын
ഒളിച്ചോടാൻ കാരണം ഒന്നാംപ്രതി അള്ളാഹുവാണ് അള്ളാഹു വിചാരിക്കാതെ ഭൂമിയിൽ ഒരു കാര്യവും നടക്കില്ല
@kmjayachandran4062
@kmjayachandran4062 Жыл бұрын
അവളെ കൊന്നു കളയണം. അവളെ സ്വീകരിച്ച അവനെയും
@sureshbabu-vy9qe
@sureshbabu-vy9qe Жыл бұрын
​@@sLmn174 മറ്റുള്ളവരുടെ ദു:ഖത്തിൽ സന്തോഷിക്കുന്ന ഇവനെപ്പോലുള്ള നായീന്റെ മോൻ മനുഷ്യ കുലത്തിൽ തന്നെ പെട്ടതാണല്ലോ എന്നോർക്കുമ്പോൾ ലജ്ജ തോന്നുന്നു.
@safee860
@safee860 Жыл бұрын
ആ കുട്ടിയെ ഉപ്പാന്റെ കയ്യിൽ ഏല്പിക്കാൻ തോന്നിയത് തന്നെ വലിയ കാര്യം, ഏതായാലും വല്ലാത്ത ജാതി 😢
@sushamasurendran5448
@sushamasurendran5448 Жыл бұрын
ദൈവം നിങ്ങളുടെ കൂടെ ഉണ്ടാവും. ആ കുഞ്ഞിന്റെ കരച്ചിൽ ആർക്കും സഹിക്കാൻ പറ്റില്ല 🙏🏻
@Nishads111
@Nishads111 Жыл бұрын
സഹോദരാ നിങൾ വിഷമിക്കേണ്ട... നിങ്ങൾടെ നന്മയുടെ പേരിലാണ് ആ കുഞ്ഞൂ ningalde കയ്യിൽ സുരക്ഷിതമായി വന്നത് ....ഉറപ്പായും നിങ്ങൾക്കും കുഞ്ഞിനും ഒരു നല്ല ഭാവിയുണ്ട്.. InshaAllah
@Nascreative9
@Nascreative9 Жыл бұрын
ആ കുഞ്ഞിനെ കണ്ടിട്ട് മനസ്സിന് വല്ലാത്തൊരു വിഷമം 😭😭😭 സ്വന്തം മാതാപിതാക്കൾ മക്കളെ ഉപേക്ഷിക്കുന്നുണ്ടെങ്കിൽ അതിനെതിരെ ഒരു നിയമം വരണം അല്ലാഞ്ഞാൽ ഇന്നത്തെ കാലത്ത് മക്കൾ അനാഥരായി പോകും😭😭😭 ആ പിഞ്ചു കുഞ്ഞിനെ ഉപേക്ഷിച്ചു പോയ അവൾ തീർച്ചയായും പാഠം പഠിക്കുക തന്നെ ചെയ്യും ഉറപ്പാണ് ദൈവം എല്ലാവർക്കും നല്ലത് വരുത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@sneharoy353
@sneharoy353 6 ай бұрын
anikku thannirunankil ponnupola valarthiyanam ellathadinta pain parayan vayya
@FathimaFathima-hn4sz
@FathimaFathima-hn4sz Жыл бұрын
ആപെണ്ണ് അനുഭവിക്കും ഉറപ്പാണ് മോനെ നിനക്ക് നല്ലൊരു ജീവിധം ഉണ്ട്. മോന്റെ കൂടെ എല്ലാവരുടെയും പ്രാർത്ഥന ഉണ്ട് അള്ളാഹു കൈവിടില്ല 🤲🤲🤲
@deepuparayath4921
@deepuparayath4921 Жыл бұрын
​@അബ്ദു🇮🇳 how you know
@udayantp
@udayantp Жыл бұрын
മനുഷ്യമൃഗങ്ങൾ... സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ച് മറ്റൊരാളുടെ കൂടെ പോയവൾക്കുള്ള ശിക്ഷ ദൈവം നൽകും
@hamdanbinshiraz5174
@hamdanbinshiraz5174 Жыл бұрын
എഡിറ്റോറിയൽ നല്ല ഇടപെടൽ ആ കുഞ്ഞിനും ഉപ്പാക്കും നല്ല ജീവിതം ഉണ്ടാവട്ടെ ആമീൻ
@KhairuK-f3i
@KhairuK-f3i 20 күн бұрын
ആമീൻ
@akshayakshay6486
@akshayakshay6486 Жыл бұрын
എന്റെ പൊന്നു മോനുവേണ്ടി ഇത് കണ്ട ഞാൻ ഒരുപാട് പ്രാർത്ഥിച്ചു. മോനെ ഇനി അവൾ വന്നാലും മോൻ സ്വീകരിക്കരുത് മോന് നല്ലൊരു ജീവിതം കിട്ടു അവൾ നരകിക്കു ഉറപ്പാന്ന് ആ കുഞ്ഞിനെ നന്നായി നോക്കണം ഇന്നത്തെ കാലം വളരെ മോശമാണ്. ആരെയും അധികം വിശ്വസിക്കരുത് ഇതെക്കെ മാറി മോൻ രക്ഷപെടും
@MuhammedAli-ug8yu
@MuhammedAli-ug8yu Жыл бұрын
കുട്ടിയുടെ കരച്ചിൽ കേട്ട് . മനസ്സ് വേദനിച്ച് . ഒര് പാട് . കരഞ്ഞു പോയി : മനസ്സിൽ നിന്ന് . വിങ്ങൽ മാറുന്നില്ല
@abc-dy4yq
@abc-dy4yq Жыл бұрын
Mm😭😭🤲
@NajmaManaf-en7lm
@NajmaManaf-en7lm Жыл бұрын
Aakuttye igg thanneykk njan ante mol aayi valrthukkollam
@nijineelambaran6684
@nijineelambaran6684 Жыл бұрын
അരുൺ ചേട്ടാ.. ഒരുപാട് തവണ ഞാൻ ദുബായിൽ വെച്ച് നിങ്ങളെ കണ്ടിട്ടുണ്ട്. അന്നൊന്നും അടുത്തു വരണമെന്നോ പരിചയപ്പെടാനോ തോന്നിയിട്ടില്ല.പിന്നീട് പല interviews കണ്ടു വന്നപ്പോ അരുൺ ചേട്ടനോടുള്ള ബഹുമാനം കൂടി കൂടി വന്നു. ഇന്ന് ഈ interview നടക്കുമ്പോ ആ കുഞ്ഞിനെ എടുത്തു തോളത്തു തട്ടി അവളെ ആശ്വസിപ്പിക്കുന്നത് കണ്ടപ്പോൾ കണ്ണ് നിറഞ്ഞൊഴുകി. ഇനി എത്ര തിരക്കാണെലും അരുൺ ചേട്ടനെ കണ്ടാൽ ഞാൻ ഓടി വന്നു കെട്ടിപ്പിടിക്കും. ഞങ്ങൾ വിദേശത്തു ജോലി ചെയ്യുന്ന ആളുകളുടെ Hero ആണ് അരുൺ ചേട്ടൻ "The Real Hero"🙏🙏🙏
@masas916
@masas916 Жыл бұрын
ഈ വീഡിയോ കാണേണ്ടി വന്ന ഞങ്ങൾക്ക് തന്നെ വലിയ വേദനയാണ്. ഒരു കാര്യത്തിൽ നിങ്ങൾക്ക് സമാധാനിക്കാം, മോളെ നിങ്ങൾക്ക് കിട്ടിയല്ലോ. ഈ സുഹൃത്തിന്റ വീട്ടുകാർ ദയവു ചെയ്ത് ഇയാളെ ഒറ്റപ്പെടുത്തരുത്.
@susammageorge2015
@susammageorge2015 Жыл бұрын
😊
@noorjahannavas9396
@noorjahannavas9396 Жыл бұрын
മോനെ വിഷമിക്കാത്തെ അവൾക്ക് പടച്ചവൻ കൊടുക്കും കുട്ടിയെ നിന്റെ വീട്ടിൽ കൊണ്ട് വന്ന് ആക്ക് അവളെ ഒർത്ത് വിഷമിക്കാത്തെ നല്ല പെൺകുട്ടിക്കളും ഉണ്ട് നിന്നെ സ്നേഹിക്കുന്നതിന് നല്ല പെൺകുട്ടി വരും ഇപ്പോ നീ രക്ഷപ്പെട്ടു എന്ന് കരുത്തിയാ മതി
@aidammastanley4927
@aidammastanley4927 Жыл бұрын
അവൾക്കുള്ള പ്രതിഫലം കിട്ടും തീർച്ച
@sreejar9296
@sreejar9296 Жыл бұрын
പാവം കുഞ്ഞ് ...അതിന്റെ കരച്ചിൽ ..താങ്ങാൻ പറ്റുന്നില്ലല്ലോ ...വിഷമിക്കേണ്ട കുഞ്ഞിനെ സേഫ് ആയി നാട്ടിൽ എത്തിക്കാനുള്ള വഴി മുൻപിൽ തെളിയും ..ഒരു കാരണവശാലും അവളുടെ കയ്യിൽ കുഞ്ഞിനെ ഏൽപ്പിക്കരുത് .നല്ല ഒരു ജീവിതം കുഞ്ഞിനും അച്ഛനും ഈശ്വരൻ തരും 🙏🙏
@muhdabdurahiman5596
@muhdabdurahiman5596 Жыл бұрын
കുഞ്ഞിനെ ഏല്പിച്ചത് നന്നായി
@kunhikoyakld
@kunhikoyakld Жыл бұрын
നാട്ടിൽ കുട്ടിയെ എത്തിച്ചാലും നമ്മുടെ നാട്ടിലെ നിയമങ്ങൾ പ്രതികൂലമാവില്ലേ, അവൾ വന്ന് എന്റെ കുട്ടിയാണ് എന്ന് പറഞ്ഞ് കോടതിയിൽ പോയാൽ പ്രായമാകാത്തത് കൊണ്ട് മാതാവ് എന്ന പരിഗണന കൊടുത്ത് അവളോടൊപ്പം വിടില്ലേ? നിയമങ്ങളും മാറേണ്ടതുണ്ട്
@kamarudheenkc6843
@kamarudheenkc6843 Жыл бұрын
സംസാരത്തിനിടയിൽ കുഞ്ഞു കരഞ്ഞപ്പോൾ വീഡിയോ കാണുന്ന നമ്മുടെ മനസ്സു പോലും ഒന്നു പിടഞ്ഞു. പാവം കുഞ്ഞെന്തു പിഴച്ചു. ഉപ്പയും ഉമ്മയും ജീവിച്ചിരിക്കെ അനാഥയാവാൻ വിധിക്കപ്പെട്ടവൾ.
@Gibiresh
@Gibiresh 4 ай бұрын
ഇപ്പോൾ ആണ് മറ്റുള്ളവർ ഇടപെട്ടു അവർക്കു ആവിശ്യം ആയ സപ്പോർട്ട് കൊടുകേണ്ടത്‌.
@hemanthr2763
@hemanthr2763 Жыл бұрын
മകളെ എത്രയും പെട്ടെന്ന് നാട്ടിൽ സുരക്ഷിതമായി എത്തിക്കാൻ കഴിയട്ടെ...
@jaffarjaff7147
@jaffarjaff7147 Жыл бұрын
*പ്രവാസി രക്ഷകൻ അരുൺ ഭായ്.... നിങ്ങൾ തൊട്ടതെല്ലാം പൊന്നാണ്... പിന്നെ ഒന്നും നോക്കണ്ട.... 🥰👍🏻*
@sruthipr3215
@sruthipr3215 Жыл бұрын
Respect to anchor. He is sympathetic and not utilizing their emotions. Moreover he try to calm down the baby when she cried. Love your way of presentation.. Keep the good work. Really appteciate your channel for maintaining their confidentiality.
@smk4250
@smk4250 Жыл бұрын
He is a reporter with some empathy
@sushamapc2346
@sushamapc2346 Жыл бұрын
തീർച്ചയായിട്ടും. എത്ര മാന്യമായി മനുഷ്യത്വപരമായ സമീപനം.
@Seenathsulthan
@Seenathsulthan Жыл бұрын
അയാളെയും ആ കുഞ്ഞിനെയും പൊന്നുപോലെ നോക്കാൻ കഴിവുള്ള നല്ല മനസ്സുള്ള ഒരു പെൺകുട്ടി അയാളുടെ ജീവിതത്തിലേക്ക് വരട്ടെ എത്തിച്ചു കൊടുക്കട്ടെ തമ്പുരാൻ
@AkbarK-fq1if
@AkbarK-fq1if Жыл бұрын
Ameen
@rash9772
@rash9772 Жыл бұрын
ആമീൻ
@jaseempalliparamban3200
@jaseempalliparamban3200 Жыл бұрын
Aameen
@ayshanasha9614
@ayshanasha9614 Жыл бұрын
Aameen
@jasmis7099
@jasmis7099 Жыл бұрын
ഒരു പെൺകുട്ടി ഇല്ലെങ്കിൽ സ്വന്തം കൊച്ചിനെ നോക്കാൻ ഇയാൾക്ക് കഴിയില്ലേ??.. സ്വന്തം കുഞ്ഞിനോട് സ്നേഹമുള്ളവർ സ്വന്തമായിട്ട് കുട്ടിയെ നോക്കും.. അല്ലാതെ വേറെ പെണ്ണും കെട്ടി അതിൽ പിള്ളേരെ ഉണ്ടാക്കില്ല
@abbaspkabbaspk5574
@abbaspkabbaspk5574 Жыл бұрын
ഈ വാർത്ത കേട്ട ഏതൊരാൾക്കും ആ കുട്ടിയുടെ അവസ്ഥ ഓർത്തു കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീരെങ്കിലും വരാതിരിക്കില്ല.സുഹൃത്തിന്റെ കുഞ്ഞിന് വേണ്ടി ഒരായിരം പ്രാർത്ഥനയോടെ.....
@Nisa_438
@Nisa_438 Жыл бұрын
😭
@Aysha_s_Home
@Aysha_s_Home Жыл бұрын
Enthanu sambhavam 🤔🤔🤔🤔🤔
@roobiyaroobi706
@roobiyaroobi706 Жыл бұрын
​@@Nisa_438 we
@alikmkallarakkavu9682
@alikmkallarakkavu9682 Жыл бұрын
സന്മനസ്സുള്ള ഒരു പെൺകുട്ടി താങ്കളുടെ ജീവിതത്തിലേക്ക് കടന്നു വരട്ടെ
@selvikannan2806
@selvikannan2806 Жыл бұрын
ആ കുഞ്ഞിന്റെ കരച്ചിൽ ഹൃദയം തകർക്കുന്നു... ഈശ്വരാ ആ കുഞ്ഞിന് വളർത്താനുള്ള സാഹചര്യം ആ അച്ഛന് ഉണ്ടാക്കണേ .... എത്രയും വേഗം നാട്ടിലെത്താൻ കഴിയട്ടെ:
@shailajanarayan886
@shailajanarayan886 Жыл бұрын
ആ അച്ഛന്റെ നെഞ്ച് തകർന്നുള്ള സങ്കടം കാണാൻ വയ്യ ദൈവമേ...😢😢😢😢 ആ കുഞ്ഞു മോളെ നാട്ടിൽ എത്തിക്കാൻ വേഗം കഴിയട്ടെ 🙏🏻🙏🏻
@muhasindd1031
@muhasindd1031 Жыл бұрын
😢
@ismailbangod4824
@ismailbangod4824 Жыл бұрын
Aameen
@misriyamizri6751
@misriyamizri6751 Жыл бұрын
Kunjinte karachil kanan pattunnilla rabbe😪... Avalu idhinokke anubhavukkum... Vaikathe thanne
@abdulnasarabdulla
@abdulnasarabdulla Жыл бұрын
ആമീൻ
@nisarpandikkad2792
@nisarpandikkad2792 Жыл бұрын
Aameen
@hajarap7803
@hajarap7803 Жыл бұрын
നമ്മളെ ദുആ എന്നും നിങ്ങളെ കൂടെ ഉണ്ടാകും.ഈ ദുനിയാവിൽ ആ കുഞ്ഞ് മോളെ ആരുടെ മുന്നിലും ഭാരമാക്കുന്ന അവസ്ഥ ആക്കല്ലെ എന്റെ റബ്ബേ 😢.ആ പൊന്ന് മോൾക്ക് ഈ ദുനിയാവിൽ സന്തോഷം ആയിട്ട് ജീവിച്ച് പോകാൻ ഉള്ള സാഹചര്യം ഉണ്ടാക്കി കൊടുക്കണെ എന്റെ റബ്ബേ 😢
@saradap1270
@saradap1270 Жыл бұрын
മോനേ പൊന്നു മോളെ അർക്ക് വിട്ടു കൊടുക്കരുതു അവൾക്കു ഇതിനുള്ള ശിക്ഷ ദൈവം കൊടുക്കു ഞാനു ഒരു അമ്മയാണ് എന്റെ ഭർത്തവ് എന്റെ കുട്ടിക്കാലം തന്നെ മരിച്ചു രണ്ട് പെൺ മക്കളെ യു തന്ന് ഞാൻ സാധരണ കുടുബത്തിലെ ഒരു ഒരാളയിരുന്ന ഒരു പാട് കഷ്ടപ്പെട്ടാണ് ഞാൻ അവരെ പോറ്റി യതുളപ്പോൾ എന്റെ മക്കൾ ഒരു വിധം നല്ല നീലയിലായി പോകുന്നു😭😭
@nichu_mol
@nichu_mol Жыл бұрын
ആമീൻ
@Salkkaram
@Salkkaram Жыл бұрын
ഇതൊക്കെ ഒരുനേരത്തെ സുഖത്തിനു വേണ്ടിയല്ലേ.... ജീവിതം അവളെ പഠിപ്പിച്ചോളും അത് 101 % ഉറപ്പാണ്
@assaainupathath9701
@assaainupathath9701 Жыл бұрын
AQ👍
@fasnadilshad3807
@fasnadilshad3807 Жыл бұрын
Urappayyum
@shilpasvictor1327
@shilpasvictor1327 Жыл бұрын
Avale kamukan thanne kollum
@manumohan121
@manumohan121 Жыл бұрын
Koppu. Ini angane paranji aswasikkam.
@safaraliOravankunnath
@safaraliOravankunnath Жыл бұрын
Sathyam
@ashabnair4841
@ashabnair4841 Жыл бұрын
😢😢ഇങ്ങനെയുള്ള അവരാതിച്ച പെണ്ണുങ്ങൾ ആണ് മറ്റു പെണ്ണുങ്ങളെ ക്കൂടി മോശം പറയിപ്പിക്കുന്നത്. നിങ്ങളെ ഭഗവാൻ അനുഗ്രഹിക്കട്ടെ
@mirashbasheer
@mirashbasheer Жыл бұрын
ഒരു ഭാര്യയുടെ കാലു പിടിക്കേണ്ട അവസ്ഥ അതും അവളുടെ ചെറ്റത്തരം കൊണ്ട് മാത്രം 🙂സഹോദരാ അത് വേണ്ടായിരുന്നു...
@mohammadbasheer2384
@mohammadbasheer2384 Жыл бұрын
സാഹചര്യം ഇല്ലാതാക്കാൻ ആദ്യം കഴിഞ്ഞില്ല കുട്ടിയെ ഓർത്ത് വളരെ ദുഃഖം 😭😭
@sheebashaji3925
@sheebashaji3925 Жыл бұрын
ഞാൻ കരഞ്ഞു പോയി 😢😢..... എത്രയും പെട്ടന്ന് കുഞ്ഞിനെ നാട്ടിലെത്തിക്കാൻ കഴിയട്ടെ... ഞാനും പ്രാർത്ഥിക്കാം.. 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻
@SureshBabu-sy2li
@SureshBabu-sy2li Жыл бұрын
സഹോദരാ താങ്കൾക്ക് എല്ലാം പൊറുക്കാനും സഹിക്കാനും ഉള്ള മനസ്സ് ഈശ്വരൻ തരട്ടെ ആ സ്ത്രീയുടെ ഫോട്ടോ നിങ്ങൾക്ക് വീഡിയോയിൽ ഉൾപ്പെടുത്താമായിരുന്നു. കാരണം ഞാൻ സൗദി അറേബ്യയിലാണ് വർക്ക് ചെയ്യുന്നത് ഇവിടെ അവനെയും അവളെയും നാറ്റിക്കാമായിരുന്നു ആളെ തിരിച്ചറിയുമായിരുന്നെങ്കിൽ
@shylajadeviraju5665
@shylajadeviraju5665 Жыл бұрын
🎉
@aishanasrin9886
@aishanasrin9886 Жыл бұрын
Njanum karanhu poi
@ajmaltk8880
@ajmaltk8880 Жыл бұрын
Aameen
@Angel-le7ld
@Angel-le7ld Жыл бұрын
ഈശ്വര എന്റെ കുട്ടിനെ ഒരു നേരം കണ്ടില്ലേ നെഞ്ചിൽ പിടപ്പാണ് ഇവൾക്കൊക്കെ എങ്ങനെ സാധിക്കുന്നു. പാവം ഈ സഹോദരൻ
@AkbarK-fq1if
@AkbarK-fq1if Жыл бұрын
Some girls like that so...
@cookwithme3437
@cookwithme3437 Жыл бұрын
Ponnu molenee karayale
@cookwithme3437
@cookwithme3437 Жыл бұрын
Chilla pennugal aareyum nokila
@cookwithme3437
@cookwithme3437 Жыл бұрын
age correct aakila. Oru nalla penkuttiye kittate
@amma-xq6tx
@amma-xq6tx Жыл бұрын
Sheriya
@najadmk1305
@najadmk1305 Жыл бұрын
ഇൻഷാ അല്ലാഹ്തീർച്ചയായും പ്രാർത്ഥിക്കും
@manafmusliyar7243
@manafmusliyar7243 Жыл бұрын
ഈ കിട്ടിയേയും ഇദ്ദേഹത്തേയും സ്വീകരിക്കാൻ പറ്റുന്നഒരു പെൺ കുട്ടി മുന്നൊട്ട് വരട്ടെ
@shafeeq1337
@shafeeq1337 Жыл бұрын
നീ.. ഇനി അവളെ ഒരിക്കലും സ്വീകരിക്കരുത്.... നീയും നിൻറെ കുട്ടിയും നല്ല രീതിയിൽ മുമ്പോട്ടു പോവുക ഞങ്ങളുടെ ദു:ഖാ എപ്പോഴും കൂടെ ഉണ്ടാകും ഇൻഷാ അള്ളാഹ്
@balakrishnanthekkepurakkal4201
@balakrishnanthekkepurakkal4201 Жыл бұрын
പ്രിയ സുഹൃത്തേ താങ്കൾ ഇതെങ്ങിനെ സഹിക്കുന്നു ദൈവം താങ്കൾക്ക് മന കരുത്തു തരട്ടെയെന്ന് പ്രാർത്ഥിക്കാം താങ്കളുടെയും കുഞ്ഞിന്റെയും ആനിസഹായാവസ്ഥ കാണുമ്പോൾ മനസ്സ് വല്ലാതെ വേദനിക്കുന്നു ദൈവം കൂടെയുണ്ടാകുമെന്ന് വിശ്വസിക്കുന്നു
@shihab8527
@shihab8527 Жыл бұрын
അരുൺ നിങ്ങൾ..... ഒരുപാട്.... നന്ദി..... അള്ളാഹു കൂടെ ഉണ്ടാകും.....
@morningstardigitalsevahub
@morningstardigitalsevahub Жыл бұрын
പോകാൻ പറയ് അവളോട്... ഞാനും ഒരു ഒന്നര വയസുകാരന്റെ അമ്മ ആണ്. അച്ഛന് നോക്കാൻ പറ്റും. Dont worry...മോൾ സൂപ്പർ ആയി വളരും.... ആ സ്ത്രീയെ പറ്റി ഓർക്കുകയെ വേണ്ട.❤❤❤
@fathooshworld
@fathooshworld Жыл бұрын
നമ്മളുടെ നാട്ടിലെ നിയമം എന്നും പുരുഷന് പ്രതികൂലമായിരിക്കും. പാവം മോൾ 😢. എങ്ങനെ തോന്നുന്നു സ്വന്തം സുഖത്തിന് വേണ്ടി ഒരേ ഒരു മകളെ....വേണ്ടന്ന് വെക്കാൻ... സത്യം വിജയിക്കട്ടെ...
@reejamahesh2467
@reejamahesh2467 Жыл бұрын
അവളെ സമ്മതിച്ചു... എങ്ങനെ തോന്നുന്നു ഭർത്താവ് നോക്കി നിൽക്കെ കുട്ടിനെ കൊടുത്തു അവന്റെ കൂടെ പോകുന്നു.... ഇപ്പോൾ ഒന്നും അറിയില്ല കുറച്ചു കഴിഞ്ഞ് കഴിയുമ്പോൾ അവൾ ശെരിക്കും അനുഭവിക്കും... ഉറപ്പു... Bro നിങ്ങൾ വിഷമിക്കരുത് ദൈവം നിങ്ങളുടെ കൂടെ ഉണ്ട്.. മറ്റുഒരുവന്റെ കൂടെ പോയവളെ ഓർത്ത് ഒരിക്കലും സങ്കടപെടരുത്.. നല്ല ഒരു life നിങ്ങൾക്ക് കിട്ടും
@siliyaak
@siliyaak Жыл бұрын
Kurachonnum kazhiyanda koodipoyal randaazhcha avale avan ozhivakkum avalude chilavum koode avan noki nadathumbo avan thane ozhivakikolum
@Mvk379
@Mvk379 Жыл бұрын
❤ aval anubavikum
@Akr914
@Akr914 Жыл бұрын
അവന്റെ കാര്യം കഴിയുമ്പോൾ അവൻ അവളെ വലിച്ചെറിയും 👍
@pauljoseph1894
@pauljoseph1894 Жыл бұрын
അവൻ അവളെ വിൽക്കും.
@ashivlogs759
@ashivlogs759 Жыл бұрын
@@Akr914 mitayi packet pottiukkunna polea upoyigichu valicheriyumm
@valsanmaroli340
@valsanmaroli340 Жыл бұрын
കുഞ്ഞിനെ നന്നായി നോക്കുക, നല്ല മനസ്സുള്ള ഒരു പെണ്ണിനെ കല്യാണം കഴിക്കുക, വിട്ട് കളയുക, 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@shajikannadi
@shajikannadi Жыл бұрын
പാവം കുട്ടി... മാതാപിതാക്കളുടെ സ്നേഹം ലഭിക്കാതെ വളരേണ്ടി വരുമെന്നോർക്കുമ്പോൾ സങ്കടം തോന്നുന്നു... ആ കുട്ടിക്ക് നല്ലത് വരട്ടെ. ❤️
@jamest1402
@jamest1402 Жыл бұрын
മൃഗങ്ങൾ പോലും സ്വന്തം കുഞ്ഞിനെ കളഞ്ഞിട്ട് പോകില്ല,അവൾ സാത്തന്റെ സന്തതി 😢
@ZimplyBlushWithMe
@ZimplyBlushWithMe Жыл бұрын
Sathyam
@glzygamert1218
@glzygamert1218 Жыл бұрын
Angane ulla kure ennam undu... Iswaraa... Oru neram school van veraan vaikiya nenju pidanju pokum... Apozha... Pisassu... Ingane oru hus ne vittittu😔😔😔😔😔😔😔Aval anubavikum...avideyum aval nilkilla😡😡😡😡😡😡.
@nurjhannurjhan7012
@nurjhannurjhan7012 Жыл бұрын
കറക്റ്റാണ്
@ashifaunaiztk5810
@ashifaunaiztk5810 Жыл бұрын
Allahu nigaleyum moleyum kaathurakshikkatte. Aameen🤲
@cooking0556
@cooking0556 Жыл бұрын
സങ്കടം ഉണ്ടാകും എന്നാലും പറയാ.. മുത്തേ പോയവൾ പോട്ടെ ഇതൊക്കെ വിട്ട് പോയത് ഒരു ഭാഗ്യം ആയി കാണ്ടമാതി അല്ലങ്കിൽ ഒന്ന് ചിന്തിച്ചു നോക്ക് ഇങ്ങനെ പോലെ ഉള്ള ഒരു പെണ്ണിന്റെ കൂടെ ജീവിച്ചിട്ട് എന്ത മുത്തേ കാര്യം നിനക്ക് ഇനി ഉള്ള കാലം നല്ലത് എന്ധോ വരാൻ ഉണ്ട് ഇന്ഷാ അല്ലാഹ് ❤❤
@najmakaripal7359
@najmakaripal7359 Жыл бұрын
എനിക്ക് ആ സഹോദരനോട് ഒരു അപേക്ഷ🙏 ഇനി അവൾ കള്ളകണ്ണീരുമായി നിന്റെ മുന്നിൽ വന്നാൽ സ്വീകരിക്കരുത് 😡മോളെ കാര്യം ഓർത്തു എല്ലാവരും ചിലപ്പോൾ പറയും അവൾക്ക് മാപ്പ് കൊടുക്കാൻ ഒരിക്കലും കൊടുക്കരുത് . നിന്റെ സ്നേഹത്തിനു ഒരു വിലയും കൽപ്പിക്കാതെ പോയതാണവൾ 😢ഈ സഹോദരന് നല്ലൊരു ജീവിതം കിട്ടുവാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ 🤲🏻
@shabanashabana7140
@shabanashabana7140 11 ай бұрын
😢
@Ainzameen
@Ainzameen Жыл бұрын
ആ മോളെ കരച്ചിൽ കേട്ടിട്ട്.. സഹിക്കുന്നില്ല.. വല്ലാത്ത പരീക്ഷണം തന്നെ.. ഇതിലും നല്ല സ്വാലിഹ് ആയ ഒരു പെണ്ണിനെ കിട്ടട്ടെ..... അള്ളാഹു ക്ഷമ നൽകട്ടെ ☹️☹️☹️
@sushamashabu
@sushamashabu Жыл бұрын
Ethilum nalla pennine annu parayalle.nallathu annu parayoooo.mrigangalodu polum upamikkan pattilla eeee pennine
@subaidaameer1172
@subaidaameer1172 Жыл бұрын
Aameen
@Shyamfakkeerkollam7890
@Shyamfakkeerkollam7890 Жыл бұрын
ഭർത്താവിനെയും സ്വന്തം കുഞ്ഞിനേയും കളഞ്ഞിട്ട് പോയ ആളാണോ സ്വാലിഹായ വെക്തി 🙂😕
@venetiarajan3991
@venetiarajan3991 Жыл бұрын
​@@subaidaameer1172 😅9
@abdulrahoof8785
@abdulrahoof8785 Жыл бұрын
​@@sushamashabu sathyam
@revathyv9453
@revathyv9453 Жыл бұрын
എങ്ങനെ തോന്നുന്നു കുഞ്ഞു മക്കളെ ഉപേക്ഷിച്ചു പോകാൻ 😢
@aami504
@aami504 Жыл бұрын
ഈ അവസ്ഥയും വേദനയും അറിഞ്ഞവളാണ് ഞാനും, എന്റെ 2 മത്തെ മോന്റെ ഡെലിവറിക്ക് 1 week മുൻപ്, വല്ലാത്ത അവസ്ഥ ആയിരുന്നു, മറ്റൊരു marriage ന് വേണ്ടി വാപ്പയും ഉമ്മയും നിർബന്ധിക്കുന്നുണ്ട് ഒരുപാട് proposal വരുന്നുണ്ട് but പേടിയാ വീണ്ടും ഈ അവസ്ഥ വരുമോ എന്നത് ഓർത്തിട്ട്, വാപ്പാടെയും ഉമ്മാടെയും എന്റെ മക്കളുടെയും കൂടെ ഇന്ന് സമാധാനം ആയി ജീവിക്കുന്നു
@jahanajafarnyshafathima2139
@jahanajafarnyshafathima2139 Жыл бұрын
അവൻറെ മാതാപിതാക്കളുടെ സമ്മതത്തോടുകൂടി അവൻറെ ഇഷ്ടപ്പെടുകയും അവൻറെ കുട്ടിയെ ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരു നല്ല ഭാര്യയെ അല്ലാഹു സുബ്ഹാനവുതാല അവന് നൽകട്ടെ 🤲Aameen
@Ashbasworld
@Ashbasworld Жыл бұрын
പാവം മോള് ഈ സഹോദരന് നല്ല ഒരു കുട്ടിയെ വിവാഹം കഴിക്കാൻ അള്ളാഹു തൗഫീഖ് നൽകട്ടെ🤲🤲🤲
@restingshore8478
@restingshore8478 Жыл бұрын
Aameen
@satheeshanm4074
@satheeshanm4074 Жыл бұрын
എന്നാലും കുഞ്ഞിന്റെ കാര്യം ഒരു വക ആയിരിക്കും പാവം
@thajuthajuna7603
@thajuthajuna7603 Жыл бұрын
آمين
@maidhunnik9802
@maidhunnik9802 Жыл бұрын
Aameen.......
@krishnakumarkumar5481
@krishnakumarkumar5481 Жыл бұрын
ആ പാവം സഹോദരന് ആ കുഞ്ഞുമായി ജീവിക്കാൻ എല്ലാവിധ കരുത്തും ദൈവം തരട്ടെ.
@dinilelavally3279
@dinilelavally3279 Жыл бұрын
പാവം കുഞ്ഞ്... നമ്മളൊക്കെ കുഞ്ഞുങ്ങളെ മനസ്സിലിട്ട് താലോചിച്ചു സ്നേഹം കൊടുത്തു അന്യ രാജ്യത്ത് കഴിയുന്നു... അതുകൊണ്ടുതന്നെ ആ കുഞ്ഞിന്റെ കരച്ചിൽ.... ആ കുഞ്ഞിന്റെ അവസ്ഥ.... മനസ്സിനെ വല്ലാതെ നോവിക്കുന്നു... 😔😔
@Aysha_s_Home
@Aysha_s_Home Жыл бұрын
ഒരു umma nokkunnathu പോലെ orikkalum uppakk nokkan pattilla 😢😢vaasi pidichu കുഞ്ഞി ന്റെ jeevitham nasippikkaruth😢😢
@fadlurahman586
@fadlurahman586 Жыл бұрын
തളരരുത് ജീവിച്ചു കാണിച്ചുകൊടുക്കണം. റബ്ബിന്റെ അനുഗ്രഹമുണ്ടെകിൽ ഒന്നിനെയും ഭയപ്പെടേണ്ട
@beenaabraham2243
@beenaabraham2243 Жыл бұрын
അതെ പാവം മോനും കുഞ്ഞും
@ceebeeyes9046
@ceebeeyes9046 Жыл бұрын
ഈ പറയുന്ന റബ്ബ് അനുഗ്രഹിച്ചു എങ്കിൽ ഈ ഗതി ഈ ചേട്ടൻ ഈ അവസ്ഥയിൽ എത്തില്ലായിരുന്നു😂
@sureshbabu-vy9qe
@sureshbabu-vy9qe Жыл бұрын
​@@ceebeeyes9046 ഈ അവസരത്തിലും തെണ്ടിത്തരം പറയാനുള്ള ഈ പന്നിയുടെ ആ വലിയ മനസ്സുണ്ടല്ലോ , അതു കാണാതെ പോകരുത്.
@Neamar263
@Neamar263 Жыл бұрын
മോനെ വിഷമിക്കണ്ട ഒക്കെ ശരി ആവും തളരരുത് ചില ജന്മങ്ങൾ ഉണ്ട്
@royalgarden1366
@royalgarden1366 Жыл бұрын
കുഞ്ഞിനെ എല്പിച്ചതു ഭാഗ്യം . കുഞ്ഞിനെ വളർത്തി സന്തോഷമായി ജീവിക്കുക. വീട്ടിൽ നിന്നും മാലിന്യങ്ങൾ ഒഴിവായി കിട്ടി. അത്ര തന്നെ.
@Beevib-tg4bx
@Beevib-tg4bx Жыл бұрын
Laila
@kuriakosekuriakose1485
@kuriakosekuriakose1485 Жыл бұрын
@abdulbasithhudawikuloor1782
@abdulbasithhudawikuloor1782 Жыл бұрын
ആ കുഞ്ഞിനെ കണ്ട് കരച്ചിൽ വന്നുപോയി . അല്ലാഹു സലാമത്താക്കട്ടെ
@alim1704
@alim1704 Жыл бұрын
ആ കുഞ്ഞിന്റെ കരച്ചിൽ ശരിക്കും തകർത്തു കളഞ്ഞു മനസ്സ് ഈ സങ്കടം കാണാൻ കഴിയുന്നില്ല😭😭😭😭😥
@ziyazyah
@ziyazyah Жыл бұрын
നല്ല ഒരാളെ ഭർത്താവായി കിട്ടുന്നത് തന്നെ വലിയ കാര്യം ആണ്.ആ ചേട്ടന് അവളെ എത്രയും ഇഷ്ട്ടമാണ് എന്ന് വാക്കുകളിൽ കൂടെ മനസ്സിലാവും എന്നിട്ടും ആ സ്നേഹം വേണ്ടന്ന് വെച്ച് വേറെ ഒരാളുടെ കൂടെ പോയി.. ചേട്ടനെയും കുഞ്ഞിനേയും നന്നായി നോക്കുന്ന ഒരാൾ വരും.... അമ്മയോളം വരില്ല എന്നൊക്ക പറയും പക്ഷേ ഇവിടെ അമ്മ തന്നെയാണല്ലോ ഇങ്ങനെ ചെയ്യ്തത് അതുകൊണ്ട് അതിലൊന്നും വല്ല്യ കാര്യം ഇല്ല 🙂
@ayaanaslam8841
@ayaanaslam8841 Жыл бұрын
തളരരുത് സഹോദരാ.... മനസ്സിൽ മറ്റൊന്ന് വെച്ചിട്ട് കൂടെ ഉണ്ടാവുന്നതിലും നല്ലത് പോകുന്നതാ..... ചത്തെന്ന് കരുതണം....
@anandk.c1061
@anandk.c1061 Жыл бұрын
ആ മോളുടെ അവസ്ഥ നോക്കൂ 😢😢.. എവിടെ മഹല്ല് കമ്മിറ്റികൾ... ഒരു മോളും വാപ്പക്കും ദുബായിൽ ഈ ഗതികേട് വന്നിട്ട് ആരും ഇടപെട്ടു പരിഹരിക്കുന്നില്ല കഷ്ടം 😢😢അവളെ നിയമപരമായി ഡിവോഴ്സ് ചെയ്തു വേറെ വിവാഹം ചെയുക സഹോദര 🙏🏻🙏🏻🙏🏻മകൾക്ക് നല്ലൊരു അമ്മയെ കിട്ടാൻ ഞാനും പ്രാർത്ഥിക്കാം 😢🙏🏻🙏🏻
@aboobackerkv6473
@aboobackerkv6473 Жыл бұрын
നമ്മുടെ നാട്ടിൽ എല്ലാ നിയമങ്ങളും പെണ്ണിന് മാത്രം .... ആണുങ്ങളുടെ കഷ്ടപ്പാട് ആർക്കും അറിയണം എന്നില്ലല്ലോ ....😢 ഒരു ആൺ കരഞ്ഞിട്ടുണ്ട് എങ്കിൽ അവൻ അത് എത്രയും വേദന ഉള്ളത് കൊണ്ടാണ് നമ്മുടെ നിയമത്തിൽ ഒരു സമത്വം വരട്ടെ
@sajitha789
@sajitha789 Жыл бұрын
Thettidhaaranayaanu, psycho husil ninnu rakshapedaan,olicestation,court evide poyalum ayaale kallakarachilanu viswasikunne, ladiesinu evideyum rakshayilla,chumma thonnanu
@shamsiriyas2560
@shamsiriyas2560 Жыл бұрын
Correct 👍🏻
@raimuraimu994
@raimuraimu994 Жыл бұрын
ഇവിടെ ദുബായിൽ എല്ലാർക്കും നീദി ഒരുപോലെണ് ഇവിടെ കേസ് ഫയൽ ചെയ്തു എന്ന് ഒരു nws കേട്ടു എന്നാൽ അവൾക്കും kamuganum നല്ല ശിക്ഷ കിട്ടു ആകുട്ടി നെയ് കാണുബോൾ കരച്ചാൽ വരുന്നു
@abdulrahoof8785
@abdulrahoof8785 Жыл бұрын
​@elon musk nalla advocate undavanam enne ollu. Eee case il avalkk nalla trap kodukkam ennanu ente kru vishvasam bcz ivade adval punishable act cheyyunnund and kutti avale aduth safe alla ennu kanichal madi.
@abdulrahoof8785
@abdulrahoof8785 Жыл бұрын
​@@sajitha789 randu sthalathum thettu cheyyunnavarkkanu innu sugam. Laws are favourable to women but still problematic.
@rakhisunil6507
@rakhisunil6507 Жыл бұрын
എന്താ പറയേണ്ടേ.. ആ കുഞ്ഞിനെ ഓർത്ത് ഒത്തിരി സങ്കടം തോന്നി..🥺
@mubarakthadathil2040
@mubarakthadathil2040 Жыл бұрын
നീ കാണിച്ചു കൊടുക് ജീവിതം.❤
@Lovely-Dreams.
@Lovely-Dreams. Жыл бұрын
ആ പിതാവിന്നും, കുഞ്ഞിനും എല്ലാം റാഹത്താക്കി കൊടുക്കണേ അല്ലാഹ് 🤲🤲
@Lovely-Dreams.
@Lovely-Dreams. Жыл бұрын
ഇതേപോലെ ഒരുമ്പെട്ടിറങ്ങുന്നവൾമാര് കാരണം എത്രയെത്ര ഭാര്യമാരും കണ്ണീർ കുടിക്കുന്നുണ്ട് റബ്ബേ 🤲🤲, നീ തുണയെകാണെ അല്ലാഹ്. ക്ഷമയും സമാധാനവും നൽകണേ നാഥാ ആമീൻ 🤲🤲
@thajudheenthaju3110
@thajudheenthaju3110 Жыл бұрын
എത്രയും പെട്ടന്ന് കുട്ടിയെ നാട്ടിൽ എത്തിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു അള്ളാഹു നിങ്ങളുടെ കൂടെ ഉണ്ടാകും
@jasnajasna4060
@jasnajasna4060 Жыл бұрын
തീർച്ചയായും ദുആ ചെയ്യാം 🤲🤲എല്ലാം പെട്ടെന്ന് ഹൈർ ആക്കി തരട്ടെ 🤲🤲
@sandhya1946
@sandhya1946 Жыл бұрын
എന്താ ഈ കാണുന്നത് ...... കേൾക്കുന്നതും ......😢😢 പാവം ഭർത്താവും , മോളും 😢😢😢
@nujaibaazad8935
@nujaibaazad8935 Жыл бұрын
പൊന്നു 😪😪😪😪😭😭😭
@esathannickal6830
@esathannickal6830 Жыл бұрын
Sandhya hi
@kunjunniparoos709
@kunjunniparoos709 Жыл бұрын
😢😢
@kabeerkalathil9221
@kabeerkalathil9221 Жыл бұрын
ഇന്നത്തെ കുട്ടികളുടെ അവസ്ഥ....😮😮
@sandhya1946
@sandhya1946 Жыл бұрын
@@kabeerkalathil9221 എത്ര ദയനീയമാണ് ഈ അവസ്ഥ , കഷ്ടം തന്നെ . എത്ര കിട്ടിയാലും , കണ്ടാലും പഠിക്കാത്ത ജന്മങ്ങൾ തന്നെ ......🤦🤦🤦
@sulaimanathikkai6819
@sulaimanathikkai6819 Жыл бұрын
കാമുകൻ അവളെ കയ്യൊഴിയുന്ന കാലം വിദൂരമല്ല. അങ്ങനെസംഭവിച്ച ചരിത്രമേയുള്ളൂ. ദയനീയമാണ് ഈ സഹോദരന്റെ അവസ്ഥ.
@murshidamurshi3476
@murshidamurshi3476 Жыл бұрын
പാവം ആ സഹോദരനും മോളും അള്ളാഹു ആ സഹോദരന്ന് നല്ല റാഹത്തുള്ള സന്തോഷമുള്ള ജീവിതം കൊടുക്കട്ടേ ആമീൻ 🤲🤲🤲🤲
@koyachaliyam2374
@koyachaliyam2374 Жыл бұрын
ആ മീൻ
@hajirasakkier7993
@hajirasakkier7993 Жыл бұрын
🤲ആമീൻ
@nishanish8827
@nishanish8827 Жыл бұрын
Ameen.allah.bejaar.ayipoyi.
@muhammedrishad8230
@muhammedrishad8230 Жыл бұрын
@@jasilcp5512 pand sammandham koodi 100um 150 panniyavanmar😂
@meee423
@meee423 Жыл бұрын
​@@jasilcp5512 ...daa neyokke ammakku undayatho atho pashunum kalakkum undayatho
@claraclchirayeth5901
@claraclchirayeth5901 Жыл бұрын
Vedio full kandathu kanneerinidiloode aanu.pavam kunjum,kunjinte fatherum. What a cruel lady? God give power to the poor person and baby
@hinaharif9897
@hinaharif9897 Жыл бұрын
സഹിക്കാൻ പറ്റുന്നില്ല bro അവളെ എനി ജീവിതത്തിലേക്ക് വിളികരുത് ഈ സമയവും കടന്ന് പോകും .അല്ലാഹുവിൻ്റെ കാവൽ ഉണ്ടാവട്ടെ. അവനെ വെറുതെ വിടരുത്
@kmjayachandran4062
@kmjayachandran4062 Жыл бұрын
രണ്ടിനെയും തീർക്കണം
@Priya-gi3lz
@Priya-gi3lz Жыл бұрын
അള്ളാ ആ കുഞ്ഞിന്റെ കരച്ചിൽ കാണുമ്പോൾ സഹിക്കാൻ പറ്റണില്ല ഞാനും വിദേശത്തു ജോലി ചെയ്യുന്നതാണ് ഇത് കണ്ടപ്പോൾ എന്റെ പൊന്നു മോളെ ഓർത്തു പോയി ഞാൻ ഒരു ദിവസം 10 പ്രാവശ്യം എങ്കിലും ഞാൻ വീഡിയോ ചെയ്യും എന്റെ മോളെ ഞ്ഞി ഒരമ്മ ആണോ വാപ്പയെയും മോളെയും അള്ളാ കാക്കട്ടെ 🙏🏼🙏🏼
@Hiux4bcs
@Hiux4bcs Жыл бұрын
Wow 🎉🎉great mom
@ഹാഷിംകാസറഗോഡ്-പ7ച
@ഹാഷിംകാസറഗോഡ്-പ7ച Жыл бұрын
കുഞ്ഞിനേയും കൂട്ടി പോലീസിൽ പോയാൽ ഉടൻ തീരുമാനം ഉണ്ടാകും. മിക്കവാറും അവർ രണ്ടാളും ജയിലിൽ.
@mashoodmohammed
@mashoodmohammed Жыл бұрын
Yesss.. Athaanu.. Vendath.. 2um..jailil..kidakatte
@shahidashareefkulathur525
@shahidashareefkulathur525 Жыл бұрын
ദുബൈയിൽ പോലീസിൽ പരാതികൊടുക്കൂ അവളും,അവനും പുറംലോകം കാണരുത്.
@christudasjoosayyan9058
@christudasjoosayyan9058 Жыл бұрын
UAE police department is too strong. Kindly give complaint against them
@redline4184
@redline4184 Жыл бұрын
പ്രായപൂർത്തി ആയവർക്കു ഒരുമിച്ചു ജീവിക്കാൻ സുപ്രീം കോടതി അനുമതി ഉണ്ട്😂
@veenamani8472
@veenamani8472 Жыл бұрын
പോലീസ് നീതികേട് രാഷ്ട്രീയത്തിന്റെ നീതികേട്കാണിക്കുന്നത് പോലീസ്
@kuwaitlife007
@kuwaitlife007 Жыл бұрын
സർവശക്തൻ നിങ്ങൾക്ക് ക്ഷമ തരട്ടെ .. അള്ളാഹു നിങ്ങളെ കൈ വിടില്ല സഹോദരാ ... നിങ്ങൾക്കും കുഞ്ഞിനും എന്നും ഞങളുടെ പ്രാർത്ഥനകൾ ഉണ്ടാകും .. സർവശക്തൻ തുണക്കട്ടെ ...
@mohammadkunhihidayathnagar979
@mohammadkunhihidayathnagar979 Жыл бұрын
പ്രാർത്ഥനയോടെ എല്ലാ പിന്തുണയും മകൾക്കും വാപാക്കും നല്ലത് മാത്രം വരട്ടേ....
@Chikkuuuuuuuu
@Chikkuuuuuuuu Жыл бұрын
നല്ല ഒരു ജീവിതം കിട്ടാത്ത എത്രയോ പെൺ കുട്ടികൾ ആത്മഹത്യ ചെയുന്നു ഇവളെ പോലെ ഉള്ളവൾ മാർ ഈ ഇക്കയെ പോലെ ഉള്ള നല്ല ഒരു ഭർത്താവിനെ കിട്ടിയിട്ട് ജീവിതം വച്ചു അമ്മനമാടുന്നു ☹️☹️☹️☹️കുഞ്ഞിനെ വിട്ട് കൊടുക്കരുത് അവൾക് 😊 പടച്ചോൻ എല്ലാം തരണം ചെയ്യാൻ ഉള്ള മനഃശക്തി തരട്ടെ 😊
@aakibsyed
@aakibsyed Жыл бұрын
ആ മോളെ ശെരിക്കു നോക്കണേ.. അല്ലാഹു ആ കുട്ടിക്ക് സംരക്ഷണം നൽകും. നിങ്ങൾ പ്രതീക്ഷിക്കാത്ത രീതിയിൽ. പോയവർ പോട്ടെ
@sLmn174
@sLmn174 Жыл бұрын
അള്ളാഹു വിചാരിക്കാതെ ഭൂമിയിൽ ഒരു കാര്യവും നടക്കില്ല ഈ ഒളിച്ചോട്ടവും അല്ലാഹുവിന് നേരത്തെ തന്നെ അറിയാം അള്ളാഹു എപ്പോഴും സംരക്ഷണ പാലത്തിലാണ് ഉള്ളത് പ്രതിയും വാദിയും എല്ലാം അള്ളാഹുവിനോട് സങ്കടം പറയുന്നു അള്ളാഹു ഏതാ ബുദ്ധിമാൻ
@aakibsyed
@aakibsyed Жыл бұрын
@@sLmn174 ഇത് പോലെ ഉണ്ടായാൽ അപ്പോൾ അല്ലാഹു ഇദ്ദേശിച്ചതല്ലേ എന്ന് പറഞ്ഞു വരും അഹങ്കാരം മൂത്ത ജബ്രകൾ.. ഇത് അല്ലാഹുവിന്റെ അറിവും കണ്ട്രോൾളിൽ തന്നെയാണ് എന്നതാണ് ഒരു യഥാർത്ഥ മുസ്ലിം വിശ്വാസം.. നല്ലത് ആണെകിലും മോശം അവസ്ഥ ആണെങ്കിലും എല്ലാം അല്ലാഹുവിൽ നിന്നുള്ളതാണ്.. അതായത് ഈ ജീവിതം പരിപൂർണമാകുന്നില്ല.. ഇവിടെ നഷ്ടങ്ങളും ലാഭങ്ങളും മാറി വരും..മരണനാനദരാ ജീവിതം ഇസ്ലാമിന്റെ അടിസ്താനമാണ്.. സമ്പൂർണ നീതി അവിടെ ലഭിക്കും..
@cookwithme3437
@cookwithme3437 Жыл бұрын
Enne kettamo?
@cookwithme3437
@cookwithme3437 Жыл бұрын
Sammatham enkil please condact
@sahlathesni1722
@sahlathesni1722 Жыл бұрын
@@aakibsyed ആരു പറഞ്ഞു യഥാർത്ഥ വിശ്വാസം അങ്ങനെയാണെന്ന്. ഞങ്ങളുടെ വിശ്വാസത്തിൽ അവരവരുടെ വിധി അവര് തന്നെ തിരഞ്ഞെടുക്കുന്നതാണ്
@sudhakarankkv
@sudhakarankkv Жыл бұрын
ദൈവം കൂടെ ഉണ്ടാവട്ടെ കുഞ്ഞിന്റെ അവസ്ഥ,,, ഉടനെ നാട്ടിൽ എത്തട്ടെ, 🙏🙏🙏🙏
@pushparajgovindan6859
@pushparajgovindan6859 Жыл бұрын
ഇനി അവളെ തിരിച്ച് വിളിക്കരുത് അവൾ മനുഷ്യ സ്ത്രി അല്ല ചെകുത്താന്റെ വേഷംധരിച്ച ഉണ്
@asmabik556
@asmabik556 Жыл бұрын
അവള് തിരിച്ചുവരും ഒരിക്കലും അവളെ സ്വീകരിക്കരുത് അത് മാന്യന്മാർ ക്ക് ചേർന്നതല്ല
@butterfly9104
@butterfly9104 Жыл бұрын
ഈ വീഡിയോ കണ്ടിട്ട് കരച്ചിൽ അടക്കാൻ പറ്റുന്നില്ല എനിക്ക് ഒരു പേരക്കുട്ടി ഉണ്ട് അതിനെയാണ് ഞാൻ ആ കുട്ടിയിലൂടെ കണ്ടത് ഇതു പോലുള്ള സ്ത്രീകളെ എന്താണ് ചെയ്യേണ്ടത് അറിയില്ല അവൾ എന്തായാലും ഒരു പാടം പഠിക്കും ഈ കുഞ്ഞുമോളെയും ഉപ്പാനെയും അള്ളാഹു കാത് രക്ഷിക്കട്ടെ ആമീൻ
@misriyamichi9298
@misriyamichi9298 Жыл бұрын
വർത്താവിന്റെയും വീട്ടുകാരുടെയും മർധനം ഏറ്റുവാങ്ങി പെങ്ങമ്മാരുടെ കുത്തു വാക്കുകളും സഹിച്ചു കൊറേ വർഷം എന്റെ മക്കൾക്കു വേണ്ടി മാത്രം എല്ലാം കണ്ടും കൊണ്ട് ജീവിച്ചു ഇപ്പോ അവസാനം ജീവിതം അവസാനിപ്പിക്കണം എന്നു മനസ്സു വിളിച്ചു പറഞ്ഞപ്പോൾ വീട്ടുകാരോട് തുറന്നു പറഞ്ഞു എന്നിട്ട് ഞാൻ ഇപ്പോ എന്റെ വീട്ടിലാണ് ഡിവോഴ്സ് ഒക്കെ കഴിഞ്ഞു മക്കൾക്കു വേണ്ടി ജീവിക്കുന്നു അൽഹംദുലില്ലാഹ് ഇപ്പോ എന്റെ മക്കളുടെ കൂടെ വീട്ടിൽ ഉമ്മാടെ കൂടെ ജീവിക്കുന്നു പ്രശ്നങ്ങൾ ഇല്ലന്ന് പറയാൻ പറ്റില്ല ജീവിതമാണ് ചിലപ്പോ സന്തോഷം വരും ചിലപ്പോൾ സങ്കടവും എല്ലാ സമയത്തും ഒരാൾക്കു സന്തോഷം മാത്രം വരണമെന്നില്ല എല്ലാ തികഞ്ഞും പടച്ച റബ്ബ് ആരെയും പഠിച്ചിട്ടുമില്ല ഈ ഉമ്മയെ ഒക്കെ കാണുമ്പോൾ പടച്ച റബ്ബേ എന്തിനാ ഇത്രം മൃഗങ്ങൾക്കു മക്കൾ കൊടുക്കുന്നത് എന്ന് പോലും കരുതാറുണ്ട് മോളെ ഒഴിവാക്കി പോയതും ഒരണിന്റെ കൂടെ തന്നെ അല്ലേ അവനും ഈ ഘതി വരാതിരിക്കട്ടെ 😢😢
@sanuvava7198
@sanuvava7198 Жыл бұрын
കണ്ണ് നിറഞ്ഞു പോയി 😥😥😥
@fidhuanupp6934
@fidhuanupp6934 Жыл бұрын
റബ്ബേ കണ്ണ് നിറഞ്ഞു പോയി എങ്ങനെ അവൾക്ക് കുട്ടിനെ ഇട്ട് പോവാൻ പറ്റിയത് ആ കുഞ്ഞിന്റെ കരച്ചിൽ കേൾക്കാൻ വയ്യ എത്രെയും പെട്ടന്ന് ആ പൊന്നുമോളെ നാട്ടിൽ എത്തിക്കാൻ പറ്റണ്ടേ 🤲🤲🤲🥺 ഇത്രെയും സ്നേഹിക്കുന്ന ഒരു ഭർത്താവ് നെ കിട്ടാൻ ഭാഗ്യം ചെയ്യണം
@4brosssworld64
@4brosssworld64 Жыл бұрын
Correct
@faslurahman669
@faslurahman669 Жыл бұрын
ആ കുട്ടിയുടെ കരച്ചിൽ കേട്ട് കരച്ചിൽ വന്നു പാവം കുട്ടി
@shabeerali6551
@shabeerali6551 Жыл бұрын
😭😭😢
@Blck2018
@Blck2018 Жыл бұрын
Athe പാവം മോൾ എങ്ങനെ തോന്നുന്നു ആ dushtathikk നൊന്തു പ്രസവിച്ച മോളെ ഇട്ട് പോവാൻ
@sabeenabeegam8233
@sabeenabeegam8233 Жыл бұрын
അതാണ് മോനെ കഷ്ടം നാട്ടിലെ നിയമങ്ങൾ എല്ലാം പെണ്ണുങ്ങൾക്ക് അനുകൂലമാണ്. അതാണ് അവളുമാർക്ക് ഇത്ര അഹങ്കാരം. മോനും കുഞ്ഞിനും പടച്ചവൻ തുണ ഉണ്ടാവും. 🤲🤲🤲
@kohinoorkohinood7185
@kohinoorkohinood7185 Жыл бұрын
Njan orupad dua cheyyunnund aval nashichu naranakallu edukkum😢😢😮
@thasnikcthasnikc4975
@thasnikcthasnikc4975 Жыл бұрын
എത്ര കണ്ടിട്ടും കേട്ടിട്ടും ഇവരൊന്നും padikkunillallo aa കുഞ്ഞിൻ്റെ കരച്ചിൽ സഹിക്കാൻ കഴിയില്ല aa സഹോദരനും ക്ഷമിക്കമുള്ള കഴിവ് കൊടുക്കട്ടെ 🤲🤲🤲🤲
@saheermh2194
@saheermh2194 Жыл бұрын
വിഷമം ഉണ്ട് ഇനിയെങ്കിലും എല്ലാരും ശ്രദ്ധിക്കുക...വീട്ടുകാർ അവരുടെ ചോര നീരാക്കി നമ്മളെ നോക്കി വളർത്തി വലുതാക്കി സ്വന്തം കാലിൽ നില്കാനായപ്പോൾ.. അവരുടെ സമ്മതമില്ലാതെ സ്വന്തം ഇഷ്ടം നോക്കി വീട്ടിലേക്ക് കൂട്ടികൊണ്ട് വരുമ്പോൾ അവരുടെ കണ്ണീർ നേക്കാൾ വില നൽകി.. കൊണ്ടുവരുമ്പോൾ...😢... എന്ത് പറയണം എന്നറിയുന്നില്ല...അവരുടെ സമ്മതത്തോടെ ആശീർവതത്തോടെ എല്ലാ കാര്യങ്ങളും ചെയ്യുക.... എല്ലാം നല്ലതിനാകും... നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@SeenathFahad-qg6df
@SeenathFahad-qg6df Жыл бұрын
തളരരുത് ശക്തി യായ് മുന്നോട്ട് നീങ്ങുക കുഞ്ഞിന് വേണ്ടി അള്ളാഹു കൂടെ ഉണ്ടാവും ഉറപ്പാണ്
@sravanrajeev6776
@sravanrajeev6776 Жыл бұрын
May brother jeevichu kanikkanam god bless you 💖💓💖🫀🙏
@ramlathkp8620
@ramlathkp8620 8 күн бұрын
അല്ലാഹ് വിനോട് നമുക്ക് ദുഹാ അല്ലാഹു ബറകാതുഹു തരും നിനക്ക്മോൾക്കും aame🤲🤲🤲
@AsmaAsma-jy6vi
@AsmaAsma-jy6vi Жыл бұрын
സത്യം പറയുക 😢😢കരച്ചിൽ സഹിക്കാൻ പറ്റണില്ലാ 😪😪😪
@siliyaak
@siliyaak Жыл бұрын
കൂടി വന്നാൽ രണ്ടാഴ്ച അതിനുള്ളിൽ ആ കൂട്ടി കൊണ്ട് പോയവൻ അവളെ ഒഴിവാക്കും അവൾ ഇവിടെ കിടന്ന് തെണ്ടും അന്ന് മനസ്സിലാക്കും സ്വന്തം ഭർത്താവിന്റെ സ്നേഹം അപ്പോൾ നിങ്ങൾ അവളെ സ്വീകരിക്കരുത് അടുപ്പിക്കരുത് ആ വൃത്തികെട്ടവളെ അരുൺ ചേട്ടാ നിങ്ങൾ നല്ല മനസ്സിന് ഉടമയാണ്❤ ആ മോളെ കണ്ടപ്പോ വല്ലാത്ത വിഷമം തോന്നുന്നു
@mohammedishak7547
@mohammedishak7547 Жыл бұрын
ഒരു ബാധ്യത ഒഴിഞ്ഞു പോയി എന്ന് വിശ്വസിക്കുന്നതായിരിക്കും നല്ലത്😢🤲🤲🤲
@Saif_fazzz
@Saif_fazzz Жыл бұрын
💯💯
@Sanatani_ohm
@Sanatani_ohm Жыл бұрын
Sathyam avalk vendi kenjanda karyalla
@EduNarcotics
@EduNarcotics Жыл бұрын
Sathyam
#behindthescenes @CrissaJackson
0:11
Happy Kelli
Рет қаралды 27 МЛН
Caleb Pressley Shows TSA How It’s Done
0:28
Barstool Sports
Рет қаралды 60 МЛН