Soap powderil labsa or acid slurry and washimg soda aanu use cheythirikkunne.... Then vinegar...... So it works well... It is not so very much dangerous.... Angananelil soap upayogikkunna ellarum marikkande😂
കീടനാശിനി ഉപയോഗിച്ചാൽ കീടങ്ങളെ നശിക്കുകയുള്ളു,പുല്ല്, ചെടികൾ എന്നിവ നശിക്കാൻ പാടില്ലല്ലോ.
@balakrishnankallath73083 жыл бұрын
ഹലോ സാർ വീഡിയോ നന്നായിട്ടുണ്ട് നല്ല അവതരണം എൻ്റെ സംശയം വലിയ തോട്ടങ്ങളിൽ ഇത് പ്രായോഗികമാക്കാനാവുമോ രാസ കളനാശിനി ഉപയോഗിക്കാമോ
@BtechMIXMEDIA3 жыл бұрын
രാസകീടനാശിനി ഉപയോഗിക്കുന്നതിനോട് യോജിപ്പില്ല
@RAJESH-dz4xw3 жыл бұрын
THANK YOU....
@BtechMIXMEDIA3 жыл бұрын
♡
@sanjaybookskottyam3 жыл бұрын
Thanks sagoo
@BtechMIXMEDIA3 жыл бұрын
♡♡
@norbertxavior8673 жыл бұрын
Thanks for new video.
@BtechMIXMEDIA3 жыл бұрын
♡
@divyap78537 ай бұрын
Good video
@sidheeqaboobacker44633 жыл бұрын
ചെർ ഉണ്ണകാൻ പറ്റിയ മരുന്ന് ഉണ്ടോ ?
@milanoseduworld79214 ай бұрын
Urinjikaaya is soapnut
@steephenp.m47673 жыл бұрын
Thank you
@BtechMIXMEDIA3 жыл бұрын
♡
@sunnymathew47763 жыл бұрын
പുല്ല് ഉണക്കാൻ ഉപയോഗിക്കുന്നതിന് കളനാശിനി എന്നാണ് പറയുക
@susanbaby2317 Жыл бұрын
How to repair sprayers
@mammymammy98342 жыл бұрын
- പിന്നെ കലങ്ങാവുന്ന അത്ര എന്നത് മനസ്സിലായില്ല / കലങ്ങണമെങ്കിൽ ഇത്ര വേണമെന്നാണോ
@1212jaleel2 жыл бұрын
കലങ്ങുന്നതിന്റെ പരമാവധി .....പൂരക ലായനി എന്ന് പറയും
@surendranpillair39857 ай бұрын
വെള്ളം നന്നായി വെട്ടി തിളപ്പിച്ച് ഒഴിക്കുക. കുറേശ്ശേ ചെയ്താൽ ഇവിടെ പറയുന്ന ഒരാഴ്ച വേണ്ട മുഴുവൻ പുല്ലും കരിഞ്ഞു പോകും, വലിയ കാശു ചിലവും വരില്ല. മറ്റ് ആരോഗ്യപ്രശ്നങ്ങളും ഇല്ല.
@mohamedfasil5723 жыл бұрын
മരം ഉണക്കാൻ yendenkilum സൊല്യൂഷൻ undo
@jinanthankappan86892 жыл бұрын
💥💥💥🎈🎈ഇതൊക്കെ പണികേടല്ലേ! ഏറ്റവും നല്ലത്, തൂമ്പ or മമ്മട്ടി കൊണ്ട് അങ്ങട്ട് ചെത്തികളയാം... എപ്പടി! 👍🙏🏼
@BtechMIXMEDIA2 жыл бұрын
ഹ ഹ ഹ ,,,,
@ayoobkodappuram80382 жыл бұрын
ചെയ്തു നോക്ക് ബുദ്ധിമുട്ട് അറിയാം. ഞാൻ ഇപ്പോൾ വരുന്നത് പാടത് നിന്ന് ആണ്
@vazhikatti9683 жыл бұрын
മരം ഉണക്കാൻ നല്ല ഐഡിയ ഉണ്ടോ ? സംശയിക്കണ്ട കുറ്റികാട്ടിലെ മരങ്ങളാണ്
@RafeekKm-nq3cu6 ай бұрын
😂
@mohanakumarkumar42543 жыл бұрын
കടൽവെള്ളം കൊണ്ട് വന്ന് തളിച്ചാൽ മതിയല്ലോ ?
@HD-cl3wd3 жыл бұрын
👍👍👍
@reyaaji3003 жыл бұрын
Atine kadalil pokande😜
@Vijayalakshmi-lw2re3 жыл бұрын
Uppu vellavum koody oshichit ori pullum poilla Sir.
@tkkalappura63962 жыл бұрын
എല്ലാം ഒരുമാതിരി പുല്ലു പണിയാണണ്ണാ😂😂😂
@sreelakshmi-gr1xe3 жыл бұрын
ഇവിടെ കിടനാശിനി ഉപയോഗിച്ചിട്ട് തന്നെ പുല്ല് unagunila അപ്പോഴാ ഓർഗാനിക് 😂ഞാൻ പുല്ല് പറിച്ചു മടുക്കാതെ ഉള്ളു 😭😭