ഞാൻ ഒരു വിശ്വാസി ആയിരുന്ന കാലത്ത് ഇതുപോലത്തെ വീഡിയോസ് മൊത്തം കാണുമായിരുന്നു . വീഡിയോ കണ്ടു് വിശ്വാസം പോയി ഇപ്പോ വീഡിയോ കാണാനുള്ള moodum പോയി.
@VisalvillaКүн бұрын
Yeah me too 😂
@LittleboycommunityКүн бұрын
Ya cause we had developed scientific temper from people like this !!!, next focusing on progressing and to make dreams comes true that's the main reason I think, am also facing the same situation
@sarathbabu818Күн бұрын
സത്യം... അപ്പോൾ ഇതെൻ്റെ മാത്രം problem അല്ല ലെ?
@RK-xp9oyКүн бұрын
😂😂😂
@joselukose964Күн бұрын
Yes, once realised that God is a human developed story, why waste time to prove God exists or doesn't exist. Move on to learn and do better things😊
@Science-e2Күн бұрын
എന്നെ മനുഷ്യനാക്കിയത് rc❤️ ആണ്..ഞാൻ താങ്കളുടെ കട്ട ഫാൻ ആണ്.. എല്ലാ വീഡിയോ കാണാറുണ്ട്.. ഇഷ്ടം ♥️സ്നേഹം ♥️..
@GreeshmaGreeshma-h2bКүн бұрын
@@Science-e2 എന്നെയും ❤️❤️
@sumeshrajendran8238Күн бұрын
Me too❤
@joyjoseph43511 сағат бұрын
Yes 👍 👍
@benz82311 сағат бұрын
@@binoybruno2418സത്യം പറയുന്നവർ മുഴുവൻ സങ്കി ആണേൽ ഞാനും സങ്കി ആണ്... പിന്നെ കേരളത്തിൽ പിണറായി വരെ സങ്കി അല്ലേ 😂😂
@hardcoresecularists36304 сағат бұрын
ലോജിക്കൽ അല്ല ജീവിതം കൂടുതൽ വിശ്വാസത്തിലേക്ക് വരൂ താങ്കൾ നല്ല രീതിയിൽ സമാധാനത്തോടെ ജീവിക്കാം കാരണം ഇത് മുഴുവൻ വിശ്വാസത്തിന്റെ നാടാണ് അല്ലെങ്കിൽ താങ്കൾ സഹാറ മരുഭൂമിയിൽ പോയിട്ട് നല്ല കുളത്തിൽ നീന്തി തുടിക്കണം എന്ന് പറയുന്നതുപോലെ ആയിരിക്കും താങ്കൾക്ക് ഇനിയുള്ള ദിവസങ്ങൾ മുഴുവൻ സംഘർഷം ആയിരിക്കും ഒരു മനുഷ്യൻ ഉണ്ടാകില്ല നേരെമറിച്ച് കൂട്ടത്തിൽ നിന്നാൽ സമാധാനം ഉണ്ടാകും👍
@sumangm7Күн бұрын
ആ ലോജിക്.... ആലോചിക്കൂ....പൊളിച്ചു.... RC 👍🏼👌🏼👏🏼
@personalprofile19399 сағат бұрын
ആലോചിക്കാൻ കഴിവില്ലാത്ത രവിയും കൂട്ടരും ഇട്ട ടൈറ്റിൽ വിറ്റായി
@sumangm79 сағат бұрын
@personalprofile1939 നിങ്ങൾ ആലോചിക്കുന്നുണ്ടല്ലോ അല്ലേ? അത് മതി.... അത്രയേ RC പറയുന്നുള്ളൂ....
@satheeshvinu6175Күн бұрын
ആ ലോജിക്.... Superb header... ബാക്കിയെല്ലാം സ്ഥിരമായി കേൾക്കുന്ന കാര്യങ്ങൾ ആയാലും അവതരിപ്പിക്കുന്ന രീതിയും ഉദാഹരണങ്ങളും പുതുമ നൽകുന്നവയാണ്.... കെട്ടിരുന്നാൽ വീണ്ടും വീണ്ടും അറിവിലേക്ക്.. പുതിയ ചിന്തയിലേക്കും നയിക്കുന്ന അസ്സൽ പ്രഭാഷണം... നന്ദി രവിചന്ദ്രൻ.... 👍🏽
@benz82311 сағат бұрын
Exactly ❤️❤️❤️
@satheeshvinu6175Күн бұрын
ഇങ്ങനെയൊക്കെ വേറെ ആര് പറയും..... 👍🏽... പറയുന്നതിനെല്ലാം നല്ല വ്യക്തത... വ്യക്തത ഇല്ലാതെ ഒന്നും വിശ്വസിക്കേണ്ടി വരുന്ന ഗതികേട് ഇവിടെ ഇല്ല.... അത് മനസ്സിലാക്കാനുള്ള ചിന്തയും, ബോധവും നിങ്ങളിലുള്ളതിനെ ശരിയായി ഉപയോഗിച്ച മാത്രം മതി... No സൃഷ്ടി.... NO സൃഷ്ടാവ്... 👍🏽 ആ... ലോച്ചിക്ക്...
@joyjoseph43511 сағат бұрын
ഹായ് 🎉 എന്താ ലോജിക്., Super സത്യം മാത്രം. Congrats 🎊🎉👏👏
@joyjoseph43511 сағат бұрын
ദൈവ ഭയം.... അതൊരു വ്യാജ നിലപാടാണ്. ദൈവം ആരെയും ഒന്നും ചെയ്യില്ലെന്ന് അറിവുള്ളവര്‍ക്ക്, മേലാളന്മാര്‍ക്കു അറിയാം. അതുകൊണ്ട് തന്നെയാണ് അവർ ബോധപൂര്‍വ്വം തെറ്റുകൾ, നുണകള്‍, തുടര്‍ന്ന് കൊണ്ടിരിക്കുന്നത്. പാവം അറിവില്ലാ ത്ത മനുഷ്യരെ നിയന്ത്രിക്കാന്‍ ദൈവത്തെ ഉപയോഗിച്ച് മേലാളന്മാരുടെ ഇഷ്ടം നടപ്പാക്കുന്നു. ദൈവം സ്നേഹം ആകുന്നു. അങ്ങനെയാണ് ഞാന്‍ വിശ്വസിച്ചത്. But എത്രയോ വിവേചനവും, പകയും, കൊലപാതകവും, ക്രൂരതയും ആണ് ദൈവം നടപ്പാക്കിയത് എന്ന് എഴുതിയിരിക്കുന്നു. നിഷ്പക്ഷമായി ചിന്തിക്കുക. സത്യം മനസ്സിലാക്കാന്‍ കഴിയും. പണ്ടത്തെ അറിവില്ലായ്മ പഴയ എല്ലാ പുസ്തകങ്ങളില്‍ ഒരുപാട് കാണുന്നു. ശെരിക്കും സത്യമായ ദൈവത്തിനു തെറ്റ് പറ്റില്ല. അത് കട്ടായം. ദൈവത്തിന് തെറ്റ് പറ്റീ എന്ന് പറയുന്നത് നിലനില്പിന്റെ പ്രശ്‌നം ആകുമ്പോള്‍ adjustment നടത്തേണ്ട ഗതികേട് വേണ്ടി വരുന്നു. മുന്‍വിധി ഇല്ലാതെ ചിന്തിക്കാന്‍ സാധിച്ച ല്‍, പല വിശ്വാസങ്ങളും അബദ്ധങ്ങള്‍ ആയിരുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയും. പണ്ടത്തെ എത്രയോ സത്യങ്ങൾ ഇപ്പോൾ അന്ധ വിശ്വാസം ആയിരുന്നു എന്ന് സയൻസ് വഴി തിരിച്ചറിയുന്നു. 👍 വിവേക പൂര്‍വ്വം ചിന്തിക്കുക, സത്യം മനസ്സിലാക്കാന്‍ കഴിയും. 👍 ആര് പറയുന്നു എന്നല്ല എന്ത് പറയുന്നു എന്നതിലാണ് കാര്യം.. പറഞ്ഞകാര്യം ശരിയാണോ എന്ന് സ്വയം പരിശോധിക്കുക. ഇന്നത്തെ സത്യം തന്നെ, കൂടുതൽ വ്യക്തം ആകുമ്പോള്‍ അത് മാറാം. ശെരിയിലേക്ക് മാറുക, മാറ്റം നല്ലതാണ് 👍പണ്ടത്തെ അറിവുകൾ കണ്ടതും, കേട്ടതും, സ്വപ്നവും, ഭാവനയും, കഥകളും, നുണകളും, കുറച്ചു സത്യങ്ങളും ആണ്. But സത്യം അത് മാത്രം അയിരിക്കണം എന്നില്ല, അത് എല്ലാ കാലത്തും നിലനില്‍ക്കുന്ന സത്യവും നീതിയും അല്ലാ.
@vijayann1273Күн бұрын
ദൈവം ഒരു നല്ല business മാത്രമാണ് കോടിക്കണക്കിന് രൂപ അതിൽ നിന്ന് കിട്ടും without any struggle and investment നിറയെ ആളുകൾക്ക് അതു employment ആണ് അവർ അറിഞ്ഞോ അറിയാതെയോ വിശ്വാസ ജനങ്ങളെ പറ്റിച്ചു കൊണ്ടേയിരിക്കുന്നു
@Mini.E.R16 сағат бұрын
Caption is simply superb logical🎉 Excellent talk. Congratulations Ravichandran 👏👏
@hardcoresecularists36304 сағат бұрын
അങ്ങനെയൊന്നുമല്ല മൈത്രി പറഞ്ഞതിന്റെ അസ്ഥിവാരത്തിലാണ് എല്ലാ നവലി ബുദ്ധിജീവികളും ഇദ്ദേഹം അടക്കം ഇരിക്കുന്നത് സ്വാഭാവികമായും മൈത്രിക്ക് പണം വേണ്ട ആൾക്കാർ വാഴ്ത്തി പട കാര്യവുമില്ല. മൈത്രി പറയാത്ത ഒരു കാര്യവും ഇന്നേവരെ ഒരാളും പറഞ്ഞിട്ടില്ല. മൈത്രി ലോകം കണ്ട മഹാ ചിന്തകനാണ് ഇദ്ദേഹം അത് കട്ട് എടുത്തിട്ട്. ഗൂഗിൾ സെർച്ച് ഗൂഗിൾ സെർച്ച് ചെയ്തിട്ട് മൈക്കിന്റെ മുന്നിൽ പറയുന്നു അതിനപ്പുറത്തേക്ക് ഒന്നുമില്ല മൈത്രിയാണ് ഇതിന്റെ ഒരു ആസ്തിവാരം ഒരു സംശയവുമില്ല🙏
@benz82311 сағат бұрын
ഏറ്റവും കൂടുതൽ പിച്ച എടുക്കുന്ന ജീവി ആണ് ദൈവം 😂😂😂😂😂😂😂❤️❤️❤️
@00badshaКүн бұрын
Thanks RC ❤
@jestinjoseph-u3yКүн бұрын
really i don't know why he is so wonderful
@jayaprakashkg7473Күн бұрын
Yes absolutely correct there is no creator, nor creation, or created that’s what Sree Narayana Guru said in simple Malayalam in just ten slokas by his poetry “daivadasakam” Nothing can be created from nothingness nor nothing can be destructed to nothingness says Gita 2:16
@viveknarayanan5087Күн бұрын
Do you believe in god?
@jayaprakashkg7473Күн бұрын
If you have good self confidence and aware of your own capabilities and limitations and leads a life of both intellectual and physical honesty you don’t need to believe in any god. I believe and trust my village deity knowing well that it’s a creation of humans (all gods are created by humans) .
@joyjoseph43511 сағат бұрын
@@jayaprakashkg7473ദൈവ ഭയം.... അതൊരു വ്യാജ നിലപാടാണ്. ദൈവം ആരെയും ഒന്നും ചെയ്യില്ലെന്ന് അറിവുള്ളവര്‍ക്ക്, മേലാളന്മാര്‍ക്കു അറിയാം. അതുകൊണ്ട് തന്നെയാണ് അവർ ബോധപൂര്‍വ്വം തെറ്റുകൾ, നുണകള്‍, തുടര്‍ന്ന് കൊണ്ടിരിക്കുന്നത്. പാവം അറിവില്ലാ ത്ത മനുഷ്യരെ നിയന്ത്രിക്കാന്‍ ദൈവത്തെ ഉപയോഗിച്ച് മേലാളന്മാരുടെ ഇഷ്ടം നടപ്പാക്കുന്നു. ദൈവം സ്നേഹം ആകുന്നു. അങ്ങനെയാണ് ഞാന്‍ വിശ്വസിച്ചത്. But എത്രയോ വിവേചനവും, പകയും, കൊലപാതകവും, ക്രൂരതയും ആണ് ദൈവം നടപ്പാക്കിയത് എന്ന് എഴുതിയിരിക്കുന്നു. നിഷ്പക്ഷമായി ചിന്തിക്കുക. സത്യം മനസ്സിലാക്കാന്‍ കഴിയും. പണ്ടത്തെ അറിവില്ലായ്മ പഴയ എല്ലാ പുസ്തകങ്ങളില്‍ ഒരുപാട് കാണുന്നു. ശെരിക്കും സത്യമായ ദൈവത്തിനു തെറ്റ് പറ്റില്ല. അത് കട്ടായം. ദൈവത്തിന് തെറ്റ് പറ്റീ എന്ന് പറയുന്നത് നിലനില്പിന്റെ പ്രശ്‌നം ആകുമ്പോള്‍ adjustment നടത്തേണ്ട ഗതികേട് വേണ്ടി വരുന്നു. മുന്‍വിധി ഇല്ലാതെ ചിന്തിക്കാന്‍ സാധിച്ച ല്‍, പല വിശ്വാസങ്ങളും അബദ്ധങ്ങള്‍ ആയിരുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയും. പണ്ടത്തെ എത്രയോ സത്യങ്ങൾ ഇപ്പോൾ അന്ധ വിശ്വാസം ആയിരുന്നു എന്ന് സയൻസ് വഴി തിരിച്ചറിയുന്നു. 👍 വിവേക പൂര്‍വ്വം ചിന്തിക്കുക, സത്യം മനസ്സിലാക്കാന്‍ കഴിയും. 👍 ആര് പറയുന്നു എന്നല്ല എന്ത് പറയുന്നു എന്നതിലാണ് കാര്യം.. പറഞ്ഞകാര്യം ശരിയാണോ എന്ന് സ്വയം പരിശോധിക്കുക. ഇന്നത്തെ സത്യം തന്നെ, കൂടുതൽ വ്യക്തം ആകുമ്പോള്‍ അത് മാറാം. ശെരിയിലേക്ക് മാറുക, മാറ്റം നല്ലതാണ് 👍പണ്ടത്തെ അറിവുകൾ കണ്ടതും, കേട്ടതും, സ്വപ്നവും, ഭാവനയും, കഥകളും, നുണകളും, കുറച്ചു സത്യങ്ങളും ആണ്. But സത്യം അത് മാത്രം അയിരിക്കണം എന്നില്ല, അത് എല്ലാ കാലത്തും നിലനില്‍ക്കുന്ന സത്യവും നീതിയും അല്ലാ.
@manojalkamil2515Күн бұрын
പ്രപഞ്ചശക്തി അതിനെ വേണമെങ്കിൽ ദൈവമായി ഒരു സമാധാനത്തിനു വേണ്ടി സങ്കൽപ്പിച്ചു കൊള്ളൂ... ആൾ ദൈവങ്ങളെ ദൈവമായി.... വിശുദ്ധ പുരുഷനായി....കരുതേണ്ട ആവശ്യം ഇല്ല 💪👍
@PramodPramod-vc8qkКүн бұрын
പ്രപഞ്ചത്തെ പ്രപഞ്ചമായി കണ്ടാപോരെ ദൈവത്തെ വിട്ടൊരു കളിയില്ല അല്ലേ
@Enlightened-homosapienКүн бұрын
@@PramodPramod-vc8qk അതിലൊരു ത്രിൽ ഇല്ല 😂
@ansifali4753Күн бұрын
എല്ലാ ദൈവങ്ങളും ആൾ ദൈവങ്ങളാണ്
@Mr-Nobody-K920 сағат бұрын
യാതൊരു പ്രയോജനവും ഇല്ലാത്ത നിർഗുണ ഡൈബത്തെ ആർക്കു വേണം? ഒന്ന് പൊക്കി പറഞ്ഞാൽ ഒരു ചൊറി എങ്കിലും മാറ്റാൻ പറ്റിയില്ലെങ്കിൽ ഇതിനെ ചവിട്ടി കാനയിൽ ആദ്യം കളയുന്നത് ഈ വിശ്വാസികൾ തന്നെ ആയിരിക്കും.
@manojalkamil251515 сағат бұрын
@@PramodPramod-vc8qk പ്രപഞ്ചത്തെ ദൈവമായി കരുതുന്നവർക്ക് അങ്ങനെ ചെയ്യാം അല്ലാത്തവർ ചെയ്യേണ്ടതില്ല അതാ ഞാൻ വേണമെങ്കിൽ എന്ന്മുകളിൽ പറഞ്ഞത്....നിങ്ങൾ എന്റെ കമെന്റ് പൂർണ്ണമായും ശ്രദ്ധിക്കാതെ ഇങ്ങനെ റിപ്ലേ അടിക്കരുത്... പ്ലീസ്....എനിക്ക് നിങ്ങളുടെ കമെന്റ് കണ്ടിട്ട് ചിരി വരുന്നു....ഒന്നിലും ദൈവികത എന്ന ആ നല്ല സങ്കൽപം കാണുന്നില്ലെങ്കിൽ അത് മതവിശ്വാസികൾക്ക് അടിക്കാനുള്ള വടി ആയി മാറും... അത് ഒരു ഫാക്ട് ആണ് അതിന് ഒരു കാലത്തും നിന്ന് കൊടുക്കരുത്...😂😂
@diagoras615Күн бұрын
സർ,താങ്കളുടെ പ്രഭാഷണങ്ങൾ ആണ് കൂടുതൽ മനോഹരം.സംവാദങ്ങൾ മോശം എന്നല്ല.പക്ഷേ കൂടുതൽ ഇഷ്ടം തോന്നുന്നത് ഇത്തരം പ്രഭാഷണങ്ങളോട് തന്നെ ആണ് .
Hello, You changed my view about God. Helped me to come out from my blind beliefs. Thanks a lot.
@thomasmathew8208Күн бұрын
I think just leave alone God. നമ്മൾ ജീവിക്കുകയും സഹജീവികളെ ജീവിക്കാൻ അനുവദിക്കുകയും ചെയ്യുക. സ്വയം അശാന്തൻ ആകാതെ ഇരിക്കുക.
@WellGuardInsightКүн бұрын
One of the best titles that I ever see. Thank You RC and essence ❤
@prathapbk9489Күн бұрын
Best Speach
@santhoshag703514 сағат бұрын
THANKS SIR❤❤❤❤
@newgenworld8446Күн бұрын
ആ ലോജിക്.. അത് പൊളിച്ചു
@EMBARKEXPRESSСағат бұрын
നാം വിശ്വസിച്ച ഒരു മതത്തിൻ്റെയോ സമൂഹത്തിൻ്റെയോ, അന്ധവിശ്വാസത്തിൻ്റെയോ തെറ്റായ പഠിപ്പിക്കലുകൾ സത്യാന്വഷണങ്ങളിൽ നിന്നും നമ്മെ ഒരിക്കലും വ്യതിചലിപ്പിക്കരുത്. നാം നിർമിക്കപെട്ടതു പോലെ തന്നെ, നമ്മെ സ്നേഹിക്കുന്ന ഒരു സൃഷ്ടാവുണ്ട് . അതിൻ്റെ തെളിവുകൾ അംഗീകരിക്കേണ്ടത് ചിന്താ ശേഷിയുള്ള നാം തന്നെ ആയിരിക്കണം. അത് മനസിലാക്കാൻ ഇഷ്ട്ടപ്പെടാത്ത മനുഷ്യൻ്റെ അഗണ്യമായ സ്വേഛ പരിമിതികളാണ്. ആധികാരിക നാണയങ്ങൾ ഉള്ളതിനാലാണ് ഇതുപോലുള്ള കള്ളനാണയങ്ങൾ വിപണിയിലുള്ളതും പലപ്പോഴും തിരിച്ചറിയാൻ സാധിക്കാത്തതും. സത്യം ആഗ്രഹത്തോടെ അന്വേഷിചാൽ കണ്ടെത്തുക തന്നെ ചെയ്യും. നേരെമറിച്ച് തെറ്റായ പഠിപ്പിക്കലുകൾ കൊണ്ട് ഉപജീവനം നേടുകയോ, താങ്കളുടെ വിവരക്കേട് വിജ്ഞാനമെന്നോ സയൻസ് എന്നോ പറഞ്ഞു നമ്മുടെ ഇടയിൽ ആൾദൈവം ആകാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഇദ്ദേഹത്തെ പോലുള്ളവർ മനുഷ്യൻ്റെ അറിവിൻ്റെ പരിമിതികളിൽ നിന്ന് കൊണ്ട് സകലവും മനസ്സിലാക്കാൻ ശ്രമിക്കുന്നു എന്ന പരിഹാസ വിഷയമാണ്. സൃഷ്ഠി എന്നത് ഒരു മനുഷ്യൻ്റെയും ലോജിക്കിനോ അറിവിനോ ഗ്രഹിക്കാവുന്നതല്ല എന്നതാണു വാസ്തവം. കാരണം ഇതൊന്നും മനുഷ്യ നിർമ്മിതമല്ല. നിങ്ങളിൽ നിന്ന് ഉത്പാദിതമാകുന്ന മനുഷ്യ ശൃംഖല ഉൾപ്പെടെ, ഭൂമിയിൽ സംഭവിക്കുന്ന പ്രതിഭാസങ്ങൾ എങ്ങനെ എന്ന് പോലും ആ ലോജിക്കലി വിശദീകരിക്കാൻ ഒരു ശാസ്ത്രത്തിനും ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതെല്ലം ദൈവ സൃഷ്ടി ശാസ്ത്രത്തിൻ്റെ മഹത്വവും നീതിയുമാണത്! സത്യം തിരിച്ചറിയുക ആ സ്വാതന്ത്രത്തിൽ ദൈവ മഹത്വം കണ്ടുകൊണ്ടു നമ്മുടെ സൃഷ്ടാവിനെ മാത്രം ആരാധിക്കുക.
@Rolexrolex5696Күн бұрын
Rc മലയാളം anagram ൻ്റെ ആശാൻ ആണ്. ആ ലോ ജി ക് 😊😊
@MalikDeenar-x8w2 сағат бұрын
നമ്മുടെ ശരീരത്തിലെ പയർമണി പോലത്തെ അവയവം 120 മുതൽ 200 വരെ ലിറ്റർ രക്തം എല്ലാ ദിവസവും ശുദ്ധീകരിക്കുന്നു.... നമ്മൾ ഉറങ്ങുമ്പോൾ പോലും aa അവയവം വിശ്രമിക്കുന്നില്ല.... അങ്ങനെ എത്രയെത്ര അവയവങ്ങൾ...ഇതിൽ നിന്നെല്ലാം എനിക്ക് മനസ്സിലായത് തീർച്ചയായും നമുക്കും നമ്മൾ ജീവിക്കുന്ന ഈ പ്രപഞ്ചത്തിനും ഒരു നിയന്താവ് ഉണ്ട് എന്ന് തന്നെയാണ്...😊
@vivekvb2812 сағат бұрын
Evolution patti padikku answer kittum
@MalikDeenar-x8wСағат бұрын
@vivekvb281 sheri bro..😊
@benz82311 сағат бұрын
👍👌👌👌❤️❤️❤️❤️❤️
@Enlightened-homosapienКүн бұрын
Salute to the efforts you guys❤️❤️❤
@KunjumonThomas-r4dКүн бұрын
ആലോചിക്ക് വളരെ വ്യക്തമാണ്
@GreeshmaGreeshma-h2bКүн бұрын
Rc ❤️❤️❤️🎉🎉🎉💪💪💪
@vipinr2034Күн бұрын
Caption super❤
@JoyalJohny-l7s11 сағат бұрын
Super video 📸
@aspirind381916 сағат бұрын
Great WORK
@MuruganK-mb1tj10 сағат бұрын
Splendid
@philipjohn3195Күн бұрын
Well said
@scariamm1466Күн бұрын
Worthy effort 🎉🎉
@shylajaayoub662Күн бұрын
Super speech RC 🎉
@DNA23714 сағат бұрын
ആ ലോജിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്😂... RC🔥
@krishbowler11 сағат бұрын
25:07 Sir, you could have used the word "Decentralisation" there.
@majeedmajeed149313 сағат бұрын
ഈ സാറിൻറെ ഒരു കാര്യം എനിക്ക് വയ്യ
@abhiblsyКүн бұрын
Title കലക്കി 👏🏻👏🏻😄😄
@bastianvellattanjur4214Күн бұрын
Good video. Well said.
@sunilpanhikayil5824Күн бұрын
Volume is feeble. ആലോചിക്ക് കൂട്ടാൻ പറ്റുമോ പ്ലീസ്
@manut.mathew2219 ആഹാ.... ഇതിനെപറ്റി പറയുന്ന full volume പല ഭാഗങ്ങളായി യൂട്യൂബിൽ കിടപ്പുണ്ട്, സെർച്ച് ചെയ്തു കാണു സുഹൃത്തേ... 👍🏽 പിന്നെ just volume ഐസ് feeble എന്നു പറഞ്ഞപ്പോ ഞാൻ കരുതി 😁
@PonnappanAkaThankappan-s5k8 сағат бұрын
Feeble sound......
@thomaskprakash8452Күн бұрын
സംവരണ വിഷയവും അങ്ങനെയാണ്. ബഹുവിധ കാരണങ്ങളിൽ man made കാരണമാണ് ഒരു കൂട്ടർ മറ്റൊരു കൂട്ടരെ കാലങ്ങളോളം അടിച്ചമർത്തിയത്. പുകവലി ക്യാൻസറിനു കാരണമാകുന്നതുപോലെ , മറ്റു കാരണങ്ങളും ഉള്ളതുപോലെ.
@DNA23710 сағат бұрын
ആ അടിച്ചമർത്തിയവരാണോ ഇന്നത്തെ സംവരണം വാങ്ങിക്കുന്നത്🤔
@joselukose964Күн бұрын
A good talk 😊
@haridas405117 сағат бұрын
tHANKS
@harikillimangalam3945Күн бұрын
Heading ഗംഭീരം
@santhoshav35912 сағат бұрын
RC❤❤❤
@siyadraja1188Күн бұрын
❤❤❤❤
@രാജീവ്സ്വതന്ത്രൻКүн бұрын
👍❤
@sajeesh_mali8 сағат бұрын
അറിവിൻ്റെ ആരാധകർ , ലോജിക്കൽ ചിന്താഗതിയുടെ ആരാധകരാണ് രവിചന്ദ്രനെ ഇഷ്ടപ്പെടുന്നവർ. അസൂയാലുക്കളും അല്പബുദ്ധികളും വ്യക്തിയെ മാത്രം കാണുന്നു. ഇത് ഇഷ്ടപ്പെടുന്നവരെ രവി ദൈവത്തിൻ്റെ അടിമകൾ എന്ന് ആക്ഷേപിക്കുന്നു. അവർ അറിവിൽ അഭിരമിക്കുന്നവരല്ല, മറിച്ച് വ്യക്തി പൂജയിൽ രമിക്കുന്നവരാണ്. അതിനാൽ എല്ലാവരും അവരുടെ മനോനിലക്കാരെന്ന് വിചാരിക്കുന്നു.
@firoskhandavood4143 сағат бұрын
ആരാ അണ്ണാ ഈ പേരിട്ടത് AA ലോജിക് 👍
@GAMMA-RAYSСағат бұрын
😊😊😊😊
@vellatbalagopal3655Күн бұрын
Existentialism is a Philosophy that man can only be FREE through full consciousness of his illogical position in a meaningless universe. It focuses on the human condition and the idea that people are responsible for creating their own meaning in life. Sartre, Camus, Heidegger are some of the Existentialist Philosophers in Western Philosophy.
@ajithkumarpk9671Күн бұрын
ഞാൻ വരാം. സ്വസ്തമായി കേൾക്കാനാണിഷ്ട്ടം😂😂😂😂😂
@jamespfrancis776Күн бұрын
❤👍🌷🌷❤👍
@jestinartworld7538Күн бұрын
super
@aneeshsaviourКүн бұрын
R C സൂപ്പർ 👍
@shajics6157Күн бұрын
RC ✅💖
@stranger69pereiraКүн бұрын
*മതത്തിൻറെ പേരിലും അല്ലാതെയും നിരപരാധികൾ കൊല്ലപ്പെടുമ്പോൾ മതവിശ്വാസികൾ കൊല്ലപ്പെടുമ്പോൾ. യഥാർത്ഥത്തിൽ ദൈവം ഉണ്ടെങ്കിൽ അതിൽ എന്ത് പ്രസക്തി ⚛️⁉️⁉️ ദൈവം ഉണ്ടോ എന്ന് ചോദ്യത്തിന് എന്ത് പ്രസക്തി ⁉️⁉️🙄*
@baboostraveler777713 сағат бұрын
ദൈവം ഇല്ല എന്ന് വിശ്വസിക്കുന്ന താങ്കളോട് ഒരു കാര്യം. പരലോക ജീവിതം ഉണ്ടെന്ന് വിശ്വസിക്കുന്ന വിശ്വസിക്ക് മരണം ഉണ്ട് എന്നത് ഉറപ്പാണ്, അയാൾ മരണത്തിന് വേണ്ടി എപ്പോഴും റെഡി ആയിരിക്കണം എന്ന് വിശ്വസിക്കുന്നു. അവനെ സംബന്ധിച് മരണം ചിലപ്പോൾ ആക്സിഡന്റ് ആവാം, കൊലപാതകം ആവാം, അറ്റാക്ക് ആവാം ഇങ്ങനെ പലതും ആവാം. അതിന് ദൈവത്തിനെ എന്തിന് പഴിക്കണം. നിന്നെ സംബന്ധിച്ചു പ്രകൃതി അല്ലെ ഭൂമി കുലുക്കുന്നത്, വെള്ളപൊക്കo ഉണ്ടാക്കുന്നത് അപ്പൊ അതിനെ തടുക്കാൻ കഴിയാത്ത ശാസ്ത്രം അതിനെ പുച്ചിക്ക്.
@sumithjose18 сағат бұрын
👌🏼
@jobinthomas8407Күн бұрын
🔥🔥🔥
@sujithgaya4299Күн бұрын
👍👍👍👍
@radhakrishnann4309Күн бұрын
Good
@petergeorge-nx6mnКүн бұрын
❤
@Muhammedali-u3o8jКүн бұрын
🙋♂️
@sajid5210Күн бұрын
👍
@viswambharan.aachuthanv9988Күн бұрын
ഒരാൾ വിശ്വാസി ആവുന്നത് അവന്റെ അറിവിന്റെയോ അഥവാ അറിവില്ലാഴ്മയുടെയോ മാനദണ്ണം അല്ല അവന്റെ ജെനിതകമായ അവസ്ഥയാണ് ഭയം ആഗ്രഹം, കൊതി, ഇവയും ജെനിതക ഘടനയുംകൂടിയുള്ള വിശകലനം കൊണ്ട് അവൻ എത്തിച്ചേരുന്ന അവസ്ഥയാണ് വിശ്വാസം അത് ഭൂമി ഉള്ളട ത്തോളം നിലനിൽക്കും
@Enlightened-homosapienКүн бұрын
അതിനാണ് ആ..ലോജിക് 😉 എളുപ്പമല്ല പണി ഉണ്ട്
@JayaprasadV-ns3pjКүн бұрын
ഭയമാണ് ദൈവവിശ്വാസത്തിന്റെ അടിസ്ഥാനം
@gtmgamer3094Күн бұрын
🎉
@natarajanp2456Күн бұрын
ഇതൊക്കെ കേട്ടിട്ട് ഒന്നാലോചിക്കട്ടെ Aa logic ❤
@sujithopenmind8685Күн бұрын
🎯
@ampilyvipin609513 сағат бұрын
Result is m=1,c=10,h=100
@kesavadas550211 сағат бұрын
കമ്യൂണിസം വന്നത് മുതൽ കേരളം പ്രബുദ്ധ മാണ് 😂😄😆😍😭🤓🥰🤣🤓🥰🤣🥰
@ajmaljamal2856Сағат бұрын
Yes.. ആധുനിക ലോകത്തിന് ഒരു പാഠപുസ്തകമാണ് കേരളം. ❤
@tech_rustlings8 сағат бұрын
ദൈവം - എന്നെ പോലെ വേറേ അലവലാതികൾ ഉണ്ട് , പക്ഷെ ഞാൻ ഒരു അലവലാതി മാത്രമേ ഉള്ളു , 🤣🤣🤣🤣
@vssanalkumar394017 сағат бұрын
1:12:00
@mihranmubarak1785Күн бұрын
അനവധി ഗ്രഹങ്ങളിൽ ഭൂമിയിൽ മാത്രം ജീവന്റെ സാനിധ്യം എങ്ങനെ ഉണ്ടായി?
@Mr-Nobody-K920 сағат бұрын
അതിനു നീ ബുറാഖിന്റെ പുറത്തു കയറി, കോടാനുകോടി നക്ഷത്രങ്ങളിലും പോയി നോക്കിയോ അവിടെ ഒന്നും ജീവൻ ഇല്ല എന്നങ്ങു ഉറപ്പിക്കാൻ?
@newgenworld844616 сағат бұрын
ഭൂമിയിൽ മാത്രമേ ജീവനുള്ളൂ എന്ന് താങ്കൾക്കെങ്ങനെ അറിയാം?
@BennyNC-pk1gqКүн бұрын
NARAKAM . SRISHTTI CHATH EPPOL ATH PARA yunnilla
@riyasmohd1140Күн бұрын
ആരും ശ്രദ്ദിക്കാത്ത ഒരു കാര്യം ഈ പ്രഭാഷണം ഹൈതമിയുടെ വാദങ്ങൾക്കുള്ള മറുപടിയാണ് എന്നതാണ്... ( 51 ആം minute കേട്ടു നോക്കൂ 😁) ടോമി സെബാസ്റ്റ്യനും ആരിഫും ആദ്യം ഒരു മറുപടി vedio ചെയ്തിരുന്നു.. ഹൈതമി ഇത്ര മേൽ പ്രഹരം ഏല്പിച്ചു എന്ന് അറിയുമ്പോൾ ഒരു നിർവികാരത🤓
@jojohn103Күн бұрын
Aah.. മണ്ടൻ ഹൈതമി ഓരോ മ്മണ്ടത്തരം പറയുമ്പോൾ പിന്നെ മനുഷ്യരെ ബുദ്ധി പറഞ്ഞ് കൊടുക്കണ്ടേ..😂
@Jos-gc1qjКүн бұрын
RC SUPER SPEE CH
@kesavadas550211 сағат бұрын
മുതു കാട് സൃഷ്ട്ടാവ് ആണ് 😂😭😆😍🤓🤣
@Ballad-mongerКүн бұрын
ലോകത്തിന്റെ സൃഷ്ടിപ്പിന് ഒരു പിന്നിൽ ഒരു മഹാശക്തി!! മിൽകിവേ ഗാലക്സിയിലെ ഒരു നക്ഷത്രത്തിൽ സ്വർഗ്ഗഗ്രഹം!! ഇതാണ് യുക്തിഭദ്രമായ ഇസ്‌ലാം വിശ്വാസത്തിന്റെ കാതൽ ശാസ്ത്രവാദികൾ മുൻവിധിയില്ലാതെ പഠിക്കുമ്പോൾ വിശ്വസിച്ചില്ലെങ്കിലും നിഷേധിക്കാൻ കഴിയില്ല
@shaji7115Күн бұрын
കാമതവള മമ്മദ് ഉണ്ണാനും പണ്ണാനും വേണ്ടി ഉണ്ടാക്കിയ മതം ഇസ്ലാം ഈസ്ലാം പഠിക്കുമ്പോഴുള്ള കാതൽ ഇതാണ്
@rishadaltair3029Күн бұрын
വേറെ ഗ്രഹത്തിലെ ജീവികൾ ഉണ്ടെങ്കിൽ അവരുടെ വിശ്വാസം വേറെ ആവും. പ്രപഞ്ചം വളരെ വലുതാണ്. മനുഷ്യൻ ഒരു പ്രേത്യേകതയും ഇല്ല.
@AnandBharat1122 сағат бұрын
4 കെട്ടാനും ആവശ്യംപോലെ അടിമയെ വെക്കാനും പറഞ്ഞ അല്ലാഹുവാണോ ആ ദൈബം???
@Ballad-monger11 сағат бұрын
@@AnandBharat11 podaa pg
@AlchemyempressКүн бұрын
Shoo..Camera onnu maati vek Mr. Romeo..👊👊👊
@SkvThapasyaКүн бұрын
RC🔥🔥🔥🔥
@girishviji2 сағат бұрын
ആ ...ലോജിക്
@benz82311 сағат бұрын
വൈശാഖൻ തമ്പി ക്ലൈമറ്റ് ചേഞ്ച് ഇല്ല എന്ന അഭിപ്രായം ഒരിക്കൽ പറയുന്നത് ഞാൻ കേട്ടു
@sreenivasanap8975Күн бұрын
പ്രപഞ്ചം എവിടേക്കാണ് വികസിക്കുന്നത്...?
@harikk1490Күн бұрын
സ്വയം
@bijuv752517 сағат бұрын
ഞെളിയൻ പറമ്പിലേയ്ക്ക് ' . ആലോജിക്ക് സഹോ.
@Sajeev.B.C16 сағат бұрын
ഭഗവദ് ഗീതയെ ഗീതാമ്രിതം ഇതിലും അമ്രിതം ഉണ്ട് അതായത് മ്രിതമല്ലാത്തതും മ്രിതവും ജഡവും × ജീവനും ജഡവസ്തുക്കളെ കാണാം ജീവൻ കാണാത്തത് ഈ പുസ്തകത്തിലും ആലോചിക്കാനുള്ള വകയുണ്ട് അതായത് ലോജിക്കുണ്ട് 😊 അത്കൊണ്ടാണ് ഗീതയിലൊരിടത്ത് പറയുന്നുണ്ട് (ഞാൻ) വാദങ്ങളിൽ യുക്തിവാദമാകുന്നു എന്നും പറയുന്നുണ്ട് അതായത് എസ്സൻസ് =അമ്രിത് ഭഗവദ്ഗീതയെന്ന പാലാഴിയിലുണ്ട് അത് ആലോജിച്ച് കിട്ടുന്നതെന്താണൊ അതാണ് കിട്ടുന്ന ആളുടെ ലോജിക്ക് അമ്രിത് ഇതിനെ ഗീതാരഹസ്യമെന്നും പറയുന്നുണ്ട് എന്ത്കൊണ്ട് ഇതിനെ (രഹസ്യം) എന്ന് വിശേഷിപ്പിക്കുന്നു??? ഇത് പരസ്യമാകാത്തത് കൊണ്ടാണ് ഹിന്ദുമതം നാധനില്ലാത്ത പോലയായത് എന്നാൽ ഈ രഹസ്യം അറിയാവുന്നരും ഇവിടെയുണ്ട് അവരെ കണ്ട്പിടിക്കാനുള്ള യുക്തിബോധം പോലും ഈ പറയുന്നവർക്കില്ലങ്കിൽ ഇതിനയല്ലെ അന്ധകാരം എന്ന് വിശേഷിപ്പിക്കുന്നത് ഇവരേപോലുള്ളവർ പലരും നേതി, നേതി =ഇതല്ല ഇതല്ല (വിശ്വാസങ്ങളെ) എന്ന് പറയുന്നുണ്ട് ഏത് അതാണന്ന് പറയാൻ ഇവരെക്കൊണ്ട് ആയട്ടില്ല ആലോജിക്ക് .
@josephvarkey89216 сағат бұрын
Corona evolved into different species
@mohamediqbal39523 сағат бұрын
TRAPPED CREATOR ??? ഒന്നുമില്ലായ്മയും എല്ലാം ഉള്ളതായ്മയും പദാർത്ഥ ലോകത്തിൽ മാത്രമുള്ള ചോദ്യങ്ങളാണ്. പടച്ചവനെ പദാർത്ഥ ലോകത്തിലുൾപ്പെടുത്തി ചോദിച്ചാൽ, പടച്ചവൻ(the creator) പദാർത്ഥ ലോകത്തിനുള്ളിൽ ഉള്ളവനായി മാറും. പദാർത്ഥ ലോകത്തിൻറെ ഉള്ളിലിരുന്ന് കൊണ്ട് പദാർത്ഥ ലോകത്തെ സൃഷ്ടിക്കാനാവില്ല... ! അത് മനസ്സിലാക്കാൻ പറ്റാത്തതാണ് നിൻറെയൊക്കെ പരാജയം. Quote : *Our creator, the almighty Allah is NOT TRAPPED inside... the time, the space and the matter*
@louythomas372022 сағат бұрын
Your creator the "Nepotist Thallahoo" was created by the Criminal Mammadh.....
@Basant-ex5pdКүн бұрын
ഏഴു ദിവസകൊണ്ട് ഒരു തീണ്ടക്കുഴി ദൈവം ഉണ്ടാക്കി😅
@devarajanpt32854 сағат бұрын
തിങ താക്കൾ ഒന്ന് പ്രയാഗ്രാജിൽ ' ത ാ താങ്കൾ ഒന്ന് പ്രയാഗ്രാജിൽ പോയി മണി | ത താങ്കൾ ഒന്ന് പ്രയാഗ്രാജിൽ പോയി മുങ്ങി കുളിക എല്ലാ സംശയങ്ങളും മാറും
@Democrazee18 сағат бұрын
50:55 Klu klux klan …..Undu ….😂
@Sajeev.B.C16 сағат бұрын
സംസ്ക്രിതത്തിൽ ചില വാക്കുകളുടെ മുന്നിൽ (അ) എന്ന് ചേർത്താൽ ഇല്ല ,അല്ല എന്നൊരർത്ഥം ഉണ്ട് അലോജിക്ക് = ലോജിക്കില്ലാത്തത് ലോജിക്ക് = യുക്തി ആലോജിക്ക് = ചിന്തിക്ക് മനസ്,ബുദ്ധി,ഓർമ,എന്നൊക്കെ നമ്മുടെ ജീവിതത്തിൽ നൂറ് വട്ടം പറയുന്നുണ്ട് എന്നാൽ ഈ മനോബുദ്ധികൾ എവിടെയിരിക്കുന്നു എന്നത് കാണാനൊ,കാണിച്ച്തരാനൊ ശാസ്ത്രത്തിനും കഴിഞ്ഞട്ടുണ്ടൊ???
@joyjoseph43511 сағат бұрын
പഴയ ബുക്കുകളിൽ ഉള്ളത് അന്നത്തെ മനുഷ്യൻറെ തോന്നലുകളും, ഭാവനകളും, സ്വപ്നങ്ങളും, കുറച്ചു സത്യങ്ങളും, ആണ്. പലതും അന്ധവിശ്വാസം ആയിരുന്നു, എന്ന് ഇപ്പോൾ മനുഷ്യന്‍ തിരിച്ചറിയുന്നു. പണ്ട്, ഭൂമി പരന്നിരുന്നു.... എന്നാണ് അന്നത്തെ മനുഷ്യര്‍ വിശ്വസിച്ചത്. എന്നാൽ ഇപ്പോൾ....🤔. അതുപോലും അറിയാന്‍ പറ്റാത്തവര്‍, പറഞ്ഞു പരത്തിയ, വിശ്വസിച്ച, കഥകളാണ് പഴം പുരാണങ്ങളിൽ കൂടുതല്‍, or മുഴുവൻ. 👍 ഇതൊക്കെ മനുഷ്യൻറെ അറിവില്ലായ്മയിൽ നിന്നും മരണ ഭയത്തിൽ നിന്നും രക്ഷപ്പെടാൻ പരിശ്രമിച്ചത് ആയിരിക്കാം. ആദി പുരാതനകാലത്ത്, അന്നത്തെ ചിന്തിക്കുന്ന പുതുതലമുറയുടെ ചോദ്യങ്ങൾക്ക്, സംശയങ്ങൾക്ക്, ഉത്തരം മുട്ടുമ്പോൾ, ഗോത്ര മൂപ്പന്മാരുണ്ടാക്കിവെച്ച, എഴുതിവെച്ച ഭാവനകൾ, കഥകൾ, സത്യമാണെന്ന തോന്നലുകളാണ്, (കുറച്ചു സത്യങ്ങളും) പുതിയ അറിവുകൾക്ക് അനുസരിച്ച് മാറ്റങ്ങൾ വരുത്തുന്നതാണ് ബുദ്ധിപരം. എത്രയോ സത്യമല്ലാത്ത കാര്യങ്ങളാണ് പഴയ ബുക്കുകളിൽ ഉള്ളത്, എന്ന് സയൻസ് തെളിയിച്ചു കൊണ്ടിരിക്കുന്നു. കൂടുതല്‍ ശെരി യിലേക്ക് മാറുന്ന സയൻസ് വളരുന്നു. അറിവുകൾക്ക് അനുസരിച്ച് മാറുന്നത് സയൻസിന്റെ രീതി ആണ്. Science ആണ് എന്തുകൊണ്ടും ഏറ്റവും നല്ല വഴി. 👍ജനിക്കും മുമ്പ് ഞാന്‍ ഇല്ല. മരണശേഷം ഞാന്‍ ഇല്ല. അതെല്ലാം തന്നെ തോന്നലുകള്‍, ആഗ്രഹങ്ങള്‍, മരണ ഭയമാണ്, മതത്തിന്റെ അടിസ്ഥാനതത്വങ്ങള്‍ എന്ന്, പഠിച്ചാല്‍ മനസ്സില്‍ ആകുന്നു. അസത്യവും, ഭാവനയും, സ്വപ്നങ്ങള്‍, തോന്നലുകള്‍, കഥകള്‍, കുറച്ചു ചരിത്രവും ആണ് എല്ലാ മതഗ്രന്ഥങ്ങള്‍ എന്ന് നിഷ്പക്ഷമായി ചിന്തിയ്ക്കാന്‍ പറ്റിയ മനസ്സിലാക്കാന്‍ കഴിയും. 👍 👍 മുന്‍വിധി ഇല്ലാതെ ചിന്തിക്കാന്‍ സാധിച്ച ല്‍, പല വിശ്വാസങ്ങളും അബദ്ധങ്ങള്‍ ആയിരുന്നു എന്ന് മനസ്സിലാക്കാന്‍ കഴിയും. പണ്ടത്തെ എത്രയോ സത്യങ്ങൾ ഇപ്പോൾ അന്ധ വിശ്വാസം ആയിരുന്നു എന്ന് തിരിച്ചറിയുന്നു. വിവേക പൂര്‍വ്വം ചിന്തിക്കുക സത്യം മനസ്സിലാക്കാന്‍ കഴിയും 👍ആര് പറയുന്നു എന്നല്ല എന്ത് പറയുന്നു എന്നതിലാണ് കാര്യം.. പറഞ്ഞകാര്യം ശരിയാണോ എന്ന് പരിശോധിക്കുക. ശെരിയിലേക്ക് മാറുക, മാറ്റം നല്ലതാണ് 👍പണ്ടത്തെ അറിവുകൾ കണ്ടതും, കേട്ടതും ആണ്. But സത്യം അതായിരിക്കണം എന്നില്ല. പണ്ടത്തെ സത്യമായ ദൈവം ഇപ്പോൾ ഇല്ലാ. ഇപ്പോൾ ഉള്ള എല്ലാ ദൈവങ്ങള്‍ പുതുതായി ഉണ്ടായതാണ്. കൂടിയാല്‍ 2000 വര്‍ഷം. എന്നാല്‍ ദൈവം ഉണ്ടെന്ന് തിരിച്ച് അറിഞ്ഞത് 12000 വര്‍ഷം മുമ്പ്. അവര്‍ ഒന്നും ഇപ്പോള്‍ ഇല്ല. ഇപ്പോഴത്തെ നിലയില്‍ 100 വര്‍ഷം കഴിഞ്ഞാല്‍ ഇപ്പോള്‍ ഉള്ള ദൈവങ്ങള്‍ ഇല്ലാതെ ആകും. കട്ടായം. Science is the best WAY.
@agentmedia819921 сағат бұрын
🤣
@malayalee12Күн бұрын
ഓരോ ദിവസവും ഓരോന്ന് എന്ന് ഖുർആനിൽ പറയുന്നില്ല. ഈ പ്രപഞ്ചത്തെ സൃഷ്ടിച്ചതിന് ശേഷം ഈശ്വരന് ഒരു ക്ഷീണവുമുണ്ടായിട്ടില്ല എന്നാണ് ഖുർആനിലുള്ളത്. ശേഷം ഈശ്വരൻ വിശ്രമിക്കാൻ പോയെന്ന് ഖുർആൻ പറയുന്നില്ല. ഈ പ്രപഞ്ചത്തെ വിവിധ ഘട്ടങ്ങളായാണ് സൃഷ്ടിച്ചത് എന്നതാണ് ഖുർആനിൽ പറയുന്നത്. അതാണ് ഖുർആനിലുള്ളത്. ഈശ്വരൻ "ഉണ്ടാകട്ടെ " എന്ന് പറഞ്ഞാൽ മതി. അതുണ്ടാകും. മനുഷ്യൻ്റെ അറിവ് വളരെ പരിമിതമാണ്.
@louythomas372023 сағат бұрын
Quran--3:12 ! സത്യനിഷേധികളുടെ മനസ്സിൽ ഞാൻ ഭയം ഇട്ടുകൊടുക്കുന്നതാണ്, അവരുടെ കഴുത്തുക്കൾക്ക് മീതെ വെട്ടിക്കൊള്ളുക. അവരുടെ വിരലുകളെല്ലാം നിങ്ങൾ മുറിച്ചെടുക്കുകയും ചെയ്യുക.....
@90sthegoldenera8411 сағат бұрын
ശരിയാണ് ഷുഗർത്തെ.. ബൈബിൾ കഥ മോഷ്ടിച്ചപ്പോൾ മുഹമ്മദ് ചെറിയ മിനുക്കി പണികൾ നടത്തിയിട്ടുണ്ട്
@90sthegoldenera8411 сағат бұрын
എവിടെയോ ഒളിച്ചിരുന്ന് കാട്ടറബിക്കു കൊട്ടേഷൻ കൊടുക്കേണ്ട ആവശ്യം പ്രപഞ്ച സൃഷ്ടാവിനില്ല 😁😁
@LonaKutty-bq8ktКүн бұрын
എല്ലാ കാര്യത്തിലും അറിവുണ്ടെന്ന് വിചാരിക്കരുത്. കാരണം താങ്കൾ പറയുന പല കാര്യങ്ങളും താങ്കൾക്ക് തന്നെ അറിയില്ല.
@jopanachi606Күн бұрын
സുഹൃത്തേ സയൻസ് പഠിക്ക്, ചിന്തിക്കുക, മത ചിന്ത മാറ്റി എടുക്കാൻ ശ്രമിക്കുക.
@viveknarayanan5087Күн бұрын
ആഹാ. താങ്കൾ പണ്ഡിതൻ ആണല്ലോ...😮
@vellarayilmadhusoodanan3014Күн бұрын
സ്വതന്ത്ര ചിന്തയ്ക്ക് authority ഇല്ല sir. ആരെങ്കിലും പറയുന്നത് അതേപടി വിഴുങ്ങുന്നതല്ല സ്വതന്ത്ര ചിന്ത. RC പറയുന്നു, ഞാൻ പറയുന്നു എന്നതുകൊണ്ട് നിങ്ങൾ വിശ്വസിക്കരുത്, ഞാൻ പറയുന്നു എന്നത്കൊണ്ട് മാത്രം നിങ്ങൾ വിശ്വസിക്കാതിരിക്കുകയും ചെയ്യരുത്. ഇതാണ് സ്വതന്ത്ര ചിന്ത.
@PABLOESCOBAR-nx3ssКүн бұрын
എങ്കിൽ എല്ലാ കാര്യത്തിലും അറിവുള്ള താങ്കൾ ദൈവത്തിന് ഒരു തെളിവ് തരു.....🚶
@Venu15319rКүн бұрын
ചിന്തിച്ചു മനസ്സിലാക്കു. ആരുപറഞ്ഞു എന്നല്ല.
@rajeevrajavКүн бұрын
No sound quality
@rajeevrajavКүн бұрын
Superb
@sumithjose4 сағат бұрын
👌🏼
@vellatbalagopal3655Күн бұрын
Existentialism is a Philosophy that man can only be FREE through full consciousness of his illogical position in a meaningless universe. It focuses on the human condition and the idea that people are responsible for creating their own meaning in life. Sartre, Camus, Heidegger are some of the Existentialist Philosophers in Western Philosophy.