Рет қаралды 217
ഖസ്വീദത്തുൽ ബുർദ പഠനം
ഭാഗം 1️⃣
" തിരുനബി ﷺ സ്നേഹത്താലുള്ള ബൂസ്വീരി ഇമാം رضي الله عنه ന്റെ ജ്വലിക്കുന്ന ആത്മനൊമ്പരങ്ങൾ സ്വന്തം ശരീരത്തോട് പറയുന്നതാണ് ബുർദയുടെ ഒന്നാമത്തെ ഭാഗത്തിലെ ബൈത്തുകൾ "
مَــــوْلاَيَ صَلِّ وَسَلِّمْ دَائِمًا أَبَدًا✨
عَلَى حَبِيبِكَ خَيْرِ الْخَلْقِ كُــــلِّـــــهِـــــمِ✨
.... ബൈത്ത് 3️⃣
فَمَا ﻟِـﻌٙـﻴْـﻨٙـﻴْﻚَ إِﻥْ ﻗُـلْـتَ اكْفُـفَا ﻫٙـﻤٙـتَـا... ✨
وَمَا لِـقَـلْـبِكَ إِﻥْ ﻗُﻠْـﺖَ ﺍﺳْـﺘٙﻔِـﻖْ يٙهِـمِ
എന്തുപറ്റി നിന്റെ കണ്ണുകൾക്ക്? അവയോട് 'മതി' എന്നു പറയുമ്പോൾ അവ കൂടുതൽ കണ്ണീരൊലിപ്പിക്കുകയാണല്ലോ...
നിന്റെ ഹൃദയത്തിനെന്തു സംഭവിച്ചു? അടങ്ങാൻ പറഞ്ഞിട്ടും അത് പരിഭ്രമം കൊള്ളുകയാണല്ലോ.