ഇത്രയും നല്ല ഒരു രാമായണ പാരായണവും വ്യക്യാനാവും ഇതുവരെ കേട്ടിട്ടില്ല .ഇത്ര ചിരിക്കാനും കഴിഞ്ഞിട്ടില്ല .🥥🥥🍌🍌🍎🍇🍉🔥♨️🙏
@bijuv75253 жыл бұрын
മച്ചാ സൂപ്പർ. ബുദ്ധന് ശേഷം രാമായണം എഴുതി - പുതിയ അറിവ് തന്നതിന് നന്ദി.
@sajeevananthikad37243 жыл бұрын
രാമായണം നാടോടി ഗാനമായി ബുദ്ധനു മുമ്പും ഉണ്ട്. വാത്മീകി അത് പുസ്തകമാക്കിയത് ബുദ്ധനു ശേഷമാണ്. വടക്കൻ പാട്ട് ഡി സി ബുക്സ് പ്രസിദ്ധീകരിച്ചു 50 വർഷം മുമ്പ് പുറത്തിറക്കി എന്ന് കരുതുക. വടക്കൻ പാടിന്റെ പ്രായം 50 വർഷമാണോ ?
@AyanAyan-dp3wy3 жыл бұрын
ബ്രാഹ്മണ മതക്കാർ അവരുടെ മേല്കോയ്മയെ നിലനിർത്താൻ വേണ്ടി ഇവിടെയുണ്ടായിരുന്ന കഥാപാത്രങ്ങളെയും കഥയെയും വച്ചുതന്നെ ബ്രാഹ്മണരെ വാഴ്ത്തുന്ന കഥകൾ തിരുകികയറ്റി ജനങ്ങളെ ബ്രാഹ്മണർക്ക് കീഴിലാക്കി എന്നാണ് എനിക്ക് തോന്നുന്നത്.അതുകൊണ്ടാവും ബുദ്ധനുശേഷമാണ് രാമായണം ഉണ്ടായത് എന്നുള്ളതിന് തെളിവായി തിരുകി കയറ്റിയത് മാറിയത്
@josheyjoseph9157 Жыл бұрын
വാല്മീകി രാമായണം രചിച്ചു എന്നല്ലേ റെക്കോർഡിൽ? വാല്മീകി രാമായണം പുസ്തകമാകിയത് ബുദ്ധനു മുമ്പാണോ ബുദ്ധനു ശേഷമാണോ?
@remasancherayithkkiyl57542 жыл бұрын
സജീവേട്ടന് ഒരായിരം അഭിനന്ദനങ്ങൾ🎉🎊
@muralic29623 жыл бұрын
രാമായണ മാസം തുടക്കം ദിനം തന്നെ ഇത് പറഞ്ഞത് നന്നായി
@sivalalkv93983 жыл бұрын
രാമായണമാസം എന്നൊന്നില്ല.കർക്കിടകമാസമേയുള്ളു.പർദ്ദ പോലെ കേരളത്തിൽ അടുത്തിടെയാണ് രാമായണമാസവും ഉടലെടുത്തത്.
@binukj79703 жыл бұрын
@@sivalalkv9398 കർക്കടകമാസത്തിലെ രാമായണ പാരായണം തുടങ്ങിയത് ഈ അടുത്ത കാലത്താണ് ഉണ്ടായതെന്ന താങ്കളുടെ കണ്ടെത്തൽ ഭയങ്കരമായിരിക്കുന്നു ആ ഗ്രന്ഥത്തിനും ഗ്രന്ഥകർത്താവിനും മലയാള സാഹിത്യത്തിലുള്ള പ്രാധാന്യമെന്തെന്ന് അക്ഷരജ്ഞാനമുള്ളവർക്കെല്ലാം അറിയാം
@mreheman41003 жыл бұрын
എന്തൊക്കെ പറഞ്ഞാലും രാമൻ തിരിച്ചു നാട്ടിലേക്കു പോകില്ല.. ഞമ്മടെ മദ്രസ പൊട്ടൻ മാരെ പോലെയായിരുന്നു. ഈ നൂറ്റാണ്ടിൽ എന്തൊക്കെ യുണ്ടെന്നു പറഞ്ഞാലും ശരി ഞമ്മള് ആറാം നൂ റ്റാൻടി ലോട്ടു തുങികിടന്നു മുത്തിന് കൊടുത്ത വാക്ക് പാലിക്കും. അവിടെ അന്ന് ജബാലി മുനി പറഞ്ഞെങ്കിൽ ഇവിടെ ഇന്ന് ജബ്ബാർ മാഷ് പറഞ്ഞു കൊണ്ടേയിരിക്കുന്നു . അന്ന് അതിനെ കുറിച്ചു ചിന്തിക്കാൻ ഭൂരി പക്ഷത്തിനും തല ചോറു കുറവായിരുന്നെങ്കിൽ ഇന്ന് ഇവന്മാർക്ക് തലയിൽ ഉണ്ടാകേണ്ട തച്ചോറ് ഹൃദയത്തിൽ ആയിപോയി എന്നുമാത്രം.
@sanjeevsanju55453 жыл бұрын
പാരായണം .തകർത്തു
@bvs77783 жыл бұрын
രാമായാണത്തിൽ ജബാലിമുനി ശ്രീരാമന് കൊടുത്ത ഉപദേശം തനി നിരീശ്വരവാദമാണ്. സ്വർഗം, നരകം, എന്നൊന്നും ഇല്ല എന്നാണ്.. (വാത്മീകീ രാമായണം അയോദ്ധ്യകാണ്ഡത്തെ സർഗം 108)
@RAVAN-sv3yk3 жыл бұрын
ആദിത്യ ഹൃദയം പഠിച്ചാമതി സൂര്യൻ ആണ് ബ്രഹ്മാവ്, വിഷ്ണു, ശിവൻ, സുബ്രമണ്യം etc യുദ്ധകാണ്ഡം അഗസ്യമുനി ഉപദേശം 👍👍👍👍👍👍👍👍👍
@ayyappanuk4767 Жыл бұрын
അടിപൊളി സാർ 💗🙏💪👍
@nagu7adv3 жыл бұрын
Kalakki ---- adipoli ----- extraordinarily super 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏
ചാർവാകൻ പറഞ്ഞത് ശെരിതന്നെ, പക്ഷേ ഇതിൽ പ്രതിജ്ഞ ആണ് വില
@shabeerali86463 жыл бұрын
നിങ്ങള് വേറെ ലെവൽ ആണ് ബായി
@roshinisatheesan5623 жыл бұрын
പൂർണ്ണ ഗർഭിണിയായ പാവം ഭാര്യയെകൊടുംകാട്ടിൽ ഉപേക്ഷിച്ച ഈ മഹോന്നതനെ എന്തു പേരിട്ടു വിളിക്കും. വെറും പുച്ചം
@mreheman41003 жыл бұрын
മാനവരിൽ മഹോന്നതൻ സഥാനം ഞമ്മടെ മുത്തിന്റെ കയ്യിൽ നിന്നും രാമൻ അടിച്ചു മാറ്റുമോ? അയ്യോ!!
@mreheman41003 жыл бұрын
മാനവരിൽ മഹോന്നതൻ സഥാനം ഞമ്മടെ മുത്തിന്റെ കയ്യിൽ നിന്നും രാമൻ അടിച്ചു മാറ്റുമോ? അയ്യോ!!
@rakuttan58503 жыл бұрын
@@mreheman4100 athra varila 😁😁
@ramachandranpk27363 жыл бұрын
ഒരു ഭരണാധികാരി സ്വയം നല്ലവനും ദൂഷ്യമില്ലാത്തവനും ആയാൽ മാത്രം പോരാ - അത് പ്രജകളെ ബോധ്യപ്പെടുത്താൻ കൂടി ബാധ്യസ്ഥനാണ്. - മാത്രമല്ല - 'ഇതേ രാമൻ തന്നെ പിന്നീട് സീതയേയും മക്കളേയും തിരികെ സ്വീകരിക്കുകയും ചെയ്യുന്നു - ഇതിനും പുറമെ സീത ക്ക് യാതൊരു പരാതിയും' ഉണ്ടായിട്ടുമില്ല - സീതക്കില്ലാത്ത പരാതി - ഇപ്പോൾ പരി ഹരിക്കാമോ?- കൂടാതെ രാമനെ ദൈവമായി ചിലർ കരുതുന്നുവെങ്കിലും - ഇദ്ദേഹം മുൻപ് മറ്റൊരാളുടെ ഭാര്യ വിരഹത്തിന് കാരണമായതിനാലാണ് ഇദ്ദേഹത്തിനും സമാന അനുഭവം വന്നത്- വിരഹ സമയത്തും രാമൻ സീതാവി ഗ്രഹമുണ്ടാക്കി വെച്ച് നിത്യവും സീതാ സാമീപ്യവു° - സീതയാകട്ടെ സദാസമയവും മനസ്സുകൊണ്ടു് രാ മ സാമിപ്യവും അനുഭവിച്ചതായും ഇതേ - രാമായണം പറയുന്നു - അപ്പോൾ രാമനും സീത ക്കും യാതൊരു പ്രശ്നവുമില്ല - പിന്നെന്തിനാ ന മൂക്ക് പ്രശ്നം -
@gopanneyyar93793 жыл бұрын
@@ramachandranpk2736 പ്രജകളിൽ ബുദ്ധിയുള്ളവരും ഇല്ലാത്തവരും കാണും. അനുയായികൾ തെളിയ്ക്കുന്ന വഴിയേ ലീഡർ സഞ്ചരിയ്ക്കുകയല്ല, മറിച്ച് അനുയായികൾക്ക് തെറ്റുമ്പോൾ ലീഡർ നേർവഴി കാണിയ്ക്കുകയാണ് വേണ്ടത്. "'വല്ലവന്റെയും കൂടെ പോയി പാർത്തവളെ ഭാര്യയായി വച്ചുപൊറുപ്പിയ്ക്കുന്നു' എന്ന പൊതുജന സംസാരം എന്റെ കീർത്തിയ്ക്ക് ദോഷം ഉണ്ടാക്കും; കീർത്തി വിട്ടൊരു കളി എനിയ്ക്കില്ല. അതുകൊണ്ട് സീതയെ കാട്ടിൽ കൊണ്ട് കളഞ്ഞേയ്യ്ക്കുക. എന്റെ ഈ ആജ്ഞയെ ധിക്കരിയ്ക്കാൻ നിങ്ങളിലാർക്ക് ധൈര്യം?" എന്ന് മൂന്നു സഹോദരൻമാരെയും വിളിച്ചുകൂട്ടി Mr. മാന്യൻ ചോദിയ്ക്കുന്നതായി രാമായണ ത്തിൽ വാല്മീകി പച്ചയ്ക്ക് എഴുതി വച്ചിട്ടുണ്ട്.
@sanadhan-dharma3 жыл бұрын
പുരാണങ്ങൾ കാലത്തിനനുസരിച്ച് വ്യാഖ്യാനിക്കണം കൊള്ളാം ....!
@mreheman41003 жыл бұрын
പാവം ഭരതൻ!! എന്തൊരു ദുഃഖമായിരിക്കും കുടുംബത്തിൽ നിന്നും ആരെങ്കിലും ഗൾഫിൽ പോകുമ്പോളുള്ള അവസ്ഥ.
@swarageetham36373 жыл бұрын
നിങ്ങൾക്കല്ലേ കാട്ടറബികളും, ഒട്ടകവും, കൂറികളുമൊക്കെ ഉള്ളത്. രാമനും, ഭാരതനുമൊക്കെ സ്ഥിതപ്രഞ്ജരാണ്. മനസ്സിലായോ?
@Hitman-055 Жыл бұрын
@@swarageetham3637 എന്ത് അഞ്ജർ ? ജന്തു മദം !
@franciskm41443 жыл бұрын
I am not accepting all your arguments. However your argument help me to understand Ramayana from different perspective 🙏 good 🙏
@cultureandphilosophy47933 жыл бұрын
ബുദ്ധമതവിശ്വാസം അനുസരിച്ചു നിരവധി ബുദ്ധൻമാർ ഉണ്ട്. അതിൽ ഒരാൾ മാത്രമാണ് ഗൗതമബുദ്ധൻ. ചാർവാകന്മാർക്കും സുഖമല്ലേ നാട്ടിൽ എന്നാണ് ശ്രീരാമൻ ഭരതനോട് ചോദിക്കുന്നത്.
@manojkumarpk15257 ай бұрын
👌👌
@snk70173 жыл бұрын
ബൗദ്ധ സംകൽപം അനുസരിച്ച് ഗൗതമബുദ്ധൻ അവസാനത്തെ ബോദ്ധിസത്വനാണ്. ഇതിനുമുബായി. 25 ബോദ്ധി സത്വൻമാർ വന്നിട്ടുണ്ട് ബൗദ്ധം ഒരുമതമായി സംഘടിതമായത് ഗൗതമ ബുദ്ധനോട് കൂടിയാണെന്ന് മാത്രം......
ബ്രാഹ്മണ മതക്കാർ അവരുടെ മേല്കോയ്മയെ നിലനിർത്താൻ വേണ്ടി ഇവിടെയുണ്ടായിരുന്ന കഥാപാത്രങ്ങളെയും കഥയെയും വച്ചുതന്നെ ബ്രാഹ്മണരെ വാഴ്ത്തുന്ന കഥകൾ തിരുകികയറ്റി ജനങ്ങളെ ബ്രാഹ്മണർക്ക് കീഴിലാക്കി എന്നാണ് എനിക്ക് തോന്നുന്നത്.അതുകൊണ്ടാവും ബുദ്ധനുശേഷമാണ് രാമായണം ഉണ്ടായത് എന്നുള്ളതിന് തെളിവായി തിരുകി കയറ്റിയത് മാറിയത്
@josekuttyjoseph42163 жыл бұрын
അന്നത്തെ ജനത ആഗ്രഹിച്ച ഗുണഗണങ്ങള്‍ ഉള്ള വീരഗാഥ നായകൻ ആയിരുന്നില്ല രാമന്‍. തട്ടിപ്പുകാര്‍ ആയ ബ്രാഹ്മണര്‍ ആദ്യം സൃഷ്ടിച്ച prototype ആയിരുന്നു നാടോടികഥയിലെ രാമന്‍. ആ രാമന്നെ ബുദ്ധ നിഗ്രഹം നായര്‍ നിഗ്രഹം ഉള്‍പ്പടെ കൂടുതൽ വിടുപണികള്‍ ചെയ്യിക്കുന്ന ബ്രാഹ്മണ്യത്തിന്റെ കുടില കൂട്ടായ്മ വാല്മീകി എന്ന സാങ്കല്‍പിക കഥാപാത്രതിന്റെ വായിൽ നിന്നുതിര്‍ന്ന മണിമുത്തുകള്‍ എന്ന പേരില്‍ രാമായണം പടച്ചു. അത്രതന്നെ.
@swarageetham36373 жыл бұрын
താൻ അന്ന് അയോധ്യയിൽ എവിടെ ആയിരുന്നു താമസം?
@josekuttyjoseph42163 жыл бұрын
@@swarageetham3637 എങ്കിൽ പിന്നെ കണ്ട നിങ്ങൾ തന്നെ പറയൂ.
@rakuttan58503 жыл бұрын
please do a video about king AJA of egypt who is Rama's grandfather......
@aromaldas44283 жыл бұрын
My right ear really enjoyed the video.
@sajithpk56993 жыл бұрын
എഴിരുട്ടും കടന്ന് സത്യം കണ്ടു പിടിച്ചു കളഞ്ഞല്ലോ 😃... എന്തു ബീജം മാതാ, പിതാ, വീട്, സ്ഥലം, മതിൽ, എന്തു ശരീരം, എന്തു .ജീവിതം .. എന്തു എന്തു എന്തു.... പിടികിട്ടാതെ.....
@v.s.reddiarreddiar42433 жыл бұрын
Liked your presentation. Keep it up. Waiting for the next. Don't forget to troll.
@haridasan28633 жыл бұрын
GREAT... only one word GREAT ഹരിദാസൻ പി ബി..
@jungj9873 жыл бұрын
ജാബാലിയുടെ വാക്കുകൾ ചർവ്വാക ദർശനത്തിന്റെ നിലപാടുകൾ വ്യക്തമാക്കുന്നതാണ്; എന്നാൽ അതിനോടുള്ള രാമന്റെ പ്രതികരണം പിന്നീട് കൂട്ടിച്ചേർത്തവയാണെന്നും അതൊരു Brahmanical ബുദ്ധ വിമർശനം ആണെന്നും Jayantanuja Bandyopadhyaya -യെ പോലെയുള്ളവർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ശബ്ദരൂപമായി ഭാരതീയ മനസ്സിന്റെ അബോധത്തിൽ ഒരു മിത്തു പോലെ കൈമാറിയും പ്രചരിച്ചും വന്ന രാമായണ കഥയിൽ പല കാലങ്ങളിൽ പല കൂട്ടിച്ചേർക്കലുകളും സ്വതന്ത്ര കഥനങ്ങളും വന്നുവെന്നത് അതിന്റെ ജനപ്രിയതയുടേയും ജനസ്വാധീനത്തിന്റെയും നിദർശനമായി കരുതാം😎
@AyanAyan-dp3wy3 жыл бұрын
മഹാഭാരതത്തിൽ ഗീത കയറിയത് പോലെ. ബ്രാഹ്മണ മതക്കാർ അവരുടെ മേല്കോയ്മയെ നിലനിർത്താൻ ഇവിടെയുണ്ടായിരുന്ന കഥാപാത്രങ്ങളെ വച്ചുതന്നെ ബ്രാഹ്മണരെ വാഴ്ത്തുന്ന കഥകൾ തിരുകികയറ്റി ജനങ്ങളെ ബ്രാഹ്മണർക്ക് കീഴിലാക്കി എന്നാണ് എനിക്ക് തോന്നുന്നത്.അതുകൊണ്ടാവും ബുദ്ധനുശേഷമാണ് രാമായണം ഉണ്ടായത് എന്നുള്ളതിന് തെളിവായി തിരുകി കയറ്റിയത് മാറിയത്
@mreheman41003 жыл бұрын
ശ്രീ നിവാസന്റെ പടത്തിലെ പോലെ ഒരിടത്തു വനവാസം മറ്റൊരിടത്തു ഹാർട്ട് അറ്റാക്ക്, വനവാസം .... അറ്റാക്ക്.. വനവാസം ... അറ്റാക്ക്..... ക്യോമറ ഇങ്ങനെ മാറ്റി മാറ്റി കാണിക്കുമ്പോൾ ളാണ് , കാണികൾ ഉഷാറാകുന്നത്
@alexandervd8739 Жыл бұрын
New information about Budha. Jabali the rationalist. If ramayana is after budha ,No poetry before ramayana. No poetry uttered in the time of Budha is unbelievable.
@sivadasvp17433 жыл бұрын
Sribudha was bornBC567. SriRaman was born in thradhayuga that is 1296000 years ago. How it is related.
@sajeevananthikad37243 жыл бұрын
പന്ത്രണ്ടു ലക്ഷത്തി തൊണ്ണൂറ്റാറായിരം വർഷം മുമ്പ് ഹോമോ സാപ്പിയൻ ഇല്ല.
@ejv19633 жыл бұрын
@Sivadas Vp, അങ്ങനെയെങ്കിൽ രാമൻ Homo Erectus ആയിരുന്നിരിക്കണം
@josephmampilly1993 Жыл бұрын
അറിയാതെ മൂന്നു പൂജ്യം കൂടി പോയതാണ് ക്ഷമി
@johnyv.k3746 Жыл бұрын
ഒരു അടിസ്ഥാന നിയമമുണ്ട്. 'കഥയിൽ ചോദ്യങ്ങൾ പാടില്ല '. അറിയില്ലല്ലേ?
@fredyjon813 ай бұрын
Your neuron less brain makes it unrelated
@silentman73153 жыл бұрын
നിങ്ങൽ എന്ത് പറഞ്ഞാലും എന്തൊ എനിക്ക് ബുദ്ധനെ എനിക് ഇഷ്ടമാണ്. അതെ പോലെ രാമനെയും. 🙂🙂🙂
@AyanAyan-dp3wy3 жыл бұрын
മച്ചാനെ അതു പോരാളിയാ
@anishtv69563 жыл бұрын
രണ്ടാം ഭാര്യയാണ് കൈകേയി
@smithasanthosh59573 жыл бұрын
Interesting👍
@bijup13793 жыл бұрын
i like it ❤️❤️🤗🤗👍🏻👍🏻
@radharajan27708 ай бұрын
രാമായണം മലയാളത്തിൽ ചിന്തിച്ചത്....
@marjithsardar35773 жыл бұрын
കബാലി ഡാ😂😂😂
@vinayantk9973 жыл бұрын
രാമായണ കഥ ഉണ്ടായത് അച്ഛാ ണിയിൽ നിന്ന് ...സ്വന്തം ജീവനും ഭർത്താവിന്റെ ജീവനും രക്ഷിക്കാനായി തേരിന്റെ ചക്രം ഊരി പോകാതിരിക്കാൻ നഷ്ടപ്പെട്ടു പോയ അച്ഛാണിക്കുപകരം, വിരൽ വെച്ചു കൊടുത്തു കൈകേയി ... അതു തന്നെ കാരണം എന്നു തോന്നുന്നു.???
@bejoyvarghese17663 жыл бұрын
Outstanding
@snk70173 жыл бұрын
വേദവിരുദ്ധമായ സിദ്ധാന്തം എന്ന നിലയിലാണ് ബൗദ്ധം എന്ന പദത്തെ ഇതിഹാസങ്ങളിൽ പ്രതിപാദിച്ചി രിക്കുന്നത്......
@sajeevananthikad37243 жыл бұрын
അത് ബുദ്ധൻ വേദ വിരുദ്ധൻ ആയതിനാലാണ്.
@nambudiripad64523 жыл бұрын
@@sajeevananthikad3724 ബുദ്ധനും മോക്ഷം ആയിരുന്നു ലക്ഷ്യം.... കൈവല്യം എന്ന് പറയും.... He was only against rituals and casteism... Basic philosophy was same 🤔🤔 Budhists believe in karma, reincarnation....
@RAVAN-sv3yk3 жыл бұрын
@@sajeevananthikad3724 ആദിത്യ ഹൃദയം പഠിച്ചാമതി സൂര്യൻ ആണ് ബ്രഹ്മാവ്, വിഷ്ണു, ശിവൻ, സുബ്രമണ്യം etc യുദ്ധകാണ്ഡം അഗസ്യമുനി ഉപദേശം 👍👍👍👍👍👍👍👍👍
@stanlypaul47963 жыл бұрын
@@nambudiripad6452 It was the atheism at that point of time
@theoptimist4753 жыл бұрын
@@sajeevananthikad3724 ബുദ്ധൻ വിരുദ്ധൻ ആണോ അല്ലേ എന്നല്ല, ബുദ്ധ എന്ന വാക്ക് ബുദ്ധന് ശേഷമുള്ളതല്ല
@cultureandphilosophy47933 жыл бұрын
നാസ്തികത വേദകാലം മുതലേ ഉണ്ട്. ജബലി എന്ന നാസ്തികൻ രാമൻ എന്ന വിശ്വാസിയായ രാജാവിന്റെ മുന്നിൽ നിന്ന് അത്രയും പറഞ്ഞിട്ടും ജബാലിക്ക് എന്ത് സംഭവിച്ചുവെന്ന് കൂടി പറയാമായിരുന്നു. ഒന്നും സംഭവിച്ചിട്ടില്ല. വേദങ്ങൾ തന്നെ നാസ്തികമാണെന്ന് വാദം ഉണ്ട്. മീമാംസ എന്ന കർമകാണ്ഡം തികച്ചും നിരീശ്വരമാണ്. അതിൽ തന്നെ പ്രഭാകരൻ രൂപം നൽകിയ പ്രഭാകരമീമാംസ. എന്തായാലും താങ്കളുടെ അവതരണം മനോഹരം.👍
@AnilKumar-vh7rt3 жыл бұрын
Jabali aim is to bring back Rama to take over the Kingdom as an advisor. His versions or appeals are neglected by Rama. Advocates normally used to take every kind of steps to protect or prevent his client at court. I'm looking at that way.
@anandtv67393 жыл бұрын
👏👏👏
@srikanthpp873 жыл бұрын
അടിപൊളി👍👍
@rajeshkuttan81115 ай бұрын
ജബാലി ❤️❤️👌
@mathewk68612 жыл бұрын
വേദങ്ങളിൽ നിരീശ്വര വാദം പലസ്ഥലങ്ങളിലും പറയുന്നുണ്ട്. തന്നെയുമല്ല. ഗീതയിലും ചാർവകന്മാരുടെയും എപ്പികുരിയന്മാരുടെയും ദര്ശനങ്ങളുടെ സ്വാധീനം കാണാം
@jibimonmon76973 жыл бұрын
രാമൻ വൈദീകനായിരുന്നു. മനു'വിൻ്റെ മകൻ ഇക്ഷ്വാഹുവിൻ്റെ പരമ്പരയിൽ പല തലമുറ കഴിഞ്ഞു വരുന്നതാണ് രാമൻ. വൈദീകർ ബുദ്ധമതത്തെ തകർത്തതിനു ശേഷം ബുദ്ധദർശനവും ഉപനിഷത് ആശയങ്ങളും കൂട്ടി രാമനെ കേന്ദ്രകഥാപാത്രമാക്കി രചിച്ചതാണ് രാമായണം. യഥാർത്ഥ രാമനുള്ളത് വേദത്തിലാണ്.
@therevolutionarymaskman48883 жыл бұрын
രാജ്യഭരണം വേണ്ട എന്ന് പറയുന്ന ഭരതൻ അല്ലെ രമാനേക്കാൾ നല്ല വെക്തി .
@sabual61933 жыл бұрын
ഇതൊന്നും പശു ചാണകം തലയിൽ ഉള്ളവർക്ക് പറഞ്ഞാൽ മനസിലാവില്ലല്ലോ.
@sreenathm25933 жыл бұрын
രാജ്യഭരണം വേണ്ടാന്ന് തന്നെയല്ലെ രാമനും പറഞത്
@ramachandranpk27363 жыл бұрын
നിലവിലുള്ള സാഹചര്യത്തിൽ അർഹർ തന്നെ വേണ്ടെന്ന് പറയുന്നത് - അർഹനല്ലാത്തവൻ വേണ്ടെന്ന് പറയുന്നതിനേക്കാൾ മേന്മ കൂടും എന്നതാണ് ഒരിത്-
@ramachandranpk27363 жыл бұрын
@@sabual6193 പന്നി- ചാണകമല്ലാത്തതു കൊണ്ടു - ഭേദമാണെന്നാണ് - ഒരിത്
@therevolutionarymaskman48883 жыл бұрын
@@sreenathm2593 അല്ലല്ലോ . പിതാവിന്റെ വാക്ക് പാലിക്കാൻ ആണ് രാജഭരണം വേണ്ട എന്ന് പറഞ്ഞത് . പിന്നെ കയ്യിൽ ഇല്ലാത്ത രാജഭരണം വേണ്ട എന്നാണ് രാമൻ പറഞ്ഞത്. അതേ സമയം ഭരതൻ , കയ്യിൽ കിട്ടിയ രാജഭരണം വേണ്ട എന്നാണ് പറഞ്ഞത് . എനിക്ക് കോടികൾ ഒന്നും വേണ്ട എന്ന് കോടികൾ ഇല്ലാത്തവൻ പറയുന്ന പോലെ അല്ല കോടികൾ കയ്യിൽ ഉണ്ടായിട്ട് അത് വേണ്ട എന്ന് പറയുന്നത്. പിന്നെ രാമനെ Hero ആക്കാൻ ആണ് നിന്റെ ആഗ്രഹം എങ്കിൽ അങ്ങനെ നടക്കട്ടെ . എന്തായാലും നടക്കാത്ത സംഭവത്തെ കുറിച്ച് ഞാൻ എന്തിന് വഴക്കിന് പോകണം .
@sindhugireesan55153 жыл бұрын
കുലസ്ത്രീകൾ ഇനിയും irangum
@reginadapuram72893 жыл бұрын
ഞാൻ ഒരു സംഘി
@sabiramoosa62443 жыл бұрын
nkk k
@jayasreec39003 жыл бұрын
Super
@ലങ്കധിപധിരാവണൻ3 жыл бұрын
SinduGireesan. നീ കമ്മി തിയ്യതി അല്ലെ തന്തേ താലിയല് നീ കമ്മിക്ക് വോട്ട് ചെയൂന്നവൾ അല്ലേ മലബാറി തിയ്യതി
@hai52052 жыл бұрын
പൊളിച്ചു
@santhoshlalpallath16653 жыл бұрын
👍😍
@sujithopenmind86853 жыл бұрын
ജബാലി ഡാ 👍
@reginadapuram72893 жыл бұрын
ഒരു കാട്ടു മതം ഇപ്പോഴും ഉണ്ട് ഭൂമിയിൽ..
@johnyv.k3746 Жыл бұрын
കാട്ടുമതവും നാട്ടുമതവും എല്ലാം ശരിതന്നെ.
@jayaprasannan883 жыл бұрын
❤️👌
@shahnavass39013 жыл бұрын
Adipoli
@adarshm15253 жыл бұрын
Super
@anandtv67393 жыл бұрын
Climax poli.... Kabali😄
@sumodk73063 жыл бұрын
Nonsense 😭😭😭 how many Ramayanam???. which is true ???
@melazhisri96473 жыл бұрын
ദശരഥന്റെ ഭാര്യമാരുടെ എണ്ണം കുറക്കേണ്ട ! 353 ഭാര്യമാരുണ്ടായിരുന്നു വാത്മീകി രാമായണ പ്രകാരം !
@hassanbaba12163 жыл бұрын
അന്തിക്കാടാ താങ്കൾ കസറിയിരിക്കുന്നു
@20022002JK3 жыл бұрын
Thakarthu.. adpoli.
@thekkumbhagam35633 жыл бұрын
ബ്രാഹ്മണൻ ആരാണ് എന്ന് മഹാഭാരതത്തിൽ ശ്രീ കൃഷ്ണഭഗവാൻ പറയുന്നുണ്ട്. കർമ്മം കൊണ്ടും ധർമ്മം സ്വഭാവം കൊണ്ടും ആണ് ബ്രാഹ്മണൻ ആകുന്നത്. അല്ലാതെനിങ്ങൾ ഉദ്ദേശിച്ച ഒരു ജാതി അല്ല 6000/7000 വർഷം പഴക്കം ഉള്ള മനുഷ്യ നിർമ്മിച്ച ഒരു പാലം ഇന്ത്യയ്ക്കും ശ്രീലങ്കക്കും ഇടയിൽ ഉണ്ട് എന്ന് അമേരിക്കൻ ജിയോളജിക്കൽ വകുപ്പ് പറയുന്നു... മനുഷ്യൻ ഉണ്ടാക്കിയത് എന്ന്. ആ കാലത്ത് രണ്ടു മഹാസമുദ്രത്തിന് നടുവിൽ ഇങ്ങനെ ഒരു പാലം. ഇന്ന് പറ്റില്ല എന്നാണ് അവർ പറയുന്നത്.
@ajikottarathil32043 жыл бұрын
അങ്ങനെ ഒന്നും ഇവിടന്നു പോയി പഠിച്ചവർക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.. അത്തരം റിപ്പോർട്ട് ആരോ ഉണ്ടാക്കിയതായാണ്. അവിടെ ഒരു മനുഷ്യ നിർമിത പാലം ഇല്ല... പഠന റിപ്പോർട്ട് ലഭ്യമാണ്. ഈ 6000-7000 വർഷം എവിടന്നു കിട്ടി. വേദങ്ങൾ ബിസി 1500 മുതൽ എന്നെവിടെയോ വായിച്ചു. അപ്പോൾ അതിനു ശേഷം അല്ലെ രാമായണം.. m
@prakasmohan84483 жыл бұрын
Then the SSLC book of Sriram Venkataraman should be corrected?
@pradeepnair36613 жыл бұрын
പ്രതിജ്ഞ എന്നതിന്റെ importance അറിയണമെങ്കിൽ മിലിറ്ററി യിലെ കസം parade ഓർത്താൽ, ഇയ്യാൾ പറയുന്ന കോപ്രായങ്ങൾ മനസ്സിലാകും
@johnyv.k3746 Жыл бұрын
നമ്മുടെ ജനപ്രതിനിധികൾ എടുക്കുന്ന സത്യപ്രതിജ്ഞയിലും വലുതാണോ സൈന്യത്തിൻറേത്? എന്നിട്ട് എത്രയോ സൈനികർ ചാരൻമാരാവന്നു.
@abdulkareemvariyath96043 жыл бұрын
രാമായണം എഴുത്തപ്പെട്ടത് ബുദ്ധ ജനനത്തിന് ശേഷം?????????
@sabual61933 жыл бұрын
അതേ. ബുദ്ധനു ഗീത ഒന്നും അറിയില്ല. ഹിന്ദു ഉണ്ടായത് ബുദ്ധന് ശേഷം.
@sanjaydasdas27173 жыл бұрын
Bhudhn Gheedhyil viswasichirunnuu....
@nazeerpoykayil3 жыл бұрын
ചിരിച്ച് ചത്ത്.. കബാലിടാ😀👌
@preethoo53 жыл бұрын
The word "buddha" means "one who attained enlightenment". That's all. Siddhartha Gautama attained enlightenment that's why people started calling him "Buddha". To construe mythological Rama came after Buddha is foolish coz of one word!
@sajeevananthikad37243 жыл бұрын
one word മാത്രമല്ല സാർ - ബുദ്ധൻ തന്നെയെന്ന് വ്യക്തമാക്കാൻ തുടർന്ന് തഥാഗതം എന്നും നാസ്തികം എന്നും പറയുന്നുണ്ട്.
@tgabhilash9193 жыл бұрын
@@sajeevananthikad3724sir your argument is still disputable " thathagatha" in sanskrit have meaning " of such quality " or " being in such state or condition" so if we apply this meaning it fits perfectly with the context of the story, Which means one who merely lives by intellect . As far as nasthika is concerned such philosophies existed even before gauthama budha, like charvaka philosophy.Even if finger points to budha there is no guarantee that it is gauthama budha there are references of other Buddha's even in budhist scriptures , Like there are many jabalis for example jabali of jabali upanishad, if it was effort to white wash why jabali rishi who is very much praised in the upanishad is shown in bad light in Ramayana?
@vidhyadharanmadassery37673 жыл бұрын
ഒരു ആനയും കുറെ കുരുഡന്മാരും
@josheyjoseph9157 Жыл бұрын
വാല്മീകി രാമായണം രചിച്ചു എന്നല്ലേ റെക്കോർഡിൽ? വാല്മീകി രാമായണം പുസ്തകമാകിയത് ബുദ്ധനു മുമ്പാണോ ബുദ്ധനു ശേഷമാണോ?
@surendrannair84023 жыл бұрын
ശിവപുരാണത്തിൽ ്് താരകാസുരൻ സംഭാഷണത്തിൽ ബുദ്ധനെ പരാമർശിക്കുന്നുണ്ട്. ഒരുപക്ഷേ, പിന്നീട് ഉണ്ടായ കൈകടത്തൽ ആയിരിക്കും.