ബുദ്ധി വിമാനമാണല്ലോ

  Рет қаралды 24,599

Smrithy

Smrithy

Күн бұрын

Пікірлер: 753
@ravikumars202
@ravikumars202 13 күн бұрын
സ്മൃതി ഏതു വിഷയത്തെ കുറിച്ചും സംസാരിക്കുന്നതു വളരെ resonable ആയി നല്ല ഭാഷയിൽ വൈകാരികത കുത്തിനിറക്കാതെ ആണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. അതുപോലെ ആരുടേയും പക്ഷം പിടിക്കാതെയാണ് സംസാരിക്കുന്നതും. ശ്രുതിയെ കുറ്റപ്പെടുത്തുന്നവർക്കും ഇതൊക്കെ അറിയാം എന്നാണ് എന്റെ വിശ്വാസം. പക്ഷെ അവർക്കു ശീലിച്ചത് പാലിക്കാതിരിക്കാനാവില്ലല്ലോ. അതിനാൽ negative കമന്റുകളെ അവഗണിച്ചു മുന്നോട്ടു പോകുക. എല്ലാ ഭാവുകങ്ങളും.
@shibingeorge4297
@shibingeorge4297 13 күн бұрын
hi Smrithy., നിങ്ങൾ ഒരിക്കലും ഒരു വീഡിയോലും നുണകൾ പറയുന്നില്ല..എല്ലാ വീഡിയോയും നിങ്ങൾ ചെയ്യുന്നത് നല്ല ഉദ്ദേശത്തോടുകൂടിയും സമൂഹത്തിന് നന്മ വരണം എന്ന ആഗ്രഹത്തോടും കൂടിയാണ്.. ഇത് വെറും തെറ്റിദ്ധാരണയുടെ പ്രശ്നമാവാം..ചില കാര്യങ്ങൾ നമ്മൾ സത്യമെന്ന് വിചാരിച്ച് പറയുമ്പോൾ അതിൻ്റെ യാഥാർത്ഥ്യം ഒരു പക്ഷേ മറ്റൊന്ന് ആവാം.. ആരുടെയും തെറ്റല്ല..,വീഡിയോ ചെയ്യുന്ന എല്ലാ വിഷയത്തെ കുറിച്ചും പരമാവധി പഠിച്ച് വീഡിയോ ചെയ്യുക എന്നത് മാത്രമേ നമുക്ക് ചെയ്യാൻ കഴിയൂ...പിന്നെ നെഗറ്റീവ് കമൻ്റുകൾ എന്തെങ്കിലും കാര്യമുള്ളതാണെകിൽ പരിശോധിക്കുക., ഇല്ലെങ്കിൽ ignore ചെയ്യുക...All the best...👍
@commonboy9674
@commonboy9674 13 күн бұрын
The problem is that people like Smrithy have got zero knowledge about the Waqt Act. And *without knowing what the actual issue is, she is saying that she is in support of Munambam people* 😂. Adding on, *Suresh Gopi did not used any sort of unparliamentary words against the Waqt board in his speech,,, "Unnmulanam" is not an unparliamentary word,,,,Yes, the Waqf Act is against our Indian constitution and If anyone says, "We should ban the Waqf Board," then what is wrong in it????* 🙄
@samadshahaniya1142
@samadshahaniya1142 13 күн бұрын
Support Smrithy..♥️♥️
@sam2k31
@sam2k31 13 күн бұрын
IVALKKU LOKA VIVARAMO CHARITHRAMO ARIYILLA, VERUTHE NINNEPPOLE KURE ALPA NJANIKALE DECENCY PADIPPIKKUNNU. AA DECENCY NINAKKOKKE THANNE DOSHAM CHEYYUM.
@ameerbava6835
@ameerbava6835 13 күн бұрын
വഖഫ് ബോർഡ് ഹൈകോടതിക്കും സുപ്രീം കോർട്ടിനും മീതെയല്ല ഇന്ത്യൻ നിയമത്തെക്കുറിച്ച് ബാലപാഠം പോലും അറിയാതെ സംസാരിക്കുന്നവരെല്ലാം വാളെടുത്തവൻ വെളിച്ചപ്പാട് എന്നു പറയുന്ന പോലെയാണ്. വഖഫ് ബോർഡും ദേവസ്വം ബോഡും ഒരേ പാറ്റേണാണ് പിന്തുടരുന്നത്. ഈ ബാലപാഠം പോലും മനസ്സിലാക്കാതെ വൈകാരികത കുത്തി നിറക്കുകയാണ്.
@user-vt9st2lx6h
@user-vt9st2lx6h 13 күн бұрын
വക്ഫ് ബോർഡ് എന്താണെന്ന് ചേച്ചി പഠിക്ക്...
@user-ha2nd1em4z
@user-ha2nd1em4z 13 күн бұрын
പുതിയ വഖ്ഫ് (ഭേദഗതി) ബിൽ, 2024 ലെ ഉള്ളടക്കം: 1. പഴയ ആക്റ്റിനെ "യൂണിഫൈഡ് വഖ്ഫ് മാനേജ്മെന്റ്, എംപവർമെന്റ്, എഫിഷിയൻസി, ആൻഡ് ഡെവലപ്മെന്റ് ആക്റ്റ്, 1995" എന്ന് പുനർനാമകരണം ചെയ്യും. 2. കുറഞ്ഞത് 5 വർഷമെങ്കിലും ഇസ്ലാമിൽ ഉള്ള ഒരാൾക്ക് മാത്രമേ "വഖ്ഫ്" ചെയ്യാൻ സാധിക്കൂ. 3. വഖ്ഫ് ചെയ്യുമ്പോൾ പാരമ്പര്യ സ്വത്തിൽ സ്ത്രീകളുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തും. 4. പൊതുപയോഗം വഴി കാലക്രമേണ വഖ്ഫ് ആയി മാറിയവ (WAQF by user) സംബന്ധിച്ച വ്യവസ്ഥകൾ നീക്കുന്നു. 5. വഖ്ഫ് സ്വത്തുകളുടെ സർവേ ചുമതല കളക്ടർക്ക് അല്ലെങ്കിൽ ഡെപ്യൂട്ടി കളക്ടർക്ക് നൽകുന്നു. 6. കേന്ദ്ര വഖ്ഫ് കൗൺസിലും സംസ്ഥാന വഖ്ഫ് ബോർഡുകളിലും മുസ്ലിം സ്ത്രീകളെയും മുസ്ലിമേതരരെയും ഉൾപ്പെടുത്തുന്നു. 7. ബൊഹറാ, അഘഖാനി സമുദായങ്ങൾക്ക് പ്രത്യേക വഖ്ഫ് ബോർഡുകൾ സൃഷ്ടിക്കുന്നു. 8. ഷിയാ, സുന്നി, ബൊഹറ, അഘഖാനി, മറ്റു മുസ്ലിം വിഭാഗങ്ങൾക്കായി പ്രതിനിധിത്വം ഉറപ്പാക്കുന്നു. നിലവിൽ വഖ്ഫ്ൽ സുന്നി ആധിപത്യം ആണ്. 9. വഖ്ഫ് രജിസ്ട്രേഷൻ ഒരു ഓൺലൈൻ പോർട്ടലിൽ കേന്ദ്രീകൃതമാക്കുന്നു. 10. വഖ്ഫ് സ്വത്തായി രേഖപ്പെടുത്തുന്നതിന് മുമ്പ് എല്ലാ ചുമതലകൾക്കും നോട്ടീസ് നൽകിക്കൊണ്ട് വിശദമായ നടപടികൾ നൽകുന്നു. ഇത് ഇന്ന് പാലിക്കപ്പെടുന്നില്ല. 11. നിലവിലെ സെക്ഷൻ 40 നീക്കുന്നു, അതുമൂലം സ്വത്ത് വഖഫ് സ്വത്താണ് എന്ന് വഖ്ഫ് ബോർഡിന് സ്വയം തീരുമാനിക്കാൻ സാധിക്കില്ല. 12. വാർഷിക വരുമാനം 5,000 രൂപയിൽ കൂടുതലുള്ള വഖ്ഫുകളിൽ നിന്നുള്ള സംഭാവനയെ 7%ൽ നിന്ന് 5% ആക്കി കുറക്കുന്നു. 13. മുതവല്ലികൾ (പരിപാലകർ) അക്കൗണ്ടുകൾ ബോർഡിലേക്ക് ഒരു കേന്ദ്ര പോർട്ടലിൽ സമർപ്പിക്കണം. 14. ട്രൈബ്യൂണലിൽ രണ്ട് അംഗങ്ങളെ ഉൾപ്പെടുത്തുകയും, ട്രൈബ്യൂണൽ ഉത്തരവുകൾക്കെതിരായ അപ്പീലുകൾക്ക് 90 ദിവസത്തിനുള്ളിൽ ഹൈക്കോടതിയിലേക്ക് അപ്പീൽ നൽകാനുള്ള അനുവാദം നൽകുന്നു. 15. ലിമിറ്റേഷൻ ആക്റ്റ്, 1963 വഖ്ഫ് നടപടികളിൽ പ്രയോഗിക്കാൻ 107-ാം വകുപ്പ് നീക്കം ചെയ്യുന്നു. 16. പാലായക വഖ്ഫ് സ്വത്തുകൾക്ക് താൽക്കാലിക വ്യവസ്ഥകൾക്കായുള്ള 108, 108A വകുപ്പുകൾ നീക്കുന്നു. ഈ ഭേദഗതി വഖ്ഫ് മാനേജ്മെന്റ് സുഗമവും കാര്യക്ഷമവുമാക്കാനും സമുദായങ്ങളിൽ നീതിപൂർണ പ്രതിനിധിത്വം ഉറപ്പാക്കാനും ലക്ഷ്യമിടുന്നു.
@ArifPuthuvakkal
@ArifPuthuvakkal 13 күн бұрын
യെസ്
@user-ha2nd1em4z
@user-ha2nd1em4z 13 күн бұрын
വമ്പിച്ച ഓഫർ പെരുമഴ - ലൈഫ് ടൈം പ്രൊട്ടക്ഷൻ പ്ലാൻ 🎁🎊 എല്ലാ മുസ്ലിംകളും വീടും പറമ്പും അള്ളാഹുവിന് വക്ഫ് ചെയ്യൂ, കിയാമത്ത് നാൾ വരെ ലൈഫ് ടൈം സംരക്ഷണം നേടൂ. Wow... ഇതല്ലേ Waqf? 🤔
@YesKeralam
@YesKeralam 13 күн бұрын
‼️ആ കുട്ടി അതിനു അറിയാവുന്നപോലെ വിഡിയോ ചെയ്യട്ടെ. എതിർപ്പുള്ളവർ എതിർ വിഡിയോയും ചെയ്യട്ടെ..... മന്ത്രി ആയ സുരേഷ്ഗോപി സിനിമ പ്രകടനം നടത്തിയത് തെറ്റാണ്.. സുരേഷ്‌ഗോപി മാന്യമായ വാക്കുകൾ ഉപയോഗിക്കണം
@ameenmehaboob
@ameenmehaboob 9 күн бұрын
@@user-ha2nd1em4z waqf എന്താണെന്ന് സാറാദ്യം പോയ്‌ മനസിലാക്കി വാ അല്ലാഹുവിന് വേണ്ടിയിട്ടാണ് പള്ളി എന്ന് നിങ്ങളോട് ആരു പറഞ്ഞു🤣🤣🤣🤣 ജനങ്ങൾക്ക് നിസ്കരിക്കാൻ വേണ്ടിയും യാത്രക്കാർക്ക് നിസ്കരിക്കാൻ വേണ്ടിയും മഹല്ല്നിവാസികൾക്ക് നിസ്കരിക്കാൻ വേണ്ടിയും മദ്രസ വിദ്യാഭ്യാസത്തിന് വേണ്ടിയും ഉള്ള സ്ഥലം എല്ലാവർക്കും ഒരുമിച്ചു കൂടാൻ വേണ്ടിയുള്ള ഒരു ആറടി മണ്ണ് ഉൾപ്പെടെ പള്ളിയുടെ സ്ഥലവും സെന്റ് ഉൾപ്പെടെ എല്ലാം waqf സ്വത്താണ്... ഇതു മാത്രമല്ല ഒരുപാട് കാര്യങ്ങൾ വക എന്താണെന്നുള്ളത് നിങ്ങളും മനസ്സിലാക്കാൻ ശ്രമിക്കുക പഠിക്കണമെന്നൊന്നും ഞാൻ പറയുന്നില്ല അല്ലാഹുവിനുവേണ്ടി ആരും ഒന്നും ലക്ഷങ്ങൾ പക്ഷേ നിസ്കാരം എന്നത് ഏതൊരു മുസൽമാനും നിർബന്ധമാണ് ഖബർ എന്ന് പറയുന്നത് ഏതൊരു മനുഷ്യനും കിടക്കാനുള്ളതുമാണ് അതൊക്കെ അറിഞ്ഞിരുന്നെങ്കിൽ നീ ഇത്രത്തോളം അഹങ്കാരത്തോടെ സംസാരിക്കില്ല എത്രയൊക്കെ അഹങ്കരിച്ചാലും ഞാനും നീയും ഒക്കെ ഒരു നാളെ ആറടി മണ്ണിലേക്ക് പോകേണ്ടവരാണ് അപ്പോൾ ഈ അഹങ്കാരം ഒന്നും വിലപ്പോകില്ല ഈ പുച്ഛവും
@noushadtk-s6w
@noushadtk-s6w 13 күн бұрын
ആർജ്ജവത്തോടെ കാര്യങ്ങൾ തുറന്നു പറയുക വഖഫ് സംവിധാനത്തെ കൂടുതൽ അറിയാൻ ശ്രമിക്കുക.
@babunutek6856
@babunutek6856 13 күн бұрын
*വഖ്ഫ്* വിശ്വാസിയായ ഒരു മുസ്ലിം തൻ്റെ ഭൂമി, കെട്ടിടങ്ങൾ, ഗ്രന്ഥങ്ങൾ, കിണറുകൾ, സ്ഥാപനങ്ങൾ, ഇവയെ ദൈവപ്രീതി ഉദ്ദേശിച്ച് പുണ്യ മാർഗ്ഗത്തിൽ വിനിയോഗിക്കുന്നതിനു വേണ്ടി ശാശ്വതമായി നീക്കിവെക്കുന്നതിനാണ് *വഖ്ഫ്* എന്ന് പറയുന്നത്. മതം ഇത് അനുവദിക്കുക മാത്രമല്ല പ്രോത്സാഹിപ്പിക്കുകയും ചെയ്തിരിക്കുന്നു. ദൈവസാമിപ്യത്തിനുള്ള പുണ്യകർമ്മമായി വഖ്ഫിനെ നിശ്ചയിച്ചിരിക്കുന്നു. പാവങ്ങളോടും അഗതികളോടുമുള്ള അലിവും സഹായ സന്നദ്ധതയും ആണ് ഇതിനു പ്രേരകമായിട്ടുള്ളത്. ഒരു വസ്തു വഖ്ഫായി സ്ഥിരപ്പെട്ടുകഴിഞ്ഞാൽ അതിൻ്റെ ഉടമസ്ഥൻ അല്ലാഹുവാണ്. പിന്നെ അത് വിൽക്കുകയോ, സംഭാവന ചെയ്യുകയോ, അതിനു കോട്ടം തട്ടുന്ന മറ്റു വ്യവഹാരങ്ങൾക്ക് വിധേയമാക്കുകയോ ചെയ്യാൻ പാടുള്ളതല്ല. വഖ്ഫ് ചെയ്ത വ്യക്തി മരണപ്പെട്ടാൽ, ആ സ്വത്ത് അനന്തരാവകാശ സ്വത്തായി വീതിച്ചു കൊടുക്കാനും പാടില്ല. വഖ്ഫ് സ്വത്ത് നോക്കി നടത്താൻ ആളില്ലാതെ വരികയോ ഏൽപ്പിക്കപ്പെട്ട വ്യക്തി അത് ദുരുപയോഗം ചെയ്യുകയോ ചെയ്താൽ അതിൻ്റെ കൈകാര്യ കര്‍തൃത്വം ഭരണകൂടത്തിനാണ്. കാരണം മുസ്ലിംകളുടെ പൊതുസ്വത്താണത്. സമുദായത്തിന്റെ വളർച്ചയാണ് അതിൻ്റെ പരമലക്ഷ്യം. അതുകൊണ്ട് മതത്തിൻ്റെ പൊതുവായ താല്പര്യങ്ങൾക്ക് വിരുദ്ധമായി അത് കൈകാര്യം ചെയ്യാൻ പാടുള്ളതല്ല. ഇന്ത്യ ഉൾപ്പെടെ ലോകത്തുള്ള നിരവധി മസ്ജിദുകൾ, പാഠശാലകൾ, ലൈബ്രറികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആശുപത്രികൾ, യാത്രക്കാർക്കുവേണ്ടിയുള്ള വഴിയോര കേന്ദ്രങ്ങൾ (മുസാഫിർ ഖാനകൾ /സത്രങ്ങൾ) വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ ഇവയെല്ലാം തന്നെ വഖ്ഫ് മുഖേന ഉണ്ടായതാണ്. നന്മകൾ നിലച്ചു പോകരുതെന്നും മരണാനന്തരം പുണ്യം ലഭിക്കണമെന്നുള്ള ആഗ്രഹമാണ് ഓരോ വിശ്വാസിയേയും വഖ്ഫിനു പ്രേരിപ്പിക്കുന്നത്. (അവലംബം: ഫിഖ്ഹുസ്സുന്ന ഭാഗം 10 IPH ബുക്ക്സ്, കോഴിക്കോട് ഇസ്‌ലാമിലെ ധനവിതരണ പദ്ധതി By സി.എൻ.അഹമ്മദ് മൗലവി ) സംഗ്രഹം: എ.എസ്. കോയ, കൊല്ലം
@raghur2001
@raghur2001 10 күн бұрын
Read section 40 of act and show anyone including India government or state government or any other religious body have such rights
@കൈതച്ചക്കപച്ചമാങ്ങാ
@കൈതച്ചക്കപച്ചമാങ്ങാ 13 күн бұрын
മോളെ സുഖിപ്പിക്കുക. മോൾക് ക്യാഷ് കിട്ടും. അതിപ്പോൾ ആരെ വേണമെങ്കിലും സുഖിപ്പിക്കുക. സുഖിപ്പിക്കാൻ അറിവ് വേണമെന്നില്ല.. മോൾ കുട്ടി ആണ്.
@redline4184
@redline4184 13 күн бұрын
പുള്ളിയുടെ ആരോപണത്തിനു മറുപടി ഉണ്ടെങ്കിൽ പറയ്😂😂
@rafeequezayan7
@rafeequezayan7 13 күн бұрын
ഒരു കാര്യം അറിയില്ലെങ്കിൽ അതിനെക്കുറിച്ച് അഭിപ്രായം പറയാതിരിക്കുക
@ArifPuthuvakkal
@ArifPuthuvakkal 13 күн бұрын
യെസ് , കാള പെറ്റു എന്ന് കേട്ടപ്പോഴേക്കും കയറെടുക്കുന്ന കുറെ പേരുണ്ട് , അതിൽ പെട്ടതാണ് ഈ യൂട്യൂബർ എന്ന് തോന്നുന്നു
@lookmankannur
@lookmankannur 13 күн бұрын
​@@ArifPuthuvakkal: നിന്നെ പോലുള്ള വ്യാജ നാമധാരികളോ എക്സ് ഫക്കിംഗ് മുസ്ലിം നാമധാരികളുമാണ് ഈ മൊത്തം മനുഷ്യ രാശിക്ക് തന്നെ ശല്ല്യക്കാർ. ആ മഹതി പറഞ്ഞതെന്താണെന്ന് ശരിക്കും കേൾക്കൂ... ശേഷം പ്രതികരിക്കൂ. കാള പെറ്റു എന്നു കേട്ടപ്പോഴേക്കും കയറെടുത്തത് തന്നെ പോലുള്ള കൃസംഘിയോ അല്ലെങ്കിൽ ഒറിജിനൽ മല്ലു തീട്ട സംഘിയോ ആണ്.
@Gokul-l8f
@Gokul-l8f 13 күн бұрын
തുടക്കം മുതൽ വീഡിയോ കാണുന്നു ട്രാക് മാറിയപ്പോൾ കമെന്റ് ഇട്ടിരുന്നു. കാനഡ അമ്മായിക്ക് പഠിക്കരുത്. ഇപ്പോൾ കേരളത്തിലെ ജനങ്ങൾ 24 മണിക്കൂറും മതേതരം പറയുന്നവർ ഫേക്ക് ആണെന്ന് മനസ്സിലാക്കിക്കൊണ്ടിരിക്കുന്നു സിസ്റ്റർ. SUB ചറപറാ കിട്ടും പണവും പക്ഷെ ഇടയ്ക്കു പാളിയാൽ അമ്മായിടെ അവസ്ഥ ആകും. എല്ലാരേം ഒരുപോലെ വിമർശിക്കുക അതാണ് മതേതരം 🙏🏻
@hassanhasy
@hassanhasy 13 күн бұрын
സ്മൃതി വഖഫിനെ കുറിച്ച് നന്നായി പഠിക്കുക എന്നിട്ട് സംസാരിക്കുക.
@user-ha2nd1em4z
@user-ha2nd1em4z 13 күн бұрын
വമ്പിച്ച ഓഫർ പെരുമഴ - ലൈഫ് ടൈം പ്രൊട്ടക്ഷൻ പ്ലാൻ 🎁🎊 എല്ലാ മുസ്ലിംകളും വീടും പറമ്പും അള്ളാഹുവിന് വക്ഫ് ചെയ്യൂ, കിയാമത്ത് നാൾ വരെ ലൈഫ് ടൈം സംരക്ഷണം നേടൂ. Wow...
@hassanhasy
@hassanhasy 12 күн бұрын
@@user-ha2nd1em4zആദ്യം മുസ്ലിങ്ങൾ വഖഫ് ചെയ്ത സ്ഥലങ്ങൾ സർക്കാർ സംരക്ഷിക്കട്ടെ എന്നിട്ട് ആലോചിക്കാം ബാക്കി.
@shanu09876
@shanu09876 11 күн бұрын
​@@user-ha2nd1em4z athile mistake parayu..😊
@user-ha2nd1em4z
@user-ha2nd1em4z 11 күн бұрын
@@shanu09876 ദൈവീക കാര്യം ചെയുമ്പോൾ മറ്റുള്ളവരെ ദ്രോഹിച്ചിട്ട് ചെയ്യാൻ പാടില്ല എന്നും ഇസ്ലാമിൽ പറയുന്നുണ്ട്. പിന്നെ ഇത് 72 ഉടയാത്തകൂർത്തമുലകൾ ഉള്ള ഹൂറിയും സ്ഖലിക്കാത്തലിങ്കവും സ്വർഗത്തിൽ ലഭിക്കുന്നതുപോലെ ഉള്ള ഒരു അന്ധ വിശ്വാസം മാത്രം. ഇതൊക്കെ ഇന്നും മുസ്ലിംകൾ വിശ്വസിച്ചാണ് ജീവിക്കുന്നത് എന്നതാണ് കോമഡി.
@Loops___622
@Loops___622 13 күн бұрын
Junior chunitha😂
@vishnuvr1999
@vishnuvr1999 13 күн бұрын
മുസ്ലിം എതിരെ സംസാരിക്കുമ്പോൾ മാത്രം മതേതരം മുറിഞ്ഞു പോണേൽ പോട്ടെ....
@abdulraheem611
@abdulraheem611 6 күн бұрын
ചിലരുടെ തെറ്റിദ്ധാരണ മാറ്റാൻ അവൻറെ മരണം ആസന്നമാകുമ്പോൾ ബോധ്യപ്പെടും അതുവരെ കാത്തിരുന്നേ പറ്റൂ
@JT-le1vp
@JT-le1vp 6 күн бұрын
​​@@abdulraheem611മതേതരത്വം എന്നാൽ ഇസ്ലാമിനെ പുകഴ്ത്തൽ ആണ് ഞാനും തുടങ്ങാൻ പോണ് ഇസ്ലാമിനെ പുകഴ്ത്തുന്ന youtube ചാനൽ വേറെ പണി ഒന്നും ഇല്ലഅതാവുമ്പോൾ ശരീരം angada
@2310ro
@2310ro 5 күн бұрын
​@@JT-le1vpഅല്ല മതേതരത്വം എന്നാ സങ്കികളുടെ കൂടെ പോയി ജയ് ശ്രീ രാം വിളിച്ചു നടക്കൽ ആണ് 😂
@goodm161
@goodm161 13 күн бұрын
എന്നാൽ ചേച്ചി അടുത്ത വിഷയം മുനമ്പം വക്കഫ് വിഷയം ആയിക്കോട്ടെ. അതു കഴിഞ്ഞു ഇസ്രേൽ പൗരൻ മാരെ ഷോപ്പിൽ നിന്ന് ഇറക്കി വിട്ട സംഭവം ആയിക്കോട്ടെ. ചേച്ചി നിഷ്പക്ഷമായി ആണോ വീഡിയോ ഇടുന്നതെന്ന് കാണട്ടെ
@JojiJoj-z2t
@JojiJoj-z2t 13 күн бұрын
💯😂😂
@jithu__1474
@jithu__1474 13 күн бұрын
Yes 👍🏻
@sooraj981
@sooraj981 13 күн бұрын
വല്ലാതെ ഉരുളുന്നു 😊😊😊
@Jab-rv5yn
@Jab-rv5yn 13 күн бұрын
വളരെ ശരിയാണ്
@Th3TruthS33k3r
@Th3TruthS33k3r 12 күн бұрын
3/4 isttam
@VISHNUVR-j8j
@VISHNUVR-j8j 12 күн бұрын
കാശ് കൊടുത്താൽ ഇവൾ ഏതു തീവ്രവാദിയെയും വെളുപ്പിക്കും 😅😂
@Mathew-f4
@Mathew-f4 13 күн бұрын
സ്മൃതി നിശ്പച്ച😡😡
@PabloPablo-sv8hq
@PabloPablo-sv8hq 13 күн бұрын
Junior SuSu😂😂😂😂
@indian328
@indian328 13 күн бұрын
കേരളത്തിൽ മതഭീകരത പടർത്തുന്ന ടീമിനെ കണ്ടില്ലെന്നു നടിച്ചു... അതിനെതിരെ പ്രതികരിക്കുന്നവരെ മാനസിക രോഗികളെപ്പോലെയാക്കി പ്രതികരിക്കുന്നത് ഈ അടുത്ത കാലത്തു കാണാൻ തുടങ്ങിയിട്ടുണ്ട്... അതോടെ നിങ്ങളുടെ ചാനൽ കാണാനുള്ള താല്പര്യം കുറഞ്ഞു😞😞
@IND0707
@IND0707 13 күн бұрын
ഒരു മാങ്ങാ തൊലിയും അറിയാതെ വന്നിരുന്നു വെളിവ് കേട് വിളിച്ചു പറഞ്ഞിട്ട് ഇപ്പൊ നല്ല ന്യായികരണം 🤡
@muhammedashraf3208
@muhammedashraf3208 13 күн бұрын
സത്യം എന്നും വിജയിക്കും എല്ലാവർക്കും നല്ല മനസ് ഉണ്ടാവട്ടെ നമുക്ക് പ്രാർത്ഥിക്കാം
@MonuJubi-bg3en
@MonuJubi-bg3en 13 күн бұрын
❤❤❤
@user-ha2nd1em4z
@user-ha2nd1em4z 13 күн бұрын
അതെ ആ സത്യം ആണ് ഇപ്പോൾ വിജയിക്കുന്നത്. തകിയകൾ പൊളിഞ്ഞു വീഴും.
@Th3TruthS33k3r
@Th3TruthS33k3r 13 күн бұрын
Arodu😁? To the God of Israel. The God of moosa and isa or arab pegan god? Pande adichumaattiyanallo sheelam.. Koya chennatte
@BalaKrishnan-cb3ki
@BalaKrishnan-cb3ki 13 күн бұрын
നിങ്ങൾ സുരേഷ് ഗോപിയുടെ പ്രസംഗത്തിൽ മാത്രമേ തെറ്റു കാണുന്നുള്ളോ... എം എം മണി സ്ത്രീകളെ കുറിച്ച് മോശം പരാമർശം നടത്തിയത് എന്തേ നിങ്ങൾ കാണാതെ പോവുന്നു.നിങ്ങൾ ചിലത് മാത്രം ഫോക്കസ് ചെയ്യുന്നു, ചിലർക്ക് വേണ്ടി..... അത് ഞങ്ങൾക്ക് മനസ്സിലാവും , അപ്പോൾ ഞങ്ങൾ ചോദ്യം ചെയ്യുകതന്നെചെയ്യും. അതിനെ നിങ്ങൾ എത്ര വെളുപ്പിക്കാൻ ശ്രമിച്ചിട്ടും കാര്യമില്ല. പിന്നെ ഒരു കാര്യം. ഒരു വിഷയം ഉന്നയിക്കുമ്പോൾ നിങ്ങൾക്കതറിയില്ല എന്ന് പറഞ്ഞ്കൈമലർത്തഒത്, അതിനേക്കുറിച്ച് പഠിക്കണം. അതാണ് ഒരു യൂട്യൂബറുടെ ഉത്തരവാദിത്വം. നിഷ്പക്ഷമായി വാർത്തകൾ ചെയ്യുമ്പോഴാണ് അംഗികാരം ലഭിക്കുക. അല്ലെങ്കിൽ ഒരു വിഭാഗം മാത്രമുണ്ടാകും നിങ്ങളെ ചുമക്കാൻ ....
@NJK-b9p
@NJK-b9p 13 күн бұрын
@@BalaKrishnan-cb3ki നിന്നോട് പറഞ്ഞിട്ട് ഇവർ വീഡിയോ ചെയ്യാൻ നീ ആരാടാ നിന്റെ ചിലവിൽ ആണോ ഇവർ ജീവിക്കുന്നത് 🤔
@georgenj2566
@georgenj2566 13 күн бұрын
ആ ഒരു വിഭാഗത്തെ സുഖിപ്പിച്ചു കൊണ്ടുമാത്രമേ ഇന്ന് കേരളത്തിൽ ജീവിക്കാൻ പറ്റുക, കേരളത്തിലെ ചാനലുകാർ അന്നത്തിനു വക നേടുന്നത് ഒരു വിഭാഗത്തെ കൊണ്ടാണ്.
@sanoojachuth7628
@sanoojachuth7628 13 күн бұрын
ആരും ആരെയും ചുമക്കേണ്ട കാര്യമില്ല . ആ കുട്ടി അതിൻ്റെ ധാരണയ്ക്ക് അകത്ത് നിന്ന് ചെയ്യുന്ന വീഡിയോ സൗകര്യമുള്ളവർ കണ്ടാൽ മതി. ഒരു യൂടൂബ് വീഡിയോ ചെയ്യാൻ സർവ്വവിജ്ഞാന കോശമാകേണ്ട കാര്യമൊന്നുമില്ല. ആ കുട്ടിക്ക് അറിയാത്തത് സത്യസന്ധമായി അറിയില്ല എന്നു പറഞ്ഞത് മാന്യത കൊണ്ടാണ്. നിക്ഷ്പക്ഷത എന്നൊരു നിലപാട് സാധ്യമല്ല ഏത് വിഷയമെടുത്താലും അതിൽ രണ്ട് പക്ഷമുണ്ടാകും . ആരെങ്കിലും നിക്ഷ്പക്ഷരാണ് എന്ന് പറഞ്ഞാൽ അത് യാഥാർത്ഥ്യമാകില്ല. എല്ലാത്തരം വർഗീയതക്കും എതിരാണ് എന്ന് തുറന്ന് പറയുന്ന നിലപാടിന് അഭിനന്ദനങ്ങൾ.
@NJK-b9p
@NJK-b9p 13 күн бұрын
@@sanoojachuth7628 👍
@abdurshimanmp7393
@abdurshimanmp7393 13 күн бұрын
സുരേഷ് ഗോപി ഒരു കേന്ദ്രമന്ത്രി ആണ് എന്ന് വിചാരിച്ച് എന്ത് ചെറ്റത്തരവും പറയാമെന്നാണോ നീ പറയുന്നത്
@IND0707
@IND0707 13 күн бұрын
ചേച്ചി വെറുതെ വള വള എന്ന് മാത്രം പറഞ്ഞു നാട്ടുകാരെ പറ്റിക്കുന്നു 😂, ആ കുറച്ചു റീച് കിട്ടും 🤡🤡🤡
@PoulFredi
@PoulFredi 13 күн бұрын
ഇന്ത്യയിൽ ജനങ്ങൾ ക്ക് എല്ലാം ഒറ്റ നിയമം മതി.. മതപരമായ രീതിയിൽ ആർക്കും ഏതു മതത്തിലും വിശ്വാസം ഉണ്ടാകട്ടെ അതിൽ ആരും ചോദ്യം ചെയ്യേണ്ട കാര്യം ഇല്ല.. ഇന്ത്യക്കാർ എന്ന നിലയിൽ ഒറ്റ നിയമം വേണം... വിശ്വാസം,നിയമം തമ്മിൽ കൂട്ടി കെട്ടരുത്.... പ്രതികരണം ഉള്ള യുവജനത ആണ് ഇവിടെ ആവിശ്യം... സ്മൃതി 100% സപ്പോർട്ട്.... 💪💪
@Sarcasm-p7i
@Sarcasm-p7i 13 күн бұрын
ആദ്യം ഇന്ത്യയെപ്പറ്റിയും ഇവിടുത്തെ ജാതി-മത വ്യവസ്ഥയെപ്പറ്റിയും പഠിക്കൂ, എന്നിട്ട് വന്നിരുന്നു പുലമ്പുക വിഢി.
@BushraBushra-l3s
@BushraBushra-l3s 13 күн бұрын
Vakaf.boomi.vakafinte.mathrpm
@lookmankannur
@lookmankannur 13 күн бұрын
നീ ഇസ്ലാം നിയമം അനുസരിക്കുമോ. അല്ലാതെ നിലവിൽ ഉള്ളത് ഇന്ത്യൻ നിയമമല്ലെ. ആ നിയമത്തിൽ വെള്ളം ചേർത്ത് സംഘികൾ കൊള്ളയടിക്കുന്നതിനെയല്ലെ എതിർക്കുന്നത് ? വിദ്യാഭ്യാസമില്ലാത്ത ആ മൂന്ന് ചെറ്റകളാണ് ഇന്ത്യയെ നശിപ്പിക്കുന്നത്. അതിനെ എതിർക്കുക തന്നെ ചെയ്യും .
@ravindranathan4439
@ravindranathan4439 10 күн бұрын
Yes ഒറ്റ നിയമം മതി അതാണ് വേണ്ടത്. Central govt വളരെ careful ആൻഡ് vigilant ആവേണ്ടതുണ്ട് ഈ തരം പ്രവണതകളുടെ മേൽ.
@ഈമാനുള്ളസെയ്ത്താൻ
@ഈമാനുള്ളസെയ്ത്താൻ 13 күн бұрын
മതേതരത്വവും ജനാധിപത്യവും വിളമ്പുമ്പോൾ ഒരു പന്തിക്ക് ഇരിക്കുന്നവർക്ക് മാത്രം വിളമ്പരുത്...ഇന്ത്യൻ നിയമവ്യവസ്ഥയുടെ മുകളിൽ അല്ല ഒന്നും അത് കൊണ്ട് തന്നെ സ്‌മൃതി വഖ്ഫ് ബോർഡ് എന്താണെന്നും അതിന്റെ നിയമങ്ങൾ ഒരു ജനാധിപത്യ രാജ്യത്ത് തുല്ല്യ നീതി ആണോ നടപ്പാക്കുന്നതെന്ന് പഠിച്ച് ഒരു വീഡിയോ ചെയ്യേണ്ടത് അനിവാര്യമാണ്... അല്ലാത്ത പക്ഷം ഈ വിശദീകരണം ഒക്കെ ഐസിൽ പെയിന്റ് അടിക്കുന്നത് പോലെ ആണ്
@samsonm.j6556
@samsonm.j6556 13 күн бұрын
താങ്കൾ WAQF act 1995,2013 amendment കൾ വ്യക്തമായി പഠിക്കുക ആവശ്യം ആണെങ്കിൽ മാത്രം പ്രതികരിക്കുക. അതിനെ പറ്റി ഒന്നും പറയരുത് എന്ന് പറഞ്ഞാൽ വേറെ ആർക്കും ഈ രാജ്യത്തു ജീവിക്കണ്ടേ
@Smrithysn
@Smrithysn 13 күн бұрын
പറയരുത് എന്ന് ഞാൻ പറഞ്ഞില്ലല്ലോ ഉപയോഗിച്ച ഭാഷയെ പറ്റിമാത്രമാണ് പറഞ്ഞത് 🙄
@Trs833
@Trs833 13 күн бұрын
@@samsonm.j6556 nanamille ithrayum vargeeyatha parayunna bjp rss .onnum mindiyillallo
@dili9510
@dili9510 13 күн бұрын
​@@Smrithysnചേച്ചി വയനാട്ടിലെയും കുടുംബങ്ങളിൽ വഖഫ് നോട്ടീസ് വന്നു ഇറങ്ങി പോവാൻ പറഞ്ഞു അവര് നല്ല പ്രവൃത്തി ആണോ പാവങ്ങളോട് ചെയ്യുന്നത് നിങ്ങൾ പറഞ്ഞല്ലോ അതിനെതിരെ നിയമം കൊണ്ടു വരികയാണ് പോംവഴി എന്ന് ചേച്ചിയെ ഇപ്പോ suport ചെയ്യുന്നവർ അത് അംഗീകരിക്കുമോ ചേച്ചിക് എല്ലാ കാര്യവും നല്ല പോലെ നടക്കണം എന്നാണെങ്കി ഇന്നു നമ്മുടെ ടൂറിസം രംഗത്തെ കാര്യമായി ബാധിക്കുന്ന ഒരു പ്രശ്നം കേരളത്തിൽ ഉണ്ടായിട്ടുണ്ട് ഇസ്രായേലി ടൂറിസ്റ്റുകളെ അപമാനിച്ചത് അതിൽ അഭിപ്രായം പറയാൻ നട്ടെല്ല് ഉണ്ടോ??????????
@Smrithysn
@Smrithysn 13 күн бұрын
@@dili9510 urappayum athu thanne alle njnum paranjath athinetire niyamam konduveranam. Niyandrikkanam. Pakaram veruthe speech nadathitte karyamillanne paranjullu njan
@samsonm.j6556
@samsonm.j6556 13 күн бұрын
@@Smrithysn മോൾ ഒരു കാര്യം ആലോചിച്ചു നോക്കുക. ഒരു സ്ഥലം ഒരു മുസ്ലിമിന്റെ കൈയിൽ നിന്നും വാങ്ങുന്നു അവർ രെജിസ്ട്രേഷൻ ന് തലേന്ന് പോയി waqf ചെയ്തിട്ട് വരുന്നു ആരെങ്കിലും അറിയുമോ. എന്ത് ഭ്രാന്തൻ നിയമം ആണ് ഉണ്ടാക്കി വച്ചിരിക്കുന്നത്. WAQF ചെയ്യുന്നവർ രജിസ്റ്റർ ഓഫീസിൽ രജിസ്റ്റർ ചെയ്തു ഭൂമി കൊടുക്കട്ടെ ആർക്കു പ്രശ്നം. പിന്നിൽ Waqf ചെയ്യുക പിന്നെ വിലക്ക് അമുസ്ലിങ്ങൾക്ക് വിൽക്കുക. ഇതിനെ മിതമായി പറഞ്ഞാൽ ചെറ്റത്തരം എന്ന് പറയും
@ManojPurushthaman
@ManojPurushthaman 13 күн бұрын
അതെ താങ്കൾ പറഞ്ഞത് നമ്മൾ കേട്ടു സുരേഷ് ഗോപി പറഞ്ഞതാണു കേട്ടതു മുനമ്പം 610 പത്തുകുടുമ്പം പെരുവഴി ആകുന്നു അതിൻ ഒരു വിഷമം ഇല്ല സുരേഷ് ഗോപി പറഞ്ഞത് വളരെ തെറ്റായിപോയി എന്നാണോ എന്നാൽ സുരേഷ് ഗോപി പറഞ്ഞത് കുറഞ്ഞു പോയി അങ്ങനെ ഞാൻ കരുതുന്നു ഞാൻ മുനമ്പം കാരുടെ കൂടെ
@specialvideo3227
@specialvideo3227 13 күн бұрын
അതിൽ ഒരു കമെന്റ് എന്റെയാണ് വായിതളം ശ്രുതി എന്നാണ്... പറഞ്ഞത്.. പേര് മാറിപോയതിൽ ഷേമചോദിക്കുന്നു... വാഗഫ് വിഷയം കൂടുതൽ അറിയില്ല എന്ന് ഈ വീഡിയോയിൽ പറയുന്നു..രണ്ടു വീഡിയോ കണ്ടപ്പോഴേ എല്ലാവർക്കും മനസിലായി വാഗഫിനെ കുറിച്ച് ഒന്നും അറിയില്ല എന്ന്.. മുനഭത്തെ ജനങൾക്ക് കഴിഞ രണ്ടു വർഷം മായി അവിടെ സമരം ചെയുന്നു... Ldf udf ആരെകിലും തിരിഞ്ഞ് നോക്കിയോ... അവരെ സപ്പോർട് നൽകിയവർ... ക്രൈസ്തവാ പുരോഹിത്മാർ വർഗീയവതി, സപ്പോർട് ചെയ്ത ബിജെപി വർക്കിയവതി...
@itzme3384
@itzme3384 13 күн бұрын
sudappiniiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiii
@ishakishakiishakishaki5083
@ishakishakiishakishaki5083 13 күн бұрын
വഖഫ് ബോർഡ് എന്താണെന്ന് ആദ്യം പഠിക്കണം
@user-ha2nd1em4z
@user-ha2nd1em4z 13 күн бұрын
പുതിയ വഖ്ഫ് (ഭേദഗതി) ബിൽ, 2024 ലെ ഉള്ളടക്കം: 1. പഴയ ആക്റ്റിനെ "യൂണിഫൈഡ് വഖ്ഫ് മാനേജ്മെന്റ്, എംപവർമെന്റ്, എഫിഷിയൻസി, ആൻഡ് ഡെവലപ്മെന്റ് ആക്റ്റ്, 1995" എന്ന് പുനർനാമകരണം ചെയ്യും. 2. കുറഞ്ഞത് 5 വർഷമെങ്കിലും ഇസ്ലാമിൽ ഉള്ള ഒരാൾക്ക് മാത്രമേ "വഖ്ഫ്" ചെയ്യാൻ സാധിക്കൂ. 3. വഖ്ഫ് ചെയ്യുമ്പോൾ പാരമ്പര്യ സ്വത്തിൽ സ്ത്രീകളുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തും. 4. പൊതുപയോഗം വഴി കാലക്രമേണ വഖ്ഫ് ആയി മാറിയവ (WAQF by user) സംബന്ധിച്ച വ്യവസ്ഥകൾ നീക്കുന്നു. 5. വഖ്ഫ് സ്വത്തുകളുടെ സർവേ ചുമതല കളക്ടർക്ക് അല്ലെങ്കിൽ ഡെപ്യൂട്ടി കളക്ടർക്ക് നൽകുന്നു. 6. കേന്ദ്ര വഖ്ഫ് കൗൺസിലും സംസ്ഥാന വഖ്ഫ് ബോർഡുകളിലും മുസ്ലിം സ്ത്രീകളെയും മുസ്ലിമേതരരെയും ഉൾപ്പെടുത്തുന്നു. 7. ബൊഹറാ, അഘഖാനി സമുദായങ്ങൾക്ക് പ്രത്യേക വഖ്ഫ് ബോർഡുകൾ സൃഷ്ടിക്കുന്നു. 8. ഷിയാ, സുന്നി, ബൊഹറ, അഘഖാനി, മറ്റു മുസ്ലിം വിഭാഗങ്ങൾക്കായി പ്രതിനിധിത്വം ഉറപ്പാക്കുന്നു. നിലവിൽ വഖ്ഫ്ൽ സുന്നി ആധിപത്യം ആണ്. 9. വഖ്ഫ് രജിസ്ട്രേഷൻ ഒരു ഓൺലൈൻ പോർട്ടലിൽ കേന്ദ്രീകൃതമാക്കുന്നു. 10. വഖ്ഫ് സ്വത്തായി രേഖപ്പെടുത്തുന്നതിന് മുമ്പ് എല്ലാ ചുമതലകൾക്കും നോട്ടീസ് നൽകിക്കൊണ്ട് വിശദമായ നടപടികൾ നൽകുന്നു. ഇത് ഇന്ന് പാലിക്കപ്പെടുന്നില്ല. 11. നിലവിലെ സെക്ഷൻ 40 നീക്കുന്നു, അതുമൂലം സ്വത്ത് വഖഫ് സ്വത്താണ് എന്ന് വഖ്ഫ് ബോർഡിന് സ്വയം തീരുമാനിക്കാൻ സാധിക്കില്ല. 12. വാർഷിക വരുമാനം 5,000 രൂപയിൽ കൂടുതലുള്ള വഖ്ഫുകളിൽ നിന്നുള്ള സംഭാവനയെ 7%ൽ നിന്ന് 5% ആക്കി കുറക്കുന്നു. 13. മുതവല്ലികൾ (പരിപാലകർ) അക്കൗണ്ടുകൾ ബോർഡിലേക്ക് ഒരു കേന്ദ്ര പോർട്ടലിൽ സമർപ്പിക്കണം. 14. ട്രൈബ്യൂണലിൽ രണ്ട് അംഗങ്ങളെ ഉൾപ്പെടുത്തുകയും, ട്രൈബ്യൂണൽ ഉത്തരവുകൾക്കെതിരായ അപ്പീലുകൾക്ക് 90 ദിവസത്തിനുള്ളിൽ ഹൈക്കോടതിയിലേക്ക് അപ്പീൽ നൽകാനുള്ള അനുവാദം നൽകുന്നു. 15. ലിമിറ്റേഷൻ ആക്റ്റ്, 1963 വഖ്ഫ് നടപടികളിൽ പ്രയോഗിക്കാൻ 107-ാം വകുപ്പ് നീക്കം ചെയ്യുന്നു. 16. പാലായക വഖ്ഫ് സ്വത്തുകൾക്ക് താൽക്കാലിക വ്യവസ്ഥകൾക്കായുള്ള 108, 108A വകുപ്പുകൾ നീക്കുന്നു. ഈ ഭേദഗതി വഖ്ഫ് മാനേജ്മെന്റ് സുഗമവും കാര്യക്ഷമവുമാക്കാനും സമുദായങ്ങളിൽ നീതിപൂർണ പ്രതിനിധിത്വം ഉറപ്പാക്കാനും ലക്ഷ്യമിടുന്നു.
@lookmankannur
@lookmankannur 13 күн бұрын
പാലാരിവട്ടം സസീ... ഫാലാരിവട്ടം സസീ.. വ്യാജൻ😂😂
@sarathsubrahmanian8521
@sarathsubrahmanian8521 13 күн бұрын
Waquf കുറിച്ച് മാത്രം ഒന്നും അറിയില്ല ലെ 🤣🤣🤣🤣🤣🤣അതുകൊണ്ട് പറയുന്നില്ല 🤣🤣🤣🤣🤣🤣🤣🤣🤣🙏🙏🙏🙏🙏🙏 പഠിക്കാനും താല്പര്യം ഉണ്ടാവില്ല ലെ 🤣🤣🤣🤣🤣kanguva റിവ്യൂ chay goat ചെയ്ത ആള് alle plz മാഡം
@VISHNUVR-j8j
@VISHNUVR-j8j 12 күн бұрын
വക്കഫ് സംരക്ഷണജാഥ നടത്ത് സ്മൃതി ഇത്ത
@heisenberg5156
@heisenberg5156 13 күн бұрын
Waqf എന്താണെന്ന് അറിയാമെങ്കിൽ ഈ വീഡിയോ ഇടേണ്ടി വരില്ലായിരുന്നു.
@user-ha2nd1em4z
@user-ha2nd1em4z 13 күн бұрын
പുതിയ വഖ്ഫ് (ഭേദഗതി) ബിൽ, 2024 ലെ ഉള്ളടക്കം: 1. പഴയ ആക്റ്റിനെ "യൂണിഫൈഡ് വഖ്ഫ് മാനേജ്മെന്റ്, എംപവർമെന്റ്, എഫിഷിയൻസി, ആൻഡ് ഡെവലപ്മെന്റ് ആക്റ്റ്, 1995" എന്ന് പുനർനാമകരണം ചെയ്യും. 2. കുറഞ്ഞത് 5 വർഷമെങ്കിലും ഇസ്ലാമിൽ ഉള്ള ഒരാൾക്ക് മാത്രമേ "വഖ്ഫ്" ചെയ്യാൻ സാധിക്കൂ. 3. വഖ്ഫ് ചെയ്യുമ്പോൾ പാരമ്പര്യ സ്വത്തിൽ സ്ത്രീകളുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തും. 4. പൊതുപയോഗം വഴി കാലക്രമേണ വഖ്ഫ് ആയി മാറിയവ (WAQF by user) സംബന്ധിച്ച വ്യവസ്ഥകൾ നീക്കുന്നു. 5. വഖ്ഫ് സ്വത്തുകളുടെ സർവേ ചുമതല കളക്ടർക്ക് അല്ലെങ്കിൽ ഡെപ്യൂട്ടി കളക്ടർക്ക് നൽകുന്നു. 6. കേന്ദ്ര വഖ്ഫ് കൗൺസിലും സംസ്ഥാന വഖ്ഫ് ബോർഡുകളിലും മുസ്ലിം സ്ത്രീകളെയും മുസ്ലിമേതരരെയും ഉൾപ്പെടുത്തുന്നു. 7. ബൊഹറാ, അഘഖാനി സമുദായങ്ങൾക്ക് പ്രത്യേക വഖ്ഫ് ബോർഡുകൾ സൃഷ്ടിക്കുന്നു. 8. ഷിയാ, സുന്നി, ബൊഹറ, അഘഖാനി, മറ്റു മുസ്ലിം വിഭാഗങ്ങൾക്കായി പ്രതിനിധിത്വം ഉറപ്പാക്കുന്നു. നിലവിൽ വഖ്ഫ്ൽ സുന്നി ആധിപത്യം ആണ്. 9. വഖ്ഫ് രജിസ്ട്രേഷൻ ഒരു ഓൺലൈൻ പോർട്ടലിൽ കേന്ദ്രീകൃതമാക്കുന്നു. 10. വഖ്ഫ് സ്വത്തായി രേഖപ്പെടുത്തുന്നതിന് മുമ്പ് എല്ലാ ചുമതലകൾക്കും നോട്ടീസ് നൽകിക്കൊണ്ട് വിശദമായ നടപടികൾ നൽകുന്നു. ഇത് ഇന്ന് പാലിക്കപ്പെടുന്നില്ല. 11. നിലവിലെ സെക്ഷൻ 40 നീക്കുന്നു, അതുമൂലം സ്വത്ത് വഖഫ് സ്വത്താണ് എന്ന് വഖ്ഫ് ബോർഡിന് സ്വയം തീരുമാനിക്കാൻ സാധിക്കില്ല. 12. വാർഷിക വരുമാനം 5,000 രൂപയിൽ കൂടുതലുള്ള വഖ്ഫുകളിൽ നിന്നുള്ള സംഭാവനയെ 7%ൽ നിന്ന് 5% ആക്കി കുറക്കുന്നു. 13. മുതവല്ലികൾ (പരിപാലകർ) അക്കൗണ്ടുകൾ ബോർഡിലേക്ക് ഒരു കേന്ദ്ര പോർട്ടലിൽ സമർപ്പിക്കണം. 14. ട്രൈബ്യൂണലിൽ രണ്ട് അംഗങ്ങളെ ഉൾപ്പെടുത്തുകയും, ട്രൈബ്യൂണൽ ഉത്തരവുകൾക്കെതിരായ അപ്പീലുകൾക്ക് 90 ദിവസത്തിനുള്ളിൽ ഹൈക്കോടതിയിലേക്ക് അപ്പീൽ നൽകാനുള്ള അനുവാദം നൽകുന്നു. 15. ലിമിറ്റേഷൻ ആക്റ്റ്, 1963 വഖ്ഫ് നടപടികളിൽ പ്രയോഗിക്കാൻ 107-ാം വകുപ്പ് നീക്കം ചെയ്യുന്നു. 16. പാലായക വഖ്ഫ് സ്വത്തുകൾക്ക് താൽക്കാലിക വ്യവസ്ഥകൾക്കായുള്ള 108, 108A വകുപ്പുകൾ നീക്കുന്നു. ഈ ഭേദഗതി വഖ്ഫ് മാനേജ്മെന്റ് സുഗമവും കാര്യക്ഷമവുമാക്കാനും സമുദായങ്ങളിൽ നീതിപൂർണ പ്രതിനിധിത്വം ഉറപ്പാക്കാനും ലക്ഷ്യമിടുന്നു.
@shamna642
@shamna642 13 күн бұрын
നിനക്ക് അറിയാമെങ്കിൽ നീ ഈ comment ഇടില്ലായിരുന്നു 😂
@user-ha2nd1em4z
@user-ha2nd1em4z 13 күн бұрын
@shamna642 പുതിയ വഖ്ഫ് (ഭേദഗതി) ബിൽ, 2024 ലെ ഉള്ളടക്കം: 1. പഴയ ആക്റ്റിനെ "യൂണിഫൈഡ് വഖ്ഫ് മാനേജ്മെന്റ്, എംപവർമെന്റ്, എഫിഷിയൻസി, ആൻഡ് ഡെവലപ്മെന്റ് ആക്റ്റ്, 1995" എന്ന് പുനർനാമകരണം ചെയ്യും. 2. കുറഞ്ഞത് 5 വർഷമെങ്കിലും ഇസ്ലാമിൽ ഉള്ള ഒരാൾക്ക് മാത്രമേ "വഖ്ഫ്" ചെയ്യാൻ സാധിക്കൂ. 3. വഖ്ഫ് ചെയ്യുമ്പോൾ പാരമ്പര്യ സ്വത്തിൽ സ്ത്രീകളുടെ അവകാശങ്ങൾ നിഷേധിക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തും. 4. പൊതുപയോഗം വഴി കാലക്രമേണ വഖ്ഫ് ആയി മാറിയവ (WAQF by user) സംബന്ധിച്ച വ്യവസ്ഥകൾ നീക്കുന്നു. 5. വഖ്ഫ് സ്വത്തുകളുടെ സർവേ ചുമതല കളക്ടർക്ക് അല്ലെങ്കിൽ ഡെപ്യൂട്ടി കളക്ടർക്ക് നൽകുന്നു. 6. കേന്ദ്ര വഖ്ഫ് കൗൺസിലും സംസ്ഥാന വഖ്ഫ് ബോർഡുകളിലും മുസ്ലിം സ്ത്രീകളെയും മുസ്ലിമേതരരെയും ഉൾപ്പെടുത്തുന്നു. 7. ബൊഹറാ, അഘഖാനി സമുദായങ്ങൾക്ക് പ്രത്യേക വഖ്ഫ് ബോർഡുകൾ സൃഷ്ടിക്കുന്നു. 8. ഷിയാ, സുന്നി, ബൊഹറ, അഘഖാനി, മറ്റു മുസ്ലിം വിഭാഗങ്ങൾക്കായി പ്രതിനിധിത്വം ഉറപ്പാക്കുന്നു. നിലവിൽ വഖ്ഫ്ൽ സുന്നി ആധിപത്യം ആണ്. 9. വഖ്ഫ് രജിസ്ട്രേഷൻ ഒരു ഓൺലൈൻ പോർട്ടലിൽ കേന്ദ്രീകൃതമാക്കുന്നു. 10. വഖ്ഫ് സ്വത്തായി രേഖപ്പെടുത്തുന്നതിന് മുമ്പ് എല്ലാ ചുമതലകൾക്കും നോട്ടീസ് നൽകിക്കൊണ്ട് വിശദമായ നടപടികൾ നൽകുന്നു. ഇത് ഇന്ന് പാലിക്കപ്പെടുന്നില്ല. 11. നിലവിലെ സെക്ഷൻ 40 നീക്കുന്നു, അതുമൂലം സ്വത്ത് വഖഫ് സ്വത്താണ് എന്ന് വഖ്ഫ് ബോർഡിന് സ്വയം തീരുമാനിക്കാൻ സാധിക്കില്ല. 12. വാർഷിക വരുമാനം 5,000 രൂപയിൽ കൂടുതലുള്ള വഖ്ഫുകളിൽ നിന്നുള്ള സംഭാവനയെ 7%ൽ നിന്ന് 5% ആക്കി കുറക്കുന്നു. 13. മുതവല്ലികൾ (പരിപാലകർ) അക്കൗണ്ടുകൾ ബോർഡിലേക്ക് ഒരു കേന്ദ്ര പോർട്ടലിൽ സമർപ്പിക്കണം. 14. ട്രൈബ്യൂണലിൽ രണ്ട് അംഗങ്ങളെ ഉൾപ്പെടുത്തുകയും, ട്രൈബ്യൂണൽ ഉത്തരവുകൾക്കെതിരായ അപ്പീലുകൾക്ക് 90 ദിവസത്തിനുള്ളിൽ ഹൈക്കോടതിയിലേക്ക് അപ്പീൽ നൽകാനുള്ള അനുവാദം നൽകുന്നു. 15. ലിമിറ്റേഷൻ ആക്റ്റ്, 1963 വഖ്ഫ് നടപടികളിൽ പ്രയോഗിക്കാൻ 107-ാം വകുപ്പ് നീക്കം ചെയ്യുന്നു. 16. പാലായക വഖ്ഫ് സ്വത്തുകൾക്ക് താൽക്കാലിക വ്യവസ്ഥകൾക്കായുള്ള 108, 108A വകുപ്പുകൾ നീക്കുന്നു. ഈ ഭേദഗതി വഖ്ഫ് മാനേജ്മെന്റ് സുഗമവും കാര്യക്ഷമവുമാക്കാനും സമുദായങ്ങളിൽ നീതിപൂർണ പ്രതിനിധിത്വം ഉറപ്പാക്കാനും ലക്ഷ്യമിടുന്നു.
@arjun7890G
@arjun7890G 12 күн бұрын
നിങ്ങൾ new gen teams ഇന് പ്രേത്യേകിച് പെൺപിള്ളേർക്ക് ഉള്ളൊരു സൂക്കേടാണ് മതേതരത്വം, ഒര് വിഭാഗത്തിന് ആനുകൂല്യം നേടാൻ മറ്റൊരു വിഭാഗത്തിന് മേലെ അടിച്ചേൽപ്പിച്ച ഒര് കുതന്ത്രം ആണ് ഇന്ദിര gandhi ഭരണഘടനയിൽ കുത്തി കേറ്റിയ മതേതരത്വം. ഇന്ന് മതേതരം എന്ന് പറഞ്ഞാൽ muslim പ്ലീണനം മാത്രം. ഞമ്മക്ക് മതേതരത്വം ഇങ്ങോട്ട് കിട്ടണം പക്ഷെ അങ്ങോട്ട് കൊടുക്കൂല.
@Gireeshcholayil
@Gireeshcholayil 13 күн бұрын
മലയാളികൾക്ക് വിദ്യാഭ്യാസമുണ്ട് എന്നാൽ വകതിരിവും വിവരവുമില്ല . വഖഫ് എന്താണന്നും അതിൻ്റെ നിയമവശങ്ങളെക്കുറിച്ച് അറിയില്ല.😂😂😂😂
@siljavasudev9931
@siljavasudev9931 13 күн бұрын
തനിക്ക് അറിയുമോ ?
@vijeshviju726
@vijeshviju726 13 күн бұрын
സ്മൃതിയുടെ അവതരണം എനിക്കിഷ്ടമായിരുന്നു പക്ഷെ ഇപ്പോൾ അറിയാത്ത കാര്യത്തെ പറ്റി പറയുമ്പോൾ ചെറിയൊരു അകൽച്ച തോന്നുന്നു. ക്ഷമ ചോദിച്ചത് നല്ല behave ആയി തോന്നി.good
@paulosekd9664
@paulosekd9664 13 күн бұрын
ആണോ എന്നിട്ട് എന്താ ഇതുവരെ ആരോടും പറഞ്ഞില്ല😮😮😮
@sanjayms823
@sanjayms823 12 күн бұрын
First of all.... പറയുന്ന Subject നെ പറ്റി അറിവ് വേണം .. അല്ലാതെ വെറുതെ വായിൽ തോന്നുന്നത് വിളിച്ച് പറയരുത്...
@Saji27Suji
@Saji27Suji 13 күн бұрын
താങ്ങൾ സൂ സൂ ന്റെ അനിയത്തി ആണ് , നിങ്ങടെ വീട് വാക്കഫിന്റെ ആണോന്നു കോയമാരോട് ഒന്ന് ചോദിക്ക്
@RajeshKumar-wx3gc
@RajeshKumar-wx3gc 13 күн бұрын
കാര്യങ്ങൾ മനസിലാക്കി വേണം വിഡിയോ ചെയ്യാൻ അല്ലാതെ ചുമ്മാ ഒന്നും വിളിച്ചു പറയല്ലേ.. റീച്ച് കിട്ടാൻ വേണ്ടി ഇങ്ങനെ ഒന്നും ചെയ്യാൻ പാടില്ല
@unaisnazar580
@unaisnazar580 13 күн бұрын
എങ്ങനെ ചെയ്യാൻ 🤔
@pradeepthankappan9725
@pradeepthankappan9725 13 күн бұрын
കേന്ദ്ര മന്ത്രി ഒരു പാവയാകണം എന്ന് ആഗ്രഹിക്കുന്നത്. സുരേഷ് ഗോപി ഇവിടത്തെ ഒരു അന്യായമായ, ജനങ്ങളുടെ ജീവിതം താറുമാറാകിയ ഒരു പ്രശ്നം അവിടത്തെ ജനങ്ങളോട് പറയുമ്പോൾ അങ്ങനെ തന്നെയാണ് പറയേണ്ടത്.... ആ ജനങ്ങളും അങ്ങനെ ഒരു പ്രതികരണം തന്നെയാണ് ആഗ്രഹിച്ചത്. നാളെ താങ്കളുടെ വീടിനും ഈ ഭീഷണി ഉണ്ടാകുമ്പോഴേ ഇതിന്റെ ആഴം മനസിലാകൂ 🙏
@ramanunnipk9193
@ramanunnipk9193 13 күн бұрын
.👌👌👌
@muziclab90
@muziclab90 13 күн бұрын
ഒരു സ്ഥലം മറിച്ച് വിറ്റ് കാശുണ്ടാക്കുക എന്നത് നല്ല കാര്യമാണോ സേട്ടാ 😂 ഇപ്പോൾ അവിടെ താമസിക്കുന്നവരുടെ ലിസ്റ്റ് പുറത്ത് വന്നിട്ടുണ്ട് Dr ഒക്കെ ആണ് പാവപ്പെട്ട മത്സ്യതൊഴിലാളികൾക😂
@Bharadam
@Bharadam 13 күн бұрын
C AA vannaal Muslim gal purathu puvvanakil Suresh Gobi adu pole parayamo
@Bharadam
@Bharadam 13 күн бұрын
Keralathil RSS BJP up manipoor aakiyaal utta RSS BJP theevaravadikal vargiyavadikal veettil kidannu uragoola avide vannu pukki iduthu adikkum Kerala janagal urappaan
@satheeshnavaneetham4163
@satheeshnavaneetham4163 13 күн бұрын
​@@Bharadam😂😂😂😂 ഏതു ലോകത്താ....😅
@22384026
@22384026 13 күн бұрын
നിങ്ങൾ സ്വായം വിലയിരുത്തുക. വർഗീയത എന്താണെന്ന് തനിക്കറിയില്ലെങ്കിൽ പിന്നെ one സൈഡ് എന്തിന് സംസാരിക്കുന്നു. മതം നോക്കിയോ, അല്ലെങ്കിൽ പാർട്ടി നോക്കിയോ balance ചെയ്തു സ്വയം മതേതരനാണ് എന്ന് നിങ്ങൾ എന്തിനാണ് വീണ്ടും പറഞ്ഞു പ്രതിഫലിപ്പിക്കാൻ ശ്രമിക്കുന്നു. നിങ്ങൾ സത്യം ആണ് പറയേണ്ടത്. മുനമ്പം വിഷയത്തിൽ അവർക്ക് support ആയി അല്ലെ video ചെയ്യേണ്ടത് അല്ലാത്ത 100 തെറ്റ് ചെയുന്ന വഖഫിനെ വിമര്ശിക്കാതെ അതിനെ ഒന്ന് ചീത്ത വിളിച്ചു എന്ന പേരിൽ നിങ്ങൾ suresh ഗോപിയെ ആണ് ആക്രമിക്കുന്നത്. പിന്നെ ഒരു കാര്യം നിങ്ങൾ പറഞ്ഞതിൽ തെറ്റ് കണ്ടാൽ ആളുകൾ പറയും. അത് അംഗീകരിക്കാൻ പഠിക്കണം അല്ലാതെ ഞാൻ പറഞ്ഞതിൽ തെറ്റില്ല എന്നല്ല പറയേണ്ടത്. പിന്നെ നിങ്ങൾ തന്നെ പറയുന്ന ജാതി, മതം വേണ്ടാ എന്നാണ് അഭിപ്രായം,അപ്പോൾ ഈ പറഞ്ഞത് മതേതരത്വം ആണോ.
@surendranma1974
@surendranma1974 13 күн бұрын
വെഖഫ് നിയമങ്ങൾ നമുക്ക് അംഗീകരിക്കാൻ കഴിയുന്നതല്ല സ്മൃതി ഒരുപക്ഷെ അതുകൊണ്ടായിരിക്കും ആളുകൾ അത്തരത്തിൽ പ്രതികരിക്കുന്നത്
@sarathahgor3372
@sarathahgor3372 12 күн бұрын
Waqf എന്താണെന്ന് ആദ്യം നല്ലവണ്ണം പഠിച്ച് വന്ന് സംസാരിക്കുക താൻ അന്ന് ചെയ്ത വീഡിയോയിൽ ആ മുനമ്പത്തെ പാവങ്ങളെ കൂടി അപമാനിക്കുന്ന രീതിയിലുള്ള വീഡിയോ ആണ് അത്
@MonuJubi-bg3en
@MonuJubi-bg3en 13 күн бұрын
രാജ്യത്ത് ഉള്ള എല്ലാത്തിനും പരമാധികാരം രാജ്യത്തിന് തന്നെയാകണം ❤
@shahulhameedhameed9308
@shahulhameedhameed9308 13 күн бұрын
Rss രാജ്യത്തിന്റെ പരമാധികാരം അംഗീകരിക്കുന്നുണ്ടോ. അങ്ങനെയെങ്കിൽ rss കാർ ബാബർ പള്ളി പൊളിച്ച് അമ്പലം പണിഞ്ഞത് എന്തിന്. പൊളിക്കുന്നതിനു മുൻപ് സുപ്രീം കോടതി പറഞ്ഞത് rss കാർ മുഖവിലക്കെടുത്തോ..
@dylan2758
@dylan2758 13 күн бұрын
​@@shahulhameedhameed9308 അമ്പലം പൊളിച്ച് പള്ളി പണിതത് എന്തിന്?
@Thorappan507
@Thorappan507 13 күн бұрын
​@@dylan2758athe opposite ane nadannathe manda 😂
@dylan2758
@dylan2758 13 күн бұрын
@@Thorappan507ജന്മനാ പൊട്ടാൻ ആണോ അതോ അങ്ങനെ നീ അഭിനയിക്കുന്നതോ? ഇന്ത്യയുടെ സുപ്രീം കോടതി വെറുതെ അല്ല അവിടെ അമ്പലം പണിയാൻ ഉള്ള അനുമതി നൽകിയത് Archaeological Survey of India നൽകിയ തെളിവുകളുടെ അടിസ്ഥാനത്തിൽ ആണ്!! 🤌🏼
@Thorappan507
@Thorappan507 13 күн бұрын
@@dylan2758 supreme court nenk parichyamullo arengilum undo oru timel taj mahalinte adiyil shiva temple undenne paranja court ane onnu ariyaillengi abhiparayam parayan nikalle monuse 😂😂
@vishnuvr1999
@vishnuvr1999 13 күн бұрын
ഇതൊരു ജനാധിപത്യ രാജ്യം അല്ലെ ആര്ക്കും എന്തും പറയാം ചെയ്യാം...അതുകൊണ്ട് തന്നെ നിന്നെ പോലെ ഒരു ഒരുത്തി യൂട്യൂബിൽ ഒരു വീഡിയോ ഇട്ടാൽ ഇവിടെ ഒന്നും സംഭവിക്കൻ പോണില്ല... അവിടെ താമസിക്കുന്നവക്ക് അവരുടെ ഭൂമി ക്രയവിക്രയം നടത്താൻ കഴിയുന്നില്ല മകളെ കെട്ടിക്കാൻ ഭൂമി പണയം വെക്കാൻ കഴിയില്ല മക്കളുടെ പഠനത്തിന് ആ ഭൂമി ഉപയോഗിക്കാൻ കഴിയുന്നില്ല ഇതിനെതിരെ ആണ് അവർ സമരം ചെയ്യുന്നത്..... ആ അവരോട് കുറച്ച് മാന്യത കാണിക്കുക അതിന് നിനക്ക് കഴിയുന്നില്ല എങ്കിൽ അത് നിന്റെ കുഴപ്പം അല്ല പിതൃത്വം എന്ന് ഒന്നുണ്ട് അതിന്റെയ
@Prasad.759
@Prasad.759 12 күн бұрын
നിങ്ങളുടെ ആ വീഡിയോ കണ്ടപ്പോൾ എനിക്കും സങ്കടം തോന്നി. എന്തിനാണ് ബിജെപി ക്ക് മുതലെടുക്കാൻ ഇവിടത്തെ കോൺഗ്രസ്‌, സിപിഎം, മുസ്ലിം ലീഗ് എന്നിവർ അവസരം ഉണ്ടാക്കി കൊടുക്കുന്നത്. അവർക്ക് തന്നെ ഇത് പരിഹരിച്ചുടെ. ഏറ്റവും കൂടുതൽ മുസ്ലിം വോട്ട് ഉള്ളത് സിപിഐഎം നും കോൺഗ്രസ്‌ നും മുസ്ലിം ലീഗിന്നും അല്ലെ. ഇവർ ഇവരുടെ പണി മര്യാദക്ക് ചെയ്യാത്തത് കൊണ്ട് അല്ലെ ബിജെപി ക്ക് മുതലെടുക്കാൻ അവസരം കിട്ടുന്നത്. അപ്പോൾ നിങ്ങളെ പോലെയുള്ളവർ വന്നു ബിജെപി യെ കുറ്റം പറഞ്ഞാൽ ജനങ്ങൾ എങ്ങനെ അംഗീകരിക്കും. അവിടെ ഉള്ള ആളുകൾക്ക് നിതി ആവശ്യം ആണ് അത് ഇനി ആര് നേടികൊടുത്താലും വേണ്ടില്ല
@AbdulRahiman-vi8nh
@AbdulRahiman-vi8nh 13 күн бұрын
സഹോദരീ, വിഷമിക്കേണ്ട. തുടരുക. ആരോടും മാപ്പുപറയേണ്ടതില്ല. തെറ്റു ചെയ്തെങ്കിൽ മാത്രം പറഞ്ഞാൽ മതി. തുടരുക....... തുടരുക.
@samadshahaniya1142
@samadshahaniya1142 13 күн бұрын
100%✅✅✅
@Th3TruthS33k3r
@Th3TruthS33k3r 13 күн бұрын
Shari koya🤮, santhooyamm
@Th3TruthS33k3r
@Th3TruthS33k3r 12 күн бұрын
Koya maama n parayunnath kelkku kuttii
@REDBRO377
@REDBRO377 13 күн бұрын
ആദ്യം സ്വന്തം വീടും പറമ്പും എഴുതി കൊടുക്ക് വഖഫിനു എന്നിട്ട് കിടന്നു ചിലയ്ക്ക് അല്ലാതെ സ്വന്തം വീട്ടിൽ ഇരുന്ന് മറ്റുള്ളവന്റെ കിടപ്പാടം പോകുന്ന പരിപാടിക്ക് കൂട്ടു നിൽക്കരുത്
@SamsudheecKezakkathil
@SamsudheecKezakkathil 13 күн бұрын
വായിൽ തോനണ്ടത് വിളിച്ച് പറയല്ലെ ആ കുട്ടി ന്യായമായ കാര്യങ്ങളെ പറയാറുള്ളൂ
@philipsvipin1696
@philipsvipin1696 13 күн бұрын
@@SamsudheecKezakkathil onnu poda sudappi....ninteyokke tharavzhitharathe thangunavare....alle n inakokke pidiku
@NNR475
@NNR475 13 күн бұрын
ചേച്ചിയുടെ ഇങ്ങനെയുള്ള വീഡിയോകൾ കണ്ടിട്ടുള്ള പരിചയം മാത്രേ എനിക്കൊള്ളൂ. എനിക്ക് എന്നല്ല , ചേച്ചിയുടെ വീഡിയോസ് കാണുന്ന ഒരു വിധം ആളുകൾക്കും ഇങ്ങനെ തന്നെ ആകും. ഇനി എനിക്ക് തോന്നിയ കാര്യം പറയാം... നല്ലതിന് വേണ്ടി മാത്രേ പ്രതികരിച്ചിട്ട് ഒള്ളൂ.,. ഹിന്ദുവിന് ആയാലും മുസ്ലിമിന് ആയാലും ക്രിസ്ത്യൻക്ക് വേണ്ടി ആയാലും ഇത്പോലെ ധൈര്യമായി മുന്നോട്ട് പോകുക , ചങ്കുറപ്പോട് കൂടി നല്ലതിന് വേണ്ടി മാത്രം പ്രതികരിക്കുക...🔥🔥 🔥. ചേച്ചിയുടെ നാവിൽ നിന്നും വരുന്ന വാക്കുകൾ തീ കനൽ ആയി വർഗീയത ഉണ്ടാക്കി നാട്ടിൽ അലമ്പ് ഉണ്ടാക്കുന്ന എല്ലാ തെമ്മാടി കൾക്കും അവരുടെ മനസ്സിലെ വെഷമുള്ള ചിന്തകളെ നശിപ്പിക്കുന്നത് ആകട്ടെ... 🤝🔥
@Bharadam
@Bharadam 13 күн бұрын
Njan uro Muslim aan aara veedum puvvole keralathil kayyi keriya boomi sudapikalom crisisaghikalom kayyil Keri
@nair123-md
@nair123-md 13 күн бұрын
മാനസികമായി തളർന്നു പോയി അതാണല്ലേ വീഡിയോ കാണാത്തിരുന്നത് ഇന്നലെ ഒന്നും,, എന്തായാലും വഖഫിനെ സപ്പോർട്ട് ചെയ്‌താൽ താങ്കൾക്ക് ഒന്നും വരാൻ പോകുന്നില്ല, മറിച്ചു വഖഫിനെ കുറ്റം പറഞ്ഞാൽ അങ്ങനെ ആവില്ല സംഭവിക്കുന്നത്..
@basheerom4229
@basheerom4229 13 күн бұрын
സത്യം പറയുമ്പോൾ അവർക്ക് സഹിക്കാൻ പറ്റൂല
@jah_an
@jah_an 13 күн бұрын
നമുക്കൊരു ലവ് ജിഹാദ് നടത്തിയാലോ സ്‌മൃത്രീ 😂😂😂
@ManHunter350
@ManHunter350 13 күн бұрын
ഇവൾ വീഴും.. Just try.
@jah_an
@jah_an 13 күн бұрын
@@ManHunter350 സ്മൃതി പറയുന്നതിനോട് അഭിപ്രായവ്യത്യാസം ആയിക്കോളൂ, പക്ഷേ വിദ്വേഷം വെച്ചുകൊണ്ട് അവൾ വളയും, ചാടിപ്പോകുവാൻ നിക്കുകയാണ് എന്നൊക്കെ പറഞ്ഞു വ്യക്തിഹത്യ ചെയ്യാൻ നിക്കണ്ട. നിങ്ങളുടെ സ്വഭാവ സർട്ടിഫിക്കറ്റ് ഇവിടെ ആർക്കും ആവശ്യമില്ല. മനസിലായെങ്കിൽ മറുപടി വേണ്ട 👊
@trichurvoice
@trichurvoice 13 күн бұрын
Waqaf എന്താണ് എന്ന് പഠിക്കണം. മോൾ ഒന്ന് പഠിക്കുക.
@Rajeshkpz-n8e
@Rajeshkpz-n8e 13 күн бұрын
വഖഫിനേക്കുറിച്ച് പറയാത്തത് പേടിച്ചിട്ടാണ് പ്രീണനം തന്നെയാണ് നല്ലത്
@Arakkal_Madhavanunni
@Arakkal_Madhavanunni 13 күн бұрын
റൂമിൽ ഇരുന്നു സംസാരിക്കാൻ എളുപ്പം ആണ്..ചേച്ചി ഒന്നു മുനമ്പം വരെ പോയി വാ..മതേതരം എന്ന് പറഞ്ഞ് പറഞ്ഞു Waqaf സ്വന്തം സ്വത്ത് കൊണ്ടുപോകുമ്പോൾ ആണ് ഈ കിരാത നിയമം എന്താണെന്ന് മനസ്സിലാകൂ..തമിഴ് നാട്ടിൽ വർഷങ്ങൾ പഴക്കം ഉള്ള അമ്പലം വാകേഫ് nte ആണത്രേ.. 1948 മുതൽ ഉള്ള കാര്യങ്ങൽ മനസ്സിലാക്കി സംസാരിക്കുക.. ചേച്ചിയിൽ നിന്ന് നല്ല,സത്യസന്ധമായ contents പ്രതീക്ഷിക്കുന്നു🙏 വിമർശം നല്ലതിന് വേണ്ടി എന്ന് കരുതുക
@samadshahaniya1142
@samadshahaniya1142 13 күн бұрын
സ്മൃതി, ധൈര്യമായിട്ട് മുന്നോട്ട് പോവുക. സർവ്വ പിന്തുണയും..❤❤
@Krishnanunni-gb4zu
@Krishnanunni-gb4zu 13 күн бұрын
ഇന്ന് സമൂഹം രാഷ്ട്രീയത്തിൻ്റെ യും മതത്തിൻ്റെയും അടിസ്ഥാനത്തിൽ പല ചേരിയിലാണ് . അതുകൊണ്ട് ഏതൊരു കാര്യത്തെ കുറിച്ചും എന്തു പറയാൻ ആഗ്രഹിക്കുന്നൊ ആ കാര്യത്തിൻ്റെ അടിസ്ഥാനം എന്തെന്നു പൂർണമായും നമ്മൾ പഠിച്ചിരിക്കണം അല്ലാത്തപക്ഷം അത് വളരെ ദോഷകരമായി ബാധിക്കും❤
@anasanasvarkala7562
@anasanasvarkala7562 13 күн бұрын
മനസാക്ഷിക്ക് ശെരി എന്ന് തോന്നുന്നത് കാര്യങ്ങൾ മാത്രം ചെയ്തു സധൈര്യം മുന്നോട്ട് പോവുക എല്ലാവരെയും എക്കാലവും ഒരേപോലെ സുഖിപ്പിച്ച് മുന്നോട്ട് പോകാൻ ഒരിക്കലും കഴിയില്ല
@maheshpk2679
@maheshpk2679 13 күн бұрын
Reaction വീഡിയോ ചെയ്യുമ്പോൾ ശരിക്കും പഠിച്ചിട്ട് ചെയ്യുക, ആല്ലാതെ ഒരു വിഭാഗത്തിനെ സുഖിപ്പിച്ചു കാശ് ഉണ്ടാക്കുകയല്ല വേണ്ടത്
@asifthayyil5794
@asifthayyil5794 13 күн бұрын
സങ്കികൾ മണ്ടത്തരം മാത്രം പഠിക്കുന്നത് കൊണ്ട് കേൾക്കുന്നത് മുഴുവൻ മണ്ടത്തരം ആയിരിക്കും അത് പണ്ടേ അങ്ങനെ ആണല്ലോ ആരും സങ്കികളുടെ ഉപദേശം തേടിയ ചരിത്രം രാജ്യത്തു ഉണ്ടായിട്ടില്ല
@jaihind637
@jaihind637 13 күн бұрын
നിങ്ങൾടെ വീഡിയോസ് മിക്കതും കാണാറുള്ളയാളാണ് ആരേയും സുഖിപ്പിച്ച് വീഡിയോ ചെയ്യുന്നതായിട്ട് ഇതുവരെ തോന്നിയിട്ടില്ല
@nikhilt4391
@nikhilt4391 13 күн бұрын
Padichitt konakku sahothari😊🙌🏻
@mollyaniyan1795
@mollyaniyan1795 13 күн бұрын
കായ ഫലമുള്ള മാവിലെ കല്ലെറിയാറുള്ളു കുട്ടി പോട്ടെ സാരമില്ല 1 Love you ❤
@drraufwandoormyartandmysoc4076
@drraufwandoormyartandmysoc4076 13 күн бұрын
ഏതു വിഷയവും നിഷ്പക്ഷമായി പഠിച്ചു പറയുക ജനാധിപത്യവും സമത്വവും സഹോദര്യവും മതേതരത്വവും നമ്മുടെ നാടിന്റെ അടിസ്ഥാനമാണ് ഈ മൂല്യങ്ങളൊക്കെയും ഇന്ന് ഏറ്റവും ഭീഷണി നേരിടുന്നു നമ്മുടെ നാട് നല്ല പോലെ മുന്നോട്ട് പോകണമെങ്കിൽ ഈ മൂല്യങ്ങളെയൊക്കെയും നമ്മൾ കാത്തു സൂക്ഷിക്കണം ഇല്ലാത്ത പക്ഷം നമ്മുടെ നാട് തന്നെ നശിക്കും
@AbdulNajeeb-qg9hy
@AbdulNajeeb-qg9hy 13 күн бұрын
സത്യത്തിന്റെയും നീതിയുടെയും ന്യായത്തിന്റെയും കൂടെ നിലനിന്നാൽ ഒത്തിരി വില നൽകേണ്ടി വരും..
@മിന്നൽബിജു2.0
@മിന്നൽബിജു2.0 13 күн бұрын
അത് പുതിയ അറിവാണല്ലോ
@user-pe4fz1yi6j
@user-pe4fz1yi6j 12 күн бұрын
നല്ലവണ്ണം പെയിൻറ് അടിക്കുക കൃത്യമായിട്ട് കൂലിയും വാങ്ങുക😅😅😅
@roshu5622
@roshu5622 13 күн бұрын
ഭരണഘടനയാണ് നമ്മൾ ഫോള്ളോ ചെയ്യേണ്ടത്. അല്ലാതെ മതങ്ങളെയല്ല.
@whiterosevlogs6474
@whiterosevlogs6474 13 күн бұрын
വഖഫ് ബോർഡിനെ കുറിച്ച് ഒന്നും അറിയാതെ പറയരുത് തിരുത്തി പറയണ്ടി വരും .
@shiyadh3178
@shiyadh3178 13 күн бұрын
വർഗീയത പറയാത്തത് കൊണ്ടാണ് കുട്ടി ,,
@bineeshkvayambil280
@bineeshkvayambil280 13 күн бұрын
വഖഫ്നേ കുറിച്ച് ഒരു ചുക്കും ചുണ്ണാമ്പും അറിയില്ല,ഒരു വിഷയം എടുക്കുമ്പ അതിനെ കുറിച്ച് വ്യക്തമായി പഠിക്കുക അല്ലെങ്കില്‍ അതിനു നില്‍ക്കരുത്
@Smrithysn
@Smrithysn 13 күн бұрын
@@bineeshkvayambil280 njan waqf patti explain onnum cheytilllalo. Cheyyuvanel chukkum chunnambum arinjapore 🙄
@bineeshkvayambil280
@bineeshkvayambil280 13 күн бұрын
അന്യായത്തെ അന്യായം എന്ന് തന്നെ പറയണ്ടേ സുഹൃത്തേ
@Nazeem_6621
@Nazeem_6621 13 күн бұрын
1) കോടതി ആണ് ആ ഭൂമി വഖ്ഫ് ആണെന്ന് ഉത്തരവ് ഇറക്കിയത്. അല്ലാതെ സ്മൃതി അല്ല. 2) ഡോക്യുമെൻ്റ്സ് ഉള്ള കുടുംബങ്ങളെ ഇറക്കാൻ ആരും ആവശ്യപ്പെടുന്നില്ല. 3) പിന്നെ റിസോർട്ടുകാർക്ക് ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ഭൂമി കൈവശം വെച്ചിരിക്കുന്ന കത്തോലിക്കാ സഭ കൊടുക്കട്ടെ. 4) ഈ പ്രശ്നം എല്ലാം ഉണ്ടായത് ഫറൂക്ക് കോളേജിൻ്റെ തെറ്റിൽ നിന്നാണ്.
@bineeshkvayambil280
@bineeshkvayambil280 13 күн бұрын
@@Nazeem_6621 നിയമം പൊട്ടി മുളക്കു ന്നത് അല്ല waqf ഭേദഗതി ചെയ്ത് അതിനു അനിയന്ത്രിതമായ അധികാരങ്ങള്‍ നല്‍കിയത് ആരാണ്
@malayalivlog1235
@malayalivlog1235 13 күн бұрын
@@Smrithysn നീ ക്യാഷ് കിട്ടാൻ വേണ്ടി ഇങ്ങനെ തോന്നിയത് വിളിച്ചു പറഞ്ഞ് സുഖിപ്പിക്കും നിനക്ക് ഉണ്ടാവാൻ പോകുന്ന ഭാവി തലമുറയുടെ അവസ്ഥ ദയാനിയമായിരിക്കും 💯💯💯
@thetenet2548
@thetenet2548 13 күн бұрын
Moral: Mandatharam vilambiyal alukal kaliyakkum… Vivaram illenkil mindathirikkuka.
@commonboy9674
@commonboy9674 13 күн бұрын
You are not making any sense at all. Because *the Words which Suresh Gopi used in his speech against waqf were not "Unparliamentary"* . If Suresh Gopi has used any unparliamentary or "below the belt metaphors" then Waqf board itself would register a case against Suresh Gopi. *Now the main thing here is, Yes Waqf board is against indian constitution,,,,So if someone says that "we need to ban Waqf board" ("waqf board ne unnmulanam cheyyanam") then there is nothing wrong in it* . ♥️
@sevenstars8196
@sevenstars8196 13 күн бұрын
സഹോദരി ഇങ്ങനെ പേടിച്ചാൽ..... ആൾക്കാർ ഓടിച്ചിട്ടടിക്കും. താങ്കൾക്ക് ശരിയാണെന്ന് തോന്നിയാൽ അതിൽ ഉറച്ചുനിക്കിക. ദൈവം അനുഗ്രഹിക്കട്ടെ.
@mith434
@mith434 12 күн бұрын
മതേതര രാജ്യത്ത് ഒരു മതത്തിന് വേണ്ടി പ്രത്യേക നിയമം എന്ത് ബുദ്ധിയിലും ചിന്തിച്ചാൽ ഏതു പൊട്ടനും മനസ്സിലാവും. ഇനി നിയമസഭയിൽ കാണിച്ച് തരാം എന്ന് പറഞ്ഞാല് എങ്ങനെ ആണ് ഭീഷണി ആവുക? സുരേഷ് ഗോപിക്ക് അയാളുടെ അഭിപ്രായം പറയാം നിന്നെ പോലെ തന്നെ
@nachusnachus5294
@nachusnachus5294 13 күн бұрын
വക്കഫ് ബോർഡ് എന്താണ്? ഈ ഉലുവയും അലുവയും തിരിച്ചറിഞ്ഞു കൂടാതെ വന്നിരുന്നു വീഡിയോ ചെയ്യരുത്. നിങ്ങൾക്ക് പറ്റിയത് വല്ല പാചകം അല്ലെങ്കിൽ വേറെ വല്ല ബ്യൂട്ടി ടിപ്സ് അതൊക്കെയാണ് നല്ലത്
@basheerm425
@basheerm425 13 күн бұрын
അത്‌ അവരുടെ സ്ഥിരം പരിപാടിയാണ് ഒരു പ്രത്യേക വിഭാഗത്തിനെ സപ്പോർട്ട് ചെയ്യലും സുടാപ്പി ആകലും... കണ്ടന്റ് കിട്ടാതെയാവുമ്പോൾ സ്‌മൃതിയെ പോലുള്ളവരെ വന്ന് ചൊറിയും.. അത്രയേ യുള്ളൂ...
@satheeshphotoworldpavangad2770
@satheeshphotoworldpavangad2770 13 күн бұрын
Sg❤❤
@dhaneeshabraham3108
@dhaneeshabraham3108 13 күн бұрын
Thekkadiyil kasmeerikal kanichathu nigal kanduvo?
@muhammedashraf3208
@muhammedashraf3208 13 күн бұрын
പോട്ടെ മോളെ പൊതു ജനം പല വിധം
@sheejajohn3150
@sheejajohn3150 13 күн бұрын
നിന്നെക്കുറിച്ച് ഒന്നും അറിയില്ല. പ്രതേകിച്ചു അറിയേം വേണ്ട....... നിനക്ക് ശേരിയെന്നു തോന്ന്ന്നത് ബാക്കി എല്ലാർക്കും sheriyavanamennilla കേട്ടല്ലോ. വെറുതെ യിരുന്നു വങ്ങിച്ചുകൂട്ടിയില്ലേ😂
@Manavan-u7y
@Manavan-u7y 13 күн бұрын
ഇയാൾക്ക് തോന്നുന്ന ശരി മറ്റുള്ളവരുടെ ശരിയായിരിക്കണമെന്നില്ല
@sakeerhussain9980
@sakeerhussain9980 Күн бұрын
പ്രിയ സഹോദരി മുനമ്പം ഭൂമിയിൽ വഖഫ് ഒരു അവകാശവും ഇല്ലാ എന്ന് ആദ്യംതന്നെ പറയട്ടെ. ആ വിഷയം കാല കാലം നില നിർത്താൻ ചില പ്രത്യേക താൽപര്യം പ്രകടിപ്പിച്ചിരുന്നു. അത് കേരളത്തിലെ ബുദ്ധിയുള്ള ആർക്കും മനസ്സിലാകും അഭിനന്ദനൾ
@sheejajohn3150
@sheejajohn3150 13 күн бұрын
മോളെ അതാ ഞാൻ പറഞ്ഞത് ........ചുമ്മാ yithinte പുറകെ പോകാതെ. പോയിരുന്നു വീട്ടില് വല്ല ഉപകാരമുള്ളത് ചെയ്യാൻ. Yippo മനസ്സിലായോ. നീ ഉദ്ദേശിച്ചത് അല്ല പുറത്ത് വന്നത്...............
@aboobackerc931
@aboobackerc931 4 күн бұрын
വർഗ്ഗീയതക്കെ തീരെ ധീരമായി പോരാടുക
@ayyubvattekkatt5363
@ayyubvattekkatt5363 13 күн бұрын
നീതിക്കായി ശബ്ദമുയർത്തുക... എല്ലായിപ്പോഴും... അഭിവാദ്യങ്ങൾ...
@Mohammed-o9t5v
@Mohammed-o9t5v 13 күн бұрын
സഹോദരി താങ്കൾ മുന്നോട്ട് പോകുക തീ വ്ര വാദി കൾക്കും മദം ഇല്ലാ ത്തവർക്കും ഇദൊന്നും ദഹിക്കില്ല താങ്കൾ ഒരു ഹി ന്ദു ആ യ തിൽ എനി ക്ക്‌ സന്തോഷം ഉ ണ്ട് ഞാൻ ഒരു മസ്ലിമാണ് ആളുകളെ നൊ ക്കണ്ട ആ രെ യും ഭയ പ്പെ ടരുത് ദ യ് വം തു ണ ക്കട്ടെ
@ArifPuthuvakkal
@ArifPuthuvakkal 13 күн бұрын
ഇതിൽ വക്ഫ് എന്താണെന്ന് പഠിക്കൂ എന്ന് കുറെ കമന്റ്‌ ഉണ്ട് , എന്നാൽ അതിനൊന്നും ഇവർക്ക് മറുപടി ഇല്ല , എന്നാൽ ഇവരെ പൊക്കി പറയുന്ന കമ്മെന്റുകൾക്ക് ഇവർ ലൈക്‌ ചെയ്യുന്നുമുണ്ട് , എങ്ങനെയുണ്ട് , ഇവരെപ്പോലെയുള്ളവരാണ് നിഷ്പക്ഷ യൂട്യൂബ്ർസ് 😊😊😊
@radharajendran3954
@radharajendran3954 13 күн бұрын
ബംഗ്ലാദേശിൽ ഇസ്കോണിന്റെ ഹിന്ദു ക്ഷേത്രം തകർക്കുന്നതിനെപ്പറ്റി, അതിന്റെ ശരിതെറ്റുകളെപ്പറ്റി മോളുടെ അഭിപ്രായം പറയൂ.
@rishadrishad2867
@rishadrishad2867 13 күн бұрын
ചങ്കി 🤣🤣
@AmrithaK-cj8lu
@AmrithaK-cj8lu 13 күн бұрын
സുരേഷ് ഗോപി സാർ പറഞ്ഞത് ശരി ആണ് ഇപ്പൊ അത് തന്നെ അല്ലെ നടക്കുന്നത് വാഖഫ് കിരാതം തന്നെ
@the.ikkrooo
@the.ikkrooo 13 күн бұрын
Chemb koveede sathyam parachilinte kaaryam parayaathirikkalaanu nallath😂😂😂pooram kalakki sathyam mathramalle parayoo njan ambulancil vannitteyilla...ho athoru onno nara sathyamaayippoyi😂😂😂😂
@JabirVallamparambil
@JabirVallamparambil 13 күн бұрын
@@AmrithaK-cj8lu ഈ പേര് ശരിയാണോ എന്നറിയില്ല എന്നാൽ ഒരു കാര്യം മനസ്സിലാക്കാൻ പറയുകയാണ്. വഖഫ് എന്നത് മുസ്ലിം സമൂഹം അവരുടെ ജീവനുതുല്യം ഉള്ള സ്ഥലങ്ങൾ അത് മറ്റുള്ളവരുടെ നന്മക്കായി വിട്ടുകൊടുക്കുന്നതിനെയാണ് വഖഫ് സ്വത്തുക്കൾ എന്ന് പറയുന്നത് ആ സ്വത്തുക്കൾ സംരക്ഷിക്കാനുള്ള ഒരു ബോർഡ് ആണ്
@Peacefulsoul9056
@Peacefulsoul9056 13 күн бұрын
​@@JabirVallamparambilne യൊക്കെ സംരക്ഷിച്ചോ അതിന്റെ പേരിൽ ഭരണഘടനക്ക് മുകളിൽ ഉള്ള ഒരു power ഉം പാടില്ല
@JabirVallamparambil
@JabirVallamparambil 13 күн бұрын
@@Peacefulsoul9056 ഭരണഘടന എന്ന് പറഞ്ഞത് നിങ്ങൾ ഞാൻ രണ്ടു കാര്യം ചോദിക്കാം ഒരു ബാബരി മസ്ജിദ് വിഷയം ഉണ്ടായപ്പോൾ നിങ്ങൾ ഈ സമൂഹത്തോട് എന്താണ് പറഞ്ഞത് നിങ്ങൾ കോടതിവിധി അംഗീകരിക്കുകയും അത് അനുസരിക്കുകയും ചെയ്യണം കോടതിയാണ് പറഞ്ഞത്, ആ പറഞ്ഞു നിങ്ങൾക്കെന്തേ ഈ കോടതി വിധി അംഗീകരിക്കാൻ പറ്റാത്തത്.? ശബരിമല വിഷയം വന്നപ്പോൾ കോടതി എന്താ പറഞ്ഞത്? കോൺസ്റ്റിറ്റ്യൂഷൻ എല്ലാവിധ ആളുകളും തുല്യരാണ് അതുകൊണ്ട് സ്ത്രീക്കും അവിടെ കയറാൻ പറ്റണം എന്നാണ് പറഞ്ഞത് അപ്പോൾ നിങ്ങൾ എന്താണ് പറഞ്ഞത്? മുസ്ലിം സമൂഹത്തിനെതിരെ വരുന്ന ഒരു പ്രശ്നം നിങ്ങൾക്ക് കോടതിയിൽ അംഗീകരിക്കണം അംഗീകരിക്കാതിരിക്കണം ഇതാണ് നിങ്ങളുടെയെല്ലാം ഇരട്ടത്താപ്പും നിലപാടും
@popinscreations8935
@popinscreations8935 13 күн бұрын
No ടെൻഷൻ നിങ്ങൾ മുന്നോട്ടു പോകുക നിങ്ങളുടെ കൂടെ ഞാനുണ്ട് സത്യം മുന്നോട്ടു തന്നെ പോകട്ടെ 🙏👍❤️
@hareeshAk-u3m
@hareeshAk-u3m 3 күн бұрын
Really appreciate you for your stands...I have seen many you tube channel based on current affairs...but your channel is found impartial.which is very rare nowadays.... Keep going ahead....god bless you
@JosephKO-f3q
@JosephKO-f3q 13 күн бұрын
ഞാൻ ചേച്ചിക്ക് ഫുൾ സപ്പോർട്ട് ❤🪔💐🤝👍 ചേച്ചിക്ക് എതിരായി ആരു പറഞ്ഞാലും 😡👿🎃👹💩
@aboobackerc931
@aboobackerc931 4 күн бұрын
സ്മൃതി സത്യമേ പറഞ്ഞുള്ളു മഞ്ഞ കണ്ണുകൾക്ക്‌ എല്ലാം മഞ്ഞയാണ്
@Moidu-g8y
@Moidu-g8y 13 күн бұрын
ഇതൊക്കെ സർവ്വസാധാരണയാണ് ധൈര്യമായി മുന്നോട്ട് പോവുക
@o.bushra7635
@o.bushra7635 13 күн бұрын
പറയുന്നവർ എന്തെങ്കിലും പറയട്ടെ ബുദ്ധി ഉള്ളവർക്ക് മനസ്സിലാകും വിഷം ചീറ്റി ശീലിച്ചവർ നല്ല ബുദ്ധിയിലൂടെ ചിന്ദിക്കില്ല മുസ്ലിംകളെ കുറ്റം പറഞ്ഞാൽ ഇവർക്ക് സന്തോഷം ആകും
@kunjimuhamedv6673
@kunjimuhamedv6673 13 күн бұрын
പൊന്നൂസെ നന്ദി എല്ലാ വിത ആഷംശകളും
@SreedharanP-sm2pk
@SreedharanP-sm2pk 13 күн бұрын
നിങ്ങൾ ആരാണ്, നല്ല അറിവ്, ഉണ്ട്, കണ്ടിട്ട്, നല്ല കുടുംബത്തിൽ, പിറന്ന, panakkari, ആണ് എന്ന് തോന്നുന്നു, എന്നും, ഒരു, സീറ്റിൽ, ഇനി ഇടക്ക് ഇടക്, സീറ്റ്, മാറാൻ ശ്രദ്ധിക്കുമല്ലോ
@Smrithysn
@Smrithysn 13 күн бұрын
@@SreedharanP-sm2pk don't judge anyone so easily 🙏🙏
@sarinkavil5276
@sarinkavil5276 12 күн бұрын
Bgm id bgm ഇടു🔥🔥
@GafoorMp-nl3kb
@GafoorMp-nl3kb 13 күн бұрын
ഇപ്പോഴും നീ സംസാരിക്കുന്നത് സുരേഷ് ഗോപിനെ എതിർത്തിട്ടല്ലേ കാരണം മുഖ്യമന്ത്രിയും പ്രതിപക്ഷം ഒക്കെ എന്തൊക്കെ സംസാരിക്കുന്നു അവരെ ഇരിക്കണം അവർക്ക് പറ്റിയ കാര്യങ്ങളാണ് മുഖ്യമന്ത്രി പത്രക്കാരെ കടക്ക് പുറത്ത് മുഖ്യമന്ത്രിക്ക് ആവശ്യമുള്ള സമയത്ത് മാത്രമല്ല മാധ്യമങ്ങളെ വിളിക്കുന്നുള്ളൂ സുരേഷ് ഗോപി എവിടെ ഇറങ്ങിയാലും അപ്പ തോപ്പുംപടി പത്രക്കാരെ പുള്ളിന്റെ നേരെ പോണില്ലേ കൂടെ പോണില്ലേ പിന്നെ പത്രക്കാരന് റൂമിലോട്ട് വിളിച്ചു വരുത്തിയിട്ട് സുരേഷ് ഗോപി എന്റെ പ്രസംഗം കേട്ടോ ഇല്ല എന്ന് പറഞ്ഞു ദിവസം പറഞ്ഞതും വേറെ ആരോ എന്തോ പറഞ്ഞതിനെ പറ്റി ചോദിച്ചപ്പോൾ സംസാരിക്കാൻ സൗകര്യമില്ലെന്ന് പറഞ്ഞു സുരേഷ് ഗോപി അവിടെ സഭയിലെ കാട്ടിത്തരാം പറഞ്ഞത്
@kolayil2009
@kolayil2009 13 күн бұрын
ചിലർക്ക് സത്യം പറഞ്ഞാൽ അംഗീകരിക്കാൻ കഴിയില്ല😂😂😂
@ചട്ടമ്പിസ്വാമികൾ
@ചട്ടമ്പിസ്വാമികൾ 13 күн бұрын
വഖഫ് നിയമം എന്താണെന്ന് അറിയില്ല പക്ഷേ സുരേഷ് ഗോപി വഖഫിനെ കുറിച്ച് പറഞ്ഞത് തെറ്റാണെന്ന് മാത്രം അറിഞ്ഞു😅
@muhammedck3223
@muhammedck3223 13 күн бұрын
Negtive coments നെ അവഗണിക്കുക. നമുക്ക് ബോധ്യപ്പെട്ട സത്യങ്ങൾ ധൈര്യമായി ഉറച്ചു പറയുക.
@Sibilminson
@Sibilminson 13 күн бұрын
ഞാൻ താങ്കളുടെ ഏറ്റവും വലിയ വിമർശകൻ ആയിരുന്നു. ഓർക്കുന്നുണ്ടോ അറിയില്ല. ഇപ്പോൾ താങ്കൾ എല്ലാവരെയും വിമർശിക്കാറുണ്ട്. ഇത് വളരെ മികച്ച രീതി ആണ്. 👍👍 മുന്നോട്ട്
@koshysamuel2831
@koshysamuel2831 13 күн бұрын
സ്മൃതി. യുടെ ചാനൽന് കിട്ടുന്ന ജന. പിന്തുണ. യിൽ. വിറളി. പൂണ്ട ചില. അസൂയാലുക്കൾ. ആണ്. ഇതിന് പിന്നിൽ. കളിചി ഇരിക്കുന്നത് . അതു അവഗണിച്ചു കളഞ്ഞു ധൈര്യം. മായി മുന്നോട്ടു പോവുക. ഞങ്ങൾ. കൂടെയുണ്ട്.
@MuhammadirshadTK-dd6bf
@MuhammadirshadTK-dd6bf 12 күн бұрын
വഖഫ് ബോഡ് എന്നാൽ മുസ്ലിം പള്ളിയുമായി ബന്ധപ്പെട്ട ഒന്നാണ് ഇപ്പോൾ ഒരു മഹൽ അതായത് കൂട്ടായിമ എന്ന് പറയും അതിൽ ചെലപ്പോൾ 500.1000 കുടുബം ഉണ്ടാകും അതിനാണ് വഖഫ് ബോർഡ് എന്ന് പറയുന്നത്. അതിൽ വഖഫ് വേറെ രീതിയിലുമുണ്ട് പള്ളിയിൽ വേണ്ട ഫെൻ ലൈറ്റ് മുസല്ല അതായത് വിരിപ്പ് ഇത് പള്ളിക് വേണ്ടിയാണ് ഞാൻ കൊടുക്കുന്നത് എന്നതിനും വഖഫ് എന്ന് പറയുന്നു 💯💯💯💯 ചേച്ചി പഠിക്കുന്നത് നല്ലതാണ് ഞാൻ നിങ്ങളുടെ വിഡിയോ കാണാറുണ്ട് അതുകൊണ്ട് പറയുന്നതാണ് ok👍
@mnkumar49
@mnkumar49 13 күн бұрын
Stay strong Smruthy
@hasanhasankutti6551
@hasanhasankutti6551 13 күн бұрын
മോളെ ഇതി നൊന്നും മറുപടി കൊടുക്കാൻ നിൽക്കണ്ട 👍
This Game Is Wild...
00:19
MrBeast
Рет қаралды 187 МЛН
Reporter TV Live | Kerala Latest News | Reporter Breaking
REPORTER LIVE
Рет қаралды 13 М.
This Game Is Wild...
00:19
MrBeast
Рет қаралды 187 МЛН