ഇതൊരു സ്പൂൺ മതി വെള്ളീച്ച, മീലിമൂട്ട, പുഴു ഒന്നും കാണില്ല | Eradicate melee bugs, white flies etc

  Рет қаралды 1,829,451

Chilli Jasmine

Chilli Jasmine

Жыл бұрын

#chillijasmine #meleebugs #whiteflies #getridof #tips #tricks #easy #jaivavalam #jaivakeedanashini

Пікірлер: 923
@anithadileep6959
@anithadileep6959 Жыл бұрын
വളരെ നല്ല അവതരണം Sincere ആയ ഒരു ടീച്ചർ കുട്ടികളെ പഠിപ്പിക്കുന്ന തുപോലെ . congratulations
@ChilliJasmine
@ChilliJasmine Жыл бұрын
Thank you
@somnath3535
@somnath3535 Жыл бұрын
Yy6
@bijuvino8024
@bijuvino8024 3 ай бұрын
Super chechi...njan eppo thanne chythu nokkum tto..ഉറുമ്പും വെള്ള ഈച്ചയും undu
@francisjoseph1958
@francisjoseph1958 2 ай бұрын
നല്ല പുളിച്ച കഞ്ഞിവെള്ളം തളിച്ചാൽ എല്ലാ വെള്ളീച്ച മുഴുവനു നശീക്കും
@rvskingsgaming5501
@rvskingsgaming5501 Ай бұрын
​@@somnath3535gdgmitylit😅😅😅😮
@suseelaanandan8098
@suseelaanandan8098 Жыл бұрын
വളരെ വളരെ നല്ല അവതരണം. ടീച്ചർ ആയിരുന്നോ. പഠിപ്പിക്കുന്ന പോലെ പറഞ്ഞു തരുന്നു. ഇനിയും അറിയുന്ന അറിവുകൾ ഇത് പോലെ പറഞ്ഞു തരണം അഭിനന്ദനങ്ങൾ
@hashidanowshad1978
@hashidanowshad1978 Жыл бұрын
വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഒരു super ജൈവ കീടനാശിനി പറഞ്ഞുതന്ന ചേച്ചിക്ക് ഒരുപാട് thanks
@jayakumars107
@jayakumars107 Жыл бұрын
Usefull video. എല്ലാം വിശദമായി പറഞ്ഞു തന്നു. Thank you ❣️
@syamalanair3809
@syamalanair3809 Жыл бұрын
ഞാൻ ചെയ്ത് നോക്കി, നല്ല effective ആണ് .Thanks
@rajispillai5804
@rajispillai5804 Жыл бұрын
ഉപകാരപ്രദമായ ഒന്നാണ് ഇന്നത്തെ വീഡിയോ.ഒരുപാട് നന്ദി മാഡം.
@nainusfamily3838
@nainusfamily3838 Жыл бұрын
ഞാനും ഉണ്ടാക്കുന്നുണ്ട് ടീച്ചറിന്റെ വീഡിയോ വളരെ ഫലപ്രദമാണ് 🙏🙏🙏
@MV2.00
@MV2.00 Жыл бұрын
നല്ല അവതരണം കാര്യങ്ങൾ വ്യക്തമായിട്ട് മനസ്സിലാകത്തക്ക രീതിയിലുള്ള അവതരണമാണ് വളരെയധികം നന്ദി 🙏
@ponnammajose3659
@ponnammajose3659 Жыл бұрын
Very good
@mothermother7769
@mothermother7769 Жыл бұрын
Ýù
@indiraindira3839
@indiraindira3839 Жыл бұрын
Nalla avatharanam valare manassilakunnavidham paranju thanks
@indiraindira3839
@indiraindira3839 Жыл бұрын
Chechi licqid soap undakkunna video cheyamo pls
@marykuttythomas4894
@marykuttythomas4894 Жыл бұрын
@@indiraindira3839 നല്ലഅവതരണം
@parlr2907
@parlr2907 10 ай бұрын
ഒച്ചും പുഴു ഭയങ്കര ശല്യം ആയിരുന്നു എന്റെ കൃഷിയിൽ അതിനുള്ള പ്രതിവിധി പറഞ്ഞതിന് ഒത്തിരി നന്ദിയുണ്ട് ❤🎉
@geetapuru3961
@geetapuru3961 Жыл бұрын
Thank you so much Bindu ma'am for the wonderful information..... നാളെ തന്നെ try ചെയ്തു നോക്കുന്നുണ്ട് ട്ടൊ.....
@jalajavijayan1014
@jalajavijayan1014 Жыл бұрын
ഉപകാരപ്രദമായ ഒരു വീഡിയോയാണ് 👌🌹🌹🌹
@sallythomas7346
@sallythomas7346 9 ай бұрын
Aunty, Thank you very much. Very good natural remedy. God bless you. Good presentation. 👍🏻👍🏻👍🏻
@ibyvarghese113
@ibyvarghese113 Жыл бұрын
Madam. You. Are. Good. Presenter. Thank. You. So. Much. 👌👍👋💯💐❤️
@sivanik4754
@sivanik4754 Жыл бұрын
നല്ല അറിവു്, നല്ല അവതരണം. 😍🥰 . Thank you❤🌹ചേച്ചി.
@govindankelunair1081
@govindankelunair1081 Жыл бұрын
വളരെ വിസ്തരിച്ചു പറഞ്ഞു തന്നു. അഭിനന്ദനങ്ങൾ.
@sreejavarma1952
@sreejavarma1952 Жыл бұрын
നല്ല പോലെ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി 🙏 ഞാൻ ഇതിനെ കുറിച്ച് ഒരു serch ചെയ്യുകയായിരുന്നു
@sushamass474
@sushamass474 Жыл бұрын
Very useful & informative video, thanks
@josev.mathews6870
@josev.mathews6870 Жыл бұрын
കേട്ടാൽ മനസ്സിലാവുന്ന വിധം പറഞ്ഞു തന്നതിന് നന്ദി. അതും ഒരു ടീച്ചർ ക്ലാസ് എടുക്കുന്ന പോലെ
@ChilliJasmine
@ChilliJasmine Жыл бұрын
Thanks
@parlr2907
@parlr2907 9 ай бұрын
വളരെ ഉപകാരമുള്ള വീഡിയോ തന്നെയാണ് നന്ദി❤🎉
@seenas1413
@seenas1413 Жыл бұрын
Very useful video thanks for sharing this.
@mariammathomas5527
@mariammathomas5527 Жыл бұрын
Very good idea 👍 I’m going to try Thank you so much
@jinugasal380
@jinugasal380 Жыл бұрын
ചേച്ചിയുടെ അവതരണം നല്ല പോലെ മനസ്സിലാക്കുന്ന രീതിയിൽ ആയതുകൊണ്ട് വളരെ ഇഷ്ടമാണ്
@ChilliJasmine
@ChilliJasmine Жыл бұрын
Thanks
@MPvision769
@MPvision769 Жыл бұрын
Great job..!! Hats off ..Thank you.
@najiyaanzar381
@najiyaanzar381 Жыл бұрын
നല്ല അവതരണം 👌👌
@dhiyahelan3603
@dhiyahelan3603 Жыл бұрын
Thank you chechy,very valuable information
@ammunandusworld
@ammunandusworld Жыл бұрын
ചേച്ചി നല്ലൊരു വീഡിയോ 🥰🥰 അവതരണം വളരെ നന്നായിട്ടുണ്ട് 🥰🥰 ഒത്തിരി ഉപകാരം ഉള്ള tips ആണ് share ചെയ്തത് ഇവിടെയും ചെടിയിൽ ഉറുമ്പ് ശല്യം ഉണ്ട് തീർച്ചയായും ഇതു ചെയ്തു നോക്കാം ❤
@shemeenashihab1702
@shemeenashihab1702 Жыл бұрын
ഇഷ്ടമായി ചേച്ചി നല്ല അവതരണം നല്ല പ്രയോജനമുള്ള വീഡിയോ താങ്ക്സ് ചേച്ചി......
@jimileokookliet1765
@jimileokookliet1765 Жыл бұрын
നല്ല അവതരണം എല്ലാം ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ
@Heavensoultruepath
@Heavensoultruepath Жыл бұрын
Good sharing thank you so much 🙏🌷
@clementmv3875
@clementmv3875 Жыл бұрын
എല്ലാം നന്നായി പറഞ്ഞു തരുന്നു, വലിച്ചു നീട്ടി പറയുന്നുമില്ല.. വളരെ ഉപകാരപ്രദം Thanks
@sumathomas6163
@sumathomas6163 Жыл бұрын
Valuable information , described in very simple n easy way May God Almighty bless your life
@sajithamohanan8150
@sajithamohanan8150 Жыл бұрын
Nice information... Soda podi ഇത് വരെ use ചെയ്തിട്ടില്ല... അറിയുക ഇല്ലായിരുന്നു.. Vepennum സോപ്പും spray ചെയുന്നു... ഇന്നി soda പൊടി ചേര്‍ത്തു use ചെയതു nokam... Thanksss🙏😊
@lillythomas79
@lillythomas79 Жыл бұрын
Thankyou A very good demo 👍
@sajnamt7041
@sajnamt7041 Жыл бұрын
Very useful video. Thank you chechi
@kunjumolsabu700
@kunjumolsabu700 Жыл бұрын
നല്ല ഉപകാരം ഉള്ള വീഡിയോ ... വളരെ നന്ദി ചേച്ചി
@valsalaramakrishnan3133
@valsalaramakrishnan3133 Жыл бұрын
വലിച്ചു നീട്ടാ തെ വേഗം പറഞ്ഞ് തീർത്തു... Very usefull 👌thanks
@rajik310
@rajik310 Жыл бұрын
ചേച്ചി🙏🙏🙏🙏 ഉറുമ്പിനെ കൊണ്ട് ബുദ്ധിമുട്ടി ഇരിക്കുകയാണ് ചേച്ചി അറിവ് പകർന്നു തന്നതിൽ നന്ദി
@lalithaabraham9490
@lalithaabraham9490 Жыл бұрын
Very nicely explained not expensive Dr Lalitha Vellore
@mummyscreativehub
@mummyscreativehub Жыл бұрын
വ്യക്തമായി പറഞ്ഞുതന്നു വളരെ സന്തോഷം
@chichoooo5
@chichoooo5 3 ай бұрын
How nicely you have explained! Thank u so much.
@radamaniamma749
@radamaniamma749 Жыл бұрын
വളരെ ഉപകാരപ്രദമായ അറിവു പറഞ്ഞു തരുന്ന സഹോദരിക്ക് - നന്ദി
@savithriv9233
@savithriv9233 Жыл бұрын
Grsbrofobia
@kalapp6124
@kalapp6124 Жыл бұрын
Nice presentation. Not waisting time. Super information. Keep it up.👍👍
@ChilliJasmine
@ChilliJasmine Жыл бұрын
Thanks
@porothashawarma2339
@porothashawarma2339 5 ай бұрын
@@ChilliJasminehi ma’am , can you please tell me how much of mixture to put on the plant ? Should we put full 1 liter on the plant or some ml ? Can you tell approximate amount ?
@sindhumanu5103
@sindhumanu5103 Жыл бұрын
നല്ല രീതിയിൽ അവതരിപ്പിച്ചു. നല്ല അറിവ്.
@sophievarghese3102
@sophievarghese3102 Жыл бұрын
വളരെ നല്ല information 👏👏
@vidyavathinandanan5596
@vidyavathinandanan5596 Жыл бұрын
Always very clear and useful information. Thank you Ma'm
@premamenon6291
@premamenon6291 Жыл бұрын
Thank you evede winter season chabarathi tulsi annivayil kure kandu varunnudu.
@238gshivamnair7
@238gshivamnair7 Жыл бұрын
Enjoyed very much. 😍 -- Preethi
@sulaikakunhammedsulaikakun5288
@sulaikakunhammedsulaikakun5288 Жыл бұрын
ഈ വീഡിയോ വളരെ ഉപകാരപ്പെട്ടു 👍👍
@jayasaniyo2567
@jayasaniyo2567 Жыл бұрын
Thanks a lot chechiii...🥰♥️ Actually I was searching for this.....😊
@rejishyju6786
@rejishyju6786 Жыл бұрын
ചേച്ചി മനസ്സിലാകുന്ന രീതിയിൽ പറഞ്ഞു തന്നതിന് നന്ദി 🥰
@shamlashamlath3992
@shamlashamlath3992 Жыл бұрын
Adipoli Superrrb arivukal eallarkkum upakaraprathammaya arivukal aanu Thanks 🙏👍
@aseenasuliman3186
@aseenasuliman3186 Жыл бұрын
Explanation adipoli. Congrats dear
@Purakkadan84
@Purakkadan84 Жыл бұрын
നല്ല അവതരണം 👏👏👏👏
@rabiaseethi5733
@rabiaseethi5733 Жыл бұрын
Really u r super Thank u for ur valuable simple informations. I love ur training
@minijohn9134
@minijohn9134 Жыл бұрын
നല്ല avatharanamanu,ഒത്തിരി ishtamai
@ranifrancis973
@ranifrancis973 Жыл бұрын
Really super very good information thank you so much.
@sallyjose4890
@sallyjose4890 Жыл бұрын
Good explanation, thanks for sharing ❤️
@thefakeraistarwhodoesntspa506
@thefakeraistarwhodoesntspa506 Жыл бұрын
ഈ വീഡിയോ കണ്ടൂ കഴിഞ്ഞുടൻ ഞാൻ എൻ്റെ ചെടികൾക്ക് ഇങ്ങനെ spray ചെയ്തു. 2പ്രാവിശ്യം ചെയ്തു കഴിഞ്ഞപ്പോൾ മില്ലിബഗ്സ് എല്ലാം പോയി Thanks you so much 👍
@drumhead869
@drumhead869 2 ай бұрын
Thanks for the video chechi ...all my brinjal plants got eaten away by mealy bugs ... as you said there were lot of ants and due to ignorance i thought ants were the problem ...so this video really helped ....I will try this next time i plant brinjal
@anilarajan6240
@anilarajan6240 Жыл бұрын
ഉപകാരപ്രദമായ വീഡിയോ. 👍👍
@mayaskamath1077
@mayaskamath1077 Жыл бұрын
Ethu valare atyavasham aayirunnu... Thank you so much🙏
@sugunat8581
@sugunat8581 Жыл бұрын
Chache cabage seed vankunnathu appde
@sophiaaugustine276
@sophiaaugustine276 Жыл бұрын
Chechi thengile thenga vallathe kozhinju pogunnu entha cheyyuka
@mariammasamuel8392
@mariammasamuel8392 Жыл бұрын
You are saying about different fertlizers and medicine. All are very good. I am watching regularly. I wish to know how much time gap is required for applying each fertilisers and medicines
@curryntravel8993
@curryntravel8993 Жыл бұрын
Very useful information 👌 👍. Thanks for sharing 👍
@tastyscoop605
@tastyscoop605 Жыл бұрын
Useful tips🥰ആണല്ലോ...
@rajank5355
@rajank5355 Жыл бұрын
Thank you madam 👍
@sabujohn4116
@sabujohn4116 Жыл бұрын
സരളമായ സംഭാഷണം കോമളമായ പ്രയോജനമുള്ള പ്രകടനം.
@susanmathew2633
@susanmathew2633 Жыл бұрын
👍👍👍👍Thanks dear nalla avatharanam🥰
@gopalakrishnamenonmenon741
@gopalakrishnamenonmenon741 5 ай бұрын
ഉപയോഗിച്ചിട്ടില്ല. അടുത്ത ദിവസം തന്നെ ഉപയോഗിക്കുന്നുണ്ട്. നല്ല വണ്ണം അവതരിപ്പിക്കുന്നു. അഭിനന്ദനങ്ങൾ.
@miniashok8366
@miniashok8366 Жыл бұрын
well explained 👍
@rejinidevikr2269
@rejinidevikr2269 Жыл бұрын
Valuebel presentation thanks
@mollyjose1212
@mollyjose1212 Жыл бұрын
Very useful video. Thank you for sharing
@nimmirajeev904
@nimmirajeev904 6 ай бұрын
Very good Information Thank you Bindhu ❤ ❤
@molycherian2343
@molycherian2343 Жыл бұрын
Thanks dear for the information 👍👍🙏
@cvbinu
@cvbinu Жыл бұрын
Ants doesn't eat the bug/ insects in the plants, they come to eat the liquid produced by the insects.
@agnesjoseph1368
@agnesjoseph1368 Жыл бұрын
Very useful video.Thanks mam.
@pssasidharan5780
@pssasidharan5780 Жыл бұрын
Very Good❤️😁🙏🏻
@peethambaranputhur5532
@peethambaranputhur5532 Жыл бұрын
സൂപ്പർ 🌹🌹🌹🙏
@kochuranips1498
@kochuranips1498 3 ай бұрын
Kollam nalla vedio Thank you mam❤❤❤❤❤❤❤
@anugeorge2834
@anugeorge2834 Жыл бұрын
Very good information.Thanks for sharing
@gourisankaram7436
@gourisankaram7436 Жыл бұрын
ഞാനും വിഷമിച്ചിരിക്കുകയായിരുന്നു ❤️❤️
@raghulg8381
@raghulg8381 Жыл бұрын
Ants mealy bugsinte sourrondsil knunth aa pest produce chuna sweet liqid feed chyn vendiya. Ants anu mealy bugsine oru cropil ninum mattoru cropileku transform chunthu. ivide antsum mealbugum symbiotic relation ship anu so ants ivide nmmuk oru harm anu.
@brigadiergiridharbaruwa885
@brigadiergiridharbaruwa885 Жыл бұрын
Yes.. ഉറുമ്പ് വളർത്തുന്ന പശു ആണ് മീലി . ഓ ഉറുമ്പ് വന്നു രക്ഷപെട്ടു എന്ന് ആശ്വസിച്ചു ഇരുന്നാൽ പണി കിട്ടും .
@sujivasavan560
@sujivasavan560 Жыл бұрын
Good information thank you mam🙏🏻
@sreekalasudhakaran8857
@sreekalasudhakaran8857 Жыл бұрын
Thankyou teacher♥️🙏
@ramananem1832
@ramananem1832 Жыл бұрын
പുത്തൻ അറിവ് കിട്ടിയതിൽ സന്തോഷം
@orupazhjanmam9894
@orupazhjanmam9894 Жыл бұрын
മിനി ടീച്ചർ നമസ്കാരം. ഉപകാര പ്രദമായ വിഡിയോ ഇട്ടതിനു വളരെ നന്ദി
@ancykurian9934
@ancykurian9934 Жыл бұрын
മിനിയോ ബിന്ദുവാണ്
@orupazhjanmam9894
@orupazhjanmam9894 Жыл бұрын
@@ancykurian9934 സോറി നമുക്ക് വേറൊരു മിനി യൂറ്റൂബർ ഉണ്ട് അതാ കേട്ടോ. സോറി
@sajithaansar8240
@sajithaansar8240 6 ай бұрын
Well explained .Thanks Chechi from Bahrain ❤
@navask9429
@navask9429 Жыл бұрын
വെള്ളിച്ച വരാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. 6 ഇല വന്നാൽ മുതൽ ഇടക്കിടക്ക് 5 തുള്ളി hand washum ഒരു അടപ്പ് വിനാഗിരിയും 1 ലിറ്റർ വെള്ളത്തിൽ ചേർത്ത്spray ചെയ്താൽ മതി വെള്ളിച്ച അടുക്കില്ല
@Nirmalajayakumar1966
@Nirmalajayakumar1966 Жыл бұрын
Can this be used on orchid flowers to prevent pest attack
@veenasdreamworld502
@veenasdreamworld502 Жыл бұрын
Thanks for your valuable information 😊
@sonyjb2206
@sonyjb2206 Жыл бұрын
Thank you chechiii.... Valuble information... I wll try it...
@seyedmuzammil8809
@seyedmuzammil8809 Жыл бұрын
1table സ്പൂൺ ബാക്കിoഗ് സോഡാ 5മില്ലി liquid സോപ്പ് 5മില്ലി വേപ്പെണ്ണ ഇളക്കി മിക്സ്ആക്കി 1ലിറ്റർ വെള്ളം ചേർത്തിളക്കി സ്പ്രൈ ചെയ്യണം
@xopclown936
@xopclown936 Жыл бұрын
Shampoo..ok?
@relaxingwithpassion
@relaxingwithpassion Жыл бұрын
Very well explained, just like a teacher. 👍🏻
@ChilliJasmine
@ChilliJasmine Жыл бұрын
Thanks
@thanveer9240
@thanveer9240 Жыл бұрын
Nallathu pola manassilayi thank you try cheyyum
@rukmanikarthykeyan8848
@rukmanikarthykeyan8848 Жыл бұрын
Thank you for good n useful tips.
@ktsaparna478
@ktsaparna478 Жыл бұрын
Super.Liquid soap ന് പകരം shampoo പറ്റുമോ.
@ChilliJasmine
@ChilliJasmine Жыл бұрын
Yes
@ashajobin1856
@ashajobin1856 Жыл бұрын
Super.Are you a teacher? Well explained.
@ChilliJasmine
@ChilliJasmine Жыл бұрын
Thanks
@sabud7664
@sabud7664 Ай бұрын
Nice and well explained Useful information 👍
@sheejababu5144
@sheejababu5144 Жыл бұрын
I Like ur tips onnichu kury karyangal parayunuu nice valichu neetathey
@gpalthoroppala178
@gpalthoroppala178 Жыл бұрын
Kindly explain the method.of cultivation also. Thanks for good information.
@moiduttymoidutty7670
@moiduttymoidutty7670 Жыл бұрын
ഒരു ചെറിയ തിരുത്ത് പറയാം ഉറുമ്പുകൾ വരുന്നത് ആകീടങ്ങളെ തിന്നാനല്ല ഉറുമ്പുകളുടെ വളർത്തു ജീവികളാണ് ആ കീടങ്ങൾ (മനുഷ്യൻ വളർത്തുന്ന പശു , ആട് മുതലായവയ്ക്ക് സമാനമായ കൃഷി)
@athulyaghosh8287
@athulyaghosh8287 11 ай бұрын
ഉറുമ്പ് എന്തിനാ ഇവയെ വളർത്തുന്നത്.
Кәріс өшін алды...| Synyptas 3 | 10 серия
24:51
kak budto
Рет қаралды 1,1 МЛН
Como ela fez isso? 😲
00:12
Los Wagners
Рет қаралды 33 МЛН
ഒറ്റക്കൊമ്പൻ..!| ABC MALAYALAM | JAYASANKAR VIEW
13:11