മരുന്നുകളുടെ പേര് പറയുമ്പോൾ അത് (എഴുതി കാണിക്കാൻ) കൂടി ശ്രമിക്കുക 👍
@humangay11183 жыл бұрын
Good idea
@beenajohnson89932 жыл бұрын
Super vedio bro 🌹🌹🌹🌹all the best
@BtechMIXMEDIA2 жыл бұрын
Thanks dr
@harishakchannel4383 жыл бұрын
Super 👌
@anasooyajayakumar75483 жыл бұрын
SupperMayar 👍👍👍👍👌👌👌👌
@sininair60643 жыл бұрын
Nalla video upakarapradam
@BtechMIXMEDIA3 жыл бұрын
☺☺☺☺
@prasanthmag3 жыл бұрын
Very Good... Bro, This feed up yeast and dry yeast is different?
@salilsfarmhousesoopikkad77703 жыл бұрын
Very good information video
@sunilkumararickattu1845 Жыл бұрын
എവിടെ കിട്ടും? Medical shop? വളം കട
@KalaVineesh7 ай бұрын
Patti kadicha kozhiyude mutta kazhickamo plz
@lijibinoy7773 жыл бұрын
ചേട്ടാ kozhikashtam എത്ര നാളുകൾക്കു ശേഷം വളമായി ഉപയോഗിക്കാൻ പറ്റും. വെള്ളം ചേർത്തു കലക്കി നേരിട്ടു പച്ചക്കറി ചെടികൾക്ക് ഒഴിക്കാൻ പറ്റുമോ. ഒന്നു പറയണേ.
@minitomson2 жыл бұрын
ശരിക്കും അത് നന്നായി ഉണക്കണം.കുറച്ച് ദിവസം അത് വൈകിട്ട് കൂട്ടി വെച്ച് alpaam വെള്ളം ഒഴിക്കണം appol ചെറിയ രീതിയിൽ പുക വരുന്നത് കാണാം. രാവിലെ ഇത് നിരത്തി ഇടണം. അങ്ങനെ കുറച്ചു ദിവസം കഴയുമ്പോഴേക്കും ഇത് തനിയെ പൗഡർ പോലെ ആകും. Appol നമുക്ക് കൃഷിക്ക് ഉപയോഗിക്കാം
@sherlypappachan38413 жыл бұрын
Njan divasavum ravile kude kazhukare unde evening ILclean chayarum unde enkilum night akumpolakke smell undakarunde
@BtechMIXMEDIA3 жыл бұрын
☺☺☺
@hudaifmetro33323 жыл бұрын
Divasavum virthiyakiyal small ozivakkam
@sahad39653 жыл бұрын
puyu eganeyann valartham
@pushpaprabakaran19673 жыл бұрын
വേസ്ററ് റൈഡ്ഡ് ർ online ayitte sent cheyyan pattumo. Rate athrayane
@johnywalker21923 жыл бұрын
Hi pushp
@mofasworld9203 жыл бұрын
ഇത് അടിച്ചാൽ കോഴികൾക്ക് എന്തെങ്കിലും പറ്റുമോ കൂടിന്റെ അടിയിൽ പാത്രമാണ് അപ്പോൾ അടിക്കാൻ പറ്റുമോ
വേസ്റ്റ് റൈഡ് എവിടെ കിട്ടും. ചില മെഡിക്കൽ ഷോപ്പിൽ നിന്നും R 2 B IBD Lasota ഇതൊക്കെ കിട്ടുമെങ്കിലും കൂട്ടിലെ മണമില്ലാതാക്കാനുള്ള Apron 90 യോ Waste rider ഇതൊന്നും കിട്ടാറില്ല. ഒന്നു പറഞ്ഞു തരാമോ
@koyakuttyk58403 жыл бұрын
വെള്ളതിൽ കലർതിയപൊടി എന്താണ്
@BtechMIXMEDIA3 жыл бұрын
feed UP East
@adwaidhm31213 жыл бұрын
@@BtechMIXMEDIA ik
@SaleemSaleem-pf9ig3 жыл бұрын
അടിപൊളി 👍(ചാരം ഇട്ടാലും മണം കുറയും )
@BtechMIXMEDIA3 жыл бұрын
good
@mofasworld9203 жыл бұрын
അടിപൊളി👍👍👍 ഇങ്ങോട്ടും വരണേ
@sivaprasadv.s41807 ай бұрын
പമ്പയിൽ എത്തുമെങ്കിൽ പത്തു കിലോമീറ്റർ കൂടി സഞ്ചരിച്ചാൽ ശബരിമലയിൽ പോകാമല്ലോ
@mayavinallavan48423 жыл бұрын
Cheta good
@BtechMIXMEDIA3 жыл бұрын
☺☺☺
@azeezmoosa46623 жыл бұрын
ഞാൻ മണ്ണുത്തിയിൽ നിന്നും ഒരു മാവിൻ തൈ വാങ്ങിയിരുന്നു ഒരു വർഷത്തോളമായി ഇതുവരെ അതിന് ഒരു പൊടിപ്പുപോലും വന്നിട്ടില്ല. അതിനു വല്ല പരിചരണവും പറയാമോ? പ്ലീസ്
@azeezmoosa46623 жыл бұрын
റിപ്ലൈ ഒന്നും കണ്ടില്ലല്ലോ
@jafarsharif31613 жыл бұрын
Useful video 👌👍
@sujeeshalathish70053 жыл бұрын
Ente kozhi kunjugal chathu poyi medicine okke koduthatha thugi nilkkum
@BtechMIXMEDIA3 жыл бұрын
എന്ത് മരുന്നാണ് കൊടുത്തത്
@ancysinto3993 жыл бұрын
Ethoke എന്തു കോഴികളാണ്. Parayamo. കുറേ കോഴികൾ undallo. Naadanano
@media-gh2qn3 жыл бұрын
Kozhikku nayy kettinu medicine undo
@rajithasudhakarank92493 жыл бұрын
ബൈജു ചേട്ടാ കോഴികൾക്ക് എന്ത് ഇലയാ കൊടുക്കും ന്നത്
@vnatya44563 жыл бұрын
പപ്പായ, പാഷൻ ഫ്രൂട്സ് ഇല്ല, പിന്നെ മുരിങ്ങ ഇല
@mysterysofsachu94473 жыл бұрын
ചേട്ടാ,എൻ്റെ കോഴിക്ക് ചുമയാണോ തുമ്മലാണോ എന്നറിയില്ല ,അതുപോലെയുള്ള sound ഇടക്കിടെ ഉണ്ടാകുന്നു,എന്തു രോഗമാണ് ഇതെന്ന് പറഞ്ഞു തരാമോ,പരിഹാരവും നിർദേശിക്കണേ please🙏.
കാൽസ്യം സപ്ലിമെന്റ് തന്നെ കിട്ടും മുട്ട തോട് പൊടിച്ച് കൊടുക്കാം
@shikhyks78883 жыл бұрын
ഇതുവെച്ചു കമ്പോസ്റ്റ് ഉണ്ടാക്കുന്നതു പറയാമോ.
@BtechMIXMEDIA3 жыл бұрын
പറയാം വീഡിയോ വരുന്നുണ്ട്
@asadvolg75743 жыл бұрын
Supper 😍😍
@BtechMIXMEDIA3 жыл бұрын
☺☺☺☺
@rajukg89253 жыл бұрын
കോഴി മുട്ട കൊത്തി തന്നെ തിന്നു natinu എന്ത് ചെയ്യണം
@HD-cl3wd3 жыл бұрын
കാൽസ്യ ത്തിന്റെ കുറവാണ് അതിനു മുട്ട തിന്നാൻ തോന്നുന്നത് ....മുട്ടത്തോട് പൊടിച്ചു കൊടുത്താൽ മതി
@pmandapam3 жыл бұрын
പരിചയം ഇല്ലാത്ത പേരുകൾ സാവധാനം തെളിച്ചു പറയുകയോ ക്ലോസ് അപ്പ് ആയി പ്രദർശിപ്പിക്കുകയോ ചെയ്യണം.ശരിയായി കേൾക്കാൻ പ്രയാസം അനുഭവപ്പെടുന്നു.
@BtechMIXMEDIA3 жыл бұрын
ok ശ്രദ്ധിക്കാം
@avmavm49023 жыл бұрын
Pwd east ennanu enikku കേൾക്കുന്നത്
@happycats4963 жыл бұрын
Venongi repeat adich kelkedoo
@tayiramcreation98343 жыл бұрын
Feedup yeast തളിച്ചാൽ ഈച്ചശല്യം ഉണ്ടാവുമോ? ഇത് എവിടെ നിന്നാണ് വാങ്ങുന്നത്
@BtechMIXMEDIA3 жыл бұрын
നാറ്റം കുറയും കുറയാൻ വഴിയുണ്ട്
@gopinathannct9933 жыл бұрын
എനിക്ക് കുറച്ച് കോഴി ഉണ്ട് എകദേശം 30 ഈച്ച ശല്ല്യം ഭയങ്കരം പല മരുന്നുകൾ പരിക്ഷിച്ചു കുമ്മായം ഇട്ടു ബ്ലിച്ചിങ്ങ് പൊടി ഇട്ടു ചാരം ഇട്ടു അറക്ക പൊടി ഇട്ടു ഒരു രക്ഷയുമില്ല
@tayiramcreation98343 жыл бұрын
@@gopinathannct993 ആമസോണിൽ FLY killer powderഎന്ന് അടിച്ചു കൊടുത്താൽgood morning എന്ന് ഒരു powder ഉണ്ട് ഞാൻ അതാണ് ഉപയോഗിക്കുന്നത് ഈച്ചകൾ ചത്ത് പോകും
@elcybabu60993 жыл бұрын
E marunite Peru enthane
@beenaeldho97263 жыл бұрын
വീഡിയോ മുഴുവൻ കണ്ടില്ലേ, പേര് പറയുന്നുണ്ടല്ലോ waste rider
@nediyathumedia3 жыл бұрын
vioce
@malanadvillagefood93743 жыл бұрын
Kashttatinte manamalla nattam ennu parayanam manam sugathateyum nattam durgatateyum ennanu vayippu ok mr
@albinthomas91103 жыл бұрын
അര inch കണ്ണിയകലത്തിൽകൂടി കോഴികാഷ്ടം പോകുമോ?
@bibinjohninchikkal99233 жыл бұрын
1*1/2 ആണ് നല്ലത്
@BtechMIXMEDIA3 жыл бұрын
കുറച്ച് വലുതാണ് നല്ലത് പക്ഷെ പാമ്പ് ശല്ല്യം ഉണ്ടെങ്കിൽ ചെറുത് മതി
@shijumon60379 ай бұрын
1*1/2 ൽ പാമ്പ് കയറുമോ plz reply
@lalsy20853 жыл бұрын
Good information
@BtechMIXMEDIA3 жыл бұрын
Thanks
@annmariyana82433 жыл бұрын
Kozhikale kodukkunnuddo
@BtechMIXMEDIA3 жыл бұрын
ഇപ്പോൾ ഇല്ല
@ajmalponnani32123 жыл бұрын
ജോസഫ് അന്നംക്കുട്ടി ജോസിനെ പോലെയുണ്ട് ചേട്ടന്റെ വോയ്‌സ് 😊
Feedup yeast food il angine kodukkum water il allathe Sir
@lijibinoy7773 жыл бұрын
സൂപ്പർ ചേട്ടാ . എന്റെ കോഴി 8 മുട്ടകൾ ഇട്ടു . ഇടവിട്ട് ദിവസങ്ങളിലാണ് ഇട്ടത്. ഇപ്പോൾ ഒരു ആഴ്ചയായിട്ടു മുട്ട ഇടുന്നില്ല. എന്താണ് കൊടുക്കേണ്ടത്. 7 മാസമായ 22 കോഴികൾ ഉണ്ട് ഒന്നു മാത്രമേ മുട്ട ഇട്ടതുള്ളു. എന്തെങ്കിലും tip പറഞ്ഞു തരുമോ.
@ayshanasar12763 жыл бұрын
ഗോദമ്പ് മുളപ്പിച്ചു കൊടുത്ത് നോക്കു
@lijibinoy7773 жыл бұрын
@@ayshanasar1276 ok
@lijibinoy7773 жыл бұрын
@@ayshanasar1276 ok
@BtechMIXMEDIA3 жыл бұрын
ആദ്യം തന്നെ വിര മരുന്ന് കൊടുക്കൂ പിന്നെ കാൽസ്യം സപ്ലിമെന്റുകൾ തീറ്റയിൽ ചേർത്തു കൊടുക്കൂ ഒരു പാട് വീഡിയോകൾ ചാനലിൽ ഉണ്ട് നോക്കൂ ഇത്ര വൈകിപ്പിക്കരുത് 5 മാസം കഴിഞ്ഞാൽ ഇതൊക്കെശ്രദ്ധിക്കണം
@lijibinoy7773 жыл бұрын
@@BtechMIXMEDIA ok thankyou chetta
@AbdulRauf.3 жыл бұрын
*ചേട്ടാ പോളി😍❤️😍❤️😍❤️*
@BtechMIXMEDIA3 жыл бұрын
Thanks dear
@Ashokan-q8s Жыл бұрын
@@BtechMIXMEDIA❤❤ hu hu ye Dr ni hu hu hu hu hu
@vijeshvarghese34663 жыл бұрын
മനസ്സിലാകുന്നില്ല . മണമില്ലാതിരിക്കാൻ ചേർക്കുന്ന ത് എന്താണ്
@BtechMIXMEDIA3 жыл бұрын
ഫീഡ് അപ്പ് യീസ്റ്റ്
@koyakuttyk58403 жыл бұрын
സംസാരം സ്പീഡിലാവുന്നു ത്രിശൂരാണോ
@tvkmarakkar76263 жыл бұрын
അറക്കപ്പൊടി വെള്ളം നനഞ്ഞാൽ ചീത്ത നാറ്റം ഉണ്ടാവും: കാര്യങ്ങൾ പെട്ടെന്ന് പറഞ്ഞത് കൊണ്ട് ചിലത് മനസ്സിലാവുന്നില്ല
@gopala353911 ай бұрын
കാഷ്ടത്തിന് മണമോ?
@sheejak79285 ай бұрын
😂
@padmakool27003 жыл бұрын
നാട് തൃശൂർ ആണ് അല്ലെ..
@BtechMIXMEDIA3 жыл бұрын
അതെ
@boneymp.s71173 жыл бұрын
കോഴികളെ വിൽക്കുന്നുണ്ടോ (കട്ട് ചെയ്തു )
@riyariyas4026 Жыл бұрын
ചേട്ടൻ കളൻ ആണ്
@abdurahimanc69093 жыл бұрын
Inganeyokke cheydal valathinte gunam nastmakille.
@maimoonanisammaimoonanisam87633 жыл бұрын
Thanks. വല്ലാതെ ഈച്ച ശല്ല്യം ഉണ്ട് അത് മാറാൻ എന്ത് ചെയ്യണം
@mayanair55033 жыл бұрын
Nicely Explain ed
@BtechMIXMEDIA3 жыл бұрын
☺☺☺❤
@nknoorjahan21583 жыл бұрын
Speedest easte antha pleas mywatsap
@BtechMIXMEDIA3 жыл бұрын
മെഡിക്കൽ ഷോപ്പിൽ കിട്ടും
@1969R3 жыл бұрын
കുമ്മായം ഇട്ടാലും മണം കുറയും.
@ummisyummykitchen62683 жыл бұрын
Speed kurach paranjal nallada
@BtechMIXMEDIA3 жыл бұрын
ok ശ്രദ്ധിക്കാം
@suleimanmohammad19583 жыл бұрын
ഇ കുമ്മായം വും അറക്കപ്പൊടി കോഴി തിന്നലെ കോഴി ക് കേഡല്ലേ
@SVTRAVELVLOG3 жыл бұрын
🇮🇳💖💝💖🇮🇳
@BtechMIXMEDIA3 жыл бұрын
☺☺
@jaliharidas89543 жыл бұрын
ഒരു help plss... മുട്ട ഇട്ടോണ്ടിരുന്ന കോഴി ഇന്നലെ മുതൽ തൂങ്ങി നിൽക്കുന്നു.. എന്ത് മരുന്നാണ് കൊടുക്കേണ്ടത്... Kashttam വെള്ള നിറമാണ്
@ayshanasar12763 жыл бұрын
Vettila. കഷായം കൊടുത്തു നോക്കു
@BtechMIXMEDIA3 жыл бұрын
ചാനലിൽ തന്നെ ഉണ്ട് ആയുർവേദ ജ്യൂസ് എന്ന പേരിൽ നോക്കൂ
@damodharanpatolas43293 жыл бұрын
വേസ്റ്റ് റൈഡർ എവിടെ കിട്ടും?
@BtechMIXMEDIA3 жыл бұрын
വളം കടകളിൽ
@abdulkadarfaizifaizi80793 жыл бұрын
കോഴിെ ഇട്ട മുട്ടതിന്നാതിരിക്കാൻ എന്താണ് ചെയോണ്ടത് .മറുപടി പറയണം പ്ലീസ്
@BtechMIXMEDIA3 жыл бұрын
കൂട് തുറന്ന് വിട്ട് വളർത്തുക മുട്ട പ്പെട്ടി വെക്കുക ആധുനിക രീതിയിൽ ഉള്ള കൂടുകൾ ഉപയോഗിക്കുക മുട്ട തോട് കൊടുക്കാതിരിക്കുക
@midhun369able2 жыл бұрын
സഹോദരാ മുട്ടയുടെ വലുപ്പമുള്ള വെള്ളാരം കല്ലുകൾ ഇട്ടു കൊടുക്കുക മുട്ട ആണെന്ന് കരുതി അതിൽ കൊത്തുമ്പോൾ ചുണ്ട് വേദനിക്കും ഒരു പരുതി വരെ ഇതു പ്രേയോജനം ചെയും
@mercyvarghese45363 жыл бұрын
From which shop we will get waste rider
@BtechMIXMEDIA3 жыл бұрын
chemical shop
@salahudheentng30783 жыл бұрын
കാടക്ക് പറ്റുമോ ഇത്
@BtechMIXMEDIA3 жыл бұрын
പറ്റും
@BtechMIXMEDIA3 жыл бұрын
ഇതു തെളിച്ച് പൂവായ വീഡിയോ തുടക്കത്തിൽ കാണിച്ചില്ല
@yoonusyoonus63863 жыл бұрын
☺😐😍
@BtechMIXMEDIA3 жыл бұрын
☺☺
@adwaidhm31213 жыл бұрын
M
@gafoorvp43553 жыл бұрын
ചേട്ടാ സൗണ്ട് കുറവ് ആണ്
@happycats4963 жыл бұрын
Ninde chevi adich poyathaavm
@sabuca29833 жыл бұрын
ചേട്ടാ ഈ മരുന്ന് എവിടാനാണ് വാങ്ങിയത് waste റൈഡർ
@youronlylimitisyou27583 жыл бұрын
ഇതു നാടൻ കോഴി ആണോ???
@raseenaahammed83003 жыл бұрын
ഈ മരുന്നുകൾ എവിടെ നിന്ന് കിട്ടും
@BtechMIXMEDIA3 жыл бұрын
മെഡിക്കൽ ഷോപ്പിൽ
@adbulkareemkariyattil10772 жыл бұрын
കോഴി ഇല്ലാത്ത കൂട്ടിൽ അടിച്ചു കാണിക്കുന്നത് കൊണ്ട് വിശ്വാസം ഇല്ല
@jaisonpayyappillyjaison86843 жыл бұрын
കോഴി എല്ലാദിവസവും കൂട്ടിൽ കയറിയിരിക്കും. പക്ഷെ മുട്ടയിടുന്നില്ല. ഇതിനെന്താണ് പരിഹാരം
@BtechMIXMEDIA3 жыл бұрын
നെയ്യ് കെട്ടാണ് വീഡിയോകൾ ചാനലിൽ ഉണ്ട്
@shinejude3 жыл бұрын
കോഴി മുട്ട പൊട്ടിച്ചു കുടിക്കുന്നത് എങ്ങനെ ഒഴിവാക്കാം?
@BtechMIXMEDIA3 жыл бұрын
കൂട്ടിൽ തന്നെ നിരത്തുന്ന കോഴികളാണ് മുട്ട കൊത്തി കുടിക്കുന്നത്, പകൽ തുറന്ന് വിടാം മുട്ട പെട്ടിവെച്ചു കൊടുക്കുക മുട്ട തോട് തീറ്റയിൽ മുഴുവനായി കൊടുക്കാതെ പൊടിച്ച് കൊടുക്കുക ഇത് ഹേബിറ്റാക്കി മാറ്റിയാൽ ഒറ്റമുട്ട കിട്ടില്ല ഇങ്ങനെയുള്ള കോഴികളെ പരമാവധി ഒഴിവാക്കുക
@bijuv75253 жыл бұрын
കാഷ്ഠത്തിന് മണമാണോ? നാറ്റമല്ലേ?
@mahendranvasudavan80023 жыл бұрын
അവിടെ അങ്ങനെ ആയിരിക്കും പറയുന്നത്.
@HD-cl3wd3 жыл бұрын
ആ വാക്ക് കേൾക്കുമ്പോൾ ഉണ്ടാകുന്ന അമിത വെറുപ്പ് ഉണ്ടാകാതെ ഇരിക്കാൻ ആണ് അങ്ങനെ പറയുന്നത്
@shajahankk39283 жыл бұрын
kozi valarthunnavark manam ! allathavrk naattam! !!!
@tsnarayanannamboothiri51453 жыл бұрын
ഇത് കോഴിയെ കുടിപ്പിച്ചാൽ പോരേ
@Yoosufkunnakkavu3 жыл бұрын
ആ...മതി..മതി
@prageeshv92973 жыл бұрын
കോഴിയെ കുനിച്ചു നിർത്തി കൊടുത്താൽ മതി.
@aju61142 жыл бұрын
@@prageeshv9297 😂
@kuruvafarmchicken5978 Жыл бұрын
😂
@jyothikumarpt21863 жыл бұрын
വാചകമടി നിർത്തി കാര്യം പറയുക
@masteraffairs3 жыл бұрын
Chettente phone no. Tarumo.... Doubts ulonda
@rahulr23243 жыл бұрын
Poli
@fathimazain96793 жыл бұрын
Sharkkara adichal urumb varoole misttar
@michaeljoseph9273 жыл бұрын
കോഴികൾ കൂട്ടിൽ ഉള്ളപ്പോേൾ കൂട്ടിൽ ഫീഡ് അപ്പ് മിത്രിതം അടിക്കാൻ പറ്റുമോ.അടിച്ചാൽ കോഴികൾക്ക് അസുഖം വല്ലതും ഉണ്ടാകുമോ. കോഴികളെ പുറത്ത് വിടുവാൻ കഴിയാത്ത സാഹചര്യമാണ്.