ശരിക്കും നല്ല കൃഷി അദ്ധ്യാപകൻ. ഇത് കേട്ടാൽ ആരും കൃഷിയെ സ്നേഹിക്കും. ഇദ്ദേഹത്തെ കാർഷിക കോളേജിലെ അദ്ധ്യാപകനാക്കണം. very nice to hear.
@KrishimithraTVindia2 жыл бұрын
THANKS..ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. Please share your valuable feedback's through the comment box ☲☵☲☵☲☵☲☵☲☵☲☵ Stay Connected With Krishi Mithra ❯❯ KZbin: bit.ly/KrishiMithra ❯❯ Facebook Page: facebook.com/krishimithratv ✓✓Instagram Page: instagram.com/krishimithr... ☲☵☲☵☲☵☲☵☲☵☲☵
@tradeiinstock2 жыл бұрын
അറിവുള്ളവർ ഇവിടെ ഇങ്ങനെ ആരുമറിയാതെ ജീവിക്കുന്നു. കഴുതകളെ കഴുതകൾ ന്ത്രി കളാക്കുന്നു. എത്ര എത്ര കൃഷി ബോർഡ് കളും സൊസൈറ്റി കളും കൃഷി ഭവനുകളും, അതിനു മന്ത്രിയും അവിടെ കുറെ പേർസണൽ സ്റ്റാഫും എന്നിട്ടോ ഇവറ്റകൾക്കെല്ലാം കോടിക്കണക്കിനു രൂപ മാസം ശമ്പളം കൊടുക്കണം നമ്മൾ. എന്നിട്ടും പച്ചക്കറികൾ അന്യ സംസ്ഥാനത്തിൽ നിന്നും കൊണ്ടുവരണം. വിഷം നിറഞ്ഞ പച്ചക്കറികൾ.
@girijavn19602 жыл бұрын
@@KrishimithraTVindia എനിക്കും കൃഷി ചെയ്യാൻ തോന്നുന്നു
@suhail-bichu18362 жыл бұрын
👌👌👌
@rasilulu4295 Жыл бұрын
സത്യം അല്ലാഹുവിന്റ അനുഗ്രഹം ഉണ്ടാവട്ടെ 🤲
@ayyappank.n4334 Жыл бұрын
Big salute, സർ, വിലപ്പെട്ട വിവരങ്ങൾ, കൃഷിയാഫീസ്എല്ലാം നിങ്ങളെ പോലുള്ളവർ നയിക്കണം, ഖജനാവ് കാലിയാക്കുന്ന വിവരദോഷികളെ അല്ല വേണ്ടത്, വളരെ നന്ദി
@abbaschirakkal8886 Жыл бұрын
mam
@dinkan79538 ай бұрын
😂😂
@sherlyjohn4352 жыл бұрын
🙏 കഥ പറയുന്ന രീതിയിൽ കൃഷിയെ കുറിച്ച് മനസ്സിലാക്കി തന്ന മാഷിന് എൻ്റെ അഭിനന്ദനം.
@KrishimithraTVindia2 жыл бұрын
THANKS..ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. Please share your valuable feedback's through the comment box ☲☵☲☵☲☵☲☵☲☵☲☵ Stay Connected With Krishi Mithra ❯❯ KZbin: bit.ly/KrishiMithra ❯❯ Facebook Page: facebook.com/krishimithratv ✓✓Instagram Page: instagram.com/krishimithr... ☲☵☲☵☲☵☲☵☲☵☲☵
@radhamaniamma87052 жыл бұрын
V
@radhamaniamma87052 жыл бұрын
Very good idea for cultivating nursery. Thanks
@rasiyak29642 жыл бұрын
@@radhamaniamma8705 k
@minikg22872 жыл бұрын
@@radhamaniamma8705
@AminaAmina-bp4oc2 жыл бұрын
സർ ആദ്യമായി നിങ്ങൾക്ക് ഒരു big Salute. കൃഷിരീതിയെ കുറിച്ച് ഇത്രയും ആത്മാർത്ഥമായി വിശദീകരിച്ച് തന്നതിനു അഭിനനങ്ങൾ
@suhail-bichu18362 жыл бұрын
🤩👌👌
@lailashereef1033 Жыл бұрын
Really
@RAVEENDRAN-v1b7 ай бұрын
Absolutely correct ❤
@sainudeenvarakkode5614 Жыл бұрын
ജീവിതത്തിൽ ആദിമായി ഇദ്ദേഹത്തിന്റെ അനുഭവം ഒരു കുട്ടിയെ പോലെ ഞാൻ കേട്ടിരുന്നു ഒരുപാട് കരിങ്ങൾ പഠിക്കാനായി അഭിനന്ദനങ്ങൾ സാറിന് ഒരു ബിഗ് saloot
@GirijaSidharthan-o7w11 ай бұрын
താങ്ക്സ്, sir
@nalinibabu31443 ай бұрын
Thankssir
@nizabadusha3883 ай бұрын
ഞാനും വളരെ ക്ഷമയോടെ കേട്ടിരുന്നു... വളരെ ഉപയോഗപ്രദമായ വീഡിയോ ആണ്...
@sreekalak4953 Жыл бұрын
ആദ്യം ആയിട്ടാണ് കൃഷി ലാഭം എന്ന് സത്യസന്ധമായി പറയുന്നത്. കേൾക്കുമ്പോൾ ഒത്തിരി സന്തോഷം. എല്ലാ സ്കൂളിലും ആഴ്ചയിൽ ഒരു ദിവസം എങ്കിലും കൃഷി പഠിപ്പിക്കണം. സിലബസിൽ കൃഷി ഉൾപ്പെടുത്തണം.
@SiljaNSarath Жыл бұрын
Farming should be a subject
@sukumaribabu6960 Жыл бұрын
കൃഷി ചെയ്തല്ലേ പണ്ടു മനുഷ്യർ ജീവിച്ചിരുന്നത്. എന്നാൽ കേരളത്തിൽ കുറച്ചു വർഷങ്ങൾ ആയി കൃഷിയെ പിന്നോട്ട് തള്ളുന്നു. ആരെയും കൃഷി ചെയ്യാൻ govt അനുവദിക്കുന്നില്ല. ഒന്നാമത് education കൂടി പോയി. പിന്നെ gvt ജോലി. അതു കഴിഞ്ഞു തൊഴിൽ ഉറപ്പു. ഒരു പണിയും ചെയ്യാതെ ആളുകളെ മടിയന്മാർ ആക്കുന്നു. ഇവിടെ കൃഷി നന്നായാൽ തമിഴ് നാട്ടിലെ പച്ചക്കറിയും മുട്ടയും മറ്റും ആര് വാങ്ങും. ഇതെല്ലാം ഇവിടുത്തെ commission agents ഒപ്പിക്കുന്ന പണിയാണ്.
@sajithasathyan2945 Жыл бұрын
@@sukumaribabu6960കൃഷി ചെയ്യാൻ അനുവദിക്കാതിരിക്കുന്നൊന്നുമില്ല നല്ല സപ്പോർട്ട് തരുന്നുണ്ട്. എല്ലാ സ്കൂളിലും നിർബന്ധമായിട്ടും പച്ചക്കറി കൃഷി വേണമെന്ന് ഗവൺമെന്റ് നിർദ്ദേശിക്കുന്നുണ്ട് കൂടാതെ പലതരത്തിലുള്ള ക്ലബ്ബുകളും സ്കൂളുകളിൽ കൃഷി നടത്തുന്നുണ്ട്.
@sreeshinu7 ай бұрын
Enikum parayanullathu ithu thanneyaa ella schoolilum adisthanapadam krishiyakkanam❤❤❤❤
@elsytl57894 ай бұрын
കൃഷി സ്കൂളിൽ പഠിപ്പിക്കാന്‍ ആര്‍ക്കും ഇഷ്ടമല്ല. എന്നാല്‍ നല്ല പച്ചക്കറി എല്ലാവർക്കും വേണം താനും. കുട്ടികളെകൃഷി ചെയ്യാന്‍ പഠിപ്പിക്കുകയും കൃഷി ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുകയും ആദരിക്കുകയും ചെയ്തല്ലാതെ വരും തലമുറയ്ക്ക് സന്തോഷം അനുഭവിക്കാനാവില്ല.😊
@dared5482 жыл бұрын
ഇത്രയും മൂല്യമുള്ള ഒരു video ചെടികളുമായി ബന്ധപ്പെട്ട വീഡിയോകൾ ചെയ്യുന്ന ആരും...... ആരും..... ഇതിന് മുൻപോ പിൻപോ ചെയ്തിട്ടില്ല.... ആ അറിവിനും വീക്ഷണത്തിനും എന്റെ salute... 🙏🙏🙏👌👌👍
@nishaabhilash6121 Жыл бұрын
ഒത്തിരി സന്തോഷം തോന്നി വീഡിയോ കണ്ടപ്പോൾ... ഒരു മനുഷ്യനെ (പച്ചയായ മനുഷ്യൻ ) കാണാൻ സാധിച്ചതിൽ.. 🙏🙏🙏💞
@ushakarunakaran4612 жыл бұрын
മണ്ണിനെക്കുറിച്ചു ഒരുപാട് അറിവുപകർന്നുതന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ 👌👌
@rajiissac33403 ай бұрын
ഇത്രയും നല്ല കൃഷി വിവരണം ജീവിതത്തിൽ കേട്ടിട്ടില്ല ഇദ്ദേഹത്തെ കൃഷിയെ പ്രെമോട്ട് ചെയ്യുന്ന ഏതെങ്കിലും സ്ഥാപനത്തിൽ സ്പീക്കറാക്കു കൃഷിയെ ഇഷ്ടപ്പെടുന്ന സാധാരക്കാർക്ക് പ്രയോജനം ലഭിക്കട്ടേ
@ashavarughese3012 жыл бұрын
Useful video... 👌 മണ്ണിനെ സ്നേഹിക്കുന്ന യഥാർത്ഥ കൃഷിക്കാരൻ. 👏👏
@KrishimithraTVindia2 жыл бұрын
THANKS..ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. Please share your valuable feedback's through the comment box ☲☵☲☵☲☵☲☵☲☵☲☵ Stay Connected With Krishi Mithra ❯❯ KZbin: bit.ly/KrishiMithra ❯❯ Facebook Page: facebook.com/krishimithratv ✓✓Instagram Page: instagram.com/krishimithr... ☲☵☲☵☲☵☲☵☲☵☲☵
@illuminati50632 жыл бұрын
സാറിൻറെ ഫോൺ നന്പർ വേണമായീരുന്നു
@sainanac8522 жыл бұрын
കൃഷിയേപ്പറ്റി ഇത്രയേറെ വിശദമായും വ്യക്തമായും കേൾക്കുന്നത് ആദ്യം .... താങ്ങളുടെ ഈ ക്ലാസ്സിന് നുറായിരം അഭിനന്ദങ്ങൾ ..........!!!
@abidasalim992 Жыл бұрын
V̊e̊r̊ẙg̊o̊o̊d̊
@NaliniLaxmanan Жыл бұрын
@@abidasalim99228:41 m😊
@nasimolnasi58306 ай бұрын
ഒരുപാട് കാര്യങ്ങൾ പഠിച്ചു❤
@galaxy5942 жыл бұрын
ദൈവമേ... ഇത് വല്ലാത്തൊരു ക്‌ളാസായിപ്പോയി... ഇത്രയധികം അറിവ് എനിക്കിതുവരെ കൃഷിയുമായി ബന്ധപ്പെട്ട് കിട്ടിയിട്ടില്ല... നന്ദി നന്ദി നന്ദി... ശരിക്കും ഉപകാരപ്രദമായ ക്ലാസ്... ദൈവം അനുഗ്രഹിക്കട്ടെ
@omanafrancis9296 Жыл бұрын
Good class sir. Thank u
@assistantengineerksebkallara Жыл бұрын
Good class
@digitalsecu Жыл бұрын
വളരെ നല്ല ഒരു കൃഷി അദ്ധ്യാപകനാണ്. ഈ നാടിന് അഭിമാനിക്കാവുന്ന ഒരു കഷിക്കാരനാണ് ചേട്ടൻ. അഭിനന്ദനങ്ങൾ.
@abduljaleel86972 жыл бұрын
ച്ചേട്ടൻ മണ്ണീനെ കുറിച്ച് പഠീച്ച മുത്തണ് എത്രാനല്ല അറിവാണ് എവർക്കും പറഞുതന്നത് ച്ചേട്ടൻ നല്ലതായിരിക്കട്ടെ എന്നും
@prasanthsiva4385 Жыл бұрын
ഒരു നിമിഷം പോലും വിട്ടുകളയാനില്ലാത്ത അത്രയും രസകരമായ അവതരണം ....
@tharamol1732 Жыл бұрын
ഇത്രയും വൃത്തിയായും ഭംഗിയായും ആരും കൃഷിയെകുറിച്ച് പറഞ്ഞുതന്നിട്ടില്ല. കേൾക്കുന്ന എല്ലാവരും കൃഷിക്കാരായി മാറും.
@malik-wc5hj Жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ ആരായാലും കേട്ടിരുന്നു പോകും ഇന്നുമുതൽ ഞാനും കൃഷിചെയ്യും 👏👏👏👏👍ഉല്ലാസ് പന്തളത്തിന്റെ ശബ്ദം 💕💕💕💕
@subithat.t30902 жыл бұрын
എൻ്റെ അച്ഛനെ ഓർമ വന്നു ഇതെല്ലാം കേട്ടപ്പോ...അച്ഛൻ ഇങ്ങനെ അറിവുള്ള ഒരു കർഷകൻ ആയിരുന്നു. വീട്ടിൽ ഒരില കത്തിക്കാൻ സമ്മതിക്കില്ലായിരുന്നു.
@KrishimithraTVindia2 жыл бұрын
THANKS..ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. Please share your valuable feedback's through the comment box ☲☵☲☵☲☵☲☵☲☵☲☵ Stay Connected With Krishi Mithra ❯❯ KZbin: bit.ly/KrishiMithra ❯❯ Facebook Page: facebook.com/krishimithratv ✓✓Instagram Page: instagram.com/krishimithr... ☲☵☲☵☲☵☲☵☲☵☲☵
@jessygeorge71612 жыл бұрын
Very good
@ealiasthiruvaniyoor45747 ай бұрын
നന്നായിട്ടുണ്ട്
@haseenachungath88132 жыл бұрын
ഒരുപാട് അറിവ് പകർന്നു തന്ന താങ്കൾക്ക് എല്ലാ വിധ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ .ഇത്രയും ഉപകാരപ്രദമായ ക്ലാസ്സ് എൻ്റെ ജീവിതത്തില് ആദ്യം .ഒരുപാട് നന്ദിയുണ്ട് .
@krishnaraj34032 жыл бұрын
നമിച്ചു ചേട്ടാ..40 മിനിറ്റ് ഉണ്ടല്ലോ എന്ന് വിചാരിച്ചു വിഷമത്തോടെ ആണ് ഞാൻ vdo on ആക്കിയത്..പക്ഷേ കേൾക്കാൻ തുടങ്ങിയപ്പോൾ പിന്നെ ഒരു നിമിഷം പോലും എനിക് അതിൽ നിന്നും കണ്ണു എടുക്കാൻ തോന്നിയില്ല...സൂപ്പർ...ഇത്രയും കാലം ഞാൻ ചെയ്തു കൊണ്ടിരുന്ന മണ്ടത്തരങ്ങൾ ഓർത്തു എനിക്ക് വല്ലാതെ ലജ്ജ തോന്നി...
@ravipadiyan4457 Жыл бұрын
ആർക്കുംകൃഷി ചെയ്യാൻ തോന്നിപോകുന്ന interesting ആയ സംസാരം.ഉല്ലാസ് പന്തളത്തിന്റെ സൗണ്ട് 😊😊🙏
@UshaSabu-o6d9 ай бұрын
Yes
@radhakrishnanunni78009 ай бұрын
Very correct.😂
@yadukrishnan60156 ай бұрын
ക റ ക് റ്റ്
@sheelakumari54233 ай бұрын
Ub mi. Ki kij ko@@UshaSabu-o6d
@thekkumbhagam35633 ай бұрын
ഞാനും വിചാരിച്ചു
@msleji Жыл бұрын
ഇത്രയും വിശദമായി ഭംഗിയായി ചെടികളെ കുറിച്ചും, മറ്റും മണ്ണിനെ കുറിച്ചും പറഞ്ഞുതന്ന ചേട്ടന് ആദ്യമായി നന്ദി . You Tube ൽ എവിടെ നോക്കിയാലും ഇത്ര വിശദമായ ഒരു വിവരണം ഇല്ല എന്ന് തന്നെ പറയാം
@KrishimithraTVindia2 жыл бұрын
ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും.
@muhammedrafi81792 жыл бұрын
താങ്കൾ ഒരുഅധ്യാപകനായിരുന്നൽ, ഒരുപാട് വിദ്യാർത്ഥികൾ, രക്ഷപ്പെടുമായിരുന്നു?
@KrishimithraTVindia2 жыл бұрын
@@muhammedrafi8179 ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. Please share your valuable feedback's through the comment box ☲☵☲☵☲☵☲☵☲☵☲☵ Stay Connected With Krishi Mithra ❯❯ KZbin: bit.ly/KrishiMithra ❯❯ Facebook Page: facebook.com/krishimithratv ✓✓Instagram Page: instagram.com/krishimithr... ☲☵☲☵☲☵☲☵☲☵☲☵
@aachiammanair1325 Жыл бұрын
ശരിക്കും അനുഭവത്തില് നിന്നും സത്യമായി അവതരിപ്പിച്ച സഹോദരന് ഒത്തിരി ഒത്തിരി നന്ദി. 🙏🏻🙏🏻
@mamuthu002muthu52 жыл бұрын
ഇതാണ് കൃഷി പാഠ o സുഹൃത്തേ വളരെ നന്ദി
@Pradeep-r8g2 жыл бұрын
സൂപ്പർ മാഷേ... ഇത്ര നല്ല രീതിയിൽ ആരും കൃഷിയെ കുറിച്ച് വിശദീകരിച്ചിട്ടുണ്ട് എന്ന് തോന്നുന്നില്ല .
@narayananmo29142 жыл бұрын
വളരെ നന്നായിരിക്കുന്നു , സർ 🙏 കൃത്യമായ വിവരങ്ങൾ വളരെ മനോഹരമായി , വളരെ ആകർഷകമായി വിവരിച്ചിരിക്കുന്നു...
@KrishimithraTVindia2 жыл бұрын
THANKS..ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. Please share your valuable feedback's through the comment box ☲☵☲☵☲☵☲☵☲☵☲☵ Stay Connected With Krishi Mithra ❯❯ KZbin: bit.ly/KrishiMithra ❯❯ Facebook Page: facebook.com/krishimithratv ✓✓Instagram Page: instagram.com/krishimithr... ☲☵☲☵☲☵☲☵☲☵☲☵
@parzival59682 жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഇത്രയും നല്ല ഒരു വിവരണം കേൾക്കുന്നത് താങ്ക്സ് സാർ🙏🙏🙏🙏🌷🌷🌷🌷
@viswanathanramparambil592 жыл бұрын
എത്ര ആത്മാർഥമായിട്ടാണ് താങ്കൾ പറഞ്ഞു തരുന്നത്!മാത്രവുമല്ല, ഒരു കുഞ്ഞിനെ പേരെന്റ്സ് വളർത്തുമ്പോൾ ശ്രദ്ധിക്കുന്നത് പോലെയാണ് ഈ സസ്യങ്ങളെയും നോക്കുന്നത്. 👌👍🥰🥰🙏
@KrishimithraTVindia2 жыл бұрын
THANKS..ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. Please share your valuable feedback's through the comment box ☲☵☲☵☲☵☲☵☲☵☲☵ Stay Connected With Krishi Mithra ❯❯ KZbin: bit.ly/KrishiMithra ❯❯ Facebook Page: facebook.com/krishimithratv ✓✓Instagram Page: instagram.com/krishimithr... ☲☵☲☵☲☵☲☵☲☵☲☵
@santhoshKumar-xh3ju2 жыл бұрын
@@KrishimithraTVindia very nice
@santhoshKumar-xh3ju2 жыл бұрын
🙏🙏🙏❤🌹🌹🌹🌹🌹
@suhail-bichu18362 жыл бұрын
🤩👌👌👌👌
@AjithKumar-xd4rj2 жыл бұрын
താങ്കളെ പോലുള്ളവരാണ് നമ്മുടെ നാട്ടിനവശ്യം .നല്ല പാഠങ്ങൾ വ്യക്തമാക്കി കർഷകർക്ക് ഉപകാരപ്രധമായ കാര്യങ്ങൾ പറഞ്ഞ് തന്നതിന് നല്ല നമസ്ക്കാരം . ഇത് പോലുള്ള നല്ല ക്ലാസുകൾ കർഷകർക്കു ഉപകാരപ്പെടട്ടെ . നാട്ടിൽ ഒരു പുതിയ കാർഷിക സംസ്ക്കാരം ഉടലെടുക്കട്ടെ - നല്ല നാളേക്കായി നമുക്ക് ഇതുപോലുള്ള നല്ല വാക്കുകൾ കേട്ട് മുന്നോട്ട് സഞ്ചരിക്കാം .
@KrishimithraTVindia2 жыл бұрын
Thanks ❤❤❤channel subscribe ചെയ്യാൻ മറക്കല്ലേ 😌😌😌❤❤❤
@jamalsudeer4701 Жыл бұрын
മണ്ണ് ഒരുക്കുന്നതിനെ കുറിച്ച് ഇത്ര വിശദമായി കാര്യങ്ങൾ വിവരിച്ചു തന്ന താങ്കൾക്ക് ഒരു ബിഗ് സലൂട്ട്
@mamuthu002muthu52 жыл бұрын
ഇതാണ് കൃഷി പാഠം സുഹൃത്തേ വളര നന്ദി
@KrishimithraTVindia2 жыл бұрын
THANKS..ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. Please share your valuable feedback's through the comment box ☲☵☲☵☲☵☲☵☲☵☲☵ Stay Connected With Krishi Mithra ❯❯ KZbin: bit.ly/KrishiMithra ❯❯ Facebook Page: facebook.com/krishimithratv ✓✓Instagram Page: instagram.com/krishimithr... ☲☵☲☵☲☵☲☵☲☵☲☵
@deenammajohnson4881 Жыл бұрын
നല്ല വിവരണം, ഒരു class മുറിയിൽ നിന്ന് കിട്ടുന്നത് പോലെ,, ചില നഴ്സറിയിൽ ചെന്നാൽ ഒരു അറിവും തരാതെ നല്ല വിലയും വാങ്ങി, ഒരു അറിവുമില്ലാത്തവൻ നട്ടു 1 വർഷത്തിനുള്ളിൽ മോഹം എല്ലാം തീർന്നു, ഉണങ്ങിയ ചെടിയെ കണ്ടു 😢😢ഇനി കൃഷി ഭവനോ, ഒരു പണിയും വിവരവും ഇല്ലാത്തവരും.. ചുരുക്കം ചിലരുണ്ട് ആത്മാർത്ഥമായി ജോലി ചെയ്യുന്നവർ, കൃഷിയെ സ്നേഹിക്കുന്ന താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ🙏
@ismailvengara99872 жыл бұрын
ഇതൊരു ചെറിയഅറിവല്ല..മഹത്തായ അറിവാണ്..!!
@prasanthjames40694 ай бұрын
പ്രിയ സാറെ.... വളരെ നല്ല വിവരണം.. ഞാൻ വാഴ കൃഷി ചെയ്തു... സാർ പറഞ്ഞപോലെ നല്ല ബെനിഫിറ്റ് കിട്ടി 🙏
@beenascreations.beenavarghese2 жыл бұрын
കൃഷിയുമായി ബന്ധപ്പെട്ട് ഒത്തിരി നല്ല അറിവ് പങ്കുവെച്ചു Thanks for sharing 🙏
@sujathasatheesan7634 Жыл бұрын
കൃഷിയെ സ്നേഹിക്കുന്ന എല്ലാവർക്കും വളരെയധികം പ്രയോജനപ്പെടുന്ന ഒരു വീഡിയോ ആണിത്. കൃഷി നഷ്ടമാകുന്നതിന്റേയും അതിലൂടെ കൃഷിയോടടുള്ള താല്പര്യo നഷ്ടപ്പെടുന്നതിന്റേയും കാരണങ്ങൾ വളരെ ഭംഗിയായി പറഞ്ഞു തന്നതിന് ഒരുപാട് താങ്ക്സ്.
@subramannianelavally13802 жыл бұрын
ചേട്ടാ ആരും പറയാത്ത നഴ്സറി മണ്ണിന്റെ രഹസ്യം വിശദീകരിച്ചു മനസ്സിലാക്കി തന്നതിന് ഹൃദയം നിറഞ്ഞ സന്തോഷവും നന്ദിയും അറിയിക്കുന്നു സുബ്രഹ്മണ്യൻ ഇ. കെ. എളവളളി തൃശ്ശൂർ ജില്ല. ദൈവം താംകളേയും താംകളുടെ പ്രിയപ്പെട്ടവരേയും സമൃദ്ധിയായി അനുഗ്രഹിക്കട്ടെ.
@KrishimithraTVindia2 жыл бұрын
THANKS..ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. Please share your valuable feedback's through the comment box ☲☵☲☵☲☵☲☵☲☵☲☵ Stay Connected With Krishi Mithra ❯❯ KZbin: bit.ly/KrishiMithra ❯❯ Facebook Page: facebook.com/krishimithratv ✓✓Instagram Page: instagram.com/krishimithr... ☲☵☲☵☲☵☲☵☲☵☲☵
@nizabadusha3883 ай бұрын
ഒരുപാട് സന്തോഷത്തോടെ ക്ഷമയോടെ കേട്ട് ഇരുന്നു പോയ ഒരു വീഡിയോ... 😍😍😍ഒരുപാട് സന്തോഷം ചേട്ടാ... നിങ്ങളൊക്കെ ഈ നാട്ടിൽ വേണം... എപ്പോഴും ആയസ്സോടെ ആരോഗ്യത്തോടെ ഇരിക്കണം... ഞങ്ങൾ പ്രാർത്ഥിക്കാം... 😍😍😍😍
@mangosaladtreat46812 жыл бұрын
വളരെ സത്യസന്ധമായ കാര്യങ്ങൾ കൃത്യതയോടെ പറയുന്നു... കരീലയുടെ ഗുണം അറിയാത്തതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത്! എന്റെ വീട്ടിൽ എത്രയോ നാളയി ഞങ്ങൾ ചെയ്യുന്നത് കരീലപൊടിയിൽ ആണ് കൃഷി ചെയ്യുന്നത്! ഇത് എല്ലാവർക്കും പകർന്നു കൊടുക്കുന്നതിന്🙏👌👍🌹✍️
@KrishimithraTVindia2 жыл бұрын
THANKS..ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. Please share your valuable feedback's through the comment box ☲☵☲☵☲☵☲☵☲☵☲☵ Stay Connected With Krishi Mithra ❯❯ KZbin: bit.ly/KrishiMithra ❯❯ Facebook Page: facebook.com/krishimithratv ✓✓Instagram Page: instagram.com/krishimithr... ☲☵☲☵☲☵☲☵☲☵☲☵
@cmvlog3.0838 ай бұрын
എന്റെ ദൈവമേ എന്ത് മാത്രം അറിവാണ് ഞാൻ കണ്ടതിൽ വച്ചു ഏറ്റവും വലിയ കർഷകൻ ഇത്ര യും അറിവുള്ള ആളുടെ വയർ... നമ്മുടെ ശരീരവും ഇതു പോലെ ശ്രദിക്കണനെ.... നിങ്ങളെ പോലുള്ളവരെ നാടിനു അത്യാവശ്യമാണ് ആരോഗ്യം വും ശ്രദി കാണേണ്ട thank u sir
@AnilMathew-qy4yp7 ай бұрын
അത് കുറച്ചു
@Sunisvlog29842 жыл бұрын
എന്റെ പൊന്നു മാഷേ നിങ്ങളെ നമിച്ചു. ഇതുപോലെ കൃഷിയെ വിശദീകരിക്കുക അസാധ്യം തന്നെ 🙏🏽
@suhail-bichu18362 жыл бұрын
👌👌
@geethaa5328 Жыл бұрын
👌
@joymadassery2202 Жыл бұрын
കേരളത്തിലെ കൃഷിഭവനുകളിലെ വലിയ ഗമയുള്ള ആപ്പീസർമാർക്കൊക്കെ ഇദ്ദേഹത്തെക്കൊണ്ട് ഒരു ക്ലാസ്സ് എടുപ്പിച്ചിരുന്നെങ്കിൽ.
@reenajacob73752 жыл бұрын
താങ്കളുടെ വിലയേറിയ വിവരണത്തിന് ഒരുപാടു നന്ദി. ഇതുപോലെ സ്വാഭാവികമായി പ്രകൃതിയോടിണങ്ങിപ്പോകാൻ പ്രോത്സാഹിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന പ്രകൃതി സ്നേഹികളായ കൃഷിക്കാർക്ക് താങ്കൾ വലിയ പ്രചോദനമാണ്. Please keep your good work. God bless..
@KrishimithraTVindia2 жыл бұрын
Thanks❤❤❤❤❤❤. Pls subscribe our channel ❤❤❤❤❤
@sameeraakbar6697 Жыл бұрын
ഇദ്ദേഹത്തെ മാഷേ എന്ന് വിളിക്കാനാണെനിക്കിഷ്ടം 💕💕
@handyman7147 Жыл бұрын
ഇത്ര നല്ല ഒരു പോസ്റ്റ് ഞാൻ ഇതിനു മുൻപ് കണ്ടിട്ടില്ല. ഇത് എല്ലാവരും കാണണം. പ്രത്യേകിച്ച് കുട്ടികൾ . നന്ദി നമസ്കാരം മാഷേ.
@SreelathaNS2 жыл бұрын
ഒരു യഥാർതഥ കൃഷിക്കാരൻ..great. Very informative vedio..
@shahithaka5481 Жыл бұрын
Wow! എന്തൊരു knowledge. ഇതാണ് യഥാർത്ഥ teaching. കേട്ടിരുന്നു പോകും.
@azeezmanningal92012 жыл бұрын
വളരെ ലളിതമായി എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ഇദ്ദേഹം അവതരിപ്പിച്ചു ഒരുപാട് നല്ല അറിവുകൾ പകർന്നു തന്ന സഹോദരന് അഭിനന്ദനങ്ങൾ 💖💖💖
@KrishimithraTVindia2 жыл бұрын
THANKS..ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. Please share your valuable feedback's through the comment box ☲☵☲☵☲☵☲☵☲☵☲☵ Stay Connected With Krishi Mithra ❯❯ KZbin: bit.ly/KrishiMithra ❯❯ Facebook Page: facebook.com/krishimithratv ✓✓Instagram Page: instagram.com/krishimithr... ☲☵☲☵☲☵☲☵☲☵☲☵
@ktjoseph47132 жыл бұрын
Useful vedeo
@purushupurushu28372 жыл бұрын
thanks
@ShihabmuhammadMuhammad26 күн бұрын
മാഷേ പൊളി ഇങ്ങള് വേറെ ലെവലാ ആദ്യമായിട്ടാ ഒരു video ഫുൾ ആയി ശ്രദ്ധിച്ചു കാണുന്നത് 👍👍👍👍
@santhosh19702 жыл бұрын
അറിവുകൾ പറഞ്ഞുതന്ന താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ
@Jini.p.m.SoumyaАй бұрын
👍👏👏👏 ഇത്രയും അറിവ് പറഞ്ഞു തന്നതിന്... എത്രയും വേഗം കൃഷി ചെയ്യട്ടെ
@ponnujose7802 жыл бұрын
ഹോ സമ്പവം കൊള്ളാം. നല്ല ഒന്നാന്തരം വിവരണം. കേട്ടുകൊണ്ടിരുന്നാൽ ഇടയ്ക് ചിരിച്ചു മടുക്കും. സത്യം പറഞ്ഞാൽ ഇപ്പോഴാണ് ശെരിക്കും എങ്ങിനെ ഒരു തൈ, അല്ലങ്കിൽ ഒരു ചെടി നടണം എന്ന കാര്യം മനസിലായത്. കൃത്യമായി കാര്യങ്ങൾ പറഞ്ഞുതന്നതിനു വളരെ നന്ദി. 🙏
@vanajas82792 жыл бұрын
Very good idea,sir
@VINODRAM-ym6nl2 жыл бұрын
നല്ല ആത്മാർത്ഥയും , സുതാര്യമായ ജ്ഞാന , വിജ്ഞാന സന്ദേശം. അഭിനന്ദനങ്ങൾ 👍🏼 💛💙💚🧡❤💜👍🏼 😍 👏🏻👏🏻👏🏻 ജ്ഞാനം - അറിവ്. വിജ്ഞാനം - അനുഭവം. ( അറിവിൽ നിന്നും ഉണ്ടാകുന്ന അനുഭവം )
@bindup1888 Жыл бұрын
സാർ പറഞ്ഞത് 100% കറക്റ്റ് ആണ്. ഞാനും ഇലകൾ കൂട്ടിവെക്കും. എല്ലാ വീട്ടിലും പോയി അടിച്ചു വാരി കൊണ്ടുവരും ഇതാണ് മഞ്ഞൾ, പച്ചക്കറികൃഷിക്ക് ഞാൻഉപയോഗിക്കുന്നത്.ഇത് 100% റിസൾട്ട് തരും
@babumullakkara19552 жыл бұрын
ഒന്നും പറയാനില്ല. ഗംഭീരം തന്നെ അറിവുകൾ പകർന്നതിന് നന്ദി. ഈശ്വരൻ അനുഗ്രഹിക്കട്ടെ.
@navaslipi69822 жыл бұрын
ശരിക്കും സ്കൂൾ ക്ലാസ്സിൽ ഇരുന്ന feel ഉണ്ട് 😍
@KunjumolAugustine-jt1ns Жыл бұрын
എൻെറ മനസ്സിൽ ഉള്ള ആശയങ്ങൾ പോലെ ചെയ്യുന്ന ഒരു ദൈവത്തിനു വളരെ പ്രിയപ്പെട്ട ഒരുമനുഷ്യസ്നഹി താങ്കൾ ഒരു മാണിക്യക്കല്ലാണ്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@MohanKumar-ih1nt2 жыл бұрын
ശുദ്ധമായ മനസ്സ് താങ്കൾക്ക് ഹൃദയം നിറഞ്ഞ നന്ദി
@rajadevi57322 жыл бұрын
നല്ല അറിവ് പറഞ്ഞു തന്നതിന് നന്ദി എനിക്ക് കൃഷി ചെയ്യുന്നത് ഇഷ്ടമാണ് ഏത് ചെടിയായാലും നടണം അതാണ് എൻ്റെ സ്വാഭാവം
@YT-kc9ji Жыл бұрын
ഇദ്ദേഹത്തെ പോലുള്ളവരെ ഈ രാജ്യത്തിൻറെ മുഖ്യധാരയിൽ എത്തിക്കണം ഈരാജ്യം വളരട്ടെ
@sabeermelethil1552 жыл бұрын
മുഴുവൻ കണ്ടു.ചേട്ടൻ പൊളിയാണ്.വളരെ സരസമായി കൃത്യമായി കാര്യങ്ങൾ വിശദീകരിച്ചു.വളരെ നന്ദി
@yasmingeorge82772 жыл бұрын
Very good teaching! Exactly what any amateur gardener should know.
@KrishimithraTVindia2 жыл бұрын
THANKS..ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. Please share your valuable feedback's through the comment box ☲☵☲☵☲☵☲☵☲☵☲☵ Stay Connected With Krishi Mithra ❯❯ KZbin: bit.ly/KrishiMithra ❯❯ Facebook Page: facebook.com/krishimithratv ✓✓Instagram Page: instagram.com/krishimithr... ☲☵☲☵☲☵☲☵☲☵☲☵
@kalavathibabu1907 Жыл бұрын
Namichu sare orumanushyarum ithupole paranju thannitilla
@handyman7147 Жыл бұрын
കൃഷി മന്ത്രി ആകാൻ എല്ലാം കൊണ്ടും യോഗ്യനാണ് ഇദ്ദേഹം. പക്ഷെ നമ്മുടെ മാനദണ്ഡം വേറേ ആയി പോയില്ലേ 😢
@sivyoga8489 Жыл бұрын
സയൻസ്, അനുഭവങ്ങൾ, ഉദാഹരണങ്ങൾ, എല്ലാം കൊണ്ടുള്ള അറിവ് 🙏🏼🙏🏼🙏🏼 മനോഹരമായി പറഞ്ഞു തന്നു. നന്ദി 🌹🌹🌹
@SHAZCART Жыл бұрын
അദ്ദേഹം സംസാരിക്കുമ്പോൾ പിന്നിലുള്ള ചെടികൾ അവ ശെരി വെക്കും പോലെ ചലിക്കുന്നു..ശെരിക്കും ജീവൻ ഉള്ള ഫീൽ..മനോഹരമായ കാഴ്ച...
@rajappanps1112 Жыл бұрын
ചേട്ടാ എനിക്ക് വളരെ ഇഷ്ടപ്പെട്ടു നല്ല ഒരു മെസ്സേജ് ആയിരുന്നു ഞാൻ ഇങ്ങനെ ഒന്ന് ചെയ്തു നോക്കാൻ പോവാ ok👍👍
@bsuresh2792 жыл бұрын
നമിച്ചു മാഷേ.നിങ്ങളെ അടുത്ത കൃഷി മന്ത്രി ആക്കണം 👍🌹
@kmkutty64962 жыл бұрын
കൃഷി മന്ത്രി ആയിട്ടു കാര്യമില്ല : കൃഷി ഓഫീസറാക്കണം.
@anilkumarkp41542 жыл бұрын
👌👌
@ashavarughese3012 жыл бұрын
ശരിക്കും 👌
@jayakumars1072 жыл бұрын
Yes
@devisreekumar7342 жыл бұрын
Correct.
@SG-lh1fy Жыл бұрын
കൃഷിയുടെ ഒരുപാടു വീഡിയോ എന്നും കാണാറുണ്ട് പക്ഷേ ഇതുപോലെ എത്രയും സമയം കളഞ്ഞു താങ്കൾ ഇത്ര അതികം അറിവ് പകർന്ന് തന്നതിന് നന്ദി 👍🙏🙏🙏
@priyajayadev3160 Жыл бұрын
ചെടികളെ കുറിച്ച് ഇത്രയും വിശദമായി മനസ്സിലാക്കി തന്നതിന് വളരെ വളരെയേറെ നന്ദി
@LailaNalakath10 ай бұрын
🎉🎉🎉 26:13
@ilyasmalayil23523 күн бұрын
ശരിക്ക് 5 മിനുട്ടിൽ കൂടുതലുള്ള വീഡിയോസ് കേൾക്കൽ കുറവാണ്. പക്ഷേ ഇത് കേട്ടിരുന്നു പോയി...സൂപ്പർ ക്ലാസ്സ്...
@Subini4502 жыл бұрын
വളരെ വ്യക്തമായും ലളിതമായും കാര്യങ്ങൾ അവതരിപ്പിച്ചു..🔥
@KrishimithraTVindia2 жыл бұрын
THANKS..ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. Please share your valuable feedback's through the comment box ☲☵☲☵☲☵☲☵☲☵☲☵ Stay Connected With Krishi Mithra ❯❯ KZbin: bit.ly/KrishiMithra ❯❯ Facebook Page: facebook.com/krishimithratv ✓✓Instagram Page: instagram.com/krishimithr... ☲☵☲☵☲☵☲☵☲☵☲☵
@abdulkader-go2eq Жыл бұрын
താങ്കൾ പറയുന്നത് ശരിയാ താങ്കൾക് ഫുൾ സപ്പോർട്ട് നന്ദി അറിയിക്കുന്നു
@thesecret62492 жыл бұрын
കുറെ അറിവ് കിട്ടി 🙏🏻.. ഇതുപോലെ മണ്ണ് അറിഞ്ഞ കർഷകരുടെ ശിഷ്യർ ആകുക
@smithasudhe38889 ай бұрын
ചേട്ടാ നിങ്ങൾ എത്ര സൂപ്പർ ആയിട്ടാണ് ഇതൊക്കെ പറഞ്ഞു തരുന്നത്.... എനിക്ക് വീട് ഇല്ല മുറ്റം ഇല്ല എന്നിട്ടും ചേട്ടൻ പറയുന്നത് കേട്ടപ്പോ കൃഷി ചെയ്യണം എന്ന് തോന്നി പോവാ... ചട്ടിയിൽ കുറെ ചെടികൾ ഞാനും നട്ടിട്ടുണ്ട്... ഒത്തിരി തക്കാളി, കാന്താരി മുളക് ഒക്കെ ഉണ്ടായിരുന്നു
@ravindranathnair321 Жыл бұрын
Really excellent teacher, with very simple language.
@tituschacko2473 Жыл бұрын
അറിവ് പറഞ്ഞു തരുമ്പോൾ അത് ആസ്വാദ്യാനുഭവത്തോടെ പറഞ്ഞാലാണ് കേൾവിക്കാർക്ക് ആസ്വദിക്കാൻ കഴിയുന്നത് എന്ന് മനസ്സിലാക്കാൻ പറ്റി. സൂപ്പർ ചേട്ടാ
@sabuscaria14002 жыл бұрын
വളരെ നല്ല അറിവ് കിട്ടിയതിൽ സന്തോഷം. ചേട്ടനെ നന്ദി
@KrishimithraTVindia2 жыл бұрын
THANKS..ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. Please share your valuable feedback's through the comment box ☲☵☲☵☲☵☲☵☲☵☲☵ Stay Connected With Krishi Mithra ❯❯ KZbin: bit.ly/KrishiMithra ❯❯ Facebook Page: facebook.com/krishimithratv ✓✓Instagram Page: instagram.com/krishimithr... ☲☵☲☵☲☵☲☵☲☵☲☵
@Hamzakt-td7bq6 ай бұрын
🙏🙏🙏 ഒരുപാട് ഒരുപാട് നന്ദി🙏 ശരിക്കും കൃഷി ചെയ്യാൻ തോന്നിപ്പോകും.എല്ലാവരും വളരെ ആത്മാർത്ഥമായി അഭിപ്രായം പറഞ്ഞിരിക്കുന്നു താങ്ക്സ്🌹
@safissoulofmusic37812 жыл бұрын
താങ്കളുടെ വീഡിയോ കണ്ടപ്പോൾ ഒരുപാട് സന്തോഷം.. ചെടികളെയും കൃഷിയെയും സ്നേഹിക്കുന്ന ഞങ്ങളെപ്പോലുള്ളവർക്ക് വളരെ ഉപകാരപ്രദം 🥰🥰🥰🙏
@KrishimithraTVindia2 жыл бұрын
THANKS...PLS SUBSCRIBE OUR CHANNEL
@babychalamoottilАй бұрын
ഒരു നല്ല കൃഷിക്കാരൻ, പ്രഗൃതി സ്‌നേഹി, നല്ല അറിവ് നൽകിയതിന് നന്ദി.
@lalsy20852 жыл бұрын
ഒരുപാട് അറിവ് പകർന്ന talk 👍👌
@KrishimithraTVindia2 жыл бұрын
THANKS..ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. Please share your valuable feedback's through the comment box ☲☵☲☵☲☵☲☵☲☵☲☵ Stay Connected With Krishi Mithra ❯❯ KZbin: bit.ly/KrishiMithra ❯❯ Facebook Page: facebook.com/krishimithratv ✓✓Instagram Page: instagram.com/krishimithr... ☲☵☲☵☲☵☲☵☲☵☲☵
@dcskfm Жыл бұрын
നല്ല അറിവുകൾ പകർന്നു തരുന്നു. തീർച്ചയായും ഏവരും കാണേണ്ട video. കൃഷിയിൽ നല്ല മാറ്റങ്ങൾ ഉണ്ടാവട്ടെ എന്ന് പ്രത്യാശിക്കാം. Good and informative 👍☀️💫
@gopalakrishnannairkrishnan5872 жыл бұрын
വലിയ സന്തോഷം നല്ല നിലവാരം ഉള്ള അവതരണം
@gayathrisujayababu13132 жыл бұрын
ഇദ്ദേഹം നല്ലൊരു അധ്യാപകൻ കൂടി ആണ് ...ഇത്രയും അറിവ് പങ്ക് വെച്ചതിന് നന്ദി 🙏
@galleryg24062 жыл бұрын
ഈ അറിവിന്നും, ആവേശത്തിന്നും, മുന്നിൽ 🙏❤👍
@KrishimithraTVindia2 жыл бұрын
THANKS..ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. Please share your valuable feedback's through the comment box ☲☵☲☵☲☵☲☵☲☵☲☵ Stay Connected With Krishi Mithra ❯❯ KZbin: bit.ly/KrishiMithra ❯❯ Facebook Page: facebook.com/krishimithratv ✓✓Instagram Page: instagram.com/krishimithr... ☲☵☲☵☲☵☲☵☲☵☲☵
@beenageorge38844 ай бұрын
ചേട്ടാ..ശരിക്കും കൃഷി ചെയ്യാൻ കൊതി തോന്നുന്നു...ഭയങ്കര inspiration kitti
@renjinirobinrobin44782 жыл бұрын
കൃഷി ചെയ്യാൻ പ്രചോദനം നൽകുന്ന വിവരണം l👍👍
@anandapadmanabhanva46069 күн бұрын
നല്ല വിവരണം, ഒത്തിരി കാര്യങ്ങൾ മനസ്സിലാക്കി തന്ന മാഷിന് നന്ദി..❤
@geethavijayan48302 жыл бұрын
ഇത്രയും നല്ല ചെടി അറിവിന് ഒരായിരം നന്മ നിറഞ്ഞ ആശംസകൾ നേരുന്നു 👍❤🙏🙏🙏
@hayafathima8402 жыл бұрын
👍👍ബിഗ്, സല്യൂട്ട്
@swathiswathi6036 Жыл бұрын
വളരെയധികം ശാസ്ത്രീയ രീതി ആണ് താങ്കൾ പറയുന്നത്. ഇതാണ് സത്യം
@manjukgmanju96492 жыл бұрын
നല്ല അധ്യാപകനാണ് Sir Super
@KrishimithraTVindia2 жыл бұрын
THANKS..ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. Please share your valuable feedback's through the comment box ☲☵☲☵☲☵☲☵☲☵☲☵ Stay Connected With Krishi Mithra ❯❯ KZbin: bit.ly/KrishiMithra ❯❯ Facebook Page: facebook.com/krishimithratv ✓✓Instagram Page: instagram.com/krishimithr... ☲☵☲☵☲☵☲☵☲☵☲☵
@rathij598910 ай бұрын
ചിരിപ്പിച്ച് പഠിപ്പിച്ചു അഭിനന്ദനങ്ങൾ കൃഷി ലാഭമാണ് സർ, ഇത് വരെ എനിക്ക് കൃഷിനഷ്ടമായിരുന്നു. ഇന്ന് മുതൽ അത് ലാഭമാക്കാൻ ഞാൻ ശ്രമിക്കും🌾🌾🌾👍
@antonypaul6709 Жыл бұрын
Excellent class. Great farmer. Big salute to you sir🙏
@dennismchael123 Жыл бұрын
ചേട്ടൻ പറഞ്ഞ കാര്യങ്ങളൊക്കെ ഏറെ അറിവു പകരുന്നവതന്നെ. ഒത്തിരി നന്ദി. നമ്മുടെ നാട്ടിലെ കാലാവസ്ഥയനുസരിച്ച് ഏതുകൃഷിയേയും പ്രതികൂലമായി ബാധിക്കുന്ന ഒട്ടേറെ പ്രശ്നങ്ങളുണ്ട്. പ്രധാനമായും പലതരത്തിലുള്ള fungus ന്റെയും Insects ന്റെയും ഉപദ്രവങ്ങൾ.ഇവയെയൊക്കെ വേണ്ടവിധത്തിൽ പ്രതിരോധിച്ചാലേ കൃഷി വിജയിക്കൂ.അതിനേക്കുറിച്ചുകൂടി പറഞ്ഞു മനസ്സിലാക്കിത്തന്നാൽ ഉപകാരമായിരുന്നു.
@Niyaz_Mohammed Жыл бұрын
Superb. I loved his way of teaching.❤
@cchenthaa Жыл бұрын
വളരെ detailed ക്ലാസ്സ് ആയിരുന്നു🙏🏻🙏🏻
@sudhakarc24012 жыл бұрын
സൂപ്പർ ചേട്ടാ നമിക്കുന്നു ..... കൂടുതലൊന്നും പറയാനില്ല.........🙏🙏
@_twinkle_toes_26302 жыл бұрын
👍🏻👍🏻👍🏻
@bhargavv89912 жыл бұрын
This gentleman seems to be a genuine, uncommercial, simple and knowledgeable person. Hats off to him
@KrishimithraTVindia2 жыл бұрын
THANKS..ഇനിയും ഞങ്ങളുടെ ചാനൽ subscribe ചെയ്യാത്തവർ subcribe ചെയ്ത് bell icon on ചെയ്താൽ കൃഷിയുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ഞങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ തന്നെ നോട്ടിഫിക്കേഷൻ ആയിട്ട് ലഭിക്കും. Please share your valuable feedback's through the comment box ☲☵☲☵☲☵☲☵☲☵☲☵ Stay Connected With Krishi Mithra ❯❯ KZbin: bit.ly/KrishiMithra ❯❯ Facebook Page: facebook.com/krishimithratv ✓✓Instagram Page: instagram.com/krishimithr... ☲☵☲☵☲☵☲☵☲☵☲☵
@renukadevi9374 Жыл бұрын
Great
@latha.c.r57508 ай бұрын
മഹത്തായ അറിവുകൾ... കുറെ അതുമിതും അറിയാമായിരുന്നു.. പക്ഷേ അനുഭവം ഗുരു ആയി പഠിച്ചെടുത്തു പറഞ്ഞത് സൂപ്പർ ആയി 👍
@ansammaabraham70912 жыл бұрын
അറിയാൻ പാടില്ലാത്ത ഒത്തിരി കാര്യങ്ങൾ പറഞ്ഞു തന്നതിന് ഒത്തിരി നന്ദി