Chicken diseases and treatment Malayalam/ഇത് വെറും 2തുള്ളി മതി കാല്കുഴഞ്ഞ കോഴി കുഞ്ഞുങ്ങൾ ഓടിനടക്കും

  Рет қаралды 58,967

B tech MIX MEDIA

B tech MIX MEDIA

Күн бұрын

Пікірлер: 123
@allysunny3802
@allysunny3802 3 жыл бұрын
Thank you. വളരെ ഉപകാരപ്രദം. ഞങ്ങളുടെ രണ്ടു കോഴിക്കുഞ്ഞുങ്ങൾ ഇങ്ങനെ ചത്തുപോയി.
@aamis16
@aamis16 2 жыл бұрын
Vdo kanditt സംശയം ചോദിക്കുന്നവർക്ക് റിപ്ലൈ കൊടുക്കാൻ താല്പര്യം ഇല്ലെങ്കിൽ vdo ഇടാതിരിക്കുക 😏വ്യൂസ് മാത്രമാണ് ലക്ഷ്യം
@ajithkumarks
@ajithkumarks 2 жыл бұрын
ഉപകാര പ്രദമായ വീഡിയോ🌹🙏🌹
@AmiibrahimAmiibrahim
@AmiibrahimAmiibrahim 2 жыл бұрын
Kalu kozayatha koziko kodukamo ee asugam vannu 2 kozikunju chathupoy 2 masam prayamaya kozikum kalu Thalarnnu poyi chathu marunnu vangiyal baki varunna marunnu pinne ubayogikamo
@chandrarajc5442
@chandrarajc5442 3 жыл бұрын
വലിയ കോഴി കൾക്ക് Day hold ആണോ കൊടുക്കേണ്ടത്? ഉള്ളിലാണോ അതോ കണ്ണിലാണോ കൊടുക്കേണ്ടത്? ഉപയോഗിക്കേണ്ട വിധം പറയുമോ ?
@abhinandpetmedia3273
@abhinandpetmedia3273 Жыл бұрын
Valiya kozhikkum kalu thalarcha und vellam mathrem kudikkum theetta vayelu kodukkanam athinum ee marunnu pattumo? Pls replay
@shanibshani657
@shanibshani657 2 жыл бұрын
Sir 4 ആഴ്ച ആയി കോഴി കുഞ്ഞിന് അസുഖം തുടങ്ങിയിട്ട്(3മാസം പ്രായമുള്ള കുഞ്ഞാണ് ). So, ibd കൊടുക്കാൻ പറ്റുമോ? എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമോ? Plz reply urgent ⚠️
@mkrathnakaran1538
@mkrathnakaran1538 3 жыл бұрын
Thank you please give a video the hen open the mouth like not able to take breath and sound comes and checks every often
@അബ്ദുൽബഷീർകോട്ടക്കൽ
@അബ്ദുൽബഷീർകോട്ടക്കൽ 2 жыл бұрын
ആദ്യമായി മനസ്സിലാക്കേണ്ടത് lasoda അല്ലെങ്കിൽ ഐ ബി ഡി ഒരുതുള്ളി ഒരു കണ്ണിൽ അല്ലെങ്കിൽ ഒരു മൂക്കിൽ മാത്രമാണ് നൽകേണ്ടത് കമ്പനി പറയുന്നത് അങ്ങനെയാണ് ഒരു കോഴിക്ക് ഒരു തുള്ളി
@sajnasuhail9694
@sajnasuhail9694 3 жыл бұрын
Ente koyiyude kaal chora varunnu. Ippol neeruvannu thadichittum und. Eyunnel kkunnilla . Oru marunn parayamo . Pls
@ckibrahim4897
@ckibrahim4897 3 жыл бұрын
മുട്ടയിടുന്ന കോഴിയുടെ ഒരു കാല് തളർന്നുപോയി എന്താണ് പരിഹാരം
@evabyju4352
@evabyju4352 Жыл бұрын
കോഴി rekshappetto
@ramlak1661
@ramlak1661 3 жыл бұрын
Ente 4 masam prayamaya kozhiyude kazhuthu kuzhanjupoyi vallamarunnumundo cheta
@sreedeviajayan3874
@sreedeviajayan3874 2 жыл бұрын
Is it suitable for 3 months gowing chicks
@Balakrishnan-ld9ny
@Balakrishnan-ld9ny Жыл бұрын
സൂപ്പർ
@AnithVlogs
@AnithVlogs 3 жыл бұрын
Good Sharing Thanks ☺️
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
☺☺☺
@jiyadhp1681
@jiyadhp1681 Жыл бұрын
2 masam Aaya kozhiku kodukkan pato
@mishalmichu6931
@mishalmichu6931 3 жыл бұрын
രണ്ട് ഐറ്റം മരുന്ന് ഉണ്ടോ..? ആദ്യം കൊടുത്തത് എന്താണ്...
@vinodkumarm162
@vinodkumarm162 Жыл бұрын
Viriju 1 am divasam kalu thalarnnu e marnnu kodukkamo?
@bindupradeep5889
@bindupradeep5889 3 жыл бұрын
Valiyakozhikkuaghananukodukkadethe
@muneerpleasebro7215
@muneerpleasebro7215 11 ай бұрын
1st dayil kaal thalarnna kozhikk ibd vaccine kodukkamo
@rasheedarasheeda5550
@rasheedarasheeda5550 2 жыл бұрын
Kozheede kalin entho kadichu neeran 2aazhchayayi ippo neeru mukalilekku kayarunnu entha cheyyande
@shanibshani657
@shanibshani657 2 жыл бұрын
Lasota vaccine കൊടുക്കാതെ ibd കൊടുക്കാൻ പറ്റോ? ⚠️
@bindu834
@bindu834 2 жыл бұрын
good
@Aviyalcom-rk4bc
@Aviyalcom-rk4bc 3 жыл бұрын
4 മാസം ആയ കോഴിക്ക് ഈ മരുന്ന് കൊടുക്കാമോ
@rahnahamsa3257
@rahnahamsa3257 2 жыл бұрын
വിരിഞ്ഞ അന്ന് തന്നെ അങ്ങനെയാണ് എന്താ ചെയ്യാ മരുന്ന് 7 ദിവസത്തിനു മുമ്പ് മരുന്ന് കൊടുക്കണോ
@ubaidulla1371
@ubaidulla1371 3 жыл бұрын
Home made incubator il ഹ്യൂമിഡിറ്റി കൂടിയാൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ Incubator result valare kuravanu Plz replay
@manojmanojks4123
@manojmanojks4123 2 ай бұрын
Yes 80_ 85 (1day to 21 day)
@richusrichu4737
@richusrichu4737 2 жыл бұрын
Ithu oru pravashyam kooduthal mathiyo
@BtechMIXMEDIA
@BtechMIXMEDIA 2 жыл бұрын
മതിയാകും
@btechmlxmediatips1669
@btechmlxmediatips1669 3 жыл бұрын
ഇന്ന് first ഞാൻ❤❤❤
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
വന്നല്ലോ സന്തോയംDear
@akbarakku3039
@akbarakku3039 3 жыл бұрын
Oru maasam praayamaaya thani naadan kozhikuttikal vilpanakk Palakkad Whatsap : 9846417509
@shruthicena1459
@shruthicena1459 3 жыл бұрын
Parrot kunjinu kodukkamo?
@sulthanduckchickpoultryfar3833
@sulthanduckchickpoultryfar3833 Жыл бұрын
Ibd മരുന്നല്ലല്ലോ സഹോ വാക്സിൻ അല്ലെ
@mavlogs3073
@mavlogs3073 2 жыл бұрын
Viriyumpol thanne കാൽ backilott പോയിരിക്കുകയാണ് entha cheyya
@BtechMIXMEDIA
@BtechMIXMEDIA 2 жыл бұрын
ജന്മനാൽ തന്നെ തള്ള കോഴിയിൽ നിന്ന് തന്നെ കിട്ടാം ഇത് മാറ്റിയെടുക്കാൻ പാടാണ് ന്യൂറോ ബയോൺ ഗുളികയും എണ്ണ കാലിൽ തേച്ചു നോക്കൂ
@antonyAntony-sp3nl
@antonyAntony-sp3nl 3 жыл бұрын
ബ്രോയിലർ താറാവിന് കൊടുക്കാൻ പറ്റുമോ ?
@muhammedshafeekpv1153
@muhammedshafeekpv1153 3 жыл бұрын
Very urgent
@jlvlogs4699
@jlvlogs4699 3 жыл бұрын
വലിയ കോഴിക്കാനുവേങ്കിൽ ഇത്ര തുള്ളി വേണം എടുക്കാൻ
@sahadudhinkk9976
@sahadudhinkk9976 3 жыл бұрын
8 ദിവസമായി കോഴിk lzoda കോടതാടില്ല കാൽ തളർന്നുപോയി അപ്പോൾ IBD കൊടുക്കാമോ
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
കൊടുക്കാം
@alphonsaantony9005
@alphonsaantony9005 3 жыл бұрын
Y in eye ?!!!
@sujathak3989
@sujathak3989 2 жыл бұрын
കോഴിക്കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങിയാൽ എന്തൊക്കെ മരുന്നുകൾ എപ്പോഴൊക്കെ കൊടുക്കണം .. പറഞ്ഞു തരുമോ ആദ്യമയാണ് കോഴി വളർത്തൽ തുടങ്ങുന്നത്
@BtechMIXMEDIA
@BtechMIXMEDIA 2 жыл бұрын
1 - 7 ദിവസത്തിനുള്ളിൽ - ലസോട്ട കൊടുക്കണം 7-14 ദിവസത്തിനുള്ളിൽ - lBD കൊടുക്കണം ഇത് രണ്ടും 1 തുള്ളി വെച്ച് കണ്ണിലും മൂക്കിലും 4 ആഴ്ച്ചയിൽ വിരക്ക് - അൽബോ മാർ ആറ് ആഴ്ച്ച ആകുമ്പോൾ R2 Bകോഴി വസന്ത ക്ക്
@hariprasadhari.n2476
@hariprasadhari.n2476 3 жыл бұрын
Cheta ഇത് കൊടുത്തിട്ട് നേരെ അവുനില്ല , എന്താ ചെയ്യണ്ടത്. Pls reply
@fancylizard5079
@fancylizard5079 3 жыл бұрын
Thylam nannayi techu uzhiyuka. Veyil kollikkuka nallatanu
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
വലിയ കോഴിയാണോ? ഇതിന് ശേഷം ഒരു വീഡിയോ ചെയ്തിട്ടുണ്ട് ഉപകാരപ്പെടും
@hariprasadhari.n2476
@hariprasadhari.n2476 3 жыл бұрын
Cheriya kozhi ann
@hariprasadhari.n2476
@hariprasadhari.n2476 3 жыл бұрын
10 days പ്രായം ആയ കുഞ്ഞ്
@mukundanpv636
@mukundanpv636 Жыл бұрын
Idhu vaccine anelo
@ponnumol8231
@ponnumol8231 Жыл бұрын
കാൽ തളർച്ചയും തല പിരിച്ചിലും ഉള്ള 2 ദിവസം ആയ കുഞ്ഞുങ്ങൾക് RBD കൊടുക്കാൻ പറ്റുമോ. അല്ലെങ്കിൽ എന്ത് മാർഗം ആണ് ഉള്ളെത്.. PLS REPLY
@vinodkumarm162
@vinodkumarm162 Жыл бұрын
Reply onnum kittilla, enikum e avstha annu
@ponnumol8231
@ponnumol8231 Жыл бұрын
പിന്നെ ഇവരുടെ ഡയലോഗ് കേൾക്കാൻ ആണോ നമ്മൾ.
@latheefedappakath3796
@latheefedappakath3796 3 жыл бұрын
ഇത് ഒരു ദിവസം അതായതു ഒറ്റ ഡോസ് മാത്രം കൊടുത്താൽ മതിയോ, ibd ഒരു പ്രാവശ്യം ഓപ്പൺ ചെയ്താൽ വീണ്ടും ഉപയോഗിക്കാമോ?
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
ഒറ്റ പ്രാവശ്യം കൊടുക്കുക ഓപ്പൺ ചെയ്താൽ പിന്നെ പറ്റില്ല
@shailajam5542
@shailajam5542 3 жыл бұрын
ഐ.ബി.ഡി. കൊടുത്തിരുന്നു മൂന്ന് മാസം കഴിഞ്ഞപ്പോ ഒരു കാൽ തളർന്നു; എന്നിട് നൂറോബയോൺ ഗുളിക' കൊടുത്തിട്ടും ശരിയായി ടിy.
@PoultryTIPSandSolutions
@PoultryTIPSandSolutions 3 жыл бұрын
Evion-400 kodukkam
@sindhuramadas9865
@sindhuramadas9865 3 жыл бұрын
എയർ കേറി വീർത്ത പോലെ ആയി ചാവുന്നു കുട്ടികൾ എന്താ കാരണം
@hariprasadhari.n2476
@hariprasadhari.n2476 3 жыл бұрын
എൻ്റെ യും
@nidhinpitbull1897
@nidhinpitbull1897 2 жыл бұрын
ഇതു ചുമ്മാ പറയണതാ Ibd ഒരു മരുന്നല്ല അതു ഒരു വാക്സിനാണ് ഇതുകൊടുത്താൽ ഒരിക്കലും ഈ അസുഖം മാറില്ല
@ss-nn8do
@ss-nn8do 2 жыл бұрын
താറാവിന് കൊടുക്കാമോ
@satheeshbabu6466
@satheeshbabu6466 2 жыл бұрын
വിരിഞ്ഞ ദിവസം തന്നെ തളർന്ന കോഴി കുഞ്ഞിനു കൊടുക്കുവാൻ പറ്റുമോ
@BtechMIXMEDIA
@BtechMIXMEDIA 2 жыл бұрын
ഉത് 7 - 14 ദിവസത്തിനുള്ളിലാണ് കൊടുക്കേണ്ടത്
@jishnuu4735
@jishnuu4735 2 жыл бұрын
Chetta i need a help plzz reply me
@BtechMIXMEDIA
@BtechMIXMEDIA 2 жыл бұрын
എന്താണ്
@jaisalmjaisal
@jaisalmjaisal 3 жыл бұрын
Ibd vaccine eduth vekkan pattumo? Thanupp il vekkannno? Onnnum parajillla plz
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
(ഫി ഡ് ജിൽ വെക്കണം
@kishorek6475
@kishorek6475 3 жыл бұрын
താങ്ക്യൂ saar
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
☺☺☺
@muhammedshafeekpv1153
@muhammedshafeekpv1153 3 жыл бұрын
ഡേ ഓൾഡ് ടെർക്കി കോഴി കുഞ്ഞിന് കൊടുക്കാമോ
@faisalperinthalmanna8060
@faisalperinthalmanna8060 3 жыл бұрын
I B D വാക്സിൻ ആണ് അത് കൊടുത്താൽ കാലു കുഴഞ്ഞത് മാറുകയൊന്നും ഇല്ല രോഗങ്ങൾ വരുന്നത് തടയാം
@amjadamjadmanzoor2014
@amjadamjadmanzoor2014 3 жыл бұрын
Crct
@shintobinsuk8107
@shintobinsuk8107 10 ай бұрын
Kalu thalarnnu poya kozhi kunjine pinne enth marunnanu kodukendath.. plz reply. 1month aayi kunjinu
@thanuaslam2377
@thanuaslam2377 9 ай бұрын
​@@shintobinsuk8107Neuro bion enna gulija kittum ath kodthal mathi maarum
@shintobinsuk8107
@shintobinsuk8107 9 ай бұрын
@@thanuaslam2377 tnku😊.. താനെ ശെരി ആയി..
@seenajose3531
@seenajose3531 3 жыл бұрын
Lasota vaccine nte link onnu tharumo? Nokkyittu kandila
@rahnahamsa3257
@rahnahamsa3257 2 жыл бұрын
👍
@kunjumolps66
@kunjumolps66 3 жыл бұрын
അട വെച്ച് ഇറക്കുന്ന കോഴിക്കുഞ്ഞുങ്ങൾ. നിർത്താതെ.കരഞ്ഞുകൊണ്ട് നിൽക്കും പിന്നെ ചിറകു താഴ്ത്തി നിൽക്കും കുറച്ചുദിവസം അങ്ങനെ പോകും പിന്നെ ചത്തുപോകും. എന്ത് സുഖമാണ് അത് മൂന്നു വട്ട ഇറക്കിയ കോഴിക്കുഞ്ഞുങ്ങൾ ഇതുപോലെ സംഭവിച്ചു
@parvanaparukutti3669
@parvanaparukutti3669 3 жыл бұрын
3 1/2masamayathinu entha cheyyendath
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
കാലു തളർന്നതാണോ? ഇതിന് ശേഷം വീഡിയോ വിട്ടിട്ടുണ്ട്
@vishnukv6808
@vishnukv6808 2 жыл бұрын
@@BtechMIXMEDIA manasilayilla ..
@muneer_mm
@muneer_mm 3 жыл бұрын
അപ്പോ ലസോട്ട കൊടുക്കണ്ടെ
@mujeebrahman4138
@mujeebrahman4138 2 жыл бұрын
വെള്ളത്തിൽ ആണ് vaccine കൊടുത്തേ, എങ്കനെ ആണ് ഇത് കൊടുക്കുക
@BtechMIXMEDIA
@BtechMIXMEDIA 2 жыл бұрын
റോസ് വാട്ടർ മെഡിക്കൽ ഷോപ്പിൽ കിട്ടും
@muhammedshafeekpv1153
@muhammedshafeekpv1153 3 жыл бұрын
Pls reply
@sujianishabelanish5039
@sujianishabelanish5039 2 жыл бұрын
4days മുൻപ് R2ബി കൊടുത്ത കുഞ്ഞുങ്ങൾക്ക് ibd കൊടുക്കാമോ
@BtechMIXMEDIA
@BtechMIXMEDIA 2 жыл бұрын
ibd 7. - 14 ദിവസം കൊണ്ട് കൊടുക്കണം
@sheejabeevi6598
@sheejabeevi6598 2 жыл бұрын
രണ്ടു മാസം കഴിഞ്ഞ കുഞ്ഞുങ്ങൾക്ക് ഗുണം ചെയ്യുമൊ
@BtechMIXMEDIA
@BtechMIXMEDIA 2 жыл бұрын
ഇല്ല
@Sanjusadu
@Sanjusadu 3 жыл бұрын
ഒരു മാസമായ കോഴികൾ ആണ് 28 ദിവസം ആയപ്പോൾ ibd Georgia vaccine കൊടുത്തു. ഇപ്പോൾ ചില കോഴികൾക്ക് നടക്കാൻ പറ്റാത്ത അവസ്ഥയും തൂങ്ങളും പച്ചയും ലൈറ്റ് reddish കളർ ഇൽ ലൂസ് ആയി വയറ്റിന്നു പോകുന്നു. ഇപ്പോൾ തന്നെ 2 കോഴികൾ ചത്ത് പോയി. ഇനി എന്താണ് ചെയ്യാൻ പറ്റുക.? എല്ലാ കോഴികളും ഉഷാറുക്കുറവ് aaanu
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
IBd 28 ദിവസത്തില്ലല്ല കൊടുക്കേണ്ടത് 7 - l 4 ദിവസത്തിലാണ് പിന്നെ ഇത് വസന്തക്കുള്ള മരുന്ന് അല്ല വസന്തക്കുള്ള ഡോസ് 1 ദിവസം മുതൽ 7 ദിവസം വരെ കൊടുക്കേണ്ട ലസോട്ടയാണ് ഇത് കൊടുത്തോ? ലക്ഷണം കേട്ടിട്ട് ഇത് വസന്തയാണ്
@nishanoushad4202
@nishanoushad4202 3 жыл бұрын
👍👍👍
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
☺☺☺
@lubnalatheeflubna7629
@lubnalatheeflubna7629 3 жыл бұрын
വലിയ കോഴിക്ക് എങ്ങനെയാണ് കൊടുക്കേണ്ടത് മുട്ടയിടുന്ന കോഴി ആണ്. കോഴി നടക്കുമ്പോൾ വീണു പോവാണ്.
@musthafahudavi
@musthafahudavi 3 жыл бұрын
എൻറെ കോഴിയുടെയും കാലിന് കുഴപ്പം ഉണ്ട് നാലര മാസം പ്രായം
@rayanmuhammed5018
@rayanmuhammed5018 3 жыл бұрын
ഇത് പ്രാവിന് കൊടുക്കാൻ പറ്റോ
@reehaaman5196
@reehaaman5196 2 жыл бұрын
എല്ലാ കോഴി കുഞ്ഞുങ്ങൾക്കും കൊടുക്കണോ ❓️അതോ അസുഖം ഉള്ളതിന് മാത്രം ആണോ ❓️
@BtechMIXMEDIA
@BtechMIXMEDIA 2 жыл бұрын
എല്ലാത്തിനും കൊടുക്കണം
@riyasazaliya7512
@riyasazaliya7512 2 жыл бұрын
വലിയ കോഴി കൾക്ക് പറ്റുമോ
@BtechMIXMEDIA
@BtechMIXMEDIA 2 жыл бұрын
ഇത് ചെറുതിലേ കൊടുക്കണം
@riyasazaliya7512
@riyasazaliya7512 2 жыл бұрын
@@BtechMIXMEDIA ok
@الحافظسيدشعيبسقاف
@الحافظسيدشعيبسقاف 2 жыл бұрын
,👌👍👍👍
@sureshkumarsuresh8167
@sureshkumarsuresh8167 3 жыл бұрын
വലിയ കോഴിയെങ്കിൽ എത്ര തുള്ളി അതായത് മുട്ട ഇടുന്നത്
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
ഇത് ചെറിയ കോഴി കൾക്ക് ഉള്ളതാണ് വലിയ കോഴിക്ക്ക് മാരക് സ് എന്ന അസുഖമാണ് ഇതിന് day hold ൽ വാക്സിൻ എടുക്കണം
@roymark9017
@roymark9017 2 жыл бұрын
@@BtechMIXMEDIA വലിയ കോഴിക്കുള്ള വാക്സിൻ എങ്ങനെ എടുക്കണം എന്ന് പറഞ്ഞു തരാവോ?
@676541777
@676541777 2 жыл бұрын
Ibd
@bindhusarasan2225
@bindhusarasan2225 3 жыл бұрын
എന്റെ 10 കോഴി മുട്ടയിടുന്നതു് ഇതെ അസുഖം ഉണ്ടായിരുന്നു. നടന്നു കൊണ്ടിരുന്ന കോഴി പെട്ടെന്ന് ആണ് അസുഖം വന്നതു. ലോക്ക് ഡൌൺ ആയതു കൊണ്ട് മരുന്ന് വാങ്ങാൻ പറ്റിയില്ല, മൃഗാശുപത്രിയിൽ വിവരo പറഞ്ഞിട്ട് മരുന്ന് വാങ്ങി കൊടുത്തെങ്കിലും രെക്ഷപെട്ടില്ല എല്ലാം ചത്തു പോയി, ഈ മരുന്ന് മതി ആയിരുന്നല്ലേ?
@sujeeshkutten1728
@sujeeshkutten1728 3 жыл бұрын
കോഴി കുട്ടികൾ മാത്രം കൊടുക്കുന്ന മരുന്ന് ആണ് ഇത് വലിയ കോഴികൾക്ക് ഈ അസുഖം വന്നാൽ രെക്ഷപെടില്ല
@saidalavitt424
@saidalavitt424 2 жыл бұрын
നമ്പർ 'വിട്
@dhanyaviswanathan3425
@dhanyaviswanathan3425 3 жыл бұрын
3 മാസം പ്രായമായ ഫാമിൽ നിന്ന് വങ്ങിയ കൊഴിയാണ് Paettaennu കളു തളർന്നു Vetil കാണിച്ചപ്പോൾ കാത്സ്യം പൊടി തന്നു കൊടുത്തിട്ട് ഒരു മാറ്റവും ഇല്ല Ibd kodukkattae chaetta...
@sindhuramadas9865
@sindhuramadas9865 3 жыл бұрын
എന്റെ എല്ലാം ചത്തു പോയി.
@BtechMIXMEDIA
@BtechMIXMEDIA 3 жыл бұрын
ലസോട്ട എടുത്തില്ലേ
@sindhuramadas9865
@sindhuramadas9865 3 жыл бұрын
Lockdown ആയതു കൊണ്ട് ഒരു വാക്‌സിനും കൊടുത്തില്ല അത്കൊണ്ട് ഒരുപാട് കുട്ടികൾ നഷ്ടമായി 😭😭
@reenashibu8068
@reenashibu8068 3 жыл бұрын
duck
@ഇക്രുമോൻ-ള5ഡ
@ഇക്രുമോൻ-ള5ഡ Жыл бұрын
കാലിനു മുട്ടയിൽ ninnu😭വിരിയുമ്പോൾ തന്നെ അംഗവൈകല്യം എന്താണ് കാരണം?
@hussainmnply
@hussainmnply Жыл бұрын
അതിന് എന്തെങ്കിലും ചെയ്തോ?
Миллионер | 2 - серия
16:04
Million Show
Рет қаралды 1,7 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 12 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 131 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 50 МЛН
Миллионер | 2 - серия
16:04
Million Show
Рет қаралды 1,7 МЛН