Early Indians ;The story of our ancestors | Interview with Tony Joseph | ആരാണ് ഇന്ത്യക്കാർ

  Рет қаралды 220,018

asianetnews

asianetnews

Күн бұрын

Пікірлер: 973
@diesel4244
@diesel4244 5 жыл бұрын
ഇയ്യാൾ മലയാളത്തിൽ പറഞ്ഞിരുന്നേൽ മനസിലായേനെ
@geonj9641
@geonj9641 5 жыл бұрын
സത്യം !
@sreejithvk8478
@sreejithvk8478 5 жыл бұрын
English maalum, jagathy annante aduthu chodichu padiyadey😂😂😂
@diesel4244
@diesel4244 4 жыл бұрын
@Justin Drew 😥😥
@miqdadbinabdelrahman
@miqdadbinabdelrahman 4 жыл бұрын
He is not a Tea seller...He is a Scholar
@ggplus.
@ggplus. 4 жыл бұрын
Ssthyam
@kidilammanushyan4372
@kidilammanushyan4372 5 жыл бұрын
മത ഗ്രന്ഥങ്ങളിലെ ദൈവങ്ങൾക്കും മുന്നേ മനുഷ്യർ ഇവിടെ ഉണ്ടായിരുന്നു എന്ന് കൂടി മനസ്സിലായി....
@kishorekuttan9463
@kishorekuttan9463 5 жыл бұрын
ഹിഹി well said Mr:
@Beinghumanctp
@Beinghumanctp 5 жыл бұрын
👍🏼
@mathewidicula2399
@mathewidicula2399 5 жыл бұрын
Kidilam, Ha Ha
@motorcyclediary1369
@motorcyclediary1369 5 жыл бұрын
ഞാനും ഈ വീഡിയോ കണ്ടപ്പോൾ അതാണ് ആലോചിച്ചത്
@mathewidicula2399
@mathewidicula2399 5 жыл бұрын
Paranju..varunnathu.. manushayr daivathe.srishttichu. Tomy is limiting almighty God in his own mistakefull understanding but quoting DNA..to convince us.
@unnikrishnanav2501
@unnikrishnanav2501 3 жыл бұрын
ഇംഗ്ലീഷ് അറിയാത്തവർ എങ്ങനെ ഇയാളുടെ അവതരണം മനസിലാക്കും, എനിക്ക് ഇംഗ്ലീഷ് അറിയില്ല എനിക്ക് കാര്യമായിട്ട് ഒന്നും മനസിലായിട്ടില്ല, ഒരു മലയാളി മലയാളികൾക്കു മനസിലാക്കാൻ വേണ്ടി യാണെങ്കിൽ മലയാളത്തിൽ പറയുകയാണ് നല്ലത്.
@vijeshkavinisseri5204
@vijeshkavinisseri5204 2 жыл бұрын
മലയാളത്തിൽ ബുക്ക്‌ und
@anilkumarvadukkumchery7302
@anilkumarvadukkumchery7302 Жыл бұрын
എനിക്കും ✋✋
@sivasankaran4028
@sivasankaran4028 8 ай бұрын
ഈ മലരന്റെ ഒരു ഇംഗ്ലീഷ്,മലയാളിക്ക് വേണ്ടിയെങ്കിൽ മലയാളം പറയണം, കേട്ടോ ഇൻഗ്ളീഷുകാരാ
@sijochankan
@sijochankan 5 жыл бұрын
ഒന്നും മനസിലാവാത്തോണ്ട് ആണോ എന്നറിയില്ല.. നല്ല ഉറക്കം വരുന്നു.. thanks
@Rajan-ur8ip
@Rajan-ur8ip 5 жыл бұрын
മതം, ജാതി, വർഗം, ഗോത്രം എന്നിവ എല്ലാം പിടിച്ചടക്കലുകൾക്കും, ചെറുത്തു നില്പുകൾക്കും വേണ്ടിയും ഉണ്ടാക്കിയ കൂട്ടായ്മകൾ. എവിടെ നിന്നോ വന്നവർ നമ്മൾ എവിടേക്കോ പോകുന്നവർ നമ്മൾ.
@syamambaram5907
@syamambaram5907 Жыл бұрын
👍👍👍👍👍👍
@only1nelife
@only1nelife 5 жыл бұрын
കൗതുകത്തോടെ കണ്ടു തുടങ്ങി, പക്ഷെ ടോണി സായിപ്പേ നിങ്ങ നമ്മെ ഓടിച്ചു വിട്ടുകളഞ്ഞല്ലോ....
@roshinpaulk876
@roshinpaulk876 2 жыл бұрын
He is from abord
@anujithpc722
@anujithpc722 3 жыл бұрын
കൃത്യമായി മലയാളം അറിയാം..എങ്കിലും ആർക്കു വേണ്ടി ആണ് ഈ ഇംഗ്ലീഷ്. മലയാളത്തിൽ കേൾക്കാൻ ആയിരുന്നു താൽപര്യം
@RRijesh
@RRijesh 3 жыл бұрын
Exactly. He should have spoken in Malayalam. It will reach wider audience.
@arunkrishna1006
@arunkrishna1006 2 жыл бұрын
@@RRijesh നിങ്ങളെ പോലെ തന്നെയാ മൂപ്പരും
@RRijesh
@RRijesh 2 жыл бұрын
@@arunkrishna1006 Ok. Probably you wrote this because I am writing this in English. I am writing this in English because I have a keyboard that is in English. I don't know how to write in Malayalam using an English keyboard!. Sorry. But suppose I wrote this in Malayalam. Would that make my argument correct? In his case his native language is Malayalam. When a malayali speaks to another malayali, that too for a Malayalam channel, you think one should deviate from his own default language position? That is my whole point! He is not giving an academic lecture or presenting his findings for an English channel. It was his duty to inform the common people and raise awareness of this subject.
@arunkrishna1006
@arunkrishna1006 2 жыл бұрын
@@RRijesh മംഗ്ലീഷ് കീബോർഡ് ഉപയോഗിക്കുക പ്ലേ സ്റ്റോറിൽ ലഭ്യമാണ്
@RRijesh
@RRijesh 2 жыл бұрын
@@arunkrishna1006 ok. Thanks 👍
@thomassimon8477
@thomassimon8477 5 жыл бұрын
Very informative. Tamilians know much better than us about our 5000 year old Dravidian history.
@vineethjoshy4819
@vineethjoshy4819 5 жыл бұрын
I have read the book twice. And it will rise the hackles of certain Indians who are quick to ask others to go to Pakistan. It will indeed come as a shock to them to realize that they themselves come from regions further north of Pakistan.
@rksprvr5927
@rksprvr5927 5 жыл бұрын
@@vineethjoshy4819 there is nothing new in this interview. We are hearing from long time that human race originated from africa. This is old wine in new bottle. Tony joseph is introduced as journalist. So what is his credentials to write book like this. This is just a reproduction of work by european writing. The interesting thing is that the interviewer mr radhakrishnan trying to push his leftist agenda.
@thommantelokam2956
@thommantelokam2956 5 жыл бұрын
@@rksprvr5927 so what should be credebility of an author for narrating human migration as per your argument? He should be from the brahmin/namboodhiri community who learned vedas and sanskrit? You need to undersrand even in Mahabharata/Ramayana/Manu Smriti/ Maltysa purana & many other story/history/imaginative combined Epics there were mentions about 'Mleccha' people. Sanskrit meaning is Babarians people as they were different from Vedic immigrant people. That reference goes to Sakas,Hunas,Kamboja, Pahllava, Kushanas & Yavanas (all Bactrian,Greek Aral sea region,central asian, beyond afghanisthan,Palmir region etc.) Kiratas & Khas (Himalayan, North East Indian), Pulindas (Vidhya/bundelkhans region). 'Mleccha Bhasha & Mlecha Desa" were those regions and languages inhabited by 'primitive tribes' who for long periods of time did not come under the sway of the brahmanical, Buddhist or Jaina influence. This 'Aryawartha' is the present day 'Hindi Cow Belt' who think the real Indian people are those who speak hindi and belives in hinduism only. For them people south of Vindhya is still "black Madrasi" and their dravidian languages/tamil is still considering as less important compared with Hindi/sanskrit. Even in our medicinal traditions also we can see the prefernce of Ayurveda over Siddha. North east and its tribal culture is still 'foreign' to them. Vedic people does not considered Persians as Mlecchas. Why? Because their Avesta became Arya's (Brahmans who considering themselves as Arya) Vedas. Therefore persians and their zorashtrian rituals and gods became 'our own' ' as per Brahmins and Nambhoodhiris (who migrated to kerala from outside with Axe as their weapon) varna sambradayam of Kerala.😊
@ratedrsuperstar414
@ratedrsuperstar414 5 жыл бұрын
Vineeth Jyothsna It doesn’t matter where we come from. But how we got evolved and why we became one of the most advanced civilization in those days is what matters. Our culture is deeply rooted in the yogic science. There is something that hold all these states as one nation. But it’s a shame nobody wants to talk about it. All this Hinduism Buddhism came from the yogic science. Even the mayan culture is well connected to it. Do a research on that.
@DonS-ff2yt
@DonS-ff2yt 5 жыл бұрын
All south people were tamilians that time
@rafikandakkai
@rafikandakkai 5 жыл бұрын
ഈ പ്രോഗ്രാം കൊണ്ട് വലിയ ഒരു ഗുണവും ഉണ്ടാകാൻ സാധ്യത ഇല്ല ! ഉണ്ടാകണമെങ്കിൽ മലയാളികൾ മുഴുവൻ ഇംഗ്ലീഷ് പഠിച്ചിരിക്കണം !
@Ravi-rp3sb
@Ravi-rp3sb 5 жыл бұрын
Book ഇംഗ്ലീഷിൽ ആണ്
@syamsankarankutty2450
@syamsankarankutty2450 5 жыл бұрын
മലയാളം അറിയാതെ ആണ് ഇംഗ്ലീഷ് പറയുന്നതെങ്കിൽ സഹിക്കാം ഇത് ആ..... അറിയാം
@muthumathew8314
@muthumathew8314 2 жыл бұрын
എല്ലാപേർക്കും ഒരേ പോലെ ഒഴുക്കോടെ മലയാളം ഉപയോഗിക്കാനാവില്ല, പ്രത്യേകിച്ച് മറ്റു ഭാഷകൾ മാത്രം ഉപയോഗിക്കുന്നവർ. അതും പറഞ്ഞു ഈ വലിയ പഠനത്തിന് നേരെ കണ്ണടയ്ക്കുന്നതു നല്ലതല്ല.
@johnskuttysabu7915
@johnskuttysabu7915 Жыл бұрын
Avante..Jada.
@aptkochi6204
@aptkochi6204 Жыл бұрын
@@Ravi-rp3sb malayalathilum undu
@nijuniju5518
@nijuniju5518 5 жыл бұрын
മനോഹരമായി സത്യങ്ങൾക്കിടയിൽ പച്ചക്കള്ളം തിരുകി കേറ്റി. മനുഷ്യന്റെ ഉത്ഭവത്തെക്കാൾ ഇവർ രണ്ടുപേരും പറയാൻ സ്രെമിക്കുന്നത് ഇന്ത്യയുടെ ഉടമസ്ഥാവകാശം ആർക്കു കൊടുക്കണം എന്നതാണ്. അതായത് ഹൈന്ദവരെ കുടിയേറ്റക്കാരായ ചിത്രീകരിക്കുക. ഹൈന്ദവ സംസ്കാരത്തിന് മുമ്പ് തന്നെ വിഗ്രഹാരാധന ഉണ്ടായിരുന്നെന്ന്. Mr, ഇതു തന്നെയാണ് ഹൈന്ദവ സംസ്കാരം. മനസ്സിലായോ അത് ആരും കൊണ്ടുവന്നതല്ല.
@globalhuman6064
@globalhuman6064 5 жыл бұрын
There was no India before 1947.. It was Ruled by different foreign people. Brahmins created caste system....it is clearly written in Manusmriti. Nobody can claim or be proud of any Relegion ( Hindu, Muslim , Christianism) if you are a proud Hindu then you must be proud of caste system which existed.... these Relegion came from not India..;)
@sjk....
@sjk.... 3 жыл бұрын
ടോണി സങ്കരയിനം നാടൻസായിപ്പാണന്ന് മനസിലായി
@mohammedshafi9124
@mohammedshafi9124 2 жыл бұрын
നമ്മൾ എല്ല്ലാരും ആഫ്രിക്കയുടെ മക്കൾ ആണ്
@cristopher7019
@cristopher7019 2 жыл бұрын
Salah for liverpool❤
@musthafamc4879
@musthafamc4879 5 жыл бұрын
രാധാകൃഷ്ണൻ സാറെ ആ ചങ്ങായിയോട് മലയാളത്തിൽ പറയാൻ പറ.
@amarjithtc3607
@amarjithtc3607 5 жыл бұрын
അപ്പോൾ എല്ലാവര്ക്കും മനസിലാവില്ല അതുപാടില്ല ഇൻഡിയെക്കുറിച്ചു ഒരു തെറ്റിദ്ധാരണ ഉണ്ടാക്കുക അതെ ഉദ്യേശിക്കുന്നുള്ളൂ
@varghese3254
@varghese3254 5 жыл бұрын
എനിക്ക് ഈ ഇന്റർവ്യൂ കാണാൻ പ്രജോതനമായത്, ഭക്ഷണം കഴിക്കാനും വർഗീയത പറയാനും മാത്രമായി വാ തുറക്കുന്ന, വർഗീയതയിലോ മറ്റോ ഡോക്ടറേറ്റ് ഉള്ള, കഴുത കാമം വല്ലാതങ്ങ് കരഞ്ഞു തീർക്കുന്ന Dr. N ഗോപാലകൃഷ്ണൻ ആണ്... പണ്ടെങ്ങോ ഒരിക്കൽ അയാൾ ഈ അവതാരകന്റെ ചർച്ചയിൽ പങ്കെടുക്കാൻ പോകുന്നതിനു മുമ്പ് ഒരുപാട് പുകഴ്ത്തിയാണ് പോയത്... എന്നാൽ അയാളുടെ നുണക്കു വിപരീതമായി ഉള്ള ചർച്ച ആയതിനാൽ ഇപ്പോൾ ഏഷ്യാനെറ്റ്‌ മോശം നുണ ആവർത്തിച്ചു പറഞ്ഞു പറഞ്ഞു (geepalsyan) സത്യമാണെന്നു വരുത്താനുള്ള വിഫല ശ്രമമാണ് അയാൾ ചെയ്യുന്നത്... മലയാളിക്ക് ചിന്തിക്കാനുള്ള കഴിവ് ഇല്ലെന്ന് അയാൾ കരുതുന്നു... സ്വന്തം മുഖം കണ്ണാടിയിൽ നോക്കാതെ മറ്റുള്ളവരുടെ മുഖത്തെയും നിറത്തെയും വികൃതമായി കുറ്റപ്പെടുത്തുകയാണ് വിനോദങ്ങളിലൊന്ന്... കമ്മ്യൂണിസ്റ്റിനെയും മുസ്ലിമിനെയും ക്രിസ്ത്യാനിയെയും ഇന്ത്യയിൽ നിന്നു കെട്ടുകെട്ടിക്കുക എന്നതാണ് അയാളുടെ ജീവിതാഭിലാഷം.... ഒപ്പം ബിജെപി യെ പൊക്കി പറഞ്ഞ് എന്തേലും അവാർഡോ TA DA യോ അധികാര സ്ഥാനമോ മറ്റോ വെടക്കാക്കി തനിക്കാക്കുക...അത്രേ ഉള്ളു ആരേലും മാന്യമായ ചോദ്യം ചോദിച്ചാൽ അത്തരം ചോദ്യങ്ങൾ distort ചെയ്യും അല്ലേൽ hide ചെയ്യും... വികലമോ തെറികളോ മാത്രം നിറഞ്ഞ കമെന്റുകൾ അയാൾ തന്നെയോ അല്ലേൽ അയാളുടെ ശിങ്കിടികളെ കൊണ്ട് പോസ്റ്റ്‌ ചെയ്യിപ്പിച് അതിന് മറുപടി എന്ന വണ്ണം, കമ്മ്യൂണിസ്റ്റ്‌ നെയും മുസ്ലിമിനെയും ക്രിസ്ത്യാനിയെയും വളരെ വികലമായ രീതിയിൽ, മറ്റുള്ളവരിൽ വെറുപ്പൂം വർഗീയ ചേരിതിരിവും ഉണ്ടാക്കുന്ന രീതിയിൽ പറഞ്ഞ്, ഹിന്ദുക്കൾക്ക് തന്നെ അപമാനം വരുത്തുന്നു... ഞാൻ പറഞ്ഞതിൽ വിശ്വാസമില്ലേൽ അയാളുടെ ജല്പനങ്ങൾ കേട്ട് നോക്കു... ആയിരക്കണക്കിന് പോസ്റ്റിങ്ങ്‌ ആണ് യൂട്യൂബിൽ ഉള്ളത്.. അതിൽ ഒന്ന് ഈ ഇന്റർവ്യൂവിനെ ക്കുറിച്ചുള്ളത് ചുവടെ kzbin.info/www/bejne/m4GkimyihtVohaM
@savadmm2008
@savadmm2008 5 жыл бұрын
ഇതിലും നല്ലത് BBC യുടെ പരിപാടി കാണുന്ന താണ്
@allreviewmaster1948
@allreviewmaster1948 5 жыл бұрын
Sathyam
@mmkingofking8383
@mmkingofking8383 3 жыл бұрын
ഇവന്റെ കോണകതീലെ വേവരണും
@Lonesniper41
@Lonesniper41 3 жыл бұрын
@@mmkingofking8383 learn English buddy it's universal language unlike Malayalam
@anilvm2426
@anilvm2426 3 жыл бұрын
@@Lonesniper41 @имен ахамед English is a 500 year Old Language. Malayalam is the Classcical Langauge with more than 1500 years Of Ancience and History which 'Malayali' defenitely not gonna understand.. സ്വന്തo ലിപി പോലും ഇല്ലാത്ത മൊഴി ആല്ലേ ഇങ്കിരീസ്...അത് പഠിക്കുന്നേൽ പഠിച്ചോ.നല്ലത് എന്നാൽ മലയാളത്തെ ഇകഴ്ത്തല്ലേ
@vyasanthadathil5805
@vyasanthadathil5805 Жыл бұрын
നൂറ്റാണ്ടുകളായി ഇവിടുത്തെ ഹിന്ദുവും ഇസ്ലാമും ക്രിസ്ത്യൻ വിശ്വാസികളും ഇവിടുത്തെ മണ്ണും വീണ്ണും ഒരു പോലെ പങ്കിടുന്നവർ ആണ്........ ഇതാണ് നമ്മുടെ ഭാരതം ❤
@jacobmani785
@jacobmani785 3 жыл бұрын
Dr Biju Mohan talks with ease in malayalam on the same topic quite interestingly
@genuinetrd7841
@genuinetrd7841 5 жыл бұрын
ടോണി എന്താണ് എന്നുകുടി പറയണം ചരിത്രഗവേഷകന്‍ ആണോ ?മലയാളികല്കുവേണ്ടി കുടി ആണ് പറയുന്നതെങ്കില്‍ മലയാളത്തില്‍.ആകാമായിരുന്നു ചോത്യം മലയാളത്തില്‍ ആണല്ലോ ..
@syamsankarankutty2450
@syamsankarankutty2450 5 жыл бұрын
മലയാളം അറിയാം പക്ഷേ ഒരക്ഷരം മിണ്ടൂല
@Madhukrishnan-pv6tc
@Madhukrishnan-pv6tc 9 ай бұрын
Truly an enlightening interview.
@deepuviswanathan46
@deepuviswanathan46 2 жыл бұрын
നിരവധി പേർ തേടുന്ന വളരെ വലിയ അറിവുകൾ, പക്ഷേ മലയാള ചാനലിൽ, മലയാള ചോദ്യങ്ങൾക്ക്, ഞങ്ങൾ മലയാളി പ്രേക്ഷകരുടെ മുന്നിൽ ഇംഗ്ലീഷിൽ മറുപടികൾ പറഞ്ഞത് മലയാളിയായ ടോണി സാറിന് ഭൂഷണമായില്ല.... ഒട്ടും ദഹിച്ചില്ലത്....!!
@lathaeg5893
@lathaeg5893 2 жыл бұрын
Applaandamandeepilkanunnasamuhametuvargamaanu?.
@deepuviswanathan46
@deepuviswanathan46 2 жыл бұрын
@@lathaeg5893 what language is your's ??
@unnikrishnanpv2838
@unnikrishnanpv2838 5 жыл бұрын
Respected tony joseph sir, ithoru malayalam channel anu.. onenkil full english allenkil full malayalam. Ente ammak edakidak translate cheyth kodukanam njn.. malayalam ariyathavark anu program aim cheythathenkil full English aakamayirunnu.. thank you
@surjithpb3003
@surjithpb3003 3 жыл бұрын
ഗുജറാത്ത് തീരത്ത് കടലിനടിയിൽ 7500 വർഷം പഴക്കമുണ്ടെന്ന് പറയുന്ന ദ്വാരകയുടെ അവശിഷ്ടങ്ങൾ 60 വർഷമായി ഖനനം ചെയിതട്ടും ഒന്നും ആയില്ലെ. ഇതൊക്കെ ലഭിക്കുമ്പോൾ കടുതൽ കാര്യങ്ങൾ പഠിക്കാമല്ലൊ.. എന്നിട്ടും എന്തുകൊണ്ട് ഇതിൻ്റെ ഉദ്ഖനനം വെളിച്ചം കാണുന്നില്ല.
@lionking3785
@lionking3785 3 жыл бұрын
ഒരു പ്രത്യക തരം ഗവേഷണമാണ് ഭാരതത്തിൽ നടക്കുന്നത് 'പക്ഷാപാതം '
@reality.realworld.2860
@reality.realworld.2860 2 жыл бұрын
ഇങ്ങനെയുള്ള ബുക്കുകളിലൊന്നും ഇൻഡ്യൻ ഉപഭൂഖണ്ഡത്തിൽ നിലവിൽ ഉണ്ടായിരുന്ന ജനങ്ങളെപ്പറ്റി വിശദമായി പഠനങ്ങൾ ഒന്നുമില്ല. എല്ലാവരും കുടിയേറ്റക്കാർ ആണ് എന്നൊരു ധാരണയാണ് ഇതൊക്കെ ഉണ്ടാക്കുന്നത്. ജനതകൾ കൂടുതലും മനുഷ്യർക്ക് താമസിക്കാൻ പറ്റിയ കാലാവസ്ഥ ഉള്ളയിടങ്ങളിലായിരിക്കും കൂടുതലായി വികസിക്കുന്നത്. അത് മദ്ധ്യേഷ്യയോ ആഫ്രിക്കൻ പ്രദേശങ്ങളോ മാത്രം ആയിരിക്കില്ല അതിനേക്കാൾ അനുയോജ്യമായ സ്ഥലങ്ങൾ വേറേയു മുണ്ട്. ആകപ്പാടെ മനസ്സിലാക്കാൻ കഴിയുന്നത് പരസ്പരം ചേർന്നുപോയിട്ടുള്ള അനവധി ജനതകൾ ആണ് ആധുനിക ലോകത്തി ൽ ഉള്ളത് എന്നാണ്. ഇൻഡ്യൻ ഉപദ്വീപിൽ ഉണ്ടായിരുന്നവർ ആരൊക്കെ എനനതിനേക്കുറിച്ചുള്ള പഠനങ്ങൾ ചുരുക്കവുമാണ്. കുറേ മുൻവിധികൾ ഈ പുസ്തകങ്ങളുടെ രചനകളിൽ കടന്നുകൂടിയിട്ടുണ്ട് .
@raveendranpk8658
@raveendranpk8658 2 жыл бұрын
ദ്രവീഡിയൻ ഭാഷകളിൽ ഒന്നാണ് തമിഴ് എന്ന് കേട്ടിട്ടുണ്ട് - തമിഴിലെ അ , ഇ, ഉ എന്ന അക്ഷരക്രമം സംസ്കൃത ഭാഷയിലുമുണ്ടല്ലൊ - യൂറോപ്യൻ ഭാഷകൾക്ക് സംസ്കൃതാക്ഷരങ്ങളുമായി ഇത്രമാത്രം അടുത്ത ബന്ധമില്ല താനും - അപ്പോൾ ദ്രാവിഡ ഭാഷയായ തമിഴിനേയും സംസ്കൃതത്തേയുമല്ലേ ഒരേ ഗ്രൂപ്പിൽ പെടുത്തേണ്ടത്? അതല്ലേ യുക്തി ? വിദൂര ബന്ധം മാത്രമുള്ള ഭാഷകളേയാണോ അടുത്ത ബന്ധമുള്ള ഭാഷകളേയാണോ ഒരേ ഗ്രൂപ്പിൽ പെടുത്തേണ്ത്?
@shameer85
@shameer85 2 жыл бұрын
വാക്കും എഴുത്തും വെച്ചല്ല ഭാഷാ ഗോത്രം നിശ്ചയിക്കുന്നത്. മലയാളത്തിൽ 60% സംസ്കൃത വാക്കാണ്. എന്നാൽ മലയാളം ഭാവിഡ ഭാഷയാണ്. പേർഷ്യനും സംസ്കൃതവും തമിഴും ഒരേ സമയം കേൾക്കുക അപ്പോൾ അറിയാം വിത്യാസം. സംസ്കൃതം പറഞാൻ മലയാളിക്ക് വല്ലോം മനസിലാവുമോ എന്നാൽ തമിഴ് കേട്ടാൽ മനസ്സിലാവും
@raveendranpk8658
@raveendranpk8658 2 жыл бұрын
@@shameer85 വാക്കും എഴുത്തും വെച്ചല്ല ഭാഷാഗോത്രം നിശ്ചയിയ്ക്കുന്നത് എന്ന് താങ്കൾ സൂചിപ്പിച്ചല്ലൊ - പിന്നെ എന്തു വെച്ചാണ് ? - മലയാളം ദ്രാവിഡ ഭാഷാ ഗ്രൂപ്പിൽപ്പെടുത്തുന്നത് ശരി തന്നെ - തമിഴനും മലയാളിയ്ക്കും പരസ്പരം മനസ്സിലാക്കാം കുറേയൊക്കെ - എന്നാൽ പേർഷ്യൻ ഭാഷ കേട്ടാൽ സംസ്ക്കൃത മറിയുന്നവന്ന് ആശയം മനസ്സിലാകുമോ - ?" സകല ശുക കുല വിമല തിലകി തകളേ ബരേ സാരസ്യ പീ യൂഷ സാരസർവ്വസ്സ്വമേ" - . മലയാള കാവ്യ മാണ് - ഇതിൽ സംസ്ക്കൃത മല്ലാത്ത പദമേത്?
@raveendranpk8658
@raveendranpk8658 2 жыл бұрын
@@shameer85 സംസ്ക്കൃതത്തെ യൂറോപ്യൻ ഭാഷാഗ്രൂപ്പില്ല പെടുത്തേണ്ടതാണ് ദ്രാവിഡ ഭാഷാ ഗ്രൂപ്പിലാണ് എന്നാണ് എന്റെ വാദം -
@Kabini177
@Kabini177 3 жыл бұрын
സത്യത്തിൽ ഇദ്ദേഹത്തിന് വലുതായി ഒന്നുമറിയില്ല ഒരിക്കലും യോജിക്കാത്ത കാര്യങ്ങൾ അദ്ദേഹം പറഞ്ഞു കൊണ്ടിരിക്കുന്നു
@muthumathew8314
@muthumathew8314 2 жыл бұрын
അപ്പോൾ കൂടുതൽ അറിയാവുന്ന സാർ ഒന്ന് പറഞ്ഞു തരൂ. അല്ല ഇവിടെ വന്നു ഒരു പ്രോഗ്രാം തന്നെ നടത്തൂ.
@syamkumar4819
@syamkumar4819 3 жыл бұрын
ആര്യന്മാർ കുടിയേറിയവർ ആണ് എന്ന് പല ഗവേഷണം പറയുന്നുണ്ട്. വർഷങ്ങൾക്ക് മുൻപ് കുടിയേറിയ ഇവൻ വസ്തുതകളും വ്യക്തമാക്കുന്നത്, ഇൻഡോ-ഇറാനിയൻ ഭാഷകൾ അഥവാ ആര്യഭാഷകൾ സംസാരിക്കുന്ന ഒരു സമൂഹം ഏതാണ്ട് മൂവായിരത്തിയെണ്ണൂറ് വർഷംമുമ്പ് മധ്യേഷ്യയിൽനിന്ന് ഇന്ത്യയിൽ കുടിയേറി എന്നാണ്..
@victorphilip5207
@victorphilip5207 3 жыл бұрын
Aryan invasion theory eppol നിലവിൽ ഇല്ല . എപ്പോൾ ഉള്ളത് Aryan migration ആണ്. Syllabus മാറിയത് ഇന്നും അറിയുന്നില്ലേ
@sindhusindhu9109
@sindhusindhu9109 2 жыл бұрын
ഒരു മലയാളം ചാനലിൽ മലയാളിക്ക് മനസ്സിലാവാൻ വേണ്ടി ആയിരുന്നെങ്കിൽ ആ മര്യാദ മലയാളത്തിനോട് കാണിക്കാമായിരുന്നു പ്രേക്ഷകരോട് കാണിച്ചില്ലെങ്കിലും whoever have understand its ok
@nitishmohan5110
@nitishmohan5110 5 жыл бұрын
One culture one Nation and only one 🇮🇳🇮🇳🇮🇳
@joffzz13
@joffzz13 5 жыл бұрын
കള്ള സനഖീകൾ മേല മറ്റുള്ളവരോട് ജപ്പാനിൽ പോ പാകിസ്ഥാനിൽ പോ എന്നു പറഞ്ഞേക്കരുത്തു.. അങ്ങനെ വന്നൽ അവന്മർ അദ്ദ്യം വല്ല ഇറാനിലേൽകും കെട്ടി എടുത്തോണം
@nitishmohan5110
@nitishmohan5110 5 жыл бұрын
@@joffzz13 ഇ രാജ്യത്ത് താമസിച്ച് പോക്കി റിത്തരം പറഞ്ഞാൽ അങ്ങനെ പറഞ്ഞന്ന് വരും ഒരുത്തൻ ഒരു ബുക്ക് എഴുതിയാൽ അത് മാത്രം അണ് ശരി എന്ന് വിചാരിക്കരുത് ഇറാനും അഫ്ഗാനും പാക്കിസ്ഥാനുo എല്ലാം ഭാരതത്തിന്റെ ഭാഗം അയിരുന്നു
@ajayjoseph9140
@ajayjoseph9140 2 жыл бұрын
Impossible
@Zeke-99
@Zeke-99 2 жыл бұрын
Fascism
@smokienigatha2537
@smokienigatha2537 Жыл бұрын
Wrong it's a mixture of culture
@govindrajpv159
@govindrajpv159 3 жыл бұрын
10:38.Dravidians are early existed Indians which are real Indians and we own our country.Dravidian culture have more important than Vedic culture❤️🔥
@chickenslayer2119
@chickenslayer2119 3 жыл бұрын
Lol. Cope. Dravidians are not a race. Learn history and genetics.
@lightningMcqueen5
@lightningMcqueen5 3 жыл бұрын
Ayin ? Indian republic accepts everyone regardless of their race . Charithram chikanjal Dravidarkk munpe aarelum ivde kaanam . It doesn't matter .
@drsabuas
@drsabuas 2 жыл бұрын
The tribes possess higher percentage of ancient genes, we can get more information from further studies. It may take another few years
@sumangm7
@sumangm7 2 жыл бұрын
🤦
@mmmftyuhddvb
@mmmftyuhddvb 2 жыл бұрын
Vedas were written in tamil and sanskrit..
@bijukumar1874
@bijukumar1874 5 жыл бұрын
സായിപ്പ് കുഞ്ഞാണെന്നു തോന്നുന്നു ഭയങ്കര ഇംഗ്ലീഷ്....
@bidhunk6465
@bidhunk6465 5 жыл бұрын
Who are we Indians? Where did we come from? Many of us believe our ancestors have lived in South Asia since ‘time immemorial’. But, as it turns out, ‘time immemorial’ may not have been all that long ago. To tell us the story of our ancestry, journalist Tony Joseph goes 65,000 years into the past - when a band of modern humans, or Homo sapiens, first made their way from Africa into the Indian subcontinent. As Joseph unravels our history using the results of genetics and other research, he takes head-on some of the most controversial and uncomfortable questions of Indian history: Who were the Harappans? Did the ‘Aryans’ really migrate to India? Are North Indians genetically different from South Indians? Are Scheduled Tribes genetically distinct from the rest of the population? This book relies heavily on path-breaking DNA research of recent years. But it also presents archaeological and linguistic evidence - all in an entertaining and highly readable manner. A hugely significant book, Early Indians authoritatively and bravely puts to rest several ugly debates on the ancestry of modern Indians. It not only shows us how the modern Indian population came to be composed as it is, but also reveals an undeniable and important truth about who we are: we are all migrants. And we are all mixed. Review 'If you really want to know who we are, and how we got here, this is the book for you. A thrilling account of our extraordinary past - I couldn't put it down.' Gurcharan Das, Best-selling author of 'The Difficulty of Being Good' and 'Indian Unbound'. Former CEO of Procter and Gamble India and Managing Director of Procter and Gamble Worldwide. 'An amazing book, written in an engaging style . . . It grabs your interest from the first sentence.' Bibek Debroy, Chairman of the Economic Advisory Council to the Prime Minister 'At a time when the issue of the peopling of the planet by anatomically modern humans is becoming hotter and hotter, Tony Joseph has admirably cooled it down. He goes deep into recent developments in ancient DNA studies on human remains and delves into the issue of the "Aryan Migration". This is a vexing issue and not so easy to conclude. However, Joseph has marshalled multidisciplinary data from archaeology, linguistics, genetics and literature to support his stand on the issue. This is perhaps the most scientific way of presenting the Aryan debate. Lucidity is the hallmark of this book.' Ravi Korisettar, UGC Emeritus Fellow, Department of History and Archaeology, Karnatak University 'Intellectual omnivore Tony Joseph offers an enjoyable meander through a minefield of how our ancestors got here.' Pranay Lal, Best-selling author of 'Indica' 'Masterful and unbiased reconstruction of human presence in India using evidence from archaeology, ancient and modern history, linguistics, geography and genetics, with a tilt on genetic evidence.' Partha P. Majumder, Distinguished Professor and Founder, National Institute of Biomedical Genomics 'Joseph deftly and brilliantly summarizes new findings of genetics that definitively solve old problems in South Asian history, and show we are all migrants and, ultimately, kin. A timely, fascinating and courageous book.' Sheldon Pollock, The Arvind Raghunathan Professor of South Asian Studies, Columbia University, and General Editor, Murty Classical Library of India 'There has been a lot of controversy about the origins of various populations, and in India, much of this is driven by a quasi-religious ideology. It is therefore refreshing to see how recent advances in DNA sequencing from people of various ethnicities as well as remains of ancient people is shedding light on the origins, migration and intermixing of people throughout history. In this very readable account, Tony Joseph has distilled the results of recent research and his book should be of interest to anyone curious about the waves of migration and intermixing that resulted in the rich tapestry that makes up the people of today's India.' Venki Ramakrishnan, Winner of the Nobel Prize in Chemistry 'DNA studies of Indians dating to the millennia bce confirm that they were a mixed population, and at a particular time included migrants from Central Asia. Given that these are initial studies their readings require circumspection when equating DNA identities with those from other sources. Tony Joseph's perceptive summary suggests how this new information might help clarify some of our understanding of the early past.' Romila Thapar, Professor Emerita, Jawaharlal Nehru University, and author of 'Early India: From the origins to AD 1300' 'Tony Joseph's book provides a remarkably accessible overview of the early stages of ancient Indian history, starting with the immigration from Africa of current humans to the age of the Vedas. He provides evidence from several fields of scientific enquiry, notably archaeology, linguistics, ancient texts and the very recent study of ancient genes (aDNA). The latter is currently revolutionizing ancient history not just of India but also of Europe, Africa and South America. Accordingly, T. Joseph lays to rest the question about the origins of the so-called (Indo-)Aryans and their settlement in ancient India - which has basically been politically motivated, especially for the past 40 years. As common in scholarship, not all individual scholars may agree on all questions and conclusions (such as the nature of the Indus civilization and its relation with the origin of the Dravidian speakers). However, finally, a firm basis for writing the history of ancient India is laid. The various sciences, in the end, lead us from darkness to the light of insight.' Michael Witzel, Wales Professor of Sanskrit, Harvard University About the Author Tony Joseph, former editor of Businessworld, has been a columnist and contributor to leading newspapers and magazines.
@josephpthomas915
@josephpthomas915 3 жыл бұрын
നമ്മൾ ഏതോ പ്രത്യേക സ്പീഷീസ് ആണെന്ന മട്ടിലുള്ള ബഡായി പറയുന്നവരുടെ കണ്ണുതുറപ്പിക്കുന്ന സത്യങ്ങൾ' അഭിനന്ദനം, ശ്രീ.ടോണി ജോസഫ്.
@tiptopa4461
@tiptopa4461 3 жыл бұрын
ഒന്നും മനസിലായില്ല... മംഗ്ലീഷ് 🤣... മലയാളം ചാനൽ... പുഹ്ഹ്...ടോണി.....
@shajilkay7549
@shajilkay7549 Жыл бұрын
Punda tony
@swalihmonshalu1183
@swalihmonshalu1183 Жыл бұрын
കുറെ തള്ള്
@krishnasajin355
@krishnasajin355 2 жыл бұрын
ഹാരപ്പ, കോരപ്പ എന്നൊരു ജനതതി സംസ്ക്കാരം ഇല്ല.. വേദത്തേക്കാൾ പഴക്കമുള്ള ഒരു മനുഷ്യനിർമിതി ഇന്നോളം കണ്ടെടുത്തിട്ടില്ല എന്നു ആധുനിക ശാസ്ത്രം തന്നെ പറയുന്നു... അതുകൊണ്ട് ലോകത്തിലെ ഏറ്റവും പഴക്കമുള്ള നാഗരിക സംസ്കാര ജനതതി ആര്യന്മാർ തന്നെയാണ് പുരാതന ഇന്ത്യയിൽ നിന്നു ലോകത്തിലെ മറ്റുഭാഗങ്ങളിൽ ആര്യസംസ്ക്കാരം വ്യാപിച്ചത്.. സായിപ്പിന്റെ ആര്യൻ അധിനിവേശ വിഭചിച്ചു ഭരിക്കൽ കെട്ടു കഥ ഒക്കെ നിർത്താറായില്ലേ ഇന്ന് 👌
@sapien9567
@sapien9567 Жыл бұрын
🤣
@aanihood1
@aanihood1 5 жыл бұрын
സംഗതി വളരെ സിമ്പിൾ ആണ് . കമ്മ്യൂണിസ്റ് താത്വിക ആചാര്യൻ പി ഗോവിന്ദപിള്ളയുടെ മകൻ ആണ് എംജി രാധാകൃഷ്ണൻ ... എല്ലാ കാലത്തും കമ്മികൾ ചെയ്തത് തന്നെ ആണ് ഇപ്പോൾ ഇയാളെ ചെയ്യാൻ ശ്രെമിക്കുന്നതും ... വൈദിക സംസ്കാരം ആര്യന്മാർ പുറത്തു നിന്ന് കൊണ്ട് വന്നതാണ് എന്ന്. ഇത് ഇപ്പോൾ ലോകത്തിൽ ആരും അംഗീകരിക്കുന്നില്ല ... കേരളത്തിന് വെളിയിൽ ഈ തള്ള് ഇപ്പോൾ ചെലവാകില്ല . ഇന്ത്യക്കാർ ജനിതക പരമായി ഒന്നാണെന്നും .. പുറത്തുനിന്നുള്ള ഒരു കലർപ്പും ഇന്ത്യൻ ജനിതകത്തിൽ ഇല്ല എന്നും . ഇന്ന് തെളിയിക്ക പെട്ടതാണ് . ഈ വൈദേശിക വാദത്തിനു ഇന്ന് വിവരം ഉള്ളവർ ആരും ഒരു വിലയും കൊടുക്കാറില്ല . ഇത്തരത്തിൽ വേറെങ്ങും ചിലവില്ലാത്ത ഒന്നാണ് കമ്മ്യൂണിസം .... കേരളത്തിൽ മാത്രമാണ് എടുക്ക ചരക്കുകൾക്കു ഇന്ന് വില ഉള്ളത് ... അതുകൊണ്ടു , പറയുന്നത് നുണ ആണെന്ന് അറിയാമെങ്കിലും വീണ്ടും വീണ്ടും തള്ളിക്കൊണ്ടിരിക്കുന്നു. പക്ഷെ ഇപ്പൊ ചെറിയ ഒരു മാറ്റം വരുത്തിയിട്ടുണ്ട് ... പണ്ട് എല്ലാം വെളിയിൽ നിന്ന് കൊണ്ട് വന്നു എന്നായിരുന്നു തള്ള് ... ഇപ്പൊ പറയുന്നു .. വെളിയിൽ നിന്ന് വന്നവരും ഇവിടെ ഉള്ളവരും കൂടി ആണ് പുതിയ സംസ്കാരം ഉണ്ടാക്കിയത് എന്ന് ... ഇനി ഒരു അമ്പതു വര്ഷം കൂടി കഴിയുമ്പോൾ പറയും ഒന്നും പുറത്തു നിന്ന് വന്നില്ല എല്ലാം ഇവിടെ തന്നെ ഉള്ളത് തന്നെ ആയിരുന്നു എന്ന്. എല്ലാകാലത്തും ഈ കമ്മ്യൂണിസ്റ്റ് താത്വിക വിചാരം ഇത്തരത്തിൽ തന്നെ ആയിരുന്നല്ലോ ... സാധാരണ മനുഷ്യർക്ക്‌ മനസിലാകുന്നത് കമ്മ്യൂണിസ്റ്റുകൾക്കു മനസിലാകുന്നത് ( അവർ സമ്മതിക്കുന്നത് ) 50 വര്ഷം കഴിഞ്ഞാണ് . ഉദര നിമിത്തം ബഹുകൃത വേഷം kzbin.info/www/bejne/p4HEdIiAqL-shrc
@chvl5631
@chvl5631 5 жыл бұрын
100% true
@mohammedjasim560
@mohammedjasim560 5 жыл бұрын
അന്ധമായ മതവിശ്വാസി ആണല്ലേ ? കൊള്ളാം .. ശാസ്ത്രത്തിന്റ കാഴ്ചപ്പാട് ആണ് ഇതൊക്കെ , അതിന് ശാസ്ത്രീയമായ തെളിവുകളും ഉണ്ട് , കമ്യൂണിസവും ഇതുമായി ഒരു ബന്ധവുമില്ല , കഷ്ടം
@HossanRose
@HossanRose 5 жыл бұрын
"ഇത് ഇപ്പോൾ ലോകത്തിൽ ആരും അംഗീകരിക്കുന്നില്ല .." .. ഒറ്റ അടിക്കു ഇങ്ങനെ പറയുന്നതിന് മുന്നേ ഈ വിക്കി പേജ് മുഴുവൻ ഉള്ള തെളിവുകക് എതിർ വാദങ്ങൾ നിരത്തി ആ പേജ് തിരുത്തു . en.wikipedia.org/wiki/Indo-Aryan_migration Also the person on the video that you have given : N S Rajaram - " He has been immensely criticized for propagating fringe pseudo-scientific views and engaging in historical negationism; he also claimed to have deciphered the Indus script; which were rejected." . If this person is reliable ( N S Rajaram ) , please correct this wiki also and remove this line en.wikipedia.org/wiki/N._S._Rajaram
@mohammedjasim560
@mohammedjasim560 5 жыл бұрын
@@radhika1190 കമ്യൂണിസവും , ശാസ്ത്രവും തമ്മിൽ എന്ത് ബന്ധം ഹേ , കമ്യൂണിസം മതം പോലത്തെ മറ്റൊരു ആശയം , അത് കാലഹരണപ്പെട്ടു , പല ജീനുകളും മിക്സാണ് നാം ഇന്ത്യക്കാരുടെ ശരീരത്തിൽ , അത് മനസ്സിലാക്കണമെങ്കിൽ കണ്ണ് തുറന്ന് നോക്കിയാൽ മതി , എന്തും കമ്യൂണിസത്തിൽ മേൽ ചാർത്തി ശരിയല്ല എന്ന് സ്ഥാപിക്കുന്നത് മതം തിന്നു ജീവിക്കുന്നവർക്ക് ആവശ്യമാണ് , പരിണാമം സംഭവിച്ച് തന്നെയാണ് ജീവജാലങ്ങൾ ഉണ്ടായത് , ആരും മണ്ണ് കുഴച്ച് ഉണ്ടാക്കിയതല്ല , പല ജീനുകൾ മിക്സ് തന്നെയാണ് ഇന്ത്യക്കാരിൽ , അല്ലങ്കിൽ ഭൂമി ശാസ്ത്ര പരമായി നാം കറുത്തിരുന്നേനെ , മതഭ്രാന്തൻമാർ പുറത്തിറക്കുന്ന വീഡിയോകൾ കണ്ട് പുളകിതനാവാതെ കുറച്ച് ശാസ്ത്രമെങ്കിലും പഠിക്കൂ ..
@mohammedjasim560
@mohammedjasim560 5 жыл бұрын
@@radhika1190 നമുക്ക് ഒരു കുഴപ്പമുണ്ട് , നമുക്ക് ആവശ്യമുള്ളsത്ത് വെച്ച് നാം കുഴിക്കൽ നിർത്തും , പിന്നെ എല്ലാം കമ്യൂണിസത്തിന്റെ മേൽ ചാർത്തുന്നത് കൊണ്ട് തന്നെ താങ്കളുടെ പ്രശ്നം മനസ്സിലാക്കാം , വായന നിറുത്തരുത് തുടർന്ന് വായിക്കുക , നമ്മുടെ മതത്തിനും വിശ്വാസത്തിനും എതിരാവുമ്പോൾ പലതും ശരിയല്ലാതാവുനത് സ്വാഭാവികമാണ് , ഇന്ത്യക്കാരിൽ മറ്റു ജീനുകൾ ഉൾപ്പെട്ടിട്ടില്ല എന്നാണോ താങ്കൾ വിശ്വസിക്കുന്നത് ? കൊള്ളാം .
@kpmon100
@kpmon100 2 жыл бұрын
മലയാളികളോട് മലയാളം പറയാമായിരുന്നു. മലയാളത്തിൽ കാര്യങ്ങൾ ചോദിക്കുന്നതിന് മലയാളത്തിൽ ഉത്തരങ്ങൾ പറയുന്നതല്ലെ നല്ലത്.
@pitstopsinlife3092
@pitstopsinlife3092 3 жыл бұрын
Early indians emerged from south India. You should also has included the south indian civilization which is so far known to be 2600 years old as per the archeological evidences. But literally it dates back to many thousand years ago as we can learn it from our literature. While talking about your courage we south Indians should say that you are courageous if you had written about the recent discovery of our past. You should also say that who you are trying to fool here.
@matthachireth4976
@matthachireth4976 Жыл бұрын
DNA evidence,never tells lies
@syamraj9074
@syamraj9074 5 жыл бұрын
ആര് എന്താക്കെ പറഞ്ഞാലും എനിക്ക് എന്റെ രാജ്യവും സംസ്കാരവും ആണ് വലുത് .
@rajeshkoothrapilli5675
@rajeshkoothrapilli5675 4 жыл бұрын
ആർഷ ഭാരത മകൾക്ക് വെളുത്തതും അന്തസുറ്റ്തുമായ പൂർവികരെ വേണം എന്നാലേ ബാക്കിയുള്ള താഴ്‌ന ജത്തികരെയും ആദിവാസികളുടെയും മേൽ കുതിര കയറാൻ പറ്റൂ അലണ്ടെങ്ങനെ അവർ അവരുടെ ജാതി മേൽക്കോയ്മ നിറഞ്ഞു നിൽക്കുന്ന മതാചാരങ്ങൾ ന്യായീകരിക്കും ?
@basilthp
@basilthp 4 жыл бұрын
@@nature7391 പക്ഷെ അവർ follow ചെയുന്നത് ബ്രാഹ്മണിക് principles തന്നെ ആണ് mostly
@basilthp
@basilthp 4 жыл бұрын
Athiest life 🤣🤣 nice pseudo handle gud job 🤣🤣
@johnskuttysabu7915
@johnskuttysabu7915 Жыл бұрын
Good.
@Theeyanrajan
@Theeyanrajan Жыл бұрын
ഇന്ത്യക്കാർ എല്ലാം....നീഗ്രോയിഡ് ആണോ
@sunilm9788
@sunilm9788 3 жыл бұрын
കേരളത്തിലെ സ്ത്രീകൾ സീരിയൽ കാണുന്നതിനുപകരം ഈ എപ്പിസോഡ് ഇട്ടാൽ നന്നായിരിക്കും കുറച്ചു ബോധോദയം ഉണ്ടാവട്ടെ കേരളമൊട്ടാകെ
@jalinrio6777
@jalinrio6777 2 жыл бұрын
തമ്മിൽ കലരുക എന്ന ലളിതമായ വാക്കിൽ എഴുത്തുകാരൻ ഇത് പറയുന്നു ചരിത്രത്തിന് വിരുദ്ധമായ ലളിതവൽക്കരണം കടന്നു വന്ന വർ നാടൻ സ്ത്രീകളെ പിടിച്ചെടുത്തു. പ്രജനനം നടത്തി പുതിയ തലമുറയെ ഉണ്ടാക്കി. ഇതു പറയാൻ ടോണിക്ക് ധൈര്യം ഇല്ല.
@adithyadas171
@adithyadas171 3 жыл бұрын
ചങ്ങനാശ്ശേരിക്കാരൻ അമേരിക്കയിൽ നിന്ന് വന്നിട്ട് പരിണമിച്ചില്ലേ ഇനീം??
@mohammedkuttykpkannamparam6343
@mohammedkuttykpkannamparam6343 Жыл бұрын
ആഫ്രിക്കയിലേക്ക് മനുഷ്യര് എത്തിയത് ഇന്ത്യയില് നിന്നും ആയിരുന്നു..
@immanuelabrahammathew8806
@immanuelabrahammathew8806 Жыл бұрын
lol
@jintokjohnson7654
@jintokjohnson7654 5 жыл бұрын
കുറച്ച് സംഘികൾ ഇവിടെ കിടന്ന് മോങ്ങുന്നത് എന്തിനാണ്.. ശാഖയിൽ പഠിപ്പിച്ചത് ഇങ്ങനെ അല്ല അല്ലേ
@prajeeshmangalath7700
@prajeeshmangalath7700 5 жыл бұрын
sangikal mongan mathram enthanu ithil paranjathu..
@FFSVI
@FFSVI 5 жыл бұрын
@@prajeeshmangalath7700 സംഘികൾ invaders ആണ് അത് തന്നെ 😁😂😎
@jprakash7245
@jprakash7245 5 жыл бұрын
ആ ചാണകങ്ങളുടെ അമ്മയ്ക്ക് പോലും അറിയാത്ത തന്തയുടെ വകയാണ് ഈ രാജ്യം എന്നല്ലേ ഭാവം... അപ്പൊ പിന്നെ യഥാർത്ഥ ചരിത്രം കേൾക്കുമ്പോൾ കുരു പൊട്ടും! ബ്രാഹ്മണ്യത്തിന്റെ ചാണക പുരാണങ്ങളല്ലേ അവറ്റകൾക്ക് സത്യം അതിന് പുറകിലേക്ക് ചരിത്രമില്ലല്ലോ... 😏
@kryptonclark1274
@kryptonclark1274 5 жыл бұрын
@@jprakash7245 nalla samskaaram kammi thanne.... Poyi pinathinde.... Oombe
@kryptonclark1274
@kryptonclark1274 5 жыл бұрын
@@jprakash7245 nayinde mone kaattavarathi paati palayadi.. Ninde perum poori thalla kaikaatti vilicha chagave condum vangatha echi aayondada nee undaaye... Panni.... Thallaye nakki theernengil poyi ninde pengale nakkeda mire...
@remyahari1922
@remyahari1922 10 ай бұрын
I have only read srikanth talageris book some times questioning tony josephs book. Next will read this one as keeping an open mind is not difficult for knowing the truth if we try.
@pradikr4818
@pradikr4818 5 жыл бұрын
ഇദ്ദേഹം ഒന്ന് ലോകത്തിലെതന്നെ ആദ്യ ഭാഷയായ തമിൾ ഭാഷയെകുറച്ചോ, എന്താണ് തമിൾ ട്രഡീഷണലോ അറിയാനോ, പഠിക്കാനോ ശ്രമിച്ചിരുന്നെങ്കിൽ ഇദ്ദേഹത്തിനു ശരിയായ ഒരു അറിവ് കിട്ടിയേനെ.
@babuthomaskk6067
@babuthomaskk6067 2 жыл бұрын
തമിഴിന്റെ മൂല ഭാഷ ആഫ്രിക്കയിലുണ്ട് എന്ന് വായിച്ചിട്ടുണ്ട്
@kgodavarma2238
@kgodavarma2238 Жыл бұрын
Jews ഡയസ്പോറ യിൽ ഇവിടെ വന്നവർ ഉണ്ടോ?🙏
@vasusanathan5392
@vasusanathan5392 2 жыл бұрын
പരിമിതമായ അറിവ് വെച്ച് എന്തൊക്കെയോ പുലമ്പുന്നു. ഓരോരുത്തനും അവനവന്റെ താല്പര്യം മുൻനിർത്തി ചില conclusion ൽ എത്തുന്നു, എന്നിട്ട് താൻ എന്തോ സംഭവമാണെന്ന് മേനി നടിക്കുന്നു.
@johnskuttysabu7915
@johnskuttysabu7915 Жыл бұрын
Correct.
@shinojjayin8358
@shinojjayin8358 Жыл бұрын
ടോണി ജോസെഫിന്റെ പൂർവികർ ആരാണെന്ന് മനസ്സിലായി...
@pcfabudhabipdp6458
@pcfabudhabipdp6458 5 жыл бұрын
ഇതിന്റെ മലയാളം ഉണ്ടോ
@ManuManu-up5gw
@ManuManu-up5gw 3 жыл бұрын
😂
@asmitaapardesi405
@asmitaapardesi405 3 жыл бұрын
@@ManuManu-up5gw BBC യുടെ site നോക്കുക.
@marycs8318
@marycs8318 2 жыл бұрын
Hallelujah! Very informative. Good. The religious conflicts and disputes and quarrels made me to search and think more about it. I could find that almost all religious people ,after flood , and before Abram were idol worshipers. They either worshiped the deities that represent powers of nature or that of wild and domestic animals. They might have done it mainly because they were afraid of them and also for the benefits that they got from them. When Christianity was preached ( the Spirit of God started working in people) and people accepted LORD Jesus Christ as their Saviour. In the same way when prophet Mohammed preached Islam, a sect of people accepted Islam religion. At present the entire world population can be decided into three groups 1. People who belive the existence of an eternal living God ( Christians, Muslims and Jews) People who worship powers of nature, various spirits and creatures) 3. Irreligious people. Therefore religious persecution is useless and an anti social activity. People should have total freedom to follow the religion and faith of their choice. God bless India.
@saanthwana1007
@saanthwana1007 2 жыл бұрын
beautiful , pragmatic summary
@marycs8318
@marycs8318 2 жыл бұрын
@@saanthwana1007 Thank you . God bless you.
@SoorajSuseelan10001
@SoorajSuseelan10001 2 жыл бұрын
@@marycs8318 Vivaram ketta teams
@srilathas2495
@srilathas2495 2 жыл бұрын
👌🏻👍🏻ലോകമേ തറവാട് 💐
@JWAL-jwal
@JWAL-jwal 5 жыл бұрын
ഉത്തരങ്ങൾ ഇംഗ്ലീഷിൽ ആയ സ്ഥിതിക്ക് ചോദ്യങ്ങളും ഇംഗ്ലീഷിൽ ആവാമായിരുന്നു... തിരിച്ചു പറയുന്നില്ല...
@josephmpmangattukavil3015
@josephmpmangattukavil3015 Жыл бұрын
ആരും മനസിലാക്കരുതെന്നു karuthiyanuയാണ് ഈ ബുദ്ധിമാൻ
@nithinmohan7813
@nithinmohan7813 2 жыл бұрын
ലോകത്തെ എല്ലാവരും ഇന്ത്യക്കാർ ആണ് എന്ന് കരുതിയാൽ മതി 👍🏻. എല്ലാ രാജ്യവും ഇന്ത്യയുടെ ഭാഗം 🙏. 🇮🇳🇮🇳🇮🇳❤️
@s.2697
@s.2697 Жыл бұрын
Lokath ellavarum Africa kar ennu karuthiyal enthanu budhimuttu?
@Theeyanrajan
@Theeyanrajan Жыл бұрын
​@@s.2697എല്ലാവവരും ഒന്നല്ല....💥💥നീഗ്രോയിഡ് ഉണ്ട്......കോകൊസോയ്ഡ് ഉണ്ട്....mangaloid ഉണ്ട്......💥💥💥💥💥💥💥💥💥💥
@RajeshKumar-li9kw
@RajeshKumar-li9kw Жыл бұрын
നല്ല അറിവ്
@irshadnknly7553
@irshadnknly7553 5 жыл бұрын
ഒലക്ക മലയാളത്തിൽ പറയടോ
@gangadharannambiar911
@gangadharannambiar911 3 жыл бұрын
Piya daru malayalam parayu
@rajapushpamn6771
@rajapushpamn6771 Жыл бұрын
Jathikomarangal kettu padikkatte. Thank ❤🌹🙏you sir.
@greenoindia
@greenoindia 5 жыл бұрын
Wonderful. Want to read this book 👌
@historyvibe1
@historyvibe1 9 ай бұрын
മലയാളത്തിലുള്ള ചോദ്യത്തിന് മലയാളം അറിയാവുന്നവർ മലയാളത്തിൽ തന്നെ മറുപടി പറയുന്നതാണ് ഉചിതം.... ഇംഗ്ലീഷ് വാക്കുകൾ പൂർണ്ണമായി ഉപേക്ഷിച്ചു കൊണ്ട് സംസാരിക്കാൻ പറ്റില്ല എന്നത് തികച്ചും ശരിതന്നെയാണ്.... എന്നാൽ..... പൂർണമായി ഇംഗ്ളീഷിൽ പറയുന്നതോ, കൂടുതൽ ഇംഗ്ലീഷ് വാക്കുകൾ കലർത്തി മലയാളം പറയുന്നതോ... ഉന്നത വിദ്യാഭ്യാസം, ഉയർന്ന ചിന്താ ശേഷി, വലിയ അറിവ് എന്നിവ ഉള്ളവരാണ് എന്ന ധാരണ കേൾക്കുന്നവരിൽ സൃഷ്ടിക്കും എന്ന് ചിലർ കരുതുന്നു.... ഇംഗ്ളീഷിലുള്ള ചോദ്യത്തിന് ഇംഗ്ളീഷിലും, മലയാളത്തിലുള്ള ചോദ്യത്തിന് മലയാളത്തിലും മറുപടി പറയുവാൻ മലയാളികൾ ശ്രദ്ദിക്കണം... ചോദിക്കുന്ന ഭാഷ നിങ്ങൾക്കറിയുമെങ്കിൽ അതേ ഭാഷയിലാണ് ഉത്തരം ഏറ്റവും നല്ലത്... അത് നിങ്ങളുടെ ലാളിത്യം വർദ്ദിപ്പിക്കും.... കൂടുതൽ മലയാളം സംസാരിക്കുന്നത് എത്ര ഉന്നതനായ മലയാളിയും കുറച്ചിലായി കാണരുത്.... ഇത്‌ പറഞ്ഞതുകൊണ്ട് എന്റെ ഇഷ്ട വിഷയം മലയാളമാണെന്ന് തെറ്റിദ്ധരിക്കരുത്.. ഞാൻ ചരിത്രം കൂടുതൽ പഠിക്കാൻ ഇഷ്ടപ്പെടുന്നു.... ഇംഗ്ലീഷ് നല്ല ഒരു ഭാഷയാണെന്നും അംഗീകരിക്കുന്നു... 🙏🏻 CT.ഇഖ്‌ബാൽ
@basilthp
@basilthp 4 жыл бұрын
മലയാളത്തിൽ പറയൂ എന്ന് പറഞ്ഞു കരയുന്നവർക്കു krishna പ്രസാദിന്റെയും rakesh ബാലകൃഷ്ണന്റെയും വിഡിയോ ഉണ്ട്
@unnikannan4950
@unnikannan4950 3 жыл бұрын
ഒരു മലയാളം ചർച്ചയിൽ.... മലയാളം തന്നെ ഉപയോഗിക്കാൻ ശ്രമിക്കുക...... T p ശ്രീനിവാസൻ... ശശിതരുർ.... ഇവരെ ശ്രദ്ധിക്കുകയാണെങ്കിൽ താങ്കൾക്ക് മനസ്സിലാകും
@jijojijo9061
@jijojijo9061 5 жыл бұрын
Iam proud to be a Dravida n
@vishnuas2575
@vishnuas2575 2 жыл бұрын
ചുരുക്കി പറഞ്ഞാൽ നമ്മളെല്ലാം അഫിക്കയിൽ നിന്ന് പല സമയത്തു കുടിയേറിയവരാണെങ്കിൽ ഇയാൾ മലയാളി എന്ന പെരിൽ എന്തിനാണ് ഉവ്വേ താങ്കൾ അഭിമാനുക്കുന്നത് മനുഷ്യൻ എന്ന പേരില്ലല്ലേ 😉
@saajithsaajith744
@saajithsaajith744 5 жыл бұрын
I LIKE THIS GUYS ATTEMPT... BKOS HE TRYING HIS BEST.. TO "JUSTIFICATION" THAT PORTUGES /BRITISH/ARAB/ TURK& PERSIAN'S INVADERS & CONQUERD. " WAS RIGHT"
@Optimusprime_683
@Optimusprime_683 2 жыл бұрын
ബ്രാഹ്മണർ പ്രേഷ്യൻ അഭയാർഥികൾ... Zerasyriyan മതത്തിന്റെ ബന്ധമുള്ളർ ഇവരുടെ ഗ്രന്ഥം റിഗ് വേദം പ്രദാന ദൈവം ഇന്ദ്രൻ ഇവർ ഇന്ത്യയിൽ കടന്നു കൂടി ഭാരതീയ വിശ്ഖശങ്ങളുമായി കൂടികലർന്നു
@manjumahadev2967
@manjumahadev2967 2 жыл бұрын
അമേരിക്കയിലെ red indians..... ഇന്ത്യക്കാരല്ലേ 😍
@fuhrer6819
@fuhrer6819 2 жыл бұрын
no
@teamomucho7638
@teamomucho7638 2 жыл бұрын
Nice topic informative
@unnimonpeter5840
@unnimonpeter5840 5 жыл бұрын
തങ്ങൾ ഇത്രയൊക്കെ പറഞ്ഞില്ലേ ദൈവം എവിടുന്നു വന്നതാണ് എന്നു കൂടി പറയണം
@aaduthoma2298
@aaduthoma2298 3 жыл бұрын
Manushya masthishkathil ninnu undaya oru sankalppam
@ajeshajesh6602
@ajeshajesh6602 2 жыл бұрын
സംഘകാലം ആദിമ കേരളത്തിന്റെ ചരിത്രം പഠിച്ചാൽമതി.. കുടിയേറ്റമതങ്ങൾ ആരൊക്കെയാണ് എന്ന് മനസിലാവും
@babablacksheep2328
@babablacksheep2328 5 жыл бұрын
He is not comfortable explaining technical terms in Malayalam. Why are we so stuck up over it?
@Nabeelzbr
@Nabeelzbr 5 жыл бұрын
Exactly
@sachuvarghese3973
@sachuvarghese3973 3 жыл бұрын
Excellent and informative
@satheeshkumar7702
@satheeshkumar7702 4 жыл бұрын
M130 DNA Find in tamilnadu,his name is verumaandi,I think this is first oldest DNA in India ,then also now raakikaari women DNA,Harappan Civilization DNA match tamilnadu erular tribe women
@withank6211
@withank6211 3 жыл бұрын
Truth
@chemicallystimulated476
@chemicallystimulated476 3 жыл бұрын
മനസിലായില്ല..
@gkn6821
@gkn6821 3 жыл бұрын
മലയാളികൾ മലയാളം സംസാരിക്കുന്നതാണ് കേൾക്കാൻ സുഖം - അല്ലെങ്കിൽ നമ്മുടെ Mr. ശശി തരൂരിനെ പോലുള്ള fluent english ആയിരിക്കണം.
@muthumathew8314
@muthumathew8314 2 жыл бұрын
എല്ലാപേർക്കും ഒരേ പോലെ ഒഴുക്കോടെ മലയാളം ഉപയോഗിക്കാനാവില്ല, പ്രത്യേകിച്ച് മറ്റു ഭാഷകൾ മാത്രം ഉപയോഗിക്കുന്നവർ. അതും പറഞ്ഞു ഈ വലിയ പഠനത്തിന് നേരെ കണ്ണടയ്ക്കുന്നതു നല്ലതല്ല.
@johanlibert2481
@johanlibert2481 2 жыл бұрын
@@muthumathew8314 eth malayalam channel ann pulle
@ratedrsuperstar414
@ratedrsuperstar414 5 жыл бұрын
This nation’s culture is deeply rooted in the yogic science. It’s beyond any religion. Why these so-called researchers don’t want to disclose it? It’s a shame.
@nrithyaritu7672
@nrithyaritu7672 Жыл бұрын
മലയാളത്തിലെ ചോദ്യത്തിന് ഇംഗ്ലീഷിലുള്ള മലയാളിയുടെ ഉത്തരം... എത്ര വികലമായ വിദേശഭാഷാ അധിനിവേശം .. ഇത് മലയാളികളെ ഉദ്ദേശിച്ചു കൊണ്ടുള്ള വീഡിയോ ആണ്. അതിനാലാണ് അവതാരകൻ മലയാള ഭാഷയിൽ ചോദ്യങ്ങൾ ചോദിക്കുന്നത്. പക്ഷേ... ഭൂരിഭാഗം മറുപടികളും ഇംഗ്ലീഷിൽ . എന്തൊരു വൈരുദ്ധ്യം...😌
@mohammedfavas2052
@mohammedfavas2052 5 жыл бұрын
Asianet aayoond choikkuvaa vallom sathyam aanoo athoo??
@KingTornado
@KingTornado 5 жыл бұрын
Ha ha
@rahulpadman4241
@rahulpadman4241 4 жыл бұрын
Ithoru famous aya book anu
@miqdadbinabdelrahman
@miqdadbinabdelrahman 4 жыл бұрын
These are genetically proved
@ckthrissur
@ckthrissur Жыл бұрын
The use of Asianet logo, covering faces of speakers is extremely of poor taste. It should be there only for short intervals when the space is free. I guess the technicians should be tasked to redo the editing once again, so that it drills down their blood that their work should not spoil such discussions.
@govindanjeevan9463
@govindanjeevan9463 5 жыл бұрын
highly informative,path breaking.thanksvery much
@latheefmelekandy4010
@latheefmelekandy4010 2 жыл бұрын
ഇതൊരു ആര്യൻ ഭാഷയായിപ്പോയി ,ഒരാൾ മലയാളത്തിൽ ചോദിക്കുന്നു മറ്റേയാൾ ഇംഗ്ലീഷിൽ ഉത്തരം പറയുന്നു, mix culture
@sivadasanMONI
@sivadasanMONI 5 жыл бұрын
നല്ല വിവരങ്ങൾ നൽകന്നു ഈ പോഗ്രാം👍👍👍🙏🙏🙏
@drjjk-followyourpassion1789
@drjjk-followyourpassion1789 5 жыл бұрын
@Krishna Kumari never
@jominpj2369
@jominpj2369 5 жыл бұрын
@Krishna Kumari then what is the reality???
@ganeshms3247
@ganeshms3247 5 жыл бұрын
@Krishna Kumari genetics, archaeology, linguistics all sciences are validating these migration. Its definitely not fake.
@miqdadbinabdelrahman
@miqdadbinabdelrahman 4 жыл бұрын
One Malayali Nair has done Ancestry DNA testing..he got 64%Harappan and 36%Aryan( Western Eurasian)
@Iiieevvueúiie
@Iiieevvueúiie 8 ай бұрын
The natives of the indo gangetic plain were genetically confined to their homeland because of geographical restrictions .
@akvenugopalan9773
@akvenugopalan9773 3 жыл бұрын
There are around 200 Malayalam words in Finnish Language. Finland is around 8000 miles away from Kerala. No researcher will ever claim that People of Finland migrated to Kerala.
@mtech1278
@mtech1278 2 жыл бұрын
What are those words? Don't just make up claims
@akvenugopalan9773
@akvenugopalan9773 2 жыл бұрын
@@mtech1278 Some striking words Some words are strikingly similar and have the same or close-to meaning. This can be quite accidental, until someone can prove otherwise. Also 'sata' (=100) in Finnish means the same in almost all Indian languages! But the source of this is obviously Sanskrit satam. Malayalam means Finnish means amma mother äiti mother emä maa mother country emä laiva mother ship nalu four neljä four vatti basket vati basin puu flower puu tree muusari foundryman muurari* mason piri screw thread piiri circle eei (colloq.) 'no' ei no tuuli blow in wind tuuli wind kudi(kudil) house koti house kayyi, kai hand, arm käsi hand, arm kol (kolluka) die, kill kuolla die, pass away ulla, olla(thu) be, exist ole to be * Can be pure coincidence? They did not use bricks at the time of supposed contacts. Muurari comes from "muuri" which means "wall". Whereas in Malayalam Musari comes from "Musa"(=mould). Though not exactly same meaning, the formation of the final word follows a similar pattern.
@tirzahgracesam6263
@tirzahgracesam6263 Жыл бұрын
മനുഷ്യർ എല്ലാം സ്വസ്നേഹികളയി നരഭോജികളായി തീരും.
@knandakumarvply247
@knandakumarvply247 5 жыл бұрын
ആര്യന്മാരുടെ ഒരു ഗ്രന്ഥത്തിലും ഭാരതമൊഴിച്ച്, മുഴുവൻ ഭാരതവും - മ്യാൻമർ മുതൽ അഫ്ഗൻ വരെ, ഒരു മാതൃഭൂമിയുടെയും വർണനയില്ല. മറ്റുള്ളവരെ മ്ലേച്ഛർ എന്നാണു പറഞ്ഞിരുന്നത്.
@knandakumarvply247
@knandakumarvply247 5 жыл бұрын
മിക്കവാറുo ചരിത്ര പഠനങ്ങൾ വിഘടന -തിവ്രവാദ വിഭാഗങ്ങൾ പൈസ കൊടുത്ത് ചെയ്യിക്കുന്നതാണ്. സത്യസന്ധമല്ല.
@jacobabraham6644
@jacobabraham6644 3 жыл бұрын
യവനന്മാരും മറ്റ് വിദേശികളും ഇല്ലേ. മഹാ ഭാരതത്തിലും മനു സ്മൃതിയിലും.
@harisankarm.e6846
@harisankarm.e6846 5 жыл бұрын
Very informative
@kanthansamy7736
@kanthansamy7736 5 жыл бұрын
Lemuria total people only tamilians
@jeesleo1571
@jeesleo1571 4 жыл бұрын
വളരെ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി annu ഇയാള്‍ ഇംഗ്ലീഷ് പറയുന്നത്‌ 😪 അതങ്ങ് മലയാളത്തില്‍ paranna മതി 😂
@theawkwardcurrypot9556
@theawkwardcurrypot9556 3 жыл бұрын
Scientific terms പിന്നെ എങ്ങനെ പറയും
@jijabraham5540
@jijabraham5540 2 жыл бұрын
ചങനാശെരിക്കാരന്‍ മലയാളതില്‍ പറഞല് കൊള്ളരുന്നു
@binuscorpia
@binuscorpia 3 жыл бұрын
ഇംഗ്ലീഷ് പണ്ഡിതൻ ആണെന്ന് തെളിയിക്കണ്ടേ. അല്ലെങ്കിൽ മലയാളികൾ എന്ത് വിചാരിക്കും.
@madhavanmadhavan2705
@madhavanmadhavan2705 5 жыл бұрын
There were human beings living in India even before the African migrants reached India !! Who were them ??
@rahulrechie29
@rahulrechie29 4 жыл бұрын
മുത്തേ മലയാളത്തിൽ പറ
@amruthashinoj3436
@amruthashinoj3436 2 жыл бұрын
😄
@sajike9473
@sajike9473 2 жыл бұрын
ചർച്ച സാധാരണക്കാർ മനസിലാക്കരുത് എന്ന ഉദ്യേഗം ഉള്ളതുകൊണ്ടാണോ ചോദ്യം മലയാള ത്തിലും ഉത്തരം ഇംഗ്ലീഷിലും ?
@kalabhairavam3309
@kalabhairavam3309 5 жыл бұрын
എന്റേത് ഒരു വർഗീയ വാദിയുടെ ജല്പനമായി കാണേണ്ടതില്ല .. സ്വന്തം നാടിനെ സ്നേഹിക്കുന്ന ഒരു സോഷ്യലിസ്റ്റിന്റെ കുറിപ്പായി കണ്ടാൽ മതി
@Jaimon0071
@Jaimon0071 5 жыл бұрын
Great movement and observation sir but you could speak in malayalam as long as you wish to convey your findings to malayalees.
@nraphael9004
@nraphael9004 5 жыл бұрын
Why??? Malayali suddenly lost literacy like north and find English too tough to understand??? Cut the crap man don't spread such nonsense
@Jaimon0071
@Jaimon0071 5 жыл бұрын
N Raphael , Mr.Raphel English fan boy,I just wondering .. how the literacy made you a mad man who has no tolerance towards other viewers and nice words in your comment. 100% literacy in Kerala means most of people can read and write malayalam not foreign language.As a Canadian malayalee I still love malayalam
@vyshakcc7952
@vyshakcc7952 5 жыл бұрын
Not this point also peoples are come from another planet .
@dimplesaramathew1599
@dimplesaramathew1599 4 жыл бұрын
Excellent talk.. Really informative..
@rajeevtp886
@rajeevtp886 5 жыл бұрын
English ,ennum malayalikku weakness anu...malayalam chodyam, pakshe manglish utharam....
@ratheeshratheesh8670
@ratheeshratheesh8670 3 жыл бұрын
എത്ര മൂടിവച്ചാലും സത്യം പുറത്തുവരും ഈ ബുക്ക്‌ ഉടനെ കത്തിക്കണം 😖
@alangervasis
@alangervasis 3 жыл бұрын
etha manusmrithiyo ?? athu BR Ambedkar kathichayirunnallo :D
@icancyou
@icancyou 3 жыл бұрын
@@alangervasis For Sanghis books other than Manusmriti is wrong
@aaduthoma2298
@aaduthoma2298 3 жыл бұрын
Kanathe padichath aanenu thonunu malayalathil parayeda 🔥🔥
@sadi6392
@sadi6392 4 жыл бұрын
സത്യം മനസിലാകാതെ ഇരിക്കാനാണ് ഇംഗ്ലീഷിൽ സംസാരിക്കുന്നത് തോന്നുന്നു
@jindhyashivadas4448
@jindhyashivadas4448 5 жыл бұрын
kudiyettakarr may be your history..we are a part of Indian culture following vedic culture ....
@meenumadhav2106
@meenumadhav2106 5 жыл бұрын
Very crct👍👍👍
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 19 МЛН
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 117 МЛН