പാവൽ , വഴുതന, പയർ, വെണ്ട എന്നിവയ്ക്ക് ഉപയോഗിയ്ക്കാമോ അവസാനം പറഞ്ഞ പപ്പായ ഇല പ്രയോഗം.
@venugopalmuthiyal3 жыл бұрын
Old wine in different ratios in a new bottle
@ReshmaRejiRenjith4 жыл бұрын
*Very Helpful ചേട്ടാ* 👌👌👌
@BtechMIXMEDIA4 жыл бұрын
Tq
@Syakhi4 жыл бұрын
Mulakkinte thai vaangichu pakshe 3 inch il thanne motto vannu. Parichu kalayano?
@achuthankp14634 жыл бұрын
👍👍👍👌👌👌
@BtechMIXMEDIA4 жыл бұрын
Thanks
@krishnalekha84463 жыл бұрын
Athu type mulakinum use cheyyamo
@BtechMIXMEDIA3 жыл бұрын
ചെയ്യാം☺☺
@sathyanpg79004 жыл бұрын
Verh good
@BtechMIXMEDIA4 жыл бұрын
Thanks
@jinisibi50113 жыл бұрын
മുളകിൽ പൂവ് ഉണ്ടാവുണ്ട്. കായ പിടിക്കുന്നില്ല. പരിഹാരം പറയാമോ.
@fathimath.p.s40323 жыл бұрын
മുളകിന് ഓരോ 15 ദിവസം കൂടുമ്പോൾ എത്ര ഇലകൾ വരും
@rekhaprakash32444 жыл бұрын
kanunnillalo linkvidamo pappaya ilayum veluthulliyum koodi kurudipp maran ullath pls
@indraja.rharitha.r12513 жыл бұрын
കൃഷി ഇഷ്ടമുള്ളവർ ലൈക് അടിക്കു💕💕🥰🥰🥰
@9e1kadeejaamna643 жыл бұрын
ഇലകൾ മഞ്ഞളിക്കുന്ന് എന്താ ചെയ്യുക
@lekhasasi79254 жыл бұрын
👌👌👌👌👌
@BtechMIXMEDIA4 жыл бұрын
Thanks
@risusartandworld72993 жыл бұрын
പലചരക്ക് കടയിൽ കിട്ടുമോ
@badrislearsvlog87194 жыл бұрын
Eurkaliyum avanakennaum ethra ml ozhikanam
@shibindas11534 жыл бұрын
മുരിങ്ങഇല അരച്ച് നേർപ്പിച്ച വെള്ളം സ്പ്രേ ചെയ്താൽ മുളക് നന്നായി കായ്ക്കും എന്ന് കേട്ടിട്ടുണ്ട് ശരിയാണോ...
@nishadevan13244 жыл бұрын
Veleechakilla mixture ennum upayogikamo
@BtechMIXMEDIA4 жыл бұрын
ആഴ്ച്ചയിൽ ഒരു തവണ മതി
@PrajeeTimes4 жыл бұрын
adipolli
@BtechMIXMEDIA4 жыл бұрын
Tq
@PrajeeTimes4 жыл бұрын
@@BtechMIXMEDIA welcome
@BindusWorldVibes4 жыл бұрын
Useful video,,,, first✌️✌️
@BtechMIXMEDIA4 жыл бұрын
T q
@julietaloysius5443 жыл бұрын
ചെയ്തു നോക്കാം, കുരിടിപ്പ് മാത്രമെ ഉള്ളു.
@BtechMIXMEDIA3 жыл бұрын
അതെ☺☺☺
@shibindas11534 жыл бұрын
പ്‍സ്യൂഡോമോണസിനു പകരം കറ്റാർവാഴനീര് നല്ലതാണെന്നു കേട്ടിട്ടുണ്ട് ശരിയാണോ....
@BtechMIXMEDIA4 жыл бұрын
ഞാൻ നോക്കിയിട്ടില്ല
@BtechMIXMEDIA4 жыл бұрын
ഞാൻ നോക്കിയിട്ടില്ല
@jamisjoseph53194 жыл бұрын
Kozhikalil kanduvarunna "kuruppu" maran valla marunnum undo. Ente BV 380 kozhikalil ee rogam pidichirikkukkayanu. Next video athinu vendi cheyyamo. Please
@sheebacs53994 жыл бұрын
കോഴിയുടെ തലയ്ക്കു ചുറ്റും വരുന്ന കുരുക്കൾ ആണോ. അതിന് ചെറിയ ഉള്ളി അരച്ചു തേച്ചു കൊടുത്താൽ മതി
@shafi.kkaniyaravu5654 жыл бұрын
Mazakalathupattumo
@shibindas11534 жыл бұрын
ഉള്ളി തോലും വെളുത്തുള്ളി തോലും വെള്ളത്തിൽ ഇട്ട് വച്ചു... നേർപ്പിച്ചതിന് ശേഷം സ്പ്രേ ചെയ്താൽ വെള്ളീച്ച പോകും എന്ന് കേട്ടിട്ടുണ്ട് ശരിയാണോ....
Poove orupad und package oru mulak polum kittunnilla.ellam Vadi pokua.pls replay
@BtechMIXMEDIA4 жыл бұрын
ഉറുമ്പ് ഉണ്ടായിരിക്കും ഉറുബിനെ ഓടിക്കണം
@ribanaasmi48294 жыл бұрын
Ko
@shibindas11534 жыл бұрын
കഞ്ഞിവെള്ളം പുളിപ്പിച്ചത്തിന് ശേഷം നേർപ്പിച്ചു സ്പ്രേ ചെയ്താൽ വെള്ളീച്ച പോകും എന്ന് കേട്ടിട്ടുണ്ട് ശരിയാണോ..
@mufeedvkth94674 жыл бұрын
പോവുന്നില്ല
@unnikrishnanmv7974 жыл бұрын
വെള്ളീച്ച ശല്ല്യം കുരുടിപ്പും ഉണ്ട്.
@syedveliyath68614 жыл бұрын
Pappya elayo atho kayo
@BtechMIXMEDIA4 жыл бұрын
ഇല
@fasilaayub8114 жыл бұрын
Eucaliptus alle udheshichadd
@BtechMIXMEDIA4 жыл бұрын
YA
@ahmadpni53944 жыл бұрын
Anikchinamulaghintte.vith.tharamo.chetta
@lovemytime26374 жыл бұрын
എത്ര ദിവസം അടിക്കണം ഏത് സമയം മഴ ഉണ്ടെകിൽ അടിക്കാമോ ഒന്നും പറയുന്നില്ല എങ്ങനെയെങ്കിലും കാശ് ഉണ്ടാക്കണം
@BtechMIXMEDIA4 жыл бұрын
സോറി സുഹൃത്തേ പറയാൻ വിട്ടതാണ് ആഴ്ച്ചയിൽ രണ്ട് തവണ എന്തായാലും വേണം മഴയുള്ളപ്പോൾ വേണ്ട വെയിൽ ഉണ്ടെങ്കിൽ നല്ലത് ഇത്രയും പറയാം എന്നുണ്ടെങ്കിൽ ഇതു കൂടെ പറയാൻ എന്താവിഷമം വിട്ടു പോയതാ ഷമി......
@unknown-se3gk3 жыл бұрын
ഞങ്ങൾക്കു ഒന്നും പിടിച്ചുകിട്ടുന്നില്ല. നിങ്ങൾ പറയുന്നതൊക്കെ ചെയ്യൂന്നുണ്ട്.