No video

ബുള്ളറ്റിന്റെ ശബ്ദം കേട്ടാൽ മതി ആളെ തിരിച്ചറിയും.കൊണാർക്ക് കണ്ണൻ|sarisway

  Рет қаралды 21,445

Sari's Way

Sari's Way

8 ай бұрын

ഈ വീഡിയോ സജിച്ചേട്ടന് ഈ ആനയിൽ നിന്നു അപകടം പറ്റുന്നതിനു മുൻപ് എടുത്തതാണ് .കുറച്ചു നാൾ rest ഇൽ ആണ് .എത്രയും പെട്ടെന്ന് തന്നെ അദ്ദേഹത്തിന് തിരിച്ചു വരാൻ സാധിക്കട്ടേന്ന് പ്രാർത്ഥിക്കുന്നു .🙏വീഡിയോ കുറിച്ച് അഭിപ്രായങ്ങൾ അറിയിക്കുക

Пікірлер: 93
@VishnuIucky
@VishnuIucky 8 ай бұрын
ഇവൻ പിതൃക്കോവിൽ പാർത്ഥസാരഥി ഓക്കേ ഓരോ സ്വഭാവത്തിൽ പെട്ട ആനകൾ ആണ് എപ്പോൾ എങ്ങനെ എവിടെ എന്നൊക്കെ പറയാൻ സാധിക്കില്ല💯 അധികം വിശ്വസിക്കാൻ പറ്റില്ല💯 ഒരു കണ്ണ് എപ്പോളും വേണം💯
@virtuousman794
@virtuousman794 8 ай бұрын
പഴയ കൊടുമൺ മുരുകൻ , വിജയൻ പിള്ള ചേട്ടന്റെ കൂടെ ആയിരുന്നു ഇവനെ ആദ്യമായി കാണുന്നത് , ആന വരുന്ന ടൈമിൽ രണ്ടു പുറവും കിടക്ക തഴമ്പ് പൊട്ടി വലിയ രണ്ടു ഓട്ടക്കൾ ആയിരുന്നു , പിള്ളേച്ചൻ ഒരു സൈഡ് മുഴുവനും ഉണക്കി മറ്റേതു ഒരുവിധം ആയി വരുമ്പോൾ ആണ് ചുമതല മാറിയത് ... കോൾ ആയാൽ ആനക്ക് പിരി ഇളകും കൂട്ടാനയെ എടുക്കുന്ന സ്വഭാവവും ഉണ്ട്...
@shafrinshoukath1481
@shafrinshoukath1481 8 ай бұрын
ഈ ചാനൽ 1ലക്ഷം സബ്സ്ക്രൈബ്ർസ് ആവാൻ ആയി.... എല്ലാരും സപ്പോർട്ട് ചെയ്ത് 1lk അടിക്കട്ടെ...ഈ ചാനൽ ഇങ്ങനെ തന്നെ മുന്നോട്ട് ഉയർച്ചയിലേക് പോവട്ടെ... ❤️🐘...
@sarisway5098
@sarisway5098 8 ай бұрын
orupadu സന്തോഷം ❤️
@nationalist8445
@nationalist8445 8 ай бұрын
ഇനിയെങ്കിലും ഒരു 5 വർഷത്തിൽ അധികം ഒരാനയിൽ സ്ഥിരമായി നിന്ന പാപ്പാനെയും ആനയെയും പറ്റി വീഡിയോ ചെയ്യൂ.
@kesavadasnair6883
@kesavadasnair6883 8 ай бұрын
കണ്ണനെ കുറിച്ചുള്ള നല്ല വിവരങ്ങൾ അറിയാൻ സാധിച്ചതിൽ സന്തോഷം ! Good Video.. 🤝
@sarisway5098
@sarisway5098 8 ай бұрын
❤️
@shanilanu8258
@shanilanu8258 8 ай бұрын
സൂപ്പർ നല്ലൊരു വീഡിയോ ആനയെ നല്ല ഭംഗിയുണ്ട്
@skpillai
@skpillai 8 ай бұрын
Superb 🎉❤ നല്ല അവതരണം 👏👏👍💯
@sarisway5098
@sarisway5098 8 ай бұрын
thankuuu❤
@VishnuIucky
@VishnuIucky 8 ай бұрын
എന്നെ ആനപ്രേമത്തിലേക് കൈപിടിച്ചുയർത്തിയത് കോണർക് ഗണപതി ആയിരുന്നു. കാലത്തിന്റെ കണക്ക് പുസ്തകത്തിൽ അവൻ എവിടെയോ മഞ്ഞപ്പോൾ ഇന്നും ഒരു തീരാ വിങ്ങലോട് കൂടി ഞാൻ വീണ്ടും ജീവിതം തള്ളിനീക്കുന്നു💯 ഇന്നിയുണ്ടാകുമോ അങ്ങനെ ഒരു ഗജവിസ്മയം?😢
@josemathew9651
@josemathew9651 8 ай бұрын
മനോഹരം
@karthiksyam8806
@karthiksyam8806 8 ай бұрын
Beautiful episode. So nice👏
@sujathak2040
@sujathak2040 8 ай бұрын
Good luck Sari mole
@sajid97473
@sajid97473 8 ай бұрын
Next nandilath govindakannan
@VinodPk-ww3qz
@VinodPk-ww3qz 8 ай бұрын
സൂപ്പർ ചേച്ചി 👍🏼👍🏼
@sarisway5098
@sarisway5098 8 ай бұрын
💪❤️
@renjukavikkal3694
@renjukavikkal3694 8 ай бұрын
Sajiettanu enthagilum oru sahayam cheyan pattunavr onu help cheyanee
@sarisway5098
@sarisway5098 8 ай бұрын
@NandakishorNandhu-ky6gp
@NandakishorNandhu-ky6gp 8 ай бұрын
Nice video chechi🔥❤️
@sarisway5098
@sarisway5098 8 ай бұрын
thankuuu
@charlesthomasjasmi9562
@charlesthomasjasmi9562 8 ай бұрын
Super episode ❤
@sarisway5098
@sarisway5098 8 ай бұрын
thankuu
@nandanachu5980
@nandanachu5980 8 ай бұрын
Chechide Dress nice an💙🖤
@sarisway5098
@sarisway5098 8 ай бұрын
thankuu bro
@kannanr-xu7qw1lr9o
@kannanr-xu7qw1lr9o 8 ай бұрын
ഇത് അപകടത്തിനു മുൻപ് ഉള്ള വീഡിയോ ആണ്. കാവടി അഴിച്ചു കണ്ണനെ ഈ പാപ്പാന്മാരുടെ അടുത്ത സുഹൃത്തുക്കളിൽ നിന്നും അറിയാൻ കഴിഞ്ഞത് ആനയിൽ അധികമായുള്ള വിശ്വാസം ആണ് അപകട കാരണം എന്നാണ്. ഇത് കുറ്റപ്പെടുത്തിയതല്ല അടുത്ത ആളുകളിൽ നിന്ന് അറിഞ്ഞതാണ് സത്യം ആവണം എന്നില്ല.
@vivekpprabhu357
@vivekpprabhu357 8 ай бұрын
Very Nice Video Chechi 😍😍
@sarisway5098
@sarisway5098 8 ай бұрын
thankuuu
@abhijithsurendran1213
@abhijithsurendran1213 8 ай бұрын
സൂപ്പര്‍ ❤❤❤❤❤❤❤❤❤❤
@lathap2
@lathap2 8 ай бұрын
Kannan❤🙏👍👌🙏
@bbwoods
@bbwoods 8 ай бұрын
Ee anchorinte crush aan ipol❤❤❤
@sarisway5098
@sarisway5098 8 ай бұрын
😃🤭
@bbwoods
@bbwoods 8 ай бұрын
@@sarisway5098 thank u
@AGN74
@AGN74 8 ай бұрын
ശാരീ, ഇൻട്രോയിൽ അങ്ങിനെ എഴുതിയത് കൊണ്ടാവും അതിനടുത്തേക്ക് പോകുന്നത് കണ്ടപ്പോൾ ഉള്ളിൽ പേടി തോന്നി..
@sarisway5098
@sarisway5098 8 ай бұрын
mmm
@Anishkumarp.sKumar
@Anishkumarp.sKumar 8 ай бұрын
Nice video
@bibintb6742
@bibintb6742 8 ай бұрын
Chechizzz❤❤❤❤
@sarisway5098
@sarisway5098 8 ай бұрын
❤️❤️
@shafrinshoukath1481
@shafrinshoukath1481 8 ай бұрын
Poli👌🏻
@sarisway5098
@sarisway5098 8 ай бұрын
@vishnuhemchand8127
@vishnuhemchand8127 8 ай бұрын
🥰🥰🥰❤
@Shinoj985
@Shinoj985 8 ай бұрын
Konark ganapathi undayirunna aa benoy, benny brothersnte aano ee kannan
@SarathChandran-si5ep
@SarathChandran-si5ep 8 ай бұрын
മങ്ങാട് പൂരത്തിന് ശേഷമുള്ള വീഡിയോ ആണോ ചേച്ചി
@sarathbabubabu219
@sarathbabubabu219 8 ай бұрын
Kavadi asan keriyille
@sujathak2040
@sujathak2040 8 ай бұрын
Yes
@suraj-vlog-619
@suraj-vlog-619 8 ай бұрын
Iam late 😢😢video poli 😂😂
@abinajesh8707
@abinajesh8707 8 ай бұрын
പാമ്പുമേക്കാട് ആനയുടെ video എടുക്കുമോ
@arjunamz6444
@arjunamz6444 8 ай бұрын
കണ്ണനും സജി ഏട്ടനും❤✨
@anilkumer5100
@anilkumer5100 8 ай бұрын
❤❤❤❤❤❤😮😮😮
@user-vi5jh2wk3e
@user-vi5jh2wk3e 8 ай бұрын
സജി ഏട്ടൻ ആശുപത്രിയിൽ ആണ് 😄😄
@sarisway5098
@sarisway5098 8 ай бұрын
ഇത്ര സന്തോഷിക്കണ്ട 🙏ഇപ്പോ വീട്ടിൽ ആണ്
@sree7012
@sree7012 8 ай бұрын
ഈ പുള്ളിയല്ലേ കുറച്ചുകാലം പാമ്പാടി രാജനിൽ നിന്നത്...?
@sujathak2040
@sujathak2040 8 ай бұрын
Yes
@gajarajakanmar
@gajarajakanmar 8 ай бұрын
Saji ഏട്ടനെ എങ്ങെനെ ഉണ്ട്
@sarisway5098
@sarisway5098 8 ай бұрын
ok aavunnu .rest aanu
@sureshsura3464
@sureshsura3464 8 ай бұрын
🥰🥰🥰🐘🐘🐘
@riyaschennat6047
@riyaschennat6047 8 ай бұрын
സ്‌മൃതി പരുത്തിക്കാടിന്റെ അനിയത്തിയാണോ 😮
@sarisway5098
@sarisway5098 8 ай бұрын
അല്ല 😀
@riyaschennat6047
@riyaschennat6047 8 ай бұрын
അല്ലേ പക്ഷേ സ്‌മൃതിയേ അതേപടി എടുത്ത് വെച്ചത് പോലെയുണ്ട് ശബ്ദം പോലും സാമ്യമുണ്ട് എന്തായാലും എല്ലാ നന്മകളും നേരുന്നു 🙏
@akhilvp8845
@akhilvp8845 8 ай бұрын
Chechi oru Hai tharumo❤
@sarisway5098
@sarisway5098 8 ай бұрын
enthanu bro ❤️✌
@akhilvp8845
@akhilvp8845 8 ай бұрын
@@sarisway5098 sukamano chechik
@gokulkb6492
@gokulkb6492 8 ай бұрын
Kannan❤‍🩹
@vyshakhkpurakal8908
@vyshakhkpurakal8908 8 ай бұрын
സജിയേട്ടന് ഇപ്പൊ എങ്ങനിണ്ട്
@sarisway5098
@sarisway5098 8 ай бұрын
rest aanu .veetil
@anandhudinesh5943
@anandhudinesh5943 8 ай бұрын
Kavadi aasan evde poyo
@RaHul-iv3wg
@RaHul-iv3wg 8 ай бұрын
Epol kavadi alle anayil
@sarisway5098
@sarisway5098 8 ай бұрын
athe
@muhammeajmal9665
@muhammeajmal9665 8 ай бұрын
അപകട ത്തിനു ശേഷമുള്ള വീഡിയോ ആണോ
@vivekks7383
@vivekks7383 8 ай бұрын
Yesss
@viberanzil4751
@viberanzil4751 8 ай бұрын
@@vivekks7383 ala mune edthula video ahn
@mayaunni9438
@mayaunni9438 8 ай бұрын
എന്തു പറ്റി
@pradeepchandran8025
@pradeepchandran8025 8 ай бұрын
അല്ല വീഡിയോ അതിനു മുന്നേ ഉള്ളതാണ്. ഈ ചേട്ടൻ ഇപ്പോൾ റെസ്റ്റിൽ ആണ്
@muhammeajmal9665
@muhammeajmal9665 8 ай бұрын
ആന ഇടഞ്ഞു സജീവനു പരിക്ക് പറ്റി
@saidalavi6833
@saidalavi6833 8 ай бұрын
ഈ ബ്രഡ്ഡും ബിസ്കറ്റും കൊടുക്കുന്നതിനു പകരം കുറച്ചു ജിലേബി ലഡു ഒക്കെ മേടിച്ചു കൊടുത്തുകൂടെ. 😊 ജിലേബി ലഡു ഇഷ്ടപ്പെടാത്ത ആനകൾ ഉണ്ടാവില്ല. വീണ്ടും എവിടെയെങ്കിലും വെച്ചു കണ്ട് മുട്ടുമ്പോൾ ഓർക്കാൻ അത് ഉപകരിക്കും.😊❤
@sudhikb937
@sudhikb937 8 ай бұрын
മധുരം ഇഷ്ടമില്ലാത്ത ആനകൾ ഉണ്ട്.. അത് പോലെ പഴം.. പഴമൊന്നും അധികം ആനകളും ഇഷ്ടപ്പെടില്ല..
@sachinbabuKARUPARAMBIL
@sachinbabuKARUPARAMBIL 8 ай бұрын
പട്ട ഇല്ലാത്തത് കൊണ്ട് ആണോ ഓല കൊടുകുന്നത്....
@user-vt7iq6vf8t
@user-vt7iq6vf8t 8 ай бұрын
എന്താടോ വീഡിയോ ഇടണ്ടായിരുന്നു.. മോശം
@sijisiji5662
@sijisiji5662 8 ай бұрын
ഇയാളല്ലേ രാജനെ നിലവു നിറുത്താൻ വേണ്ടി മുഖത്തിട്ട് അടിച്ചത്
@bharath..1441
@bharath..1441 8 ай бұрын
Athe
@user-el1bv3qn9i
@user-el1bv3qn9i 8 ай бұрын
നല്ല കഥ ഈ ഒരു വീഡിയോ ഇടേണ്ട ആവശ്യം ഇല്ലായിരുന്നു.... ഇപ്പോൾ സജി ആനയുടെ കൂടെ ഇല്ല പോയി കവടി അഴിച്ചു.... Very bad video
@nationalist8445
@nationalist8445 8 ай бұрын
ആനയെപ്പറ്റി വായിൽ തോന്നിയത് എന്തൊക്കെയാ ഞാൻ ഈ തള്ളിയതൊക്കെ എന്ന് ഇപ്പോൾ സജീവൻ അപകടം പറ്റി കിടന്നിടത്തു നിന്ന് വീഡിയോ കണ്ടപ്പോൾ ഓർക്കുന്നുണ്ടാവും.
@vinilva2296
@vinilva2296 8 ай бұрын
ചാലക്കുടി 🔥
@sunilkumarparambath6842
@sunilkumarparambath6842 8 ай бұрын
ഈ കഴിഞ്ഞയാഴ്ച മുതൽ കാവടി ആശാൻ അല്ലേ ആനയുടെ ചുമതല
@sarisway5098
@sarisway5098 8 ай бұрын
athe
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 38 МЛН
Box jumping challenge, who stepped on the trap? #FunnyFamily #PartyGames
00:31
Family Games Media
Рет қаралды 31 МЛН