അന്നും ഇന്നും ഫിറോസ് ഇക്കയുടെ വൃത്തി അത് എത്ര കാലം കഴിഞ്ഞാലും നിലനിൽക്കും ഇക്ക അത്ര വൃത്തിയോടെ ആണ് ഓരോ പാചക വും രീതിയും ഭക്ഷണം ഉണ്ടാക്കുന്നതും......!!❤️😍🤩😘
@amalvr2 жыл бұрын
തനിക്കും കഴിക്കാൻ ഉള്ളതല്ലേ എന്ന ബോധ്യം ഉള്ളവർ എന്നും വൃത്തിയോടെ ഉണ്ടാക്കൂ
@ashamol74162 жыл бұрын
Sathyam
@palakkadnprank92322 жыл бұрын
Onnu muudit poda punde
@anjanaanil73502 жыл бұрын
Corrrct👍🏻
@2Adh60042 жыл бұрын
@@amalvr but people care more when they are coocking for others they don't want others to see any fault or mistakes in their cooking
@ABINSKA34702 жыл бұрын
കയ്യിൽ കിട്ടുന്ന എല്ലാത്തിനെയും ബക്കറ്റിൽ കയറ്റുന്ന ഫിറോസ്ക്കാടെ ആ മനസ്സ്♥️♥️♥️♥️
@LoveLove-pg9gm2 жыл бұрын
Copy aaan Village food channel tamil
@CookeryChords2 жыл бұрын
Atan firozbhai
@levelextreme77672 жыл бұрын
Mmmmmm വെത്യസ്തമായ ഒരു ടെസ്റ്റ് അല്ലെ രതീഷേ 😍😍😍
@newmalayalammovies1232 жыл бұрын
ലക്ഷക്കണക്കിന് മലയാളികൾക്ക് യുട്യൂബ് ചാനൽ തുടങ്ങാൻ പ്രചോദനമായ മനുഷ്യൻ😍😍 ഫിറോസിക്ക ഇഷ്ടം❤🧡💛😍😍
@zanusvlog2982 жыл бұрын
1.50K Aavaan Sahaayikkumoo Plz.
@monuzpmna2 жыл бұрын
Ennum ith thanne ollu parayaan 😂
@sheenamajaz25142 жыл бұрын
@@zanusvlog298 sahaichittunde tto
@zalman_zx2 жыл бұрын
നമ്മുടെ പാലക്കാടിന്റെ അഭിമാനം 🔥ഫിറോസ്ക്കാ ❤️💥💥💥💥
@nax-editx2 жыл бұрын
കേരളത്തിന്റെ എന്ന് പറയടെ
@inshas.psctips81862 жыл бұрын
1320ആകാൻ സഹായിക്കാമോ 🙏
@bgmi4922 жыл бұрын
Asiade abhimanam
@amalthomas77972 жыл бұрын
Keralam ada avdem nee okke vakathiriv 🤢
@nax-editx2 жыл бұрын
@@bgmi492 dey mathide
@TravelWarriorsbyAJVlogs2 жыл бұрын
ഫിറോസിക്ക....ഇതാദ്യമായിട്ടാണ് ബക്കറ്റ് ഫിഷ് കാണുന്നത്... മലയാളികൾക്ക് പുതിയൊരു ഐറ്റം പരിചയപെടുത്തിയല്ലോ...നിങ്ങളു പൊളിയാണ് 🥰🥰😍😍💖💖💖💖💖💖💖💖💖
@mullerdavid61692 жыл бұрын
Thanks & Gratitude for your venerable service for the disabled brothers & sisters 🙏 🙌 ❤ Switzerland community Greetings for your fruitful vision and mission.
@jithujayan15992 жыл бұрын
അങ്ങ് തമിഴ് നാട്ടിൽ തമിഴൻ മാർ ചിക്കൻ വച്ചു ഉണ്ടാക്കിയപ്പോൾ fish വച്ചു വെറൈറ്റി ഐറ്റം ഉണ്ടാക്കി കാണിച്ച ഫിറോസിക്കാ power💥💥
@inshas.psctips81862 жыл бұрын
1320ആകാൻ സഹായിക്കാമോ 🙏
@Sushamakuniyil2 жыл бұрын
Firosikka bucket chikan undakiyirunnu
@jithujayan15992 жыл бұрын
@@inshas.psctips8186 ok yas
@jithujayan15992 жыл бұрын
@@Sushamakuniyil oo😁
@inshas.psctips81862 жыл бұрын
@@jithujayan1599 😍😍
@muhammadrasim43812 жыл бұрын
ഫുഡ് ഉണ്ടാക്കുമ്പോൾ ഉള്ള ആ വൃത്തിയും വെടിപ്പിനും 100/100 🥰🥰
@MuhammadRafi-pj2kt2 жыл бұрын
ഇങ്ങളെ ഒന്ന് നേരിട്ട് കാണാനും നിങ്ങളുടെ കൂടെ കൂടി ഒരു പ്രാവശ്യമെങ്കിലും കുക്ക് ചെയ്യാനും ഒപ്പം ഇരുന്ന് കഴിക്കാനും കൊതിക്കുന്ന ഒരു പാവം ആളാണ് ഞാൻ (എന്നെ പോലെ ലക്ഷ കണക്കിന് പേരുണ്ടാവുമെന്ന് തോന്നുന്നു ) പൊളി ഫിറോസ് ഇക്കാ ❤❤
@me.ashiqshams2 жыл бұрын
Njanum
@SiVARAJANT-tf6vt7 ай бұрын
Njanum
@muhammedthanseerf29102 жыл бұрын
നോട്ടിഫിക്കേഷൻ വരുമ്പോൾ തന്നെ കാണുന്നവർ ആരുണ്ട്
@gafoorpk28892 жыл бұрын
ഞാനുണ്ട് 🤣🤣🤣
@salmanfaris3962 жыл бұрын
🖐️
@appu-y5g2 жыл бұрын
Ela
@zanusvlog2982 жыл бұрын
1.40K Aavan sahaayikkumoo Plz.
@nishalpp47562 жыл бұрын
Illa
@indianhero84852 жыл бұрын
എന്നും വൃത്തിയുള്ള ഭക്ഷണമാണ് ഫിറോസ് ഇക്കയുടെ വീക്നെസ് 😍
@nancyjacob15842 жыл бұрын
ഫിറോസിക്കാ വീട് പണി എവിടം വരെയായി ഒന്നും പറഞ്ഞില്ല, പാചകത്തോടൊപ്പം വീടിൻ്റേയും വിശേഷം അറിയാൻ ആഗ്രഹം ഉണ്ടായിരുന്നു.എന്തായാലും ഫിറോസിക്കായുടെ എല്ലാകാര്യങ്ങളും നന്നായി നടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ.
@mukeshmanikkutan66662 жыл бұрын
കക്കൂസ് പണി ബാക്കി ഉണ്ട്.... 😂😂😂😂😂😂😂😂😂😂
@nancyjacob15842 жыл бұрын
@@mukeshmanikkutan6666 അതിനെന്താ ഞങ്ങളെല്ലാവരും സമ്മതിച്ചിരിക്കുന്നു, നിങ്ങൾക്ക് തന്നെ കക്കൂസിൻ്റെപണി തന്നിരിക്കുന്നു, അവിടുത്തെ കക്കൂസ് പണി കഴിയുബോ പറഞ്ഞാമതി ,ഇവിടങ്ങളിലുള്ള വീട് പണിയുന്നിടത്തേ കൂടി തരാം. അങ്ങനെയെങ്കിലും ഒരു കുടുംബം പട്ടിണിയില്ലാതെ രക്ഷപെടട്ടേ...(വേണ്ടാത്തിടത്ത് കയറി ആളാകാൻ ശ്രമിക്കരുത് .)
@h4_media5812 жыл бұрын
@@nancyjacob1584 😹😹😹⚡
@nancyjacob15842 жыл бұрын
@@h4_media581 🙂🙏
@ganghubhaimattanjeri58332 жыл бұрын
ഹമ്പോ.. ആള് പൊളി ആണെല്ലോ... ഓരോ വീഡിയോലും പുതിയ വെറൈറ്റി കൊണ്ട് വരുന്ന ഫിറോസ് ഇക്കയാണ് എന്റെ ഹീറോ 😍💞😘
@thrissurvibes5962 жыл бұрын
🙏🙏🙏🙏
@yathrakal15962 жыл бұрын
ഒരു 3 കുക്കിങ് ചാനൽ subscribe ചെയ്താൽ അറിയാം വെറൈറ്റി ആണോ കോപ്പി അടി ആണോ എന്ന്
@DASANCB2 жыл бұрын
ഫിറോസ് ഇക്കാടെ videos മറക്കാതെ കാണുന്നത് ഞാൻ മാത്രമാണോ😂😂😂💖
@instadancer67692 жыл бұрын
Njanumunde❤️
@DASANCB2 жыл бұрын
@@instadancer6769 😂😂
@themaskaraltd92352 жыл бұрын
আপনাদের প্রতিটি ব্লগ এবং রান্নার আইটেম রেসিপি গুলো আমার বেশি ভালো লাগে খুব দারুণ হয় এবং খোলামেলা পরিবেশে অসাধারণ দৃশ্য কিছু দেখতে পাই আপনাদেরকে অসংখ্য ধন্যবাদ এত সুন্দর ভাবে ভিডিও শেয়ার করার জন্য
@sonaammu31362 жыл бұрын
🤣
@shafiauto51822 жыл бұрын
Yara🙄
@shifarizwana29332 жыл бұрын
🧐🧐
@She456192 жыл бұрын
അടിച്ചോ അടിച്ചോ like അടിച്ചോ 👍🤔😪
@hdzappu64832 жыл бұрын
🙄🙏
@rex25jk262 жыл бұрын
കല്ലിൽ ചുട്ട ബീഫിന്റ ഷീണം 😍ഇതോടെ മാറി 😻✌️
@akhilkakkara1582 жыл бұрын
വിക്രമത്തിനു മുത്തു എന്ന പോലെ.., ദാസനു വിജയൻ എന്നപോലെ..., ഫിറോസ് നു രതീഷ് ❤
@foodyumaroma2 жыл бұрын
Unique 🐟 preparation 👌 thanks for the fish preparation video!!
@Kl06roadlines2 жыл бұрын
500 akan sahayikumo
@prathapancp43262 жыл бұрын
Copy of village food channel.
@ss-oo4wm2 жыл бұрын
Copy cats
@santhoshkumar-dr6en2 жыл бұрын
എനിയ്ക്ക് ഒര് ദിവസം ഇക്കായുടെ കൂടെ കൂടണമെന്നുണ്ട് വന്നാല് എന്നെ തിരിച്ച് പറഞ്ഞ് വി ടോ തിരുവനന്തപുരത്ത് നിന്നാണ് വരണത് ഒര് സ്പെഷ്യൽ ഐറ്റം നമുക്ക് പരീക്ഷിക്കാം ...
@draviddravid35582 жыл бұрын
Go and see village cooking channel 😂
@abelbiju65622 жыл бұрын
Ekka യുടെ സ്റ്റിരം പ്രേക്ഷകർ ഹാജർ ഇട്ടോളൂ 😅😅🔥🔥
@akr_editz78932 жыл бұрын
kzbin.info/www/bejne/h3-1eX9sjptpeq8 100 aakamoo
@suseelannair8102 жыл бұрын
Very good. Congrats , continue.....
@leodiabloyt52622 жыл бұрын
ഉണ്ടാക്കുന്ന വൃത്തി മതി ഫിറോസ് ഇക്കയുടെ പവർ ഇക്കക് ഒരായിരം നന്ദി🥰🥰🥰🥰
@aruns7402 жыл бұрын
🥰🥰Sathyam
@plusnminus78822 жыл бұрын
Ee channelinte eetavum valiya prathyekatha natural sound aayirikkum... 😻😻😻
@ArainKitchen2 жыл бұрын
Very good idea keep sharing thanks.. Love from Arain Kitchen
@muhammadfaisalmalayilplus66412 жыл бұрын
ഇന്നലെ തമിഴ്നാട് അണ്ണന്മാർ കോഴിയെ ഇത്പോലെ ചെയ്തു, അത് കോപ്പി എടുത്തു ഫിഷ് ആക്കി മാറ്റി, ഫിറോസ് ഇക്ക ഉയിർ, അണ്ണന്മാർ ആദ്യം ഉയിർ 😍😊
@Fayis13412 жыл бұрын
😅
@muhammadfaisalmalayilplus66412 жыл бұрын
@@Fayis1341 😊
@psychokid2572 жыл бұрын
😂
@muhammadfaisalmalayilplus66412 жыл бұрын
@@psychokid257 😊
@bboss41162 жыл бұрын
Pakka copy adi 😜😜
@sainusainu36662 жыл бұрын
ഒരേ വലുപ്പത്തിൽ ഉള്ള മീൻ പിടിച്ച ഇക്ക ആണ് എന്റെ hero😘🤩
@simpletohumblefine58092 жыл бұрын
മിണ്ടാതിരി കുളംമക്കല്ലേ ☺️
@kichunileshwar66182 жыл бұрын
വളർത്തു മീൻ ആണ് അല്ലാതെ പുഴയിൽ നിന്നും അല്ല
@mine34932 жыл бұрын
ഇത് പോലെ ഉള്ള ബക്കറ്റ് ചിക്കൻ with watermelon nammude village cooking channel ൽ കണ്ടിരുന്നു..✨️
@subins42462 жыл бұрын
Avade kandathu next week ivade kanam🤣. Epozhum anganeya.
@pradeepv.a23092 жыл бұрын
ഫിറോസ് ബായ് അടിപൊളി ഒന്നും പറയാനില്ല അത്രയും വത്യസ്ത മായ വീഡിയോ ഇക്ക യുടെ പാചകം കാണുമ്പോഴേ മനസ്സ് നിറയും 👍👍👌👌🥰🥰
@ai_swa__rya__2 жыл бұрын
നോട്ടിഫിക്കേഷൻ കണ്ടപ്പോൾ തന്നെ ഓടി വന്ന്... വെറൈറ്റി ഫുഡ് ഇക്ക പൊളി ആണ്... 😍😍😍
@asurangameryt2.o4452 жыл бұрын
840 avan sahayikkumo 🙏🏻🙏🏻🙏🏻🙏🏻🥺🥺
@ramakrishnanmurugaprabu16382 жыл бұрын
வித்தியாசமான சிந்தனை புதுமையான முயற்சி வாழ்த்துக்கள்
@pinarayikitchen18352 жыл бұрын
ഭക്ഷണം കഴിച്ചു കൊണ്ട് ഇത് കാണാൻ വേറെ തന്നെ ഒരു വികാരം ആണ്🤤🤤
@subzer16552 жыл бұрын
Ysss njhan eppolum chaiyyarund anghanae ....🤞
@pinarayikitchen18352 жыл бұрын
@@subzer1655 👍🏻😁
@nithinthomas28572 жыл бұрын
ഒരു വ്യത്യസ്തമായ രുചി അല്ലെ രതീഷേ ... 😘😘
@inshas.psctips81862 жыл бұрын
1320ആകാൻ സഹായിക്കാമോ 🙏
@zameerismayil36992 жыл бұрын
@@inshas.psctips8186 എത്ര രൂപാടെ കുറവുണ്ട്
@jeshan_ct2 жыл бұрын
@@inshas.psctips8186 eacha Po thayra
@f2f_zion4482 жыл бұрын
@@zameerismayil3699 😂
@Gossy9012 жыл бұрын
@@inshas.psctips8186 എന്നെ സഹായിക്കുമോ തിരിച്ചും ചെയ്യാം
@infokites39942 жыл бұрын
പലപ്പോഴും ഫിറോസ് ഇക്കയുടെ കുക്കിംഗ് പാളിയോ എന്ന് സംശയം തോന്നാറുണ്ട് എന്നാൽ അവസാനം കൂടെയുള്ളവർ നല്ല രുചിയോടെ കഴിക്കുന്നത് കാണുമ്പോൾ മനസ്സിലാവും നല്ല രുചിയുണ്ട് എന്ന് ❤️. So happy for you
@vishnav96542 жыл бұрын
വ്യത്യസ്തമായ വീഡിയോസുമായി വരുന്ന ഫിറോസിക്ക ഇഷ്ടം😍😍😍💥💥💥
8:13 ബക്കറ്റ് പൊന്തിച്ചു നോക്കിയപ്പോൾ വേണ്തിട്ടില്ല എന്ന് മനസ്സിലായി.. എന്റെ ഇക്കാ 💞
@asmrunboxer3692 жыл бұрын
ഭയങ്കരമായിട്ട് വെന്തു പോയി, അല്ലേ രതീഷേ... അത് കേട്ടപ്പോ തന്നെ മനസിലായി നല്ലോണം വെന്തു എന്ന് 🤣😂🤣
@faheemafidu29262 жыл бұрын
Ath venthttindallo kanda manssilavum
@shibusadasivan52892 жыл бұрын
ചേട്ടന് ഇതിനെക്കുറിച്ച് വലിയ ധാരണ ഇലെന്ന് തോന്നുന്നു
@malabari51632 жыл бұрын
വല്ല്യേ ധാരണ ഇല്ല്യാല്ലേ.... 😁😁
@RNWORLD.2 жыл бұрын
ജനുവരി 24ന് മുമ്പ് 1K ആകാൻ..😍എൻ്റെ ഒരു Dream ആണ് Plz🙏😭🙏
@vinayak30332 жыл бұрын
വെറൈറ്റി ഐറ്റവും ആയിട്ട് വീണ്ടും തിരിച്ചെത്തിയിരിക്കുന്നു 😍
@akr_editz78932 жыл бұрын
kzbin.info/www/bejne/h3-1eX9sjptpeq8 100 aakamo
@zanusvlog2982 жыл бұрын
1.50K Aavaan Sahaayikkumoo Plz
@inshas.psctips81862 жыл бұрын
1320ആകാൻ സഹായിക്കാമോ 🙏
@asurangameryt2.o4452 жыл бұрын
840 avan sahayikkumo 🙏🏻🙏🏻🙏🏻🥺🥺🥺
@vgaming34392 жыл бұрын
50 aavaan sahaayikkuvo😁😁😓🥺🥺
@abusufiyan81112 жыл бұрын
Ningal oru hotel തുടങ്ങ firoz ikka.. ❤️❤️❤️👌
@anithasajeev23942 жыл бұрын
പുതിയ ബക്കറ്റു കരി പിടിച്ചപ്പോൾ ഒരു വിഷമം.... എല്ലാം പുതിയതിൽ തുടങ്ങുന്ന ഫിറോസ് 👍👍
@rafeequekc73282 жыл бұрын
പുതിയ ബക്കറ്റ് 😪
@rafeequekc73282 жыл бұрын
പുതിയത് കരിപ്പിടിച്ചത് 😪
@DubbingEntertainments2 жыл бұрын
നല്ല പെടക്കണ മീൻ💥🐟 ഫിറോസിക്ക....❤️ നോട്ടിഫിക്കേഷൻ കണ്ടപ്പോൾ തന്നെ പാഞ്ഞെത്തി...💪
@akr_editz78932 жыл бұрын
kzbin.info/www/bejne/h3-1eX9sjptpeq8 100 aakamo
@zanusvlog2982 жыл бұрын
1.50K Aavaan Sahaayikkumoo Plz
@asurangameryt2.o4452 жыл бұрын
840 avan sahayikkumo 🙏🏻🙏🏻🙏🏻🙏🏻🙏🏻🥺🥺
@inshas.psctips81862 жыл бұрын
1320ആകാൻ സഹായിക്കാമോ 🙏
@user-di9qe5jl7u2 жыл бұрын
10000 Avan sahayikkumo😌✨
@NeethuSanu8462 жыл бұрын
ഈ ഫിറോസ് ഇക്കയെ ഒന്ന് നേരിൽ കാണണം എന്നുണ്ട് അത്രയ്ക്കും സ്നേഹം ഉണ്ട് ഇദ്ദേഹത്തോട്..... 🥰🥰🥰🥰🥰
@chefachu96432 жыл бұрын
നിങ്ങൾ കടലിന്റെ അടിയിൽ വച്ച് തന്നെ മീനിനെ ഗ്രിൽ ചെയ്യുന്ന.... വീഡിയോക്ക് waitng.... 🙏 Superb..😄
@inshas.psctips81862 жыл бұрын
1320ആകാൻ സഹായിക്കാമോ 🙏
@adharv20432 жыл бұрын
@@inshas.psctips8186 no😂
@Suresh-bf6me2 жыл бұрын
@@inshas.psctips8186 mm, ഇപ്പോൾ 1320 ആയില്ലേ
@inshas.psctips81862 жыл бұрын
@@Suresh-bf6me ആകും 🙏
@shajusmedia11582 жыл бұрын
ഫിറോസ് ഇക്കാ സൂപ്പർ ആണ് അടിപൊളി😍👍👍👍
@reghuvarier98512 жыл бұрын
നട വരമ്പിൽ കൂടി പാചക സാധനങ്ങളുമായി ഫിറോസിന്റെയും, രതിഷിന്റെയും മാസ്സ് എൻട്രി അതൊന്നു വേറെ തന്നെ... അതു കുറച്ചു ലോങ്ങ് ഷോട്ട് കൂടി കാണിച്ചാൽ സൂപ്പർ ആകും. 👌
@shaukathsali25872 жыл бұрын
നല്ല ചിലവ് വരുന്ന വരി പാടി ആണ്
@infokites39942 жыл бұрын
enikum etavum ishtappetta part aa varavanu....thalayil chumannulla varavanu etavum rasa. thani grameena style
@villagehearth77082 жыл бұрын
It is impossible not to admire such beauties. THANK YOU VERY MUCH FOR SHARING SUCH A BEAUTIFUL RECIPE WITH US.👍🏻
@akr_editz78932 жыл бұрын
kzbin.info/www/bejne/h3-1eX9sjptpeq8 100 aakamoo
@ZH493992 жыл бұрын
😍👍🏻👍🏻♥️
@mmmmmm-yt3iz2 жыл бұрын
👍🏻
@zanusvlog2982 жыл бұрын
1.50K Aavaan Sahaayikkumoo Plz
@inshas.psctips81862 жыл бұрын
1320ആകാൻ സഹായിക്കാമോ 🙏
@ahammedmusthaqpk74222 жыл бұрын
വീണ്ടും ബക്കറ്റ് 😄 പൊളി വിഡിയോ 🔥
@akr_editz78932 жыл бұрын
kzbin.info/www/bejne/h3-1eX9sjptpeq8 100 aakamoo
@malligasworld98262 жыл бұрын
Iam from kerala adipoli 👌👌👌
@pushpamani_R32 жыл бұрын
അപ്പൊ നമ്മട എന്നത പരുപാടി. ആ പറച്ചിൽ പൊളി ആണ്.
@nidhinkumar55552 жыл бұрын
ഫിറോസ്ക- ബേയ്പ്പൂർ സുൽത്താൻ - കരിക്ക് - വല്ലാത്തൊരു കഥ - സഞ്ചാരം - VCC - ഈ കോമ്പോ ഉള്ള ആരേലും ഇണ്ടോ 🥰😍
@@poornimagopalpv2001 ബാക്കിയും അടിപൊളി തന്ന്യാ.. കണ്ട് നോക്ക് 🥰😍
@shabeershabeer23602 жыл бұрын
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് വിട്ടു ഒരു കളിയും ഇല്ല 🤩🤩🤩
@NoName-di6dl2 жыл бұрын
Ratheesh Fans ille ivide 😌😍
@ninja48092 жыл бұрын
ഫിറോസിക്ക കലക്കി കിടുക്കി തിമിർത്തു 😍
@sportsworld6672 жыл бұрын
Last side ഇലിരിക്കുന്ന പയ്യൻ : mm mm പയ്യൻ പൊളിച്ചു ♥️ ഫിറോസിക്ക സ്റ്റൈൽ അത് കഴിഞ്ഞ് എല്ലാരും ഒരേ സ്വരത്തിൽ അടിപൊളി.. അതാണ് ഫിറോസിക്ക ടെ യും രതീഷിന്റെയും വിജയം ❤️♥️❤️♥️❤️♥️❤️♥️
@abhijithr75269 ай бұрын
I am the leaf boy
@cracytubevlog83742 жыл бұрын
ഓരോ ഐഡിയയുമായി ഫിറോസ്ക്ക ❤🔥🥰
@EngrMk2562 жыл бұрын
*Who else discovered VILLAGE COOKING CHANNEL by chance and now watches all his contents, and can’t wait for more*
@akr_editz78932 жыл бұрын
kzbin.info/www/bejne/h3-1eX9sjptpeq8 100 aakamoo
@inshas.psctips81862 жыл бұрын
1320ആകാൻ സഹായിക്കാമോ 🙏
@govind60812 жыл бұрын
@@inshas.psctips8186 illa
@nissarfreefire94702 жыл бұрын
Cooking alla food channel
@gayusmedia79782 жыл бұрын
@@inshas.psctips8186 nadakkilla
@ananthakrishnan32062 жыл бұрын
ഇക്ക ഒരു കില്ലാടി തന്നെ⚡⚡🤩🤩
@abelbiju65622 жыл бұрын
He is the real content king 🔥🔥🔥
@akr_editz78932 жыл бұрын
kzbin.info/www/bejne/h3-1eX9sjptpeq8 100 aakamo
@muhammedshabeeb.p59952 жыл бұрын
Content copy anu 😁... From thamilnadu
@zanusvlog2982 жыл бұрын
1.50K Aavaan Sahaayikkumoo Plz
@vaply4582 жыл бұрын
@@muhammedshabeeb.p5995 pulli pulleeee reethiyil alle undakunne ayin ninek ennada?
@inshas.psctips81862 жыл бұрын
1320ആകാൻ സഹായിക്കാമോ 🙏
@survivor68872 жыл бұрын
അപ്പൊ നമ്മളെ ഇന്നത്ത പെരിവാടി,,,, പൊളിച്ചു ❤️❤️
@akr_editz78932 жыл бұрын
kzbin.info/www/bejne/h3-1eX9sjptpeq8 100 aakamoo
@survivor68872 жыл бұрын
@@akr_editz7893 sett
@ayshaayshu18812 жыл бұрын
ഇക്കാ ഉണ്ടാക്കും എല്ലാരേയും കൊണ്ട് തീറ്റിക്കും അതാണ് ഇക്കാന്റെ നല്ല മനസ്സ് 😍😍😍
@d3ssupervlogs9822 жыл бұрын
Enthokke aarokke paranjalum... Number one .huge quantity of food cooking vlogs in malayalam athu village food channel , Firoz chuttippara n team tanne❤️🔥🎉🙏👍
@abduuuh3692 жыл бұрын
11:32 ഇത് ഞാൻ പ്രതീക്ഷിച്ചു 😹❤️💯
@bamsibamsi34812 жыл бұрын
എന്റെ നാട്ടിൽ നെറ്റ്‌വെർക് കുറവാണ്... ലക്ഷദ്വീപ് ആണ് ഞാൻ.. ഇക്കാന്റെ എല്ലാ പരിപാടിയും ഞാൻ കാണാറുണ്ട് സൂപ്പർ. ഇക്കാനെ ഒന്ന് നേരിട്ട് കാണാൻ പറ്റുമോ... 👍
@hashimpadannattu34172 жыл бұрын
ഫിറോസ് ക്ക :-ഉooooooooo...... ഒരു വ്യത്യസ്തമായ ടേസ്റ്റ് അല്ലേ രതീഷേ .. രതീഷ് :"പൊളി" 😀😀😀😀
@sijukalavarakkaran56012 жыл бұрын
Nice preparation... Different cooking... Style... Thank you..
@vidyadharyankanchi9076 Жыл бұрын
I like your cooking ideas. 👌
@Linsonmathews2 жыл бұрын
Firos ഇക്ക 😍 എജ്ജാതി item 👌👌👌
@akr_editz78932 жыл бұрын
kzbin.info/www/bejne/h3-1eX9sjptpeq8 100 aakamoo
@asurangameryt2.o4452 жыл бұрын
840 avan sahayikkumo 🥺🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🥺🥺
@sarasammasuku49972 жыл бұрын
Ikka poliya😍😍😍🥰🥰
@bukanartisfishing42052 жыл бұрын
स्वादिष्ट भोजन, झील मछली, कालीमंतन, इंडोनेशिया से बधाई
@mullerdavid61692 жыл бұрын
Process & Presentation style, video graphy , excellent as well as quiet appreciable
@letzard52822 жыл бұрын
അപ്പൊ ഇന്നത്തെ പരിവാടി നല്ല അടിപൊളി വീഡിയോ 🥰🥰🥰
@sudheeshsiva8782 жыл бұрын
വൃത്തിയുടെ കാര്യത്തിൽ ഫിറോസ് ഇക്ക 💯💯💯
@amal_nath1222 жыл бұрын
ഇവിടെ ബക്കറ്റ് പെര്മനെന്റ്, അപ്പുറത് ഈർക്കിൽ പടക്കം permanant😌😌😌😌
@kc_manuz36582 жыл бұрын
9:31 aa oru dialogue moment...... Wow✨️
@jaimesjoseph76052 жыл бұрын
Ahaa fishing video kuda idam ayruneee 🤗🤗
@ashwinkrishna63322 жыл бұрын
മൃഗങ്ങളുടെ കാലൻ firoz ikka 😘🔥
@mekhakrishnanrs21712 жыл бұрын
😂😂
@prasobh552 жыл бұрын
Beautiful moments 🥰🥰🥰
@YaTrIgAnKL052 жыл бұрын
😄😄😄
@Rajula_m2 жыл бұрын
firoskkaaa pande variety pidikkaalleee😅😅
@S4dique_s2 жыл бұрын
ഫിറോസ് ഇക്കാന്റെ മസാലയാണ് എനിക്കിഷ്ട്ടം 😋🤤
@jishnu.k19672 жыл бұрын
Athin nee ath thinno
@vipint83202 жыл бұрын
ലോക്ക് ഡൌൺ കാലത്ത് പാകമാവാതെയും കരിഞ്ഞും പോയ എല്ലാ ബക്കറ്റ് ചിക്കനും ഈ വീഡിയോ സമർപ്പിക്കുന്നു 😁
@edumiracle17892 жыл бұрын
ath pwolich😂😂🤭
@HadiFilu-wu1oq Жыл бұрын
അൽഹംദുലില്ലാഹ് 🤲🏾🤲🏾🤲🏾നിങ്ങളെ വീഡിയോ കണ്ട് ഇ രീ ക്കാനെ തോന്നുന്നു വീഡിയോ കണ്ട് ഇ രീ ന്നാ ൽ സമയം പോകു ന്ന ത് അറിയു ന്ന് ഇല്ല നിങ്ങളെ വീഡിയോ അടിപൊളി മാസാ അല്ലഹാ🤲🏾🤲🏾🤲🏾🤲🏾
@soumya23212 жыл бұрын
I heard about Kerala bucket chicken trend during covid pandemic… But now presenting with bucket fish 🐠!! What a creativity! Btw what kind of fish is it?