മാഷിന്റെ സ്വന്തം കാർത്തി|sarisway

  Рет қаралды 120,023

Sari's Way

Sari's Way

Күн бұрын

#akhikavu karthikeyan #sarisway
ആനകളുടെ ലോറിയിലെ സഞ്ചാരം അവരുടെ ആരോഗ്യത്തെ ബാധിക്കുമോ? രാധാകൃഷ്ണൻ മാഷ് പറയുന്നത് കേൾക്കൂ..

Пікірлер: 492
@വൈക്കത്തഷ്ടമി
@വൈക്കത്തഷ്ടമി 4 жыл бұрын
അദ്ധേഹത്തിൻ്റെ സംസാരത്തിൽ നിന്ന് ഒരു കാര്യം മനസ്സിലാക്കാം അദ്ധേഹം ഇത് ഒരു ബിസ്സിനസായി അല്ല കാണുന്നത് ഇതാണ് യഥാർത്ഥ ഗജപരിപാലനം👌🏼👌🏼👌🏼👌🏼👌🏼
@syamiliprasanth580
@syamiliprasanth580 3 жыл бұрын
66-7===887566*
@KGF1652-i4l
@KGF1652-i4l 4 жыл бұрын
ആന വ്യാപാരം അല്ല മാഷിൽ നിന്നും പടിക്കാനുള്ളത് "ഒരു യഥാർത ആന സ്നേഹം ആണ് "പ്രിയ "ഗുരുനാഥന് അഭിനന്ദനങ്ങൾ .
@manujames5539
@manujames5539 4 жыл бұрын
നാട്ടിൽ ഉണ്ടായിരുന്നെങ്കിൽ വരുംകാല രാജാവ് അവൻ തന്നെ... The king of konni
@rakeshrajan3420
@rakeshrajan3420 3 жыл бұрын
അതെ
@anilkumar-ej9dk
@anilkumar-ej9dk 4 жыл бұрын
സുന്ദരിക്കുട്ടി അടുത്തത് ഊട്ടോളി രാമനെ പറ്റി ആകട്ടെ
@shafrinshaaz1004
@shafrinshaaz1004 3 жыл бұрын
കണ്ടതിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട വീഡിയോ ഇതാണ്.....❤
@sarisway5098
@sarisway5098 3 жыл бұрын
Thankuuu
@shafrinshaaz1004
@shafrinshaaz1004 3 жыл бұрын
@@sarisway5098 ലിബർട്ടി ഉണ്ണിക്കുട്ടൻ ആനയുടെ വീഡിയോ ഇത് വരെ കണ്ടില്ല.... എത്രയും പെട്ടന്ന് ഉണ്ടാവുമോ???
@vishnuravindran359
@vishnuravindran359 4 жыл бұрын
അക്കിക്കാവ് കാർത്തികേയൻ, വരുംകാല രാജാവ് ❤❤❤
@nithinanandarajan2531
@nithinanandarajan2531 4 жыл бұрын
കാത്തിരുന്ന വീഡിയോ എത്തി താങ്ക്സ് 1st coment
@abiabi8721
@abiabi8721 4 жыл бұрын
ആനയെ പറ്റിയുള്ള ചോദ്യങ്ങൾ കഴിഞ്ഞ തവണയെക്കാൾ മെച്ചപെടുത്തിയിട്ടുണ്ട്.. 👍👍 നിയമങ്ങളെ പറ്റി ചോദിച്ചത് നന്നായി 🤗
@sarisway5098
@sarisway5098 4 жыл бұрын
Thankuu
@vineethm8718
@vineethm8718 4 жыл бұрын
അക്കിക്കാവ് ആനക്കുട്ടി.. നല്ല ഉടമയും നല്ല ആനക്കാരനും.. ഭാവി മുതൽ
@jithinks6218
@jithinks6218 4 жыл бұрын
പാമ്പാടി രാജന്റെ വീഡിയോ ചെയ്യാമോ
@sujeeshks6611
@sujeeshks6611 4 жыл бұрын
അക്കിക്കാവ് കാർത്തികേയൻ❤️❤️ വരുംകാല ഉയരക്കേമൻ ❤️ നല്ലൊരു മുതലാളിയും👏 A Small Request Adutha video NILAVINTE THAMBURAN KARNNANTE cheyyamo please🙏🙏🙏
@rajivmenon100
@rajivmenon100 4 жыл бұрын
Thanks a lot... Nicely done. Camera chetan adipoli anu, njangalude tharavadu okke nannayi kittitund.
@amaltd2317
@amaltd2317 4 жыл бұрын
കാവടി ആശാൻ ചുള്ളിപറമ്പിൽ ചെയ്യുമോ
@b21studio7
@b21studio7 4 жыл бұрын
Yes
@suhailsuhail4555
@suhailsuhail4555 3 жыл бұрын
👍👍👍
@vis412
@vis412 4 жыл бұрын
തകർത്തു നല്ല പരിപാടി കണ്ട് തീർന്നത് അറിഞ്ഞില്ലാ നല്ല അവതരണം.ചോദ്യങ്ങളിൽ നല്ല വ്യക്തത ഈ ചാനൽ ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു എല്ലാവിധ ആശംസംകളും.
@user-us9oj6pe2t
@user-us9oj6pe2t 4 жыл бұрын
സൂപ്പർ video😍😍😍 നല്ല അവതരണം 👍👍👍 ഇനിയും നല്ല കരിവീര ചന്തം ഞങ്ങളുടെ മുന്നിൽ എത്തിക്കാൻ ശ്രമിക്കുക. ❤️❤️❤️
@bhamishagrkara
@bhamishagrkara 4 жыл бұрын
പ്രോഗ്രാം നന്നായിട്ടുണ്ട് ഇനിയും ആനകളുടെ prgm ചെയ്യണം
@sajeevkumars9820
@sajeevkumars9820 4 жыл бұрын
ചേട്ടന്റെ നല്ല മനസിന് ഒരായിരം നന്ദി tx
@sumeshcs3397
@sumeshcs3397 4 жыл бұрын
Royal Look ആണെല്ലോ ഇവൻ... സൂപ്പർ ആയിട്ടുണ്ട്.. !!!!
@sijindharmaraj2510
@sijindharmaraj2510 3 жыл бұрын
Saaru sir nannayitt karyangal explain cheythittund
@dileepmohan5982
@dileepmohan5982 4 жыл бұрын
Kollam superb.. Karthikeyanum kidu... 😍😍😍
@malayalida3181
@malayalida3181 4 жыл бұрын
കാർത്തികേയൻ ഭാവി താരം
@pradeeshg291
@pradeeshg291 4 жыл бұрын
வாழ்த்துக்கள் Fan from Tamilnadu
@Venugopal.mannarkkad
@Venugopal.mannarkkad 4 жыл бұрын
ചെക്കന്റെ കുട്ടിത്തം മാറിയിട്ടില്ല
@rajeevtm8169
@rajeevtm8169 3 жыл бұрын
ഇനി ആനപാപ്പാൻമാരുടെ കുടുംബങ്ങളെ പറ്റി ഒന്ന് പരിചയപ്പെടുത്തികൂടെ
@praveenpraveenkm9414
@praveenpraveenkm9414 4 жыл бұрын
നിങ്ങളുടെ വീഡിയോ എല്ലാം ഞാൻ കാണാറുണ്ട് കാരണം എനിക്ക് ആനയെ വളരെ ഇഷ്ടം ആണ്
@karthiksyam8806
@karthiksyam8806 4 жыл бұрын
Evane kandal Arkkanu oru kombane swanthamakkan thonnathathu.Athraykkum sundaran.Urappanu ,bhaviyil aanakeralathile oru taramakum enna karythil samsayamilla.Sariyude Avatharanavum gambheeram.👌💕 Thanks &Congrats 🙏🏻🐘🥰😍
@sarisway5098
@sarisway5098 4 жыл бұрын
😍😍🤝
@vinodpk3333
@vinodpk3333 4 жыл бұрын
സൂപ്പർ ചേച്ചി നല്ല വീഡിയോ കുറെ ആനയുടെ വീഡിയോ ചെയ്യാൻ സാത്തികെട്ട
@vidhyakanjily5433
@vidhyakanjily5433 4 жыл бұрын
നമ്മൾ തൃശ്ശൂർകാർക്കു ആനകൾ ഒരു ഹരം ആണ്. ഇനിയും ഒരുപാടു ആനകുട്ടന്മാരുടെ വീഡിയോ ചെയ്യാൻ sarikku sadhikkatte. Thanku somuch
@adithyans2180
@adithyans2180 4 жыл бұрын
പാമ്പാടി രാജന്റെ ഒരു വിഡിയോ ചെയ്യാമോ
@akhils1345
@akhils1345 4 жыл бұрын
Good Owner. . . . . . . . Good Video..... Owner know everything..
@subinatl9084
@subinatl9084 4 жыл бұрын
നല്ല ആനക്കുട്ടി നല്ല അവതരണം
@sarisway5098
@sarisway5098 4 жыл бұрын
Thankuu
@maheshgopalkrishnan5034
@maheshgopalkrishnan5034 3 жыл бұрын
God bless you always keep rocking
@arunsudhakaran3676
@arunsudhakaran3676 10 ай бұрын
അദ്ദേഹത്തിന്റെ സംസാരത്തിൽ നിന്ന് ഒരു കാര്യം മനസ്സിൽ ആയി. ആനയെ ഒരു ബിസിനസ്‌ ആയി അല്ല കാണുന്നത്. അവതരണം കൊള്ളാം. Cute ആനക്കുട്ടി. ഇത് പോലെത്തെ നല്ല videos ഇനിയും ചെയ്യണം
@elliasms9730
@elliasms9730 4 жыл бұрын
Covid preshnam aayond ee pavangalk nalla rest kitty..ellarum ushaarakattee adutha season akumbolekum
@jobyjansar8625
@jobyjansar8625 4 жыл бұрын
Valare nalla oru anubhavam ayirunnu iniyum ആനകളെ കുറിച്ചുള്ള വീഡിയോ പ്രതീക്ഷിക്കുന്നു
@sarisway5098
@sarisway5098 4 жыл бұрын
Sure
@jobyjansar8625
@jobyjansar8625 4 жыл бұрын
@@sarisway5098 മംഗലാം കുന്ന് ആന തറവാട് ആയിരിക്കും ഏറ്റവും നല്ലത് ഇന്ന് കേരളത്തിൽ രാമൻ kazhijal രാമന് ഒപ്പം നിൽക്കുന്ന കർണൻ അവിടെ ആണ് ഉള്ളത് പിന്നേം ഉണ്ട് അയ്യപ്പൻ , ശരണ അയ്യപ്പൻ അങ്ങനെ ഒരുപാട് അവിടെ
@jincekaduva2204
@jincekaduva2204 4 жыл бұрын
pambadi ...Appus nte oru video cheyyane..kto
@padmanabhapisharodi2613
@padmanabhapisharodi2613 Жыл бұрын
Nannayittund, inium cheyyanam Elephant videos,
@unnikrishnanunni142
@unnikrishnanunni142 4 жыл бұрын
Vallare nanayitu avadharipichu samsarikumbol ottum padharchayiladhe rasakaramayi Eniyum orupadu gajaveeran mare kurichu veedio cheyan kazhiyate
@sarisway5098
@sarisway5098 4 жыл бұрын
Thankuuu 😍🤝
@s.nishanthsree9445
@s.nishanthsree9445 4 жыл бұрын
It's very nice 👌 Beautiful video 👍
@sarisway5098
@sarisway5098 4 жыл бұрын
Thankuuu
@adithn8060
@adithn8060 3 жыл бұрын
Njangade naattiltte aanayanu karthi❤️❤️❤️
@freekstarff8872
@freekstarff8872 4 жыл бұрын
Chechi video super
@abijithjithu
@abijithjithu 4 жыл бұрын
Nice Chechi.. Chechi TCV news vayichittille..?? Oru 10 kollam kazhiyumbo chechiku abimanikam keralathile ettavum famous aanaye njangalku parijayapeduthiyathinu..👌😍
@sarisway5098
@sarisway5098 4 жыл бұрын
News aayirunnu. Epo prgm aanu cheyunnathuu.. 👍😍
@sirajmsr5034
@sirajmsr5034 4 жыл бұрын
നല്ല അവതരണം..... keep calm
@sarisway5098
@sarisway5098 4 жыл бұрын
Thankuuu
@ajithsaji4161
@ajithsaji4161 4 жыл бұрын
വീഡിയോസ് എല്ലാം നന്നാകുന്നുണ്ട് എല്ലാവിധ ആശംസകളും, കൂടാതെ ഒരു കാര്യം പറഞ്ഞോട്ടെ ഇപ്പോൾ തന്നെ മിക്ക വിഡിയോകളിലും ഒരുപാട് ആരാധകർ ഉള്ളതും നല്ല famous ആയിട്ടുള്ള ആനകളുടെയും കാര്യങ്ങൾ ആണ് പറഞ്ഞിട്ടുള്ളത് അത് മാത്രം പോരാ, കേരളത്തിൽ അറിയപ്പെടാത്ത famous അല്ലാത്ത ഒരുപാട് ആനകളും ഉണ്ട് അങ്ങനെയുള്ള ആനകളുടെ വിവരങ്ങൾ എന്നെപ്പോലുള്ള ആനപ്രേമികൾ കാണാൻ ആഗ്രഹിക്കുന്നു തുടർന്നുള്ള വീഡിയോകളിൽ അവ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു
@sarisway5098
@sarisway5098 4 жыл бұрын
Sure 👍
@midhunbabu1069
@midhunbabu1069 3 жыл бұрын
ഞങ്ങളുടെ നാട്ടിലെ ആന...❤️ ഞങ്ങളുടെ നാട്ടിലെ പരിപാടികൾക്ക് മാഷ് കണക് പറഞ്ഞ് പൈസ വാങ്ങാറില്ല.
@UmmiTk-y5y
@UmmiTk-y5y Жыл бұрын
Please reply booking rate agane temple next waiting
@UmmiTk-y5y
@UmmiTk-y5y Жыл бұрын
Bro waiting
@akilakil1391
@akilakil1391 4 жыл бұрын
Chechine karthiku nalla eshtayind
@griheshraj16
@griheshraj16 4 жыл бұрын
നമസ്തേ... നല്ല അവതരണ രീതി, ഇനിയും ഒരുപാട് വീഡിയോ ചെയ്യാൻ കഴിയട്ടെ ...Stay Home Stay Safe..
@sarisway5098
@sarisway5098 4 жыл бұрын
Thankuu 😍😍
@JVOSTORIES
@JVOSTORIES 4 жыл бұрын
നന്നായിട്ടുണ്ട് .ആശംസകൾ
@sarisway5098
@sarisway5098 4 жыл бұрын
Thankuuu
@nijilkumarv.k.9777
@nijilkumarv.k.9777 4 жыл бұрын
സുന്ദരനായ ആനയും സുന്ദരിയായ അവതാരകയും, നന്നായിട്ടുണ്ട്. 👍👍👍
@sarisway5098
@sarisway5098 4 жыл бұрын
Thankuuu 😍👍
@aravindjayaram9037
@aravindjayaram9037 3 жыл бұрын
Chechi akkikavu evideya kaarthikeyante veedu
@pramodmn3934
@pramodmn3934 4 жыл бұрын
മാഷ് കൊള്ളാം.. നല്ല ഒരു ആന ഉടമ. ആന കുട്ടിയും കൊള്ളാം... ആയുസ്സും ആരോഗ്യവും ദൈവം കൊടുക്കട്ടെ എന്ന് പ്രാർഥിയ്ക്കുന്നു.... അവതാരിക നല്ല അവതാരണ ശൈലി ഉണ്ട്... അക്കിക്കാവ് ആന കുട്ടി ഭാവിയിലെ ആന കേരളത്തിന് ഒരു മുതൽകൂട്ടാണ് എന്ന് പരക്കെ ഒരു സംസാരമുണ്ട് ആന പ്രേമികളുടെ ഇടയിൽ അത് സത്യമാവട്ടെ എന്ന് പ്രാർഥിയ്ക്കുന്നു.. ഇതു പോലെ ആന കേരളത്തിന് വാഗ്ദാന മാകുവാൻ സാധ്യതയുള്ള ചില ആനകുട്ടികൾ അത്രേ പാറമേക്കാവ് കാശിനാഥനും ഊട്ടോളി രാമനും കഴിയുമെങ്കിൽ അവരെ കൂടി ചേർത്ത് ഓരോ എപ്പിസോഡുകൾ എടുത്താൽ നന്നാകുമെന്ന് തോന്നുന്നു.
@UmmiTk-y5y
@UmmiTk-y5y Жыл бұрын
Booking rate agane temple waiting please reply
@praveenpraveenkm9414
@praveenpraveenkm9414 4 жыл бұрын
ഇവൻ ഭാവിയിൽ ഒരു ഉയര കേമൻ ആക്കും.. നല്ല ഒരു ഉടമസ്ഥൻ
@hussainmarafie645
@hussainmarafie645 4 жыл бұрын
Really appreciate my dear sister.. Hope you are fine..keep walk with your dreams..we are always with you
@sarisway5098
@sarisway5098 4 жыл бұрын
Thankuu
@syamshivapkv2547
@syamshivapkv2547 4 жыл бұрын
ഉണ്ണിമങ്ങാട് ഗണപതി ഒരു episode chyamo
@sumeshsumeshchandran2112
@sumeshsumeshchandran2112 4 жыл бұрын
Kollaam video nannaayirunnu karthiyeyum masheyum orupad ishttayi mashinte kayyil avan safe aanu
@bineethsm6823
@bineethsm6823 4 жыл бұрын
ചേച്ചി നല്ല പ്രോഗ്രാമാണ് ഇനിയും ഇതുപോലെ പ്രതീക്ഷിക്കുന്നു
@johnson201042
@johnson201042 4 жыл бұрын
Nice Presentation
@Prakash-cm6se
@Prakash-cm6se 4 жыл бұрын
Super ayittunde. Oru manju style undetto. Kalaki
@sarisway5098
@sarisway5098 4 жыл бұрын
😄😄😍😍
@dismips4148
@dismips4148 4 жыл бұрын
Very nice. video കണ്ടപ്പോൾ മാഷിന്റെ ഫാൻ ആയി മാറി..
@akhilsivadasan9922
@akhilsivadasan9922 4 жыл бұрын
Pala kuttisangarante video cheyyamo
@sreejithks7965
@sreejithks7965 4 жыл бұрын
ഒളരിക്കര കാളിദാസന്റെ video ചെയ്യുമോ
@shyjukm1624
@shyjukm1624 4 жыл бұрын
, nammude lady super star Manju chechi yude athe sound thanne aanu Sari yudethu especially chirikkumbol, pinne vlog super...
@sarisway5098
@sarisway5098 4 жыл бұрын
😍😍😄
@POORAMLive
@POORAMLive 4 жыл бұрын
പ്രോഗ്രാം നന്നായിട്ടുണ്ട്
@VikramanzVlogs
@VikramanzVlogs 4 жыл бұрын
അടിപൊളി.... ഫുൾ സപ്പോർട്ട്.. ഇനി ചുള്ളിപ്പറമ്പിൽ(വില്ലൻ) ആനയുടെ കൂടി ഒന്ന് ചെയ്യുവോ.
@sarisway5098
@sarisway5098 4 жыл бұрын
Alochikham.. ee lock maratea
@VikramanzVlogs
@VikramanzVlogs 4 жыл бұрын
Okk. Thank you... ❤️❤️❤️❤️
@sreerajkuttan829
@sreerajkuttan829 3 жыл бұрын
അടിപൊളി
@thulasiajay7000
@thulasiajay7000 4 жыл бұрын
Mankalamkunnu aanakalde video cheyyumo please
@siddisalmas
@siddisalmas 4 жыл бұрын
കാത്തിരുന്ന വീഡിയോ 😍😍😍😍 കുഞ്ഞോളെ... thanks 🥰🥰🥰👍👍👍👍👍👍👍👍 ആന വീഡിയോ ഇനിയും ചെയ്യണം ❤️❤️❤️❤️
@sarisway5098
@sarisway5098 4 жыл бұрын
Sure 😍😍
@bichudevu9262
@bichudevu9262 4 жыл бұрын
Enjenne nalle owners ane aanakallku vendee....... Nice video....erattupetta ayiyyapante oru video cheyanne plsss
@gokulkrishna6024
@gokulkrishna6024 4 жыл бұрын
Polichu sari chechi
@sarisway5098
@sarisway5098 4 жыл бұрын
Thankuu gokul
@jijujk4478
@jijujk4478 4 жыл бұрын
വില്ലനെ കുറിച്ച് cheyyavo
@premeeshprakash3284
@premeeshprakash3284 4 жыл бұрын
നല്ല വീഡിയോ. ഇനിയും ആനകളെകുറിച്ചുള്ള videos ചെയ്യണം
@sarisway5098
@sarisway5098 4 жыл бұрын
👍👍
@vinovinu5080
@vinovinu5080 4 жыл бұрын
അടിപൊളി... കാർത്തികേയൻ വരും കാല നായകൻ 👌👌👌 (പിന്നെ ആനക്ക് കഴിക്കാനുള്ളത് കാര്യമായിട്ട് എന്തെങ്കിലും കൊണ്ട് പോണേ...... pls... saari പറയുന്നുണ്ട് കഴിഞ്ഞു കഴിഞ്ഞു എന്ന് .. അത് പിന്നെയും കൈ നീട്ടുന്നത് കണ്ടപ്പോ എന്തോ ഒരു സങ്കടം ) എന്തായാലും വീഡിയോ സൂപ്പർ ആയിട്ടോ 🌹
@sarisway5098
@sarisway5098 4 жыл бұрын
Aayikoteaa 😍👍
@dreamwalker9396
@dreamwalker9396 4 жыл бұрын
കാർത്തി 🥰🥰🥰🥰🥰
@ramsusand1111
@ramsusand1111 4 жыл бұрын
good to watch your videos , keep it up …..and all the best for your next videos …awaiting for your next vlogs ......
@sarisway5098
@sarisway5098 4 жыл бұрын
Thankuuu
@aneeshvarshaane7453
@aneeshvarshaane7453 4 жыл бұрын
Nalla avatharanam, njan samyam kittumbol oke vedios kanarund chechi chananikad sunadha enna anakuttyde oru vedio cheyyo,
@sarisway5098
@sarisway5098 4 жыл бұрын
Evide ulathaa
@aneeshvarshaane7453
@aneeshvarshaane7453 4 жыл бұрын
@@sarisway5098 kottayath ulla anakuttyyanu, chechi pattumengil onnu cheyyane
@sarathmannarkkad4564
@sarathmannarkkad4564 4 жыл бұрын
Akkikavu karthikeyan...👍👍
@sanalkumar8840
@sanalkumar8840 4 жыл бұрын
🐘🐘🐘🐘🐘 നല്ല വീഡിയോ.....
@vijeshmmo4337
@vijeshmmo4337 4 жыл бұрын
Pattuvanenkil email just reply me iyallkkk arinjudatha kurach karyangal paranjjtharam...video kandappol parayanam nn thonni
@sarisway5098
@sarisway5098 4 жыл бұрын
Sarigokulam@gmail.com
@ajithveena1801
@ajithveena1801 4 жыл бұрын
Ente chundaran karthi.... 😘😘😘😘🤗🤗
@rintorins4109
@rintorins4109 3 жыл бұрын
ചേച്ചി ഇനി കളരികാവ് അമ്പാടികണ്ണന്റെ ഒരു vdo ചെയ്യണേ...Plzzz
@unniabcd6281
@unniabcd6281 4 жыл бұрын
എനിക്ക് വളരെ ഇഷ്ടം മുള്ള ഒരു ആനയും. വിഡിയോ യും
@sarisway5098
@sarisway5098 4 жыл бұрын
Thankuuu
@nizarnalakath68
@nizarnalakath68 4 жыл бұрын
ഒന്നാമന് ഭയങ്കര നാണം ആണെന്ന് തോന്നുന്നു.
@Achootty-77
@Achootty-77 4 жыл бұрын
😁😁😁
@UmmiTk-y5y
@UmmiTk-y5y Жыл бұрын
Support 100%
@mithunmohan878
@mithunmohan878 4 жыл бұрын
ചേച്ചി പൊളിയാ. .. അവതരണം നന്നായി 👍
@sarisway5098
@sarisway5098 4 жыл бұрын
Thankuu mithun
@nowfelbasheer7119
@nowfelbasheer7119 2 жыл бұрын
Eniku elephant lorry drive cheyyan bhayankara aagraham aanu.Elephant lorry kondu video cheyyamo.
@johnsa4323
@johnsa4323 4 жыл бұрын
karnan video plz
@rajeshr.hrajeshr.h29
@rajeshr.hrajeshr.h29 4 жыл бұрын
Chulliparambil Vishnu shankar next episode
@vishnuvasudevan9311
@vishnuvasudevan9311 4 жыл бұрын
Karthikeyanum Mashum Poliyane Engade Vlogum set annu chechie....❤❤️
@sarisway5098
@sarisway5098 4 жыл бұрын
Thankuu vishnu
@skpillai6756
@skpillai6756 4 жыл бұрын
മാടത്തിനെ പ്പോലെ മനോഹരമായ ശബ്ദവും
@sarisway5098
@sarisway5098 4 жыл бұрын
Thankuu
@rahulkks9435
@rahulkks9435 4 жыл бұрын
Chechi Karthikeyan vlog supper
@sarisway5098
@sarisway5098 4 жыл бұрын
Thankuu
@UmmiTk-y5y
@UmmiTk-y5y Жыл бұрын
​@@sarisway5098booking rate agane temple waiting please reply pavam owner
@sasidharansasidharan3083
@sasidharansasidharan3083 4 жыл бұрын
sarie s .....very good courage
@sarisway5098
@sarisway5098 4 жыл бұрын
😍👍💪
@rajeshsadasivan4525
@rajeshsadasivan4525 4 жыл бұрын
Polichu super
@avinashma2115
@avinashma2115 4 жыл бұрын
ഇത് പോലത്തെ നല്ല വിഡിയോകൾ ചെയ്യാൻ ഭാഗ്യം ഉണ്ടാവട്ടെ..
@roadmovingmedia7876
@roadmovingmedia7876 4 жыл бұрын
Manju chechiye polund sound
@sarisway5098
@sarisway5098 4 жыл бұрын
😄😍
@Shafeek-ui2qq
@Shafeek-ui2qq 4 жыл бұрын
Good Presentation and Voice. Cherpulassery Parthan 🐘yudae story cheyamo anikk aettavum ishtapetta 🐘ayirinnu pakshe innu avan jeevichirippila😢
@prameelaanilkumar6992
@prameelaanilkumar6992 4 жыл бұрын
ചെർപ്പുളശ്ശേരി, മംഗലാംകുന്ന് ആനകളെയും വിഡിയോയിൽ ഉൾപ്പെടുത്തണം ...
@shameelkp9671
@shameelkp9671 4 жыл бұрын
നല്ല മനസുള്ള സാർ
@rethishkumarpk6061
@rethishkumarpk6061 4 жыл бұрын
അതെ
@vishnukv8749
@vishnukv8749 4 жыл бұрын
Chechi kidukki thimirthu kalakkii
@sarisway5098
@sarisway5098 4 жыл бұрын
Thankuuu
@mbilal6101
@mbilal6101 3 жыл бұрын
Karthikeyante udamayane oru yadhartha udama
@RAVISVLOG2023
@RAVISVLOG2023 2 жыл бұрын
മാഷും കാർത്തിമോനും സുഖമായിരിക്കട്ടെ
@akhilppdevuakhil3696
@akhilppdevuakhil3696 4 жыл бұрын
സൂപ്പർ കൊള്ളാം ഒരു കുറവും ഇല്ല പൊളി
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 64 МЛН
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 3,3 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 107 МЛН
Help Me Celebrate! 😍🙏
00:35
Alan Chikin Chow
Рет қаралды 64 МЛН