ഏവരും കണ്ടിരിക്കേണ്ട വീഡിയോ ,,,പ്രത്യേകിച്ച് വിദ്യാർത്ഥികൾ ,,,ജാഡ ഏതുമില്ലാതെ വളരെ മികച്ച അവതരണം ,,,,ബുദ്ധിശക്തി ,അതിൻറെ വികസനം ,പരിണാമം ,,ഇവയെ അധികരിച്ച് വളരെ ആഴത്തിലുള്ള അറിവ് പങ്കുവെച്ചതിന് ,വേണുഗോപാൽ സാറിനു .സൂര്യയ്ക്കും സ്നേഹാഭിവാദ്യങ്ങൾ ,,, അലവിക്കുട്ടി എകെ .. ഒളവട്ടൂർ ,പുളിക്കൽ
@Lifelong-student33 жыл бұрын
👍👍
@babuts81654 жыл бұрын
സാർ, എല്ലാ വിശ്വാസങ്ങളും താങ്കൾ തകിടം മറിക്കും! രവിന്ദ്രൻ സാർ, വൈശാഖൻ സാർ തുടങ്ങിയവരുടെ പ്രസന്റേഷന്റെ ഒക്കെ ഒരു ലളിത മാതൃക ! അതിലും മേലെ... Thanks
@nostalgic83774 жыл бұрын
വലിയ കാമ്പുളള വിഷയത്തെ വളരെ സാധാരണതയോടെയുളള വിവരണം അതീവ ഹൃദ്യമായി അനുഭവിച്ചു. മറ്റുളളവരെപ്പോലെ പരിഹാസം കലർത്തി പലരേയും കുറ്റപ്പെടുത്താതെ, തന്‍റെ വിഷയത്തെ കേന്ദ്രീകരിച്ച അവതരണം എല്ലാവരേയും കേൾവിക്കാരാക്കാനും തിരുത്തലുകള്‍ വരുത്താനും ഉപകരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. നന്ദി.😍
@muhammednkdy1114 жыл бұрын
ഒന്നേകാൽ മണിക്കൂർ കഴിഞ്ഞു പോയത് അറിഞ്ഞില്ല. വ്യക്തമായ ചോദ്യം വ്യക്തമായ മറുപടി ഇത്തരത്തിലുള്ള വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു
@rasheedpm10634 жыл бұрын
ക്ഷമയില്ലാതെ കേൾക്കേണ്ടി വന്നു അത്ര ഹൃദ്യമായിരുന്നു🔥🔥🔥❤️❤️❤️👌🤝
@jox11574 жыл бұрын
ഇതിനു മുൻപ് സാറിൻ്റെ ഒരു പ്രഭാഷണം കേട്ടിട്ടുണ്ട് വർഷങ്ങൾക്ക് മുൻപ് അന്നേ ഓർത്തതാണ് ആളു കിടുവാണല്ലോയെന്ന് അന്ന് ഈ പേര് വെച്ച് യൂറ്റ്യൂബിൽ വെറെ പ്രസൻ്റേഷനുകൾ തിരഞ്ഞെങ്കിലും കിട്ടിയില്ല. എന്തായാലും വീണ്ടും കണ്ടതിൽ വളരെ സന്തോഷo . നിലവിൽ പരിണാമചരിത്രം ഏറ്റവും ലളിതമായും മനോഹരമായും അവതരിപ്പിക്കുന്ന പ്രഭാഷകരിലൊരാളാണ് താങ്കൾ. ഇനിയും ഇത് പോലുള്ള പ്രഭാഷണങ്ങൾക്കായി കാത്തിരിക്കുന്നു
@babuts81654 жыл бұрын
എങ്ങനെയാണ് നമ്മുടെ ഓരോ കുടുമ്പത്തിലും വേണുഗോപാൽ സാറിന്റെ ഈvideo എത്തിക്കുക എന്നതാണ് ഞാൻ ചിന്തിക്കുന്നത്!
@@bindhumurali3571 ഞങ്ങളുടെ റേഞ്ച് മനസ്സിലാക്കാൻ നിങ്ങൾ ഞങ്ങളുടെ കാൽ ചുവട്ടിലെ മണ്ണിനോളം നിങ്ങൾ വളർന്നിട്ടില്ല..... പിന്നല്ലേ..... നിങ്ങളുടെ റേഞ്ച് അളവ്
@RationalThinker.Kerala4 жыл бұрын
വണ്ടർഫുൾ..... സംഗീതം പോലെ ശ്രവിച്ച സെഷൻ.... Venu sir ❤️❤️❤️❤️❤️
@darkestsunmoon4 жыл бұрын
sucha beautiful one in long time...... വളരെ റിഹേര്സഡ് ആണെന്ന് തോന്നി - സൊ പെർഫെക്ട്. . ചോദ്യങ്ങൾക്കാണ് ഉത്തരം. ചോദ്യങ്ങൾക്കായ് കാത്തിരുന്ന ഉത്തരങ്ങൾ പോലെ. . ഞാനിതു റിലീസ് ആയപ്പോ തന്നെ ഓഡിയോ ഡൗൺലോഡ് ചെയ്തു കാറിൽ കേൾക്കുവാരുന്നു ഉടനീളം വേണു സാർ ചിരിച്ചു കൊണ്ട് (മന്ദഹസിച്ചു കൊണ്ട് ) സംസാരിക്കുന്നതായാണ് ഫീൽ ചെയ്തത് .. സൊ പ്രിസൈസ് . സൊ ക്രിസ്റ്റൽ ക്ലിയർ . സൊ ഷോർട് .... . നിങ്ങൾ രണ്ടാളുടെ കൊമ്പൊയിൽ കൂടുതൽ പ്രധീക്ഷിക്കുന്നു
@unnivarsha8794 жыл бұрын
സൂപ്പർ എത്ര മനോഹരം 😍 ഒറ്റയടിക്ക് ഇരുന്നു കണ്ടു👌
@bindhumurali35714 жыл бұрын
സത്യം
@abhilashja81814 жыл бұрын
എന്റെ അമ്മോ🙏👏👏👏 കിടിലം അറിവുകൾ 🥰🥰🥰🥰🥰🥰👏👏👏👏
@reazkalathiltk28984 жыл бұрын
വളരെ നന്നായിട്ടുണ്ട്. വലതു കൈക്ക് കിട്ടുന്ന പ്രാധാന്യത്തെക്കുറിച്ച് വിശധമായി പറയുമെന്ന് കരുതി
@joyapaul20204 жыл бұрын
ഒത്തിരി അറിവുകൾ പകർന്നുതന്ന അവതരണം. പലരുടെയും കണ്ണുതുറപ്പിക്കാൻ പര്യാപ്തമായത്.
@Lifelong-student33 жыл бұрын
നല്ല അറിവുകൾ ആണ് thank you ✌️
@rajendrancg94184 жыл бұрын
ഒരു വലിയ മനുഷ്യലോകത്തിനെക്കുറിച്ചുള്ള ലളിതമായ ശൈലി ....
@sajikumarnair81724 жыл бұрын
വളരെ അധികം അറിവ് പകരുന്നതായിരുന്നു. Great
@govindanmups83584 жыл бұрын
പുതിയ തിരിച്ചറിവ് നൽകുന്ന പരിപാടി
@97477625914 жыл бұрын
Highly informative
@aalimovies83874 жыл бұрын
അമ്പോ.. സൂപ്പർ... സൂര്യ... 💖💖
@BabyJosephshort4 жыл бұрын
The intervier has a beautiful voice and clarity in question.
@pjseby17624 жыл бұрын
വളരെ നന്നായിട്ടുണ്ട്...
@majeedmajeed1493 Жыл бұрын
നല്ല അവതരണം ഇത് കുറച്ചുകാലം മുമ്പ് കേൾക്കേണ്ട ആയിരുന്നു
@vinodvasudevan12484 жыл бұрын
Very informative presentation. Expecting more than you.
@balegula4 жыл бұрын
Early entry to the rich environment will facilitate to develope better skill for interacting with the environment.
@SubairAp-y9n5 күн бұрын
അവതാരക കിടു super 👌👌👌👌 രണ്ടുപേരും ഒന്നിനൊന്നു മെച്ചം... Congratulation
@a.jthomas74834 жыл бұрын
Excellent talk... Sharing it
@vineethonutube4 жыл бұрын
Very informative. Thanks for the presentation
@thiagarajanmt93274 жыл бұрын
Awesome. Want more talks from Venugopal 👍👍👍
@sudheercp Жыл бұрын
This is gold standard,,..! wow
@noblemathewfrancis68535 ай бұрын
Great questions ❤
@vipin.kkalathingal14794 жыл бұрын
സൂപ്പർ.
@MuruganK-mb1tjАй бұрын
Excellent❤
@Shah-000AMT4 жыл бұрын
Sir you are great 🙏
@FOODANDDRIVEOFFICIAL4 жыл бұрын
GREAT PROGRAM 👍👍👍
@PRtalkspraveen4 жыл бұрын
തകർപ്പൻ
@polachanpadayatty37564 жыл бұрын
Wow super knowlege class,religions,what they have to tell against this naturality.
@RIDON_TRADER3 жыл бұрын
Thank you sir, excellent
@ajitantony39114 жыл бұрын
very good information, thanks , please avoid plastic chairs for a world class speach
@Akhirulez4 жыл бұрын
Pwoli item ❤️👌👌
@ravindrannair13704 жыл бұрын
Very informative
@sajeshpk19804 жыл бұрын
Excellent 👍
@vipinkripa38914 жыл бұрын
Super speech
@democrat81764 жыл бұрын
Highly informative.
@oormilamoorthy72494 жыл бұрын
Informative discussion 👍
@AKJH5AM4 жыл бұрын
Nice Topic
@padiyaraa4 жыл бұрын
മണ്ണ് കുഴച്ചു മനുഷ്യനെ സൃഷ്ടിക്കാനാവില്ല.ശരീരത്തിൽ 70% ജലമാണ്. ഇത്രയധികം ജലമുള്ള ഒരു ബാച്ച് കുഴമണ്ണ് കൂട്ടിപിടിക്കാൻ സാക്ഷാൽ പിതാവും പുത്രനും പരിശുദ്ധാൽമാവും,സ്വർഗ്ഗത്തിലെ മുഴുവൻ ദൂദന്മാരും,സാത്താനും കൂടിയാൽ പോലും നടക്കില്ല. പിന്നെ ചേരുവകൾ മുഴുവൻ തെറ്റാണു. മണ്ണിൽ 20% മുതൽ 60% വരെ Silica ഉണ്ട്. ശരീരത്തിൽ ഇല്ല.ഉള്ളത് പേരിനുമാത്രം ഒരുതരി.ശരീരത്തിൽ Carbon 18% ത്തിൽ അധികമാണ്. മണ്ണിൽ ഇല്ല. ഈ കണക്കുകൾ ഇനിവരാനിരിക്കുന്ന ദൈവങ്ങൾക്കെങ്കിലും ഉപകാരപ്പെടട്ടെ. 😂😂
തീർന്നില്ല, organic content, abundance of Aluminum (probably nill or traces, I'm not sure in human body ) in soil, Different nitrogen amount and a hell lot of others
@stefy_the_warrior4 жыл бұрын
@Mathew Mammen ഇനി താങ്കൾ പറയും പോലെ ആണെങ്കിൽ തന്നെ ദൈവസങ്കല്പത്തിൽ യാതൊരു കാര്യവുമില്ല, എല്ലാം അറിയുന്നവൻ ദൈവം എന്നത് തന്നെ അവിടെ പാളിപ്പോയി, സ്റ്റീഫൻ ഹോക്കിങ്ക്സ് പറഞ്ഞത് പോയി ദൈവമുണ്ടെങ്കിൽ തന്നെ നമുക്കറിയാവുന്നതിൽ അധികം കൂടുതലൊന്നും അങ്ങേർക്കും അറിയില്ല. All knowing, omnipresent, omnipotent kind of concepts will be in vein.
@lalappanlolappan26054 жыл бұрын
This is a typical semiliterate straw man argument. The question of existence of God had nothing to do with this. It is a philosophical and logical intellectual question that should be approached as such.
@padiyaraa2 жыл бұрын
@@lalappanlolappan2605 There is no fallacy issue here, as we cannot compete with an omnipotent God's ability. God hypothesis can do any damn magical thing and to prove him no literacy is required. Only belief matters. But my "components imbalance argument" is towards the apologists who claim the scientific wonders in creations. It is a common belief that the body matches soil exactly, so the foolish story of the Bible is right.
@philipc.c40574 жыл бұрын
very good
@alindianacious13004 жыл бұрын
Thank you so much for this 😍😍😍😍😍
@pramishprakash4 жыл бұрын
Good presentation sir
@hareek37454 жыл бұрын
ദയവുചെയ്ത് ആദ്യത്തെ ആ ഇടിത്തീ മ്യൂസിക്ക് ഒന്ന് ഒഴിവാക്കാമോ? Sensitive ആയിട്ടുള്ള ചെവിയുള്ളവർക്ക് ഇത് ബുദ്ധിമുട്ട് ഉണ്ടാകുന്നു.. 😥
@smibinvm84814 жыл бұрын
Interesting 😘
@aswanthks33054 жыл бұрын
Uffff ishtaaayiii ❤️❤️
@eldonvk79124 жыл бұрын
good
@mellyas94724 жыл бұрын
Great
@honeybadger63884 жыл бұрын
Intelligence has been defined in many ways: higher level abilities (such as abstract reasoning, mental representation, problem solving, and decision making), the ability to learn, emotional knowledge, creativity, and adaptation to meet the demands of the environment effectively. ( copied from google)... ഇത്രയെങ്കിലും പഠിച്ചിട്ടു ( മനസ്സിലാക്കിയിട്ടു ) ചർച്ചക്ക് വരാമായിരുന്നു
@venugopal22274 жыл бұрын
the very concept " intelligence " is an umbrella term and so we have to distance ourselves from framing convictions regarding the same ...i just tried to problematize the question of intelligence in the light of an Evo devo perspective but left out many of the areas since the session was just for the lay people too...let us share more of such things later...thank you for the feed back
@honeybadger63884 жыл бұрын
@@venugopal2227 yes
@Logicalavs4 жыл бұрын
Super
@computerlab86964 жыл бұрын
നമ്മൾ ഒരുപാട് മാറി പക്ഷെ ആയുസ്സ് എന്ത് കൊണ്ട് കുറഞ്ഞു
@ManojManoj-dq7zc4 жыл бұрын
Best
@Short.Short.6803 жыл бұрын
ഡി എന്‍ എ എങ്ങനെ ജീവശരീരത്തില്‍ ഉത്ഭവിച്ചു. അതിന് ഉത്തരം ഉണ്ടോ ???
@serventofalfaandtheomega304025 күн бұрын
Dna kku മുൻപു RNA ആയിരുന്നു. അതുനു മുൻപു ചില protiens
@naseeb.shalimar4 жыл бұрын
1) ഒരു ചെറിയ കുട്ടിയുടെ മുന്നിലേക്ക് ആ കുട്ടി കാണാതെ ഒരു ball ഇട്ട് കൊടുക്കുക.. ആ ball ഉരുണ്ട് പോകുന്നത് കണ്ടാൽ ഈ കുട്ടി ആ ball വന്ന സ്ഥലത്തേക്ക് നോക്കാൻ ശ്രമിക്കും.. why?? What evolutionary bias is the reason for this ? 2) what is the evolutionary reason for programming? An electric signal has a base in chemistry.. movement of chemicals and its combination is the base to storing of information, but it purely depends on external stimulus.. when the wind touches the plant.. it moves but it never moves when there is a hint of a wind.. so what is the reason for first program? Being a thermodynamic system (as a biological cell) combination of chemicals intake and release energy just because of the trap in a chemical cycle.. this intake and release of energy happens because of movement of chemical matter. When new external matter comes to already combined matter, changes happen because of chemical reaction which either stores or release energy... Here the chemical coming close and the change happening are pure movements of matter.. So with or without external factor why there is a need to store information by history??
@scherukodan4 жыл бұрын
വിത്ത് മുളപ്പിച്ചു ഒരു ചെടി വളർത്താമെന്നും അതിൽ നിന്ന് വീണ്ടും അതെ ഫലങ്ങൾ ഉണ്ടാക്കാമെന്നും അറിയാത്തതുകൊണ്ടാണ് ഒരു ലക്ഷം വര്ഷം മനുഷ്യന് ഹണ്ടിങ് ആൻഡ് ഗതേറിങ് സമൂഹമായി നിൽക്കേണ്ടി വന്നത് എന്ന് കേട്ടിട്ടുണ്ട്. അത് മനസ്സിലാക്കിയത് മുതൽക്കാണ് കാർഷിക സമൂഹം തുടങ്ങിയത് എന്നും പഠിച്ചിട്ടുണ്ട്. ലക്ഷ കണക്കിന് വര്ഷങ്ങൾക്ക് മുൻപ് നീണ്ടു നിവർന്നു നില്ക്കാൻ തുടങ്ങിയ മനുഷ്യന് പ്രസവ വേദന ഉണ്ടാവുന്നത് പരിണാമത്തിന്റെ ഫലമാണ് എന്നത് അവിശ്വസനീയമായി തോന്നുന്നു. ആധുനിക ജീവിത രീതിയും ആശുപത്രികളും തുടങ്ങുന്നതിനു മുൻപ് നമ്മൾ ഏറെക്കുറെ വേദനയില്ലാതെയാണ് പ്രസവിച്ചിരുന്നത് എന്ന് കേട്ടിട്ടുണ്ട്. നിവർന്നു നിൽക്കുന്നത്തിനു മുൻപ് പ്രസവ വേദന ഇല്ലായിരുന്നു എന്നതിന് എന്ത് തെളിവുണ്ട് ?
@Lifelong-student33 жыл бұрын
താങ്കൾ മലപ്പുറത്തു എവിടെയാ..? എടവണ്ണയാണോ..?
@RIDON_TRADER3 жыл бұрын
Soorya is gud
@kvvinayan4 жыл бұрын
പോള്‍ഗാര്‍ എക്സ്പെരിമെന്‍റ് എന്നത് കുറച്ച് വായിച്ചിട്ടുണ്ട് ഈ ടോപ്പിക് ചര്‍ച്ച ചെയ്യാമോ
@hippo4474 жыл бұрын
Very nice presentation.. പക്ഷെ “Phylogeny recapitulates ontogeny” ഈ പറഞ്ഞ ഫ്രസ് തന്നെ തെറ്റാണ്.. its “Ontogeny recapitulates phylogeny“ എന്നാണ്.. ഇത് Meckel-serrus ലോ ആണ്.. പിന്നീട് Heckel മുന്നോട്ടു കൊണ്ടുപോയി.. പക്ഷെ ജനിതകശാസ്ത്രം അടിസ്ഥനാക്കിയ ആധുനീക പരിണാമ ശാസ്ത്രം ഇതിനെ അംഗീകരിക്കുന്നില്ല..
@venugopal22274 жыл бұрын
thanks for pointing out the error but it was just a slip of tongue since it was a program in front of a crowd...i just wanted to refer to the way in which the phrase appeared in the discourse on child development,,,i am concentrating on the developmental trajectories of human child hood and the ways in which caring practices shape the human mind..the question you raised has implications in embryonic developments and other related areas... anyway...thanks
@gcc30284 жыл бұрын
Ppt presentation venam...
@thajudeenpk4 жыл бұрын
😍😍😍👍👍👍
@devendhusujith55254 жыл бұрын
👍👍
@kirandinesh39054 жыл бұрын
As a result of exploration of psychy through mon'key' consciousness (almost 20 primitives has repeated those same thing )as a result we have these much intelligent...! this guy is going a lot from the point.lol hhahaha..!!And those primitive pshychic explorations have lot proof from cave painting,all over world.This exploration was possibe by our ancistors conciousness because of there life style all across the world.Thats the magic now rediscovering by modern medicine.All creative and concioness,awareness expansion happening through certain nature intelligence which is made in a way by nature for the expansion and evolution of nature of itself!Thats the beauti and magic of creation and creator.There are treasures for those who seeks!onelove!!
@rashinFUT4 жыл бұрын
നല്ല നിരീക്ഷണങ്ങൾ തന്നെയാണ് അങ്ങിവിടെ പറഞ്ഞത് .പക്ഷെ ആദ്യമേ താങ്കൾ പറഞ്ഞ ബുദ്ധിയെ കുറിച്ചുള്ള നിരീക്ഷണം ,ശരിക്കും അങ്ങ് പഠനം നടത്താതെ പറഞ്ഞതായി തോന്നി .അങ്ങ് പറഞ്ഞതിൽ ഒരുപാടു കാര്യങ്ങളുണ്ട് എന്നത് ശരിതന്നെ ,എങ്കിലും യഥാർത്ഥത്തിൽ ബുദ്ധി എന്നത് എന്താണ് എന്നത് വിശദീകരിച്ചസമയത് അങ്ങ് തന്നെ പറഞ്ഞു അത് വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള പുനർപ്രവർത്തന ത്തിനു ഉപയൊഗപ്പെടുത്താനുള്ള ശേഷി ആണ് എന്നാണ് ,അത് ശരിയാണ് .അതില്ല ജീവ ജാലങ്ങളും ചെയ്യുന്നതുമാണ് ,ഇവിടെ വിവരം എന്നത് അനുഭവത്തിലൂടെ സാധ്യമാകുന്നതാണ് ,അനുഭവം സാഹചര്യങ്ങളിലൂടെ ലഭിക്കുന്നതാണ് .അപ്പോൾ ബുദ്ധിയല്ല ആദ്യമുണ്ടാകുന്നത് ,സാഹചര്യമാണ് ,സാഹചര്യങ്ങൾക്ക് ,അതിന്റെ പ്രത്യേകതകൾക്കു കാരണമാകുന്നത് ജീവജാലങ്ങളും ആജീവാ ജാലങ്ങളും ഉൾക്കൊള്ളുന്ന പ്രകൃതിയിൽ വരുന്ന മാറ്റങ്ങളാണ് ,ആ പേരാകൃതിയിൽ തന്നെയാണ് നമ്മുമ് മറ്റു ജീവജാലങ്ങളുമൊക്കെ ഉള്ളത് ,അതിനെയൊക്കെ കൂടിയാണ് നമ്മൾ പ്രകൃതി എന്ന് വിളിക്കുന്നത് .ഇവിടെ സ്വാഭാവികമായ മാറ്റം നമ്മൾ ചർച്ച ചെയ്യേണ്ടി വരുന്നു .പ്രകൃതിയിൽ ഒന്ന് മറ്റൊന്നുമായി അതിജീവനപരമായി ബന്ധപ്പെട്ടാണ് കിടക്കുന്നതു .ഒന്നിന്റെ മാറ്റം മറ്റൊന്നിൽ മാറ്റം വരുത്തും എന്നർത്ഥം .ഒന്നിന്റെ മാറ്റം മറ്റൊന്നിൽ മാറ്റം വരുത്തുന്നു ,അത് മറ്റൊന്നിൽ മാറ്റം വരുത്തുന്നു ..അങ്ങനെ അങ്ങനെ പ്രകൃതിയിൽ വരുന്ന മാറ്റങ്ങളെ അതിലെ തന്നെ ജീവ ജാലങ്ങളുടെ ജീവൻ സാഹചര്യങ്ങളുടെ മാറ്റമായി കരുതുന്നു .ഏതു എങ്ങനെ ആദ്യം മാറുന്നു എന്നത് നമുക്ക് പറയാൻ സാധിക്കില്ല .ഇനി പ്രകൃതിയെ ഭൂമി എന്ന് മാത്രമായി കണ്ടുകൊണ്ടു പറയുമ്പോൾ ,പ്രകൃതിയേതരമായി കാണുന്ന പ്രതിഭാസങ്ങൾ .,അവധാരാളമുണ്ട് ,ഇടിമിന്നൽ ,പ്രളയം,വരൾച്ച ,എന്നിത്യാദി പ്രതിഭാസങ്ങളാണ് പ്രകൃതിയിലെ ജീവജാലങ്ങളിലോ അല്ല പ്രകൃതിയിൽ തന്നെയോ മാറ്റങ്ങൾ വരുത്തുന്നത് എന്ന് ചിന്തിച്ചാലും ,ഈ പറഞ്ഞ പ്രകൃതിയേതര പ്രതിഭാസങ്ങൾക്കും കാരണമാകുന്നത് പ്രകൃതിയിലെ തന്നെ മാറ്റങ്ങളാണെന്നു കാണാൻ സാധിക്കും .സ്വാഭാവിക പരിണാമം എവിടെ എങ്ങനെ ആരിൽ ആദ്യം എന്നൊക്കെയുള്ള ചോദ്യങ്ങൾ അപ്പോഴും അവശേഷിക്കുന്നു .എന്നാലോ മാറ്റങ്ങളില്ലെന്നു പറയാൻ നമുക്കാവുകയുമില്ല .പരിണാമ തത്വം പറയുന്നത് പ്രകൃതി നിർദ്ധാരണം വഴിയാണ് പുതിയ ജീവജാലങ്ങൾ ഉണ്ടാകുന്നതും രൂപാന്തരപ്പെടുന്നതുമെന്നനാണ് ,മാറ്റമുലകൊണ്ടു കൊണ്ട് നിലനിൽക്കുന്ന മാറിയ പ്രകൃതിയിലും നിലനിൽക്കാൻ സാധിക്കുന്ന ജീവജാലങ്ങൾ അതിജീവിക്കും എന്നതാണ് അതിന്റെ പൊരുൾ .അങ്ങനെയെങ്കിൽ ഞാൻ കാണുന്നത് ,മൗനഷ്യൻ എന്ന ജീവി വർഗ്ഗം ഒരിക്കലും ഈ പ്രകൃതിയിൽ ഉണ്ടാവാൻ സാധ്യത കുറവാണ് .കൂടുതൽ പറയാം താങ്കൾക്ക് താല്പര്യമുണ്ടെങ്കിൽ
@peacefulwrl34854 жыл бұрын
ആരെങ്കിലും ചോദിക്കുവാൻ കാത്തു നിൽക്കേണ്ട അറിഞ്ഞഅറിവ് പകർന്നു കൊടുക്കു,,
@sujithopenmind86854 жыл бұрын
❤️
@ashiqueeazasoophy74774 жыл бұрын
എജ്ജാതി
@sanjeevanchodathil69704 жыл бұрын
🥰👏👏🤗
@gk35164 жыл бұрын
വെരി ഗുഡ്
@jinneshelayadam91854 жыл бұрын
എല്ലാജീവികൾക്കും കാര്യങ്ങൾ ഗ്രഹിക്കാൻ കഴിയും പക്ഷെ അതിന്ടെ കാരണങ്ങൾ കണ്ടുപിടിക്കാൻ കഴിയില്ല. ഒരു കള്ളനും ആകാം അതേ മനുഷ്യൻ അ കള്ളന്റെ തെറ്റു കണ്ടുപിടിക്കുന്ന പോലീസും ആകാൻ കഴിയും. ഈ തിരിച്ചറിവ് മനുഷ്യനേയുള്ളു.
@Indeevaranath4 жыл бұрын
👍
@shoukathshoukath75954 жыл бұрын
മണം കേൾക്കുമോ സാർ
@venugopal22274 жыл бұрын
a nice question but relevant in the context of discussing language evolution...
@narayanankuttyk85182 жыл бұрын
തകരാറുണ്ട്,orucunselt,വേണം
@vijayanporeri38478 ай бұрын
മണം കേൾക്കുക എന്നത് Transferred epithet ആണ് സാർ
@jinneshelayadam91854 жыл бұрын
എല്ലാ ജീവികളെയും മനുഷ്യൻ candrolcheyyum മനുഷ്യനെ candrolcheyyan ഒരു ജീവിക്കും ആവില്ല. മറ്റുള്ള ജീവികളെ അപേക്ഷിച്ചു കാര്യ കാരണ ബന്ധങ്ങളെ മനസിലാക്കാനുള്ള വിവേക ബുദ്ധി കൂടുതലാണ്.
@jyothymuth16574 жыл бұрын
അപ്പോൾ ഒരു സംശയം.. ചിമ്പാന്സിയുടെ ഗർഭകാലം എത്രയാണ്?
@ottakkannan_malabari4 жыл бұрын
google it man
@balegula4 жыл бұрын
പരിശീലനം എന്നത് കരുതി കൂട്ടി ഉണ്ടാക്കിയതാണ് എന്ന് അർത്ഥം ഇല്ല. ആവർത്തിച്ച് പ്രതികരിച്ച രീതി എന്നുമാത്രം കരുതുക.
ഉത്തരം പറയുന്നയാൾ എഴുതികൊടുത്ത ചോദ്യം പോലെയുണ്ട്. ചോദ്യത്തിൽ details ഇല്ല.
@suseelkumarp4 жыл бұрын
ചോദ്യോത്തര രീതിയിൽ സെറ്റ് ചെയ്തത് തന്നെയാണ്. ഇന്റർവ്യൂ അല്ല.
@namelessvedios70384 жыл бұрын
😴😴👍
@thapasyakavin22814 жыл бұрын
എഴുതി വച്ചിരിക്കുന്നത് നോക്കി ചോദിക്കാതെ വിഷയത്തെ കുറിച്ച് ആത്മാർത്ഥ യോട് കൂടി കൈകാര്യം ചെയ്യാൻ കഴിയുന്ന ഒരു അവതാരക വേണമായിരുന്നു.... അവതാരക വിഷയത്തിന്റെ ഗാഢത നശിപ്പിച്ചു....
@majeedmajeed1493 Жыл бұрын
യുവാൻ ഹരാരി ജൂതൻ ഈ ബുദ്ധി ഉള്ളവരൊക്കെ ജൂതന്മാർ ആണ് അതിനെന്താ കാരണം
@tomsgeorge424 жыл бұрын
ഹ്ഹ്ഹ്ഹ്ഹ് ഞാൻ നേരത്തെ. യുക്തി വാദപുസ്തകങ്ങൾ വായിച്ചു.എല്ലാമതക്കാരെയും ഇത് ഒന്ന് എങ്ങനെ എങ്കിലും അറിയിക്കണം. ദൈവം മതം ജാതി വർഗം ഇതൊക്കെ പറഞ്ഞു കുഴപ്പം ഉണ്ടാക്കരുതല്ലൊ. എന്നാൽ. ഇന്ന് ആ മതക്കാർ മുഴുവനും മൊബൈൽ വഴി ആയി എന്നെ കടത്തി വെട്ടി. 😀😁😁😁😁😁
@fshs19494 жыл бұрын
There is no vegetarian, or non vegetarian. All are carnivorus. vegetarian drink animals' milk,animals' by products. But non vegetarian eat meat from the same animals. Consume same nutrition.
@dheerajsidharthan42164 жыл бұрын
Humans being vegetarian is a false propaganda canine teeths are exclusive property of carnivorous and omnivorous
@deltadeltus57884 жыл бұрын
@@dheerajsidharthan4216 though I'm an omnivore, I think being vegetarian is better for nature anyway 😅 Less ecological impacts
@dheerajsidharthan42164 жыл бұрын
@@deltadeltus5788 nature will find its own way we humans are merely like a worm for it.and regarding ecological impact, that was triggered 12000 years back when we started agriculture
@deltadeltus57884 жыл бұрын
@@dheerajsidharthan4216 considering our impacts on nature, we are not worms, but raging fire.... you might know that we're passing through an anthropocentric extinction caused by us. Some scientists even consider this period as the 6th mass extinction
@dheerajsidharthan42164 жыл бұрын
@@deltadeltus5788 yes that's what I mean, we consider ourselves as superior to other organisms,and some one who tamed nature for its advantage but nature has its own plan to refresh..
@sasiharipad61073 жыл бұрын
മലയാളിയുടെ വിളയന്നൂർ രാമചന്ദ്രൻ
@balegula4 жыл бұрын
ബുദ്ധി ശക്തി ജീവന്റെ ഉത്ഭവം മുതൽ രൂപപ്പെട്ടു പരിണമിച്ചു പരിവർത്തനം സംഭവിച്ചു കൊണ്ടിരിക്കുന്നു. പ്രകൃതിയോട് സ്വന്തം നിലനിൽപ്പ് ഉറപ്പു വരുത്തി കൊണ്ട് പ്രതികരിക്കാൻ ഉതകുന്ന രീതികൾ പിന്നീടുപയോഗി ക്കാൻ സമാഹരിച്ചു വെച്ചതാണ് ഇന്റലിജൻസ് എന്നത്. പൂർവ ജന്മങ്ങളിൽ ആർജിച്ച പരിശീലനത്തിന്റ ഫലം ആണ് ഇന്റലിജിൻസ്.
@vak65994 жыл бұрын
AI മനുഷ്യനെ ഭരിക്കും ഉടനെ. തുർകനായ
@osologic4 жыл бұрын
NONSENSE Talk.
@antothomas.k44274 ай бұрын
Venu sirnu thirakullathupoll thonee
@kingofbrainppm82174 жыл бұрын
തേങ്ങയാണ്
@Jon_Snow2124 жыл бұрын
ആഹാ എന്നാൽ ശരി ആയത് പറ
@kingofbrainppm82174 жыл бұрын
അപ്പൊ ജിറഫിന് ശത്രുക്കല്ലേ കാണാൻ പറ്റില്ലേ അതു നാൾക്കാളിയല്ലേ
@venugopal22274 жыл бұрын
bipedality and stereoscopic vision help us ...that s all dear
@kingofbrainppm82174 жыл бұрын
സാറിന്റെ കുട്ടിക്കെന്താ മന്ദ ബുദ്ദി ആണോ
@narayanankuttyk85182 жыл бұрын
അച്ഛനാണ്,മോനെ
@LiveTalksNews4 жыл бұрын
ഉത്തരം പറയുന്നയാൾ എഴുതികൊടുത്ത ചോദ്യം
@osologic4 жыл бұрын
മനുഷ്യനും മൃഗവും തമ്മിലുള്ള സാമ്യം ശരീരത്തിൽ അവസാനിക്കും. ശരീരത്തിലിരുന്ന് സുഖദുഃഖങ്ങൾ അനുഭവിക്കുന്ന 'ഞാൻ' മൃഗങ്ങളിൽ ഇല്ല എന്നത് കൊണ്ട് തന്നെയാണ് മനുഷ്യൻ എന്ന അസ്തിത്വം സമാനതകളില്ലാത്ത തായിരിക്കുന്നത്. ശാസ്ത്രത്തിനും മനുഷ്യനെ പഠിക്കുവാൻ കഴിയാത്തതിന്റെ കാരണം അജ്ഞതയെക്കുറിച്ചുള്ള അറിവില്ലായ്‍മയാണ്.
@deltadeltus57884 жыл бұрын
സുഖ ദുഃഖങ്ങൾ അനുഭവിക്കുന്നത് തലച്ചോർ അല്ലേ? What else?
@lalappanlolappan26054 жыл бұрын
That is plain ignorance. Non-human animals have pleasure-pain mechanism just like human beings.
@muddyroad73704 жыл бұрын
@@deltadeltus5788 r u sure? even if it is true is it same as that in animals?
@deltadeltus57884 жыл бұрын
@@muddyroad7370 brain / sensations interpret ചെയ്യാൻ സാധിക്കും വണ്ണം ഉള്ള മറ്റ് nerve structures ഉള്ള (like ganglions) ജീവികളിൽ എല്ലാം അത് അങ്ങിനെ ആണ്.
@muddyroad73704 жыл бұрын
Dark Heart prince if correlations are the reason for the output i wud say a video i am seeing on a TV is coming from the display and a music i am hearing is the resultant of a record tape