മദ്ഹബ് എന്തിന് ? ഖുർആനും ഹദീസും പോരെ | Madhab-Why? | Shafi Hanafi maliki hambali | Sabi with Arakkal

  Рет қаралды 158,191

Sabi inspires

Sabi inspires

Күн бұрын

Why we should follow Madhab ? history of madhab
Shafi Hannafi Maliki Hanbali schools how emerged
കർമ്മശാസ്ത്രസരണികളാണ്‌ മദ്‌ഹബുകൾ (അറബി: مذهب‬). ഇസ്‌ലാമിക ശരീഅത്തിനെ (പരിശുദ്ധഖുർആനും സുന്നത്തും) വിശദീകരിക്കാനും അതിൽനിന്ന് വിധികൾ കണ്ടെത്താനുമുള്ള ഒരു മാർഗമാണ് മദ്ഹബ്.ഇസ്‌ലാമിക ശരീഅത്താണ് ഏതൊരു മദ്ഹബിനേക്കാളും മഹത്തരവും വിശാലവും.ഏതൊരു മദ്ഹബിനുമുള്ള പ്രമാണം ഇസ്‌ലാമിക ശരീഅത്ത് മാത്രമാണ്; എന്നാൽ ശരീഅത്തിന് യാതൊരു മദ്ഹബും പ്രമാണികമാകില്ല താനും.അതിനാൽ, താൻ സ്വീകരിച്ച മദ്ഹബിന്റെ അഭിപ്രായം തെറ്റാണെന്നോ അല്ലെങ്കിൽ ശരീഅത്തിനോട് കൂടുതൽ യോജിക്കുന്നത് മറ്റൊരു ഇമാമിൻ്റെ നിർദ്ദേശമാണെന്നോ ബോധ്യപ്പെട്ടാൽ അത് പാലിക്കുവാൻ വിശ്വാസി നിർബന്ധിതനാണ്. ഒരു വിശ്വാസി യാതൊന്നിനേയും അന്ധമായി പിൻപറ്റാൻ പാടുളളതല്ല.
keywords:
hanafi, fiqa hanafi, how is hanafi, hanafi madhab, shafi, hanafi shafi maliki hanbali, shafii, shaafi, shafi', hanafi maliki shafi'i hanbali, shafi madhab, fiqh shafi'i, shafi'i, shafi'e, hanafi school, hafi firqa, hanfi, hanafi (religion), shafai, shafaee, finance, difference between hanafi shafi maliki hanbali, hanafi shafi maliki hanbali differences in hindi, hanafi namaz ka tarika, hanafi namaz ka tarika for ladies, hunbal and hanafi is right
madhab, madhhab, maliki madhab, madhabs, hanbali madhab, mazhab, shafi madhab, hanafi madhab, madhahib, salaf madhabs, islamic madhabs, mathhab, debunking madhab myths, madhab misconceptions, mazab, wahab, muhammad, ahmad, hadith, sahaba, ustadh, abu khadeejah, hadeeth, ustaadh, ramadan, muftimohammad, ahmad ibn hanbal, shahadah, prophet muhammad, dr shadee elmasry, dr muhammad salah, abu hanifa, imam ahmad, abu usamah, imam shafi, dr. shadee elmasry
channel hashtags:
#sabiinspires #arakkalabdurahman #hafizsabith #abujerfas #islamic #arakkalabdurahmanmaulavi #sabiwitharakkal
topic hashtags:
#madhab #mazhab #shafi #hanafi #quran #maliki #hambali #hadeez #sunnah
മദ്ഹബ് എന്തിന് ? ഖുർആനും ഹദീസും പോരെ | Madhab-Why? | Shafi Hanafi maliki hambali | Sabi with Arakkal

Пікірлер: 894
@Sabiinspires
@Sabiinspires 6 ай бұрын
Saudi historical trip (april-10) Uzbekistan trip (April-25) കൂടെവരാൻ contact ചെയ്യുക 👇 Arakkal usthad+966502254504 /+ +966568934871 / +966548686268 നമ്മുടെ എല്ലാ വീഡിയോസും പെട്ടന്ന് whatsapp ൽ ലഭിക്കാൻ join ചെയ്യൂ👇 whatsapp.com/channel/0029Va8g1t305MUgZmuv2W0Y Previous Islamic interview👇 kzbin.info/aero/PLoj3nS7631yZ5gXrMYtZtnwqM8tbAc5pP&si=Q9VeHnCCv5hnbeic
@mohamedshareef3361
@mohamedshareef3361 6 ай бұрын
ഏതായാലും നിങ്ങളുടെ നീട്ടിപരതി സംസാരം എങ്ങിനെ ഈ ജാതീയത കൊടുന്നു ദീനിൽപെടാത്തവ സ്ഥാപിക്കാമെന്നതിനുള്ള ന്യായീകരണത്തിൽ ഉമറുൽഖത്താബ് റ മിമ്പറിൽ പ്രസംഗിച്ചതും മഹ്റിനെ പരിമിധപെടുടേണ്ട കാര്യത്തിൽ ഒരു സ്വഹാബീവനാത എതിർപ്പ് രേഖപെടുത്തിയതും വിവരിച്ചു. ഇതിലെന്തെല്ലാം പഠിക്കാനുണ്ട് ഒന്ന് സ്ത്രീകളുടെ ആ അവകാശം ഇവിടെ അട്ടിമറിച്ചു അവരെ ചൂഷണം ചെയ്യുന്ന പുതിയ പണ്ഡിതവർഗം ഇവിടെ വ്യാജ സുന്നി ജാഹിലിയത്തുകാരുടെ നാറി വെറുത്തു പള്ളിയിലേക്ക് പോയാലെ മൂക്ക്പൊത്തി അകറ്റേണ്ടവരാക്കേണ്ടവരാണ്സ്ത്രീയെന്ന് പറഞ്ഞാൽ അവരെ പള്ളിയിലേക്ക് അടുക്കാനേ ഇടവരുത്തരുത് എന്ന് സമസ്തനേതാവായ ഒരുതങ്ങളുടെ പ്രഭാഷണം കേട്ടിരുന്നു. .ഇവിടെ പള്ളിയിൽ വന്നു ഉമറുൽഖത്താബിന്റ സംസാരം ശ്രവിച്ചു അതിന് തിരുത്ത് പറഞ്ഞ സ്ത്രീക്ക് ഇതിനൊക്കെ സാധിച്ചത് ഇസ്ലാം സ്തീക്ക് നിങ്ങൾപറയുംപോലെ ഐത്തം കൽപിച്ചില്ലെന്നതിന് അവരുടെ ആ മഹർ അവകാശ സംരക്ഷയെയും തെളിവാണല്ലോ മറ്റൊന്ന് ഖുത്തുബ ജനത്തിന് കാര്യംപറഞ്ഞു മനസിലാക്കുകയെന്നതും അതിലെ വിഷയം അഭിപ്രായം ചോധിച്ചറിയുക പോലും നടന്നിരുന്നു എന്നാണല്ലോ..ഇവിടെയാകട്ടേആ മാതൃഭാഷാ ശ്രവിക്കാനോ മനസിലാക്കാനോ ആ വിധ തിരിച്ചറിവ് നൽകുകയോ ചെയ്യുന്നത് പാടില്ല അറബിയിൽ സമൂഹത്തെ പാടിഉറക്കണം സ്ത്രീകൾക്ക് കൂടി ആ വിജ്ഞാനം ഗ്രഹിക്കാനവിടെ അതു മനനസിലാകും വിധം ആക്കി അവിടെപോകാനും അനുവദിക്കില്ല അങ്ങിനെ ഉണർത്തരുതെന്ന പിടിവാശിയും കാട്ടിവരീകയാണല്ലോ നിങ്ങൾ ചെയ്തു വരുന്നത്. ഇനി മദ്ഹബ് നിർബന്ധം എന്നും നിയ്യത്ത് ചെയ്യേണ്ടതെന്നുമൊക്കെ പുതുതായി ഉണ്ടാക്കലും. സഹോദരാ.... ആ മഹാന്മാരായ ഫിഖ്ഹ് പണ്ഡിതന്മാരെ ഫോളോചെയ്യാം.പക്ഷേ അടിസ്ഥാനപരം ഫർളിലോ കർമപരമായോ വലിയ പ്രശ്നമില്ലാ എന്നതിനാൽ ഒരുഫിഖ്ഹ് തുടരുകയും ആകാം.അതിൽ പണ്ഡിതരെ വിവേചിച്ചെടുത്തു നടക്കണമെന്നതല്ല ഇസ്ലാമിലെ പാഠങ്ങൾ ആകണം എന്നതാണ് മാനദണ്ഡം.അവിടെ മറ്റുചില വ്യവസ്ഥകൾ കടത്തികൊടുന്നു മദ്അബ് പിൻകാലത്ത് ഒരുഗ്രൂപാക്കി കൊടുന്നു വിവിധ തട്ടുകളാക്കിയത് ഇസ്ലാമല്ല.ഒരു രീതി നീതിശാസ്ത്രംതന്നെയാണ് കർമം ഒരേ ഖിബ് ല ഒരേ നമസ്കാര രൂപം ഇതിൽ കൈഎവിടെ കെട്ടണം എങ്ങിനെ നമസ്കരിക്കണം ഇവ നബി(സ)നിർവഹിച്ചുകാണിച്ച തിനോട് ചേർത്തു ചെയ്യുകയെന്നത് പാലിച്ചു നബി(സ) ഇത്തിബാഅ ചെയ്യലാണ് നിയ്യത്തായി വേണ്ടത്. അല്ലാതെ നബി(സ)പഠിപിക്കാത്ത സഹാബികൾക്ക് പരിചയമില്ലാത്ത ഗ്രൂപ്ഉണ്ടാക്കലല്ല.. അത്തരം ഗ്രൂപിസം ഇസ്ലാമികവുമല്ല മദ്ഹബ് ഇമാമീങ്ങൾപോലും അവരെ കൂടെ അണിനിരക്കാനാരോടും ഗ്രുപിസം കൊടുന്നിട്ടേയില്ല. അവരവരുടെ ഫിഖ്ഹ് കർമശാത്ര നിരൂപണം അതിലെ കൂടുതൽ നല്ലതും തൃപ്തികരമായവ സ്വീകരിക്കാമെന്നും അവരുടെ അഭിപ്രായത്തിൽ ശരികേട് തിരുത്താമെന്ന് പോലും നോട്ട്എഴുതിയവരുമാണ്. സൂക്ഷമതയും ഉള്ള മഹാന്മാരാണവർ. അവരുടെ കിതാബിലൊന്നും കാണാത്ത പിൻകാലത്തെ അവരെവെച്ചു ചില മദ്ഹബ് പക്ഷവാദികൾ കടത്തി കൂട്ടിയവയെ വെച്ചു ഗ്രുപിസമായി നടക്കുന്ന ബിദ്അത്ത് ഒരിക്കലും ശരിയല്ല.ഇവിടെ ഹനഫീ ഗ്രൂപിന് ചില നമസ്കാരസമയം ഷാഫിക്ക് മറ്റൊരു സമയം ഇത്എവിടെ നബിപഠിപ്പിച്ചു അവിടന്ന് ഒരേ സമയക്രമമമാണ് പഠിപിച്ചത് . എന്തിനാണ് ദീനിൽ പെടാത്ത പുതുതായവ കടത്തികൂട്ടി ചില അനാചാരവും ശിർക്കും ഒക്കെയായി വഴിപിഴച്ചു നടക്കുന്നത് . തെറ്റ് തിരുത്തുക നബിയും സഹാബാത്തും താബിഈങ്ങളും നയിച്ച ശരിയുടെ വഴി സ്വീകരിക്കൂ..അല്ലാഹു നമുക്ക് അതിന് തൗഫീഖ് ചെയ്യട്ടേ ആമീൻ ആമീൻ
@Shahherewithyouu
@Shahherewithyouu 6 ай бұрын
😊😍🫢
@saifuddeenmarakkar1744
@saifuddeenmarakkar1744 6 ай бұрын
وماشاء الله
@aslambv
@aslambv 6 ай бұрын
മുഴുവൻ ചോദിച്ചു കഴിഞ്ഞപ്പോൾ താങ്കൾക്ക് എന്ത് തോന്നുന്നു മധ്ഹബ് വെണ്ണോ ???താങ്കൾ ഏത് മത്ഹബ് ൽ വിശ്വസിക്കുന്നു?
@unaisnazar580
@unaisnazar580 6 ай бұрын
@@aslambv vekthamaay manasilaakumello.math hab veenam ennu.mopper shaafi aaanu ennum vekthamaay mansikumello.athil sredhichhille
@rasilulu4295
@rasilulu4295 6 ай бұрын
ഞാൻ അറിയാൻ ആഗ്രഹിച്ച വിവരണം 🙏🏻🙏🏻🙏🏻 പറഞ്ഞു തന്ന ഉസ്താദിനെ അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🏻🤲🏻
@Masha_Allah9746
@Masha_Allah9746 6 ай бұрын
الحمد لله ഞാനും
@AbdulSamad-z1i
@AbdulSamad-z1i 5 ай бұрын
0:00 0:00
@niyazworld8140
@niyazworld8140 4 ай бұрын
Aameen
@SumayyaSumi-qc7xu
@SumayyaSumi-qc7xu 4 ай бұрын
Nhanum
@Abdhulrahman-j6w
@Abdhulrahman-j6w 4 ай бұрын
Yes njanum
@safarmadeena1843
@safarmadeena1843 6 ай бұрын
സാബി നിങ്ങൾ തിരഞ്ഞെടുത്തത് നല്ലൊരു വഴിയാണ് സ്വയം അറിവുള്ളവനെന്നു നടിക്കാതെ നല്ലൊരു ഉസ്താതിനെ മുന്നിൽ നിർത്തിക്കൊണ്ട് നിങ്ങൾ നന്മ പ്രചരിപ്പിക്കുന്നു 😊😊😊
@sadik5357
@sadik5357 6 ай бұрын
Hafiz aanannu karudhi ariv undaavumo
@ivdshahul
@ivdshahul 6 ай бұрын
Addeham hafilum aalimum aan​@@sadik5357
@muhammedswlaih8243
@muhammedswlaih8243 6 ай бұрын
ഹാഫിള് ആയത് കൊണ്ട് അറിവ് ഇല്ലാതിരിക്കില്ലല്ലോ? ​@@sadik5357
@rasilulu4295
@rasilulu4295 6 ай бұрын
​@@sadik5357nagative എന്താടോ ഖുർആൻ അർത്ഥം അറിഞ്ഞു പഠിച്ചാൽ ഹദീസും പഠിച്ചാൽ അറിവായി 🙏🏻🙏🏻
@muhammedp3176
@muhammedp3176 6 ай бұрын
​@@sadik5357ഉണ്ടാവാൻ പാടില്ലനും ഇല്ലാലോ
@abdulgafoorm6757
@abdulgafoorm6757 6 ай бұрын
ഞാൻ കേൾക്കാൻ കൊതിച്ച വിഷയം മാഷാഅല്ലാഹ്‌......
@_abdu.
@_abdu. 6 ай бұрын
അഭിപ്രായ വെത്യാസം എന്നതിനേക്കാൾ നല്ലത് അഭിപ്രായ വൈവിധ്യം എന്ന് ഉപയോഗിക്കുന്നത് ആണ്.
@shafip
@shafip 6 ай бұрын
🙂👍🏻❤
@ammicba
@ammicba 6 ай бұрын
Very correct 👌
@attabipandari1675
@attabipandari1675 6 ай бұрын
മാഷാ അല്ലാഹ് 🤲
@mohammedrafihkv8087
@mohammedrafihkv8087 6 ай бұрын
👍🏻❤
@ShahnasShoukathali
@ShahnasShoukathali 6 ай бұрын
മുഹമ്മദ്‌ നബിയുടെ (saw) കുടുംബത്തെ കുറിച്ച്, ഇന്ന് ഉള്ള നബിയുടെ തലമുറയെ കുറിച്ച് ഒരു വ്ലോഗ് ചെയ്യാവോ?
@Sabiinspires
@Sabiinspires 6 ай бұрын
തീർച്ചയായും🤝
@aslameeyakt5459
@aslameeyakt5459 6 ай бұрын
​@@Sabiinspiresദുആ യിൽ ഉൾപെടുത്തണേ മോനെ
@Mujeeb-lg4sf
@Mujeeb-lg4sf 6 ай бұрын
​@@Sabiinspiressabee ചില ഉസ്താദ് മാര് പറയുന്നല്ലോ വീട്ടിൽ dog വളർത്തിയാൽ. രഹ്മതിന്റെ മലക്കുകൾ ഇറങ്ങില്ലെന്ന്. അപ്പോൾ മദ്ഹബ് മാറിയാൽ എന്താണ് അവസ്ഥ
@ashi......7868
@ashi......7868 6 ай бұрын
​@@Sabiinspires മൗലൂദിൽ ഒന്ന് രണ്ട് വരികളുടെ അർത്ഥം ശി ർകാണെന്ന് പറയുന്നതിന് മറുപടി തരുമോ
@mohammedrafihkv8087
@mohammedrafihkv8087 6 ай бұрын
​@@ashi......7868മൗലിടിൽ ശിർക് ഇല്ല.
@CABDURAHMANABDURAHMAN
@CABDURAHMANABDURAHMAN 6 ай бұрын
ദാറുൽഹുടയുടെ. മുത്തേ. അറക്കൽ ഉസ്താദ്. അഭിനന്ദനങ്ങൾ
@shamsheermuthuvakkad8603
@shamsheermuthuvakkad8603 6 ай бұрын
സുഹൃത്തുക്കളെ, അസ്സലാമു അലൈക്കും.. ലോകത്ത് ഓരോ മനുഷ്യനും വ്യത്യസ്തരാണ്. അത്കൊണ്ട് തന്നെ ഓരോ ആൾക്കാർക്കും വ്യത്യസ്ത കാഴ്ചപ്പാടുകളും ചിന്താഗതിയും സ്വഭാവവുമായിരിക്കും. എന്നാൽ അറിവ് നേടുന്ന കാര്യത്തിൽ നമ്മളൊരു നല്ലൊരു വിദ്യാർത്ഥിയാവാൻ ശ്രമിക്കേണ്ടതുണ്ട്. പറയുന്ന വ്യക്തി ഒരു പണ്ഡിതനുംകൂടെ ആയത്കൊണ്ട് ആധികാരികത കൂടുതലാണ്. ചില കാര്യങ്ങൾ കേൾക്കുമ്പോൾ നമ്മുക്ക് അനാവശ്യമായ സംശയങ്ങളും ആശയക്കുഴപ്പങ്ങളും ഉണ്ടാവുന്നത് അത് കേള്കുന്നതിനേക്കാളുപരി അതിന് പ്രതികരണം കൊടുക്കുക എന്ന നിയ്യത്തിൽ ഇരിക്കുന്നത്കൊണ്ടാണ്. ഈ വീഡിയോസ് കാണുന്ന ആൾക്കാർ പലരും പല ഉദ്ദേശത്തോടെ കാണുന്നവരായിരിക്കും. അതിൽ സാധാരണക്കാരാണ് കൂടുതലും. അവരൊക്കെ കിട്ടിയത് നല്ലൊരു അറിവാണെന്ന സന്തോഷത്തിലിരിക്കുമ്പോളായിരിക്കും ഏതെങ്കിലുമൊരാൾ അതിനെ അനാവശ്യമായ രീതിയിൽ വ്യാഖ്യാനിച്ചുവരുന്നത്. അത് സാധാരണക്കാരിൽ പിന്നേം ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കും.. എന്തെങ്കിലും സംശയങ്ങളൊക്കെ ഉണ്ടെങ്കിൽ അതിനെ നിഷേധാത്മകതയില്ലാത്ത രീതിയിലാവാലോ!.. "when the student is ready the teacher appears " എന്നല്ലേ... അത്കൊണ്ട് വ്ദ്യാർത്ഥി മനോഭാവത്തിൽ കേൾക്കാം, ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന ഉസ്താദിനും സാബിത്തിനും അതിനുള്ള പ്രതിഫലം നല്കട്ടെ ,, ആമീൻ
@hydarmuthus3059
@hydarmuthus3059 6 ай бұрын
Aameen Ningal paranjath valare sheriyan
@afee9846
@afee9846 6 ай бұрын
അദ്ദേഹവും അദ്ദേഹത്തിന്റെ ബുദ്ധിക്ക് അനുസരിച്ചാണ് സംസാരിക്കുന്നത് അത് മുഴുവൻ തൊണ്ട തൊടാതെ വിഴുങ്ങണമെന്നാണോ താങ്കൾ പറഞ്ഞു വരുന്നത്. പിന്നെ നബിക്കും സ്വാഹാബത്തിനും മദ്ഹബ് ഉണ്ടാർന്നോ
@shamsheermuthuvakkad8603
@shamsheermuthuvakkad8603 6 ай бұрын
@@afee9846 റസൂലുള്ള (സ) ആരാണെന്ന് താങ്കൾക്ക് അറിയാലോ, സ്വഹാബത്തും ആരാണെന്നറിയാമെന്ന് വിശ്വസിക്കുന്നു. റസൂലുള്ളാക്ക് എന്തിനാ മദ്ഹബ്... പടച്ച റബ്ബ് പോലും സ്വലാത്ത് ചൊല്ലുന്ന ഹബീബിന്.. മദ്ഹബ് എന്താണെന്നും എന്തിനാണെന്നുമല്ലേ അദ്ദേഹം ഈ videoയിൽ പറഞ്ഞുതന്നത്. ഒരു മണിക്കൂറോളം ഉണ്ട്. എന്നിട്ടും താങ്കൾക്ക് മനസ്സിലായില്ലേ ഒന്നും.
@ziyad.binshams6542
@ziyad.binshams6542 2 ай бұрын
ഡാ പൊട്ടനാഗം പക്ഷെ പൊട്ടനെന്ന ബോഡ് vekaruthe😂😂
@sirajrkara786
@sirajrkara786 6 ай бұрын
നബിമാര് ജനിച്ച സ്ഥലങ്ങളും ഇപ്പൊഴത്തെ ആ സ്ഥലങ്ങളുടെ പേരുകൾ അറിയണം എന്ന് ഉണ്ട്...
@onestsadiq
@onestsadiq 6 ай бұрын
ഷാഫി ഇമാമിൻ്റെ അഭിപ്രായത്തിൽ സുബ്ഹിക്ക് കുനൂത് ഓതൽ സുന്നത്ത് ആണ്, കാരണം അദ്ദേഹത്തിന് കിട്ടിയ ഹദീസ് സഹിഹ് അനെന്ന് അദ്ദേഹം വിലയിരുത്തി, aa ഹദീസ് സഹിഹ് അല്ലാത്തത് കൊണ്ട് ശിഷ്യനും സന്തത സഹജാരിയും ആയ അയ അഹ്മദ് ബിൻ ഹമ്പൽ സ്വീകരിച്ചില്ല, മറിച്ച് നബി സുബ്ഹിക്ക് മാത്രമായി കുനൂത് ഒത്തിയിട്ടിലാ എന്ന saheeh ആയ ഹദീസ്(അസർ) സീകരിച്ചു
@Idkonly
@Idkonly 6 ай бұрын
പണ്ഡിതന്മാരുടെ അഭിപ്രായം അംഗീകരിക്കണം പക്ഷെ പണ്ഡിതന്മാർ തന്നെ പറഞ്ഞിട്ടുണ്ട്:'എന്റെ അഭിപ്രായം നബി (സ ) പറഞ്ഞത്തിന്റെ എതിരായി വന്നാൽ നിങ്ങൾ എന്റെ വാക്ക് എടുക്കരുത് നബി (സ)യുടെ വാക്ക് എടുക്കുക'.
@Back_panther382
@Back_panther382 6 ай бұрын
അത് തന്നെയല്ലേ ഈ video ഇലും പറയുന്നത് 🤦‍♂️
@mohammedrahuf3141
@mohammedrahuf3141 6 ай бұрын
പടച്ച തമ്പുരാൻ ഏല്ലാവർക്കും അറിവ് വ്വർദ്ധിപ്പിക്കട്ടെ🤲
@VoiceOfAsifali
@VoiceOfAsifali 6 ай бұрын
അറിവ് പകർന്നു തരുന്നവർക്കും കേൾക്കുന്ന വർക്കും അള്ളാഹു പ്രതിഫലം നൽകടെ ആമീൻ 🤲🤲
@hafsalappulu6274
@hafsalappulu6274 6 ай бұрын
Aameen ya rabbal aalameen 🤲🏻
@ShameemaVavachi
@ShameemaVavachi 6 ай бұрын
ആമീൻ
@hydarmuthus3059
@hydarmuthus3059 6 ай бұрын
Aameen
@sulsalsalam
@sulsalsalam 6 ай бұрын
Aameen aameen ya Rabbil Aalameen
@shamseershaz5782
@shamseershaz5782 6 ай бұрын
അറിയണം എന്ന് ആഗ്രഹിച്ചതും വേറെവിടെയും അതികം കിട്ടാത്തതുമായ അറിവുകൾ തന്നതിന് ❤❤❤
@shamlavahid4986
@shamlavahid4986 6 ай бұрын
അൽഹംദുലില്ല ഞാൻ ആദ്യായിട്ടാ ഈ ചാനൽ കാണുന്നത് ഒരു പാട് ഉപകാരപ്രദമായ കാര്യങ്ങൾ അതും ആരേയും കുറ്റപ്പെടുത്താതെ
@abdulvahabmk3726
@abdulvahabmk3726 6 ай бұрын
സലഫികൾ അല്ലാത്ത എല്ലാ വിഭാഗത്തിനോടും ഒരു ചോദ്യം. മുഹമ്മദ്‌ ബിൻ അബ്ദുൽ വഹ്ഹാബ് എന്ന എങ്ങനെ യാണ് വഹ്ഹാബി ആകുന്നതു. എന്ത് കൊണ്ട് മുഹമ്മതിന്റെ പാർട്ടി എന്ന് പറയുന്നില്ല. അങ്ങിനെ പറഞ്ഞാൽ നിങ്ങൾക്ക് നിലനിൽപ്പില്ല. ഒന്നാം ഖ ലീഫ അബൂ കുഹാഫ. രണ്ടാം ഖലീഫ ഖത്താബ്.. മൂന്നാം ഖലീഫ അഫ്ഫാൻ. നാലാം ഖലീഫ അബൂഥാലിബ്‌ എന്ന് എന്താണ് നിങ്ങൾ പറയാത്തത്. അതു കൊണ്ട് തന്നെ നിങ്ങളുടെ കുരുട്ടു വിദ്യയും ദുരുദ്ദേശവും പൊളിയുന്നു. അത് കൊണ്ട് തന്നെ എല്ലാ സ്വഹാഭിമാരുടെയും പേരിന് പകരം അവരുടെ പിതാ ക്കന്മാരുടെ പേര് ഉപയോഗിച്ചാൽ മതി. അങ്ങിനെ ചെയ്യാൻ ധൈ ര്യ പ്പെടുമോ.
@fathimathuzahrakp
@fathimathuzahrakp 6 ай бұрын
മറുപടി കാരൻ മുറി വൈദ്യൻ വഹാബിസത്തെ വെള്ള പൂശാൻ ശ്രമിക്കുന്നത് അപകടം ഉചിതം എന്നല്ല നിർബന്ധം തന്നെയാ മൗലവി
@abduljaleel2118
@abduljaleel2118 6 ай бұрын
ഞാൻ കേൾക്കാൻ കൊതിച്ച വിഷയം മാഷാഅല്ലാഹ്‌
@subairmohamed1781
@subairmohamed1781 6 ай бұрын
വളരെ നല്ല അറിവ് പകർന്നു തന്ന നിങ്ങൾക്കു രണ്ടു പേർക്കും അള്ളാഹു അനുഗ്രഹങ്ങൾ നൽകി അനുഗ്രഹിക്കട്ടെ
@moidunnigulam6706
@moidunnigulam6706 6 ай бұрын
ഉമ്മർ (റ) അല്ല ഉസ്താദേ ( 4:42) عمر എന്ന് പറഞ്ഞൂടെ ?
@muhannadkodinhi334
@muhannadkodinhi334 6 ай бұрын
എല്ലാവരും അറിയാൻ ആഗ്രഹിച്ച കാര്യങ്ങൾ ആണ് ഇത് വളരെ ഉപകാരം അള്ളാഹു ജീവിത കാലം മുഴുവനും മദ്ഹബ് അനുസരിച് ജീവിക്കാൻ തൗഫീഖ് നൽകുമാറാകട്ടെ 🤲🏾
@Mathaitu
@Mathaitu 6 ай бұрын
ഒരു മദ്ഹ്ഹബിലും ഇല്ലാതെ ഒരാൾ ഖുർആനും നബി ചര്യയുമായി ജീവിച്ചാൽ അയാൾക് സ്വർഗം നിഷിദ്ധമാണോ ഒസ്താതെ 😂😂😂😂😂😂😂😂😂😂
@Right.Thinker
@Right.Thinker 6 ай бұрын
എന്ത് ചോദ്യമാണ് മനുഷ്യാ ചോദിക്കുന്നത്. നബി ചര്യയുടെ ചില കാര്യത്തിലുള്ള പണ്ഡിതന്മാരിലുള്ള അഭിപ്രായ വ്യത്യാസം കൊണ്ടല്ലേ മദ്ഹബ് ഒക്കെ ഉണ്ടായത്.
@mohammedrafihkv8087
@mohammedrafihkv8087 6 ай бұрын
നിനക്ക് എന്ത് യോഗിത് അത് മനസിലാക്കാൻ. അതല്ലേ മദ്ഹബ് follow ചെയുന്നത് സുന്നികൾ. അല്ലകിൽ റിസേർച് ചെയ്ത് വഹാബി ജാമിത്, ജബാർ ആകും
@MuhammadAli-bt1xq
@MuhammadAli-bt1xq 6 ай бұрын
മാശാഅള്ളാ..വളരെ നല്ല ക്ളാസ്..അള്ളാഹു അനുഗ്രഹിക്കുമാറാവട്ടെ. ആമീൻ
@malbariindians
@malbariindians 4 ай бұрын
അന്യ സ്ത്രീ പുരുഷ സപർശനം വുള്വൂഅ് മുറിയില്ലെന്ന വീക്ഷണം ശാഫിഈ മദ്ഹബിൽ തന്നെ ഉണ്ടല്ലോ 😊
@shakeernmk2993
@shakeernmk2993 5 ай бұрын
ഇവിടെ ആരും ഹദീസ് പണ്ഡിതന്മാരെ തള്ളുന്നില്ല. സോഹീയായ എല്ലാ ഹദീസ് പണ്ഡിതന്മാരെയും സ്വീകരിച്ചിട്ടെ ഉള്ളൂ എന്തെകിലും അറിവില്ലായ്മ പറയരുത് 🙏please
@shemi1983
@shemi1983 6 ай бұрын
വഹാബിസത്തിനു വിത്ത് പാകിയ ഇബ്നുതീമിയ എങ്ങിനെ ആണ് മഹാന്‍ ആകുന്നത്?
@atthupvk
@atthupvk 6 ай бұрын
യൂട്യൂബ് വരുമാനം ഹലാലാണോ അതോ ഹറാമാണോ എന്ന് ഉസ്താടോട് ചോദിച്ചു വീഡിയോ ചെയ്യൂ
@achivavol3129
@achivavol3129 6 ай бұрын
സാബി. നിങ്ങൾ ഇസ്ലാമിനെ കുറിച് എല്ലാകാര്യങ്ങളിലും വ്യക്തമായ വീഡിയോ ചെയ്യണം. സാദാരണക്കാരൻ. മനസിലാക്കാം എളുപ്പം പറ്റും
@firoskhanedappatta2185
@firoskhanedappatta2185 6 ай бұрын
നാലിൽ ഒന്ന് സ്വീകരിക്കൽ നിർബന്ധമാണോ എന്ന ചോദ്യത്തിന് ഉസ്താത് വ്യക്തമായി ഉത്തരം പറഞ്ഞു,... ആ ചോദ്യം മുതൽ ചോദ്യകർത്താവിന്റെ നീരസം ഉസ്താദിനോട് ഓരോ ചോദ്യത്തിലുമുണ്ട്.. സാബി ഏതെങ്കിലും ഉസ്താത് പറഞ്ഞത് കേൾക്കാതെ പഠിക്കാൻ ശ്രമിക്കുക.. അല്ലാതെ ദീൻ പഠിച്ച ഉസ്താദിനോട് നീരസം കാണിച്ചിട്ട് കാര്യമില്ല.. നിന്റെ പല രീതികളിൽ സൂക്ഷ്മത കുറവ് നിന്റെ വീഡിയോകളിൽ പ്രകടമായിട്ട് മുമ്പും കണ്ടിട്ടുണ്ട്.യഥാർത്ഥ ദീൻ പഠിക്കുക.. വളരെ ആഴത്തിൽ കാര്യങ്ങൾ വിശദീകരിച്ച ഉസ്താദിന് അഭിനന്ദനങ്ങൾ...❤ വഹാബി എന്ന് ഉസ്താത് ഉപയോഗിക്കാതെ സലഫി, മുജാഹിദ് എന്നാണ് ഉപയോഗിച്ചത്.. സാബിതിന്റെ ആവശ്യം ഉസ്താദ് വഹാബികൾ മദ്ഹബ് വിരോധികൾ ആണ്, അവരൊക്കെ നരകത്തിലാണ് എന്ന് പറയണം.. അതെങ്ങനെ ദീൻ പഠിച്ച ഉസ്താത് പറയുമോ? സാബിത് പഠിക്കാൻ ശ്രമിക്കുക.
@ummermp3400
@ummermp3400 5 ай бұрын
ഇതിൻ്റെയൊന്നും ആ വ ശ്യ മില്ല ഖുർആനും ഹദീഥും തുടർന്നാൽ പോരെ സ്വഹാബിയെ കണ്ട ഇമാമാണ് അബൂ ഹനീഫ (റ) യെന്നാൽ അത് തുടർന്നാൽ പോരെ ? 😂😂
@malbariindians
@malbariindians 4 ай бұрын
ഹനഫീ മദ്ഹബ് ഉൽഭവം الفقه زرع ابن مسعود وعلقمة حصاده ثم إبراهيم دراسه نعمان طاحنه يعقوب عاجنه محمد خابز والآكل الناس
@abdullatheeflatheef7916
@abdullatheeflatheef7916 6 ай бұрын
ആ സഹോദരി പള്ളിയിൽ ഉണ്ടായിരുന്നത് കൊണ്ടാണല്ലോ ചോദ്യം ഉണ്ടായതു. എന്നിട്ടും പെണ്ണ് പള്ളിയിൽ പോകാൻ പാടില്ല എന്ന് ഷാട്യം പിടിക്കുന്നത്. ഈ ക്ലാസിൽ എന്തിനാണ് ഈ ഒരു അഭിപ്രായം എന്ന് കരുതുന്നവരോട് അവസരോജിത മായി പറഞ്ഞു എന്ന് മാത്രമേയുള്ളു
@basheermedia4u
@basheermedia4u 5 ай бұрын
മദ്ഹബ് അഭിപ്രായം എന്നതല്ലേ അല്ലാതെ വഴിഎന്നേല്ല റസൂലിന്റെ കാലത്ത്. മദ്ഹബ് ഉണ്ട് എന്നത് ശരീയല്ല ഖുർആൻ സുന്നത്ത് എന്നികൊണ്ട്. അവരുടെ അഭിപ്രായങ്ങൾ ക്രോഡികരിച്ചതാണ്. മദ്ഹബ്. ഒരു മദ്ഹബിനേയും തകലീദ് ചെയ്യേണം എന്ന് ഒരു നിയമവും ഇല്ല പിന്നെ ഇയാള് പറയുന്നത് ശുദ്ധ വിഡ്ഢിത്തമാണ് അനഫി യെ ബഹുമാനിച്ചു ഖുനൂത്ത് ഒതിയില്ല. എന്നത്. ഒരിക്കലും നടക്കില്ല കാരണം നബി (സ). യോടാണോ. അനഫിയോടാണോ. നീതി പുലർത്തേണ്ടത്
@SalamMoosa-r4b
@SalamMoosa-r4b 2 ай бұрын
ഇങ്ങനെ ഒന്നും അല്ല മദ്ഹബ് അറിയില്ലെങ്കിൽ പറയാതിരിക്കുന്നതാണ് നല്ലത്. ഫർളിന്റെ കാര്യത്തിൽ എങ്ങിനെ മദ് ഹബുകൾ വ്യത്യസ്തമാകുന്നത് ഒരു പിടിയും കിട്ടുന്നില്ല ഇതിന്നു ശരിയായ മറുപടി വേണമെങ്കിൽ കുറച്ചു കൂടി അറിവ് വേണ്ടിവരും
@victorozuko171
@victorozuko171 4 ай бұрын
മദീന മിംബറിൽ നിന്ന് ഉമർ (റ) വിനോട് സ്ത്രീ തർക്കിച്ചപ്പോൾ സ്ത്രീ പള്ളിയിൽ വന്നിരുന്നു വോ?
@muhsink3055
@muhsink3055 2 ай бұрын
ഏതാ പള്ളി
@shifna2650
@shifna2650 6 ай бұрын
ഏത് കാര്യത്തിനും സലാത്ത് ദിക്ർ എല്ലാം നിർച്ചയാക്കി അത് ഒരുപാട് aayi .... അത് പോലെ ഹതമുൽ ഖുർആനും ഏറ്റെടുത് but പിനീട് അത് കുറെ okke വീട്ടി എങ്കിലും കുറെ കണക്ക് ഇല്ലാതെ വീട്ടാണ്ട് ... അതിന്ന് എന്താ ചെയ്യാ... Usthadinod ഒന്ന് chothiko..
@Ms96s
@Ms96s 6 ай бұрын
Nerchayude മാനദണ്ഡം മനസ്സിൽ കരുതലും നാവുകൊണ്ട് പറയലും ആണ്... Eg:'ente rogam shifa aayaal oru nomb pidich vidaam allahuvinu vendi' enn oral naavukond paranju karuthi.. Pakshe rogam shifa aayillengil ayalk nercha veedendathilla. നിങ്ങൾ നേർച്ച aakeett മറന്ന് പോയതാണെങ്കിൽ എന്താ ചെയേണ്ടതെന്ന് ariyilla😬.. പക്ഷെ നേർച്ചക്ക് ഇങ്ങനെ ഒരു criteria ഉണ്ടെന്ന് ഒരു ഉസ്താദിന്റെ video കണ്ടത്കൊണ്ട് പറഞ്ഞതാ..
@shabbir8508
@shabbir8508 6 ай бұрын
I started like this Ustad . He is very knowledgeable & has excellent articulation skill . All those people who fight claiming they are the ‘correct Islam ‘ should listen to these videos .
@Muhammedpayyanur
@Muhammedpayyanur 6 ай бұрын
ഇബ്നു തൈമിയ്യ യെ മഹാനാക്കുന്ന sujahid കലഘട്ടം
@sightgallery3749
@sightgallery3749 6 ай бұрын
41:23
@7dx549
@7dx549 6 ай бұрын
Please make vedio related jobs (halal haram). Is investment is okay ? Bankil job cheyyamo ?
@arshadpalancheeri1777
@arshadpalancheeri1777 6 ай бұрын
മദ്ഹഹാബിലല്ല പ്രശ്നം അല്ലാഹു അല്ലാത്തവരോട് മുഷ്‌രിക്കുകൾ പ്രാര്ഥിക്കുമ്പോലെ എന്തിനു പ്രാർത്ഥിക്കുന്നു നമ്മുടെ ഇമാംമാരാരും ചെയ്യാത്ത ഓരോ പുതിയ കാര്യങ്ങൾ കൊണ്ടുവരുന്നതാണ് പ്രശ്നം
@sharafudheenvarnam3632
@sharafudheenvarnam3632 6 ай бұрын
സുന്നികൾ ഒരിക്കലും അള്ളാഹു അല്ലാത്തവരോട് പ്രാർത്ഥിക്കാറില്ല... പ്രാർത്ഥന അള്ളാഹുവിനോട് മാത്രം ' അത് വഹാബികളുടെ തെറ്റ് ധാരണയാണ്, കാര്യങ്ങൾ പഠിക്കുക.
@anasnm
@anasnm 6 ай бұрын
പ്രാർത്ഥന ദുആ ഈ രണ്ടു പദങ്ങൾക്കും ഒരുപാട് അർത്ഥങ്ങളുണ്ട്. പാലിനെ ഒരു വ്യക്തി അല്ലെങ്കിൽ ഒരു കൂട്ടം ആളുകൾ സാമ്പാർ എന്ന് വിളിച്ചാൽ പാല് സാമ്പാർ ആയി മാറില്ല.! മരണപ്പെട്ടവരോട് ചോദിക്കുന്ന ചോദ്യമാണ് ആരാധനയാകുന്ന പ്രാർത്ഥന എന്നാണെങ്കിൽ നിങൾ അല്ലാഹുവിനോട് ചോദിക്കുന്ന ചോദ്യങ്ങൾ ഒന്നും തന്നെ ആരാധന അല്ല എന്നല്ലേ അർത്ഥം.? അല്ലാഹു ഹയ്യാണ്
@salihkakkove9353
@salihkakkove9353 6 ай бұрын
മദ്‌ഹബ്‌ വേണം എന്നായോ
@soofheart5149
@soofheart5149 6 ай бұрын
നബിതങ്ങളെ വിട്ട് ഇപ്പൊ ഇമാമുമാരായോ? . വഹാബികൾക്കെവിടേയും പിടി വള്ളി കിട്ടില്ല.
@faziranufaziranu2493
@faziranufaziranu2493 6 ай бұрын
അബൂ ജാഹിലുകൾ😂😂😂😂😂😂
@Ms96s
@Ms96s 6 ай бұрын
Jazakallahu khair.. MadHabinte vishayam pala usthadmarum prasangichitundengilum.. Interview roopathil varumbo koodthalperk kaanaan patum😍
@rafikkm62
@rafikkm62 6 ай бұрын
Masha Allah ❤ Orupaad karyangalil vyakthatha vannu. Ini oro madhabukalile sharthukalum fardhukalum sunnathukalum athupole thanne ee karyangalil mattu madhabukalumaayulla vyathyasangal angine usthad nte ariv kellkaanum manassilakkanum agrahand
@malbariindians
@malbariindians 4 ай бұрын
ഖുനൂത്ത് സുന്നത്തില്ല എന്ന് പറഞ്ഞാല്‍ അവൻ ഹനഫയാണെന്ന് പറഞ്ഞ് ഉൾക്കൊള്ളും പക്ഷേ ഖുനൂത്ത് ബിദ്അത്ത് വ്യഭിചാരത്തൈക്കാൾ വലിയ പാപമെന്ന് പറഞ്ഞാല്‍ അവൻ വഹ്ഹാബി (ബിദ്അത്ത് കാരൻ) യാണ്.
@abdulvahabmk3726
@abdulvahabmk3726 5 ай бұрын
ഞാൻ ഒരു സലഫി പ്രവർത്തകനാണ്. പക്ഷെ ഈ ഉസ്താദിന്റെ വിശദീകരണം ആരെയും വിമർശിക്കാതെ വസ്തുതകളും ഓരോ വിഭാഗത്തിന്റെ ആശയങ്ങളും ആദർശങ്ങളും വളച്ചു കെട്ടില്ലാതെ വിവരിക്കുന്നു. കേൾക്കാത്ത പുതിയ അറിവുകൾ കിട്ടുന്നു. ഷിയായിസത്തെയും ജഹ്മികൾ തുടങ്ങിയ എല്ലാ പിഴച്ച സംഗങ്ങളെയും വേറെ തിരിച്ചു കാണിക്കുന്നുമുണ്ട്. എന്തായാലും നല്ല പ്രോഗ്രാം.
@ashikk6244
@ashikk6244 5 ай бұрын
പഠനം നിർത്തരുത്, തുടർന്നു കൊണ്ടേ ഇരിക്കുക
@Poochakkutty
@Poochakkutty 6 ай бұрын
നല്ല അവതരണം കേട്ടിരുന്നു പോകും മാഷാ അള്ളാ
@ALAthari77
@ALAthari77 6 ай бұрын
സലഫികൾ മദ്ഹബ് അംഗീകരിക്കാത്തവർ എന്ന് നിന്നോട് ആരാണ് പറഞ്ഞത് ❓
@abdhlhakeemhakeem2574
@abdhlhakeemhakeem2574 6 ай бұрын
എല്ലാ മുജുക്കളും പറയുന്നു അവർ ചോദിക്കുന്നു അബൂബക്കർ സിദ്ദിഖ് രളിയല്ലഹു anhu ഏതു madhab karan ആണെന്ന് 😂
@mohammedrafihkv8087
@mohammedrafihkv8087 6 ай бұрын
ഞാൻ അറിയുന്ന എല്ലാ മുജാദ് അങ്ങനെ തന്നെ
@lifeintheuae
@lifeintheuae 6 ай бұрын
വിഡിയോ കണ്ടിരിന്ന് ഒരു മണിക്കൂർ പോയത് അറിഞ്ഞില്ല.അറിയാത്ത ഒരുപാട് അറിവ് മനസ്സിലാക്കാൻ കഴിഞ്ഞു . mashalla രണ്ട് പേർക്കും സർവ്വ ശക്തൻ ദീർഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ...ആമീൻ,..🤲🤲
@RinshanaSuhaib
@RinshanaSuhaib 5 ай бұрын
ഒരിക്കലും ചടപ്പിക്കാത്ത ചോദ്യവും മാഷാഅല്ലാഹ്‌ നല്ല രീതിയിലുള്ള വിവരണവും 👍🏻🤲🏻😍😍😍അൽഹംദുലില്ലാഹ്
@gafooreverest6093
@gafooreverest6093 3 ай бұрын
നിങ്ങൾക്ക് എവിടന്നു കിട്ടി 10 ലക്ഷം ഹദിസിൻ്റെ കഥ നെബി (സ). നുബുവ്വത്തിന് ശേഷം ജീവിച്ചത് 23 വർഷം 'അതായതു എല്ലാ ദിവസവും 122 കാര്യങ്ങൾ വ്യത്യസ്ഥ മായത് ഉണ്ടാവണ്ടെ ഇത് സംഭവ്യമാണൊ?
@WorldNow-jareer
@WorldNow-jareer 17 күн бұрын
ആദ്യം എന്താണ് ഹദീസ് എന്ന് അറിയൂ. എന്നാല് ഈ ചോദ്യത്തിന്റെ മണ്ടത്തരം പിടി കിട്ടും
@nishaUnais249
@nishaUnais249 6 ай бұрын
അൽഹംദുലില്ലാഹ് ഒരുപ്പാട് കാര്യം മനസിലാക്കാൻ പറ്റി allahu അനുഗ്രഹിക്കട്ടെ ആമീൻ ദുആയിൽ ഉൾപ്പെടുത്തണം insha allah തോരിക്കതിനെ കുറിച്ചും ഒന്ന് പറഞ്ഞു തരോ
@MajidaMujeeb-l8e
@MajidaMujeeb-l8e 6 ай бұрын
Hello..ഒരു സംശയം ചോദിക്കാൻ ഉണ്ടായിരുന്നു... ഒരുപാട് നിസ്കാരം കളഹ് ഉള്ളവർ ആവശ്യം ഇല്ലാതെ കളഹ് ആക്കി ഇപ്പോ അത് വീട്ടണം എന്ന് തോന്നിയാൽ... ഷാഫി മദ്ഹബ് പ്രകാരം നിസ്കരിച്ചു കഴിയുന്ന വരെ ഖുർആൻ ഓതുന്നതും.. അത് പോലെ ബാക്കി എല്ലാം കാര്യങ്ങളും ഹറാം ആകുമോ... അല്ല മദ്ഹബ് ഓർമ ഇല്ല വേറെ ഒരു മദ്ഹ്ബിൽ തൗബ ചെയ്തു ബാക്കി ശെരിക് നിസ്കരിച്ചാൽ മതി എന്നുള്ളത് സ്വീകരിക്കുമോ.. അല്ല ഓരോന്നിന്റെ കൂടെ ഓരോന്നായി കളഹ് വീട്ടി അതിന്റെ ഖുറാനും സുന്നത്തും ചെയ്യാമോ...ബാക്കി എല്ലാ കാര്യങ്ങളും ഷാഫി മദ്ഹബ് പ്രകാരം ചെയ്തിട്ടു ഈ ഒരു കാര്യം മാത്രം വേറെ മദ്ഹബ് പ്രകാരം ചെയ്യാമോ.. അതിന്റെ വിധി ഒന്ന് പറയാമോ... പറഞ്ഞു കൊടുക്കാൻ വേണ്ടി ആണ്... അല്ലെങ്കിൽ കളഹ് വീട്ടേണ്ട കാര്യം വേറെ മദ്ഹബ് പോലെ തൗബ ചെയ്ത് മടങ്ങി ബാക്കി currect നിസ്കരിക്കുന്നുണ്ടെങ്കിൽ വുളുഹും നിസ്കാരവും എല്ലാം ആ മദ്ഹബ് പോലെ തന്നെ ചെയ്യണോ... കണ്ട് കഴിഞ്ഞാൽ മറുപടി തരണം
@unaisnazar580
@unaisnazar580 6 ай бұрын
Sabii...Sunni mujahidh ...tableeg..ithine kurich oru vedio cheyyumo..ethaaa svekaryam ennulla doubt clear cheyyan aanu
@abdhlhakeemhakeem2574
@abdhlhakeemhakeem2574 6 ай бұрын
100കണക്കിന് വീഡിയോ യൂ ടുബിൽ ഉണ്ടു് ബ്രോ
@mohammedrafihkv8087
@mohammedrafihkv8087 6 ай бұрын
സുന്നി. നേരിട്ട് അന്വേഷിച് പഠിക്കാൻ ശ്രമിക്കുക.
@sabumstore3244
@sabumstore3244 6 ай бұрын
സലഫിസത്തെ കുറിച്ച് ചരിത്രപരമായ വ്യക്തമായ വിവരണങ്ങൾ അടങ്ങിയ ഒരു വീഡിയോ ചെയ്യാമോ..
@Sabiinspires
@Sabiinspires 6 ай бұрын
ശ്രമിക്കാം
@thahirkt1651
@thahirkt1651 6 ай бұрын
അങ്ങിനെ ചെയ്യുമ്പോൾ വഹാബികളെ വിമർശിക്കേണ്ടി വരും എല്ലാവരെയും ബാലൻസ് ചെയ്തു മുന്നോട്ട് പോകുക അങ്ങനെ ചെയ്യുന്ന ഒരാളാണ് ഈ ഉസ്താദ്
@ridinglover9498
@ridinglover9498 6 ай бұрын
ഖാസിമി ഉസ്താദ് തെളിവ്കൾ സഹിതം വീഡിയോ ഇട്ടി ട്ടുണ്ട്
@Earl_of_Kattegat
@Earl_of_Kattegat 6 ай бұрын
@@ridinglover9498yes he exposed them👍
@ameenka1146
@ameenka1146 6 ай бұрын
​@@ridinglover9498 video evide kittum
@maimoonathkk59
@maimoonathkk59 6 ай бұрын
Alhadhulillah Alhadhulillah ഇത്രയും അറിവ് കിട്ടി. ഇനിയും കൂടുതൽ അറിയാൻ താല്പര്യമുണ്ട് ഇൻഷാ അള്ളാ 👍🏻👍🏻👍🏻👍🏻
@v.m.abdulsalam6861
@v.m.abdulsalam6861 6 ай бұрын
മദ്ഹബ് എഴുതിയ ഇമാമുമാരുടെ ജീവിതകാലം മുഹമ്മദ്‌ നബി (സ) യുടെ മരണത്തിന് കുറച്ചു വർഷത്തിന് ശേഷം മാത്രമാണ്. എന്നാൽ ഏറ്റവും പഴയ ഹദീസ് കിതാബ് പോലും എഴുതിയ ഇമാം ബുഖാരിയുടെ ഹദീസ് എഴുതിയത് മുഹമ്മദ്‌ (സ) യുടെ മരണത്തിന് 225 വർഷത്തിന് ശേഷം ഉള്ളതാണ്. അതുകൊണ്ട് തന്നെയാണ് ഹദീസ് കിതാബുകളിൽ സ്വഹീഹായതും സ്വഹീഹല്ലാത്തതും ആയ ഹദീസ്കൾ ഉണ്ടായത്.
@sarigama911
@sarigama911 6 ай бұрын
എങ്ങനെയാണ് ഒരു ഹദീസ് സ്വഹീഹ് ആണോ അല്ലേ എന്ന് തീരുമാനിക്കുന്നത് ? ആരാണത് തീരുമാനിക്കുന്നത് ?
@Jafar-p3l
@Jafar-p3l 5 ай бұрын
അല്ലാഹു നിങ്ങൾക്ക് ആരോഗ്യവും ആഫിയത്തും നൽകുമാറാകട്ടെ
@abbasparammel2349
@abbasparammel2349 6 ай бұрын
മാഷാ അള്ളാഹ നല്ല അറിവുകൾ കേൾക്കാൻ സാധിച്ചു അൽഹംദുലില്ലാഹ്
@muthus4205
@muthus4205 6 ай бұрын
❤️❤️❤️❤️
@aliibrahim3418
@aliibrahim3418 6 ай бұрын
വിഷയത്തിൽ നല്ല അവഗാഹം അവതരണത്തിലൂടെ മനസ്സിലാവുന്നു. മാഷാഅല്ലാഹ്.....
@ashiquepathaikkara
@ashiquepathaikkara 6 ай бұрын
കേൾക്കാൻ ആഗ്രഹിച്ച വിഷയം . അൽ ഹമ്ന്ദുലില്ല
@Mathaitu
@Mathaitu 6 ай бұрын
ഇറങ്ങിപോടോ ഇസ്‌ലാമിനെ കളിയാക്കാതെ 🙏🙏🙏🙏
@saheern3623
@saheern3623 6 ай бұрын
മത്തായ്ക്കാക്ക😅
@abdulrahoofb4443
@abdulrahoofb4443 6 ай бұрын
സഹാബിമാർക് അഭിപ്രായ വ്യത്യാസം ഉണ്ടായിട്ടുണ്ട് അത് നബി വചനം സ്ഥിരപ്പെട്ടാൽ അതിൽ എല്ലാവർക്കും ഏക അഭിപ്രായം ആയിരുന്നു... ഇന്ന് മദ്ഹബ് പിൻപറ്റുന്നവർ അങ്ങനെ അല്ല അവർ ചെയ്യുന്നതിന് എതിരായി വ്യക്തമായി ഹദീസ് കണ്ടാലും (ബുഖാരി, മുസ്ലിം, മുത്തഫക്കുനലൈഹി ) അതിനെ കണ്ണടച്ച് തള്ളി ഇമാമിന്റെ അഭിപ്രായം സ്വീകരിക്കുന്നു... ഇത് പാടില്ല എന്നാണ് സലഫികൾ പറയുന്നത്.. വ്യക്തം
@hmkmedia540
@hmkmedia540 5 ай бұрын
എടാ മുജ്ജു നിങ്ങൾ എത്ര ഹദീസ് പഠിച്ചു? ഇമാമുകൾ പഠിച്ചതിണ്ടെ നൂറിൽ ഒന്ന് നിൻറെ പണ്ഡിതന്മാർ പഠിച്ചിട്ടില്ല അവരെല്ലാം വിഡ്ഢികളാണ് അവരെ അനുസരിക്കുന്ന നിങ്ങളോ മൃഗങ്ങൾ തുല്യരാണ്. നമുക്ക് നമ്മുടെ ഇമാമുമാർ ഗവേഷണം ചെയ്ത് കണ്ടെത്തിയ അഭിപ്രായം ആണ് വലുത് . ഇപ്പോ മുജ്ജ് കൾക്ക് . ഇമാമുമാരെ എതിർത്ത് നിങ്ങൾക്കിടയിലെ ഇല്ലാത്ത മദ്ഹബ് അഭിപ്രായം വ്യത്യാസം വിതറിൻ ശേഷം കുനൂതിൽ അഭിപ്രായം,അഭിപ്രായവ്യത്യാസം ശിർക്ക് ആരോപണം എന്നിട്ട് അവരെ പിന്തുടർന്ന് നിസ്കരിക്കൽ v എന്തെങ്കിലും കാര്യത്തിനുവേണ്ടി തൂങ്ങി നിന്നൂടെ അവിടെയും ഇവിടെയും ചാടി ചാടി കളിക്കുന്ന കുറഞ്ഞ കളിയാണല്ലോ നിങ്ങൾ കളിക്കുന്നത്
@WorldNow-jareer
@WorldNow-jareer 17 күн бұрын
ഇതൊക്കെ കണ്ടവരാണ് മദ് ഹബിന്റെ ഇമാമീങ്ങളും. അല്ലാ എന്ന് തോന്നിയോ
@mujeebrahman2951
@mujeebrahman2951 6 ай бұрын
സലഫികൾ എല്ലാം മദ്ഹബ് കളും അംഗീകരിക്കുന്നു, മുത്തേ, ഒന്നിനെ മാത്രം എടുക്കൂല
@shamsudheenmp5439
@shamsudheenmp5439 5 ай бұрын
ഇതൊന്നു കേട്ടാൽ മനസ്സിൽ ആവും
@ISMAILKPIsmail-by5zd
@ISMAILKPIsmail-by5zd 2 ай бұрын
😂😂😂
@AbdulRaheemvkINDIA
@AbdulRaheemvkINDIA 2 ай бұрын
Vahabi havarijukal
@shaimashibin
@shaimashibin 6 ай бұрын
Swargathile vasthukal engane bhoomiyil ethi. Athonu paranju tharavo pls
@abdulsamad-yp4cs
@abdulsamad-yp4cs 5 ай бұрын
പരിശുദ്ധ ഖുർആനിൽ وانا من المسلمين എന്ന് പറഞ്ഞിട്ടുള്ള ഒരാളെ ആണോ നമ്മുടെ വജ്ജഹത്തിലും ഈ وانا من المسلمين പ്രഖ്യാപന ത്തിലൂടെ നാം പിൻപറ്റുന്നത്? പരിശോധിച്ചു മറുപടി തരണം. അസ്സലാമു അലൈക്കും.
@optionguide8744
@optionguide8744 28 күн бұрын
ഈ വക കഥാ പ്രസംഗങ്ങൾ കേട്ട് സമയം കളയാതെ, ഖുർആനിലേക്ക് ഖുർആനിലേക്ക് മാത്രം മടങ്ങൂ സഹോദരന്മാരെ.... Let's follow our great teacher ചേകന്നൂർ മൗലവി യുടെ teachings.
@wheelsgold9189
@wheelsgold9189 2 ай бұрын
അള്ളാഹുവിന്റെ 41, സ്വിഫത്തുകളെ ഇഹ്സാനിലൂടെ പഠനം നടത്തുകയും അള്ളാഹുവിന്റെ സ്വിഫത്തുകളെ ഹയാത്താക്കി കൊണ്ട് പരിശീലനം നടത്തിയവർ ഇല്ലന്ന് ഇസ്‌ലാം തിരിച്ചറിയണം
@anvarmoolavayal8494
@anvarmoolavayal8494 6 ай бұрын
മാശാ അല്ലാഹ്' . നല്ല വിശകലനം . നല്ല അറിവുകൾ. മദ്ഹബ് നിരാസം ബിദ്അത്ത് ആണെന്നാണ് അഹ്‌ലുസ്സുന്നയുടെ വിശ്വാസം.❤
@GN-ek9dt
@GN-ek9dt 6 ай бұрын
ചില ഹദീസുകൾ authentic അല്ലല്ലോ പ്രത്യേകിച്ച് സഹീഹ് മുസ്ലിം ഇലെ..
@anvarmoolavayal8494
@anvarmoolavayal8494 6 ай бұрын
@@GN-ek9dt Hidden IDs don't deserve reply. Especially for negative comments
@GN-ek9dt
@GN-ek9dt 6 ай бұрын
@@anvarmoolavayal8494 I'm not trying to despise the religion or anything. Just asking out of curiosity. Whenever I quote a hadith they'll say it is not authentic, we can't trust them, etc..
@anvarmoolavayal8494
@anvarmoolavayal8494 6 ай бұрын
@@GN-ek9dt ബുഖാരി മുസ്ലിം ഹദീസ് ഗ്രന്ഥങ്ങൾ എല്ലാം പ്രാമാണിക ഹദീസുകൾ തന്നെയാണ്. മാത്രമല്ല മുസ്ലിം ലോകം അംഗീകരിച്ചു വരുന്ന നസാഈ, അബൂദാവൂദ്, തിർമിദി, ഇബ്നുമാജ തുടങ്ങിയ ആറ് ഹദീസ് ഗ്രന്ഥങ്ങളും പ്രാമാണികങ്ങളായവയാണ്.
@sakkeerhussain5353
@sakkeerhussain5353 6 ай бұрын
ഒരു ഷാഫി മധ്ഹബ് കാരൻ ഹനഫി മദ് ഹബ് കരനെ പിന്തുടർന്ന് നിസ്കരിക്കാമോ hanafiye തുടരുമ്പോൾ ഷാഫി മധബ് കാരൻ പോലെ അണോ തുടരേണ്ട്ത് സുബ്ഹിക്ക് hanafiyil കുനൂത് ഇല്ലല്ലോ അപ്പോ എങ്ങനെ നിസ്കാരം പൂര്തതിയക്കും
@Rafeeq__vk
@Rafeeq__vk 6 ай бұрын
Entetyum doubt pls reply me
@v.m.abdulsalam6861
@v.m.abdulsalam6861 2 ай бұрын
ഏതെങ്കിലും ഒരു മദ്ഹബ് മാത്രം പിൻപറ്റുന്നതിന് പകരം ഒരു വിഷയത്തിൽ ഏതെങ്കിലും ഒരു മദ്ഹബിൽ ഉള്ളത് മാത്രം എടുക്കുക. വ്യത്യസ്ത വിഷയങ്ങളിൽ വ്യത്യസ്ത മദ്ഹബിൽ പറഞ്ഞത് പ്രകാരം എടുക്കുക.
@tkmmunna
@tkmmunna 6 ай бұрын
കൂടുതലൊന്നും ഇത്‌ വരെ കേട്ടിട്ടില്ലാത്ത വിഷയം , thank you 👍
@AseezSubaida-no9jt
@AseezSubaida-no9jt 6 ай бұрын
മാഷാ അള്ളാ മാഷാ അള്ളാ നല്ല അറിവ് പറഞ്ഞുതന്നത്🙏🙏🙏❤️❤️❤️
@saleeshsulaiman5384
@saleeshsulaiman5384 5 ай бұрын
പട്ടിയെ തൊട്ടാൽ കുഴപ്പമില്ല എന്ന് പറഞ്ഞ മദ്ഹബ് ഏതാണ് അതിനെക്കുറിച്ചൊന്നും വിവരിക്കാമോ..
@IbnuQuayyoom
@IbnuQuayyoom 5 ай бұрын
മറ്റു ഇമാമീങ്ങളെ തഖ്ലീദ് ചെയ്യുന്നത് ഒരിക്കലും നമ്മുടെ ദേഹേച്ഛ ക്കു വേണ്ടി ആയിപ്പോയകരുത്
@shahulhameed-iz5gb
@shahulhameed-iz5gb 6 ай бұрын
തീര്‍ച്ചയായും ഇതാണ്‌ നിങ്ങളുടെ സമുദായം. ഏകസമുദായം. ഞാനാണ്‌ നിങ്ങളുടെ രക്ഷിതാവ്‌. അതിനാല്‍ നിങ്ങള്‍ എന്നെ സൂക്ഷിച്ചു ജീവിക്കുവിന്‍. എന്നാല്‍ അവര്‍ ( ജനങ്ങള്‍ ) കക്ഷികളായി പിരിഞ്ഞു കൊണ്ട്‌ തങ്ങളുടെ കാര്യത്തില്‍ പരസ്പരം ഭിന്നിക്കുകയാണുണ്ടായത്‌. ഓരോ കക്ഷിയും തങ്ങളുടെ പക്കലുള്ളതു കൊണ്ട്‌ സംതൃപ്തി അടയുന്നവരാകുന്നു.( നബിയേ, ) അതിനാല്‍ ഒരു സമയം വരെ അവരെ അവരുടെ വഴികേടിലായിക്കൊണ്ട്‌ വിട്ടേക്കുക. 23:52-54
@shakeernmk2993
@shakeernmk2993 5 ай бұрын
തൗഹീദ് എന്താണെന്നുള്ള ഒരു ക്ലാസ്സ്‌ വീഡിയോ ചെയ്യണേ പ്ലീസ്‌ 🙏🙏🙏🙏
@ajaleel428
@ajaleel428 17 күн бұрын
ഈ കാലത്ത പെണ്ണിനെ തൊട്ടാൽ വാളു മുറിയും .ശുക്ലാം നജസ് ,ബിസ്മി ഉറക്കെ, നമസ്കാരത്തിൽ കൈ പോകണോ ഇങ്ങിനെ മദ്ഹബിലെ അഭിപ്രായ വ്യത്യസം
@muhammadshabeeb9077
@muhammadshabeeb9077 5 ай бұрын
തസവുഫ അല്ലെങ്കിൽ സൂഫിസം അതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ
@abdulkhadars5921
@abdulkhadars5921 Ай бұрын
ഈ വിഭാഗീയത എന്ന് മുതൽക്കാണ് ഉടലെടുത്തത് എന്ന് അറിയാൻ താല്പര്യമുണ്ട്.
@kunjani2777
@kunjani2777 3 ай бұрын
കാല ഖട്ടത്തിന്ന് ഏറ്റവും ആവശ്യമുള്ള ക്ഞാനം ഇത് മനസ്റ്റിലാകാനുള്ള മനസ്സ് വിശാലത നമുക്ക് എല്ലാവർക്കും അള്ളാഹു നൽകട്ടെ
@nazarudeen9273
@nazarudeen9273 5 ай бұрын
നിങ്ങൾ അല്ലാഹുനെ ഇഷ്‌ടപ്പെടുന്നു എങ്കിൽ പ്രവാചകനെ പിൻപറ്റണം. എന്നാണ് ഇസ്ലാം. Follow the quran saheeh hadeeth and salaf manhaj. Follow the stright path. Follow the ashabusitha. He is saying wrong.
@wheelsgold9806
@wheelsgold9806 3 ай бұрын
കലിമത്തു തൗ ഹീദിന്റെ ദൃ സാക്ഷിയാണ് ആവേണ്ടത് പണ്ഡിതൻ എന്നാൽ ഇസ്ലാം മതത്തിൽ നിലകൊള്ളുന്ന ജനതയേ കലിമത്തു തൗ ഹീദിന്റെ സാക്ഷിയാവാൻ ബോധ്യ പ്പെടുത്തേണ്ടത് യഥാർത്ഥ ഖുർആനിൽ നിന്നാണ്.
@hamzakoyaharshad8294
@hamzakoyaharshad8294 6 ай бұрын
Sabi ബ്രോ ഒരു സംശയം ഇത് കാണുകയാണെങ്കിൽ അതൊന്ന് പരിഗണിക്കണേ നമ്മളെ നാട്ടിൽ ഏറ്റവും കൂടുതൽ മകബറകൾ ഉണ്ടല്ലോ ഈ കബറുകൾ ഇങ്ങനെ പൊക്കി എടുക്കുന്നതും അവിടെ ചെന്ന് ഓരോ തുണികൾ പൊതപ്പിക്കുന്നതും കബറുകളെ ഒരു നേർച്ചയായും അരത്തണപത്രമയും നമ്മളെ സുന്നികളിൽ കൂടുതലായും കണ്ടു വരുന്നു അതിൽ എത്രമാത്രം ശെരി ഉണ്ട് ഒരാൾ മരണപെട്ടുകയിഞ്ഞാൽ നമ്മൾ അവർക്കുവേണ്ടി അല്ലെ ദുആ ചെയ്യേണ്ടത്. രണ്ടാംമത്തെ വിഷയം മൗലീത്തുകളെയും രത്തേക്ബുകളെയും കുറിച് എന്താണ് ഒരു വ്യക്തമാക്കി തരോ. പിന്നെ നിസ്കാരശേഷം കൂട്ടത്തിൽ ദുആ ചെയ്യുന്നവരെയും ചെയ്തത്തവരും ഉണ്ടല്ലോ ഇതിൽ ഏതാണ് sheri
@abdhlhakeemhakeem2574
@abdhlhakeemhakeem2574 6 ай бұрын
പുത്തൻ വാദം മനസ്സിൽ ഇടം പിടിച്ചു പോയീ അല്ലെ യൂട്യൂബ് നോക്ക് സുന്നി മുജാഹിദ് സംവാദം നോക്കു
@Aahc-et5zc
@Aahc-et5zc 5 ай бұрын
മുസ്ലിമാകാൻനോക്ക് കുറാഫി ​@@abdhlhakeemhakeem2574
@abdulrahim-dk1bj
@abdulrahim-dk1bj 6 ай бұрын
സഹാബികളുടെ കാലത്തു മദ്ഹബുകൾ ഇല്ലായിരുന്നു. എന്നിട്ടും കള്ളത്തരങ്ങൾ പറയുന്നു.
@The_Global_Light
@The_Global_Light 6 ай бұрын
ಸಾಬಿರ್ ಭಾಯಿ ❤👍 ಈ ಚರಿತ್ರೆ ಬಗ್ಗೆ ನನಗೂ ಕುತೂಹಲ ಇತ್ತು Pls ಮುಂದುವರಿಸಿ I know malayalam but can u make all knowledgable historic informative video in urdu & kannada language ಲುಂ ಎಲ್ಲಾ langauge ಲುಂ AI ಉಪಯೋಗಿಚ್ಚ್ pls try It’s very useful . Jazakallahu kair 🤝
@wheelsgold9189
@wheelsgold9189 2 ай бұрын
പ്രവാചകനെക്കാൾ ഉന്നത സ്ഥാനം മദ് ഹബിന്റെ ഇമാമീങ്ങൾക്കും കപിട ഇസ്ലാമി കൾക്കും ആണോ?.
@maryamshanifashirin4587
@maryamshanifashirin4587 6 ай бұрын
Ma Sha Allah, Orupaad naalukalaayi ariyaan aagrahicha vishayam, جزاك الله خير الجزاء Mazhabukalile karmangal thammilulla vyathyasangal vishadheekarikaamo? Eg: hanafi mazhab prakaaram vulu edukumbol thalayude 3 l oru bhagam thadavanenn usthad paranjuvallo? Aa prakaaram vulu cheidhal maathrame male-female touch cheidhal vulu muriyaadhirikkukayullu… Hanafi mazhab prakaaram purnamaayi vulu cheyyendath enganeyaan? Adhine kurich kuduthal ariyaan aagrahikkunnu. …🤲🏻 رب زدنا علما نافعا
@magicianmskottayil1879
@magicianmskottayil1879 6 ай бұрын
ഈ മിമ്പറിൽ നിന്ന് പ്രസംഗിച്ചത് ജുമുഅ ആണോ ?അങ്ങനെയാണെങ്കിൽ ജുമുഅക്ക് പള്ളിയിൽ സ്ത്രീകൾ പങ്കെടുത്ത് എന്നല്ലേ?
@v.m.abdulsalam6861
@v.m.abdulsalam6861 2 ай бұрын
ഖുർആന് ശേഷം നാല് പ്രമുഖ ഇമാമുമാർ അവരുടെ കാഴ്ചപ്പാടിൽ ഗവേഷണം നടത്തി എഴുതിയതാണ് മദ്ഹബ്കൾ. ഖുർആന് ശേഷം മദ്ഹബ്കൾ എഴുതിയതിനു രണ്ടു നൂറ്റാണ്ട് കഴിഞ്ഞതിന് ശേഷം ഇമാം ബുഖാരി എഴുതിയതാണ് ഹദീസ്. ഇമാം ബുഖാരിയുടെ കാലത്ത് ജീവിച്ചിരുന്ന ആളുകളിൽ നിന്നാണ് ഹദീസ് റിപ്പോർട്ട്‌കൾ ലഭിച്ചത്. അതുകൊണ്ട് തന്നെ ഹദീസ്കളിൽ സ്വഹീഹായതും കള്ള ഹദീസുകളും ഉണ്ടായത്.
@faseelasalam6359
@faseelasalam6359 5 ай бұрын
വുളു എടുക്കുന്ന കാര്യം പറഞ്ഞപ്പോൾ അത് എങ്ങനെയാണ് പ്രാക്ടിക്കൽ ആവുക, കാരണം നമ്മൾ എല്ലാ മദ്ഹബിൻ്റെയും കർമ്മങ്ങൾ പഠിക്കേണ്ടി വരില്ലേ
@DARKVERONFF7
@DARKVERONFF7 5 ай бұрын
സൂപ്പർ വീഡിയോ മാഷാ അള്ളാ ❤.wahhabikale നമ്മുക്ക് പാഠം പടിപ്പിക്കാം.
@abdulshukkoor2795
@abdulshukkoor2795 Ай бұрын
മക്ക വിജയം നേടിയത് പോലെ 4മദ് ഹബിനോട് യുദ്ധമ് ചെയ്ത് ട്ട് ഒരു ഇസ്ലാം ഉണ്ടാക്കാം നമുക്ക്. അല്ലഹു അക്ബർ 👌🏼
@wheelsgold9189
@wheelsgold9189 2 ай бұрын
ഖുർആൻ നേർക്ക് നേരെയുള്ള അർത്ഥമാണ് മുസ്ലിം ജനത പഠിക്കാതെ പോയത് അതുകൊണ്ട് അള്ളാഹുവിനെ സ്വിഫത്തുകളേ കൊണ്ട് ദർശിച്ചറിയാനുള്ള ദൃഷ്ട്ടാന്തങ്ങളെ കുറിച്ചു പരിപൂർണ്ണ മായി അറിവില്ലാത്ത മതം ഹദീസുകൾ ഖുറൈഷി കളാൽ ഡിസൈൻ ചെയ്ത് കൊണ്ടാണ് നിർമ്മിച്ചിട്ടുള്ളത് ഹദീസുകളും ഹദീസ്സ് കൊണ്ടുള്ള സനദുകലും സൃഷ്ട്ടാവിനും സൃഷ്ട്ടിക്കും ഇടയിൽ പാറയാണ് യഥാർത്ഥ ഇസ്‌ലാം ആണോ
@RSe-eh9of
@RSe-eh9of 2 ай бұрын
അബൂജഹ്‌ലിന്റെ ഇരു കൈകളും നശിക്കട്ടെ അവന്‍റെ തുമ്പിക്കൈക്ക് ഞാൻ അടയാളം വക്കും . അവന്‍റെ ഭാര്യ ഉണ്ടല്ലോ ആ വിറകു ചുമട്ടുകാരി അവൾക്കു നാശം . നല്ല നിലവാരമുള്ള ദൈവം 😆😁😄😃😅
@abdulshukkoor2795
@abdulshukkoor2795 Ай бұрын
ചെരെ തിന്നുന്ന നാട്ടിൽ ചെന്നാൽ അത് തിന്നാം. അപ്പോൾ. ഇസ്ലാം നിയമങ്ങൾ മാറ്റമ് അല്ലേ. 🤔
@wheelsgold9806
@wheelsgold9806 3 ай бұрын
ഖുർആൻ ഇമാമീങ്ങളുടെ ഹദീസുകൾ കൊണ്ട് തളക്കാൻ പാടില്ലായിരുന്നു ഖുർആൻ അർത്ഥമറിയാൻ തടസ്സം സൃ ഷ്ഠിക്കുന്ന ഇമാമീങ്ങൾ ഖുർആൻ വിരുദ്ധരാണോ ഇസ്ലാം ഖുർആൻ അർത്ഥമറിയാൻ ശ്രമിക്കൂ ഇഹ്‌സാൻ കൊണ്ട് അള്ളാഹുവുന്റെ വാജിബായ സ്വിഫത്തുകളെ കണ്ണുകൊണ്ട് കണ്ടവരെ തിരിച്ചറിയുക ഖുർആനിലെ മൂത്ത ശാബിഹാത്തായ ആയഥുകളുടെ ദുർ വ്യാഖ്യാനങ്ങൾ ഒഴിവാക്കി ഖുർആനിന്റെ മൂത്ത മുതശാബിഹാത്തായ ആ യഥുകളുടെ അർഥം പഠിപ്പിച്ചു കൊടുക്കാൻ കഴിവുള്ള ശൈഖു മുറബ്ബിയെ കണ്ടെത്തുക.
@jinsts
@jinsts 4 ай бұрын
ഈ പറയുന്നത് കുറച്ച് മദ്ഹബ് ഇൻ്റെ ആവശ്യകത യും ചരിത്രപരമായ കര്യങ്ങൾ ഉണ്ടെന്നത്തിൽ കവിഞ്ഞ് വിഷയത്തിൻ്റെ കാമ്പിലേക്ക് കയറുന്നില്ല.... വഹബിസം എത്ര അപകടം ആണ് എന്ന് മിണ്ടുന്നില്ല.... വഹബിസം ഉണ്ടാകാൻ ഒരു കാരണക്കാരൻ ആയ ഇബ്ൻ തിമിയ്യ് യെ വലിയ മഹാനും ശൈകുൽ ഇസ്ലാം ഒക്കെ ആയി പരിചയപ്പെടുത്തുന്നു.... ഇബ്ൻ തിമിയ്യ ആരായിരുന്ന് എന്ന്/പിഴച്ച വാദങ്ങൾ എന്തായിരുന്നു എന്നെല്ലാം മഹാൻമരായിരുന്ന ഇമാമീങ്ങൾ കിത്താബ് തന്നെ എഴുതിയിട്ടുണ്ട് ആളുകൾ വഞ്ചിതരാകരുത്.... ഭൗദീക താൽപര്യങ്ങൾ ഇല്ലാതിരുന്ന ശരിയായ പഴയ വലിയ ആലീമീങ്ങളുടെ പ്രസംഗങ്ങൾ യൂട്യൂബിൽ ഈ വിഷയകമായി കിട്ടും കേട്ടാൽ വിത്യാസം മനസ്സിലാക്കാം.....
@RamshadVP
@RamshadVP 2 ай бұрын
5:10 അപ്പൊ ഉമര്‍ (r) ഭരിച്ച കാലത്ത് സ്ത്രീകള്‍ പള്ളിയില്‍ പോയിരുന്നു...
@tigertruth
@tigertruth 5 ай бұрын
അശ്അരികളും മാതുരീദികളും മാത്രമാണ് ഹഖ്ഖ്. അശ്അരികൾക്കും മാതുരീദികൾക്കുമിടയിൽ തമ്മിൽ ഏകകണ്ഠമായ അഭിപ്രായം ആണ് നാലിലൊരു മദ്ഹബ് സ്വീകരിക്കണം എന്നത്. അത് നിർബന്ധമാണ്. ഉചിതം എന്നല്ല, ഫർള് ഐൻ ആണ്. മുഹ്‌യുദ്ദീൻ ശൈഖ് ശാഫിഈ മദ്ഹബ് വിട്ടു എന്നല്ല, രണ്ടും സ്വീകരിച്ചു എന്നാണ്. തോന്നുമ്പോൾ മാറാവുന്നതല്ല മദ്ഹബ്, സൗകര്യത്തിന് വേണ്ടി മദ്ഹബ് മാറാവുന്നതല്ല. വഹാബികളെ വല്ലാതെ ഗൗരവം കുറച്ചു പറയുന്നുണ്ട് ആ മൊയ്‌ല്യാർ, ഒരു പക്ഷെ സഊദിയിലായത് കൊണ്ട് ഹിക്മത് ആയിരിക്കാം.
@rafeedmuhammed4015
@rafeedmuhammed4015 5 ай бұрын
അടിസ്ഥാന പ്രമാണങ്ങളിൽ 5. إستصحاب ഇല്ലേ...
@MAHROOFTA
@MAHROOFTA 6 ай бұрын
ഉത്തരം പോര ഉസ്താദിന്റെ
@hakkv1133
@hakkv1133 6 ай бұрын
ഒന്ന് വിശദീകരിക്കൂ....
@bavapv5596
@bavapv5596 6 ай бұрын
Thareeqathine kurich vishadamayi ariyan pattumo..? Oru Sheikh mureedinu nalkunna hilminte karyangal cheyyunnathine kurichum ariyan pattumo..?
Episode 01 ☪️ In tha name of Allah 💖 #islam #love #ramzan #quran #quotes
48:48
Geethamma & Sarathkrishnan Stories
Рет қаралды 511 М.
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 9 МЛН
LIFEHACK😳 Rate our backpacks 1-10 😜🔥🎒
00:13
Diana Belitskay
Рет қаралды 3,9 МЛН
БЕЛКА СЬЕЛА КОТЕНКА?#cat
00:13
Лайки Like
Рет қаралды 2,7 МЛН
А ВЫ ЛЮБИТЕ ШКОЛУ?? #shorts
00:20
Паша Осадчий
Рет қаралды 9 МЛН